Chettanu Nutmeg farm undo?? Evideyo eee sound ketitund matu video yil
@SNpoultry1571 Жыл бұрын
Farm adipoli
@nairpappanamkode9103 Жыл бұрын
വെറുതെ പറയുക നഷ്ടം ആണ്.... ആരും ഇത് കേട്ട് തുടെങ്ങരുത്... ഞാൻ ബ്രോയ്ലർ ഫാം നടത്തി .. കുറെ നഷ്ടം.. ചാനൽ റിയാക്നു വേണ്ടി പലതും ജനത യെ ആകർഷിക്കാൻ പലതും പറയും.. കൈയിൽ ഉള്ളത് പോലും പോകും... ഇങ്ങനെ ഇറങ്ങി ചാനൽ ജനത യെ പറ്റി ക്കരുത്.. Pl.
@syam-pillaivenugopalanpill5467 Жыл бұрын
ഒരു ഐറ്റം മാത്രം വളർത്തിയാൽ ലാഭവും നഷ്ട്ടവും മാറി മാറി വരും കൃഷിയിലായലും കോഴി വളർത്തലിലായാലും പല ഐറ്റങ്ങൾ try ചെയ്താൽ നഷ്ട്ടം ഇല്ലാതെ പോകാം
@KLtraveller-v3e3 ай бұрын
സമ്മിശ്ര കൃഷിയാണ് ചെയ്യേണ്ടത് മുത്തേ
@KLtraveller-v3e3 ай бұрын
എന്തിനാണ് ഹൈദരാബാദിൽ നിന്ന് കൊണ്ടുവരുന്നത്? ഇവിടുത്തെ സർക്കാർ/ പ്രൈവറ്റ് ഹാച്ചറികളിൽ ഈ കുഞ്ഞുങ്ങളെ മിതമായ വിലയിൽ കിട്ടുമല്ലോ? ഹൈദരാബാദിൽ നിന്നെടുക്കുന്നതാണോ അതിനേക്കാൾ ലാഭകരം?
@jithukommery7484 Жыл бұрын
❤😊
@shabu.kumarshabu5288 Жыл бұрын
Nallathayi...varrattay......
@LolLelLuL11 ай бұрын
Ithrem cheythittum masam 1 laksham polum kittunnille? Uk was betterZ