എവിടെയാണ് മോനൂസ്ഇടയ്ക്കിടെ മുങ്ങുന്നത്... 😊 ഇങ്ങനെ വല്ലപ്പോഴും വന്നാൽ നോട്ടിഫിക്കേഷൻ ഒന്നും കിട്ടില്ല കേട്ടോ. കഴിഞ്ഞതവണ അഞ്ചാറെണ്ണം പെൻഡിങ് ഒന്നിച്ചു വന്നു.
@TWISTMALAYALI6 ай бұрын
🥰🥰🥹 Ok ini daily maximum veraan nokkaa.. Korch personal problems ind athaanu..
@SujithaRajesh-sm4te6 ай бұрын
ഡാ ഇങ്ങനെ എപ്പോഴും " സോറി ഇനി ശരിയാക്കാം .എന്നും വരാം " എന്ന് പറയാതെ . യാൾക്ക് പേർസണൽ പ്രോബ്ലെംസ് ഉണ്ടായതുകൊണ്ടാണ് എന്നും വീഡിയോ ഇടാൻ കഴിയാത്തത് . എല്ലാം ഒന്ന് ഓക്കെ ആകും വരെ എല്ലാവരും കോപ്പറേറ് ചെയ്യണേ " എന്ന് ഒരു മെസ്സേജ് പിൻ ചെയ്ത് വച്ചാൽ പോരെ ? Subscribers നു അതൊക്കെ മനസിലായിക്കൊള്ളും.പാലിക്കാൻ പറ്റിയില്ലെങ്കിൽ നമ്മുടെ വാക്കിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെടുന്നതിനേക്കാൾ നല്ലതല്ലേ ഒരു കോമൺ മെസ്സേജ് ഇടുന്നത്. ഐഡിയ കൊള്ളാമെങ്കിൽ എടുക്കു
@My_Own_Bharath5 ай бұрын
@@TWISTMALAYALIപിന്നേം മുങ്ങിയോ 😄
@ashinishad43186 ай бұрын
നമ്മളുടെ ലൈഫിൽ നമ്മൾ എങനെ ജീവിക്കണം എന്ന് നമ്മൾ അന്ന് തീരുമാനിക്കേടത്. ഓക്കേ ഗോഡ് ബ്ലെസ് u ബ്രോ.❤