എന്നെ കാണുമ്പോൾ തല്ലാൻ തോന്നുന്ന ആൾക്കാരുണ്ട് 😱Pani Success Press Meet | Joju George |

  Рет қаралды 291,254

Virtualmedia Entertainments

Virtualmedia Entertainments

Күн бұрын

Joju George New Malayalam movie Pani Press meet
Pani- action thriller film written and directed by Joju George , The film stars Joju, Abhinaya, Sagar Surya, Junaiz V. P., Abhaya Hiranmayi, Seema, Chandini Sreedharan, Prashanth Alexander, Sujith Shankar and Rinosh George.
#panimovie #jojugeorge #junaiz #sagarsurya #abhinaya
Virtualmedia Entertainments' is a dynamic online platform dedicated to delivering comprehensive coverage of the Malayalam film industry. As a leading media hub, we specialize in providing engaging film reviews, insightful interviews, and the latest news about prominent figures within the Malayalam cinema realm. Our platform serves as a go-to destination for enthusiasts seeking in-depth analyses, exclusive interviews, and up-to-date information on the vibrant world of Malayalam films. With a commitment to quality content and a passion for entertainment, VirtualMedia Entertainments aims to connect audiences with the pulse of the industry, offering a rich tapestry of perspectives and insights for cinephiles and industry enthusiasts alike.
Connect with us on social media for the latest updates and exclusive content.
► Subscribe Now:
Instagram: / virtualmediaentertainm...
Facebook: / virtualmediaentertainm...
KZbin: / virtualmediaentertainm...
Twitter: / virtualmediaon
ShareChat: virtualmediaentertainments
Threads: www.threads.ne...
This content is protected by copyright and belongs to Virtualmedia Entertainments.

Пікірлер: 167
@ashajaneesh1157
@ashajaneesh1157 14 күн бұрын
സാഗർ and ജുനൈസ്... തകർത്തു മക്കളെ..... സിനിമ ൽ വെറുപ്പ്‌ തോന്നും എങ്കിലും അഭിനയം സൂപ്പർ.... All the best
@SaneeshKgt
@SaneeshKgt 18 күн бұрын
ജോജു ഏട്ടാ... ഈ പടത്തിൽ സൂപ്പർ ആക്കിയത് വില്ലന്മാർ തന്നെയാ.. അതിൽ യാതൊരു സംശയവും ഇല്ല.. എന്തായാലും ജോജുവേട്ടന്റെ സെലെക്ഷൻ കലക്കി 👍👍
@AgentShadow94
@AgentShadow94 11 күн бұрын
Ammayum Pengalmarum aarum illa thonnunnu
@youtuberocky7739
@youtuberocky7739 9 күн бұрын
​@@AgentShadow94ark😂
@jojijose2639
@jojijose2639 9 күн бұрын
കാരണം അഖിൽ മാരാർ
@jojijose2639
@jojijose2639 9 күн бұрын
​@@AgentShadow94എന്തുവാടെ 🤮
@bindusreeni537
@bindusreeni537 16 күн бұрын
സിനിമ കൊണ്ടുപോയത് വില്ലന്മാർ തന്നെ ❤.സ്പെഷ്യലി സാഗർ ❤🔥
@Dhileep-f7w
@Dhileep-f7w 15 күн бұрын
സാധാരണ ഓരോ പടത്തിൽ, നായകന്റെ തുല്യം, അല്ലെങ്കിൽ അല്പം പ്രായം കൂടിയ വില്ലന്മാർ ആണ് കണ്ടുവരാറുള്ളത്.. But, ഈ പടത്തിൽ നായകനെക്കാളും എത്രയോ വയസ് താഴെ ഉള്ള വിലന്മാർ ആണ് ഉള്ളത്.. പക്കാ ചെറുപ്പക്കാർ. എന്നിട്ടും, ഈ പടത്തിൽ നായകനെക്കാൾ വില്ലന്മാരുടെ പെർഫോമൻസ് ❤❤❤❤❤. പൊളിച്ചു. ജോജു ചേട്ടന്റെ സെലക്ട്‌ സൂപ്പർ ❤❤❤
@subramaniansundaran8949
@subramaniansundaran8949 3 ай бұрын
ജോജുട്ട... നിങ്ങടെ നായികയും വില്ലൻ മാരും.. പൊളിച്ചു.
@BibinChacko-z9p
@BibinChacko-z9p 3 ай бұрын
ഡേവിയേട്ടാ എന്തുട്ടാ സെറ്റ് അപ്പ്‌ 👍👍🔥🔥🔥🔥
@sabarikrishna6556
@sabarikrishna6556 12 күн бұрын
Girietta enthutta set up❤❤❤❤
@jish8994
@jish8994 8 күн бұрын
He did well ❤
@habiafsal7041
@habiafsal7041 11 күн бұрын
ശെരിക്കും എനിക്കും തോന്നി കയ്യിൽ കിട്ടണേൽ 2 പൊട്ടിക്കാൻ... എന്നാ ആക്ടിങ് ആയിരുന്നു വില്ലൻ പിള്ളേർ 🔥🔥🔥പണി വില്ലന്മാർ കൊണ്ട് പോയ്‌
@asnashabeeb2440
@asnashabeeb2440 6 күн бұрын
ഞാൻ പണി മൂവി ഇപ്പൊ കണ്ടു കഴിഞ്ഞു ഉള്ളു അടിപൊളി സൂപ്പർ പടം ഒരു രക്ഷയും ഇല്ല 🥰👏👏👏👏👏
@JamsheerJam-q6d
@JamsheerJam-q6d 16 күн бұрын
മാരക സിനിമയാണ് നല്ല എന്റർടൈൻമെന്റ് ആണ് ലോജിക് ഒന്നും നോക്കേണ്ട ഒരു കാര്യവുമില്ല... പിന്നെ ജോജുവിന്റെ എടുത്തുചാട്ടം കുറച്ചിരുന്നുവെങ്കിൽ ഈ സിനിമ വേറെ ലെവൽ ആകുമായിരുന്നു
@ananthu4141
@ananthu4141 11 күн бұрын
Maraka cinema yo itho..😂😂😂 oola padam aan
@ArunArun-i3p
@ArunArun-i3p 3 ай бұрын
Ithrem valiya actor aayitum joju bhayankara humble aanu ivide ulla vere ullavanmaare polae alla
@goodvibes3902
@goodvibes3902 3 ай бұрын
ജോജുവിനെ orupad ഇഷ്ടമാണ് ലെ കുട്ടാ നിനക്ക്
@BibinChacko-z9p
@BibinChacko-z9p 3 ай бұрын
നീ ആരാടാ എന്റെ അപ്പനെ തല്ലാൻ 🔥🔥🔥🔥🔥🔥🔥
@VASUDEVAPPU
@VASUDEVAPPU 16 күн бұрын
ഇജ്ജാതി വില്ലൻമാർ 2 ചൊറിയാൻ സാധനങ്ങൾ🔥🔥
@vinu5268
@vinu5268 18 күн бұрын
Devi മരിച്ചപ്പോ ലേലത്തിൽ സോമൻ മരിച്ചപോലെ
@subramani9012
@subramani9012 10 күн бұрын
ജോജുവേട്ടൻറെ അഭിനയത്തിലുള്ള എക്സ്പീരിയൻസ്, effort, casting ആണ് സാഗർ, ജുനൈസ് സിനിമയിൽ മികച്ച അഭിനയം പുറത്ത് കൊണ്ട് വരാൻ കഴിഞ്ഞത്....❤ജോജുവേട്ടൻ❤
@binduraghavan2624
@binduraghavan2624 10 күн бұрын
എന്റമ്മോ, ജോജു ഈ പിള്ളേരോട് പകരം വീട്ടുന്നത് വരെ ഒരു ചങ്കിടിപ്പോ, ആത്മ രോഷമോ എന്താന്ന് പറയാൻ വയ്യ 😊😊😊നല്ല സിനിമ ആയിട്ടുണ്ട്, ഒരിക്കലും പേടി വരില്ല എന്ന് വാശി പിടിച്ച ഡോൺ (സാഗർ )ന്റെ കണ്ണിൽ പേടി ഉണ്ടാക്കിയിട്ടാണ് ജോജു ബോംബ് ഇട്ട് നുറുക്കിയത് ഡോൺ നെ 😃🥰👏👏👏
@snickers-kl14
@snickers-kl14 15 күн бұрын
ജോജു ചേട്ടൻ നല്ലവണ്ണം കഷ്ടപ്പെട്ട് തന്നെയാ ഈ ഇൻഡസ്ട്രിയൽ പിടിച്ചു നിന്നത്.
@nannumunnasworld
@nannumunnasworld 13 күн бұрын
ഞാനും ജോജോ ചേട്ടന്റെ ബിഗ് ഫാൻ ആണ് മൂവി കണ്ടു നല്ല പടം but എനിക്ക് ഒരുകാര്യത്തിൽ സങ്കടമുണ്ട് jojo ചേട്ടന് dialogue കുറവായിരുന്നു😔
@Easybitescooking
@Easybitescooking 13 күн бұрын
സൂപ്പർ ഒരു രക്ഷയുമില്ല... സാഗർ, ജുനൈസ്
@SabeenaNavas-x7q
@SabeenaNavas-x7q Күн бұрын
Enikkishttane ketto joju... Thanghalude chirii🥰.... Supper
@muhsinam7253
@muhsinam7253 2 күн бұрын
ജോജു ചേട്ടൻ ഇനിയും സിനിമകൾ ചെയ്യണം.
@RenjithCR-h9d
@RenjithCR-h9d 12 күн бұрын
വില്ലന്മാർ പൊളി മോളു സോറി സോറി sorry,,,,,,,, dialog 🥰
@Warrend_devi
@Warrend_devi 12 күн бұрын
പണി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു മൂവി ആണ്. OTT ആണ് കണ്ടത്. തീയേറ്ററിൽ കാണാത്തതിന് പ്രധാന കാരണം ആ ടൈറ്റിൽ ആയിരുന്നു. പിന്നെ തൃശ്ശൂർ പൂരം എന്ന ജയസൂര്യ ചിത്രത്തിനെ പോലെ ഒന്നാണ് പ്രതീക്ഷിച്ചത്. തിയേറ്റർ എക്സ്പീരിയൻസ് മിസ്സ്‌ ചെയ്തത് നഷ്ടം ആയിപ്പോയി.
@safasafan1665
@safasafan1665 5 күн бұрын
എന്താ ടൈറ്റിൽ..
@Warrend_devi
@Warrend_devi 5 күн бұрын
@safasafan1665 ' pani '. Peru kettappo local gunda set upil ulla oru qutaton padam aanenn tonni. But sinima prathekshicha pole allayirunnu. I missed the theatre experience
@safasafan1665
@safasafan1665 5 күн бұрын
@Icha-j2f oh... Ok.. Angane....same njqnum ott anu kandath
@johnyvtk
@johnyvtk 4 күн бұрын
സെയിം ഫീലിംഗ്, ടൈറ്റിൽ കേട്ടിട്ടാണ് എനിക്കും തിയേറ്ററിൽ കാണാൻ താല്പര്യം തോന്നാതെ...
@gamingjappuzz5806
@gamingjappuzz5806 15 күн бұрын
🔥 Villanmar 🔥🔥 junais🔥🔥
@saheedkadavathpeedikayil7068
@saheedkadavathpeedikayil7068 3 ай бұрын
പണി ❤❤❤❤❤ സൂപ്പർ ഫാമിലി entertainer ♥️ ♥️♥️♥️♥️ പരസ്യം കൂടുതൽ കൊടുക്കണം❤❤❤❤❤❤
@vishaldevganLove
@vishaldevganLove 11 сағат бұрын
Master piece movie 🎉🎉🎉
@mot415
@mot415 18 сағат бұрын
I like the villian than hero.because of the climax.they did n,t wanted to be dei movie🔥 they played their villian role very well.both of them deserve to be an actors.
@renjuricky
@renjuricky 15 күн бұрын
ഡേവി... And സാഗർ 🙏🏻🙏🏻എന്റമ്മോ എന്നാ പെർഫോമൻസ് 👏🏻
@sukusukuk6633
@sukusukuk6633 6 күн бұрын
സൂപ്പർ പടം ആയിരുന്നു 🤝
@jeesonpaul165
@jeesonpaul165 12 күн бұрын
സാഗർ അസാമാന്യ transformation
@KrishnaPriya-w3l
@KrishnaPriya-w3l 2 ай бұрын
Actual performancers of film is both sagar and junaise
@achu541
@achu541 3 күн бұрын
എനിക്ക് ഇൻറർവ്യൂ കാണുമ്പോൾ പോലും ഈ വില്ലൻമാരോട് ദേഷ്യം മാറുന്നില്ല. അതുതന്നെയാണ് നിങ്ങളുടെ വിജയം
@jimmyonline333
@jimmyonline333 3 ай бұрын
Kidilam movie, watch in cinemas 🎉
@HariS-fm4wo
@HariS-fm4wo 14 күн бұрын
എന്താണോ എന്തോ!.. സാഗറിനെയും ജുനൈസിനെയും കാണുമ്പോൾ, ബാലരമയിലെ വിക്രമനേം മുത്തുവിനെം ആണ് ഓർമ്മ വരാറ്.
@shifuishuvlog4276
@shifuishuvlog4276 5 күн бұрын
😂😂
@mot415
@mot415 18 сағат бұрын
Hands off gogu grorge for directed this movie❤
@Adv_SilentKiller
@Adv_SilentKiller 3 ай бұрын
Joju should direct more movies, amazing movie no words to describe. Is it his first directorial movie??
@SpidyBOY_Ammaar
@SpidyBOY_Ammaar 15 күн бұрын
yes it is
@akhilajayangficg
@akhilajayangficg 3 ай бұрын
Deviyetta poli ... I hope you will get more roles ..Oru NN Varghese feel acting kanumbol.
@SruthiHari123_
@SruthiHari123_ 5 күн бұрын
N. F. Varghese
@nihanholidayscochin4970
@nihanholidayscochin4970 2 күн бұрын
Sagar kondupoyi e film.. supb performance... sagarinte psycho kurachoodi venamayirunnu... sagarinod dheshyam thonnanamengil adh ayaalude performance aanu.
@babu5120
@babu5120 16 күн бұрын
ഈ പടത്തിന്റെ വിജയം രണ്ട് പിള്ളേരാണ് നിങ്ങൾ ആരും ഒന്നുമില്ല
@ghanshyamc5773
@ghanshyamc5773 15 күн бұрын
അപ്പോ director ക്ക് ഒരു വിലയും ഇല്ലേ😂😂
@GOLD-pj9px
@GOLD-pj9px 13 күн бұрын
ഈ സിനിമയുടെ വിജയം അതിന്റെ ഡയറക്ടർ ആണ് അയാളുടെ മനസ്സിലെ രൂപം ആണ് അവന്മാരിൽ കൂടെ കണ്ടത് അല്ലാതെ അവന്മാർ ഉണ്ടാക്കി കൊണ്ട് വന്നതല്ല.ok..
@safasafan1665
@safasafan1665 5 күн бұрын
Biggbossile pole thanne sagar enthanu paranjath ennu manasilakanamenkil rewind aduch oru 3times enkilum kananam😂😂.... Junais chummaaa🔥
@mot415
@mot415 18 сағат бұрын
Why the media don,t show sagar, gunaiz in this conversations
@a.rahmanpr4609
@a.rahmanpr4609 6 күн бұрын
അവന്മാർ രണ്ട് പേരും നന്നായി അഭിനയിച്ചു ❤✋
@Black.879
@Black.879 15 күн бұрын
Joju George ❤
@diaryofawanderingboot
@diaryofawanderingboot 7 күн бұрын
Many tried to post fake reviews, still he succeeded!! Pani was awesome
@DinkanKind
@DinkanKind 3 ай бұрын
ആ പുറകിൽ ഇരിക്കുന്ന കുട്ടി എന്തൊരു ഭംഗി ആണ് ❤️
@fahadmji4738
@fahadmji4738 3 ай бұрын
Ethu charector aanu eee movieyil
@DinkanKind
@DinkanKind 3 ай бұрын
@fahadmji4738 അറിയില്ല
@liyanderjoseph2880
@liyanderjoseph2880 3 ай бұрын
Onn aaloichaalo....?
@asreenaasri9116
@asreenaasri9116 3 ай бұрын
Avalanu e cinimayile nayika
@DinkanKind
@DinkanKind 3 ай бұрын
@@asreenaasri9116 നായിക അല്ല
@nausathali8806
@nausathali8806 3 күн бұрын
இந்த குட்டிப்பசங்கதான் வில்லன்களா என்று ஏளனமாக நினைத்து படத்தை பார்த்தால்... பயபுள்ளைங்க பெரிய சம்பவத்த பண்ணிட்டானுங்க... ஏதோ போகிற போக்கில் சாயா குடித்துவிட்டு பழம்பூரி தின்றுவிட்டு போற மாதிரி... சூப்பர் "ஜோஜு ஜார்ஜ்" சார்...! அருமையான ஒரு படம் அனைவரும் பார்க்கக்கூடியது...!
@muralip9701
@muralip9701 9 күн бұрын
Very good thriller keeping you on the edge. Joju is a gifted actor. As a director too, he is simply superb. Kudos to everyone in the movie especially the Two Villains!
@lachusworld99
@lachusworld99 11 күн бұрын
കോഴി കൊക്കണ പോലെ ചിരിച് ചിരിച് വീട്ടിലിരുന്നു videos ഇട്ടോണ്ടിരുന്ന ജുനൈസ് ഇപ്പൊ എവിടെ ഇരിക്കുന്നു
@shortsandgames2441
@shortsandgames2441 13 күн бұрын
Junais poli❤❤❤
@hajarommabism4370
@hajarommabism4370 6 күн бұрын
Very very nice film
@MuhammedIjas-p1t
@MuhammedIjas-p1t 16 күн бұрын
സാഗർ സീൻ 🔥
@SajnaShaju-f3p
@SajnaShaju-f3p 5 күн бұрын
Devi chettaa muthanuto
@AlanAlbinAparna
@AlanAlbinAparna 3 ай бұрын
അഖിൽമാരറിന്റെ എല്ലാ ശത്രുക്കളും ഈ സിനിമയിലുണ്ട്. ജുനൈസ്, റിനോഷ്
@GKworld9544
@GKworld9544 14 күн бұрын
Rinosh enth roll aanu
@Adarsh_m_p
@Adarsh_m_p 8 күн бұрын
​@@GKworld9544 ആ SP യുടെ partner ആയിട്ട് വരുന്നുണ്ട്.
@IAM_ARCHER.
@IAM_ARCHER. 13 күн бұрын
ഞാൻ മഹാനല്ലേ എന്ന തമിഴ് പടത്തിന്റെ വേറൊരു വേർഷൻ ആയിട്ട് വരും ജോജുവിന്റെ ഒരു ബുദ്ധി😅
@SafasSafas-f4g
@SafasSafas-f4g 3 ай бұрын
Jojootta ❤nalla manushyan
@funkyimran1
@funkyimran1 Күн бұрын
Adipoli movie... But, climax nirashapeduthi.... Villain maare ingane easy aayit kollaan paadillayirunnu 😢
@gameofhector
@gameofhector 11 күн бұрын
Poli cinema❤❤❤❤😮
@SathyanVV-pf4ps
@SathyanVV-pf4ps 11 күн бұрын
Super film
@signmedia9819
@signmedia9819 13 күн бұрын
പുതിയ തലമുറയെ വഴി തെറ്റിക്കാനായി ഇതു പോലുള്ള സിനിമകൾ avoid ചെയ്യുന്നതായിരിക്കും ഏറ്റവും നല്ലത്
@youtuberocky7739
@youtuberocky7739 9 күн бұрын
Ok ammava 😂
@AliMry-g6e
@AliMry-g6e 13 күн бұрын
ജോജു . താങ്കൾ . നല്ല നാടനാണ് . പക്ഷേ .. അഹങ്കാരം ... ഉണ്ട് . എന്ന് നിങ്ങൾക്ക് തോന്നുണ്ടങ്കിൽ .1 അതു . മനസിലാക്കുക . എനിക്ക് അങ്ങിനെ തോന്നുന്നു. ... നിങ്ങൾ ഒരു രാതി . വെളുത്ത പോൾ സിനിമയിൽ വന്നയാളല്ല. ദൈവം . അനു ഗ്രഹിക്കട്ടേ
@viliv17
@viliv17 10 күн бұрын
ഞാൻ എന്ന തോന്നൽ ഇല്ലേ അതല്ലേ അഹങ്കാരം അതില്ലാതെ നീയുണ്ടോ മയിരേ. എല്ലാർക്കും ഉണ്ട് ഈ പറി വല്ലോരുടേം അഹങ്കാരത്തെക്കുറിച്ച് പറയാതെ സ്വന്തം അഹങ്കാരത്തെ കുറിച്ച് അഹങ്കരിക്കു മയിരേ
@AshkarAli-fq9jq
@AshkarAli-fq9jq 8 күн бұрын
അഹങ്കാരം ഇല്ലാത്ത മനുഷ്യന്മാരില്ല
@HakkimOtp-nk3bs
@HakkimOtp-nk3bs 4 күн бұрын
Suni yevide
@User9801-vk6sp
@User9801-vk6sp 3 күн бұрын
ഇഷ്ടം ആയിരുന്നു. പിന്നെ പോയി ഫോൺ തെറിവിളി കാരണം. ഇനി അത് തിരിച്ച് വന്നേക്കാം
@sruthiudayakumar8439
@sruthiudayakumar8439 15 күн бұрын
Enthayalum Padam oru rekshayum illa vere level❤ ellarum kattak ninnuuu🎉🎉❤❤
@AjiJacob-v9o
@AjiJacob-v9o 10 күн бұрын
Joju❤
@Sinaishyen-hs6zw
@Sinaishyen-hs6zw 3 ай бұрын
Shathrukkal indu orupadu athinu Karanam orupadukazhttapettu munnilvannu nayakanayi. Athuonnum sahikkanpattatha chettakalu indu
@vikaspillaii
@vikaspillaii 7 күн бұрын
Spr cinema aarunu❤
@ajitksa757
@ajitksa757 15 күн бұрын
ഗരിയേട്ടാ....💥💥💥🔥🔥
@abhilashcheraramma7771
@abhilashcheraramma7771 8 күн бұрын
സാഗർ സൂര്യ ഒരു രക്ഷയും ഇല്ല, അഭിനയവും ഡയലോഗ് പ്രസന്റേഷനും ഒരു രക്ഷയും ഇല്ല...
@Sre_jitx
@Sre_jitx 14 күн бұрын
Joju ഏട്ടൻ❤️🔥
@praveenmp7847
@praveenmp7847 17 күн бұрын
Poliii villanmar 😘😘😘😘😘😘
@babu5120
@babu5120 16 күн бұрын
ചെറിയൊരു അഹങ്കാരം ഉണ്ടോ എന്നുള്ള സംശയമാണ് ഇഷ്ടക്കുറവിനു കാരണം
@DanielDaniel-ez1se
@DanielDaniel-ez1se 10 күн бұрын
Junais by nature seems to be similar to his villain nature in the movie if u observe his bigg boss performance n interview response attitude... He thinks great abt himself... 😅
@renjithkrishnan2425
@renjithkrishnan2425 11 күн бұрын
ellathinum ellavarkkum space undu ennu paranjallo apol negative reviews idunnavarkkum athey space undu ennu alochicchirunnel itrem presnam undakillarunnu Joju
@MohammedAli-qm1ey
@MohammedAli-qm1ey 7 күн бұрын
താങ്കൾ വളർന്ന് വരുന്ന തലമുറക്ക് നൽകുന്നത് തീർത്തും കൊള്ളില്ലാത്ത പാഠമാണ്.. തീർത്തും കൊള്ളില്ല കെട്ടോ.. നന്മയുള്ളത് കൊണ്ട് വരിക.. ഇത് അപകടമാണ് ഈ പോക്ക്.. 🤔🤔
@balramjs9882
@balramjs9882 11 күн бұрын
DAVIDETTAN Chummaa scene....
@AthiraDileep-j7r
@AthiraDileep-j7r 15 күн бұрын
Joju mass acting
@shijipthampi5613
@shijipthampi5613 3 күн бұрын
ജോയി ചേട്ടാ ദേശാടന ഒപ്പമരുമോ? പിന്നെ ഇപ്പത്തെ പരിപാടി ടെക്നിക്കയും കാര്യങ്ങളൊക്കെ ഉണ്ട് അതുകൊണ്ട് നാട്ടുകാരെ മുന്നിൽ കൊള്ളമ്പി തരണ്ട
@Njr10-shots
@Njr10-shots 15 күн бұрын
വില്ലൻമാർ പൊളി❤
@kishorekoduvayur
@kishorekoduvayur 3 ай бұрын
Movie kandu, The Gangstar, the cop, the devil enna Korean film nae kurache maatangal varuthi Pani undakki
@ashwinkl8624
@ashwinkl8624 7 күн бұрын
Enthuta padam monee 🔥
@nidhinss336
@nidhinss336 12 күн бұрын
Jude Annan power alleaa poweresh 😂😂❤
@sharminanafsar-ci3oh
@sharminanafsar-ci3oh 3 ай бұрын
ജോജു ഫുൾ സപ്പോർട് ലാൽസലാം
@AbinsMoosa
@AbinsMoosa 17 күн бұрын
ജോജുച്ചേട്ടന് പണി അറിയാം 💥✌🏻
@shajiambalath6326
@shajiambalath6326 3 ай бұрын
Devi enna star super.
@muhsinmahamood1857
@muhsinmahamood1857 5 күн бұрын
500 nte mone ano black shirt
@nazimrasheed4953
@nazimrasheed4953 18 күн бұрын
സൂപ്പർ മൂവി 👍🏼
@YashnaViraj
@YashnaViraj 16 күн бұрын
making oru raksha illa...adipoli ayi cheithitunde
@sumifaisal0Sumifaisal
@sumifaisal0Sumifaisal 14 күн бұрын
വെടിമറ ജൂടൻ ❤
@shibin766
@shibin766 16 күн бұрын
Najan padam kandu Super move elarum better
@SKN1127
@SKN1127 13 күн бұрын
കഥയും Script ഉം പോരാ ബാക്കി എല്ലാം അടിപൊളി .
@gameofhector
@gameofhector 11 күн бұрын
Eyy set padam aane enjoy cheythu
@azizmohamedali1748
@azizmohamedali1748 9 күн бұрын
ജോജു ഏട്ടാ സൂപ്പർ മൂവി
@xxxash1353
@xxxash1353 3 ай бұрын
അത് കയ്യിലിരിപ്പ് കൊണ്ടാ ....
@Naadanchanal
@Naadanchanal 3 ай бұрын
അച്ഛനെ അടിച്ചതിന്ന് തിരിച്ചു അമ്മയെ അടിച്ച വില്ലൻ
@tonyjoseph4575
@tonyjoseph4575 2 ай бұрын
നിനക്ക് നല്ല അഹങ്കാരം ഉണ്ടലോടാ ജോജു
@മലയാളിപോളിയാണ്-ബ2ത
@മലയാളിപോളിയാണ്-ബ2ത 17 күн бұрын
അഹം കരിക്കാൻ ഉള്ളത് കൊണ്ടടാ കിടന്നു മൂഞ്ചിയിട്ടു കാര്യം ഇല്ല ivde🤣
@abbajoju8049
@abbajoju8049 3 ай бұрын
@jithukcrjithu8108
@jithukcrjithu8108 16 күн бұрын
ഗിരിയേട്ടൻ ഗിരിയേട്ടൻ എന്തുട്ടാ സെറ്റപ്പ്....
@JithinJithu-s1c
@JithinJithu-s1c 15 күн бұрын
😂😂😂അഹ് രണ്ട് വില്ലൻ മാര് ഇല്ലെ പടം എടുക്കാൻ ഉണ്ട്കില്ല
@RosaleoOp007
@RosaleoOp007 13 күн бұрын
Anangiyaalum pottikkum anangiyillenkilum pottikum😂
@dileepkumarraveendran417
@dileepkumarraveendran417 10 күн бұрын
പണി മൂവി ok. ക്ലൈമാക്സ്‌ കൊള്ളില്ല. കുറേ കൂടി ക്രൂരമായി അവൻമാരെ കൊല്ലുന്ന സീൻ കാണിക്കാമായിരുന്നു
@youtuberocky7739
@youtuberocky7739 9 күн бұрын
Ys like collector english movie
@HakkimOtp-nk3bs
@HakkimOtp-nk3bs 4 күн бұрын
Ippozhulla quotation chekkanmmar ee kolathila.
@v4vlog912
@v4vlog912 3 ай бұрын
Devidettan
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Pani Hidden Details You missed | Joju George | Thriller | Movie Mania Malayalam
14:50
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН