ജിന്നിനെ wisdom കാർ വിളിച്ചുപ്രാർത്തിക്കുന്നില്ല എന്ന് അനസ് മൗലവിക്ക് മനസ്സിലാക്കിത്തന്ന അല്ലാഹുവിനു സ്തുതി.
@salahmampattumoola60012 күн бұрын
ഞങ്ങൾ അന്നും പറഞ്ഞിട്ടില്ല ഇന്നും പറഞ്ഞിട്ടില്ല.... അതു നിങ്ങൾ ആദ്യം മനസ്സിലാകു
@mahboobhamza4 күн бұрын
ജിന്ന് ഏൽക്കുന്നില്ലല്ലേ ഇനി പുതിയത് കഷ്‌ഫ് കൂര്യാട് ഉസ്താതിന്റെ വകയാണോ?
@ashrafashraf1971Күн бұрын
ജിന്ന് ചികിൽസ കൊണ്ട് ടോക് റേറ്റ് നേടിയ ഷാജി തിരൂരങ്ങാടി എൻ്റെ ചിക്തസ മുഴുവൻ ശിർക്കായിരുന്നു കുഫ്റായിരുന്നു എന്ന് ഹക്കും ഭാതിലും കൂട്ടിക്കുഴച്ച് മനുഷ്യന് ഒസ് വാസുണ്ടാകുന്ന ജിന്ന് വർഗ്ഗത്തിൻ്റെ അതേ പണി എടുക്കുന്ന വർഗ്ഗമാണ് വിഷ്ടം സൂക്ഷിക്കുക അള്ളാഹുവിൽ ശരണം തേടുക !❤
@saidareekadan22924 күн бұрын
ഇപ്പൊ ജിന്നിനോട് തേടുന്നു /തേടിയിരുന്നു എന്നതിന് തീരുമാനമായോ?? ഇനിയിപ്പോ റൂഖ്യ്യ ശറ ഇയ്യ എന്നതിലേക് ചാടുകയാണ് 😄 അനസ് മുസ്‌ലിയരെ നിങ്ങൾആണ് ഈ വാധങ്ങളൊക്കെ മുമ്പേ നടത്തിയിരുന്നതെന്നു ക്ലിപ് സഹിതം മറുഭാഗം പറയുന്നുണ്ട്
@ashidedk-k3d4 күн бұрын
എന്താ ലേ..😂ഇങ്ങനെയൊക്കെ പറയാൻ ഉളുപ്പ് വേണമെടാ.. ഉളുപ്പ്😂
@abdulkader14553 күн бұрын
@@ashidedk-k3dyes correct.
@riyadiyas4 күн бұрын
ജിന്നല്ല പ്രശ്നം കഷ്‌ഫ് ആണ് പ്രശ്‌നം പുതിയത്.
@aboobackerka75702 күн бұрын
അൻസാർ നന്മണ്ടക്ക് KJU ഓതി കൊടുത്ത ആയത്തും ഹദീസും ഏതാണ്?
@musthafapa29563 күн бұрын
അള്ളാഹു wisidan പണ്ഡിഡാർക്ക് തൗഹിദ് പറയാൻ അഫ്യത് ആരോഗ്യം കൊടുക്കണം അള്ളാഹു ഫിത്ന കാക്കണം അള്ളാഹു
@abdulkader14553 күн бұрын
അനസ് മുസ്ലിയാര് ചോദ്യം ഉണ്ടാക്കുന്നു. അനസ് മുസ്ലിയാര് തന്നെ മറുപടി പറയുന്നു. താങ്കളുടെ മുൻകാല പ്രസംഗങ്ങൾ താങ്കളുടെ ആരോപണങ്ങൾക്ക് മറുപടിയാണ്. KNMകാരെ തെറ്റ്ദ്ധരിപ്പിക്കാൻ നിങ്ങൾക്ക് കഴിയും.
@abdulkader14553 күн бұрын
wisdom കാരെ പരിഹസിച്ച് ജിന്ന് കുട്ടങ്ങളെന്ന് ആര് വിളിച്ചാലും അതിലൊരു പങ്ക് അനസ് മുസ്ലിയാരുടെ ഏടിൽ മലക്കുകൾ വരവ് വെക്കുന്നുണ്ട് ചരിയും പരിഹാസവും ആരോപണവും തെറ്റ്ദ്ധരിപ്പിക്കലിനും ദയാവിൽ നിങ്ങൾ വിരുതനാണ്. നിങ്ങൾ പരലോകം മറന്ന് പോയി.
@abdulabdul9880Күн бұрын
ABCD of Thouheed and shirk. ആരും ഇല്ലാത്തസ്ഥലത്ത് ഒരുശബ്ദം കേട്ടു, അത് ജിന്നാകും എന്ന്കരുതി സഹായംതേടിയാൽ അത് ശിർക്കാണോ എന്നാണ് ചോദ്യം? ഫൈസൽ മൗലവി: 1. ആരും ഇല്ലാത്ത ഇടത്ത് തേടിയാൽ ശിർക്ക്, എല്ലാവരും ഉള്ളസ്ഥലത്ത് തേടിയാൽ തൗഹീദ് എന്നല്ല ശിർക്കും-തൗഹീദും വേർതിരിച്ച് അറിയാനുള്ള മാനദണ്ഡം. 2. ഇത്രയും ആളുകൾ ഇരിക്കുന്ന ഈ സ്ഥലത്തും, അല്ലാഹുവിലേക്ക് അർപ്പിക്കേണ്ട ഒരുതേട്ടം ഏതെങ്കിലും ഒരു പടപ്പിലേക്ക് അർപ്പിച്ചാൽ അത് ശിർക്കായി. 3. ആരുംഇല്ലാത്ത സ്ഥലത്താണെങ്കിലും പ്രാർത്ഥനയല്ലാത്ത, ഇബാദത്ത് അല്ലാത്ത ഒരുതേട്ടം ഏതെങ്കിലും ഒരു സൃഷ്ട്ടിയോട് തേടിയാൽ ആരുംഇല്ലാത്ത സ്ഥലത്തായതുകൊണ്ട് ശിർക്കാവുകയില്ല. 4. ശബ്ദംകേട്ടു എന്ന് പറഞ്ഞാൽതന്നെ അത് ആരുംഇല്ലാത്ത സ്ഥലമല്ല എന്ന് മനസ്സിലാകുമല്ലോ? അവിടെ ആരോഉണ്ട്. 5. ശബ്ദം കേൾക്കുമ്പോഴേക്കും ജിന്നാണെന്ന്അല്ല വിചാരിക്കേണ്ടത്. സാധാരണഗതിയിൽ ജിന്നുകളുടെ ശബ്ദം ഞമ്മൾ കേൾക്കാറില്ല, അവരെ നമ്മൾ കാണാറില്ല. ജിന്നുകൾ എവിടെയും ഉണ്ടാകാം, മലക്കുകളും ജിന്നുകളും ഈസദസ്സിലും ഉണ്ടാവാം. ജിന്നുകളുടെ വാസസ്ഥലം ഈ ഭൂമിയാണ് എന്ന്നമുക്കറിയാം. 5. ഏതായാലും ശബ്ദം കേട്ടു.. ചിലപ്പോൾ മനുഷ്യനാകാം, മൃഗമാകാം, ജിന്നാകാം, ചിലപ്പോൾ തോന്നിയതാകാം. എന്തായാലും ഒരു ശബ്ദംകേട്ടു, എന്നെ സഹായിക്കാമോ എന്ന്ചോദിച്ചാൽ ശിർക്കല്ല, അതിൽ പ്രാർത്ഥനയില്ല. ശിർക്കാവണമെങ്കിൽ അല്ലാഹുവിന് മാത്രം അവകാശപ്പെട്ട വല്ലതും സൃഷ്ടികൾക്ക് വകവെച്ച് കൊടുക്കണം അപ്പോഴാണ് ശിർക്കാവുക. ശിർക്ക് എന്ന്പറഞ്ഞാൽ പങ്ക് ചേർക്കുകയെന്നാണ് അർഥം. റബ്ബിൽ പങ്ക്ചേർക്കൽ വന്നാൽ ശിർക്കായി. പങ്ക്ചേർക്കൽ വന്നില്ല ശിർക്കാവില്ല.
@najmuddeenkt.15223 күн бұрын
അപ്പോ നിങ്ങളുടെ പ്രസിഡണ്ട് ടിപി സത്യധാര കൊടുത്ത അഭിമുഖത്തിൽ ജിന്നിനോട് തേടാം അത് ശിർക്കല്ല എന്ന് പറഞ്ഞതോ?
@khalidmvmvhamzahaji59763 күн бұрын
അനസ് റൂട്ട് മാറ്റുന്നു!
@shakkeel.ishakkeel449317 сағат бұрын
എന്തോന്നെടെ ഇതൊക്കെ 😂 പുതിയ item എന്തോ കിട്ടിയിട്ടുണ്ടല്ലോ. ഗോപാലൻ ജിന്നുപോലെ 😅 താങ്കളൊരു കോമഡി പീസ് തന്നെ
@soudhamoideen9013Күн бұрын
ഗോപാലൻ ജിന്നും വഹാബി മൗലവിയും 🎉
@marhaban2634 күн бұрын
دين الله وسط بين الجافي عنه والغالي فيه، كالوادي بين الجبلين، والهدى بين ضلالين.
@musthafakalathil51404 күн бұрын
പ്രിയപ്പെട്ടവരെ കുഴപ്പം എവിടെയാണ്.മറഞ്ഞ വഴിയിൽ സഹായം തേടുന്നത് ശിർക്കാണ്. എന്നതാണ്. ഈ കാര്യം സുന്നികളുമായ് ഉള്ള വാദപ്രതിവാദത്തിൽ യാ ഇബാദല്ലാഹ് എന്ന് തുടങ്ങുന്ന ഹദീസ് പ്രകാരം തെറ്റാണ് എന്ന് തെളിഞ്ഞു. എന്നാൽ അല്ലാഹുവിൽ പോലും വിശ്വാസം ഇല്ലാത്ത ഒരു വിഭാഗം ജാഹിലുകൾ ഹദീസ് നിഷേധിച്ചപ്പോൾ. മറുവിഭാഗം അത് ജിന്നാണെന്ന് പറഞ്ഞു തടിയൂരാൻ നോക്കിയത് മുതലാണ്. പ്രശ്നം. ജാഹിലുകളിൽ ഒരു വിഭാഗത്തിനും തൗഹീദ് എന്തെന്ന് അറിയില്ല.