പലപ്പോഴും ചിന്തിച്ചിട്ടുണ്ട് നമ്മുടെ മെമ്മറി മാത്രമാണ് നാം എന്ന്. അത് സേഫ് ആയി മറ്റൊരു ബോഡിയിലേക്ക് മാറ്റാൻ കഴിഞ്ഞാൽ അയാൾക്ക് മരണമില്ല. ഇന്നത്തെ സയൻസ് ഫിക്ഷൻ നാളത്തെ റിയാലിറ്റി ആയേക്കാം. വിവരണവും സിനിമയും ഉഗ്രൻ ❤
@ilovenature32205 ай бұрын
അതെങ്ങനെ പറ്റും.. നമ്മളുടെ മെമ്മറിയും ചിന്തയും നമ്മുടെ nueral network ഇൽ നിന്നു ഉണ്ടാകുന്നതല്ലേ.. നമ്മളെ എടുത്തു മറ്റൊരു ബോഡിയിലേക്ക് മാറ്റിയാൽ ആ നിമിഷം മുതൽ ആ ബോഡിയിലെ neural network അല്ലേ പ്രവർത്തിക്കുക.. അപ്പൊ നമ്മുടെ മെമ്മറിയും ചിന്തയും ആയിരിക്കില്ലല്ലോ അത്.. Entirely different ആയ വേറെ ഒരു മെമ്മറിയും ചിന്തയും അല്ലേ.. അതെങ്ങനെ നമ്മൾ ആകും?
@bushrapp2399 Жыл бұрын
Le liyang : ഈ ഇരിക്കുന്ന ഞാൻ ഉണ്ടല്ലോ. ഇത് ഞാനല്ല😂
@kunjuhhhh Жыл бұрын
😂😂😂
@RajilaK-sk6it5 ай бұрын
😂
@AshaSudhan-ko3pz Жыл бұрын
ന്റെ മോനെ ഒരു രക്ഷയുമില്ല ഗംഭീരം👍ഒരുപാട് നാളായി ഇതുപോലുള്ള ഗംഭീരം മൂവി കണ്ടിട്ട് താങ്ക്യൂ🥰👌👍
@nijilijo1995 Жыл бұрын
Ente channelum onnu support cheyyamo movie explanation thanne
@-Melody.939 Жыл бұрын
Sathyam✨
@adilriyas Жыл бұрын
ലെ ശെരിക്കുമുള്ള ലിയാൻ : അപ്പോ ഞാൻ പൊട്ടനാ😂
@yaseenev5838 Жыл бұрын
Loka pottan
@devanandap.a1364 Жыл бұрын
😂🙌🏻
@Lath_xz Жыл бұрын
💀😂
@Rani-um1yg Жыл бұрын
Enthinoo vendi thilakkunna saambaar😂
@irfanibrahim1498 Жыл бұрын
ഇതിൽ നിന്ന് എന്ത് മനസ്ലകാം എല്ലാവരും സ്വാർത്തരാണ് സ്വന്തം കാര്യത്തിൽ. കാരണം ഒന്നും ariyaathha ആ ലിയാം എന്താ ചെയ്തേ 😮💨 അവൾക്കൊരു ജീവിതം കൊടുക്കണ്ടേ 🥺 ലിയാമേ ഞാനുണ്ട് കൂടെ 😁 പോരുമോ..... എന്റെ കൂടെ ☺️
@anaswara.levrachel2752 Жыл бұрын
Superrr film... ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ... It's fantastic
@roshantvarghese9055 Жыл бұрын
Brother link share cheyyavo
@_._Sabynah_._ Жыл бұрын
*അതികം Chinease Thriller ഒന്നും ഇല്ലാ.. ഉള്ളത് എല്ലാം തീജ്ജ് ആണ് 🔥🖤*
@novauyir Жыл бұрын
തീജ്ജ്??
@_._Sabynah_._ Жыл бұрын
@@novauyirതീ 🔥
@afsalmuhammed123 Жыл бұрын
korch suggest cheyyo
@_._Sabynah_._ Жыл бұрын
@@afsalmuhammed123 Operation mekong Out laws Police story Extraordinary mission Wake of death Double vision *jackie chante kure movies und..peru orma illyaa.. Kure und (Ithokkeyaanu njn kandath)
@kichu10 Жыл бұрын
@@_._Sabynah_._out laws korean alle👀
@Balu_p.r Жыл бұрын
വിചാരിച്ച പോലെ തന്നെ 🔥🔥. പൊളി പടം 🔥🔥
@LM-ur8eu Жыл бұрын
Link undoo
@mox399 Жыл бұрын
20 വയസ്സുള്ള പാവം കുട്ടി താൻ ചെയ്യാത്ത കുറ്റത്തിന് താൻ അകത്തു കിടക്കുന്നു വില്ലൻ റെ ഓർമ്മയിൽ ആയാലും നായകൻറെ ഓർമ്മയിൽ ആയാലും ഇനി നായകൻറെ ഓർമ്മ പോയാൽ ആ പാവം താൻ ചെയ്യാത്ത കുറ്റത്തിന് ജയിലിൽ ആയിരിക്കും
@San_Sa Жыл бұрын
Ithell☺️കണ്ടിട്ട് ഞാൻ ചിന്തിച്ചത് liang എന്ന പെൺകുട്ടിയെ കുറിച്ചാണ്. അതിനു liang ആയി existance ഇല്ലാതായി പോയല്ലോ. പാവം പെൺകുട്ടി. അതിനും ഉണ്ടായി കാണില്ലേ ഒരിക്കൽ മോഹങ്ങൾ ഒക്കെ. Orphan ആയ കൊണ്ട് മാത്രം പൊലിഞ്ഞു പോയ ജീവിതം
@nishanathaslinn8490 Жыл бұрын
ഞാനും explanation കഴിഞ്ഞപ്പോ ചിന്തിച്ചത് ഇതേ കാര്യം ആണ്.....
@fallengulmohar7216 ай бұрын
അവരും പ്രെഗ്നന്റ് ആയിരുന്നില്ലേ?? അപ്പൊ ആ കുട്ടി എവിടെ
Le liyang : ee njn nthokkeyada cheyth vechkkne appm ee njn aradaa 😂
@fenusmedia4083 Жыл бұрын
Congratulations 400k
@psreejith14 Жыл бұрын
അടിപൊളി മൂവി 👏👏👏
@LM-ur8eu Жыл бұрын
Link undoo
@nithinbr37066 ай бұрын
Njn thikachum coincidence ay ore divasam kanda rand movies anu onn identity mateth ee soul um.. Identity il..prathi alla kutam cheythath prathiyude ullile veroru personality anenn paranj veruthe vidunn Soul il nere thirich anu.prathiye sikshikkan ulli personalality ye matunnu
@ajeshvetti9942 Жыл бұрын
ന്റെ മോനേ..... Powli സാനം...... ഹോ!
@sneham7915 Жыл бұрын
Waww ..poli film..superb explanation bro..iniyum thriller investigation movies undengil plz..react..we are waiting..❤🤩
@aiswaryavishnu19018 ай бұрын
kurachu "bass" kurakkumo????
@ARJUN44.0 Жыл бұрын
മായാവൻ(TAMIL) ഫിലിമിൻറ്റെ മറ്റൊരു മ്യാരക VERSION
@grmyt Жыл бұрын
Names കാരണം കൺഫ്യൂഷൻ ആവുന്നുണ്ടോ 🥲
@CricketPTA5 ай бұрын
സത്യം
@sowmyasrikumar7395 Жыл бұрын
Wooo poli polii💥😌
@LM-ur8eu Жыл бұрын
Telegram link undoo
@visruthranjithbabuc3256 Жыл бұрын
Your the best explainer
@Shalinjohn Жыл бұрын
One of the best explainers
@themysteriousqueen732 Жыл бұрын
One of the best explainers*
@opvincenzole1267 Жыл бұрын
CJ7 explain cheyyo bro❤
@Ebrahimsalim719 Жыл бұрын
Oppenheimer movie kandoo Explain cheyyoo plsss Hope you Explain it please 🥺
@DrakLord-q6o Жыл бұрын
Bro anime series explaine chayamo😅
@alanjohnbinu3545 Жыл бұрын
athena french movie chayyumo
@chippysarath4651 Жыл бұрын
അടിപൊളി മൂവി 👌🏻👍💜💜💜
@bipzvibez38086 ай бұрын
A cure of wellness,,,, level film ,,,, onnu explain cheyyavo,,, for viewer
@vedhusworld2678 Жыл бұрын
Nthuvadee ethu😂 thala karangii powlii🥳
@anushkats2777 Жыл бұрын
വാങ്ങിന്റെ role model Lord Voldemort ആണെന്ന് തോന്നുന്നു. ഒരേ ആൾ തന്നെ മറ്റു പല ആളുകളിന്റെ ശരീരത്തിൽ RNA session വഴി കൂടു മാറുന്നു.
@ansatomy9980 Жыл бұрын
Super 👌👌👌
@Shalinjohn Жыл бұрын
Cinemasteller❤
@v3d858 Жыл бұрын
ഇതിലിപ്പോ ലിയാൻ മാത്രം പെട്ടു
@Unknown.700 Жыл бұрын
Sound kuravanallo😑
@Dragon_lilly22 Жыл бұрын
Enna njn film kandit manasilayillel varam... 🙂enik confusion ayi film kaanano, ningade explanation kekano ennu 😑😑😑😑
Aareelum ithinte oru English dub evide kittum enn parayavo
@Lath_xz Жыл бұрын
മലയാളം subtitle ഉണ്ട്. ഞാൻ അത് വച്ചാ കണ്ടത്.
@AshithaDevi-g4e4 ай бұрын
Le liyang : njn nth cheythedaaa ,, nin sherkm ee film nda
@jeeshjoshi5829 Жыл бұрын
മാരകം 🔥🔥🔥🔥
@arunchristn Жыл бұрын
Appo aaa penkutiku kittenda neethiyo?
@captainclaw4424 Жыл бұрын
Waiting for an Anime explanation 😃
@husnashirin4346 Жыл бұрын
Face reaveal cheyyuoo
@HipsterGamer-x3m Жыл бұрын
Lord of the rings bro explain that movie 🥺🥺🥺🎥
@ReninAZ Жыл бұрын
Bro ee video yil explain cheytha version aano Netflix il ullath ?
@nibinnibi1076 Жыл бұрын
Endingill oru change und
@ReninAZ Жыл бұрын
@@nibinnibi1076 Ath ikk ariya bro. Njan athella choychath
@deanambrox8069 Жыл бұрын
Bro ithinte file evide kittum?
@mox399 Жыл бұрын
May i ask does a trans women= gay ? If male and male having seggas make they gay so trans women is also gay ? Or there is two characters in this some of them feel like they want to change there sex into male to female some guys don't want to change there gender according to my confusion mind does both should be gay ???
@ABHIVLOGS-lk5lq Жыл бұрын
bro comedy films koodi idu
@Panache1111 ай бұрын
Great movie congrats 👍🌹
@poochaser811 Жыл бұрын
grave of the fireflies cheyavoo 🙂🥺💔
@athiraskumar00 Жыл бұрын
ഇതുപോലെ ഒരെണ്ണം ഇതുവരെ കണ്ടിട്ടില്ല 😮 മൊത്തം കിളിയും പറന്ന്
@kabeere.p1657 Жыл бұрын
JEETHU JOSEPH LEFT THE CHAT 😝😜🤣🤪🥺🙏 WRITING DRISHYAM 3 ✍ 🤙🏻🤘🏻✌👍
@vivekkrishna22004 ай бұрын
അടിപൊളി...
@SURAGs-om3hr4 ай бұрын
Poli padam🥶
@Siyuz_iii Жыл бұрын
Bro oru hi plsssss❤
@fayassmohmd Жыл бұрын
ithupolle movie idannam comedy fight movie = oru kadha solutuma sir serious creme thriller movie = cinemastellar romatic movie = movie mania
@idreesshameer483 Жыл бұрын
Bro, പറയുന്ന സ്പീഡ് കൂടുതലാണ്. അല്പം slow ആണെങ്കിൽ വീഡിയോ ഒന്നുകൂടി interesting ആയേനെ 🌈