Itta super aayitt cheitu 💕pinne oru karyam njan sreddichat itta clear aayittan ellam paranj tarane 👍pinne ella doubtsinum commentsinum replyum cheyyunnund ❤️keep it up 😘innann ee channel aadyamayitt kannunnath subscribum cheitu 😍watched your other recipes also really you are talented 💕💕
@nouraskitchenmagicbysulfat67654 жыл бұрын
Thank u dear😍😍😍
@neslybasheer17044 жыл бұрын
Can you Subscribe my channel...In return I will subscribe yours...Lets Support each other എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാമോ...തിരിച്ചും ചെയ്യാം... Channel's name / ചാനലിന്റെ പേര് : Nesly's Kitchen - 5 Minute Recipes @Nesly's Kitchen - 5 Minute Recipes Please Support , Like , Share and Subscribe my Channel : @Nesly's Kitchen - 5 Minute Recipes kzbin.info/door/teRPC90Bm2lzaQ_iaMwY4A Malabar Traditional Chattippathiri / മലബാർ ചട്ടിപ്പത്തിരി : kzbin.info/www/bejne/nYjHfaGspdRohqc Malabar Special Beef Bread Sandwich / ബീഫ് ബ്രഡ് : kzbin.info/www/bejne/aqCQqputj9dkm7M Malabar Kappa Biriyani / മലബാർ കപ്പബിരിയാണി : kzbin.info/www/bejne/g2bZlZ5rpdaCjrc Malabar Kunhipathiri / മലബാർ കുഞ്ഞിപ്പത്തിരി : kzbin.info/www/bejne/qJnXf2CDZtV0fJo Malabar Special Irachipathiri / മലബാർ ഇറച്ചിപ്പത്തിരി : kzbin.info/www/bejne/aZ2ue4yoq5uqbMU Green Peas Vada / ഗ്രീൻ പീസ് വട : kzbin.info/www/bejne/eGK9hGp-h952ga8
@vishnupriyakp93064 жыл бұрын
@@nouraskitchenmagicbysulfat6765 adipoli... njanum first time making flower in cake👍
@thameemsvlog71964 жыл бұрын
Masha Allah അടിപൊളി . Insha Allah ട്രൈ ചെയ്യും
@asharajan48874 жыл бұрын
Good
@nouraskitchenmagicbysulfat67654 жыл бұрын
friends, ചെറിയാരു ബുദ്ധിമുട്ട് ഉണ്ട് .തൊണ്ട വേദന ആണ് .ശബ്ദത്തിൽ വല്ല കുഴപ്പം ഉണ്ടേൽ ക്ഷമിക്കുമല്ലോ😊😊
@said66saidu344 жыл бұрын
Noura's kitchen Magic enikkum thoni njan new subscriber aanu too
@said66saidu344 жыл бұрын
Valare upakaramayi thankyou
@shedashabeebam83674 жыл бұрын
Ool
@sana_shorts57254 жыл бұрын
Vere bhuddimuttonnum illallo. Dubail alle. Nattil varan nokunnille
@nouraskitchenmagicbysulfat67654 жыл бұрын
Thank uu😍😍
@tintujoby52054 жыл бұрын
വളരെ വിശദമായി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. 🌹🌹🌹
@shabanashaba50494 жыл бұрын
പൊളിച്ചു വീഡിയോ ചെയ്യുന്നുഎങ്കിൽ ഇങ്ങനെ ചെയ്യണം
@nouraskitchenmagicbysulfat67654 жыл бұрын
Shabana Shaba Thank uu😍😍
@devanjanajijeesh52883 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഡിയർ എന്നെ പോലുള്ള തുടക്കക്കാർക്ക് മനസിലാകുന്ന രീതിയിൽ വ്യക്തതയോടെ കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്. അത് പോലെ തന്നെ നല്ല അവതരണം 😍.നമ്മുടെ നാട്ടിലുള്ള ഹോം ബാക്കേഴ്സ്നെ ഡൌട്ട്സ് പറഞ്ഞു തരാൻ ഭയങ്കര മടിയാ പൈസ കൊടുത്ത് പഠിക്കാൻ ചെന്നിട്ടു പോലും അവർ അവരുടെ റെസിപ്പി പറഞ്ഞു തരില്ല അത് പുറത്തു വിടില്ല എന്ന് പിന്നീടറിഞ്ഞു. ആരും ഇതു വരെ ചെയ്യാത്ത ഒരു റെസിപി പഠിപ്പിച്ചു തന്നു അത് ശരി ആവുന്നില്ല എന്ന് പറഞ്ഞപ്പോ പെട്ടന്നൊന്നും ശരി ആകില്ല കുറെ ചെയ്തു നോക്കണം എന്നും. എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഡിയർ ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരന്റെ അനുഗ്രഹിക്കട്ടെ 😍💓
@ramlarasheed72954 жыл бұрын
ഒന്നും പറയാൻ ഇല്ല സൂപ്പർ 😍♥️😍👌👌✌️
@nouraskitchenmagicbysulfat67654 жыл бұрын
Thank uu
@ramlaummer3 жыл бұрын
Member ayachu tharumo
@rubeenariyas75383 жыл бұрын
@@ramlaummer. നമ്പർ എന്ന് ആണോ
@shihabshihab81382 жыл бұрын
ഞാൻ ഇന്നലെ കേക്കിൽ ഇതുപോലത്തെ flower ഉണ്ടാക്കി... അറിയില്ലായിരുന്നു... First timil തന്നെ അടിപൊളി ആയി... Thanks 🥰🥰🥰😍😍😘😘
@thabassumbaker93264 жыл бұрын
Wonderfully explained 😍first time satisfied 💯 in KZbin videos regarding cakes... Keep up good work
ഒരു പാട് ഇഷ്ടം മായി ഞാൻ കേക്ക് ഇ വീഡിയോ നോക്കി ഉണ്ടാക്കി സെയിൽ ചെയ്‌തു
@nouraskitchenmagicbysulfat67654 жыл бұрын
Mashaa Allah 😍😍👍👍
@tipsshop36454 жыл бұрын
Mashallah അടിപൊളി👍👍👍👍👍
@sajeevsajeev64674 жыл бұрын
Enthu resamayita flower undakunne original thotupokum👌👌👌👌🌹🌹🌹🌹
@rinurinuzz27794 жыл бұрын
ക്രീം ഏതാണ് ഉപയോഗിക്കുന്നത്
@shamisana87174 жыл бұрын
Masha allah Super നല്ല സംസാരം. വീഡിയോ ലോങ്ങയാലും കുഴപ്പമില്ല നല്ല വിശദമായി പറഞ്ഞു തരുന്നു ണ്ട് very very Thanks
@nouraskitchenmagicbysulfat67654 жыл бұрын
Thanks dear😍😍❤️
@sajithamujeeb92134 жыл бұрын
Mashaallahh adipoliii😍😍
@nouraskitchenmagicbysulfat67654 жыл бұрын
Thank uu😍
@bindhue.p57574 жыл бұрын
വളരെ വളരെ thanks. എങ്ങനെ ഇത് പഠിക്കും ന്നു കരുതിയിരിക്കയിരുന്നു. വീണ്ടും ഒരിക്കൽ കൂടി Big Thanks
@nouraskitchenmagicbysulfat67654 жыл бұрын
Thanks dear😍
@swadhyayaart98374 жыл бұрын
That’s really pretty!!!♥️
@nouraskitchenmagicbysulfat67654 жыл бұрын
Thank uu
@mercythomasthomas99324 жыл бұрын
Super വീഡിയോ .... നല്ല മനസ്സിലാകുന്ന രീതിയിൽ തന്നെയാണ് പറയുന്നത് .തനിക്ക് അറിയാവുന്നത് മറ്റുള്ളവർക്ക് Share ചെയ്യുന്ന രീതി 👍 God bless you i
@nouraskitchenmagicbysulfat67654 жыл бұрын
Thank u dear😍😍❤️
@sabifasal48574 жыл бұрын
nannayitund adipoli usefull video👍👍👌👌
@nouraskitchenmagicbysulfat67654 жыл бұрын
Thanks dear😍😍❤
@shafeequekk85224 жыл бұрын
Aadhyam like👍
@nouraskitchenmagicbysulfat67654 жыл бұрын
Thank uu😍😍
@ayishabadusha60034 жыл бұрын
Ma sha allah supper oru paad ishttayi
@nouraskitchenmagicbysulfat67654 жыл бұрын
Thanks dear😍😍
@shamseenashamseena14334 жыл бұрын
Masha Allah nice 👍👍👍👍 Thanks help full
@nouraskitchenmagicbysulfat67654 жыл бұрын
Shamseena Shamseena Thank uuu
@miyaskitchen90484 жыл бұрын
Amazing 👍 thank u
@nouraskitchenmagicbysulfat67654 жыл бұрын
Thank u dear
@neethubiju28454 жыл бұрын
Sooper ayitundee.naale eniku cheyyanam.Tqqqqqq 😊😊
@nouraskitchenmagicbysulfat67654 жыл бұрын
😍😍😍❤
@ziluzilzila28064 жыл бұрын
പൊളി 😍😍😍✌️
@nouraskitchenmagicbysulfat67654 жыл бұрын
Thank you
@farhiyaansar20324 жыл бұрын
Fncnc
@lalithaambika92064 жыл бұрын
Nalla rasand samsarikkanath kekkaan ttaa... super kidu
@nouraskitchenmagicbysulfat67654 жыл бұрын
Thank u dear😍❤️
@jasnahazeer58474 жыл бұрын
Thank you well explained...
@nouraskitchenmagicbysulfat67654 жыл бұрын
Thank uu
@sofiyapathu43232 жыл бұрын
Itha super., nale ente birday anne., njan swendhamayi thane 2 tier cake indaki., ithante video enike orupade use full aayitooo., njan idhil kanda rose verache., thank u itha., 🥰🥰🤗
@leyapraveen47863 жыл бұрын
കാവ്യ യുടെ പോലെ ശബ്ദം... വീഡിയോ സൂപ്പർ 👏💖👌
@rejinarajeev85423 жыл бұрын
Ithaaaa.... Very btyfull videos ellam.... Spr ayitund✌️✌️love u❤❤
Kanan nalla bhangiyundto. Ella flowerum nalla bhangiyund. Use full vedeo. Last cheytha flower adipoli. Nattil evdeyanu ningalde veed. Ente nattile oru slang und atha chodichath. Iam waiting for ur sweet vedeo.
@nouraskitchenmagicbysulfat67654 жыл бұрын
Thank u dear.. Thrissur kodungallur anu😍
@sana_shorts57254 жыл бұрын
@@nouraskitchenmagicbysulfat6765 oh... that's it. Njanum athe. Kodungallur evdeya. Njan mathilakam
@neymerfans78333 жыл бұрын
Masha Allah onnum parayaanilla 👍👍💕
@Sushitha_shinil4 жыл бұрын
Thank u,ithra deticated ayyitt oralum video cheyyilla,😍😍😍😍,god bless u....
@achzimb58554 жыл бұрын
സൂപ്പർ 👍👌
@nouraskitchenmagicbysulfat67654 жыл бұрын
Thank u dear😍❤
@naseemafawas36004 жыл бұрын
Super... Super... Super Cake bake cheyumbo ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഒരു video ചെയ്യാമോ... Like temperature, time setting, baking temp and time of different cakes etc🙏🙏🙏
@nouraskitchenmagicbysulfat67654 жыл бұрын
Thank you😍😍cheyyato
@shabeershabi35444 жыл бұрын
Sooper...nigloru sambavanuttiiiio...cake baking and design classinu poyi padichadaanooi...cake sharp edge vedeo cheyyuoo..pnne all nozzle designs...plsss😍
@nouraskitchenmagicbysulfat67654 жыл бұрын
Thank uu😍😍one day class anu cheythath. Pinne practice cheyth practice adyathe anu😍cheyyato
@safvanamsaff19634 жыл бұрын
Cream wip cheyyunna oru video cheyyaamo itta plzz
@sajinimary97183 жыл бұрын
Wow. Super Super🌹🌹🌹
@nnt86014 жыл бұрын
Mam which whipping cream you are using
@thechuvava29864 жыл бұрын
നല്ല യൂസ് ഫുൾ വീഡിയോ
@nouraskitchenmagicbysulfat67654 жыл бұрын
Thank uu😍😍
@thahsin_binth_ali40584 жыл бұрын
Hello ithaa... whipping creamil cherkkunna colour kalkk athinte colourine pole flavor tast undakumo...... njangalkk aa tast ishtamilla.... athukonda..... pls reply