പള്ളിയിലെ മഖ്ബറ തകർത്തു..അതും നമ്മുടെ നാട്ടിൽ..മറ്റാരുമല്ല സ്വന്തം ആളുകൾ തന്നെ

  Рет қаралды 32,268

visal media

visal media

Күн бұрын

VISAL MEDIA
പള്ളിയിലെ മഖ്ബറ തകർത്തു
അതും നമ്മുടെ നാട്ടിൽ
മറ്റാരുമല്ല സ്വന്തം ആളുകൾ തന്നെ

Пікірлер: 310
@abdunnasser6396
@abdunnasser6396 2 сағат бұрын
പൊളിച്ചവും സഹായിക്കും തക്ക പ്രതിഫലം അള്ളാഹു ദുനിയാവിലും നാളെ പരലോകത്തും കൊടുക്കട്ടെ
@MustafaUthu-um1bz
@MustafaUthu-um1bz Сағат бұрын
ഒരു ചുക്കും ഉണ്ടാകില്ല എന്ന് മാത്രമല്ല അവൻ ചെയ്തത് ഏറ്റവും പുണ്യമുള്ള കാര്യമാണ്
@svsvsbzbbz8039
@svsvsbzbbz8039 Сағат бұрын
Yes.....
@sideeqav9985
@sideeqav9985 2 сағат бұрын
ഒരു പത്ത് കൊല്ലം കഴിഞാൽ ജാറം കൊണ്ട് കേരളത്തിൽ നടക്കാൻ പറ്റില്ല റോഡ് മുഴുവൻ ജാറ മാവും
@sfbv6260
@sfbv6260 2 сағат бұрын
എന്തിനാണ് പള്ളിയിൽ maqbarപള്ളി അല്ലാഹുവിനെ ആരാധിക്കാനാണ് അല്ലാതെ കബർ പൂജ നടത്താനുള്ളതല്ല
@abdulgafoorshampabdulgafoo7353
@abdulgafoorshampabdulgafoo7353 Сағат бұрын
അൽഹംദുലില്ലാഹ് നബി സല്ലല്ലാഹു വിന്റെ അള്ളാഹു സ്വർഗം നൽകട്ടെ ആമീൻ 👍
@kunhimohamedmankarattodi
@kunhimohamedmankarattodi 2 сағат бұрын
ആ ഖബ്റിൽ കിടക്കുന്നവൻ സ്വർഗത്തിലാണെങ്കിൽ ആ കെട്ടിപ്പൊക്കേണ്ട ആവശ്യം അയാൾക്കില്ല.ഇനി അയാൾ നരകത്തിലാണെങ്കിൽ അവിടെ കെട്ടിപ്പൊക്കിയത് കൊണ്ട് അയാൾക്ക് ഒരു ഗുണവും ഇല്ല. അതിനാൽ വെറുതെ സമയവും ധനവും നഷ്ടപ്പെടുത്തരുത്.
@MpMohammed-p2l
@MpMohammed-p2l 2 сағат бұрын
മക്ബറകൾ പൊളിച്ചു കളയേണ്ടത് തന്നെയാണ്. അൽഹംദുലില്ലാഹ് സംഭവിക്കേണ്ടത് തന്നെ സംഭവിച്ചു ഇസ്ലാം ഏക ദൈവ സിദ്ധാന്തത്തിൽ പടത്തു യർത്തിയതാണ്
@umarulkoofi1224
@umarulkoofi1224 37 минут бұрын
കയ്യും കാലും ഊരയുമുള്ള അല്ലാഹുവിനെയാണ് വഹാബികൾ വിശ്വസിക്കുന്നത്. മക്കാ മുശ്രികുകളെപ്പോലെ വിഗ്രഹവൽക്കരിക്കപ്പെട്ട അല്ലാഹുവിനെ.
@sidhikuttypm7506
@sidhikuttypm7506 2 сағат бұрын
മാഷാ അള്ളാ
@siruvision265
@siruvision265 2 сағат бұрын
അയാളിലൂടെ ആ മഹല്ലിലെ വിഗ്രഹപൂജ അവസാനിക്കട്ടെ
@subairkuttikkattilkuttikka1419
@subairkuttikkattilkuttikka1419 2 сағат бұрын
കബർ കെട്ടിപ്പൊക്കൽ ഏതു മഹാനാനെങ്കിലും പാടില്ല.
@musthafamoonakkal711
@musthafamoonakkal711 37 минут бұрын
പിന്നെന്തിനാ ഇബ്നു തൈമിയ്യയുടെ ഖബർ 9 അടി ഉയരത്തിൽ കെട്ടി പൊക്കിയത്
@razakaroor7430
@razakaroor7430 2 сағат бұрын
റസൂൽ പറഞ്ഞ കാര്യം ആ സഹോദരൻ ചെയ്തു. സമസ്തക്കാർ കബർ ആരാധന നടത്തി ജീവിക്കുന്നു.
@anvarhussain8652
@anvarhussain8652 Сағат бұрын
എന്താ പറഞ്ഞത് 🙄
@AbdulSalam-yc6ej
@AbdulSalam-yc6ej 2 сағат бұрын
ഇത് എവിടെ ആയാലും വളരെ നല്ല കാര്യം കുറെ തലേക്കെട്ടുകാർക്കുള്ള വരവിൻ്റെ ആസ്ഥാനം
@siruvision265
@siruvision265 2 сағат бұрын
മഹാൻ മാർ പലതും പറഞ്ഞി ട്ടുണ്ടാകും എന്ന അള്ളാൻ്റെ റസൂൽ പൊക്കിയ ഖബറുകളെല്ലാം തകർക്കാൻ പറഞ്ഞിട്ടുണ്ട്
@agafactory1546
@agafactory1546 2 сағат бұрын
വിഗ്രഹ പൂജയ്ക്ക് എതിരായിട്ട് നിൽക്കുന്നവർ അതുതന്നെ ചെയ്യുന്നു
@WonderrootProducts
@WonderrootProducts Сағат бұрын
ഒരു ജാറം പൊളിച്ചാൽ ഒരുമഹല്ലിലെ കുറെ ശിർക്ക് ഒഴിവായി പൊളിച്ചവന് അള്ളാഹു നല്ല പ്രധി ഫലം കൊടുക്കും ഇനിയും ഈ ശിർക്കിന്റെ കൂടാരങ്ങൾ പൊളിക്കട്ടെ
@sainabamuhammed8844
@sainabamuhammed8844 2 сағат бұрын
വളരെ നല്ല കാര്യം. എല്ലാ മഖ്ബറകളും പൊളിക്കണം.
@Huzairisback123
@Huzairisback123 Сағат бұрын
Sheryane thalkkette kaark orumana mundakan oronundaki bekkum bere onnum joli cheyyendalo
@musammilmoosa5061
@musammilmoosa5061 2 сағат бұрын
ഖബർ കെട്ടി പോകുന്നത് എന്തിനാ ഇത് കെട്ടി പൊക്കി അടുത്ത ക്യാഷ് പിരിക്കാൻ
@afnanafnan4364
@afnanafnan4364 31 минут бұрын
അൽഅമ്ദുലില്ല ഒരു ശിർക്കിന്റെ കൂടാരം കൂടി തകർന്നു അദ്ദേഹത്തിന് അള്ളാഹു ആഫിയത്തുംദീർഘയുസ്സും നൽകട്ടെ
@Abdulrahman-i9e9h
@Abdulrahman-i9e9h Сағат бұрын
ശരിയാണ് ഒരു ഖബറും സിമന്റും കല്ലും കൊണ്ട് കെട്ടരുത് ഒരു ചാൺ മുകളിൽ ഒരു ഖബറും ഉയർഞ്ഞരുത് ഹറാമാണ്
@ThajuDheen-d9t
@ThajuDheen-d9t 2 сағат бұрын
മുസ്ലിമിന്റെ കബർ കെട്ടിപ്പൊക്കരുത് ഏത് മഹാന്റെത് ആണേലും
@abdullatheef2728
@abdullatheef2728 Сағат бұрын
ലോക അവസാനം കഹ്‌ബ പൊളിച്ചു കളയും എന്നു പറഞ്ഞിട്ടുണ്ട് പിന്നെ ഇതുപോലെ വിവരം ഇല്ലാത്ത ആളുകൾ കമ്മറ്റി ആയാൽ ഇടിലും വലുത് നടക്കും അള്ളാഹു എല്ലാവര്ക്കും നല്ല ബുദ്ധി കൊടുക്കട്ടെ
@muhmd5219
@muhmd5219 56 минут бұрын
കഅബ മകബര യല്ല
@muhammedp385
@muhammedp385 Сағат бұрын
ഏത് ജാറവും പൊളിച്ചു മാറ്റേണ്ടത് തന്നെയാ ണ്. അതാണിസ്ലാം.
@habeebka2840
@habeebka2840 2 сағат бұрын
വിശാല മീഡിയക്ക് തെറ്റുപറ്റി കാര്യങ്ങൾ കൃത്യമായി അന്വേഷിച്ചില്ല
@muhammed-m3g9r
@muhammed-m3g9r Сағат бұрын
ഇസ്ലാമിന്റെ പേരില്‍ മരിച്ചവരുടെ ഖബര്‍ കെട്ടിപൊക്കരുത്. മേലില്‍. ഇത് കാണമ്പോള്‍ എന്തോരം സന്തോഷം.😊
@muhammadalikurikkal6030
@muhammadalikurikkal6030 2 сағат бұрын
ഇത് കൊണ്ട് ജീവിക്കുന്ന വർക്ക് മാത്രമെ സങ്കടം ഉണ്ടാവൂ....... ഇതൊക്കെ പൊളിക്കേണ്ടത് തന്നെ
@umarulkoofi1224
@umarulkoofi1224 40 минут бұрын
കുറുക്കന്മാർ വഹാബികൾ ഓരിയിടുന്നുണ്ട്.
@Ibrahim-ld8ls
@Ibrahim-ld8ls Сағат бұрын
നമ്മുടെ ആളുകൾ എന്ന് പറയരുത്.. കാരണം... അള്ളാഹുവിന്റെ ഔലി യാക്കളെ കുറവാക്കി കാട്ടുന്നവർ... നമ്മിൽ പെട്ടവർ അല്ല...
@fathimaabdul2451
@fathimaabdul2451 Сағат бұрын
ഖുറാഫി ആണല്ലേ 😁
@amalmb1717
@amalmb1717 2 сағат бұрын
Mashaallah
@ShawkkathaliJ
@ShawkkathaliJ 2 сағат бұрын
ഖബറുകൾ പൊളിച്ചു മാറ്റണം
@hawwavideo3225
@hawwavideo3225 Сағат бұрын
മഹാൻമാരുടെ ഖബറുകൾ ഒഴിവാക്കാൻ നബി സ്ര) അലി (റ) യോട് പറഞ്ഞിട്ടുണ്ടോ?
@AniAni-dg8kb
@AniAni-dg8kb 2 сағат бұрын
അത് ചെയ്യേണ്ടത് അങ്ങനെ തന്നെയാ നാളെ അവിടെ അടക്കിയിരിക്കുന്നവരുടെ എല്ലാം ഖബർ കെട്ടിപ്പൊക്കിയാൽ എന്ത് ചെയ്യും
@abujumana4680
@abujumana4680 2 сағат бұрын
ഇല്ലാത്തത് ഉണ്ടാക്കിയത് ഒട്ടും ശരിയല്ല.വഖഫ് ഭൂമി യിൽ ഒട്ടും പാടില്ല.എന്നാൽ ആ കബറിൽ ഉള്ള വ്യക്തിയോടുള്ള ബഹുമാനം നിലനിറുത്തി മാന്യമായ നിലയിൽ നീക്കം ചെയ്യണമായിരുന്നു.
@dilbermajeed2596
@dilbermajeed2596 53 минут бұрын
സിമൻ്റ് കട്ട പൊളിച്ച ഭായിക്ക് അഭിവാദ്യങ്ങൾ
@nizarnizar6856
@nizarnizar6856 Сағат бұрын
ആ ജാറം നിങ്ങൾ ശ്രദ്ധിച്ചോ പുതിയ ജാറമാണ് ആരും കാണാതെ ചരലിം സിമിന്റും കുഴച്ചു മേശരിമാരെ കൊണ്ട് രാത്രിയിൽ കെട്ടിപ്പൊക്കിയതാണ് പുതിയ ബിസനാസ് തുടങ്ങാൻ അടുത്തവർഷം വീണ്ടും ഈ കബർ കെട്ടിപോക്കും എന്നിട്ട് പരസ്യം ചെയ്യും കബർ വളർന്നന്ന് എന്റെ ഉമ്മമാരെ അമ്മമാരെ അച്ഛന്മാരെ വാപ്പമാരെ എന്റെ സഹോദരങ്ങളെ ഈ നിങ്ങൾ വീണുപോകല്ലേ
@ahammedkuttykanjirala3224
@ahammedkuttykanjirala3224 2 сағат бұрын
അൽഹംദുലില്ലാഹ് റസൂൽ സ്വ... അലി റ... ഏല്പിച്ച പണി
@MufilaUmmer
@MufilaUmmer 2 сағат бұрын
മാഷാഅല്ലാഹ്‌ സൂപ്പർ 👍👍👍🌹🌹🌹🌹
@somapktk35
@somapktk35 3 сағат бұрын
ഇയാൾക്ക് എല്ലാം അറിയാം , തുറന്നു പറയില്ല എന്ന് മാത്രം,അല്ലെ ഫക്ക റൂദീൻ
@shtla7970
@shtla7970 2 сағат бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.... ഇത് പോലെ എല്ലാ മക്ക്ബറകളും പൊളിക്കണം.... അള്ളാഹു അദ്ദേഹത്തിന് തക്കതായ പ്രതിഫലം നൽകട്ടെ..... ജനങ്ങളെ ചൂഷണം ചെയ്ത് ജീവിക്കാൻ വേണ്ടി കെട്ടി പടുത്ത എല്ലാ മക്ക്ബറകളും പൊളിക്കണം
@സൗഹാർദ്ധ
@സൗഹാർദ്ധ 2 сағат бұрын
ആ ഇഞ്ങ് പൊരി...
@anvarhussain8652
@anvarhussain8652 Сағат бұрын
വഹാബി kabar പൊളിയൻ മാർ.. സോഹാബത്തിന്റെ makbara പൊളിച്ചവർ
@shtla7970
@shtla7970 Сағат бұрын
@ anvar... കെട്ടി പൊക്കിയ എല്ലാ ഖബറുകളും ഉയർന്നു നിൽക്കുന്ന എല്ലാ ബിംബങ്ങളും തട്ടി നിരാപ്പാക്കണം അലിയെ... എന്ന് റസൂൽ ആണ് പറഞ്ഞത്.... മുഷ്‌രിക്കുകൾ അള്ളാഹുവിൽ വിശ്വസിച്ചവർ ആയിരുന്നു....എന്നാൽ അവർ അവരുടെ മഹാന്മാരും പ്രമുഖന്മാരും മരിച്ചു കഴിഞ്ഞാൽ അവരുടെ ഖബറുകൾ കെട്ടി പൊക്കുകയും അവരുടെ പ്രയാസങ്ങളിൽ പ്രതിസന്ധികളിൽ ആ കെട്ടി പൊക്കിയ ഖബറുകളിൽ ഉള്ളവരോട് അവർ സഹായർത്തന നടത്തിയിരുന്നു എന്നും ഖുർആൻ വ്യക്തമാക്കുന്നു...അവരെ അള്ളാഹു ഖുർആനിലൂടെ പരാമർശിച്ചത് മുഷ്‌രിക്കുകൾ എന്നാണ്... അവരുടെ ആ വിശ്വാസത്തിന് എതിരായി അള്ളാഹു ഖുർആനിലൂടെ അവതരിപ്പിച്ച ആയത്ത് ആണ് സൂറ അന്നഹ്ൽ... ആയത്ത്. 20..അള്ളാഹുവിന് പുറമെ അവർ തേടി കൊണ്ടിരിക്കുന്നവർ ഉണ്ടല്ലോ.. അവർ യാതൊന്നും തന്നെ സൃഷ്ടിക്കുന്നില്ല.. അവരാകട്ടെ സൃഷ്ടിക്കപെട്ടവരും ആകുന്നു.. അവർ മരിച്ചു പോയവർ ആണ്.. ജീവൻ ഉള്ളവരല്ല.. അവർ എപ്പോഴാണ് ഉയിർത്തെഴുന്നേൽപ്പിക്കപെടുക എന്നും അവർക്ക് അറിയുകയില്ല.... ഇന്നും ഉണ്ട് അതേ വിശ്വാസത്തിൽ കുറെ എണ്ണം അള്ളാഹുവിൽ വിശ്വസിക്കുന്നു എന്ന് പറയും.. എന്നാൽ ജീവിതത്തിൽ പ്രയാസങ്ങൾ വന്നാലോ കെട്ടി പൊക്കിയ ഖബറുകൾ തേടി അലയും... മരിച്ചു പോയവരോട് തേടാൻ.. അവരെ എന്ത് വിളിക്കണം എന്ന് അള്ളാഹു തീരുമാനിക്കട്ടെ....
@supremeenterprises3175
@supremeenterprises3175 31 минут бұрын
Alhamdu Lillah. മഖ്‌ബറകൾ പൊളിച്ചു മാറ്റി അല്ലാഹുവിനെ മാത്രം ആരാധിക്കുക. 👍👍👍.
@mohamedalikunhu3408
@mohamedalikunhu3408 2 сағат бұрын
ഫക്രുദീന് എന്തിനാ ഇത്ര സങ്കടം !!! മഹാൻമാരുടെ കബർ കെട്ടിപ്പൊക്കാം എന്ന് ഒരു ന്യായീകരണം മാത്രമല്ലേ ?? ഈ വിഷയത്തിൽ സ്വന്തം ഇമാമിന്റെ അഭിപ്രായം ഒന്ന് പഠിച്ചു അതിൽ ഉറച്ചു നിൽക്കാനും ധൈര്യമില്ല കൗമിന് !!!!
@ibrahimv380
@ibrahimv380 2 сағат бұрын
ഒരു, makbara പോളിച്ചാൽ, അത്രയും, അന്തവിശ്വാസം, kuranju
@sideeqav9985
@sideeqav9985 2 сағат бұрын
മകബ റ യിൽ ആളുണ്ടോ എന്ന് നോക്കിയതാ.. ഒകെ പൈസ ഉണ്ടാക്കാൻ ഉള്ള പരിപാടിയാണ്
@riyasriyas2729
@riyasriyas2729 2 сағат бұрын
കബർ പൂജ തുലയട്ടെ 🤭😂യഥാർത്ഥ ഇസ്ലാം പുലരട്ടെ 👍
@abdurahimanrahiman6867
@abdurahimanrahiman6867 51 минут бұрын
ഈമാൻ ഉള്ള വ്യക്തികൾ കേരളത്തിൽ ഉണ്ടല്ലോ alhamdulilla
@hydrukuttyp9208
@hydrukuttyp9208 45 минут бұрын
ചാനലുകാരൻ മുടിവെളളത്തിൻറെ ആളാണ് ഖുറാഫി
@SubaidaKp-n1w
@SubaidaKp-n1w 2 сағат бұрын
Nannayi
@AnwerAk47
@AnwerAk47 2 сағат бұрын
ഖദീജ ബീവിയുടെ മറ്റേ കബറുകൾ ഉണ്ടാക്കിയിട്ടില്ല
@KhadeejaKhadeeja-jg6bn
@KhadeejaKhadeeja-jg6bn 2 сағат бұрын
മഖ്ബറകൾ എല്ലാം പൊളിക്കണം അതുതന്നെ വേണ്ടത്
@ismailka1727
@ismailka1727 30 минут бұрын
സമുദായം നന്നാവുന്നതിൻ്റെ ലക്ഷണം. 👍
@nisamjalal3479
@nisamjalal3479 2 сағат бұрын
നന്നായി ❤
@AbdulsamadMk-r3b
@AbdulsamadMk-r3b 2 сағат бұрын
വളരെ നന്നായി മാതൃകപരമായ പ്രവർത്തനം
@abuthahirkmr855
@abuthahirkmr855 Сағат бұрын
Ok
@abdulmajeedabdulmajeed9455
@abdulmajeedabdulmajeed9455 2 сағат бұрын
ജാറം പൊളിക്കണം അത് ശിർക്കിന്റെ കേന്ത്രം കേരളത്തിലെ ജാറം മുഴുവനും പൊളിക്കണം
@nr-vu9dz
@nr-vu9dz 49 минут бұрын
എടോ പൊട്ടൻമൈല്യരെ കെട്ടിപോക്കിയവന് അത് തെറ്റാണ് എന്ന് മനസിലായി അയാൾതന്നെ അത് പൊളിച്ച് മാറ്റി നീഎന്തിനാ കോലിട്ടിളക്കുന്നത് അയാൾ മഹാനാണെന്ന് നിനക്ക് എങ്ങിനെ മനസ്സിലായി അയാൾ സ്വകാര്യമായി വൻപപങ്ങൾ ചെയ്തിട്ടില്ലാ എന്ന് നിനക്ക് എങ്ങിനെ പറയാൻകയും ഒരാൾ സ്വർഗത്തിലോ നരകത്തിലൊഎന്ന് ഒരുമനുഷ്യന് എങ്ങിനെ പറയാൻ കഴിയും
@shihabm5495
@shihabm5495 2 сағат бұрын
സലഫീ ഭീകരർ ആവും... പിന്നെ എല്ലാം ഒന്നും നിൻറെ ചാനലിൽ ഉള്ളത് വിശ്വസിക്കാൻ പറ്റില്ല.. കാരണം ഈയടുത്ത് തന്നെ മുസ്ലിംകൾ ഹിന്ദുവായി എന്നും പറഞ്ഞ് എവിടോ കണ്ടത് എടുത്തിട്ട് ഇപ്പോൾ എന്തായി അതിൻറെ അവസ്ഥ വിശദമായി ഒന്നും മനസ്സിലാക്കാതെ എന്തെങ്കിലും തട്ടി വിടുന്ന ഈ ചാനൽ ഒരു മത വീക്ഷണമുള്ള ചാനലിൽ ആണെന്ന് പറയാൻ പറ്റില്ല കിട്ടുന്നതെല്ലാം കിട്ടുന്ന സമയത്ത് കൊണ്ടുപോയി തട്ടുന്ന വേസ്റ്റ് കുഴി ആണെന്ന് തോന്നുന്നു
@hamsakutty8919
@hamsakutty8919 Сағат бұрын
അലീ കെട്ടിപ്പൊക്കിയ ഒരു കബറും തട്ടി നിരപ്പാക്കാതെ വിടരുത് അള്ളാഹുവിന്റെ റസൂൽ അലി റ യോട് പറഞ്ഞതാണ് ഇത് അവിടെയോട്ട് മഹാന്മാരുമില്ല സാധാരണക്കാരുമില്ല
@subaidasu1939
@subaidasu1939 2 сағат бұрын
അൽഹംദുലില്ലഖബർ കെട്ടി പൊക്കുന്നത് റസൂൽ വിരോധിച്ച കാര്യമാണ് യഥാത്ഥ അഹ്ല് സുന്നത്തി അൽജമാഅത്തിൽ പെട്ട ആളുകൾ ഖബർ ആരാധിക്കുകയോ, കെട്ടി പൊക്കുകയോ ചെയ്യുക യില്ല ഇത് മഹാൻമാരോടുള്ള ബഹുമാനമല്ല അവരെ അവഹേളിക്കലാണ് നാളെ അള്ളാഹുവിൻ്റെ മുമ്പിൽ ഖബറിൽ കിടക്കുന്ന ആളും ഖബർ കെട്ടി പൊക്കിയവരും ചോദി oചെയ്യപ്പെടും. അപ്പോൾ ഖബറിൽ കിടക്കുന്നങ്ങൾ കുഫിറിന് കൂട്ട് നിന്ന ആളാണെങ്കിൽ കെട്ടിപ്പൊക്കി ബിസിനസ്സ് നടത്തി ഹറാമായി പണമുണ്ടാക്കിയവരുടെ നരകത്തിലേക്ക് അദ്ദേഹത്തേയും അല്ലാഹു പറഞ്ഞയക്കും താങ്കൾ ഖബർ പൂജക്ക് സപ്പോട്ട് ചെയ്യുന്ന ആളാണെങ്കിൽ താങ്കൾക്കും ശിക്ഷകിട്ടും റസൂലിൻറ ചര്യക്ക് എതിരായി ആര് എന്ത് പ്രവർത്തിച്ചാലും ശിക്ഷ ഉറപ്പാണ്
@abdunnasser6396
@abdunnasser6396 2 сағат бұрын
റസൂലിന്റെ മഖ്ബറയും ഉണ്ടല്ലോ മദീനയിൽ പൊളിക്കാൻ അങ്ങോട്ട് ചെല്ലു പക്ക ജൂത
@basheernaduvannur7877
@basheernaduvannur7877 46 минут бұрын
എല്ലാ കെട്ടിപ്പൊക്കിയ കബറും ജാറവും അടിച്ചു പൊളിക്കണം
@abdulkhader6665
@abdulkhader6665 Сағат бұрын
ശിർക്കൻ മാല ഖുറാഫാത്ത്
@askeraliaskerali5659
@askeraliaskerali5659 Сағат бұрын
അത് പൊളിച്ചു കളയണം പൊളിക്കൽ ഇസ്ലാമിന്റെ ആശയമാണ്
@fathimaabdul2451
@fathimaabdul2451 Сағат бұрын
കബർ കെട്ടിപോക്കാൻ അല്ലാഹുവിന്റെ റസൂൽ പറഞ്ഞത് അല്ലല്ലോ അൽഹംദുലില്ലാഹ് നന്നായി
@sidhikuttypm7506
@sidhikuttypm7506 2 сағат бұрын
സൂപ്പർ
@supremeenterprises3175
@supremeenterprises3175 27 минут бұрын
ആരായാലും പൊളിച്ചത് വളരെ നല്ല കാര്യം. Alhamdu Lillah. എല്ലാ മഖ്‌ബറകളും പൊളിച്ചു മാറ്റി ഏകനായ റബ്ബിനെ മാത്രം ആരാധിക്കണം. 👍👍.
@Abdulrahman-i9e9h
@Abdulrahman-i9e9h Сағат бұрын
നബി (സ) യുടെ കാലത്തും സ്വഹാബത്തിന്റെ കാലത്തും പിന്നീടുള്ള മൂന്ന് നൂറ്റാണ്ട് കാലത്തും ജനങ്ങൾ കൂട്ടം കൂട്ടമായി ഇസ്ലാമിലേക്ക് വന്നത് ദർഗ്ഗ കണ്ടിറ്റല്ല അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു സമൂഹം അവിടെ ഉണ്ടായത് കൊണ്ടാണ്. ദീൻ പഠിക്കൂ....
@abdulkhader6665
@abdulkhader6665 Сағат бұрын
ഫത്ഹുൽ മു ഈ ൻ ഓതിയവർ ജാറംപൊളിക്കും തീർച്ച അങ്ങനെ ചെയ്യാനാണ് മഖ്ദൂം തങ്ങൾ പറഞ്ഞത്
@Abdulrahman-i9e9h
@Abdulrahman-i9e9h Сағат бұрын
സഹോദരാ താങ്കൾ ഖുർആനും സുന്നത്തും പഠിക്കൂ അപ്പോൾ മനസ്സിലാവും ഈ ദർഗ്ഗക്ക ശിർക്കിന്റെ കൂത്തരങ്ങാണ് എന്ന് അല്ലാഹുവിന് ഏറ്റവും വെറുപ്പുള്ള കാര്യമാണ്. നബി (സ) അവിടുന്ന് കൽപിച്ചു അലിയെ പൊങ്ങി നിൽക്കുന്ന ഒരു ഖബറും നരപ്പാക്കാതെ വിട്ട് കളയരുത്....
@MuhammedinniKunnath
@MuhammedinniKunnath Сағат бұрын
ഇസ്ലാമിക മല്ലാത്ത എല്ലാ മക്ബറയും പൊളിക്കപ്പെടേണ്ടത് തന്നെ അതിൽ ഒരു തർക്കവും ഇല്ല
@muhammedbilal6703
@muhammedbilal6703 Сағат бұрын
എനിക്കും ശെരിയായി തോന്നിയില്ല 🤲🏻🤲🏻🤲🏻
@Mustafa-e6n
@Mustafa-e6n Сағат бұрын
Very good.❤evide inghane undo ellam thagarkkanam
@abdulrahmankandathil5172
@abdulrahmankandathil5172 45 минут бұрын
മഖ്ബറ പൊളിച്ച ങ്കിൽ ഇസ്‌ലാം തിരിച്ചെത്തുന്നു എന്ന് വിശ്വസിക്കാം....
@abushakira1957
@abushakira1957 2 сағат бұрын
പെൺകുട്ടികളുടെ ഗാനം കൊടുത്ത ശരിയായില്ല
@Tomjosek
@Tomjosek 2 сағат бұрын
പൊക്കി കെട്ടിയ എല്ലാ ശവകുടിരങ്ങളും അടിച്ചു പൊളിക്കണം 👌👌👌👌
@Muhammedali-pg2sn
@Muhammedali-pg2sn Сағат бұрын
പൊളിച്ചവന് പടച്ചവന്റെ അടുത്ത് നിന്നും കൂലി കിട്ടും
@PockerPocker-p2n
@PockerPocker-p2n 55 минут бұрын
Keralathile.yellamakubarakalum.polikkanam
@AnuMonusanu
@AnuMonusanu 2 сағат бұрын
ഇയ്യ്.ഇത്പറയുബോ.മറ്റുസമുദായക്കാര്കാണൂല്ല.ല്ലേ...
@muhammedfarhan7152
@muhammedfarhan7152 2 сағат бұрын
ഇത് കൊല്ലത്ത് എവിടെയാണ് സ്തലം
@rajilaanvar7923
@rajilaanvar7923 2 сағат бұрын
അയത്തിൽ മാലിയേക്കര പള്ളി
@abdurshimanmp7393
@abdurshimanmp7393 2 сағат бұрын
ഇതിൽ ഗുണവും പറയുന്നില്ല ദോഷവും പറയുന്നില്ല അന്ധവിശ്വാസം മാത്രം
@anvarhussain8652
@anvarhussain8652 Сағат бұрын
ഇജ്ജ് മദീനയിൽ jaravum പൊളിക്കും 😂😂😂😂
@shtla7970
@shtla7970 Сағат бұрын
@@anvarhussain8652 മദീനയിൽ നീ ജാറം കണ്ടിരുന്നോ????
@AboobackerPoozhithara
@AboobackerPoozhithara 2 сағат бұрын
പൊളിച്ചവർ നബിയുടെ ഇത്തിബാഇനെ പിൻതുടർന്നു. ആശംസകൾ
@asma-yf7tr
@asma-yf7tr 2 сағат бұрын
Polikkanam
@sabeersabeer1794
@sabeersabeer1794 3 сағат бұрын
അവിടെ മക്ബറ ഇല്ല
@agaricusdesignsmarketing8176
@agaricusdesignsmarketing8176 36 минут бұрын
പള്ളി കമ്മറ്റിയെ അറിയിക്കാതെ മഖ്‌ബറ കെട്ടിപ്പൊക്കി അന്തസുള്ളവർ ശിർക്കിന്‌ കുടപിടിക്കാതെ അത് തകർത്തു
@mohamedrasheed6273
@mohamedrasheed6273 Сағат бұрын
The one of the best thing I had seen in my life ❤️
@Abdulnazzar-k4t
@Abdulnazzar-k4t Сағат бұрын
കേരളത്തിലും IS ഭീകരർ ഉണ്ട് എന്ന് മനസ്സിലാക്കാം... സുന്നി പള്ളി കമ്മറ്റികൾ ജാഗ്രത പാലിക്കുക.😳😳😳😳😳
@abdullank1522
@abdullank1522 Сағат бұрын
Visal Midiyakum Talayil VelichamUndavatte
@RashidAbubakkar-bz6np
@RashidAbubakkar-bz6np 2 минут бұрын
മനുഷൃൻമ്മാർ അവർ ഭൂമിയിൽ കുഴപ്പമുണ്ടാകുമെന്ന് അന്ന് ജിന്നുകൾ പറഞിരുന്നു
@abdulkhader6665
@abdulkhader6665 Сағат бұрын
88 F കാർക്കിത് പാവമാണ് ഇസ്ലാമിൽ അങ്ങിനെയല്ല ജാറം വരുമാന കേന്ത്രമാക്കാനാണ് 'അല്ലാതെ മറ്റെന്താണ്?
@FaisalFaseela-up2os
@FaisalFaseela-up2os 26 минут бұрын
നോക്കി നിന്നാൽ നല്ലത് അല്ലങ്കിൽ പടച്ചോന്റെ അടുത്ത് നിന്ന് പണികിട്ടും കിടന്ന ഉറക്കം കിട്ടില്ല 😊
@ashrafkkarangadan7090
@ashrafkkarangadan7090 2 сағат бұрын
ആരായാലും ചെയ്തത് നല്ല പ്രവർത്തി
@abdunnasser6396
@abdunnasser6396 2 сағат бұрын
കുടുംബത്തിലുള്ള മരിച്ചു പോയ ആൾക്കാരുടെ ഖബറും പൊളിക്കാം അല്ലെ ജൂത
@lukmannp8721
@lukmannp8721 2 сағат бұрын
നിൻ്റെ മതാപിതാക്കളുടെ കബ്റ്മാന്ത് ഹംക്കെ
@സൗഹാർദ്ധ
@സൗഹാർദ്ധ 2 сағат бұрын
​@@abdunnasser6396👍
@shtla7970
@shtla7970 2 сағат бұрын
👍👍👍👍
@akrafeeq6120
@akrafeeq6120 Сағат бұрын
​@@lukmannp8721ഖബർ ഒരുച്ചാണ് ഉയരം അതിൽ ഉയർത്താൻ പാടില്ല അത് ആരുടെ ആയാലും പൊളിക്കണം
@sallu2582
@sallu2582 Сағат бұрын
عن أبي الهياج الأسدي قال قال لي علي بن أبي طالب ألا أبعثك على ما بعثني عليه رسول الله صلى الله عليه وسلم أن لا تدع تمثالا إلا طمسته ولا قبرا مشرفا إلا سويته صحيح مسلم
@subairsidhique7245
@subairsidhique7245 Сағат бұрын
ആദ്യം താങ്കൾ ദീൻ പഠിക്കുക. എന്നിട്ട് വീഡിയോ ചെയ്യുക. ഏതായാലും ഈ നല്ല കാര്യം അറിയിച്ചതിനു നന്ദി.
@muhammedck9339
@muhammedck9339 Сағат бұрын
അയാൾ ചെയ്തതു വളരെ ശരിയാണ് അത് പൊളിച്ചു നിർത്തണം
@afnanafnan4364
@afnanafnan4364 23 минут бұрын
മെയ്യാനങ്ങാതെ ഞണ്ണാൻ ഒരു വരുമാനം ആയിരുന്നു ഇനി എന്ത് ചെയ്യും റബ്ബേ ഈ വഹാബികൾ എത്തി എത്തി ഇവിടെയും എത്തിയോ ?
@haneefackcherumba4421
@haneefackcherumba4421 24 минут бұрын
വഹാബികളെ ശരിയല്ല എന്ന് പറയുന്നു ഹംകേ ന്നിനക്കു പൈസ ആകാൻ വേണ്ടി സുന്നത്ത് ജമാഹത്തിന്റെ പല ആശയത്തെയും എനിക്ക് അറിയുല എന്ന് പറഞ്ഞു തടി ഇരുന്നു ഹംകേ ന്നീ
@AnshifEk-w4g
@AnshifEk-w4g 42 минут бұрын
മഹാന്മാരുടെ കബർ കെട്ടിപ്പൊക്കുന്നതിനെപ്പറ്റി ഒന്ന് പഠിച്ച് നോക്കു മനസ്സിലാകും. ആ വിഷയത്തിൽ ഖുർആനും ഹദീസും വിശകലനം ചെയ്ത് മഹാരഥന്മാരായ പണ്ഡിതന്മാർ വിഷയത്തിൽ നൽകിയ വിധിയെന്താണെന്ന് പഠിക്കാൻ ശ്രമിക്കൂ.സലഫികളുടെ മുറിയൻക്ലിപ്പ് കേട്ടിട്ട് വഞ്ചിതരാകേണ്ട.
@hyderali5769
@hyderali5769 Сағат бұрын
ഇയാൾ നിഷ്പക്ഷ നിലപാടിലൂടെ സംസാരിക്കുന്നുണ്ട് എന്നാൽ ഇയാൾ ഒരു കാന്തപുരത്തിന് അനുയായികളാണ് ഇദ്ദേഹത്തിൻറെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത് റീച്ച് കിട്ടാൻ വേണ്ടി. നിഷ്പക്ഷ നിലപാടിലൂടെ നീങ്ങുകയാണ്
@hydrukuttyp9208
@hydrukuttyp9208 39 минут бұрын
ഇവൻ മുടിവെളളത്തിൽ വീണവൻ
@shtla7970
@shtla7970 10 минут бұрын
അതേ 👍👍👍
@mohammedpallath9689
@mohammedpallath9689 21 минут бұрын
Al hamdu lillah 😅 അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ളതാണ് പള്ളി.
@mohammedpallath9689
@mohammedpallath9689 19 минут бұрын
മറ്റ് സമൂഹം കാണുമ്പോൾ ഏക ദൈവവിശ്വാസം ബോധ്യപ്പെട്ടു കൊളളും 😂
@ShamsuddPulikkal
@ShamsuddPulikkal 31 минут бұрын
Palli namaskar i Kan ullatha mathurapur kettiko
@AbdulKalam-x7l
@AbdulKalam-x7l 46 минут бұрын
എന്ത് മക്ബറ അനിയാ സഹാബികൾ ജീവിച്ചിരുന്നെങ്കിൽ ഇതൊക്കെ ഇവിടെ undaakumaayirunno
@MohamedKutty-w7v
@MohamedKutty-w7v 3 сағат бұрын
ശരിക്കുള്ള ഒരു സുന്നത്ത് ജമാഅത്തിന് അനുയായി ആണെങ്കിൽ ഒരിക്കലും ഒരു സയ്യിദിന്റെ മഖ്ബറ പൊളിക്കുകയില്ല
@aboobackercn7906
@aboobackercn7906 Сағат бұрын
അത്തന്നേയാണ്ശരി.പൊളിച്ച്നീക്കണം.
@aboobacker3836
@aboobacker3836 Сағат бұрын
കബറിന്റെ അടുത്ത് ഒരു പെട്ടി ഒരു പെട്ടി വെച്ചാൽ വരുമാനം നല്ലവണ്ണം വരുന്നതാണ്
@ahmedbaqavi2751
@ahmedbaqavi2751 Сағат бұрын
വിഷയം കിട്ടിയല്ലൊ
@ismailullattil3537
@ismailullattil3537 2 минут бұрын
സമസ്തയുടെ.വിശ്വാസപ്രകാരം.ഒരു.മക്ബറ. പൊളിച്ചാൽ.ആനാട്ടിൽ. ഒരു.അതാബ്.വരണ്ടേ.മേക്ബറ.യിൽ.കെദുകുന്നദേഹം.ഔലിയ.ആണല്ലോ..ആ.ഔലിയാക്ക്.ഒരു.കറാമതുമില്ലേ
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 12 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 51 МЛН
കഥകള്‍ ചര്‍ച്ച
4:16
Malayali Vartha
Рет қаралды 10 М.