വിസ്ഡത്തിന്റെ വസീലത്തു ശിർക്കും ബാവാക്കയുടെ വസീലത്തു സമസ്തയും / അംജദ് അൻസാരി / Amjad Ansari

  Рет қаралды 784

Along With Islam

Along With Islam

Күн бұрын

Пікірлер: 15
@mohammadaliv5633
@mohammadaliv5633 8 күн бұрын
വളരെ വ്യക്തമായ വിശദീകരണം.വിസ്ഡം അടിമകളല്ലാത്ത എല്ലാ മനുഷ്യർക്കും മനസ്സിലാകുന്ന അവതരണം. alhamdulillah
@shareefvavoor5800
@shareefvavoor5800 9 күн бұрын
❤❤❤
@suhananajeeb2579
@suhananajeeb2579 9 күн бұрын
👍
@fazimji
@fazimji 9 күн бұрын
👍👍👍
@ansarali-rs1wh
@ansarali-rs1wh 9 күн бұрын
ما شاء الله
@mohsinsalih3372
@mohsinsalih3372 7 күн бұрын
കാന്തപുരം അബൂബക്കർ മുസ്ലിയാർ. ചേകന്നൂർ മൗലവി. മർഹൂം ജബ്ബാർ മൗലവി. പാണ്ഡിത്യം ഉണ്ട് ഖുർആനും ഹദീസും കിതാബുകളും എല്ലാം തിരിയും തന്നെയുമല്ല ഇവരെല്ലാം അല്പം ഞങ്ങൾ മുന്നിലാണ് എന്ന ഒരു ഞങ്ങളാണ് അധികം പഠിച്ചിട്ടുള്ളത് എന്ന് ഒരു ഗർവ് ഇവരിൽ ശൈത്താൻ ഇട്ടു കൊടുത്തിട്ടുണ്ട്. സ്വാഭാവികമായും അബദ്ധങ്ങൾ സംഭവിക്കാം. പക്ഷേ അതീവ ഗൗരവമായ അബദ്ധങ്ങൾ വാമൊഴിയായും വരമൊഴിയായി പുറത്തുവന്നു. ശേഷം ചില പണ്ഡിതന്മാരൊക്കെ അവർ പറഞ്ഞത് ശരിയല്ല എന്ന് പറഞ്ഞപ്പോൾ അതു വലിയ അപകടമാണ് പരിശുദ്ധ ഖുർആന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തിൽ അത് തെറ്റാണ് എന്ന് അവരെയെല്ലാം ബോധ്യപ്പെടുത്താൻ ശ്രമിച്ചു പക്ഷേ എന്ത് ചെയ്യാം മനസ്സിൽ എങ്ങനെയോ വന്നുപെട്ട കിബർ അഹങ്കാരം ഞങ്ങൾക്ക് ദീൻ പഠിപ്പിച്ചു തരാൻ നിങ്ങൾ ആയോ എന്ന ചിന്ത പണ്ടുകാലത്തും പല പണ്ഡിതന്മാർക്കും വന്നതുപോലെ ഇവർക്കും സംഭവിച്ചു എന്നത് സത്യമാണ്. പിന്നെ ഇതിനെ മറികടക്കാൻ എന്തുവേണം അതിനുവേണ്ടി എല്ലാ ചപ്പുചവറുകളും അവർ സ്വരൂപിച്ചു ശേഖരിച്ചു പറഞ്ഞുപോയ തെറ്റുകളെ ന്യായീകരിക്കാനുള്ള ശ്രമം നടത്തി നടത്തി ഒരേ ഒരു കളവുകൾ ആവർത്തിച്ചാവർത്തി സ്വയം പറയുകയും പാവപ്പെട്ട ജനങ്ങളോട് അത് പറയിപ്പിക്കുകയും ചെയ്തപ്പോൾ ചെയ്തപ്പോൾ ശിർക്ക് ആയ കാര്യം പോലും ശിർക്ക് അല്ലാതെ ആയി മാറി ആയിപ്പോയി.
@thahamuhemmed963
@thahamuhemmed963 9 күн бұрын
2007 ൽ പുറത്തിറങ്ങിയ ഈ ലേഖനം 2012 വരെ അനസ് മൗലവിക്ക് മനസ്സിലായില്ലേ.... അല്ലെങ്കിൽ 2012 ൽ എന്തെങ്കിലും ദിവ്യ ബോധനം ലഭിച്ചോ..?
@a19a99a
@a19a99a 4 күн бұрын
താങ്കളിൽ നിന്ന് ഇത്‌ പ്രതീക്ഷിച്ചില്ല., ജിന്നിനോടുള്ള 'ശിർക്കായ' സഹായതേട്ടത്തെ ശിർക്കല്ലാ എന്ന് പറഞ്ഞവരുടെ ലിസ്റ്റിൽ വിസ്‌ഡത്തോടൊപ്പം ചേർക്കേണ്ട ചിലരുണ്ട്‌. സലഫി ലോകത്തെ ശൈഖ്‌ സുലൈമാൻ അർറുഹൈലി, സാലിഹ്‌ അൽ ഫൗസാൻ, സാലിഹ്‌ ആലു ശൈഖ്‌, ഇബ്നു ഉഥൈമീൻ, ഇബ്നു ബാസ്‌, അൽബാനി, ഇബ്നു തൈമിയ്യ, etc, ഇവരും ഇതേ കാര്യം പറഞ്ഞ 'അപ്കടം പിടിച്ച വാദമുള്ളവരാണ്‌'. ഈ ഒരു വസ്തുത മനസ്സിലാക്കിയാൽ തന്നെ സത്യം മനസ്സിലാകും, സലഫി ലോകത്തെ ഉന്നതരായ ഒരു പണ്ഡിതന്മാർക്കും തിരിയാത്ത തൗഹീദ്‌ കെ എൻ എമ്മിന്‌ തിരിഞ്ഞു എന്ന് പറൂമ്പോൾ, ആർക്കാണ്‌ പിഴച്ചത്‌ എന്ന് മനസ്സിലാകും.
@najimu4441
@najimu4441 9 күн бұрын
താങ്കളുടെ വിവരക്കേട് താങ്കൾ തിരിച്ചറിയുന്നില്ല അതാണ് പ്രശ്നം.
@junaidnasir359
@junaidnasir359 9 күн бұрын
വിവരക്കേട് ഏതാണ് എന്ന് ഒന്ന് വിശദരിക്കാമോ?
@amjadansariputhur3392
@amjadansariputhur3392 9 күн бұрын
പ്രധാനമായും രണ്ട് വിഷയങ്ങളാണ്‌ ഞാൻ മുന്നോട്ടു വെച്ചത്, ഏതാണ് വിവരക്കേട് ? എന്താണ് വിവരക്കേട് ?
@hamsakooliyattle8602
@hamsakooliyattle8602 8 күн бұрын
നിങ്ങൾ എന്തൊക്കെ വിശദീകരിച്ചാലും ഞങ്ങൾ വിസ്ഡം മാലവിമാർക്ക് തലചോറ് പണയം വച്ചിരിക്കുകയാണ് 😂
@RameeshaMr
@RameeshaMr 7 күн бұрын
എന്റെ സുഹൃത്തേ ഈവിഷയം ഞാൻ മനസിലാക്കിയത് ഇസ്ലാഹിൽ വന്ന പരാമർശം ത്വാഹീദിനെ വേർതിരിച്ചു മനസിലാക്കി തരാനാണ് ആ വിളിയിൽ പ്രാർത്ഥന ഇല്ല അല്ലാഹുവിന്റെ ഏതെങ്കിലും ഒരു സിഫത് വക വെച്ച് കൊടുക്കുന്നില്ല അതുകൊണ്ട് ശിർക്ക് വരുന്നില്ല എന്നു മനസിലാക്കാൻ എന്താ സഹോദര ബുധിമുട്ട് ഈ അനസ് മൗലവി മുമ്പ് ഖുർആനും സുന്നത്തും വെച്ചു മടവൂരികൾക് മറുവടി കൊടുത്തില്ലേ അതോ?
@abdulfathahfathah4682
@abdulfathahfathah4682 Күн бұрын
👍👍
@Amir_thinoor
@Amir_thinoor 3 күн бұрын
❤❤
താൻ പെണ്ണിനെ വിളിക്ക് !
12:08
Best of Flowers TV
Рет қаралды 931
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН