തനിക്കുവേണ്ടി ജീവിച്ച അച്ഛനെയും അമ്മയെയും മറന്ന് ഏതോ ഒരുത്തിയുടെ കൂടെ ഇറങ്ങിപോകുകയും ക്രിമിനലുകളുടെ കൂട്ടവുമായി നല്ല ബന്ധം പുലർത്തുകയും ഏതോ സ്ത്രീയെ അമ്മയാക്കുകയും ചൈത ബാലു ഒരു ജീവിത പാഠം ആണ്. എല്ലാ മക്കളും അറിയേണ്ട മനസ്സിൽ ആക്കേണ്ട ജീവിത പാഠം അച്ഛനമ്മമാർ അല്ലാത്തവർ ആരും നമ്മുടേത് അല്ല, അവരൊക്കെ സ്വന്തം സ്വാർഥലാഭം ആഗ്രഹിച്ച് കൂടെ കൂടിയവരാണ്
@shruthikiran22892 күн бұрын
Yes.. Balabhsker നെ പോലെ stupid ആയ എല്ലാ മക്കൾക്കും ഇതൊരു പാഠം ആണ്. Really പുച്ഛം മാത്രം ആണ് ഇവരോട് തോന്നുന്നത്
ലക്ഷ്മിയുടെ കൂടെ യാത്ര ചെയ്ത ബാലഭാസ്കർ എങ്ങനെ മരണപ്പെട്ടു എന്ന് ലക്ഷ്മിക്ക് അറിയാം. ബാലുവിന്റെ അച്ഛനും അമ്മയ്ക്കും ബന്ധുക്കൾക്കും ബാലഭാസ്കർ എങ്ങനെ മരണപ്പെട്ടു എന്ന് അറിയില്ല. ഭർത്താവിനെ സ്നേഹിക്കാതെ പണത്തിന്റെ പേരിൽ മാത്രം ഭർത്താവിനെ സഹിച്ചു ജീവിച്ച ലക്ഷ്മി ഇങ്ങനെ തന്നെയേ പ്രതികരിക്കുള്ളു. ആ കുഞ്ഞുമോൾ ഇപ്പൊ ഇല്ലാത്തത് നന്നായി. അല്ലെങ്കിൽ ആ കുഞ്ഞിനേയും ലക്ഷ്മി വളർത്തി വൃത്തികെട്ട മാനസികാവസ്ഥയിൽ ആക്കിയേനെ...
@minisuresh24642 күн бұрын
ഇതിൽ നിന്നും അവളുടെQuality ഇല്ലായ്മ മനസ്സിലാക്കാം.
@shruthikiran22892 күн бұрын
ലക്ഷ്മി ക്ക് എതിരെ ഒരു കേസ് കൊടുക്കാതെ ഇത് എവിടെയും എത്തില്ല. പക്ഷെ സിബിഐ ക്കോ കേരള പോലീസ് ണോ കേസ് കൊടുത്തിട്ടു കാര്യം ഉണ്ടാവില്ല.
@AbrahamMani-sy7lx2 күн бұрын
Kerala gov itself is fully involved in gold smuggling , so hard this case will go through a truthfull investigation but after next election good persons in kerala police officers will make this case wide open .
@nanichand2 күн бұрын
ബാലു ഗുരുത്വകേട് കാണിച്ചു.അതിന് വേറെ ആറേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇതു എല്ലാവർക്കും പാടമാകണം. ഇനിയെങ്കിലും ലക്ഷ്മി സ്റ്റുഡിയോ ആ അച്ഛനുമമ്മക്കും വിട്ട് കൊടുത്തു പ്രാ യശ്ചിത്തം ചെയ്യണം.
@minisuresh24642 күн бұрын
അവൾക്ക് അത് ആ ക്രിയായത് വരുമാനമില്ലാത്തതു കൊണ്ട്.
@AbrahamMani-sy7lx2 күн бұрын
Balus family have some strong evidence of lakshmi s rubbish talk otherwise they won't say this publicly because they know lawsuit will follow that means lakshmi is in danger of loosing support
@binilkumar8762 күн бұрын
ഇത് തെളിയണം... ഒത്തിരി സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്..
@nclexdhahaadprometricnursi84162 күн бұрын
If they have doubts of lekshmi then they can file case against lekshmi right? Why they are not doing that... They can go strongly against lekshmi
@LOKACHITHRAКүн бұрын
Who can ? The parents? On what ground? Only investigating agencies can do something, but no agency has done anything truthful and fruitful yet.
@vijiharihar59002 күн бұрын
In short lekshmy and bala bhaskar ne kyzhiyil vixhuthi Arjunum poonthottam aalukalum chernnu. Ladies nu ithupole karyangalil panthikedu undenkil vegam samshayam thonnendathaanu. Balu vinu oru pakshe smuggling kalla kaliyil doubts thonittundaavilla initially. Later when he started doubting he had started making and attempt slowly and baluvinte manassu maattam Thampi, arjun ellarum thiricharinjutundaavanam. Car nullil undaayirunna swarnam thattiyedukkan pinnaale aaranu vannathu? Theercha aayittum swarnam vandiyil kayattiyathinu baluvinu valiya ethirppu undaayrunnirikkaam
@ushakrishnakumar79502 күн бұрын
Avalkku oru vizhamam ella avalude Slang polum maattavum ella annya Slang kadameduthu parayunnathu TROMA ullavar parayilla Kayyilirunnathu poi kadichu pedichathu poi tvm th 44 yeara jeevicha oru Sree Balu nte koode 18 varsham Athum Tvm ! 26 varsham Tvm Slang Baalu poyittu 6 varsham evarude veettil Slang maarnnilla athra Conferences Evar Valere poor Family Aanu Aa sthalam accident Spot ,athaanu Avidem eduthathu Pettennu vevaaham Kazhikka mennu vecarichu Sathyam purathu varilla ennu chinthichu
@rakhilm2067Күн бұрын
Nigalkku nanam ille...be peace with ur life...let her live her life... KZbin revenue kittunnu undakum alle..hate vittu cash akkuvalle..let her live..she is good....end of the day bharya thanne anu value kittuka..bakki okke pne anu...valla panikkum.poykude...swiggy odiyalum paisa kittum