വിരട്ടി വീട്ടിലിരുത്താന്‍ നോക്കണ്ട, കോടതിയില്‍ കാണാം; നിലപാട് വ്യക്തമാക്കി ചീഫ് എഡിറ്റര്‍ SKN

  Рет қаралды 703,957

24 News

24 News

Күн бұрын

Пікірлер: 2 900
@RoaringYT48
@RoaringYT48 10 ай бұрын
വന്നു വന്നു നിങ്ങൾക്കും കിട്ടിയപ്പോൾ മനസ്സിലായി അല്ലെ.ഇതാണ് ബാക്കി ജനങ്ങളുടെയും അവസ്ഥ 😂😂😂😂😂😂😂😂😂😂😂😂😂😂😂
@girijaV-d1i
@girijaV-d1i 10 ай бұрын
😄😄നീലകണ്ഠൻ സാറിനു ഇപ്പോഴാ മനസിലായത്.
@praveenbalan7655
@praveenbalan7655 10 ай бұрын
ഇത്രയും കാലം കരണ ഭൂതൻ്റെ മൂടും താങ്ങി നടന്നു 24 news. ഇപ്പൊൾ അവർക്ക് അടി കൊണ്ടപ്പോൾ നേരെ തിരിഞ്ഞ്.
@nithink222
@nithink222 10 ай бұрын
😂😂😂😂😂
@nithink222
@nithink222 10 ай бұрын
Shajan sirs day
@1nature161
@1nature161 10 ай бұрын
😂😂😂
@sujithss844
@sujithss844 10 ай бұрын
ഇതുവരെ താങ്ങി കൊണ്ട് നടന്ന srekkandan നായർക്കും ഹാഷ്മിക്കും ഇന്ന് പൊള്ളി😅😅😅😅😅.കേരളം മുഴുവൻ പൊള്ളിയിട് അവർ അറിഞ്ഞില്ല
@sanjeethas.l4992
@sanjeethas.l4992 10 ай бұрын
Athenne 💯........ Bakki ulla pravarthakarkk ithrem adi kondappo ee rosham onnum kandilla..........
@Smithak-jr8ro
@Smithak-jr8ro 10 ай бұрын
Yes
@Rajesh-q6r
@Rajesh-q6r 10 ай бұрын
Man make situation situation make the man.😢🎉
@jayantito8520
@jayantito8520 10 ай бұрын
ANNA ITH SHOW ,urappa ,sk ye malyalikk ariyamallo.....full udayippa,ayaal jailil poi kidakkum enn hahaa..at h paranja kettallo.ith cpm alla cheyhthat..kettu nokk..he said it clearly..its not by cpm ..its by some one or 2 police manwho is not a cpm ..paranjallo...show iyaalude patti show ya ith
@sangeethkrishna380
@sangeethkrishna380 10 ай бұрын
രാഷ്ട്രീയ നേതാക്കളെ താങ്ങിക്കൊണ്ട് നടക്കുന്നത് അവസാനിപ്പിക്കുക... എന്നും ജനങ്ങളോടൊപ്പം നിൽക്കുക.. 👍
@milanbasilkurian4848
@milanbasilkurian4848 10 ай бұрын
kure nalaayittu kuzhaloothayirunnu.. ippo bodham vannu
@ChandranKV-bt2ow
@ChandranKV-bt2ow 10 ай бұрын
കൃത്യമായ മറ്റു പടി
@drawandsmudge
@drawandsmudge 10 ай бұрын
വാർത്താ അവതരണവും മാന്യമാക്കണം ഇപ്പോൾ ഇവർക്ക് പണി കിട്ടിയപ്പോഴാണ് ഇവർ തിളച്ചു തുടങ്ങിയത്. ഇത്രയും നാൾ ജനങ്ങളെ തിളപ്പിക്കുകയായിരുന്നു.
@CkbalachandranBalan
@CkbalachandranBalan 10 ай бұрын
Ellam pinu paranjittalle?..
@kmsnair5143
@kmsnair5143 10 ай бұрын
അതാണു
@RC-jb8jx
@RC-jb8jx 10 ай бұрын
ഓശാന പാടുന്ന മാധ്യമങ്ങൾക്ക് കിട്ടേണ്ടുന്ന സമ്മാനം തന്നെ
@philipvarghese2366
@philipvarghese2366 10 ай бұрын
പാമ്പിനെ പാലൂട്ടിയാൽ... ഇന്നല്ലെങ്കിൽ നാളെ... അത് കടിക്കുക തന്നെ ചെയ്യും.
@gauridas7838
@gauridas7838 10 ай бұрын
കേൾക്കാൻ സുഖമുള്ള ഒരു രോദനം... പിണുസ്തുതി മാത്രം പാടി ശീലിച്ച കണ്ഠത്തിൽ നിന്നും...
@akumar7723
@akumar7723 10 ай бұрын
എല്ലാ കുഴലൂത്ത് കാർക്കും അവസാനം ഇത് തന്നെ ആണ് സമ്മാനം
@rajeshnk2836
@rajeshnk2836 10 ай бұрын
😂
@SusheerV.S
@SusheerV.S 10 ай бұрын
സന്തോഷമായി, മൂട് താങ്ങികൾക്ക് ഇത് കിട്ടിയാൽ പോരാ 🤧
@abhijith4020
@abhijith4020 10 ай бұрын
😂😂😂😂😂😂😂
@manojsignal
@manojsignal 10 ай бұрын
0.55അങ്ങനെയേ വിശ്വസിക്കാവൂ...
@arunvk628
@arunvk628 10 ай бұрын
അനുഭവിച്ചോ നീ യൊക്കെ ഒരുപാടു ഉണ്ടാക്കി കൊടുത്തതല്ലേ ഇവന്മാർക്ക്
@abhijithkss7029
@abhijithkss7029 10 ай бұрын
കുറെക്കാലം സർക്കാരിനെ ന്യായീകരിച്ച് വശം കെട്ടതല്ലെ ഇനി അവരുടെ വക സമ്മാനം കൂടി കൂട്ടി വയ്ക്കുക
@vinodsv553
@vinodsv553 10 ай бұрын
😅👌
@nisark4034
@nisark4034 10 ай бұрын
💯💯💯💯💯
@thomasjoseph5945
@thomasjoseph5945 10 ай бұрын
എന്നും ഇവർ സർക്കാരിനെ ആക്ഷേപിച്ചിട്ടേയുള്ളൂ. കേരളത്തിൽ അതു മാദ്ധ്യമമാണ് സർക്കാറിനെ പിന്തുണച്ചിട്ടുള്ളത് ? ഇവരൊക്കെ മനോരമ സിൻഡിക്കേറ്റിൻ്റെ ഭാഗമാണ്.
@deshk9006
@deshk9006 10 ай бұрын
Exactly
@mastersviewpoint
@mastersviewpoint 10 ай бұрын
കിട്ടാൻ ഉള്ളത് കിട്ടി... 😂 ശവത്തിൽ കുത്തല്ലേ... 😂
@abdullaqdy691
@abdullaqdy691 10 ай бұрын
കാരണഭൂതന് വേണ്ടി കുഴലൂതലിന് കിട്ടിയ സമ്മാനം.
@abhijith4020
@abhijith4020 10 ай бұрын
👍😂😂😂😂
@bavapmna5520
@bavapmna5520 10 ай бұрын
👍👍👍👍👍👍👍💪💪💪💪💪💪💪💪💪❤️❤️❤️❤️❤️❤️
@TheRajansai
@TheRajansai 10 ай бұрын
Exactly
@thrissurvlogger6506
@thrissurvlogger6506 10 ай бұрын
🙏🙏പിണറായിയുടെ മകന്റെ അബുദാബിയിൽ ചെടി വളർത്തിയാ ഫ്ലാറ്റ് ഉണ്ട്.... രണ്ട് ലക്ഷം ആണ് മാസ വാടക നിങ്ങൾ ഒന്നു അന്വേഷിക്ക് സത്യം ആണ് 🙏🙏
@jimmythehat579
@jimmythehat579 10 ай бұрын
Oompi thetti nikumbo ldf Valarcha kk oru karanam news 24 ayirnn,avarum athinte kooode valarnnu
@mith434
@mith434 10 ай бұрын
സിപിഎം nte അടിമ കണ്ണൻ കിടന്നു മോങ്ങുന്നത് കാണാൻ എന്ത് ഭംഗി❤ എല്ലാ കമ്മ്യൂണിസ്റ്റ് അടിമകൾക്ക് ഇത് ഒരു പാഠം ആവണം
@vijayansankar5953
@vijayansankar5953 10 ай бұрын
കുറെ നാൾ സ്തുതി ഗീതം പാടി ഇപ്പോൾ അനുഭവം വന്നപ്പോൾ പൊള്ളുന്നു.
@ksdileep8042
@ksdileep8042 10 ай бұрын
ആരുടെ തലയിൽ ഉദിച്ചതാണെങ്കിലും ഈ നവകേരള സദസ്സ് ഒരുപാട് ആക്ഷേപങ്ങൾ കേൾപ്പിക്കുന്നു.
@thrissurvlogger6506
@thrissurvlogger6506 10 ай бұрын
🙏🙏പിണറായിയുടെ മകന്റെ അബുദാബിയിലെ ചെടി വളർത്തിയ ഫ്ലാറ്റ് ലൈവ് ലൈവ് കാണിക്ക്....ശ്രീഏട്ടാ..തിരിച്ചു പണിയ് 🙏🙏
@QATARINDEXQI
@QATARINDEXQI 10 ай бұрын
കനകോലു effect 😁😁😁
@ProudBharatLover
@ProudBharatLover 10 ай бұрын
@@QATARINDEXQI sudapikk ED effect
@rahulrahuladiparambu6214
@rahulrahuladiparambu6214 10 ай бұрын
കട്ട് മുടിക്കാൻ
@nisyrose5186
@nisyrose5186 10 ай бұрын
മറുനാടനെ ഓർക്കുന്നത് ഈ അവസരത്തിൽ നന്നായി ഇരുന്നു.
@showlight161
@showlight161 10 ай бұрын
സ്വന്തം കാര്യം വരുമ്പോൾ മാത്രമല്ല നിലപാട് എടുക്കേണ്ടത് നിലപാട് നിലപാട് തന്നെ ആയിരിക്കണം😢😢😢
@safwanpc3721
@safwanpc3721 10 ай бұрын
ഏഷ്യാനെറ്റിനും മറുനാടനും കേസ് വന്നപ്പോൾ ചിരിച്ച ടീമാ, ഇന്ന് മോങ്ങുന്നേ 😂
@sooraj981
@sooraj981 10 ай бұрын
😊😊😊
@knightrider8938
@knightrider8938 10 ай бұрын
sathyam
@drawandsmudge
@drawandsmudge 10 ай бұрын
വാർത്താ അവതരണവും മാന്യമാക്കണം ഇപ്പോൾ ഇവർക്ക് പണി കിട്ടിയപ്പോഴാണ് ഇവർ തിളച്ചു തുടങ്ങിയത്. ഇത്രയും നാൾ ജനങ്ങളെ തിളപ്പിക്കുകയായിരുന്നു
@vishnup2169
@vishnup2169 10 ай бұрын
സത്യം 👍👍💯
@gq6464
@gq6464 10 ай бұрын
എഷ്യനെറ്റും, മാതൃഭൂമിയും, മറുനാടനും, ഒക്കെ നേരെ കൊലവിളി നടത്തിയിരുന്ന ചേട്ടനല്ലേ 😂😂 സന്തോഷം കൊണ്ട് പറയാന്നു കരുതിക്കോ, തനിക്കിത് വേണം, താനും ഒന്ന് അനുഭവിക്കടോ
@ISMAILKR1
@ISMAILKR1 10 ай бұрын
24 ദയവു ചെയ്തു പാർട്ടിക്കാരുടെ കൂടെ നില്കാതെ (ഏതു പാർട്ടി ആയാലും ) ജനങളുടെ കൂടെ നില്ക്കു അപ്പോൾ ജനങ്ങളും 24ന്റെ കൂടെ നിക്കും
@aguz_bro
@aguz_bro 10 ай бұрын
സന്തോഷമായി ...നിനക്കൊക്കെ അത് തന്നെ വേണം
@popyvlogkunissery2276
@popyvlogkunissery2276 10 ай бұрын
നിങ്ങളല്ലേ സർക്കാരിന്റെ സ്തുതിപാടകർ മനസ്സിലാക്കുക അവർ എന്തും ചെയ്യാൻ മടിക്കില്ല
@philipvarghese2366
@philipvarghese2366 10 ай бұрын
പാമ്പിനെ പാലൂട്ടിയാൽ... ഇന്നല്ലെങ്കിൽ നാളെ... അത് കടിക്കുക തന്നെ ചെയ്യും.
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 10 ай бұрын
ശ്രീകണ്ഠന്റെ ചാനൽ കുറേ വെളുപ്പിക്കാൻ നോക്കി കമ്മ്യൂണിസ്റ്റ് സർക്കാർ അവസാനം നല്ല സമ്മാനം കിട്ടി 🤣🤣
@sanooppunnath7794
@sanooppunnath7794 10 ай бұрын
മറുനാടന് ഇതേ കാര്യം സംഭവിച്ചപ്പോ എന്തൊരു സന്തോഷമായിരുന്നു.... നിങ്ങൾക്കിത് സംഭവിച്ചപ്പോ ഞങ്ങൾക്കും സന്തോഷമേ ഒള്ളൂ 🤭🤭....
@achammaphilip7566
@achammaphilip7566 10 ай бұрын
All journalists should joined together
@sabusabu1957
@sabusabu1957 10 ай бұрын
ഇപ്പോഴെങ്കിലും പ്രതിഷേധിച്ച് very Good. 🙏
@subhagantp4240
@subhagantp4240 10 ай бұрын
സർക്കാരിനു വേണ്ടി 24 ചാനൽ താങ്ക്സ് നടന്നതല്ലേ ഇനിയും ആ പോലീസുകാരുടെ പേരിൽ നിങ്ങൾ വധശ്രമത്തിന് കേസെടുക്കണം
@dinuammu916
@dinuammu916 10 ай бұрын
Ldf വരും എല്ലാം സെരിയാവും ഒരു വട്ടം കൂടി വോട്ട് ചെയ്തു ജയിപ്പിക്ക് പ്ലീസ്‌
@sarathts351
@sarathts351 10 ай бұрын
Jayippikyanam... Udf jayichal e kadangal eallam avarude thalayil kettivekkum... Eannit ldf harthal nu pokum...😂😂
@shahidcvcheriyamvalappil3135
@shahidcvcheriyamvalappil3135 10 ай бұрын
ഇനിയും ജയിപ്പിച്ചിട്ടു ജനങ്ങളെ അനുഭവിപ്പിച്ചു പണ്ടാരടക്കണം.. എന്നാണ് എന്റെ ഒരിത്...😂😂
@tittozacharia4575
@tittozacharia4575 10 ай бұрын
Please no
@KeerthiJoseph
@KeerthiJoseph 10 ай бұрын
Ninneyokke jayippichal sarithamarudekoode pokum ennu janangalkariyam...athukondu neeyonnum aa manapayasamundeda...
@sobhanalakshmanan6006
@sobhanalakshmanan6006 10 ай бұрын
അതെ ഇയാളെ ഒരു വട്ടകൂടി ജയിപ്പിക്കണം പ്ലീസ് 🙏🙏എങ്കിലേ നാളെ എല്ലാവർക്കും കുടി ഒരുമിച്ചു തെണ്ടാ..
@ashkarpattambi-kl-52
@ashkarpattambi-kl-52 10 ай бұрын
😂 വല്ലാത്തൊരു നവ കേരള സദസ്സ് ആയി ,ഈ നിമിഷം ഉമ്മൻ ചാണ്ടിയെ ഓർത്തു പോകുന്നു
@thomasjoseph5945
@thomasjoseph5945 10 ай бұрын
ഉമ്മൻ ചാണ്ടിയെ ഓർക്കുമ്പോൾ സരിതയേയും ഓർമ്മ വരുമല്ലോ ?
@ajiths5668
@ajiths5668 10 ай бұрын
​@@thomasjoseph5945 സിബിഐ ക്കൊണ്ടും പോലീസിനെക്കൊണ്ടും അന്വേഷിപ്പിച്ചിട്ടും ഉമ്മൻ ചാണ്ടിക്കെതിരെ കുറ്റം കണ്ടെത്താൻ പറ്റിയില്ല മൊഴിയിൽ തിരുത്തലും വരുത്തി എന്ന് കണ്ടെത്തി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. പിന്നെ നിങ്ങൾക്ക് സ്വർണ്ണക്കടത്തിൽ സ്വപ്നയെ പരിചയം കാണല്ലോ
@afsalapafsal6781
@afsalapafsal6781 10 ай бұрын
​@@thomasjoseph5945സരിതയെ ചിലപ്പോൾ നിന്റെ അച്ഛന് ഓർമ്മയുണ്ടാകും
@yyllyylll3502
@yyllyylll3502 10 ай бұрын
​@@thomasjoseph5945Saritha nite thantha anno
@akshaysuresh4795
@akshaysuresh4795 10 ай бұрын
Bharanam illa oc 😌
@vipinvipi669
@vipinvipi669 10 ай бұрын
ഇത്രയും ദിവസം 24 ചാനെൽ പിണറായിയുടെ മൂട് താങ്ങി നടന്നിട്ട് നെഞ്ചത്ത് എട്ടിൻറെ പണി തിരിച്ചുകിട്ടിയല്ലോ ഇത് ശ്രീകണ്ഠനു ന ഒരു പാഠമാവട്ടെ😊😊😊
@Creativity_52645
@Creativity_52645 10 ай бұрын
ശരിക്കും തികച്ചും സത്യസന്ധമായ വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കു ന്നതാണ് മാധ്യമ ധർമ്മം
@ABDULLAa9m
@ABDULLAa9m 10 ай бұрын
Tankyou varygood
@lathe4391
@lathe4391 10 ай бұрын
ഒരു ഷാജൻ സക്കറിയയെ മാസങ്ങളോളം ഈ പോലീസ് വേട്ടയാടിയപ്പോൾ ഉള്ളിൽ സന്തോഷിച്ച ടീംസ് നു ഇപ്പൊ പൊള്ളി 👍🏻👍🏻
@lathavenugopal8665
@lathavenugopal8665 10 ай бұрын
Innu njan,nale nee.ellavarum aalochikkuka
@shaheemcvs
@shaheemcvs 10 ай бұрын
ഷാജൻ സകരിയ വേട്ടയാടപെടേണ്ടവൻ തന്നെയാണ് .. ഷാജൻ എന്ന മാധ്യമ സമൂഹത്തിനു അപമാനം ആയവനെയും skn യും ആണോ നിങ്ങൾ താരദമ്യം ചെയ്യുന്നത് ... കഷ്ടം തന്നെ
@XYZ-ABC-k3u
@XYZ-ABC-k3u 10 ай бұрын
​@@shaheemcvs എന്തിന്? കുറേ ഇസ്ലാമിസ്റ്റുകൾ യാതൊരു തെളിവും ഇല്ലാതെ ഷാജനെ കുറ്റപ്പെടുത്തുന്നു.... ഷാജൻ എതിർക്കുന്നത് പൊളിറ്റിക്കൽ ഇസ്ലാമിനെആണ്... അല്ലാതെ ഇസ്ലാമിനെ അല്ല
@ANOKHY772
@ANOKHY772 10 ай бұрын
​@@shaheemcvs അതേ... ഷാജൻ സത്യം പറയുന്നു. ജീവിതത്തിൽ ഒരിക്കൽ പോലും സത്യം പറയാത്ത അന്തംകമ്മികൾക്ക് സത്യം എന്ന് കേൾക്കുമ്പോ ചെകുത്താൻ കുരിശ് കാണുന്നത് പോലെ ആണ്. അത് സ്വാഭാവികം... 😏
@athulkrrishna9529
@athulkrrishna9529 10 ай бұрын
അനുഭവം ഗുരു പഴുത്ത ഇല വീഴുമ്പോൾ പച്ച ഇല ചിരിക്കും കുറച്ചു നാൾ കഴിയുമ്പോ നമ്മുക്കും ഇത് തന്നെ വിധി എന്ന പഴഞ്ചൊല്ല് ഓർമ്മ വരുന്നു ആ സുരേഷ് ഗോപിയെ വേട്ടയാടിയപ്പോൾ മാറിനിന്നു ചിരിച്ച ആൾക്കാർ ആണ് ഈ ചാനൽ നിങ്ങൾ നിഷ്പക്ഷ രീതിയിൽ കൊണ്ടുപോകുന്ന സാഹചര്യം ഉണ്ടാക്കുക
@jineeshmathew1
@jineeshmathew1 10 ай бұрын
മറുനാടനെ അകത്തിടാൻ നോക്കിയപ്പോ കുനിഞ്ഞിരുന്ന് കുടുകുടെ ചിരിച്ച ടീമുകളാണ് 😂
@ajaikumar1410
@ajaikumar1410 10 ай бұрын
Correct
@kpantonyantony
@kpantonyantony 10 ай бұрын
Correct
@praveenbalan7655
@praveenbalan7655 10 ай бұрын
Correct
@shahidafridi7365
@shahidafridi7365 10 ай бұрын
MM❤
@sandeepedamuttam9277
@sandeepedamuttam9277 10 ай бұрын
😂😂😂😂
@remeshkarthikeyam2394
@remeshkarthikeyam2394 10 ай бұрын
ശ്രീ ഏട്ടൻ ഇപ്പോഴെങ്കിലും പറഞ്ഞല്ലോ ആഭ്യന്തരം ഒരു പരാജയമാണെന്ന്... നന്ദിയുണ്ട് സഗാവേ... 🙏
@cjukrishna
@cjukrishna 10 ай бұрын
മറുനാടനെ തൊട്ടപ്പോൾ മാധ്യമ പ്രവർത്തകരെ കണ്ടില്ല. ഇപ്പോൾ ഇങ്ങോട്ട് വന്നപ്പോൾ മോങ്ങുന്നു...
@rajpk4570
@rajpk4570 10 ай бұрын
SKN മതിയായില്ലേ നിങ്ങൾക്ക്..എന്തായിരുന്നു സപ്പോർട്ട്.. ഇരട്ട ചങ്കൻ്റെ കുടെ കട്ടക്ക് നിന്നതിനു കിട്ടിയ കൂലി😊.. ഇപ്പോഴെങ്കിലും മനസ്സിലായല്ലോ sir നു..😊
@always03
@always03 10 ай бұрын
നിങ്ങളൊക്കെ അല്ലെ ഈ മനോരോഗികളെ PR work ചെയ്തു തുടർഭരണം ഉണ്ടാക്കി കൊടുത്തത്. അനുഭവിക്ക്
@shajahanm7288
@shajahanm7288 10 ай бұрын
ചത്തതിനൊക്കുമൊ ജീവിചിരികിലും എന്ന തരത്തിൽ ഒരു കോൺഗ്രസ് പാർട്ടി, ഉസ്താദ് പെടുക്കുന്നതിൻടെ അളവും മുക്റി തുപ്പിയ ഭക്ഷണവും തെരഞ് നടക്കുന്ന ബിജെപി ജനങ്ങൾ എന്ത് ചെയ്യണം
@nasartkc3478
@nasartkc3478 10 ай бұрын
ഏറ്റവും നല്ല മറുപടി --😂😂😅😅
@SusheerV.S
@SusheerV.S 10 ай бұрын
സത്യം തുടർ ഭരണ ത്തിന് ഏറ്റവും കൂടുതൽ നുണകൾ പടച്ച് വിട്ടത് 24 ആണ്. പ്രത്ത്യേകിച് hashmi
@kalasnair9672
@kalasnair9672 10 ай бұрын
Sathyam 😂. Evanokke avananvanu pattumbozhe poluu
@ProudBharatLover
@ProudBharatLover 10 ай бұрын
​@@shajahanm7288Gazaye shave cheythal mathi kammi sudu
@vipinchand9371
@vipinchand9371 10 ай бұрын
നിങ്ങള്ക്ക് ഇത് വേണം ഏഷ്യ നെറ്റ് ഉൾപ്പെടെ ഉള്ള മാധ്യമങ്ങൾക്കെതിരെ കേസ് വന്നപ്പോൾ നിങ്ങൾ ചിരിച്ചു 😀ഇപ്പോൾ മനസ്സിലായോ കമ്മ്യൂണിസം എന്താണെന്ന് 🙏🏻🙏🏻
@Abdulmajeedmadasseri4919
@Abdulmajeedmadasseri4919 10 ай бұрын
നിങ്ങൾ ആരും ഈയാത്രറിപ്പോർട്ട് ചെയ്യരുത് അതിന്റെ പിന്നാലെ ഓരു മാധ്യമവും പോവരുത്..... അതാണ് ചെയ്യേണ്ടത് 👍👍👍
@smartway9997
@smartway9997 10 ай бұрын
പാറശാല കഴിഞ്ഞിട്ട് പറയൂ 😂
@Vinstavan
@Vinstavan 10 ай бұрын
Parachilu kettal thonnum ee yathrakku milage kittunnathu ivarude channel karanam aanennu.. Kuttavum kuravum parayanallathe ivar navakerala sathasineppattiyulla nallathu vallom ithuvare paranjo.. Pirake nadannu mosham parayathirunnal aa program inte sherikkunna prayojanam nattukarariyum..
@codeaffection10
@codeaffection10 10 ай бұрын
thats a good idea..pakshe samayam kayinju poyi...
@uniqueurl
@uniqueurl 10 ай бұрын
യാത്ര തീർന്നിട്ട് ഞങൾ പ്രതികരിക്കും 😂
@ProudBharatLover
@ProudBharatLover 10 ай бұрын
​@@smartway9997Bengal kazhinjitt parayam 😂😂😂😂
@prathapansr3792
@prathapansr3792 10 ай бұрын
ശ്രീ കണ്ഠൻ നായർക്ക് ഇത് വേണം താങ്ങി മതിയായേ
@kkstorehandpost2810
@kkstorehandpost2810 10 ай бұрын
ഹിറ്റ്ലർ ലെ കാളും ക്രൂരൻ ഏകാധിപതി പിണറായി വിജയൻ 🙏🙏🙏
@_Kittu_jr_
@_Kittu_jr_ 10 ай бұрын
ഈ കപ്പൽ ആടിയുലയില്ല സാർ കാരണം ഈ കപ്പൽ നാട്ടുകാര് കത്തിക്കുമെന്ന തോന്നണേ 🤣😂🔥
@lalithaayyappan7000
@lalithaayyappan7000 10 ай бұрын
😂😂😂😂😂
@SreerajTecH
@SreerajTecH 10 ай бұрын
ഇങ്ങനെ ഉള്ള സപ്പോർട്ട് ആണ് ജോലിസ്ഥലത്ത് എല്ലാവരും ആഗ്രഹിക്കുന്നത്❤
@shinybinoy3861
@shinybinoy3861 10 ай бұрын
Asianet news റിപ്പോർട്ടർക്ക് എതിരെയും.. ഷാജനെതിരെയും ഒക്കെ കേസ് വന്നപ്പോൾ വന്നപ്പോൾ നന്നായിട്ടു ആഘോ""ഷിച്ചു "ആഹാ.. ഇപ്പോൾ സ്വയം കിട്ടിയപ്പോൾ ""ഓഹോ "..😂😂
@vishnupillai300
@vishnupillai300 10 ай бұрын
100 percent true..😂
@VasanthaKumari-j3y
@VasanthaKumari-j3y 10 ай бұрын
100%true
@arunANKR
@arunANKR 10 ай бұрын
Yes
@achammaphilip7566
@achammaphilip7566 10 ай бұрын
Congratulations Good speech
@aboobackertu
@aboobackertu 10 ай бұрын
ശക്തമായ പ്രതികരണം വളരെ നല്ലത് . ആര് അനീതി കാണിച്ചാലും അത് ചങ്കൂറ്റത്തോടെ പറയണം പക്ഷെ സ്വന്തം പ്രതിനിധി കള്ളക്കേസിൽ പ്രതിയാകുമ്പോൾ മാത്രമാകരുത് ഈ പ്രതികരണം . ദുർഭരണവുമായി മുന്നോട്ട് പോകുന്നവരുടെ സ്തുതിപാഠകരായി മാറരുത് 24 .
@santhoshliwa3447
@santhoshliwa3447 10 ай бұрын
അങ്ങനെ തന്നെ വേണം, ഇതാണ് ഞങ്ങൾ സാധാരണ ജനങ്ങൾ അനുഭവിക്കുന്നത്, ഇതാണ് പറയുന്നത്, ഓരോത്തരുടെ നേരെ വരുമ്പോളെ അറിയൂ, എന്തൊക്കെയാ നമ്മുടെ നാട്ടിൽ നടക്കുന്നത്, ചിലവ് കുറക്കാൻ ഒരു ബസ്, ഫുഡ് ഫൈവ് സ്റ്റാർ,ഏത് വാഹനം ആണ് നിർത്തിവച്ചത്, ബസിന് പുറകെ മുമ്പേ മൊത്തം വാഹനം, ചിലവ് ചുരുക്കി
@abukm9483
@abukm9483 10 ай бұрын
പിണറായിയുടെ എല്ലാ പരിപാടികളും മാധ്യമ പ്രവർത്തകർ ബഹിഷ്ക്കരിക്കുക.
@Lonely_planet7
@Lonely_planet7 10 ай бұрын
😂😂😂 സന്തോഷം , ഒരുപാട് മൂട് താങ്ങിയതല്ലേ ... അനുഭവിക്ക്
@SainuMedia-xo3yk
@SainuMedia-xo3yk 10 ай бұрын
😂😂😂
@princemathai3964
@princemathai3964 10 ай бұрын
😅😅
@sibimambazhakara5313
@sibimambazhakara5313 10 ай бұрын
Very good
@davidktda9362
@davidktda9362 10 ай бұрын
ഏതായാലും നല്ല ബുദ്ധി ഉണ്ടായതിനു വളരെ സന്തോഷം
@mammoottymavara1750
@mammoottymavara1750 10 ай бұрын
വിനീതാ ആയിരങ്ങൾ നിങ്ങൾക്കൊപ്പം സധൈര്യം മുന്നോട്ട് പോകുക 💪We will show people's power
@rajeevanpilarath9329
@rajeevanpilarath9329 10 ай бұрын
ഇതാണ് DYFI പറയുന്ന ആവിഷ്കാര സ്വാതന്ത്ര്യം.
@Vaidhehimrk
@Vaidhehimrk 10 ай бұрын
Aano
@ajithjoj
@ajithjoj 10 ай бұрын
Luttapi dingolfi😂😂
@bansV6644
@bansV6644 10 ай бұрын
തുടർ ഭരണം നേടാൻ സഹായിച്ച 24 നും കണ്ടേട്ടനും ആശംസകൾ. ഇപ്പോഴും PVയെ വെള്ള പൂശുന്ന കണ്ടേട്ടാ അഭിവാദ്യങ്ങൾ. 😃😃🤌
@philipvarghese2366
@philipvarghese2366 10 ай бұрын
പാമ്പിനെ പാലൂട്ടിയാൽ... ഇന്നല്ലെങ്കിൽ നാളെ... അത് കടിക്കുക തന്നെ ചെയ്യും.
@ശ്രീ.ഡിങ്കൻ
@ശ്രീ.ഡിങ്കൻ 10 ай бұрын
മാൻഡ്രേക്ക് വിജയനേയും പരിവാരങ്ങളേയും തോളിലേറ്റിയതിനുള്ള പുരസ്കാരം...... സന്തോഷത്തോടെ സ്വീകരിക്കുക😅 as a Chief SKN പൊളിച്ചു 👍
@Ravisidharthan
@Ravisidharthan 10 ай бұрын
SKN അടിമ
@Thorodinson1
@Thorodinson1 10 ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും 😂🤣ഷാജന് എതിരെ കേസ് വന്നപ്പോൾ നിങ്ങൾ ഒക്കെ ആഘോഷിച്ചവർ അല്ലെ ഇപ്പൊ എങ്ങനെ ഇരിക്കണു 🤣🤣
@ratheeshkumard4069
@ratheeshkumard4069 10 ай бұрын
കിട്ടിയല്ലോ ഇനി മോങ്ങിയിട്ട് കാര്യമില്ല ഇവന്റെ ഒക്കെ ആസനം താങ്ങിയപ്പോൾ ആലോചിക്കണമായിരുന്നു
@thomaspj5438
@thomaspj5438 10 ай бұрын
ഇപ്പൊൾ ഉമ്മൻ ചാണ്ടി സാറിൻ്റെ നന്മ ഓർത്ത് പോകുന്നു
@truethingers2078
@truethingers2078 10 ай бұрын
😅
@sruthyvsakkusruthyvsakku
@sruthyvsakkusruthyvsakku 10 ай бұрын
അപ്പോഴും സർക്കാരിന്റെ കുഴപ്പമല്ല. ഒരു കൂട്ടം പോലീസുകാരാണ് പ്രശ്നം
@reena1092
@reena1092 10 ай бұрын
Sathyam
@mrk6564
@mrk6564 10 ай бұрын
സത്യം, ഉളുപ്പില്ലാത്തവൻ
@Indian-farmer.66
@Indian-farmer.66 10 ай бұрын
Ate ate 👥😝😝😝
@kannantheindividualist
@kannantheindividualist 10 ай бұрын
ശ്രീ shandan നായർക്ക് ഇതേ കഴിയൂ...പിണറായിയെക്കുറിച്ച് പറയണമെങ്കിൽ പിടുക്ക് വിറയ്ക്കും
@milikuttu8953
@milikuttu8953 10 ай бұрын
ഇനിയെങ്കിലും നിഷ്പക്ഷമായി വാർത്ത അവതരിപ്പിക്കുക. ജനങ്ങൾക്ക്‌ വേണ്ടുന്നതും അതാണ്‌. ഇനിയെങ്കിലും മനസ്സിലാക്കുക.
@shajuky
@shajuky 10 ай бұрын
മറുനാടനെതിരെ അനാവശ്യ കേസുകൾ എടുത്തപ്പോൾ നിങ്ങൾ മിണ്ടിയില്ലല്ലോ. അവസാനം അവർ നിങ്ങളെ തേടി വന്നു. അത്രയേ ഉള്ളൂ
@kunjakkakunju3783
@kunjakkakunju3783 10 ай бұрын
ആരുടേയും പക്ഷം പിടിക്കാതെ നീതിക്ക് വേണ്ടി പ്രവർത്തിക്കുക അതാണ് യഥാർത്ഥ പത്ര ധർമ്മം സത്യം വിജയിക്കട്ടെ 🙏🙏
@raasheed1756
@raasheed1756 10 ай бұрын
അത് നന്നായി എല്ലാവർക്കും മനസിലാകുന്നുണ്ട് കാര്യങ്ങൾ 👌👌👌👍👍അഭിനന്ദനങ്ങൾ ടീം 24💪💪👍👍👍
@IrshadAbdulah
@IrshadAbdulah 10 ай бұрын
ചിരിവരുന്നുണ്ട്‌ നിങ്ങളുടെ ഈ പ്രക്ഷോഭം കാണുമ്പോൾ.ശെരിയാ വിശ്വാസ വഞ്ചന ആർക്കും സഹിക്കുവാൻ കഴിയില്ല SRK😀😀.ഈ വാർത്തയും കോവിഡ്‌ കാലങ്ങളിലെ PR വിഹിതം പറ്റിയിരുന്ന കാലഘട്ടതിലെ വാർത്തയും ഒന്ന് ക്ലബ്ബ്‌ ചെയ്ത്‌ കാണുവാൻ അതിയായ ആഗ്രഹം ഉണ്ട്‌ സാർ😀
@HariharasuthanK-e7f
@HariharasuthanK-e7f 10 ай бұрын
അഴിമതി യും ധൂർത്തും നടത്തുന്ന ഈ സർക്കാരിനെ ന്യായീകരിക്കുന്ന ഏതൊരുത്തനും അവസാനം ഇതൊക്കെ ആയിരിക്കും സമ്മാനം
@LekhaB-pw5io
@LekhaB-pw5io 10 ай бұрын
അധികാരം കിട്ടാത്തതിന്റെ മോങ്ങൽ
@ProudBharatLover
@ProudBharatLover 10 ай бұрын
​@@LekhaB-pw5io Bengalil aano 😂😂😂
@anuraj4048
@anuraj4048 10 ай бұрын
​@@ProudBharatLoverno Bengali kke polum vivaram veachu thudangi
@Missionexcise
@Missionexcise 10 ай бұрын
അധികാരം ആർക്ക് കിട്ടിയാലും പഴി കേക്കണം അതാ അവസ്ഥ
@Joe_Joe_99
@Joe_Joe_99 10 ай бұрын
@@LekhaB-pw5io naanamille adimakku undayavale ithreyum gundayism kanditt ingane chelakkan..
@unnikrishnanva9133
@unnikrishnanva9133 10 ай бұрын
എന്തിനാ വെറുതെ കിടന്നു ഇപ്പോ മോങ്ങുന്നത് ഒരുപാടു താങ്ങി നടന്നതല്ലെ .... കിട്ടണം എന്നാലേ ഇവനൊക്കെ പഠിക്കുകയുള്ളൂ.
@dineshpr2126
@dineshpr2126 10 ай бұрын
Excellent Mr SKN Sir. Now ur really a hero. Take care stay safe.
@mohanakumarannair1028
@mohanakumarannair1028 10 ай бұрын
ഈ നാടിന്റെ ഒരു ഗതികേട്..രാഷ്ട്രീയ രക്തരക്ഷസുകള്‍ കുളമാക്കുന്ന സുന്ദര ഭൂമി.
@PKSDev
@PKSDev 10 ай бұрын
"ദൈവ😅" ത്തിന്റെ സ്വന്തം നാടല്ലേ .....
@jithin3624
@jithin3624 10 ай бұрын
അല്ല നായരേ നാഴികക്കു 40വട്ടം പിണുവിനെ പുകഴ്ത്തി പൊക്കി പറഞ്ഞ നിങ്ങൾക്ക് തന്നെ ഈ ഗതി വന്നല്ലോ 😂🤣
@deepakarat706
@deepakarat706 10 ай бұрын
🤣🤣🤣🤣🤣🤣🤣🤣
@vvonlinepunnamoodu9745
@vvonlinepunnamoodu9745 10 ай бұрын
അത്‌ കലക്കി.
@PrakashanK-j1e
@PrakashanK-j1e 10 ай бұрын
നിങ്ങളുടെ ഇരട്ടതാപ്പിന് അവര് നിങ്ങൾക്ക് തരുന്ന സമ്മാനം😅😅😅
@sayidjasbeer7951
@sayidjasbeer7951 10 ай бұрын
ഇതാണ് sk sir മാധ്യമ പ്രവർത്തനം ഫുൾ സപ്പോർട്ട് sk sir 🙏👍
@abhijithbkrishna5507
@abhijithbkrishna5507 10 ай бұрын
ഷാജൻ സ്കറിയ, ക്രൈം നന്ദകുമാർ, വിനു v ജോൺ ennivarkkokke ഈ ദുരവസ്ഥ ഉണ്ഡയപോൾ എവിടെ ആയിരുന്നു...?
@makmedia502
@makmedia502 10 ай бұрын
ഇങ്ങനെ ആയപ്പോൾ യെങ്കിലും സത്യം പറയാൻ ധൈര്യം കാണിച്ചതിനു സന്തോഷം
@Thatwamasi1597
@Thatwamasi1597 10 ай бұрын
കുറച്ചും കൂടി എസ് എഫ് ഐയെ താങ്ങ് മിസ്റ്റർ 😂
@DREAMS-g9h
@DREAMS-g9h 10 ай бұрын
പോലീസിന്റെ മാത്രം പ്രശ്നമല്ല മുകളിലെ ഏമാന്മാർ വിളിച്ചു പറയുന്നതാണ്..😅.. മന്ത്രി പറയും നാളെ സൂര്യൻ ഉദിക്കരുതെന്ന്... അപ്പൊ ഉദിക്കാതിരുന്നോളണം ഇല്ലെങ്കിൽ കേസ്.... കറുത്ത കാക്കയ്ക്ക് വരെ ചുവന്ന ഷഡി വാങ്ങി കൊടുക്കുന്ന സർക്കാർ ആണ്
@Pkd.99
@Pkd.99 10 ай бұрын
😂😂😂😂😂😂😂😂😂😂🎉🎉🎉🎉🎉😂😂😂😂
@sobhanalakshmanan6006
@sobhanalakshmanan6006 10 ай бұрын
🤣🤣🤣🤣
@karimancodejoy.vkarimancod7268
@karimancodejoy.vkarimancod7268 10 ай бұрын
സാജൻസ്‌കരിയ്ക്ക് ഒരു കേസുണ്ട്ടായപ്പോൾ ഇയ്യാൾ എവിടെയായിരുന്നു ഇപ്പോൾ ഭയങ്കര ദേഷ്യത്തി ലാണെല്ലോ
@vasukrishnan7995
@vasukrishnan7995 10 ай бұрын
G8 SKM , fully supported by your channel and you , favourite you
@ourdream1868
@ourdream1868 10 ай бұрын
സത്യം വിളിച്ചുപറഞ്ഞതിനു സുജയപാർവതിയെ പുറത്താക്കിയ ആൾക്കാരല്ലേ നിങ്ങൾ അനുഭവിച്ചോ 😂😂
@ARUN__ACHUZZ9340
@ARUN__ACHUZZ9340 10 ай бұрын
Enthinu
@viralmedia3602
@viralmedia3602 10 ай бұрын
അതെ 😂
@ARUN__ACHUZZ9340
@ARUN__ACHUZZ9340 10 ай бұрын
@@viralmedia3602 എന്തിര് സത്യം പറഞ്ഞതിന്
@renim7311
@renim7311 10 ай бұрын
Correct
@abeerabi6579
@abeerabi6579 10 ай бұрын
Sujayayude സത്യം.....😂😂😂..
@livingstonn.v4834
@livingstonn.v4834 10 ай бұрын
കുറച്ചു കൂടി വെളുപ്പിച്ചു കൊടുക്ക്... അപ്പൊ വയർ നിറച്ചു കിട്ടും....
@shibushibu9468
@shibushibu9468 10 ай бұрын
കാലു നക്കിയതിന് കിട്ടിയ സമ്മാനം
@SreejaPv-g6k
@SreejaPv-g6k 10 ай бұрын
👍👍👌👌🙏🙏🙏🙏🙏
@jchittillam77
@jchittillam77 10 ай бұрын
SKN now you proved you are a brave guy...keep it up. I congratulate for your boldness.
@gopinathmenon1118
@gopinathmenon1118 10 ай бұрын
U were carrying the entire ministry and govt on your shoulders.... u got at the right place at the right time...more to come..
@deepakarat706
@deepakarat706 10 ай бұрын
Very true.....
@prasannanpp9956
@prasannanpp9956 10 ай бұрын
ഇതേ പോലെ ഇവരെ support ചെയ്യുന്ന എല്ലാവർക്കും തിരിച്ചു കിട്ടും എന്ന് മനസ്സിലാക്കുക. അല്ലെങ്കിൽ സ്വന്തം അസ്തിത്വം പണയം വെച്ച് അവരുടെ അടിമ ആവണം.
@sureshbabu-yl6ve
@sureshbabu-yl6ve 10 ай бұрын
പാവം കണ്ടേട്ടൻ, ഇപ്പോഴാ മനസ്സിലായത് 😭😃
@Smithak-jr8ro
@Smithak-jr8ro 10 ай бұрын
😀😀
@reshmireshmiakshara6505
@reshmireshmiakshara6505 10 ай бұрын
😅😂
@sindhus6320
@sindhus6320 10 ай бұрын
സ്വാതന്ത്രമായിട്ട് മാധ്യമ പ്രവർത്തനവും നടത്താൻ കേരളത്തിൽ പറ്റത്തില്ലേ എന്തൊരു കഷ്ടമാണ് s k sir 🙏
@drawandsmudge
@drawandsmudge 10 ай бұрын
വാർത്താ അവതരണവും മാന്യമാക്കണം ഇപ്പോൾ ഇവർക്ക് പണി കിട്ടിയപ്പോഴാണ് ഇവർ തിളച്ചു തുടങ്ങിയത്. ഇത്രയും നാൾ ജനങ്ങളെ തിളപ്പിക്കുകയായിരുന്നു.
@sajisajisownproperties6232
@sajisajisownproperties6232 10 ай бұрын
താങ്കളെപ്പോലെ തന്റേടമുള്ള ചുരുക്കം ചില മാധ്യമപ്രവർത്തകർ മാത്രമാണ് നമ്മുടെ നാടിന്റെ പ്രതീക്ഷ, നിങ്ങളെങ്കിലും ഇല്ലെങ്കിൽ ഈ നാട് പണ്ടേ നശിക്കുമായിരുന്നു 🙏
@satharuty
@satharuty 10 ай бұрын
ഞങ്ങ സ്വന്തം കോടതിയും പോലീസും കമ്മീഷനും പത്രവും ചാനലും ഉള്ള പാർട്ടി. പ്രത്യേക മാനസിക അവസ്ഥ😅
@akpakp369
@akpakp369 10 ай бұрын
നന്നായി ; വടക്കു നോക്കിയന്ത്രമായി നിത്യം കുരച്ചിരിക്കുമ്പോൾ വല്ലപ്പോഴുമെങ്കിലും തെക്കോട്ടും നോക്കണം😅
@sindhur1127
@sindhur1127 10 ай бұрын
പോലീസ് നടത്തുന്നതും രക്ഷാപ്രവർത്തനം ആണെന്ന് മുഖ്യൻ പറഞ്ഞായിരുന്നല്ലോ.മുകളിൽ നിന്നും ഓർഡർ ഇല്ലാതെ ഒരിക്കലും ഒരു സാധാരണ പോലീസ് അങ്ങനെ ചെയ്യില്ല.
@varghesejoseph3227
@varghesejoseph3227 10 ай бұрын
ഇങ്ങനെ അല്ലായിരുന്നല്ലോ 24 ഇത്രയും കാലം
@mathewjoyK
@mathewjoyK 10 ай бұрын
Well said Mr. Sreekandan Nair
@Romy24502
@Romy24502 10 ай бұрын
Chief editor 🔥 വിനീതക്കൊപ്പം 💪💪
@renjithpg5792
@renjithpg5792 10 ай бұрын
For what😂
@SusheerV.S
@SusheerV.S 10 ай бұрын
Never with this bootlickers of the ruling party
@mastersviewpoint
@mastersviewpoint 10 ай бұрын
കുഴലൂതി കൊടുത്തവർക്ക്... പാല് കൊടുത്ത കൈക്ക്... 😡😡😡 പിണറായി വിജയൻ നേരിട്ട് നടത്തിയ ഓപ്പറേഷനെ ഒന്നോ രണ്ട് പോലീസ് ന്റെ തലയിൽ ഇടല്ലേ 😂😂😂
@sindhuvenugopalan3529
@sindhuvenugopalan3529 10 ай бұрын
ഒരു suspension നും നടക്കില്ല. വെറുതെ ആയിരിക്കില്ല.... മേലെ ഉള്ള ആൾക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന പോലീസ്
@mohananpk9493
@mohananpk9493 10 ай бұрын
ഇഷ്ടായി പെരുത്ത് ഇഷ്ടായി.. കുറെ വാർത്തകൾ വളച്ച് രായാവിനെ വെള്ള പൂശിയതല്ലെ.. 😅😅😅
@sureshkb3777
@sureshkb3777 10 ай бұрын
ഗൂഢാലോചന എന്നാൽ ഗൂഢാലോചന തന്നെ മിസ്റ്റർ നായർ -
@anilkumarkpkurikkaseri9697
@anilkumarkpkurikkaseri9697 10 ай бұрын
ഇപ്പോളാണ്.സീക്കണ്ഢൻ.നായർ.യധാർത്ത.മാധൃമപ്പെവർത്തകനാവുന്നത്🎉
@ren2024-k7z
@ren2024-k7z 10 ай бұрын
സന്തോഷം , ഒരുപാട് മൂട് താങ്ങിയതല്ലേ ... അനുഭവിക്ക്
@vasudaivakudumbaka
@vasudaivakudumbaka 10 ай бұрын
എന്തൊക്കെ ആയിരുന്നു പിണറായി ചഗാവിനെ വാഴ്ത്തി പാടുന്ന 24 🤣🤣🤣🤣ഇപ്പോൾ ആരായി😂😂😂😂
@ബാഹുബലി-ജ1ഭ
@ബാഹുബലി-ജ1ഭ 10 ай бұрын
നിനക്കേക്കെ ഇങ്ങനെ തന്നെ വേണമെടാ.....
@dhanalakshmik9661
@dhanalakshmik9661 10 ай бұрын
അനീതിക്കെതിരെ പ്രവർത്തിക്കാൻ കഴിയണം ❤ അഭിനന്ദനങ്ങൾ 🙏🙏🙏
@sreekumarthiruvampady6009
@sreekumarthiruvampady6009 10 ай бұрын
സുഖിപ്പിച്ച്, സുഖിപ്പിച്ച്, അവസാനം, വയറ് നിറച്ച് കിട്ടി, മുഴുവൻ മാധ്യമ പ്രവർത്തകരും, നാളത്തെ നവ കേരള സദസ് ബഹിഷ്കരിക്കണം, നടക്കുമോ
@shajikannadi
@shajikannadi 10 ай бұрын
നാളെ തിരുവന്തപുരത്ത് പൗരപ്രമുഖരുടെ പ്രാതൽ ഭക്ഷണത്തിനു ക്ഷണമുണ്ടായിരുന്ന SKN ന് തലേ ദിവസം തന്നെ നല്ല മട്ടൻ ഇസ്റ്റ് കിട്ടി ... 😄😄
@prasadp8067
@prasadp8067 10 ай бұрын
കലങ്ങിയ കണ്ണും തകർന്ന മനവും ഇടറിയ ശബ്‌ദവുമായി പ്രതികരിക്കുകയാണ് പ്രേക്ഷകരെ പ്രതികരിക്കുകയാണ് 😢
@SP-hv8yl
@SP-hv8yl 10 ай бұрын
എല്ലാ തരത്തിലുള്ള സമകാലിക സംഭവങ്ങളെ സമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടി അവതരിപ്പിച്ചിരുന്ന SKN എവിടെയോ വച്ചു നിലനിൽപ്പിനു വേണ്ടി വഴി പിഴച്ചു പോയി. ഇപ്പോൾ തിരിച്ചു വരുന്നു. അതെ കാക്ക കണ്ടറിയും കൊക്കു കൊണ്ടേ അറിയൂ 👈
@haneefahaneefa1663
@haneefahaneefa1663 10 ай бұрын
അനീതിക്കെതിരെശബ്ദ മുയർത്തിയതിന്ന് ആയിരമായി രം അഭിനന്ദനം ചങ്കുറ്റം ശരിവെക്കുന്നു❤
@GopalanKgk
@GopalanKgk 10 ай бұрын
സ്വന്തം അവസ്ഥ വന്നപ്പോഴല്ലേ. മറുനാടനെ പൂട്ടാൻ കൂടെ നിന്നവരാ ഇപ്പൊ കിടന്ന് മോങ്ങുന്നു.
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 34 МЛН
ПРЯМОЙ ЭФИР. Золотой мяч France Football 2024
4:41:06
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Marimayam Latest | Comedy Scene
5:16
manoramaMAX
Рет қаралды 404 М.