Рет қаралды 1,885
#viralvideos മണ്ണിന്റെ മണമുള്ള നാടൻ പാട്ടുകൾ ചേറിലും ചെളിയിലും പണിയെടുത്ത കാലത്ത് ആയത്തിനും ആശ്വാസത്തിനും വേണ്ടി പാടിയ ആ പാട്ടുകൾ അവരുടെ ആ നല്ല മനസ്സിന്റെ നന്മകൾ ആയിരുന്നു സത്യം എന്നും നിലനിൽക്കും അതിന്റെ ഉദാഹരണമാണ് നാടൻ പാട്ടുകളുടെ ഈ വലിയ ഘോഷയാത്ര🌹🙏