സുമ Teacher അതി സുന്ദരി 🥰സത്യം, ആന പാപ്പാൻ പറഞ്ഞപോലെ അസിൻ പോലെ സുന്ദരി 🥰
@FreeguyKOTTARAKKARA3 ай бұрын
ഡെയ് 🧐😆
@selinvarghesemathew85613 ай бұрын
❤❤❤❤❤
@pavansanil-ts4pzАй бұрын
😂😂😂😂😂😂😂😂
@jomathew80323 ай бұрын
ജോലിക്കിടയിലെ അല്പ വിശ്രമ വേളയിലാണ് ഈ വീഡിയോ കണ്ടത്. നന്നായി ചിരിച്ചു... അവസാനം അറിയാതെ കണ്ണീരിന്റെ നനവറിഞ്ഞു.എല്ലാവരും നന്നായി അഭിനയിച്ച ഒരു സ്കിറ്റ്. Wish you all the best....GOD bless 🙏
@വെട്ടൂർശിവൻ3 ай бұрын
പൊളി skit ചിരിച്ചു ഒരു വഴിക്ക് ആയി
@thomasmathew63168 күн бұрын
ടീച്ചർ എന്താ ഒരു അഭിനയം എല്ലാ സ്കിറ്റിലും നന്നായി ശോഭിക്കുന്നുണ്ട് ❤
@FreeZeal243 ай бұрын
രാജാക്കാട് പോയിട്ട് കാര്യമില്ല, ആന കുടച്ചിൽ നിറുത്തി 😂
@shadildillu91833 ай бұрын
അടിപൊളി സൂപ്പർ ഒന്നും പറയാനില്ല ❤❤
@RahulDas-vz4ub2 ай бұрын
ഇത് കോമഡി ഇത് ഞാൻ കണ്ടതിനു എണമില്ല 🥰🥰🥰🥰 അടിപൊളി പരുപാടി
@arunimas94983 ай бұрын
Super comedy...😍🤩💯❤ എല്ലാവരും അടിപൊളി!🔥🔥🔥❣️❣️ ഒരുപാട് ചിരിച്ചു..❣️❣️❣️🤝👍💫🌹
@sidheekmayinveetil38333 ай бұрын
ലതാകുമാരി ഒരു പാ ഇട്ടതാ😂😂😂❤
@ushaushafranics35573 ай бұрын
Super, adipoli, comedy❤❤❤❤❤😂😂😂😂😂
@fasilfaisi34413 ай бұрын
ഒരു അടിപൊളി സ്കിറ്റ് ഒരുപാട് ചിരിപ്പിച്ചു അവസാനം ഇച്ചിരി ഫീൽ ആക്കി 👌🏻👌🏻👌🏻
@BinjoJohn2 ай бұрын
😅
@supriyatp893 ай бұрын
ഇത്തവണ മൂപ്പർ എടുത്തു ജനങ്ങൾ കൊടുത്തു കേട്ടോ 🤣🤣 ഇനി ആരും വിഷമിക്കണ്ട
@kmd24333 ай бұрын
Adh thiruchum vekkum
@supriyatp893 ай бұрын
@@kmd2433 ഇല്ല ബാക്കി ഉള്ളത് കൂടി കൂട്ടി എടുക്കും ജനം കൊടുക്കും. ഒന്നുകൊണ്ടും പഠിക്കാത്തവർ ഇപ്പോഴും അത്യാഗ്രഹം കൊണ്ട് മണ്ടത്തരം കാണിക്കുന്നത് കൊണ്ട് കാര്യം എളുപ്പം ആകും 🤣 അഹംഭാവം കാണിച്ചു കാലിലെ അടിയിലെ മണ്ണ് ഒളിച്ചു പോയിട്ടും പാതാളം ഉണ്ടാകും അല്ലോ എന്നും കരുതി ഇരിക്കല്ലേ 😂😂😂
@Radha-x7w4r3 ай бұрын
ഇനിയും സുരേഷ് ഗോപി എന്ന നല്ല മനുഷ്യൻ പലതും നേടും. ഉറപ്പ്.
@Nishamol-ru8il3 ай бұрын
Sathyam❤❤❤❤
@shibins12543 ай бұрын
😂😂❤
@FreeZeal243 ай бұрын
ആയിരത്തി തൊള്ളയിരത്തി അത്ര,ആയിരത്തി തൊള്ളയിരത്തി ഇത്ര
@arunmohan-amvlogs3 ай бұрын
ഇനി എങ്ങനത്തെ സ്കിറ്റൊക്കെ സ്വപ്നങ്ങളിൽ മാത്രം 🥰🥰♥️
@SuhailSalim-y8q3 ай бұрын
Sorry ഞാൻ അല്പം immoral ആയിപ്പോയി😂😂
@FROX623 ай бұрын
രസം ഉണ്ട് ഈ കോമഡി super 👍👍 celestine
@d_dhanya3 ай бұрын
അടിപൊളി സ്കിറ്റ്.... ഇത് കണ്ട് last കണ്ണ് നിറഞ്ഞവർ ഉണ്ടോ.?
@suryaumesh9086Ай бұрын
നല്ല സ്കിറ്റ് കുറെ നാൾക്കു ശേഷം ഒരു സ്കിറ്റ് കണ്ട് ഒത്തിരി ചിരിച്ചു,
@muhammedhashirv.p8a23714 күн бұрын
അടിപൊളിയാണ് എനിക്ക് ഇഷ്ടമായി
@arunvattolly60143 ай бұрын
ഒരെണ്ണം ഓഫർ ആയിരുന്നു😂😂😂😂😂
@adithyanmp89893 ай бұрын
അവസാനം കരയിപ്പിച്ചു 🥲🥲🥲
@FreeZeal243 ай бұрын
തൃശൂർ എടുത്തോണ്ട്, അവിടെ ആന അവിടെ ചെല്ലുമ്പോൾ തൃശൂർ അവിടെ ഇല്ലെങ്കിലോ 😂
@pradheeshpradheesh-wg8ud3 ай бұрын
നിന്റെ അമ്മയുടയോ പെങ്ങളുടയോ %&₹-₹*₹& തപ്പി നോക്കും
@Gamesvlogs-y7y5 күн бұрын
Adipoli❤
@FreeZeal243 ай бұрын
12 മക്കളാണ്, അവസാനത്തെ കുട്ടി ജനിച്ചപ്പോൾ അച്ഛൻ മരിച്ചു... "മരിച്ചില്ലെങ്കിലെ അതിശയമുള്ളൂ "😂
@muhammedbilal80832 ай бұрын
Deepu🔥😂
@jayareshadi72633 ай бұрын
തൃശൂർ ഇങ്ങേടുത്തു 😂
@AneeshAni-zz5vi3 ай бұрын
ജാലിയാൻ വാലാബാക് 🔥🔥😂😂.
@ashishashi6923 ай бұрын
Innocent sir 🥺🥰💕
@___-em6pyКүн бұрын
ചിരിപ്പിച്ചു ചിരിപ്പിച്ചു അവസാനം കരയിപ്പിച്ച് കളഞ്ഞല്ലോ ദുഷ്ടൻമാരെ 😢
@nisajibin47522 ай бұрын
Sooper nalla skit orupadu chirichu pine karayichu pinem chiripichu❤
@Santhosh-z2y3 ай бұрын
Letha kumariyude abhinayam poly
@rahulvenu55823 ай бұрын
ചിരിച്ചു ചത്തു 😂😂😂
@sheelaunniunnisheela6853 ай бұрын
സൂപ്പർ,,,, 👍🏼👍🏼👍🏼👍🏼👍🏼
@zion71853 ай бұрын
ഇത് ഒരു ഒന്നൊന്നര കോമഡി ആയിപ്പോയി... 🤣🤣🤣🤣🤣🤣🤣.....
@PredhishnaPrasanth3 ай бұрын
നാട്ട്കാർ തൃശൂർ കൊടുത്തു അദ്ദേഹം അത് എടുക്കേം ചെയ്തു.... അറിഞ്ഞില്ലേ മക്കളെ 😜
@Saravanan-dz8stАй бұрын
Semma comedy pa vera level 😂🔥
@saalirashisvlog4103 ай бұрын
എല്ലാരും അടിപൊളി 😘😘😘🥰🥰🥰last emotional ayi 😔
@FreeZeal243 ай бұрын
ആന വാല് മോതിരം തരുന്നു, പോയ വഴിക്ക് കളഞ്ഞോ 😢 super നൊസ്റ്റാൾജിക് 👌😢🥰
@RaveenaVineeth2 ай бұрын
D 4 Dengue Pani 😅😅😅😅 U r still living in our memories 😊
@Guts20Guts25 күн бұрын
കൊമെടി എന്നൊക്കെ പറഞ്ഞാൽ ഇതാണ് 👌😂
@Thresya-yo9uz2 ай бұрын
അടിപൊളി😂😂😂😂😂
@IndhuI-bc6kx2 ай бұрын
All bros big salute keep. It up chechimar congrats
@AfinanthnavyАй бұрын
ആയിരത്തി തോളയിരത്തി ഇത്ര ആയിരത്തിത്തോളയിരത്തി അത്ര 🤣😂
@leninsyampv87611 күн бұрын
അവസാനം കൊണ്ടു പോയി കരയിപ്പിച്ചു
@amazing_kerala3 ай бұрын
തൃശൂർ പുള്ളി എടുത്തെടാ
@FreeZeal243 ай бұрын
ഉള്ളി ന്റെ ഉള്ളിൽ ഉണ്ട്... അല്ല, സവാളയുടെ ഉള്ളിൽ സവാള 😂
@avengers348Ай бұрын
4.9.24 ❤7.09 pm❤
@kabcokabicomediamaniyoor90103 ай бұрын
കോമഡി അവസാനം സീര്യൽ 😂😂😂ആയി
@anianiarnd83259 күн бұрын
👍👍👍👍
@sanjugopika14 күн бұрын
ചിരിച്ചു ചിരിച്ചു മതിയായി
@DiyaNarendran7 күн бұрын
20:44😂
@3dmenyea5783 ай бұрын
😂😂😂😂😂😂😂 kidu
@RaneeshMohanan-tl6nh3 ай бұрын
കൊണ്ടു പോയി അറിഞ്ഞോ 😁😁😁
@ChandrabhanuK-yn6ui3 ай бұрын
ത്രിശൂർ എടുത്തു ജനങ്ങൾ കൊടുത്തു കേട്ടോ
@EMtube2 ай бұрын
Chirichukondu karayipichu
@Guts20Guts25 күн бұрын
"എന്താ അത്ര വലിയ റ്ർ... വിട്ടത് " 😂
@bijuts41353 ай бұрын
തൃശ്ശൂർ എടുത്തു.. നാട്ടുകാർ കൊടുത്തു അനിയന്മാരേ
@kmd24333 ай бұрын
Thirichu adukkum eni kooduthal povilla chanaga swabavam kanikkum 😂😂😂