പ്രേംകുമാർ പറഞ്ഞത് 100% ശരിയാണ് സത്യമാണ് ഈ തരം സീരിയലുകൾ സർക്കാർ ഇടപെട്ട് നിരോധിക്കണം
@lucycharles1236 күн бұрын
പ്രേംകുമാർ പറഞ്ഞത് വളരെ ശരി അദ്ദേഹത്തിന്റെ കൂടെ എല്ലാ ജനങ്ങളും ഉണ്ട്
@harikeshchandran55816 күн бұрын
പ്രേംകുമാർ പറഞ്ഞത് 100% സത്യം
@Selindaniel9606 күн бұрын
Very Good❤ പ്രേംകുമാറും, താങ്കളും പറഞ്ഞത് നൂറ് ശതമാനം ശരിയാണ്... പൂർണ്ണ പിന്തുണ
@chandrasekharannarayanan53826 күн бұрын
പ്രേംകുമാർ പറഞ്ഞത് 100 % ശരി ❤
@jagannathan76 күн бұрын
ദിനേശ് സർ..... നിങ്ങൾ പറയുന്നത് മിക്കവാറും ശരിതന്നെ. അരോചകമാണ് മിക്കവാറും വീടുകളുടെ തൃസന്ധ്യാനേരം മുതൽ കിടപ്പു നേരം വരെ. നാമ ജപവും, പ്രാർത്ഥനയും ആയി നടന്നിരുന്ന മദ്ധ്യ വയസ്ക്കരായ അമ്മമാർ മുതൽ അമ്മൂമ്മമാർ വരെ ഇന്നിപ്പൊ ഇതിന്റെ പുറകെയാണ്. അതിന്റെ പ്രതിഫലനം പല വീടുകളിലും ഇന്നു കാണുന്നു...സത്യം. അമ്മ, അമ്മൂമ്മമാർക്ക് അതു സന്തോഷമാണെങ്കിൽ, അതായിക്കോട്ടെ, എന്നു മറ്റുള്ളവരുടെ നിഷ്ക്കളങ്ക ചിന്തയാണ് ഈ നിലയിലായത്. തിരികെ പിടിയ്ക്കാൻ പെടാപ്പാടാണിപ്പൊ മിക്ക വീടുകളും. ഇവരെ സ്ഥാനം മറന്ന് അങ്ങയുടെ ഭാഷയിലെ "കവാളക്കുറ്റി" നോക്കി നമുക്ക് പെരുമാറാൻ പറ്റുമോ സർ...? 😅😅😅😅😅
@rajeshr-tk4nu6 күн бұрын
വളരെ കറക്റ്റ്. ഇപ്പോഴത്തെ സീരിയലുകൾ "കുടുംബം കലക്കി" എപ്പിസോഡുകൾ ആണ്..
@Roaring_Lion6 күн бұрын
ആദ്യമായി ആ ചാനൽ അങ്ങ് സബ്സ്ക്രൈബ് ചെയ്തു .sandhyas world ❤ശേഷം ഈ വീഡിയോ കാണുന്നു
ശരിയാണ് ഐസക് തോമസും സുനിൽ പി ഇളയിടവും ഒക്കെ ഉള്ളപ്പോൾ എന്തോന്ന് ഹരിഷ് പേരടി
@neenapriya13506 күн бұрын
Prem Kumar ❤ 100% പറഞ്ഞത് ശരിയാണ്
@AjcAch5 күн бұрын
Salute to premkumar. പണ്ടും ഇഷ്ടം ഇപ്പോഴും ഇഷ്ടം
@devcreations50416 күн бұрын
പറഞ്ഞതിലേറെയും പതിരില്ലാത്ത യാഥാർഥ്യങ്ങൾ 👍❤
@ashiqmy49206 күн бұрын
ദിനേശേട്ടൻ പഴയ ഫോമിൽ തിരിച്ചെത്തി😂❤
@shijujpjp12336 күн бұрын
സാജൻ സൂര്യ അവൻ ആര് കരയാൻ പറഞ്ഞാൽ ചിരിക്കുന്ന മുഖവുമായിരിക്കുന്ന കണ്ണപ്പൻ. സാറും പ്രേംകുമാറും പറഞ്ഞത് ശരിയാണ്
@SreeKumar-uo6gh6 күн бұрын
സീരിയൽ നിരോധിക്കണമെന്ന് അഭിപ്രായമില്ല. പക്ഷേ നിയന്ത്രണവും, സെൻസെറിങ്ങും വളരെ വളരെ അത്യാവശ്യമാണ്.
@sudhakarankg30326 күн бұрын
പ്രേംകുമാർ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല, കുറച്ച് വര്ഷങ്ങൾക്ക് മുമ്പ്, കെ. കെ രാജീവിന്റെ ഒരു 20 എപ്പിസോഡ് ഉള്ള സീരിയൽ ഉണ്ടായിരുന്നു, അത് ഒരു സിനിമ കാണുന്ന ത്രില്ലിൽ കണ്ടിരുന്നു, ഇപ്പോഴത്തെ സീരിയലിലെ അമ്മായി അമ്മയുടെ മുഖം ബൈ ചാൻസ് എങ്ങാനും കണ്ടുപോയാൽ,
@ajiththankachan11786 күн бұрын
ദിനേശ് സാർ, ഒരുപാട് ആളുകൾ പറയാൻ ആഗ്രഹിച്ച കാര്യം അഭിനന്ദനങ്ങൾ
@sureshp81245 күн бұрын
തീർച്ചയായും അണ്ണൻ പറഞ്ഞതു ശെരി യാണ്. പ്രേകുമാർ 100%സത്യം ആണ്.
@sagar98093755306 күн бұрын
Dineshetta... Good morning sir.. ❤️👍
@indulekha91645 күн бұрын
Kalakki
@prinscharles48176 күн бұрын
Sandy's dream will come true ❤god bless 🙏
@Sandhya....3966 күн бұрын
🙏🙏🙏🙏
@sanilkumar73265 күн бұрын
പ്രേംകുമാർ 100%✅👍🏽❤
@FreethinkerEmu6 күн бұрын
Relevant topic...❤
@dhanujaat-oi5uo5 күн бұрын
സീരിയൽ കാണരുത് വഴിതെറ്റാൻ വേറെ മാർഗ്ഗമൊന്നുമില്ല സാർ പറഞ്ഞത് വളരെ വളരെ കറക്റ്റ് ആണ്
@kanookakkassery45666 күн бұрын
സൂപ്പർ എപ്പിസോഡ് ❤❤
@കണ്ണൂർ.കലാകാരൻ6 күн бұрын
റാംകുമാർ പറഞ്ഞത് വളരെ ശരിയാണ് നമ്മൾ കഷ്ടപ്പെട്ട് ഒരു കല്യാണം കഴിച്ചു കൊണ്ടുവന്ന് വീട്ടിൽ കൊണ്ടുവന്നാൽ ഇത്തരത്തിലുള്ള സീരിയലിൽ കണ്ടു ഉറഞ്ഞുതുള്ളുന്ന അമ്മായിമാരെയും കാണാം അതുകൊണ്ട് പ്രേംകുമാർ പറഞ്ഞത് 100% ശരിയാണ് ഇത്തരത്തിലുള്ള വൈറസ് ആയിട്ടുള്ള സീരിയലുകൾ 100% നിരോധിക്കണമെന്ന് ഞാൻ വളരെ വിനീതമായി അഭ്യർത്ഥിക്കുന്നു
@suresh-tz2yd6 күн бұрын
പ്രേംകുമാർ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്..... അവിഹിതവും അമ്മായിയമ്മ പോരും പ്രമേയമാക്കിയ സീരിയലുകൾ സ്ഥിരം കണ്ടാൽ സമൂഹത്തിൽ മാനസിക രോഗികളുടെ എണ്ണം കൂടും.... പക്ഷേ ഇത് പറയാൻ പ്രേം കുമാറിന് അവകാശമുണ്ടോ...... ഇദ്ദേഹം അഭിനയിച്ച മലയാള സിനിമകളുടെ നിലവരമൊന്ന് പരിശോധിക്കൂ..... അങ്ങേയറ്റത്തെ സ്ത്രീവിരുദ്ധതയും അശ്ലീലവും നിറഞ്ഞ എത്രയെത്ര സംഭാഷണങ്ങൾ ഇദ്ദേഹം പറഞ്ഞിരിക്കുന്നു....... "പുതുക്കോട്ടയിലെ പുതുമണവാളൻ" എന്ന സിനിമയിൽ ബൈനാകുലറിലൂടെ നോക്കി ഇദ്ദേഹം കാണിക്കുന്ന ആംഗ്യം എത്ര മോശമാണെന്ന് നോക്കിക്കേ......ഇവൻ്റെ സംസ്കാരവും സദാചാരബോധവും അന്ന് എവിടെപ്പോയി..... പണ്ട് മലയാള സിനിമ കാണുമ്പോൾ മോശം സീനുകൾ കാണുമ്പോൾ കണ്ണുപൊത്തിയാൽ മതി ഇന്നത്തെ സിനിമകൾ കാണുമ്പോൾ കണ്ണുമാത്രമല്ല കാതും പൊത്തേണ്ട സാഹചര്യമാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത് എത്ര ശരി......
@gurudivakar69836 күн бұрын
പ്രേമൻ പറഞ്ഞത് സമൂഹ നന്മയ്ക്ക് വേണ്ടി അല്ലാതെ നീണ്ട കഥ വളരെ മനോഹരമായി എഴുതി പിടിപ്പിക്കാൻ സമയം കാണേണ്ട
@dileeptg51426 күн бұрын
True..
@lathareddiar99735 күн бұрын
@@suresh-tz2yd സിനിമ കാണാതിരിക്കാൻ ചോയ്സ് ഉണ്ട്.. സീരിയലോ? വേണ്ടാന്ന് വച്ചാലും വീട്ടിൽ ഒരാൾ കാണുകയാണെങ്കിൽ നമ്മുടെ ചെവിയിൽ ആർത്തലച്ചോണ്ടിരിക്കും 😥
@bappuvelliparamaba45355 күн бұрын
പ്രേംകുമാർ സീരിയലിനെ കുറിച്ച് പറഞ്ഞത് എത്രയോ ശരിയാണ്. ഇതൊക്കെ നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രേമന് അഭിവാദ്യങ്ങൾ
ദൈവം മനുഷ്യനായ് പിറന്നാൽ ജീവിതമനുഭവിച്ചറിഞ്ഞാൽ തിരിച്ചു പോകും മുൻപെ ദൈവം പറയും മനുഷ്യാ നീയാണെൻ്റെ ദൈവം സിനിമ..... നീതി പീഠം രചന : യൂസഫലി കേച്ചേരി ഈ പാട്ടിൻ്റെ പല്ലവി പാടിയ താങ്കൾ ഈ അവസരത്തിലെങ്കിലും രചയിതാവിൻ്റെ ഒന്ന് അനുസ്മരിക്കേണ്ടതായിരുന്നു
@santhiviladinesh60913 күн бұрын
ശെരിയാ........ ക്ഷമിക്കണേ
@kkgireesh43266 күн бұрын
പ്രേംകുമാർ പറഞ്ഞത് എത്രയോ സത്യം സന്ധ്യസമത്തും ഇപ്പോൾ കുടുംബം കലക്കി സീരിയൻ ആണ് എല്ലാ ചാനലുകളുടെ ഉദ്ദേശം ഒന്ന് തന്നെ. സ്ത്രീകൾ നമ്മിലുള്ള കലഹം നിയന്ത്രി ക്കേണ്ട സമയം കഴിഞ്ഞു
@niralanair20236 күн бұрын
താങ്കളും പ്രേംകുമാറും പറഞ്ഞത് നുറു ശതമാനം ശരിയാണ്,, ഇപ്പോഴ്ത്തെ സീരിയൽകൾ സഹിക്കാൻ പറ്റില്ല താടക അമ്മായി അമ്മയും ഓവർ പതിവ്രതകൾ ആയ മരുമകളും പിന്നെ കുളം കലക്കി പെങ്ങന്മാരും., മലയാളി തനിമ ഉള്ള ഒറ്റ സീരിയൽ കൾ പോലും ഇല്ല, അളിയൻസ് ഇതിനു അപവാദം ആണ്.
@vijinvijay6 күн бұрын
ഇതൊക്കെ നിർത്താൻ ആര് ചെല്ലണം.. ഗണേഷ് കുമാർ ചെല്ലണം.. അടിപൊളി 🤭🤭
@aneesvalayilaneesvalayil40343 күн бұрын
പ്രേംകുമാർ 👍
@vaisakhrk87606 күн бұрын
അടിപൊളി 👌🏻
@തീപന്തൽ5 күн бұрын
💢💢ഉപ്പും മുളകും എന്നും കുട്ടികളെ കാണിക്കണം.. നന്നായി വരും
@aswanthkv13245 күн бұрын
❤❤
@vipinsobhanam52875 күн бұрын
Yes, old one
@bennatelukose45566 күн бұрын
കൊള്ളാം, പറഞ്ഞത് സത്യം...
@reshmiaji89546 күн бұрын
സീരിയലുകാരണം ഞാൻ വീട്ടിൽ പോക്ക് നിർത്തി വൈകിട്ട് പോയാൽ , പത്തുമണി വരെ അവിടെ സീരിയൽ മാത്രം എന്നാൽ പോയാലോ പകലും ഇതു തന്നെ
@samthomas3014 күн бұрын
Who is this actress he is talking about?
@DEEPA.N.D-jt4hg6 күн бұрын
💯 correct
@rajanraju41485 күн бұрын
❤സൂപ്പർ ❤️
@vrindav84785 күн бұрын
Full support to Premkumar. 💯💯💯 Tv serials should be banned at the earliest! 😠
@binnukuriakose99026 күн бұрын
ഈ മോളെ സഹായിക്കാന്‍ പറ്റുന്നവർ എല്ലാവരും സഹായിക്കുക. അതുപോലെ മറ്റു ചാനലുകളിൽ സഹായം ആവശ്യപ്പെട്ട് ഉള്ള വീഡിയോ കണ്ട് കളിയാക്കി ദിനേശ് വീഡിയോ ഇടാതിരിക്കുക. ആവശ്യം ആർക്കും എപ്പോൾ വേണമെങ്കിലും വരാം അസുഖവും
@racultfeelthewarmthofmusic68076 күн бұрын
U r absolutely right
@Sreev4876 күн бұрын
Kore kettu chirichu ..Mr Shanthy
@junaidcm44836 күн бұрын
👌👌👍👍❤️❤️❤️❤️💝💝
@farhana10023 күн бұрын
Super stheyamanni ippo Instagram thurakkan vayya
@SDSChanal6 күн бұрын
4:16 ഞാൻ സബ്സ്ക്രൈബ് ചെയ്തു.
@lathasneha46566 күн бұрын
Super chetta
@ramprasadnaduvath5 күн бұрын
👏👏👏👏👏👏
@mohanakumarimohana792015 сағат бұрын
പുതിയ തലമുറ പെൺകുഞ്ഞുങ്ങൾ പറയുന്നത് അമ്മായിഅമ്മയും നാത്തൂനും ഇല്ലാത്ത വീട്ടിൽ കല്യാണം വേണം എന്നാണ്, ഈ ചിന്താധാര എങ്ങനെയുണ്ടായി, തീർച്ചയായും സീരിയൽസ് ഇതിനു നല്ലൊരു പങ്കു വഹിക്കുന്നുണ്ട്.
@ajipk63536 күн бұрын
Good morning.Prrm kumar 100 Percent correct
@Musthafa28136 күн бұрын
എന്ത് കൊണ്ടും പെണ്ണ് പിടിയനെകാളും നല്ലവൻ ആണ് (പിന്നെ സീരിയലിനെ പറ്റി പറഞ്ഞത് 100% കറക്റ്റ് ആണ്
@തീപന്തൽ5 күн бұрын
ഇതിനെ കാൾ ഒക്കെ വിഷം ഉള്ള ഒരു പരിപാടി ഉണ്ട്.. മുളക്.. സ്ഥിരമായി കാണുന്ന കുട്ടികളുടെ സംസാരം ശ്രദിച്ചാൽ മനസ്സിലാകും.. എന്തൊരു വഴക്ക് തറുക്കുത്തരം . ഇങ്ങനെ ഒരു കുടുംബം ലോകത്തിൽ കാണുമോ..
@SajidSaji-b8t6 күн бұрын
Sheemapanni..😅😅😅ad polichu...
@shajicharles99295 күн бұрын
Woow മ്യാരകം 😂ഞാൻ ആദ്യമായിട്ടാണ് നിങ്ങൾക്ക് ഒരു കമന്റ് ഇടുന്നത്. ഇന്ന് പറഞ്ഞവിഷയം പൊളിച്ചു അവസാനം അവസാനം ചിരിച്ചു പള്ളകൂച്ചി നന്നായിട്ട് കൊടുത്തു എല്ലാ സീരിയൽ പൊങ്ങന്മാർക്കും 😂😂
@manojminnoos7gvr4918 сағат бұрын
കഴിഞ്ഞ ദിവസം ഐ.എസ് എൽകണ്ട് കൊണ്ടിരിക്കുകയായിരുന്നു. അമ്മ വന്ന് ചാനൽ മാറ്റി ദാ വന്നു പത്തരമാറ്റ്. ഞാനും കുറച്ച് നേരം അതിൽ നോക്കി പോയി. അനിയന്റെ ഭാര്യ ചേട്ടന്റെ ഭാര്യയ്ക്ക് കുടിക്കാനുളള പാലിൽ വിഷം കലക്കുന്നു. എടുത്ത് കുടിക്കുന്നതോ രണ്ട്പേരുടേയും അമ്മായിയമ്മ എങ്ങനുണ്ട് അമ്മയുടെ എതിർപ്പ് വകവെയ്ക്കാതെ ഞാൻ ചാനൽ മാറ്റി ശുഭം പ്രേമേട്ടാ താങ്കളാണ് ശരി
@vinodn51896 күн бұрын
സീരിയൽ വെക്കുന്ന വീട്ടിലെ അത് ആസ്വദിക്കുന്നവർ ഉണ്ടാകും അവർക്ക് ഇതെന്തോ വലിയ സംഭവമാണ് പക്ഷേ ഇത് ബാക്കിയുള്ളവർക്ക് കൂടി സഹിക്കേണ്ട അവസ്ഥയാണ് ആ വീട്ടില് അത് വലിയ ഒച്ചയിൽ വയ്ക്കും ഒരു 9:00 കഴിയാണ്ട് വീട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയാണ്
@ssameerkartha6 күн бұрын
ഇതൊക്കെ എങ്ങനെ കിട്ടുന്നു ചേട്ടാ , ഞാൻ നോക്കിയിട്ടു കിട്ടുന്നില്ലല്ലോ ?
@sheelaraj97906 күн бұрын
Super sir your speach is very funny🤣🤣🤣
@SS-nd3ci6 күн бұрын
👏👏👏.....
@RizwinMohammed6 күн бұрын
ദിനേശ് അണ്ണൻ ഉയിർ ❤️
@Ravikumar-l8x4g6 күн бұрын
👍👍👍👌👌👌
@TSM3466 күн бұрын
സപ്പോർട്ട് പ്രേം കുമാർ ❤️
@suluc29136 күн бұрын
👍👍👍👍👍👍👍👍👍
@rajeevvv32876 күн бұрын
നമ്മൾ. പ്രേമന്റെ. കൂടെത്തന്നെ
@AjcAch5 күн бұрын
അണ്ണാ കുട്ടിയുടെ number പറയണ്ടായിരുന്നു. തലയ്ക്ക് വെളിവ് ഇല്ലാതവന്മാർ ഉണ്ട്.
@safuwankkassim97486 күн бұрын
പ്രേംകുമാർ പറഞ്ഞത് വളരെ ശരിയാണ് ചേട്ടൻ മനോഹരമായി അവതരിപ്പിച്ചു പിന്നെ ജയ്ക്കും റഹീമും ചാനലിൽ പറയുന്ന പൊട്ടത്തരം ഒന്നു ശ്രദ്ധിക്കണം പാലക്കാട് cjp പെട്ടി കഥ ഒന്നു പഠിച്ച് ചെയ്യണം രാഷ്ട്രീയം ഒരു ഭാഗം മാത്രം പറയല്ലേ ചേട്ടാ പ്ലീസ്
@rajendranneduvelil92895 күн бұрын
SERIAL is also an ADDICTION !!!
@SureshKumar-ru1is6 күн бұрын
🙏💕💕
@KathrynGregory-l5d6 күн бұрын
ഈ മൂല്യവത്തായ വിവരങ്ങൾ പങ്കിട്ടതിന് നന്ദി! ഞാൻ വിഷയം മാറ്റി ഒരു ചോദ്യം ചോദിക്കാൻ ആഗ്രഹിക്കുന്നു: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). അവയെ Binance-ലേക്ക് മാറ്റുന്നതിനെ കുറിച്ച് നിങ്ങൾക്ക് വിശദീകരിക്കാമോ?
@jishavarghese77885 күн бұрын
മധുമോഹൻ സാറിന്റെ ക്ലാസ്സിക് സീരിയലുകൾ കണ്ടു വളർന്നവർക്ക് ഇപ്പോഴത്തെ സീരിയലുകൾ ഇഷ്ടപ്പെടില്ല.
@Somu-ev3wy4 күн бұрын
😂😂😂
@SreejithG.K6 күн бұрын
രശ്മി ഇതിലും വലുത് ചെയ്തത് ... ഞാനൊന്നു കണ്ട് ചേട്ടാ... ഹൊ...mathaama മാരു വരെ തോറ്റ് പോകും..😊
@linisnardnahc6 күн бұрын
Third comment .. good morning Dinesh sir
@zarinaashruf37043 күн бұрын
Prem Kumar is 💯 correct Please-‐------
@vinodn51896 күн бұрын
30:00 OTT ഫ്ലാറ്റ്ഫോമിൽ വരുന്നത് അത് ഇഷ്ടമുള്ളവർ മാത്രം കണ്ടാൽ മതിയല്ലോ മറ്റത് വീട്ടിൽ ഇത് ഒച്ചയിൽ വയ്ക്കുമ്പോൾ ബാക്കിയുള്ളവർക്ക് കൂടി അല്ലേ ബാധിക്കുന്നത്
@sambanpoovar81076 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ShafeeqSha-y6z5 күн бұрын
സീരിയൽ എന്തിന്
@sreekuttan20044 күн бұрын
For Entertainment....Allaathe life aayitu mix cheyunne enthina
@aluk.m5276 күн бұрын
ദിനേശ് ഭായി … കഴിഞ്ഞ എപ്പിസോഡിലെ എൻ്റെ ചില കമൻ്റുകൾകുള്ള മറുപടി താങ്കൾ തരണം ...
@reetheshpj59695 күн бұрын
എത്ര പേർ സീരിയൽ കാണുന്നുണ്ട്, രാവിലെ മുതൽ രാത്രി വരെ അടുക്കളയിലും വീട്ടിലും റെസ്റ് ഇല്ലാതെ പണിയെടുക്കുന്ന അമ്മമാർക്ക് ഒരു relax ആണ് വൈകുന്നേരങ്ങളിലെ സീരിയലും comediyum സ്റ്റാർ സിംഗറും മറ്റും, ഓരോരുത്തർക്കും ഇഷ്ടമുള്ളത് കാണട്ടെ, ഏതായാലും ജോലിയുള്ളവരും കുട്ടികളും ആയ സ്ത്രീകൾ 99 ശതമാനവും സീരിയൽ കാണാറില്ല, ജോലിയുള്ളവർക്ക് കാണാൻ സമയം കിട്ടില്ല, കാരണം വീട്ടുജോലിയുണ്ട്, കുട്ടികൾക്ക് താല്പര്യവുമില്ല, അവർക്ക് തോണ്ടാൻ മൊബൈൽ ഉണ്ട്,,ഏതായാലും സിനിമയിലെ അത്രയും അശ്ലീലവും കൊലപാതകവും യുദ്ധങ്ങളും സീരിയലിൽ ഉണ്ടോ, ഒരു കെട്ടിപ്പിടുത്തമോ കിസ്സിങ്ങോ കൊലപാതകമോ ഡബിൾ മീനിങ്ങോ ബലാത്സംഗമോ സീരിയലിൽ ഉണ്ടോ. ഉണ്ടാകാറുണ്ടോ, ഞാൻ കാണാറില്ലാത്ത കാരണം എനിക്കറിയില്ല,ഏതായാലും ദൃശ്യം പോലുള്ള സിനിമകൽ കണ്ട് അതിൽ പ്രചോതിതരായി എത്ര പെർ ആണ് കൊലപാതകം നടത്തിയിരിക്കുന്നത്,
@histree12075 сағат бұрын
സീരിയലുകൾ മാത്രമാണോ ഇവിടുത്തെ പ്രശ്നം. സിനിമകൾ എല്ലാം അടിപൊളി ആണോ
@harir39786 күн бұрын
ദിനേശ് ❤️🔥
@youtubeuser47636 күн бұрын
ഞങ്ങൾ പ്രേംകുമാറിനൊപ്പം.💪💪♥️
@sujathatk23366 күн бұрын
👌🏻👌🏻
@lathareddiar99736 күн бұрын
ച്ചെ...രണ്ടായിരം എപ്പിസോഡ് കഴിഞ്ഞപ്പോ കിഴങ്ങൻ ഡോക്ടർക്ക് കൊച്ച് അവന്റേതാണെന്ന് മനസ്സിൽ ആയിരുന്നില്ലെങ്കിൽ ഒരു രണ്ടായിരം കൂടെ ആക്കാമായിരുന്നു 😅
@sriraamvenkkatramesh99586 күн бұрын
Kanda avalu marude adi pavada vare alakki koduthathintee prathi phalam