ഞങ്ങളെ പോലെ ഇടത് പക്ഷക്കാർക്ക് ഇഷ്ടപ്പെട്ട ചാനൽ.. സത്യങ്ങൾ ജനങ്ങൾ അറിയട്ടെ 🙏🏼🙏🏼🙏🏼
@AbdulRasheed-pu1hjАй бұрын
വലത്പക്ഷത്ത് നില്ക്കുന്ന വ്യക്തികൾ എപ്പോഴും ഇടത്പക്ഷത്തെ കുറ്റപറയുകയുള്ള.
@komalasasidharan5300Ай бұрын
എനിക്ക് ഇഷ്ടപ്പെട്ട ചാനൽ. കോൺഗ്രസും ബിജെപി യും നുണ പ്രചരിപ്പിച്ച് മുന്നേറുമ്പോൾ ഇങ്ങനെ യാഥാർത്ഥ്യം തുറന്ന് കാട്ടുന്ന നിങ്ങളുടെ ഈ കഴിവിനെ അഭിനന്ദിക്കുന്നു.👏👍❤️❤️
@aarathimg3836Ай бұрын
താങ്കളുടെ ചാനൽന് എല്ലാ വിജയങ്ങളും നേരുന്നു. ശരിയുടെ പാതയിൽ ഉറച്ചു നിൽക്കുക.
@VPKrocks12Ай бұрын
നിത്യവും അസത്യങ്ങളും അർദ്ധ സത്യങ്ങളും പറഞ്ഞു നാണംകെട്ട മാധ്യമപ്രവർത്തനം നടത്തുന്ന ഇവിടത്തെ മാധ്യമങ്ങൾക്ക് ബദലായി ഇതുപ്പോലുള്ള ചാനലുകൾ മുന്നോട്ടുവരണം…കേരളവികസനത്തിന്റെ നേർപടം ജനം അറിയട്ടെ 👍👍👍
@vijayankp3551Ай бұрын
ഏറ്റവും നല്ല മുഖ്യമന്ത്രി ❤
@t.v.rahulraj364Ай бұрын
She the explore ന്റെ വീഡിയോക്ക് കാത്തിരിക്കാറുണ്ട്.. കാരണം സമൂഹത്തിലെ തെറ്റ് ധാരണകളെ കുറിച്ച് വസ്തുനിഷ്ടമായ വിലയിരുത്തലാണ് നിങളുടേത്..❤❤
@josephivanluiz1993Ай бұрын
Pinrai Vijayan Is The Great ❤️🔥💪
@m.pnarayanan6915Ай бұрын
അഭിനന്ദനങ്ങൾ 👍
@simpletalks-es8goАй бұрын
Pinarayi vijayan good leader and great cm
@velayudhanm6422Ай бұрын
താങ്ക്യൂ മാഡം താങ്കളെപ്പോലെയുള്ളവരെ ഈ നാട് എന്നും ഓർത്തിരിക്കും
@hussaintpt.p2456Ай бұрын
very good ഇനിയും ഇനിയും ഇത്തരം വീഡിയോ ചെയ്യണം 👍👍👍👍👍
@sureshbabu9118Ай бұрын
നിങൾ പൊളിച്ചടുക്കി എന്നുപറയാം 😅😅😅❤🎉🎉🎉
@sureshbabu9118Ай бұрын
വളരെ ഇഷ്ടമാണ് എനിക് ഈ ചാനൽ.കാരണം ഒന്നല്ല ഒത്തിരി ഉണ്ട്. അത് വെക്തമായി അറിയണം എന്ന് മാത്രം. അറിയാത്ത കുറെ (മനുഷ്യർ!?) ഒന്നും അറിയില്ല എന്നാലും എന്തെങ്കിലും പറയും ഇവർ 😂😂😢😮😅 നന്ദി നമസ്കാരം explorer ❤🎉🎉🎉🎉
@sasikunnathur996729 күн бұрын
ജനങ്ങളിലേക്ക് എത്തുന്നില്ല എന്നതാണ് പ്രശ്നം😊
@bristokjohnsАй бұрын
ഈ ചാനല്‍ ഇതിലെ വീഡിയോകള്‍ എല്ലാവരിലും എത്തട്ടെ... നമ്മുടെ ഭൂരിഭാഗം ജനങ്ങളും വ്യാജ വാര്‍ത്ത വിശ്വസിച്ച് ഇരിക്കുന്നവര്‍ ആണ് അവരിലേക്ക് ഇതേപോലെ സത്യങ്ങൾ എത്തിച്ചേരാന്‍ കഴിയട്ടെ.
@pradeepankcАй бұрын
ഇത് പോലുള്ള ചാനലുകൾ ഉണ്ടാവണം
@devadasp4689Ай бұрын
Good work....❤❤❤
@shujajm5294Ай бұрын
ഈ യൂറ്റു ബ് ചാനലിനെ അഭിനന്ദിക്കുന്നു തുടരു
@JacobGeorge-uz9thАй бұрын
Super program,, I appreciate your efforts to reveals the facts to the public 👍👍
@PreethaRaveendran-d2jАй бұрын
Verygood👍👍👍👍👍
@saraswathipillai3283Ай бұрын
Great factual go ahead ❤
@rageshm6619Ай бұрын
ഈ നല്ല ഉദ്യമത്തിന് അഭിനന്ദനങ്ങൾ
@likhisuryan7201Ай бұрын
Our CM's image is being tarnished everyday by the mainstream media that has an inclination towards Congress and BJP. We take pride in our CM's leadership. The all round development activities undertaken by the Govt should be highlighted but we don't get to see the media doing their duty with integrity.
@AmbalathmusthafaАй бұрын
എല്ലാം എല്ലാവർക്കുമറിയാം. ചിലതൊക്കെ ചിലർ കാണാതെ പോകുന്നത് രാഷ്ട്രീയ വിരോധം കൊണ്ട് മാത്രമാണ്.
@damodarankk8407Ай бұрын
ഈ ചാനല് നെ ഞാൻ അഭിനന്ദിക്കുന്നു
@mohananapАй бұрын
Good approach ❤❤
@NarayananTeekeyАй бұрын
വിവരമില്ലാത്തവർക്ക് ബുദ്ധി വരുമോ
@surendrankr2898Ай бұрын
കേരളത്തിന്റെ വികസനം ക്ഷേമ കാര്യങ്ങൾ വ്യവസായം തുടങ്ങി എല്ലാ മേഖലയിലും ഒന്നാം സ്ഥാനം ഇന്ത്യ സർക്കാർ കേരള സർക്കാരിന് അവാർഡുകൾ വാരിക്കോരി കൊടുക്കുന്നു. ഇതെല്ലാം ചുമ്മാതെ തരുന്നതാണോ. ഇതൊന്നും ഇവന്മാര് അറിഞ്ഞാലും പറയില്ല.
@SunilKumar-bj8ocАй бұрын
Very good.. mam.
@anilkumarp1586Ай бұрын
👍👍
@AbdulMajeedkeelathАй бұрын
കേന്ദ്ര ഗവണ്മെന്റ് പോലും അംഗീകരിച്ചിട്ടും, ഇവനെപ്പോലുള്ളവർക്ക് അംഗീകരിക്കാൻ പ്രയാസം....
@LeonThomas-v3kАй бұрын
Excellent
@Paul-zi9loАй бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@babukv1819Ай бұрын
👌👌👌👌👌🌹👍👍👍👍👍
@damodarankk8407Ай бұрын
ഈ സർക്കാർ അധികാരത്തിൽ വന്നതിന് prD റോഡും ഏറ്റവും നല്ല റോഡു നല്ല സ്ത്രൾ ആശുപതി തുടങ്ങി എല്ലാ മേഘലയും വികസനം മുന്നേറ്റത്തിൽ ആണ്
@YUVAANSKIOSKАй бұрын
ഈകോൺഗ്രസ്സുകാരൻപൊട്ടനീണെന്നുതോന്നുന്നു.
@shujajm5294Ай бұрын
Pinaray Super
@KapilVK-k2jАй бұрын
👍🏻👍🏻
@babukv1819Ай бұрын
പൊളിറ്റിക്കൽ സ്റ്റുഡന്റ് എന്നത് വേണമെങ്കിൽ സമ്മതിക്കാം, പക്ഷേ ആൾ ഒട്ടും പഠിക്കാത്ത സ്റ്റുഡന്റ് തന്നെ. 😭
@AjiKumar-z8zАй бұрын
❤❤
@venuputhiАй бұрын
പവർ കിട്ടില്ലാത്ത സംസ്ഥാനം എന്നാണ് എഴുതിക്കാണുന്നത്. പവർ കട്ടില്ലാത്ത എന്നാക്കി തിരുത്തണം
@rageshm6619Ай бұрын
മുഖ്യധാരാ മാധ്യമങ്ങൾ നിർമ്മിച്ച കള്ളത്തിൻ്റെ കടൽ മുറിച്ചു കടക്കുന്നത് ദുഷ്കരമാണ് സോദരീ ..
@edwinjacobdaniel7642Ай бұрын
But still This Channel is making an Incredible movement which exposes Truth .. I really appreciate.
LDF നെ തിരെ പ്രത്യേകിച്ച് പിണറായിക്കെതിരെ ഇത്തരം വൃത്തികെട്ടവരെ തുറന്നുകാട്ടാൻ ശ്രമിക്കുന്ന ഈ ചാനൽ വളരെ വലിയ ഇടപെടൽ നടത്തുമ്പോൾ ഒരു പാട് സന്തോഷം നുണക്കോട്ടകൾ പൊളിച്ചടക്കുന്ന ഈ ചാനലിന് അഭിവാദ്യങ്ങൾ
@sureshbabu9118Ай бұрын
ഈ സാരൻമാർക്ക് അന്വേഷണം എന്നാല് ഒരു മണിക്കൂർ കൊണ്ട് തീർക്കണം. എന്നാല് പിണറായി വിജയൻ നല്ലവൻ.😅😅😅😂😮
@MuhammedAkkaraАй бұрын
പിണറായി സഖാവേ, അങ്ങ് ഞങ്ങളുടെ ചങ്കാണ്,
@Sumesh_tirurАй бұрын
👍👍👍👍
@nishabeevi366Ай бұрын
CPM super❤❤❤❤❤
@AbdulMajeedkeelathАй бұрын
ഇവന്റെ ഒരു പൊളിറ്റിക്കൽ സയൻസ്....
@JacobGeorge-uz9thАй бұрын
അയാള് വേറെ എവിടെയോ പോയി നല്ലത് കണ്ട് എന്ന് പറയുന്നു,, ഇവിടെയാനവോ? ഏതെങ്കിലും വില്ലേജിലും ഒന്ന് പോയി നോക്കിയാൽ മാത്രം മതി 🤪
@chandranm6332Ай бұрын
E ഈ ചെറിയ വെട്ടം നല്ല പ്രകാശിക്കെട്ട് 👌🏻
@jamespg5046Ай бұрын
👍
@FathimaFathima-qc7sfАй бұрын
❤
@rajulasirajudeen8055Ай бұрын
❤🎉
@antonyvarghise682Ай бұрын
വളരെ നല്ല പരിപാടി പ്രോ സഹനം അ ർഹിക്കുന്നത്
@Radhakrishnannair-k1jАй бұрын
ഈ എപ്പിസോട് വളരെ നന്നായിട്ടുണ്ട്. വിമർശനങ്ങൾ വരു മ്പോൾ ബാക്ഗ്രവുണ്ടിൽ കളിയാക്കുന്ന എക്കോ പോലെ വരുന്നുണ്ടായിരുന്നു..ഇപ്പോൾ വിമർശനം പ്രസ് ചെയ്തു പറയുന്ന രീതി നന്നായിട്ടുണ്ട്.
@MuralidharanR-f3dАй бұрын
25 വർഷമായി, പ്രത്യകിച്ചു കഴിഞ്ഞ 8വർഷമായി ദിവസവും ഒരു മനുഷ്യനെ നിരന്തരം വേട്ടയാടിയിട്ടു പോലും ഒരു പോറലും ഏൽക്കാതെ തലഉയർത്തി നിൽക്കുന്നത് അയാളിൽ സത്യം ഉള്ളതുകൊണ്ടാണ്. 8വർഷമായി, അദ്ദേഹത്തിനോ, അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഒരാൾക്ക് എതിരയോ, തെളിയിക്കപ്പെട്ട ഒരു ആരോപണവും ഇല്ല. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി പിണറായി.
@balakrishnant5606Ай бұрын
മഹാന്മാർ എല്ലാ കാലത്തുoകടുത്ത എതിർപ്പുകളെ നേരിട്ടാണ് മുന്നേറിയിട്ടുളളത്.
@solosoccer-bc1yeАй бұрын
Railway യാത്ര ദുരിധത്തിനെ പറ്റി ഒരു വീഡിയോ ചെയമോ
@KunhiramananakkalluАй бұрын
Good
@UnniA.KАй бұрын
Sathyam parayan oralenglum undallo janangal ariyatte adhama pravarthanum ee Nadu thakarum Aarko vendi paadu pedunnu
@chandrane5320Ай бұрын
PINARAYI MUNNOTT MUNNOTT MUNNOTT
@NikhilK-b4hАй бұрын
ഇന്നത്തെ സമൂഹത്തിന് ആരോടും പ്രത്യകിച്ച് ഒരു താല്പര്യം ഇല്ല അവനവന്റെ കാര്യം മാത്രം അതിന് എന്തേലും തടസ്സം വന്നാൽ ഏതു വിധത്തിലും അതിനെ തട്ടി തെറിപ്പിക്കാൻ എന്ത് ഹീന പ്രവൃത്തി യും ചെയ്യാൻ അവർക്ക് ഒരു മടിയും ഇല്ല
@mohanadasjs6724Ай бұрын
Big appreciation for the video.I shall post few separate comments on certain points in which the achivements of the govt have not gone well with the people at large.First of all in 2016 when this govt has come to power the works on four main projects were at a stand still due to various reasons,viz, Vizhinjom,work awarded and stone laid by. the privious govt, GAIL pipeline, Kochi Edamon power highway, national highway works suspended position.Kerala govt remitted 5700 crores to the National Highway authority of India and reactivated NH works,and progressig rapidly,power highway completed and Gail pipeline progressing.Vizhinjom first phase completed facing big agitations, successive national calamities, Kovid pandemic etc, expected commissioning this month, steps gong on for outer ring road,rail connectivity etc.
@kplakshmanan8034Ай бұрын
Common people are misled by a section of Media and they have succeeded temporarily.
@SanthoshPB-y9qАй бұрын
മത്രി സ്ഥാനമൊഴിഞ്ഞ്ദീർഘകാലം പാർട്ടിയെ നയിച്ചു. കെട്ടിപ്പെടുത്തു. ഇപ്പോൾ മുഖ്യമന്ത്രിയായി കേരളത്തെ പ്രതിബന്ധങ്ങൾക്കിടയിലും നയിക്കുന്നു. അദ്ദേഹത്തെ ഈ നാടിന് സമ്മാനിച്ച , മാതാപിതാക്കളെ , പാർട്ടിയെ , സത്യം വെളിച്ചത്തു കൊണ്ടുവരാൻ ശ്രമിക്കുന്ന നിങ്ങളെപ്പോലുള്ളവരെ, അഭിനന്ദിക്കുന്നു.💝 മരണ ശേഷമാണ് എല്ലാ കമ്യൂണിസ്റ്റുകളും ആദരിക്കപ്പെട്ടിട്ടുള്ളത്. പിണറായിയുടെ ഭൗതീക ദേഹത്തിൽ റീത്ത് സമർപ്പിക്കാനെത്തുന്ന മാധ്യമ മുതലാളിമാരെ ജനങ്ങൾ കൈകാര്യം ചെയ്യുന്നത് കാണാൻ Express😮 " പൂരം'',
@sureshnsureshanm6677Ай бұрын
ഉമ്മൻ ചാണ്ടിയെ അപമാനിച്ചു കൊണ്ടുള്ള വാർത്ത നൽകിയത് ഏഷ്യാനെറ്റ് ചാനലാണ് പിണറായിയെ ഉമ്മൻ ചാണ്ടി ജീവിച്ചിരുന്ന സമയത് നന്ദിലേ
@madhunair6167Ай бұрын
ഇയാൾ എവിടെയാ താമസിക്കുന്നത്? കേരളം ഒരു രാജ്യമല്ല സംസ്ഥാനമാണെന്നു ഇയാൾക്കറിയില്ലേ?
@rileeshp7387Ай бұрын
സാധാരണ സഖാവിന് അമേരിക്കയിൽ പോയി ചികിത്സിക്കാണോ മക്കളെ അവിടെ പഠിപ്പിക്കാണോ പറ്റുമോ ഇതാണ് സോഷ്യലിസം
@sasithulasi7230Ай бұрын
🙏🏿🙏🏿🙏🏿🙏🏿💘💘💘
@p.kkochuraj504Ай бұрын
സത്യങ്ങൾ അതേ പടി ജനങ്ങൾക്ക് മുന്നിൽ വിവരിക്കുമ്പോഴും എതിർപക്ഷ ജനങ്ങൾ ഭരണപരമായ തെറ്റായകാര്യങ്ങൾ പറയുമ്പോൾ അത് നിറമനസ്സോടെ അംഗീകരിക്കാൻ പറ്റുന്നു എന്നതാണ് ഈ ചാനലിൻ്റെ വിജയം , ധൈര്യമായി മുന്നോട്ട് കുതിക്കു .....എല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
@businesskart9814Ай бұрын
കൃത്യമായി വസ്തുതകൾ നിരത്തി ,വാദഗതികൾ അവതരിപ്പിക്കാൻ കഴിയണം. പോകുന്നിടത്തെ കുറിച്ച് നല്ല പഠനവും/ കാഴ്ചപ്പാടും നിർബന്ധമായും വേണം. വൃഥാവിലാവരുത് ഈ Effort. എല്ലാ ഭാവുകങ്ങളും.
@shetheexplorer9121Ай бұрын
@businesskart9814 ചില സ്ഥലങ്ങളിൽ നിന്ന് സംസാരിക്കാൻ പരിമിതികളുണ്ട്. ധാരാളം ആക്ഷേപങ്ങളുമായി വരുന്നവരുണ്ട്. ഒന്നിലും സ്ഥിരതയില്ലാതെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് അവർ പോകും .ഒരു പരിധിവരെ സംസാരിക്കും ബാക്കി വിശകലനമായി പറയും. എന്റെ അറിവും പരിമിതമാണ് സുഹൃത്തേ ..
@VPKrocks12Ай бұрын
@@shetheexplorer9121💯💯💯👌
@raveendranrr5760Ай бұрын
മുൻ മന്ത്രി കുഞ്ഞാലികുട്ടി മകൻ വിദേശത്ത് കമ്പനി ഉണ്ടോ...???.
@Baby-kq8zxАй бұрын
കേന്ദ്ര വിഹിതം തന്നെ തറവാട്ടിൽ നിന്ന് കൊണ്ട് തരുമോ
@VenuGopal-e9pАй бұрын
നല്ല പോസ്റ്റ് നല്ല വിലയിരുത്തൽ
@vibinvimal9349Ай бұрын
👍❤️
@aliyarmm8697Ай бұрын
താങ്കളുടെ ചാനൽ വലിയൊരു കാര്യമാണ് ചെയ്യുന്നത് ഫക്ഷെ കേരളത്തിലെ മാധ്യമ കോർപററ്റുകൾക്ക് എതിരെ പ്രവർക്കുന്ന സത്യ o വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തനം ഇത്തരം ചെറിയ . ചാനലുകൾ മാത്രo ഒരാശ്വാസം കൂരാക്കൂരിരുട്ടത്ത് ചെറിയൊരു മെഴുകുതിരി വെട്ടം അത് കാലഘത്തിന്റെ അനിവാര്യതയാണ്
@saseendranarackalraghavan3710Ай бұрын
വാർത്താമാധ്യമങ്ങളുടെ വിശ്വാസ്യത തീർത്തും നഷ്ടപ്പെട്ടാൽ പ്രതിവിധി എന്ത്? നുണ വാർത്ത കാണാതിരിക്കാം, കേൾക്കാതിരിക്കാം. അതും പാഠമാകുന്നില്ലെങ്കിൽ അടി.
@antonykooranАй бұрын
രണ്ടാമത് അഭിപ്രായം പറഞ്ഞ ആളുടെ ശബ്ദം കേൾക്കുന്നില്ല
@bhaskaranpillai8Ай бұрын
Knowing nothing, people, not all, are saying opinion. It is shame to enlightened Kerala
@Baby-kq8zxАй бұрын
ഇവൻ ചോദിക്കുമ്പോൾ മാങ്ങാ പറയണേ
@basheerpulimoottil8148Ай бұрын
Wayanad landslides:High Court slams Modi govt the non-payment of relief funds to Kerala.Have any 'Mapra' in Kerala have the spine to ask it?.What a social commitment of Mapras."Mindananu theerumanam"!
@ALIULLATTEАй бұрын
സൗണ്ട് കുറവാണ്❤
@rileeshp7387Ай бұрын
ഇവരെ ഒക്കെ പറഞ്ഞു പഠിപ്പിച്ചു വിട്ടത്താണോ
@reethamaliakal2767Ай бұрын
When you go for next interview, ask the people what the congress has done for the poor people in the state during their time. And compare with what LDF govt. is doing and has done during their time from 1957. Substantiate with photographs. This will go a long way for the people to understand things easily. People have very short memory.
@narayananp4487Ай бұрын
എല്ലാവരും കുറ്റം പറയും വ്യക്തി ഹത്യ നടത്തും എല്ലാ പ്രവർത്തനങ്ങളെയും വിമർശിക്കും കുടുംബത്തിലെ മരിച്ചു പോയവരെയും ജീവിച്ചിരിക്കുന്നവരെയും തെറി പറയും എല്ലാ ചാനലുകളും പിണറായിയുടെ ചലനങ്ങളെയും ചിരിയെയും വിമർശിച്ചുകൊണ്ടേയിരിക്കും പിണറായി ഇതിനെയെല്ലാം അതിജീവിക്കും മൂന്നാം തവണയും പിണറായിവരും '
@SajiTR-r2oАй бұрын
നല്ല ചാനൽ നല്ല പരിപാടി പക്ഷെ വോട്ടിങ് രഹസ്യ മാണ് അതാണ് ഒരു പ്രശ്നം. പിന്നെ മാധ്യമങ്ങൾ എല്ലാം കള്ളത്തരങ്ങൾ പ്രെചരിപ്പിച്ചാലും സത്യം പറയാനായി ദേശാഭിമാനി കൈരളി പിന്നെ നമ്മുടെ ഈ ചാനെൽ പിന്നെ മറ്റു കുറെ യൂട്യൂബ് ചാനലുകൾ ഇവയെല്ലാം ഉള്ളത് കൊണ്ടു സത്യവും പിണറായിയും വിജയിക്കും എല്ലാ ഭാവുകങ്ങളും ലാൽസലാം ലാൽസലാം സഗാവേ
@RoyL-x8lАй бұрын
nammude..oooomen.chaadi.🎉
@basheerpulimoottil8148Ай бұрын
CM Pinarai had stated the district-wise gold smuggling details. Malappuram is not monopolized by any community. Don't spoil our unity for cheap politics.All have PR agencies except Pinarai and no expenses have been incurred. How much time& space were provided Mapras only for 'Hate Pinarai campaign'!.
@sajithkannur7739Ай бұрын
😂4 oru marakunna 😂😂😂😅avantammaku konakkunnathu aaranu?😂😅😂😅😂😅
Your comment that Kerala is in debt trap is not at all correct.Just compare the borrowing of the Central government with that of Kerala.Central govt's total internal borrowing is 54% of the GDP,present total borrowings Rs.176 lakhs crores (excluding outside budget borrowings like NHAI borrowing and external borrowing). Kerala can borrow only 3.5 % of GSDP(one year) present total borrowings(34%) stand at 4 lakh crores.Central govt's half yearly borrowing is average 6 lakhs crores.The maximum amount Kerala can borrow during an year is 3.5% of GSDP which stands at 11 lakh crores.The central share to Kerala which was 3.9% of GSDP earlier was scaled down to 1.9% recently.However, the real test is how this borrowed amounts are utilised?Kerala spends huge amounts for capital works (infrastructure development in all sectors), social security schemes, education, health,housing schemes,poverty elimination schemes etc.That is why Kerala is retaining the number one position in almost all Sustainable development Goals, 17 goals of Neethy Ayog for successive years.
@VPKrocks12Ай бұрын
@mohanadasjs6724 വളരെ കൃത്യമായിത്തന്നെ താങ്കൾ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതെല്ലാം എത് സമൂഹത്തോടാണ് നമ്മൾ പറയേണ്ടത്??? ജിഡിപി എന്തെന്നോ സര്ക്കാരിന്റെ വരുമാന സ്രോതസ് എന്തെന്നോ അറിയാത്ത ഒരു സമൂഹമാണ് സംസ്ഥാനം കടക്കെണിയിലെന്നു പറയുന്നത്. അവരോടു ഈ വിഡിയോയിൽ പറയുന്നത് പോലെ സംസാരിക്കുന്നതായിരിക്കും നല്ലത്.ലോട്ടറിയും കള്ളുമാണ് സർക്കാരിന്റെ പ്രധാനവരുമാനമെന്നു പ്രചരിപ്പിച്ചു ലോട്ടറി എടുക്കരുതേയെന്നും , കാണിക്കയിൽ പൈസ ഇടരുതേയെന്നും പറയുന്നവരോടാണ് cash ഡെഫിസറ്റും ,per capital incomeത്തെ പറ്റിയെക്ക് സംസാരിക്കേണ്ടത് ??? Estimate യെന്നത് Expenditure ആണെന്ന് ചർച്ച നടത്തി സർക്കാരിനെതീരെ വെറുപ്പ് പരത്തിയ ഗോൾഡ് മെഡലിസ്റ്റുകളുള്ള മാധ്യമ സ്ഥാപനങ്ങളാണ് ഇവിടുള്ളത്.ഇത് കേട്ട് സോഷ്യൽ മീഡിയയിൽ തെറി അഭിഷേകം നടത്തിയ വലിയ വിഭാഗം ഇവിടുണ്ട്. ഏറ്റവും സമ്പന്നമായ ഒരു അറബ് രാഷ്ട്രത്തിന്റെ രാജാവ് 2000$ കൈക്കൂലി ഒളിച്ചു വാങ്ങിയെന്ന് ചർച്ച നടത്തിയ മാധ്യമങ്ങളിലാണ് ഇവർക്ക് വിശ്വാസം...😮 മരിയ മുതൽ അഖിൽ മാരാർ വരെ, മറുനാടനിൽ തുടങ്ങി ജയശങ്കറും കമാൽ ബാഷയിലൂടെ ദിനവും പടച്ചുവിടുന്ന വിഷം കലർന്ന കളവുകൾ.ജനം മുതൽ 24വരെ മാധ്യമങ്ങൾ എന്ന പ്രെവിലേജിൽ വെറുപ്പും അസത്യങ്ങളും അർദ്ധസത്യങ്ങളും വാർത്തയെന്ന പേരിൽ മുകളിൽ പറഞ്ഞ വിഭാഗത്തിലേക്ക് കുത്തിനിറക്കുന്നു. രാഷ്ട്രീയ മാന്യത ലവലേശമില്ലാത്ത പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും, മഷിക്കുപ്പികളിൽ സമരവീര്യം തീർക്കുന്ന വ്യജന്മാരും ബാലരാമന്മാരും.. നുണമാത്രം പറയാൻ വാ തുറക്കുന്ന കുഴൽനാട നിരീക്ഷണം, ഇപ്പോൾ ഇവർക്ക് അൻവർ എന്ന ഒരു ഒക്കചങ്ങായിയും .,,അന്തിചർച്ചകളായി ..അങ്ങനെ ഏറ്റവും വിക്രതമാക്കിയ ഈ സമൂഹത്തെ ഈ വിഡിയോയിൽ പറയുംപോലെ അപ്പപ്പോൾ പറയുന്ന കളവുകളെ അവർക്ക് മനസിലാകുന്ന ഭാഷയിൽത്തന്നെ തിരുത്തണം👍
@mohanadasjs6724Ай бұрын
Mr.V.P.Krocks,thank you for the reply.You are correct that all the false propaganda should be exposed then and there.If more people come forward to expose the debt trap theory,GDP and other things will also be discussed in the public domain and such false theories can be exposed in a big way.Another example of lack of public awareness on an important govt scheme is regarding the steps for ending poverty and hunger.The govt is moving swiftly to end poverty and hunger by the 1st of. November 2025 and declare Kerala as the first Indian state without any one living in extreme poverty.You may be aware that our poverty rate is 0.48,lowest in india.We have identified 64000 families in extreme poverty and being adopted and rehabilitated through schemes by local bodies,eg, providing food, livelihood,homes for the homeless etc.Almost half them has already been rehabilitated as per reports.This is a historical step which has national and international significance.The Sustainable development Goals,17 goals of the United nations charter called upon all nations to end poverty and hunger (the first two items of SDG) by 2030.Neethy Ayog of India also called upon all States to. achieve this goal.Kerala is working on fulfilling this goal five years ahead of the UN cut off.Life mission housing scheme,one lakh enterprises in one year scheme, Cleanly mission scheme,startup ecosystem etc are to be propagated in a big way.Thank you once again,From USA.Have a good day.
@mohanadasjs6724Ай бұрын
@@VPKrocks12 Mr.V.P Krocks ,you are correct..Have a nice day.My reply has been uploaded already.Please check.From the USA
@reethamaliakal2767Ай бұрын
There won’t be any defects, if you don’t do anything. Because Pinarayi govt. is doing a lot of things, people have only complaints about deficiencies.
@sujanapalts204Ай бұрын
Nammeadea.oumpan.chan.nentea.cheata...
@sudeerkvsudeerkv3712Ай бұрын
കേരളത്തിൽ ആരോഗ്യ മേഖലയിൽ നമ്പർ വൺ. പിണ്ണായിക്ക് ചികിത്സ ബൂർഷാ രാജ്യമായ അമേരിക്കയിൽ😂😂😂😂😂
@VPKrocks12Ай бұрын
@sudeerkvsudeerkv3712 താൽക്കാലിക രാഷ്ട്രീയ നേട്ടത്തിനായി വിവരക്കേടുകൾ പറയുന്ന നിങ്ങളെപോലുള്ളവരാണ് ഈ നടന്റെ ശാപം. ആരോഗ്യമേഖലയിൽ ഏതു രംഗത്താണ് കേരളം ഒന്നാമത് ?? അറിയില്ലെങ്കിൽ അറിഞ്ഞൊള്ളു - പൊതു ആരോഗ്യവും പ്രാധിമിക ആരോഗ്യവും- അല്ലാതെ ക്യാൻസർ പോലുള്ള ഏതെങ്കിലും മാരകമായ അസുഖത്തിന് ഒരു specialization കേരളത്തിനെന്നല്ല ഇൻഡ്യക്കെന്നല്ല ഏഷ്യയിലേ ഇല്ല. ഇവിടെയുള്ളത് കണ്ടെത്തുന്ന രോഗത്തിനുള്ള ചികിത്സാമാത്രം. അതിന്നുകഴിയാത്തത് മേൽ പറഞ്ഞ ക്യാറ്റഗറിയിലാണ്.
@mohanadasjs6724Ай бұрын
In India there are many prestigious hospitals like AIIMS etc,then why many central ministers,state CMs, Political leaders are going for treatment in various foreign countries including the USA from time immemorial? Kerala CM and many others are normally utilising the service of our hospitals.Only in the case of some specialised treatments,some of them are going to foreign countries,that too in rare occasions.
@nagappannair6627Ай бұрын
എടോ വിവരക്കേടു വിളമ്പാതെ ! ഡൽഹിയിൽ പീഡനത്തിനിരയായ പെൺകുട്ടിയെയെന്തിനാ സിംഗപ്പൂരിലെ ആശുപത്രിയിൽ കൊണ്ടുപോയത്? ഗോവ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീഖിനെയെന്തിനാ വിദേശത്ത് കൊണ്ടുപോയത് ? ഉദാഹരണങ്ങൾ ഇനിയുമുണ്ട്. എല്ലാം നിരത്തുന്നില്ല. കേരളം നമ്പർ വൺ എന്നതുകൊണ്ട് എല്ലാമായി എന്നു വ്യാഖ്യാനിക്കണ്ട. പ്രാഥമികാരോഗ്യ മേഖലയിൽ കേരളം ഒന്നാമതെന്ന് വിലയിരുത്തുന്നത് പിണറായിയല്ല എന്നുള്ള സാമാന്യ വിവരമെങ്കിലും ഉണ്ടായിരിക്കുക !!
@snehajandivakaran364Ай бұрын
Peripheral subjects are discussed for long time. But the achievements of govt were narated for limited time. why u also followed the same pattern of politicians and left political parties . Humbly request u to give much emphasis on achievements of govt ,rather bla bla bla''
@mohanadasjs6724Ай бұрын
You are absolutely correct.All.the false propaganda against the govt can be countered by highlighting the shining examples of Keralas achievements in the last 8 years facing successive national calamities, Kovid pandemic and economic blockade against Kerala by the central govt etc.Separate comments on some achievements posted separately.
@shetheexplorer9121Ай бұрын
@snehajandivakaran364 വീഡിയോ കണ്ടതിനു നന്ദി. ദയവുചെയ്ത് ഈ വീഡിയോയുടെ content എന്തെന്ന് മനസിലാക്കുക, ഒരു മനുഷ്യന് നേരെ നടക്കുന്ന ഹീനമായ വ്യക്തിഹത്യയും , അതിനു പിൻബലമേകുന്നുയെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന കളവുകളുടേയും സത്യാവസ്ഥ തുറന്നുകാണിക്കുക്കയെന്നതാണ്. അതിൽ അന്നന്ന് പറയുന്നവരുടെ വാദങ്ങളെമാത്രമാണ് counter ചെയുന്നത്. അല്ലാതെ സർക്കാരിന്റെ വികസനപ്രവത്തനങ്ങൾ പറയുകമാത്രമെന്നല്ല. കളവുകൾ പൊളിയുമ്പോൾ അതെല്ലാം തീർച്ചയായും വിലയിരുത്തപ്പെടും.
@mohanadasjs6724Ай бұрын
You are correct.But I firmly believe that most of the false propaganda can be countered by highlighting the achievements of the govt which are not at all discussed in the public domain.I have been doing my best to expose the false propaganda against the Honourable CM in various channels.
@VPKrocks12Ай бұрын
ഞാൻ ഈ ചാനലിന്റെ വിഡിയോകൾ തുടക്കം മുതൽ കാണുന്ന വ്യക്തിയാണ്. നിങ്ങളുടെ content കൃത്യമാണ്.ഗവൺമേന്റിന്റെ കാര്യങ്ങൾ പറയുകയല്ല വേണ്ടത്. മറിച്ചു അറിഞ്ഞും അറിയാതെയും പ്രചരിപ്പിക്കുന്ന കളവുകളും അതിന്റെ യാഥാർഥ്യവും സമൂഹത്തെ അറിയുക്കുകയെന്നത് തന്നെയാണ്. ഈ കളവുകൾക്ക് ചൂട്ടുപിടിക്കുന്ന ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങളും.ഇവിടെ സ്ഥിരം പറഞ്ഞുനടക്കുന്ന എല്ലാ കളവുകളും പോളിയണം ഒപ്പം മുഖ്യമന്ത്രിയെ വ്യക്തിഹത്യ ചെയ്യുന്ന ഇവിടത്തെ കപടമുഖങ്ങളും ...
@mohanadasjs6724Ай бұрын
V@@VPKrocks12.Your comment that the work done by this channel in exposing the false propaganda against govt and the CM in particular is really appreciable.If we rewind the blistering attacks let loose against the govt and the CM in the gold smuggling issue,we will wonder how that was overcome unscathed.All the central agencies, media, visual and print ,many social media platforms,the opposition, channel pushers in unison let loose a fierce attack.The honourable CM has said"Madyil kanam illathavanu areyuom pedikkanda".Now in the disaster relief statement,Pooram issue,gold smuggling issue,PR agency allegations etc.these medias are again trying their best to tarnish his image,wasting govt' s and peoples precious time and stalling the topmost developmental works of the govt and helping the detractors of Kerala 's progress, ie,the opposition and the communal forces of all hues.In addition to exposing the false propaganda then and there,countering it by highlighting the achievements of the govt is also of importance.
@sudeerkvsudeerkv3712Ай бұрын
കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളും പിണറായിക്കും സർക്കാരിനും എതിരാണ്😂 ആളുകളെ ' സെലക്റ്റ് ചെയ്തു ചോദിക്കുന്ന നിൻ്റെ പണി കയ്യിൽ വെച്ചാൽ മതി ഇതും PR വർക്ക് പോ......😢
@VPKrocks12Ай бұрын
@sudeerkvsudeerkv3712 നിന്നെ പോലെ കണ്ണും കാതും ഉണ്ടായിട്ടും അത് പ്രവർത്തിപ്പിക്കാൻ കഴിവില്ലാത്ത വിവരംകെട്ട രണ്ടു പേരു ഇതിൽ പങ്കെടുത്തില്ലേ ??? സെലെക്ടിവ് ആയിരിരുന്നെങ്കിൽ ഈ ചാനൽ ഇവരെ പങ്കെണ്ടുപ്പിക്കുമോ??! പിന്നെ നിന്റെ വേദന മനസിലാക്കുന്നു., ഇനിയും ഇതുപോലെ കരഞ്ഞു തീർക്കാൻ തന്നെയാണ് നിന്റെ വിധി
@nagappannair6627Ай бұрын
നീ എതിരാണെന്ന് മനസ്സിലായി. എല്ലാ ജനങ്ങളെയും കൂട്ടു പിടിക്കണ്ട. 2026-ലെങ്കിലും ഭരണം പിടിക്കാനുള്ള UDF - ൻ്റെ വെപ്രാളമാണ് ഇപ്പോ കാണുന്നത്! അതിന് റേറ്റിംഗിനു വേണ്ടി മൽസരിക്കുന്ന മുഖ്യമാദ്ധ്യമങ്ങൾ കൂട്ടുനിൽക്കുന്നു അത്രേയുള്ളൂ.