ഇത്രെയും കഥാപാത്രം നിങ്ങൾ moonaalum.. തകർത്ത് അഭിനയിച്ചു 🕺🏻🕺🏻🕺🏻👍🏻👍🏻👍🏻poli
@shareenakpshareena74858 ай бұрын
ഇതേ സ്വഭാവം തന്നെ എന്റെ അമ്മായിയമ്മക്ക് 👍🏻 എന്റെ ജീവിതത്തിൽ ഒരു സമാധാനവുമില്ല
@shareenakpshareena74858 ай бұрын
ഒരു രക്ഷയും ഇല്ല എന്റെ അമ്മായിമ്മ ഇതേപോലെതന്നെ ഞാൻ ഉണ്ടാക്കിയ ഭക്ഷണങ്ങൾ ഒന്നും കേൾക്കില്ല
@love-andlove-only8 ай бұрын
ബല്ലാത്ത ജാതി അമ്മായിഅമ്മ 😂 മോൾ തകർത്തഭിനയിച്ചു 👍🏻👍🏻👍🏻
@ThasniFaisal-lj8jt8 ай бұрын
സൂപ്പെർ ഇതേ പോലെ അനുഭവം ഉണ്ടായവർ 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@RezinRezmi8 ай бұрын
IthuPole tanne nte avasta
@nazihjed65278 ай бұрын
Enteyum😢
@shajim45288 ай бұрын
👍👍
@fousiyavkfousiya49188 ай бұрын
Entetum itutanne ayirunnu
@sulaimancheeni13173 ай бұрын
K😭fffffffdddddddddddddtrrr@@RezinRezmi
@NoushadNoushad-yv4ip8 ай бұрын
എനിക്കൊന്നും ഇങ്ങനെ അനുഭവം ഉണ്ടായിട്ടില്ല ഞൻ വീട്ടിൽ പോയി വന്നാൽ ഉമ്മാക് സ്നേഹം കൂടുതൽ ആയിട്ടാണ് തോന്നൽ ഞൻ വീട്ടിൽ പോയാൽ ഭർത്താവിന്റെ വീട്ടിൽ സ്‌പ്ലെഷ്യൽ ആയി items ഉണ്ടാക്കാറില്ല ഉമ്മ ഞങ്ങൾ വരുന്നത് ഇറച്ചി മീൻ അങ്ങനെ ഒന്നും വെടിക്കില്ല. ഉമ്മ പറയും ഇങ്ങൾ ഇല്ലാതെ തിന്നാൽ പോവില്ല എന്ന് പിന്നേ ഞൻ വീട്ടിൽ നിന്നുവന്നാൽ അന്ന് വേടിക്കും പിന്നേ വീട്ടിൽ പോയി വന്നു കയറുമ്പോൾ എന്നോട് നല്ലസ്നേഹം ആണ്. ഞൻ ഗർഭിണി ആയിരിക്കുമ്പോൾ എന്നേ എന്റെ ഉമ്മ നോക്കുന്നത് പോലെയാണ് നോക്കിയത അള്ളാഹു എന്നും ഇങ്ങനെ നിലനിർത്തട്ടേ 🤲🤲🤲
@hubburasool11658 ай бұрын
ആ ഉമ്മാനെ ഒന്ന് നേരിട്ട് കാണാൻ kothiyund😊
@rizvanakm80168 ай бұрын
Same
@user-monuAnu7868 ай бұрын
ഉണ്ടാക്കാൻ madichittaum
@SrafudheenC8 ай бұрын
Ameen
@shamnadamnu-lo2sg8 ай бұрын
Ameen
@Raziaisha8 ай бұрын
ഇന്നു മോൾ സൂപ്പർ ♥️♥️നല്ല പോലെ അഭിനയിച്ചു
@shameenaramsheed99928 ай бұрын
Ente ammayiammante adhe swabavam😂😂😂
@ASOOSMIX16 ай бұрын
😂😂😂അമ്മായി അമ്മ അടിപൊളി ♥️👌
@fathimahamna57788 ай бұрын
എന്റെ അമ്മായിമ്മന്റെ അതേ സ്വഭാവം. മരുമകൾ വീട്ടീന്ന് വന്നാൽ ഒരു maint ചെയ്യാത്ത പോലെയാ. കടുന്നാൽ കുത്തിയ പോലെയാ മുഖം. Endu ചോദിച്ചാലും responde undavula
@sonusfamily67598 ай бұрын
ഞാനും അനുഭവിച്ചതാ
@shemishan86458 ай бұрын
എന്റേം same ആയിരുന്നു വീട്ടിൽ പോയി വന്നാൽ mind ചെയ്യില്ല രാവിലെ എണീറ്റ് വന്നാലും മിണ്ടില്ല പിന്നെ പണികളൊക്കെ കുറച്ച് കഴിഞ്ഞാൽ ഉമ്മ കുറച്ച് ok ആവും അനിയത്തി ഡെലിവറി ക് poypapo ഉമ്മ ഹോസ്പിറ്റലിൽ നിക്കാൻ പോയി വന്നിട്ട് പറയാ കിച്ചൻ ന്റെ ടൈൽസ് ഒട്ടിക്കില്ലേ wallil അതിന്റെ ഗ്യാപ്പിൽ pallikaattam ഉണ്ടെന്ന് പല്ലിക്ക് pampers ഇട്ട് കൊടുക്കാൻ പറ്റോ.. 9 kollam അനുഭവിച്ചു ഇപ്പോ വീട് വെച്ച് മാറി അൽഹംദുലില്ലാഹ്
@ThasniFaisal-lj8jt8 ай бұрын
എന്നേയുമ്മ
@RajeenaRafeek-f7p8 ай бұрын
ഞാനും ഒരുപാട് അനുഭവിച്ചു
@SHAZCART8 ай бұрын
@@shemishan8645 😂😂 ഇവിടെ ഉറുമ്പ് ഉണ്ട് പറഞ്ഞിട്ട് പ്രശ്നം ആക്കി..ഉറുമ്പിനെ ഞാൻ പറഞ്ഞയച്ച പോലെ ആയിരുന്നു സംസാരം...പ്രശ്നം ഉണ്ടാക്കാൻ ഇവർക്കൊന്നും പ്രത്യേകം reason Venda le😛😛😛
@shahidashahi53414 ай бұрын
നിങ്ങൾ Mike വെക്കാറില്ലേ ചിലപ്പോ Sound കിട്ടുന്നില്ല❤
@awanmhd_8 ай бұрын
Innun ന് അമ്മായിഅമ്മ റോൾ 👍🏻👍🏻👍🏻
@salmaasifsalma44788 ай бұрын
Ammayiamma😂😂
@diyuzfoodcorner.41667 ай бұрын
Evde pokumbol um kude varan ready aan😂
@Javad-vx9sf8 ай бұрын
വന്നോളൂ.. നമ്മൾ രണ്ട് കയ്യും നീട്ടി സ്വീകരിക്കും 😂😂❤❤❤
@Rasiya..M8 ай бұрын
കലക്കി സൂപ്പർ🥰🥰🥰
@hafsathkp84598 ай бұрын
Adipoli abinayam❤❤😂
@sherinharis15178 ай бұрын
11:15 ആ തലപോറത്തുക്കു ഇട്ട് നോക്കുന്നത് നല്ല രസായി
Lala malappurathine orma vanne😁kombamkaad koya vs kunjappu😁😁
@jamsheelak95688 ай бұрын
Sooper ഇന്നു മോൾക്ക് നന്നായി ചേരുന്നുണ്ട് വേഷം
@asfiyafaizal53198 ай бұрын
പൊളിച്ചു മുത്തുമണികളെ
@shahanasinu4428 ай бұрын
ഇന്റെ അമ്മായിമ്മ എങ്ങോട്ടും പോരും ഇല്ല ഞമ്മളെ പോകാൻ സമ്മതിക്കും ഇല്ല
@lachoosworld76338 ай бұрын
Entethum 😂
@SheebaSaju-c5b8 ай бұрын
Athum oru pora😂
@fathimahamna57788 ай бұрын
ഒരു ടൂർ പോകാനാണെ ചോദിച്ചയച്ചതാ. അതിനു അസൂയ യാ. മരുമകളെ മകൻ നോക്കുന്നെ കാണുന്ന. മക്കൾ സന്തോഷിക്കുന്നത് അതിനു ഇഷ്ട്ടല്ല. എപ്പോ സന്തോഷം ഉണ്ടായാലും അപ്പൊ അത് ഊതി കെടുത്തും.
@JasminjaZzzz8 ай бұрын
Superbbb😍😍😍
@ShahabasN-sw6dr8 ай бұрын
3.52 to 4.😒😒😒👍 അനുഭവം 😭
@fidafaazf50748 ай бұрын
Alloh😂😂😂.
@asmabik2368 ай бұрын
നന്നായിട്ടുണ്ട്👍👍😂😂
@nadeemk94047 ай бұрын
Ini verellle
@cooltimeswithme2.0-vw1ql7 ай бұрын
Channelil motham 24 skit video und
@fousiyamusthafa-sx5tf8 ай бұрын
Ammayammaaa 😂😂😂😂😂😂😂😂
@rubeenasalam81668 ай бұрын
അനുഭവിച്ചവർക്കേ ഇത് പറഞാൽ മനസ്സി കൂ' എൻ്റെ ജീവിതത്തിൽ എല്ലാം സഹിച്ചു.😢😢
@MirshanaMirshanack8 ай бұрын
Vallatha ammayiyamma ❤❤❤
@irfanafasil2688 ай бұрын
ഞാൻ വിചാരിച്ചു ഇവിടെ മാത്രം ഇങ്ങനെ നടക്കുന്നെന്ന് 😜വല്ലാത്ത ജാതി. പറ്റിയ background musica😂
സംഭവം ഓക്കെ കലക്കി.... ആ അമ്മായി അമ്മയെ കൊടുക്കണോ..... 😂😂😂😂 പിന്നെ മണിച്ചിത്രതാഴിലെ backgorumd മ്യൂസിക് ആവശ്യമില്ലാത്തിടത്തൊക്കെയാ ഇട്ടിരിക്കുന്നെ..... Waiting for new ammayiyamma story...❤
@BushraSameer-w2i8 ай бұрын
😂😂😂😂😂super
@safvan40668 ай бұрын
Innumol sooper kurechirichu njan masha allah❤
@NahanaNiya8 ай бұрын
Innumol ore poli❤
@SATHANPNX8 ай бұрын
mole abinayam❤super antto
@SafyaAbdulla-en4ht8 ай бұрын
👍👍
@razaannalakath98218 ай бұрын
എന്റെ അമ്മായിമ്മക് ഞാൻ ഗുളിക കൊടുത്താൽ കുടിക്കില്ല സംശയമാണ് ഫുഡ് കൊടുത്താൽ അതും തൃപ്തിയിൽ thinnoola ഞാൻ ഇല്ലാഞ്ഞാൽ എല്ലാം പറ്റുകയും cheyyum🥹 ഞാൻ വിരുന്ന് പോണത് ഇഷ്ടവും ഇല്ല ഇതുപോലത്തെ ഒരു skit ചെയ്യണം
ഇവൾ ശെരിക്കും അമ്മായിയമ്മ ആയാൽ ആ മരുമോളുടെ ഗതി അതോഗതി
@shanumonumonu7 ай бұрын
Innu ❤❤
@reshnareshna97108 ай бұрын
Sound clarity illa
@SajidaSajidaT8 ай бұрын
Ee anubavam njangalkkum undayinu ippo illa
@Shahana-sl6jf8 ай бұрын
ശെരിക്കും ഗുളിക കുടിച്ചുണ്ടല്ലോ.. പോവുന്നു കേട്ടപ്പോ കാൽ വേദന പമ്പ കടന്നു
@farhathk96618 ай бұрын
Super 😂😂😂😂
@ummuraheena23128 ай бұрын
👌🏻👍🏻🥰
@ajwadchannel72528 ай бұрын
Innumol poloyaan😊😊
@ShabeebCA-i1l8 ай бұрын
Innu dubble spr
@fathimahamna57788 ай бұрын
എന്റെ അമ്മായിയാമ്മീം ഇങ്ങനെന്നെ എവിടേക്കേലും പോകാണെങ്കിൽ അത് നേരത്തെ ഒരുങ്ങു. ഇതിൽ പറഞ് പോലെ സുബഹി നിസ്കാരം കഴിഞ്ഞ പിന്നെ 8..00 ക്കാ ഉണരാ. എന്നിട്ട് അത് കുളിച് മാറ്റും. ആ വീട്ടില് പണിയൊക്കെ കഴിഞ്ഞു നമ്മള് ഒരുങ്ങുമ്പോൾ വല്യ പ്രശ്ന.
@lachoosworld76338 ай бұрын
Ithe anubhavam anu nkum
@jaseelajaseela3088 ай бұрын
Supper
@sadhiworld17708 ай бұрын
Flora
@shermilafarzii8 ай бұрын
Nte Nathoon😂
@habsam74098 ай бұрын
Old ammayimma
@abdurasaq178 ай бұрын
Oldalla ippoozhum und inganatha saadanangal
@mujibrahman36218 ай бұрын
Hhhhhhh.....
@cooltimeswithme2.0-vw1ql8 ай бұрын
Aah. Yy ivide ethio🙂
@MansoorV-h8n8 ай бұрын
Ammayimma super
@nadeemk94047 ай бұрын
Pls
@സയനു8 ай бұрын
പാർക്കിൽ വെച്ച് റസീന എവിടെ പോയി
@HajraDrems8 ай бұрын
Ayyo sulo ethe nindea mol allea nalla acter
@nusrathnus68348 ай бұрын
innumol😂😂😂😂
@vaputtymoidu35598 ай бұрын
Nigal florekke vanno
@minnusfamilyvlog17308 ай бұрын
E park etha
@dubaidubai69328 ай бұрын
Kottakunnalley
@Smitha_pk5 ай бұрын
ഇതെ സ്വഭാവം എന്റെ അമ്മക്കാണ് അമ്മായിയമ്മക്ക് അല്ല
@Milanaah8 ай бұрын
മണിച്ചിത്ര thaazh nte മ്യൂസിക് borayikunu
@fathimashameer108 ай бұрын
നാത്തൂന്റെ ഡ്രസ്സ് change ആയല്ലോ
@ABDUSAMAD-ph9it8 ай бұрын
😂😂😂😂😂
@ajmalaju57148 ай бұрын
എന്തോ ഒരു സ്വഭാവം ആണ്
@nibraspc14728 ай бұрын
Supper. Shabna. Poli
@ShahanaSherin-ny6vl8 ай бұрын
ഞാൻ ഉണ്ട്
@Nafila768 ай бұрын
Matte Chanel yenthayi
@Raihanath-l3e8 ай бұрын
ഏതാ ഈ പാർക്ക്
@Nidufanu8 ай бұрын
Flora fantacy വളാഞ്ചേരി വെങ്ങാട്
@najmathsidhiq29398 ай бұрын
💖💖💖💖
@naseefaizal93238 ай бұрын
कितनी बार ऐसे
@Ajeemasabeek8 ай бұрын
താത്ത നിങ്ങക്ക് വേറെ ഒരു ചാനെൽ ഉണ്ടായിരുന്നല്ലോ അത് ഇപ്പൊ ഇല്ലേ