എത്രകിട്ടിയാലും ഇനിയും വേണം, ഇനിയും കൊണ്ടുവാ എന്ന് പറഞ്ഞു ഇരിക്കുന്ന അമ്മാവി അമ്മമാരുള്ള നമ്മുടെ നാട്ടിൽ നല്ല ഒരു സന്ദേശം നൽകിയ നല്ല ഒരു skit. അവസാനം കണ്ണ് നിറയിച്ചു. സൂപ്പർ.
@pushparamachandran76049 ай бұрын
H CR RC
@zainaibrahim13209 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤31²@@pushparamachandran7604
@sandeepsss98058 ай бұрын
@athulkanjhoor7 ай бұрын
ഇതൊരു കോമഡി skit ആണെങ്കിലും ലാസ്റ്റ് കണ്ണു നിറഞ്ഞുപോയി.... സന്തോഷം 😍😍😍👍👍👍👍
@VinithaV-sc8ti6 ай бұрын
IIM tc
@rethnarajuvlog99115 ай бұрын
ഇതു കോമഡിയാണോ...😢 ഇവരുടെയൊക്കെ അഭിനയം കണ്ടിട്ട് കണ്ണു നിറഞ്ഞുപോയി... സിനിമയിൽപോലും ഇത്രയും ഹൃദ്യമായ സീൻ ഉണ്ടാകുമോ എന്നറിയില്ല. ഉഗ്രൻ 👍🏼👍🏼👍🏼👍🏼അമ്മയായി അഭിനയിച്ച കുട്ടി മിടുക്കിയാണ്. നന്നായി അഭിനയിച്ചു.❤
@saalirashisvlog4107 ай бұрын
🥰അമ്മായി അമ്മ,മരിമോൾ കരഞ്ഞത് ഒറിജിനൽ ആയി തോന്നി ❤️സൂപ്പർ acting😘നല്ല സന്ദേശം 🥰
@2023sep79 ай бұрын
സൂപ്പർ സ്കിറ്റ് 👏🏾👏🏾👏🏾👏🏾👏🏾.. അറിയാതെ കണ്ണ് നിറഞ്ഞു.. 😍
@remeshnarayan27329 ай бұрын
Super 👍🙏 കണ്ണ് നിറഞ്ഞുപോയി. അമ്മ നല്ല അഭിനയം
@sijisilas30296 ай бұрын
ഈ കോമഡി കണ്ടു ചിരിച്ചും കരഞ്ഞതും ഞാൻ മാത്രം അല്ലെന്നു കമെന്റ് ബോക്സിൽ നിന്നും മനസ്സിലായി❤ നല്ല സന്ദേശവും അഭിനയവും സൂപ്പർ👌
@Udayakumar-p6j15 күн бұрын
നല്ല സന്ദേഷം കോമടിയിലൂടെ നിങ്ങൾ സൂപ്പർ കളർ പൂൾ ആക്കി🌹🌹🌹
@thomasmathew63169 ай бұрын
ചിരിയും കണീരും കലർന്ന മനോഹരമായ സ്കിറ്റ് അഭിനന്ദനങ്ങൾ
@Deepa..a15099 ай бұрын
സൂപ്പർ ❤❤😍😍👍👍ലാസ്റ്റ് കണ്ണ് നിറഞ്ഞു.. കോമഡിയും.. കരച്ചിലും പൊളി
@shibusharu52838 ай бұрын
സത്യം 🌹
@shibusharu52838 ай бұрын
കറക്റ്റ് 🌹
@pradeepv.a23099 ай бұрын
മനസ്സും നിറഞ്ഞു കണ്ണും നിറഞ്ഞു അടിപൊളി സ്കിറ്റ് അമ്മ സൂപ്പർ 👌👌👍👍😅
@Ramu-ie3wr8 ай бұрын
Amma നമ്മടെ സരിത ബാലകൃഷ്ണൻ അല്ലെ.. സൂപ്പർ അല്ലെ സരിത
@SubhashKumar-l6x4f6 ай бұрын
എൻ്റെ അമ്മോ ..... എന്തൊരു സ്കിറ്റ് അടിപൊളി...
@kunjoonjammajose99584 ай бұрын
8
@Kannanyt-d6e4 ай бұрын
😅😅😅😅😅😊😊😊😅😊😅😅😅😅@@kunjoonjammajose9958
@jojijoji48925 күн бұрын
ഇത് രണ്ടാമത് തവണ കണ്ടു ഇപ്പോഴും കണ്ണ് നിറഞ്ഞു
@sabeethahamsa70159 ай бұрын
അവസാനം കരഞ്ഞു പോയി സ്തീകൾ എല്ലാം ഇതുപോലെ മനസ്സുള്ളവർ ആയെങ്കിൽ ഒരു സ്ത്രീ ധനമരണവും ഉണ്ടാകില്ല നല്ല മെസേജ്