വക്കീൽ. വന്നപ്പോൾ.ghumasthhante.മുട്ടുകാൽ.കൂട്ടിയിടിച്ചു. അമ്മയും മകനും നല്ല.അഭിനയം. സ്ത്രീധനം എന്താണ് എന്ന്. മനസ്സിൽ.aayille..സദീഷിൻ്റെ ഗുണഗണങ്ങൾ. എല്ലാം. സുഹ്രത്ത് പറഞ്ഞുവല്ലോ..പിന്നെ. എങ്ങിനെ divorce ചെയ്യാതെ ഇരിക്കും..കൗൺസിലിംഗ്. ഒന്നു കൂടി ചെയ്ത് നോക്ക്. രണ്ടു പേരും കൂടി ചേര ട്ടെ.s.നന്നായിരുന്നു.എല്ലാവരും. നല്ലതു് പോലെ.അഭിനയിച്ചു.