Ingredients Chicken - 1 kg, cut into medium pieces. Onion - 4 nos, sliced. Tomato - 3 nos sliced. Cashew nut paste - 10 to 15 no. Kismis - 8 to 10 no. Ginger - 1 tbsp chopped. Garlic - 1 tbsp chopped. Kashmiri Chilli powder - 3 tbsp. Turmeric powder - Oil - as required. Curry leaves - 4 springs. Lemon juice - 1 tsp. For Masala Mustard - 1 tsp. Finnel seeds - 1 tsp. Pepper corns - 1 tsp. Cinnamon - One piece. Cloves - 6 no. Wet grind the masala mix. Preparation: Marinate the chicken with turmeric and salt for 1 hour. Heat some oil in the sauce pan. Gently add the chicken pieces and fry them on a medium flame. When the chicken gets brown color, remove them to a plate. Secondly, add the ginger and garlic, sauté until the raw smell fades away. Add sliced onion and give it a good mix. You can add salt here. Add curry leaves Mix well. Add the masala paste. Mix well until the fresh smell fades away. Add kashmiri chilli powder. Mix well on a low flame. Add tomato and mix well. Cook with the lid on. Our masala is ready. Combine the fried chicken with the masala and add cashew paste and kismis. Add 1 tsp lemon juice and garnish it with coriander leaves. Our Kashmiri chicken is ready. Serve hot.
@ashikanagachettira15533 жыл бұрын
Thanks👍👍👍
@saneeshtom4423 жыл бұрын
👌👌
@saneeshtom4423 жыл бұрын
🥰
@babumon67753 жыл бұрын
👍👍
@ambilisyam95873 жыл бұрын
Mj
@princyalex52253 жыл бұрын
ചേചിമാരെ ningalude recepieyum സംസാരവും എനിക്ക് ഒത്തിരി ഇഷ്ടമാണ്
@tastehunt49013 жыл бұрын
ഈ കറി കണ്ടിട്ടുതന്നെ കൊതിയാക്കുന്നു.. പൊളിപ്പൻ 👌
@sheejasheejasalam27293 жыл бұрын
Super aayittund 😋👍 Theerchayayum try chayum
@asharamdams11673 жыл бұрын
ഇന്നലെയാണ് ഈ ചാനൽ ആദ്യമായി കാണുന്നത് നല്ല ഒരുപാട് നാടൻ വിഭവങ്ങൾ ഉണ്ടല്ലോ ഉണ്ടാക്കിയിട്ട് അഭിപ്രായം അറിയിക്കാം ചിക്കൻ കുറുമയുടെ വീഡിയോ ഇടാമോ
Yummy... Njan undakkumalloooo Both cute today...simple Beautiful. Love u. Zeenath beevi.nmk
@rahulgokul11093 жыл бұрын
Suppr
@sophiavictoriarosario61793 жыл бұрын
Enikku rendupereyum othiri eshtamanu.njaanum ende sistersum ningalepoleyaanu twin sisters aano ennu chodhikkum . Are you twin sisters aano?
@MrJohnsanthosh3 жыл бұрын
Fry ചെയ്ത ഓയിൽ ആണോ കറി ഉണ്ടാകുന്നത് ഓയിൽ കൂടുതൽ അല്ലെ
@krishnalal35633 жыл бұрын
good polichu👍🏻👍🏻👍🏻🌹🌹
@jerinjohney45393 жыл бұрын
Super ⭐️ kabsa undakki poliyayirunnu
@minykunnel51173 жыл бұрын
Kaduku ???!
@ashkarmuhammed94413 жыл бұрын
'നന്നായി' ഇവരുടെ ബ്രാൻഡ് നെയിം ആക്കേണ്ടി വരും 😁❤️❤️
@a.m.a.l.133 жыл бұрын
Haa😁
@SunilKumar-ml1be3 жыл бұрын
കൊള്ളാം ഭക്ഷണം കഴിക്കുമ്പോൾ വേണം കണാൻ
@rajannair97853 жыл бұрын
കാണുമ്പോൾ തന്നെ അറിയാം സൂപ്പർ ആയിട്ടുണ്ട് എന്ന്, പിന്നെ ഒരു ടിപ്പ് പറയാം : തക്കാളി മുറിക്കുമ്പോൾ ആദ്യം നടുകെ മുറിച്ച് പിന്നീട് cross ആയി മുറിക്കണം എന്നാൽ പെട്ടെന്ന് ഉടഞ്ഞുകിട്ടും 👍
@MannathCreations3 жыл бұрын
സംസാരം അത് മിന് സാരം രുചികരം മനോഹരം ആർ.കെ കക്കോടി
@priyaspecial32073 жыл бұрын
സൂപ്പർ ചേച്ചി
@anuajith7863 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു , സിസ്റ്റേഴ്സ് അവതരണ ശൈലി തന്നെ സൂപ്പറാണ് കേട്ടോ ,
@anujoseph38523 жыл бұрын
I like this recipe 😍😍😍😍
@sunnyabraham51583 жыл бұрын
ഹാപ്പി ന്യൂ ഇയർ
@mundoormadan30653 жыл бұрын
ചേച്ചിമാരെ ഞങ്ങളുടെ വീട്ടിൽ അതിഥികളാണ് വരാറ് 😄😄😄
@sreenathkurup49363 жыл бұрын
സൂപ്പർ. ഞാനും ചെയ്തു സബ്സ്ക്രൈബ്.
@danikurian33163 жыл бұрын
പൊളിച്ചുട്ടോ 👍👍
@sajinak98163 жыл бұрын
ര ണ്ട് പേ രും അടിപൊളി
@ponnammageorge47033 жыл бұрын
Tempting
@ashwellroby3 жыл бұрын
Adipoli 👌👌👌
@cappellasouls97113 жыл бұрын
Super🥰🥰🥰🥰🥰👍
@ആറാംതമ്പുരാൻ-ഞ1പ3 жыл бұрын
സൂപ്പർ ❤
@marshmelow3453 жыл бұрын
Awesome❤❤
@babumon67753 жыл бұрын
സൂപ്പർ
@abhilashmani15873 жыл бұрын
Lovely video Lovely and Jesly
@പൂങ്ങായിശശി3 жыл бұрын
കൊള്ളാം ❤
@anvarhussain44703 жыл бұрын
2 pearum orupole irikkunu
@jostumathew97873 жыл бұрын
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ ♥️ ♥️i love you ചേച്ചിമാരെ ♥️♥️♥️♥️❤️❤️♥️♥️❤️❤️❤️❤️❤️
@sophiyajose41813 жыл бұрын
'നന്നായി'ട്ടുണ്ട്...😀😀
@muhammadali-jn1ex3 жыл бұрын
അടിപൊളി ചിക്കൻ
@shameerkk99743 жыл бұрын
സൂപ്പർ ചിക്കൻ റോസ്റ്റ്
@sivanangamaly15983 жыл бұрын
പുതുവത്സാരാശംസകൾ
@familydoctor74293 жыл бұрын
Good...❤❤❤❤
@robykuriakose22933 жыл бұрын
Super
@alfajose99883 жыл бұрын
എന്തെങ്കിലും ബാക്കി ഉണ്ടോ..... ഉണ്ടെങ്കിൽ എനിക്കും തരണേ.....🤣🤣🤣🤣
@salomithomas1713 жыл бұрын
അടിപൊളി 👍👍👍👍
@learnnewwitharya3 жыл бұрын
Aniyathy chofikumbo Chechy ate enn paranjude
@leelakumari15883 жыл бұрын
👌👌👌👌
@ashikanagachettira15533 жыл бұрын
Well done
@Max-dy4nh3 жыл бұрын
നല്ല വീഡിയോസ് ആണ് പക്ഷെ സമയം കുറച്ചു വേണം അവതരിപ്പിക്കാൻ... കൂടി കഴിഞ്ഞാൽ 5 മിനുട്ട് അതിലപ്പുറം ഒരു വീഡിയോയും നീളരുത്...Thanks
@meerakoonath66933 жыл бұрын
Velichennayakkal nallthu butter
@thamarasserychuram4443 жыл бұрын
ചിക്കൻ കറിയിൽ ഒണക്ക മുന്തിരി കണ്ടു ഞെട്ടി മാമ 😄😄😄
@sajithakuwait52403 жыл бұрын
Suprrrr
@mundoormadan30653 жыл бұрын
ഫോട്ടോ കണ്ടപ്പോൾ ഞണ്ട് kariyanennu തോന്നിയത് എനിക്കുമാത്രമാണോ 😄😄😄😄
സാരി തുമ്പ് കൈയിൽ താങ്ങി വെച്ചത് കണ്ടാൽ ,കൈ ഒടിഞ്ഞു കെട്ടി തൂക്കി വെച്ചതുപോലുള്ള ഫീൽ ,വിഡിയോ കാണുമ്പോൾ ഒരു വല്ലാത്ത അസസ്‌ഥത.നിങ്ങൾ ഈ പഴഞ്ചൻ മോഡൽ മാറ്റിക്കൂടെ ?കാരണം ആ കൈ ഒന്നിനും ഉപയോഗിക്കാൻ പറ്റില്ലല്ലോ ,അമ്മച്ചീ ഈ മോഡലൊക്കെ ഔട്ടായി ,അതൊന്നും അറിഞ്ഞില്ലേ ;