Let's TALK - HOW DID YOU CHANGE YOUR LIFESTYLE

  Рет қаралды 59,122

Vinis Kitchen

Vinis Kitchen

Күн бұрын

Пікірлер: 337
@jasminsmagicaltaste3059
@jasminsmagicaltaste3059 Жыл бұрын
വിനി... ഒരു യൂണിവേഴ്സിറ്റിയിലും കലാലയത്തിലും കിട്ടാത്ത അറിവുകളാണ് ഇത്.. ആർക്കും അറിയാത്തതുകൊണ്ടല്ല പക്ഷേ ഉൾക്കൊള്ളാനോ ചിന്തിക്കാനോ ഞാൻ അടക്കം ആരും മെനക്കെടാറില്ല എന്നതാണ് സത്യം.. ഒരു പ്ലാനിങ്ങും ഇല്ലാതെ എഴുന്നേൽക്കുന്നു എങ്ങനെയോ രാത്രി ആവുന്നു അതിനിടയിൽ എന്തൊക്കെയോ നടക്കുന്നു... എന്നാലോ പ്രത്യേകിച്ച് വല്ലതും സ്വാഭാവികമായി വരുമ്പോൾ അതിനനുസരിച്ച് എല്ലാം ചെയ്യുന്നു എന്നതല്ലാതെ വർഷങ്ങളായി ഒരേ പാറ്റേണിൽ ജീവിതവും അങ്ങനെ മുന്നോട്ടുപോകുന്നു ഇതുകൊണ്ട് പ്രത്യേകിച്ച് ലാഭം ഒന്നുമില്ല നഷ്ടങ്ങൾ അല്ലാതെ...🥺 തിരിഞ്ഞു നോക്കുമ്പോൾ അലസത യിലും മടിയിലും ജീവിച്ച ഒരുപാട് വർഷങ്ങൾ തിരിച്ചു ഒരിക്കലും കിട്ടാത്തത്... മാറിയേ പറ്റൂ അതിനെ ഒന്നു കൂടി ഓർമിപ്പിക്കുന്നു വിനിയുടെ വിലയേറിയ ജീവിതാനുഭവങ്ങൾ... ദൈവം അനുഗ്രഹിക്കട്ടെ..🥰😘😍😍🙏🙏സ്നേഹം മാത്രം
@silentlife6713
@silentlife6713 Жыл бұрын
ഇ കമെന്റ് ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ 👌🏼👍🏼👍🏼🥰🥰🥰🥰. നമ്മളും മനസ്സിൽ ചിന്തിച്ച കമെന്റ് ❤️
@silentlife6713
@silentlife6713 Жыл бұрын
ഇ കമെന്റ് ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ 👌🏼👍🏼👍🏼🥰🥰🥰🥰. നമ്മളും മനസ്സിൽ ചിന്തിച്ച കമെന്റ് ❤️
@smithavijayan2133
@smithavijayan2133 Жыл бұрын
സത്യം പറയാലോ ഞാൻ 2 തവണ ഇതു കാണുകയും കേൾക്കുകയും ചെയ്തു 🙏🙏👌👌വിനിയുടെ first vdo ഞാൻ കാണുന്നത് ഗണപതി വെക്കലിന്റ vdo ആയിരുന്നു.... അതായത് 2021...അത് കണ്ടപ്പോൾ എനിക്കും ആഗ്രഹം.. ഇഷ്ട്ടം... ഭക്തി ഒക്കെ തോന്നി... കഴിഞ്ഞ കൊല്ലം ഞാൻ ആദ്യമായി ഗണപതിയെ വെച്ചു...3days. ഈ കൊല്ലം ഞാൻ ചെയ്തു.. 🙏🙏🙏🙏എന്റെ life il അതിനു ശേഷം ഒരുപാട് മാറ്റങ്ങൾ ഇണ്ടായി... ഞാനും വാങ്ങി കുഞ്ഞു വിഗ്രഹങ്ങൾ... ലക്ഷ്മി, വിഷ്ണു. ഗണപതി... എന്നാൽ ആവും വിധം നാമം,, ചൊല്ലി... നിവേദ്യം വെച്ചു പൂജിക്കാറുണ്ട്... ഒരു ദോഷം വന്നിട്ടില്ല... നന്മകൾ മാത്രം ഇണ്ടായിട്ടുള്ളു... U ട്യൂബിൽ ഒരുപാട് ആളുകളുടെ vdo കാണാറുണ്ട്..... Follow ചെയ്യാറുണ്ട്... പക്ഷേ എന്റെ first guru വിനി തന്നെ 🙏🙏🙏... ഞാൻ Delhi setteld ആണ്.. ഈ vdo യിൽ പറയും പോലെ ഒരു changes ഞാനും എന്റെ ലൈഫിൽ വരുത്താൻ തീരുമാനിച്ചു.... 🙏🙏🙏thq vini..... God bless you
@beenasridhar2131
@beenasridhar2131 Жыл бұрын
നിങ്ങളുടെ വീഡിയോ കാണാറുണ്ട്. ഈ വീഡിയോ എനിക്ക് വളരെ അധികം ഇഷ്ടപ്പൊട്ടു.നല്ല motivation. ഞാനും ദുബായിൽ ആണ്.ജീവിതം വളരെ systematic ആയി മുന്നോട്ടു കൊണ്ടു പോവണം എന്ന്. ആഗ്രഹിക്കുന്ന ഒരാൾ ആണ് ഞാൻ.നാട്ടിൽ പോവുമ്പോൾ വളരെ sistamatic ആയി എന്റെ ഇഷ്ടമായ gardening ആയി വളരെ ബിസി ആയി ജീവിക്കുന്ന ഞാൻ ഇവിടെ എത്തുമ്പോൾ വേറെ ഒരാളാവും അത്യാവശ്യം അലസതയും പകൽ ഉറക്കവും ഒക്കെ കൂടെവരും.എങ്കിലും cleaning, washing രാവിലെയും. വൈകുന്നേരവും ഉള്ള ഈശ്വര ആരാധന ഇവയിൽ ഒന്നും ഒരു വിട്ടുവീഴ്ചയും ഇല്ല. എങ്കിലും ചില കാര്യങ്ങളിൽ ഒക്കെ മടി വരും. നിങ്ങളുടെ ഈ വീഡിയോ ശരിക്കും ഒരു.inspiration ആയി കുറെ കാര്യങ്ങൾ ജീവിതത്തിൽ പകർത്തനം എന്നുണ്ട്. Thank you
@anandanair77
@anandanair77 8 ай бұрын
You are a very good hearted, strong and wise person. Your husband and children are lucky to have you:)
@Anu-dg9hl
@Anu-dg9hl Жыл бұрын
എന്റെ ചേച്ചി വല്ലാത്ത ഒരു സമയത്താണ് ഞാൻ ഈ വീഡിയോ കണ്ടത് സത്യം പറയാലോ എനിക്ക് വല്ലാത്ത ഒരു മോട്ടിവേഷൻ ആണ് കിട്ടയത് ഒരുപാട് നന്ദി ഉണ്ട് ചേച്ചി ഇത് പോലത്തെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു 👍
@ammunair4545
@ammunair4545 3 ай бұрын
No
@praseethahari8848
@praseethahari8848 Жыл бұрын
ചേച്ചി പറഞ്ഞ അ പിച്ചച്ചട്ടി എനിക്കും ചേരും. ഞാനും അത്ര മോശമായിട്ടാണ് വീട്ടിൽ നിൽക്കാറ്. ചേച്ചി പറഞ്ഞ അ വാക്കുകൾ എന്റെ ഹൃദയത്തിൽ ആണ് കൊണ്ടത്. ഞാൻ ഇന്ന് മുതൽ മാറി ❤❤❤❤❤❤❤❤❤❤ഒരുപാട് സ്നേഹം, നന്ദി
@praseedahari8023
@praseedahari8023 Жыл бұрын
Ohh itsso relatable for me too😂...i just saw d video....and was jus scrolling thru comments....and saw my name😅
@soniyasaji6436
@soniyasaji6436 Жыл бұрын
എന്റെ കൃഷ്ണ ചേച്ചി ശെരിക്കും പോസിറ്റീവ് ആണ്. എനിക്ക് എന്തു ഇഷ്ട്ടആണെന്നോ ചേച്ചിനെ. ഇത് പോലെ വേണം ചിന്തിക്കാൻ എന്ന് മനസ്സിലായി. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം ചേച്ചിടെ വിളക്ക് വെക്കലും അത് മായി ബന്ധപ്പെട്ട കാര്യങ്ങളാണ്
@shobhikapad2666
@shobhikapad2666 Жыл бұрын
വിനി let us talk എന്ന program ഇനിയും continue ചെയ്യണം.വളരെ interesting ആയിരുന്നു.
@LissaMathew-c4x
@LissaMathew-c4x Жыл бұрын
Very nice video very much inspiring video
@vinithag9533
@vinithag9533 Жыл бұрын
Very true, I could resonate with each and everything you spoke about! I am losing my health and sanity for not altering my lifestyle!! I am slowly correcting myself! Hopefully I will be achieving it soon!
@ginger7195
@ginger7195 Жыл бұрын
Suuuuuuuuper എന്നെപ്പോലുള്ള മടിച്ചികൾക്ക് പറ്റിയ ക്ലാസ്സ്‌ ഇനി ഞാനും നന്നാവും താങ്ക്സ് viniiiiiiii
@ReniRadhakrishnan
@ReniRadhakrishnan Жыл бұрын
ഹൊ എൻ്റെ വിനി ചേച്ചി നിങ്ങള് സൂപ്പർ ആണ്. ഞാൻ ഇത് കേട്ടപ്പോ എനിക്കും മാറണം എന്നുള്ള ചിന്ത എൻ്റെ മനസ്സിൽ തോന്നി. ഞാൻ ഇത് daily കേൾക്കണം. എന്നാലേ എനിക്കും ഇത് സാധിക്കും എന്ന് തോനുള്ളു. You are such a wonderful woman.Thank you soooooo much Vini chechi😘
@lekhar2769
@lekhar2769 Жыл бұрын
പറയാൻ വാക്കുകൾ ഇല്ല വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന വാക്കുകൾ ആണ് ❤❤❤
@ushavijayakumar6962
@ushavijayakumar6962 Жыл бұрын
Very good message.
@premalathasaju7597
@premalathasaju7597 Жыл бұрын
Very very very well said Vini. True and perfect 🥰 💞 👌 😊
@harithaharu1820
@harithaharu1820 Жыл бұрын
Thanks 👍 aunty ഈ വീഡിയോ എനിക്ക് വേണ്ടി പറഞ്ഞപോലെ തോന്നി , കുറച്ചെങ്കിലും മാറ്റം വരണം ഞാനും ചിന്തിക്കുന്നു
@reshmijay
@reshmijay Жыл бұрын
Reallh inspiring.. in the.flow of life there are many things changed or forgotten. This is the time to rewamp
@mohananap6776
@mohananap6776 Жыл бұрын
Ellavarkkum. Valare. Upakara pradhamaya. Video
@srubisreedharannair9273
@srubisreedharannair9273 Жыл бұрын
Positive vibes ❤
@mayachandini6488
@mayachandini6488 Жыл бұрын
You are such an inspiration vini, very positive attitude. Thank you vini ❤
@Proximum69334
@Proximum69334 3 ай бұрын
Superb video and a great thanks to u..dear for sharing this useful and thought provoking video..❤❤❤..expecting these type of videos in future..
@rubydavies66
@rubydavies66 Жыл бұрын
Excellent sense of discipline in daily life and the so down to earth attitude is so very refreshing ! Congratulations !
@amitat667
@amitat667 Жыл бұрын
Rightly said
@Anna-lg8hw
@Anna-lg8hw Жыл бұрын
Ma'm, you are a good motivator ! Keep on inspiring us. God bless you and your family abundantly.
@dr.deepaaiyappa2826
@dr.deepaaiyappa2826 Жыл бұрын
I completely agree 👍👍💯
@rosnakj2502
@rosnakj2502 Жыл бұрын
Very energetic video 🎉
@devika3395
@devika3395 Жыл бұрын
വിനി നിങ്ങൾ തരുന്നത് എന്തൊരു പോസിറ്റിവിറ്റിയാണ് 😍😍😍😍
@lasyvaliyaveettil483
@lasyvaliyaveettil483 Жыл бұрын
Great video Vini… really inspiring
@Nandita077
@Nandita077 Жыл бұрын
Hi...thank you Vini for the wonderful post. Please can you advise when from when to when is Brahmamuhurtham time here in UAE ?
@raninair6065
@raninair6065 Жыл бұрын
ശരിയാണ് നമ്മുടെ കാഴ്ചപാട് അനുസരിച്ച് ജീവിക്കുന്നതാണ് ശരി. എൻ്റെ വീട്ടിലും 90% കാര്യങ്ങളും ഞാൻ ഒറ്റക്കാണ് ചെയ്യുന്നത്. കഴിയുന്നതും ഭർത്താവിനെ depend ചെയ്യാറില്ല. നല്ല ഒരു message ആണ് വിനി കൊടുത്തത് ❤❤❤❤
@SasiKumar-go6by
@SasiKumar-go6by Жыл бұрын
Yes Vini please continue
@renjithasanjay8242
@renjithasanjay8242 Жыл бұрын
എന്റെ കാര്യം almost ഇങ്ങനെ ഒക്കെ ആണ്. എല്ലാരും പോയാൽ ഉറങ്ങുന്ന പരിപാടി ഇല്ല. വല്ലപ്പോഴും എന്തെങ്കിലും vayyayka ഉണ്ടെങ്കില്‍ മാത്രം പകല്‍ കിടക്കും. സാധനങ്ങൾ ആഴ്‌ചയില്‍ ഒരു ദിവസം (ഞായറാഴ്ച)വാങ്ങും. പൂജ സ്റ്റാന്‍ഡിൽ നിറയെ ദൈവങ്ങള്‍. എന്റെ ചാനലില്‍ പൂജ stand കണ്ടിട്ട് ചിലര്‍ ചോദിച്ചിട്ടുണ്ട്. ഇങ്ങനെ ഒക്കെ veykamo എന്ന്. ചേച്ചി പറഞ്ഞത് എല്ലാം 👌
@tzemoiambika
@tzemoiambika Жыл бұрын
Wonderful Vini. Loved it. Some things did strike a chord for me too..Will try and work on those in my life.. thanks, as always .love ambika
@smithanimom
@smithanimom Жыл бұрын
Standing applause for this vlog👏👏👏👏👏👏👏👏
@bincysuresh4188
@bincysuresh4188 Жыл бұрын
Njan ippozhum husbandine depend aaun athukond thanne enta pala aghragnalum nadakarilla chechi..
@rohith4457
@rohith4457 Жыл бұрын
ഒട്ടും ബോർ അടിച്ചില്ല,, വിനി ആണ് പെണ്ണ് 11 മിനിറ്റ് കഴിഞ്ഞപ്പോ രോമാഞ്ചം വന്നു പെൺപുലി ഹാറ്റ്സ് ഓഫ്‌ യു അയൺ ലേഡി ❤❤❤
@vinitonz
@vinitonz Жыл бұрын
Chechide pandathe lifestyle anu ipo enik.I really need a change
@generalclothing1652
@generalclothing1652 Жыл бұрын
Sis enikariyathey Ngan phone screen le umma vechu...I love u sister 🎉🎉
@SandhyaSandhya-vt1tl
@SandhyaSandhya-vt1tl Жыл бұрын
Chachi psrajathu 200%✓✓✓✓✓annu Njanum veetil nilkumnol pichakkariyum pogumbol rajakumariyum enna avastha annu😅..okke ariyunna kariyam annu but chayyano ayhu matti nokkano oru madi annu ...but now njan onnu mattipidikkan nokatte ..❤❤❤thsnk u chechiiiii🎉🎉🎉
@manudennis5354
@manudennis5354 Жыл бұрын
Excellent talk. God bless you ❤❤
@sruthisugeesh7093
@sruthisugeesh7093 Жыл бұрын
❤❤❤❤❤❤love u dear good message thanks for sharing 😊😊😊
@pramodinipm5408
@pramodinipm5408 Жыл бұрын
Very good message you are amazing love you dear
@jithysathyan5458
@jithysathyan5458 Жыл бұрын
It was a really useful talk....... please continue this talk......
@SPSingh-pe1nb
@SPSingh-pe1nb 7 ай бұрын
Nice 👍
@mayamenon3965
@mayamenon3965 Жыл бұрын
VERY GOOD TO HEAR YOUR TALK ON KEEPING ONESELF BUSY AND ACTIVE
@sreedevisankar2481
@sreedevisankar2481 Жыл бұрын
Vini well said .
@sumamama185
@sumamama185 Жыл бұрын
God bless you and your family.
@mohananap6776
@mohananap6776 Жыл бұрын
Esharanugraham. Eppozum. Kudeyundakatte ❤❤❤
@sthomas6547
@sthomas6547 Жыл бұрын
Midukki ❤
@nidhinak4074
@nidhinak4074 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@geethamohan1874
@geethamohan1874 Жыл бұрын
Execellent talk Vini🙏👍❤❤❤
@SujithaAdvika-uh4du
@SujithaAdvika-uh4du Жыл бұрын
വീട്ടിൽ എന്തൊക്കെ സാധനങ്ങൾ ഉണ്ട് എന്ന് നോക്കാതെ shoppil പോയിട്ടുണ്ട് ചേച്ചി പറഞ്ഞതുപോലെ തന്നെ stock ഉള്ള സാധങ്ങൾ വീണ്ടും വാങ്ങിച്ചുവരും. Ee vdo Full kandappol oru +ve energy.. Thankuu so much...
@anithama5361
@anithama5361 Жыл бұрын
വിനീ ഒന്നും പറയാനില്ല ദൈവം അനുഗഹിക്കട്ടെ
@shineshine176
@shineshine176 Жыл бұрын
Ithile negative vakkukal muzhuvanum njan anu mam depression ayi njan kathirunna video Ini yum padikkan und New sub 👍
@vasunaira4610
@vasunaira4610 Жыл бұрын
Vineet,thank you for your motivational and inspirational sharing 👏 ❤️ 😊
@lalithakrishnan6403
@lalithakrishnan6403 Жыл бұрын
Thank
@seethalakshmiganesh5765
@seethalakshmiganesh5765 Жыл бұрын
Hi Vini very positive talk 👏👌👍
@geetaraju6289
@geetaraju6289 Жыл бұрын
Looking good🎉
@resmisailaja9141
@resmisailaja9141 Жыл бұрын
U r always a motivation 💪 keep up ur effort ❤ thanku 🙏
@beenamanilal133
@beenamanilal133 Жыл бұрын
Very good 👌ഒരു like അല്ല വിനിമാഡഠ ഒരായിരം ലൈക്ക് തന്നിരിക്കുന്നു 🥰
@KavithaMenon-d3x
@KavithaMenon-d3x 11 ай бұрын
Hi vini, you are such a inspiration to all of us.keep up ur good work.one small request from the present generation, please make a vlog for rituals to be followed 16 days after the dearth in Tharvattu vida in palakkad.
@anjaliaravind4116
@anjaliaravind4116 Жыл бұрын
Thank you so much for inspiring us🙏🙏🙏🙏🙏🙏
@vasana8573
@vasana8573 Жыл бұрын
Thanks lot VINI ചേച്ചി
@jeevanmejo1726
@jeevanmejo1726 Жыл бұрын
Vini paranjathellam correct but I want to spend time with my hus due to his absence even for shopping
@AnalaRajesh
@AnalaRajesh Жыл бұрын
Very helpful. Love you 🥰
@lekhashyam1986
@lekhashyam1986 Жыл бұрын
❤❤, looking soo beautiful and young, keep it up👍
@Minimol20
@Minimol20 Жыл бұрын
Thank you vini Chechi
@anjalihari75
@anjalihari75 Жыл бұрын
Very relatable vini 😊
@sunithasurendranathan1882
@sunithasurendranathan1882 Жыл бұрын
Very true
@sreekalagopakumar8723
@sreekalagopakumar8723 3 ай бұрын
Nice❤
@vinnyarjin2613
@vinnyarjin2613 Жыл бұрын
Life changing words cheechi
@Sreepadmasree
@Sreepadmasree Жыл бұрын
Innu ente mindil pettennu Viniyude videos kandittu kurachu days aayallo ennu vicharichatheyullu ennittu vannu U tube open cheythu appol itha munnil Vini's kitchen video Let's talk.......very useful video dear for many ladies including me 👍👍👌👏💐❤
@archanaratheesh6676
@archanaratheesh6676 Жыл бұрын
Super point aanu chechi..... Paranjathu... Google pay cheythu masam avasam ethumbo paisa kaali aayirikum... 🤦🏻‍♀️🤦🏻‍♀️🥰🥰oro currencu edukumbo oru sankadam undavum 👌🏻👌🏻👌🏻👌🏻
@anjanavijayan9868
@anjanavijayan9868 Жыл бұрын
Thank you vini ennum kanimayirunnu ippol oru energy kittiyathupolund enter veedu palakkad rly colony anu podanur Coimbatore settild anu alvaniyayil varukayanankil nattil varumbol varanam
@SujithaAdvika-uh4du
@SujithaAdvika-uh4du Жыл бұрын
Thankuu ചേച്ചി 🙏
@nirmalagopinath4915
@nirmalagopinath4915 Жыл бұрын
വളരെ വ്യക്ക്തമായി പറഞ്ഞു തന്നു.... Thank you 👍👍👍
@jayavinayakam8662
@jayavinayakam8662 Жыл бұрын
Hats off
@rajeerajagopal2475
@rajeerajagopal2475 Жыл бұрын
Thank u vini
@Savitha.k.kSavitha.k.k-dl8ou
@Savitha.k.kSavitha.k.k-dl8ou Жыл бұрын
Beautiful chechi, superb and Thank you
@remyasreekantan9218
@remyasreekantan9218 Жыл бұрын
Thank you soo much
@anithadas2925
@anithadas2925 Жыл бұрын
Verygood,Thak you❤
@dineshpai6885
@dineshpai6885 Жыл бұрын
Hi Vini Nice Video Super 👌👍🙏😊God bless you 🙏🙏🌹🌹😊
@mohananap6776
@mohananap6776 Жыл бұрын
Valare. Nalla. Arivukal
@minisureshkumar2503
@minisureshkumar2503 Жыл бұрын
Vini good message eniyum continue chyyanam ketto
@gowrikrishnadas7920
@gowrikrishnadas7920 8 ай бұрын
Vini ❤ ❤❤❤ 🥰🥰🥰🥰🥰🥰👑👑👑👑👏👏👏👏
@sunithap9936
@sunithap9936 Жыл бұрын
Good one!
@sobhaspillai9209
@sobhaspillai9209 Жыл бұрын
പെൺ കുട്ടികൾ ആയാൽ ഇങ്ങനെ വേണം
@jumanahasin5498
@jumanahasin5498 Жыл бұрын
+ve energy thñk you❤️❤️
@shanithapm6295
@shanithapm6295 Жыл бұрын
The vedio was very helpful and motivating...Driving ne kurach oru vedio cheyyamo?
@SHIVAGAMING2184
@SHIVAGAMING2184 Жыл бұрын
Excellent talk chech❤
@sreevidyas229
@sreevidyas229 Жыл бұрын
Thank u sooo much ma'am ❤you are a good motivator ❤❤
@themadrasispices6899
@themadrasispices6899 Жыл бұрын
This video is only for me Vini.. thanks da...
@k.dineshpillay.6455
@k.dineshpillay.6455 Жыл бұрын
U have nailed it Remember that the les fortunate is always jealous of the fortunate..So live the way u want to ,because man proposes but God disposes.
@swapnasparadise6984
@swapnasparadise6984 Жыл бұрын
Plse do this type of video again..very positive..
@deepp4916
@deepp4916 Жыл бұрын
Thank u chachi.athrayam nalla msg
@avniraj4403
@avniraj4403 Жыл бұрын
This was much needed. Thank you ❤
@saradabala3382
@saradabala3382 Жыл бұрын
It is very nice to hear vini
@pappysworld5020
@pappysworld5020 Жыл бұрын
അടിപൊളി, ഒന്നും പറയാനില്ല, ദൈവം ഒരുപാട് സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ ആമേൻ , ഈ കുടുംബത്തെ നല്ല മോട്ടിവേഷൻ വീഡിയോ ആരുന്നു , expecting more videos mam
@prvijayalekshmi576
@prvijayalekshmi576 Жыл бұрын
Good information
@jalajashivprasad1548
@jalajashivprasad1548 Жыл бұрын
Molenallavideo valare nallatayi paranju tannu thaks orikkalkoodi
@lakshmibalasubramanian6825
@lakshmibalasubramanian6825 Жыл бұрын
So nice dear❤❤. Aarum paranju tarata ellam edil undu satyam. Love to see 😻
Positive Thoughts- Sharing my experience
22:18
Vinis Kitchen
Рет қаралды 25 М.
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 11 МЛН
Человек паук уже не тот
00:32
Miracle
Рет қаралды 3,8 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 42 МЛН
Q&A is HERE !!!!!!!!
29:17
Vinis Kitchen
Рет қаралды 21 М.
Mood Swings !!!! - Mini Vlog
17:46
Vinis Kitchen
Рет қаралды 34 М.
Sharing my Simple Makeup Tips
20:02
Vinis Kitchen
Рет қаралды 32 М.
An Oestrogen increasing recipe & some tips!
18:05
Dr.Lalitha Appukuttan
Рет қаралды 263 М.
Weekly MENU PLAN // Groceries// Try to save
20:29
Vinis Kitchen
Рет қаралды 20 М.
Morning Routine || Simple Curry Recipe || Be confident in your life
14:59
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 11 МЛН