AP ഉസ്താദിന്റെ അടുത്ത് ഈ വിവരം എത്തിച്ചു ഇദ്ദേഹത്തിന്റെ സഖാഫി ബിരുദം തിരിച്ചെടുക്കാൻ പറയണം... ഇതാണ് ഈ കാര്യത്തിൽ എനിക്ക് പറയാനുള്ളത്....... 👍
@fathimathwaiba821117 күн бұрын
അതാണ് വേണ്ടത് 👍
@HasanathSalam17 күн бұрын
Nayi
@fathimathwaiba821117 күн бұрын
@HasanathSalam ?
@hamzaalakkal293616 күн бұрын
അതിൽ കാര്യം ഇല്ല. "ചക്കിക്കൊത്ത ചങ്കരൻ." 😕
@fathimathwaiba821116 күн бұрын
@hamzaalakkal2936 വെറുതെ ഓരോന്ന് പറയാൻ നിൽക്കണ്ട AP ഉസ്താത് ഇത്തരം പ്രവർത്തി ചെയ്തത് തെളിയിക്കാൻ കഴിയോ? എതിർപ്പുകൾ വെച്ച് ഇങ്ങനെ സംസാരിക്കേണ്ട. എണ്ണം പറയാൻ പറ്റിയ ഒരു പണ്ഡിതൻ തന്നെ ആണ് ap ഉസ്താദ്. അസൂയ മനസ്സിൽ ഉള്ള കാലത്തോളം നിങ്ങൾക് വിജയിക്കാൻ പറ്റില്ല. അദ്ദേഹം മരിക്കാൻ വേണ്ടി ദുആ ചെയ്ത ആളുകൾ ഇല്ലേ? അള്ളാഹു അദ്ദേഹത്തിനെ ഇനിയും ഒരുപാട് കാലം ആയുസ്സ് ഇട്ടു കൊടുക്കട്ടെ.
@AbudulAsees-e3r17 күн бұрын
ഇതുപോലെയുള്ള സഖാഫീസ് ആണ് മർക്കസിനെ പറയിപ്പിക്കുന്നത്
@abdulllatheef496217 күн бұрын
ആ Travels ൻ്റെ പേരിൽ കേസ് കൊടുക്കണം
@apmkurukol83617 күн бұрын
ആ നാട്ടിൽ ഇയാൾ കാല് കുത്താത്തിരിക്കാൻ ആ സർക്കാരിന്റെ ശ്രദ്ധയിൽ എത്തിക്കണം. ആ ഗവണ്മെന്റ് arijaal കേമായി.
@sunithakoduvath428317 күн бұрын
ഉംറക്ക് പോകാൻ ആഗ്രഹം ഉണ്ട് അല്ലാഹു നമുക്കൊക്കെ തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲🤲
എന്റെ ആരെങ്കിലും അതിൽ ഉണ്ടായിരുന്നെങ്കിൽ അവന്റെ അവസാനത്തെഉ o റ ഗ്രൂപ്പായിരിക്കും അത്.
@moideenka839517 күн бұрын
Goverment private ഹജ്ജ് /umra service നിർത്തലാക്കട്ടെ. ഇവന്മാരുടെ ഈ ചോരകൂടി നിൽക്കും
@abdulnazar474717 күн бұрын
ഫസ്റ്റ്🙋💪
@sunithakoduvath428317 күн бұрын
👍
@-shefna78017 күн бұрын
🙋🙋🙋
@abdullatheef529317 күн бұрын
സൂപ്പർ
@salemsalem4517 күн бұрын
KCF അവർ ക്ക് ടിക്കറ്റ് എടുത്തു കൊടുത്തു
@mohammedrafeeq759614 күн бұрын
Kcf അല്ല ഓരോരോ കമ്പനി യിലെ ആളുകൾ
@jainulabdeenks716017 күн бұрын
ആ ഉസ്താദ് നെ കുറച്ചു ചെറുപ്പക്കാർ കൈകാര്യം ചെയ്യണം. മേലാൽ നടക്കരുത്, മറ്റുള്ളവർക്കും ഒരു പാഠം ആവണം.
@SulaikhaNalakathKalarikkal17 күн бұрын
തിരുവനന്തപുരം
@Muheez-i1t17 күн бұрын
Subahnallah 😮
@Hisham___vines___12317 күн бұрын
ഇവനൊക്കെ ഇത് ഒരു ബിസ്നസ്സ് ആയിരിക്കും
@fathimathwaiba821117 күн бұрын
ടിക്കറ്റ് ചാർജ് കുറക്കാൻ വേണ്ടി കളിക്കുന്നത്
@salemsalem4517 күн бұрын
KCF അവർക്ക് ടിക്കറ്റ് എടുത്തു കൊടുത്തു
@FathimaMujawee17 күн бұрын
alhamdulillah ellarum etthiyallo
@shaheeda995717 күн бұрын
👍👍
@hamzaalakkal293616 күн бұрын
ഇവനെയൊന്നും പെരുമാറാൻ ആൺ കുട്ടികൾ, ഇല്ലാത്ത കേരളത്തിലെ ഏക ജില്ല. 😕
@SAMEERKK-i5w17 күн бұрын
ഈ ഉസ്താദിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകള്‍ അങ്ങേയറ്റം വേദനാജനകമാണ്. എന്റെ അടുത്ത സുഹൃത്തടക്കം ഈ വിഷയത്തില്‍ പെട്ടിരുന്നു. പെരുങ്കള്ളനാണ് ഈ സഖാഫിയെന്നതില്‍ തര്‍ക്കമില്ല . വന്നുപോയ വീഴ്ചകള്‍ ഏറ്റു പറഞ്ഞിരുന്നെങ്കില്‍ ഇയാള്‍ ഫ്രോഡല്ല എന്ന് മനസിലാക്കാമായിരുന്നു. അമീറായിപ്പോയയാള്‍ ഇടക്കുവെച്ച് നാട്ടിലേക്കുവരുമ്പോള്‍ ഗ്രൂപ്പിലുള്ളവരെ അറിയിക്കാനുള്ള മര്യാദപോലും കാണിക്കാതെ , വിവരക്കേട് വിളമ്പുന്നതില്‍ എന്തു നീതിയാണുള്ളത്.രോഗികളും പ്രായമുള്ളവരുമടങ്ങുന്ന സാധുക്കളെ വഴിയിലുപേക്ഷിച്ച , ആത്മീയതയുടെ പേരില്‍പോലും ചേര്‍ത്തുപിടിക്കാന്‍ മനസുകാണിക്കാത്ത ഇവനൊക്കെയാണ് ദീനിന്റെ ശാപം ...നിയമത്തിന്റെ മുമ്പിലെത്തിച്ച് , ഇവനെയൊന്നും മേലില്‍ പുണ്യഗേഹം കാണാത്തവിധം ശിക്ഷിക്കണം...ഒപ്പം സൗദി മന്ത്രാലയത്തിലും ഈ വിവരമെത്തിച്ച് ഇവനെ ബാന്‍ ചെയ്യണം ..
@fathimathwaiba821117 күн бұрын
അത് അല്ലാഹുവിന്റെ സഹായം ആണെന്ന് നീ കരുതി ഇരുന്നോ വലിയ ഒരു പണി നിനക്ക് അള്ളാഹു വെച്ചിട്ടുണ്ട് എന്ന് മറക്കണ്ട പ്രായം ആയ ഉപ്പമാർ ഉമ്മമാർ അവരെ അവിടെ കൊണ്ട് പോയി വഴിയിൽ ഇട്ടു നാട്ടിലേക്ക് പോരുക എന്നിട്ട് അത് ഞായീകരികുക നീ അങ്ങോട്ട് ചെല്ല് പണി കിട്ടിയിരിക്കും
@basheerp195116 күн бұрын
സഖാഫിമാരെല്ലാം അല്ലാഹുവിനെ ഭയപ്പെടാത്ത വെല്ലുവിളിക്കാർ തന്നെ
@FarsanaThaju-g2x17 күн бұрын
Alhmdulillah
@AbbasPujoor17 күн бұрын
KALLAM NO 1 AP MUDI KALLAM WITH ANIYAIGAL
@harissafar16 күн бұрын
ഇയാൾ കള്ളം പറഞ്ഞാണ് ഉംറഹ് സംഘത്തെ കൊണ്ട് പോയത് എന്നത് വ്യക്തമാണ്. കാരണം, Confirm അല്ലാത്ത റിട്ടേൺ ടിക്കറ്റ് confirmed ആണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് കൊണ്ട് പോയത്. മറ്റൊന്ന് ഭക്ഷണത്തിന്റെ കാര്യം. ഒരു ഗ്രൂപ്പിന് തിരിച്ച് വരുന്നത് വരെയുള്ള റൂമും ഭക്ഷണവും മുൻകൂട്ടി ബുക്ക് ചെയ്യാറാണ് പതിവ്. ഇനി വേറൊരു പ്രധാനപ്പെട്ട കാര്യം, ജിദ്ദയിൽ നിന്നായാലും മദീനയിൽ നിന്നായാലും ദമാമിലേക്ക് 1400 കിലോമീറ്ററോളം ദൂരമുണ്ട്. ഈ കാര്യം യാത്ര പുറപ്പെടുന്നതിന് മുമ്പേ പറഞ്ഞാൽ ഒരാളും ഇങ്ങനെയുള്ള ഗ്രൂപ്പിൽ പോവാൻ താല്പര്യപ്പെടില്ല. പലരും പൊതുവെ പറയുന്ന ഒരു കാര്യമുണ്ട്.. ഹജ്ജിനും ഉംറഹ്ക്കും പോകുന്നവർ കുറച്ചൊക്കെ ബുദ്ധിമുട്ടുകൾ അനുഭവിക്കണം എന്ന്. അത് കർമ്മം നിർവഹിക്കുന്ന സമയത്ത് അവർ നേരിടേണ്ട അനുഭവിക്കേണ്ട പ്രയാസങ്ങളാണ്. അതിന് അവർക്ക് അള്ളാഹു തക്കതായ പ്രതിഫലം നൽകുകയും ചെയ്യും. പക്ഷെ, ലക്ഷക്കണക്കിന് രൂപയും വാങ്ങി മതിയായ സേവനം ലഭ്യമാക്കാത്ത ഒരൊറ്റ ഏജന്റിനെയോ വ്യക്തികളെയോ റബ്ബ് വെറുതെ വിടില്ല എന്നത് സുനിശ്ചിതമാണ് -ഇത് ഈ സഖാപ്പി എഴുതി വെച്ചോ 🤗
@mohammedeidy827717 күн бұрын
Eyala udane arrest cheyyanam,
@abdurahmankv27317 күн бұрын
ഇത് മറ്റു ഗ്രൂപ്പ് ആണ് ചെയ്തത് എങ്കിൽ പൊങ്കാലയായിരിക്കും!
@raheemchickenkada366017 күн бұрын
നിന്റേത്ര കൊണ്ടു പോകാൻ ആരുമില്ല ശരിയാണ്... എന്നും നിലനിൽക്കട്ടെ എന്ന് ദുവാ ചെയ്യാം
@RaheenaShihab-x1f17 күн бұрын
ഉംറ യിലും ചതിയുണ്ടോ? പാവങ്ങളൊക്കെ ആരെ വിശ്വസിച്ചു പോകും, കൊടുങ്ങല്ലൂർ താലൂക്കി ലാണ് വീട്,75 കഴിഞ്ഞ ഉമ്മാ നെയും കൊണ്ട് ഉംറ ഉദ്ദേശിക്കുന്നു. ഒരു ഉപദേശം താങ്കളിൽ നിന്നും ആഗ്രഹിക്കുന്നു... അള്ളാഹു താങ്കളെ ഹൈറിൽ ആക്കട്ടെ.... ആമീൻ
@fathimathwaiba821117 күн бұрын
എത്രയോ നല്ല ടീം ഉണ്ട്. അവരെ കൂടെ പോകാം പക്ഷെ ഇപ്പോ പ്രായം കൂടുതൽ ഉള്ളവരെ കൂട്ടി പോകണ്ട സഹിക്കാൻ പറ്റാത്ത തണുപ്പ് ആണ് ഇപ്പോ
മദീനയിൽ നിന്ന് ദമ്മാമിലേക്കു ഇ ത്രയും പ്രായം ഉള്ളവരെ കൊണ്ട് പോയി ബുദി മുട്ടിക്കുന്നദ് ശരിയാണോ നിങ്ങൾ പറഞ്ഞ രൂപ അവർതന്നില്ലേ
@mohamedalikunhu340816 күн бұрын
ഈ സകാഫിക്ക് ലാഭം കിട്ടുന്ന പൈസ മാത്രം കൊണ്ട് കളിച്ചാൽ പോരെ ? എല്ലാ മാസവും ഉംറക്ക് കൊണ്ട്പോകുന്ന ഇയാൾക്ക് എന്തിനാ ടിക്കറ്റ് പിന്നെ എടുക്കുന്നത് ? എന്തോ കാര്യമായ പൈസ തിരിമറി സകാഫിക്ക് ഉണ്ട് എന്ന് വളരെ വ്യക്തം !!!
@MunawarMunna-n1y17 күн бұрын
നിങൾ വീണ്ടും തുടങ്ങി... നിങ്ങൾക്ക് ഇതല്ലാതെ വേറെ ഒന്നും പറയാനില്ല.
@visalmedia17 күн бұрын
ഇതിനെന്താ കുഴപ്പം.? ഇത് പറയുന്നതിൽ നിങ്ങൾക്കെന്താ കുഴപ്പം. ഇനി ഒരു പാവങ്ങളും ഇത്തരം തട്ടിപ്പിൽ വീഴരുത്
ഈ കാക്ക മാര്‍ക്കലിന് പൈസ നല്ലോണം കിട്ടുന്നുണ്ടല്ലോ കൊണ്ടുപോയിട്ട് അത് തന്നെയാണ് ഇഷ്ടം പോലെ ഇവരും തട്ടിപ്പാക്കുന്നുണ്ടല്ലോ
@RasheedaP-f7i17 күн бұрын
Trivandram
@-shefna78017 күн бұрын
Answer തിരുവനന്തപുരം അനന്തപുരി
@nazeernazeerr884616 күн бұрын
Edo നിങ്ങളുടെ ജോലിയാണ് ഇത് നിങ്ങൾ ഭക്ഷണം കൊടുക്കാൻ എങ്ങിനെ മറക്കും നിങ്ങള്‍ക്ക് പൈസ tharan അവർ മറന്നോ എല്ലാം sariyakki കൊടുക്കേണ്ട ത് നിങ്ങൾ അല്ലെ അല്ലെ
@AbdulHameed-xp6wp17 күн бұрын
Avanikk kuttichathan und
@AbdurahmanSaadionakkadspeech17 күн бұрын
Eth are traveling nadattiya raihan travels thalkkatturil kudikkolu utthama yatra unnatha traveling raihan hajj umra serves thalakkattur ozhur
4000 റൂബക്കു കോഴിക്കോട് വരും ജിദ്ദ യിൽ നിന്നു15000മുതൽ 25000ട്ടിക്കറ്റിന്നുവരും
@ShuhaibTK-i9o17 күн бұрын
Saqaafi. ബിരുദം നേടി എന്ന് വിചാരിച്ചു. പണ്ഡിത ധര്മം.മനസ്സിലാ. ക്കാതെ പ്രവർത്തിക്കുന്ന. ഈ saqaafi.അനുഭവിക്ക. പൊന്നെ ഉള്ളൂ. ഇയാൾക്ക്. ഈ ബിരുദം ചേരുന്നതല്ല. പഠിപ്പിച്ച. ആള യോ.സ്ഥാപനത്തെയോ. പറഞ്ഞിട്ട് കാര്യമില്ല..
@ABDULRASHEEDK-l1w17 күн бұрын
അനന്തപുരി (തിരുവനന്തപുരം)
@muhammedhaneef794016 күн бұрын
Ed araam alla ed karaaath alle moilarmare ori dosam kittola pedikanda makka alla madina ayengo pedikola oru okke paise kittiyang veed kare sele cheyyo😮😮😮😂😂😂😂😂😂😂
@FaizalFaizal-he4bz17 күн бұрын
എടൊ, AP ഗ്രൂപ്പിന് തന്റേടം ഉണ്ടെങ്കിൽ ആ സഖാഫി യുടെ ബിരുദം തിരിച്ചു എടുക്കാൻ ധൈര്യം ഉണ്ടോ
@fakrudheenpanthavoor193317 күн бұрын
ബിരുദം തിരിച്ചു വാങ്ങേണ്ടതില്ല
@ismailali468117 күн бұрын
Avande challa adichu polikkaan aaanungal ille avide
@abbaspp952817 күн бұрын
സഖാഫി എ ന്നാ ൽ ക ള്ളം പ്ര വ ർ ത്തി ക്കാൻ ഉ ള്ള ല യ് സ ൻ സാ യി കോ ണ്ട് നടക്കു ന്നു ഒ രു കു ട്ടം സ ഖാഫി ക ൾ
@FaizalFaizal-he4bz17 күн бұрын
AP ഗ്രൂപ്പിന്റെ സഖാഫി ബിരുദം ഉള്ള കാലത്തോളം അയാൾ ഇനിയും ആളെ ചതിക്കും.
@abubhakir361017 күн бұрын
ഹലോ എന്താണ് നീ ഈ പറയുന്നത് നിൻറെ ഉപ്പ ഒരു തെറ്റും ചെയ്തിട്ടില്ല അതുകൊണ്ട് നിൻറെ വല്യുപ്പ തെറ്റ് ചെയ്തു കൊണ്ട് ചെയ്തതാണോ അങ്ങനെയാണെങ്കിൽ നീ ചെയ്യുന്ന എല്ലാ തെറ്റുകളും എൻറെ കുടുംബത്തിലേക്ക് ചേർത്തി പറയട്ടെ ചെറ്റത്തരം പറയുന്നതിനും ഒരു അതിരുണ്ട് ഒരാളെ ചെയ്തതിന് പ്രസ്ഥാനത്തെ ഒന്നായിട്ട് ആക്ഷേപിക്കാൻ പാടില്ല
@ismail991917 күн бұрын
നി ഒറിജിനൽ Ap കാരനോടാ ആരെങ്കിലും മുജാഹിദ് കളോ അല്ല വേറെ അരങ്ങിലും ആയിരുന്നെങ്കി നി എന്താകുമായിരുന്നു
@abdulllatheef496217 күн бұрын
വല്ല മുജാഹിദ് --ജമാഅത്ത് ആശയത്തിൽ പെട്ട ആരെങ്കിലും ഉംറക്കോ ഹജ്ജിനോ കൊണ്ടു പോയിട്ട് ഇങ്ങനെത്തെ വല്ല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടോ ?
സമസ്ത മതം ഇസ്ലാം അല്ല മറിച്ച് അത് ഒരു വലിയ വിഭാഗം ജാഹിലുഗൾ
@moideenka839517 күн бұрын
നിങ്ങളും അയാളെ support സിജെയ്യുകയാണല്ലോ. നിങ്ങൾ നിസ്പക്ഷത പാലിക്കണം. നിങ്ങളുടെ faction സ്നേഹം ഇവിടെ എടുക്കരുത്. ജോലിക്കെന്നും പറഞ്ഞു പറ്റിച്ചു അന്യ നാട്ടിൽ കൊണ്ട് പോയി വഴിയാധാരമാക്കുന്നവനും ഇവനും തമ്മിൽ എന്താ വ്യത്യാസം വ്ലോകരെ?