ജീവികളിൽ വംശനാശം സംഭവിക്കുന്ന ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മനുഷ്യരുടെ നല്ല ഇടപെടൽ വളർന്നു വാരുന്ന ജീവികളുടെ ആവാസ വ്യവസ്ഥായിക്ക് നല്ല ഓരു വഴി കാട്ടിയാകട്ടെ
@vijeshnambayil70887 жыл бұрын
മിണ്ടാപ്രാണികളോട് കാണിക്കുന്ന ഇ സ്നേഹത്തെ അഭിനന്ദിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ...
@mr.jogobonito6252 жыл бұрын
തത്തകൾ മിണ്ടും
@ManjuNeeratukunnil_455 жыл бұрын
രാവിലെ സുന്ദരമായ ഈ കാഴ്ചകൾ കണ്ട് ഉണരുമ്പോൾ ഹൃദയത്തിന് എന്തൊരു കുളിർമയാണ് ആ വീട്ടുകാർ ഈ മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന കാണുമ്പോൾ ഹൃദയം നിറയുന്നു അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@jhemshimperod63445 жыл бұрын
Yes,,,,,,You are absolutely correct ,,,,,,,,,,May Allah peas up on you all
@dorabuji58125 жыл бұрын
കൂട്ടിൽ അടച്ചിട്ടു വളർത്തുന്നതിലും എത്രയോ നല്ല കാര്യമാണ്..
@shinemanchery63295 жыл бұрын
അത് .............തറവാടിത്തം
@noumisujathan95574 жыл бұрын
tttttttthh
@sit6604 жыл бұрын
Dora
@kgsivaprasad23565 жыл бұрын
തത്തമ്മകളുടേയും തത്തക്കുട്ടികളുടേയും അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാകും..."അന്നദാനം മഹാദാനം"...!!!
@tigerinvestment63674 жыл бұрын
👍
@pravitharlayi36565 жыл бұрын
ഈ ചെയ്ത പുണ്ണ്യ പ്രവൃത്തിക്ക് ദൈവം നിങ്ങളെ അനുഹ്രഹിക്കും
@lifeisgood26226 жыл бұрын
സംതൃപ്തി കണ്ടപ്പോൾ എനിക്കും തോന്നി ചേച്ചി മനോഹരമായിരിക്കുന്നു. All the best
@shankarnair84326 жыл бұрын
x2
@swathiparanjathu100seriyaa45 жыл бұрын
ഈ വീട്ടുകാർ നല്ലമനസ്സുള്ളവരാ. വേറെ വല്ലവരും ആണേൽ ആ തത്തകളെ പിടിച്ചു കൂട്ടിലാക്കി പൈസക്ക് കൊടുത്തേനെ. അവർക്കു നന്മ വരുത്തട്ടെ.
@indu78915 жыл бұрын
Sathyam anu. Pandu njanum ithupole birds meen ellam vangarundayirunu. Pine anu mansilayath. Nammal vangunna kondanu ithupolethe businessukar vikunath... Max alukalod parayarund. Chilaroke kekkum. Nammude sidinu entoke Patum atlam cheyanam.
@robertjohn88155 жыл бұрын
In
@sabarinathradhakrishnan86305 жыл бұрын
kzbin.info/www/bejne/mGTconacjtibf5o Pls support our channel too
@LINUANIME20254 жыл бұрын
athei
@arunpt73754 жыл бұрын
True
@shafnashefu4397 жыл бұрын
നല്ല വീട്ടമ്മ
@alisaheer26735 жыл бұрын
അന്നദാനം മഹാദാനം.. .. ദൈവാനുഗ്രഹം എന്നും കൂടേയുണ്ടാവും..
@chandranmp43495 жыл бұрын
Ali Saheer
@AppuAppu-qh8gz5 жыл бұрын
വരുന്ന ആരെയും നിരാശ പെടുത്താത്ത ആ വിട്ടു ക്കാർക്ക് 1000000 വട്ടം നന്ദി
@ratheeshkumar61585 жыл бұрын
അവരുടെ ഭാഗൃം ഇത് കണ്ടിട്ട് കൊതിതോനുന്നു ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ
@seewelllab37155 жыл бұрын
സഹോദരിക്കും കുടുംബ ത്തിനും ആശംസകൾ
@ammuammu30695 жыл бұрын
seewell lab
@jasnavillan34445 жыл бұрын
വളരെ നല്ല കാര്യം...... നിങ്ങളുടെ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ...
@sunnypunnathara9894 жыл бұрын
മനുഷ്യരക് തീറ്റ കൊടുക്കുന്നതിൽ ഭേദം ഇതാണ് ദൈവം അനുഗ്രഹിക്കട്ടെ
@abdulrasheedk27205 жыл бұрын
ethoru nalla manasanu e chechiudethu .Big Salute ..😍👏👏👏
@sadirasalam26557 жыл бұрын
Blessed family!!
@muhammednazer18844 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു നിങ്ങളുടെ മനസ് വളരെ അപൂർവം പേര്കേ കാണു