VISHAKAM NAKSHATRAM / VISHAKAM NAAL/ VISHAKAM STAR / ASRTO FOR U MALAYALAM

  Рет қаралды 168,005

Astro For U  Malayalam

Astro For U Malayalam

Күн бұрын

Пікірлер: 269
@no.10troll37
@no.10troll37 2 жыл бұрын
വിശാഖം നക്ഷത്രത്തിലെ കലിപ്പൻ മാർ എത്ര പേർ ഉണ്ട് എന്ന് നോക്കാം ഉള്ളവർ ഒന്ന് like👍🏻 അടിക്കു 🥳🥳
@aishaks7508
@aishaks7508 2 жыл бұрын
എല്ലാം ശരിയാണ്
@manubaby6131
@manubaby6131 2 жыл бұрын
Iam
@ashiq-ashi2655
@ashiq-ashi2655 2 жыл бұрын
പക്ഷെ ദേഷ്യം മാറാൻ ഒത്തിരി ആഗ്രഹം und
@Sreekutty2345
@Sreekutty2345 2 жыл бұрын
Girlsnum pothuve desyam kooduthal anu
@no.10troll37
@no.10troll37 2 жыл бұрын
@@ashiq-ashi2655 Sathyam 🔥
@sivakamic7848
@sivakamic7848 2 жыл бұрын
എല്ലാം സത്യം. ഒന്നൊഴിച്ചു. പിശുക് ഒട്ടുമെയില്ല.. വിഷമിക്കുന്നവർ ചോദിക്കാതെ കൊടുക്കുന്ന സ്വഭാവം ആണ്....
@soorya335
@soorya335 Жыл бұрын
Correct
@sansu6626
@sansu6626 Жыл бұрын
satyam
@energizerfoods
@energizerfoods Жыл бұрын
100%
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
സത്യം, ഒന്ന് പിശുക്കാം എന്ന് വിചാരിച്ചാല്‍ പോലും നടക്കില്ല
@flora_.._heaven_..
@flora_.._heaven_.. Жыл бұрын
Correct
@rojaarun7433
@rojaarun7433 2 жыл бұрын
പിശുക്ക് കാണിക്കുന്നത് സ്വന്തം കാര്യത്തിൽ മാത്രമാണ് മറ്റുള്ളവരെ എങ്ങനെയും സഹായിക്കും അത് കടം വാങ്ങി കൊടുത്തിട്ടാണെങ്കിലും. പിന്നെ ആരെയും ഒരു തരത്തിലും കളിയാക്കാറില്ല. മാത്രമല്ല എല്ലാവരെയും ആദ്യം തന്നെ വിശ്വസിക്കുന്നവരും അതുവഴി ഒരുപാട് ചതിയിൽ പെടുന്നവരുമാണ്.പിന്നെ സ്ഥായിയായി ദുഃഖം മാത്രം കൂട്ടിനുള്ളവരാണ് വിശാഖം നക്ഷത്രക്കാർ.
@jayalakshmic4676
@jayalakshmic4676 Жыл бұрын
Correct
@divyadeepesh
@divyadeepesh Жыл бұрын
correct കാര്യം
@sivankuttys7718
@sivankuttys7718 11 ай бұрын
@sumeshchandran705
@sumeshchandran705 8 ай бұрын
വൗ.. വളരെ ശെരിയായ കാര്യങ്ങൽ
@sethulakshmikoodali
@sethulakshmikoodali Ай бұрын
Sathyam😢
@thankamanipn8754
@thankamanipn8754 Жыл бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ്, 👌👌god Bless you....
@muhamedaliapk1012
@muhamedaliapk1012 2 жыл бұрын
👍എന്റെ നക്ഷത്രം ഏതാണെന്നു എനിക്കറിയില്ല.ഞാൻ മനസ്സിലാക്കിയ എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റേത് വിശാഖം(വൃശ്ചികം)ആണ്.അതുകൊണ്ടുതന്നെ വിശാഖത്തിന്റെ ഫലങ്ങൾ പലതും ഞാൻ ഇരുന്നു കേൾക്കാറുണ്ട്.അതു വെച്ചു നോക്കുമ്പോൾ താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ്.ഏറ്റവും അടുത്ത് ഇടപെടുന്ന ആളാണെങ്കിലും താങ്കൾ പറഞ്ഞപോലെ ഒരു 10 ശതമാനം പിടുത്തം കിട്ടാത്ത സ്വഭാവം...😊.. Thank you sir... Thank you. 🙏
@harshavenu9791
@harshavenu9791 2 жыл бұрын
വിശാഖം നക്ഷത്രത്തിന്റെ മൃഗം സിംഹം ആണ് പുലി അല്ല
@binuparameswaran1275
@binuparameswaran1275 2 жыл бұрын
Correct
@danishjayan5054
@danishjayan5054 2 жыл бұрын
കറക്റ്റ് ഇങ്ങോരൊക്ക എവിടുന്നു വന്നു 😡
@BreadandButter888
@BreadandButter888 2 жыл бұрын
Female lion
@devuvishabaran7767
@devuvishabaran7767 2 жыл бұрын
യസ്
@Orange-wn9xl
@Orange-wn9xl 2 жыл бұрын
അതെ
@കൊച്ചിക്കാരി-ശ4ഞ
@കൊച്ചിക്കാരി-ശ4ഞ 2 жыл бұрын
പടച്ചോനെ ഇത്ര കൃത്യമായി ആരും പറഞ്ഞട്ടില്ല എല്ലാം വളരെ ശരിയാണ് പൈസ ഇല്ലാത്തതിന്റെ കുഴപ്പമേ ഉള്ളു പിശുക്കല്ല😌 ചിലവാക്കാൻ ഒരു മടിയുമില്ല 😊😊🤩🤩🤩എന്റെ സ്വഭാവം ഒക്കെ ഇതിൽ പറഞ്ഞു 😜🏃‍♀️
@AmeerAmeer-gw4fb
@AmeerAmeer-gw4fb Жыл бұрын
😭😭😭
@SijuVarghese-f4g
@SijuVarghese-f4g 8 ай бұрын
സ്നേഹിക്കുന്നവർക്ക് വേണ്ടി ആണ് എല്ലാം.
@sruthyraju5467
@sruthyraju5467 2 жыл бұрын
എല്ലാം സത്യം ആണ്... എന്നാലും പിശുക്ക് ഇല്ല... എന്റെ കാര്യത്തിൽ 👍🙏..
@sulekhasrsr2506
@sulekhasrsr2506 2 жыл бұрын
എനിക്കുണ്ട് 😜
@sreekalas7955
@sreekalas7955 2 жыл бұрын
Enikum illa
@bvk8001
@bvk8001 2 жыл бұрын
ആരാണ്
@bvk8001
@bvk8001 2 жыл бұрын
പ്രണയം ഉണ്ടോ
@bvk8001
@bvk8001 2 жыл бұрын
ഇത് ആരാണ് like ചെയ്തത്
@shilnavijeesh7426
@shilnavijeesh7426 2 жыл бұрын
ജീവിതം ഒഴിച്ച് kekkumbol എല്ലാം സൂപ്പർ തന്നെ
@btsarmyfrvr8394
@btsarmyfrvr8394 Жыл бұрын
വിശാഖം നക്ഷത്രക്കാർ ഒരു കുടംബത്ത് ഉണ്ടയാൽ ആ പ്രദേശം തന്നെ മാറി വരും ഇത്രക്ക് സ്വഭാവ ഗുണം സത്യന്ധത കരുണ ദയ എല്ലാം അവരിൽ ഉണ്ടാവും 100% ശരിയാണ് താങ്കൾ പറഞ്ഞ കാര്യങ്ങൾ👍❤️
@bvk8001
@bvk8001 2 жыл бұрын
യാത്ര ഒത്തിരി ഇഷ്ടം.
@bennygorge6479
@bennygorge6479 2 жыл бұрын
വിശാഖ നക്ഷത്രത്തെക്കുറിച്ച് ഒരുപാട് വീടുകൾ ഞാൻ കണ്ടിട്ടുള്ളതാണ് എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായി താങ്കൾ വളരെ മനോഹരമായിട്ട് പറഞ്ഞിരിക്കുന്നു ഞാൻ വിശാഖ നക്ഷത്രത്തിൽ ജനിച്ച ആളാണ് താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും 100% കറക്റ്റ് ആണ് ഞാൻ ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതും നടന്നതും നടന്ന് കഴിഞ്ഞതുമായ കാര്യങ്ങൾ വളരെ വ്യക്തമായിട്ട് പറഞ്ഞിരിക്കുന്നു
@raveendranrr5760
@raveendranrr5760 2 жыл бұрын
ആശംസകൾ നേരുന്നു 🌹🌹🌹 തുലാം വിശാഖം 🌹🌹🌹... 65യ്... നാടക നടൻ... നഗൻ മനസ്... ഒത്തിരി സ്നേഹത്തോടെ... 🙏👍👏... 🌹♥️💕.
@adithyaanil861
@adithyaanil861 2 жыл бұрын
🙄
@sudevanm9775
@sudevanm9775 2 жыл бұрын
എല്ലാം ശരിയാണ് പക്ഷേ പിശുക്ക് ഇല്ല ഗ്രേറ്റ് 👍👍👍👍
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
" കുടുംബം ഒരു വികാരം ആക്കി മാറ്റിയവർ "ഇതിനേക്കാള്‍ നല്ല ഒരു പദം ഇല്ല. എന്റെ നക്ഷത്രം വിശാഖം. പറഞ്ഞതില്‍ പിശുക്ക് ഉണ്ട് എന്നത് മാത്രമാണ് ഒരു change ഉള്ളത്. ഒന്ന് പിശുക്കിക്കളയാം എന്ന് വിചാരിച്ചാല്‍ കൂടി നടക്കില്ല.
@specialmotivation5863
@specialmotivation5863 2 жыл бұрын
എല്ലാം സത്യം ആണ് സത്യസന്ധമായി പറഞ്ഞു❤️
@sreenathsree3652
@sreenathsree3652 2 жыл бұрын
100% ശെരി ആണ്, പക്ഷെ പിശുക്ക്, സ്വാർത്ഥത ഇല്ല.. ബാക്കി ഒക്കെ പൊളിച്ചു 😍😍
@GokullHameed
@GokullHameed Жыл бұрын
നാലാൾ കൂടി ഒരു ഹോട്ടലിൽ കയറിയാൽ സ്ഥിരം ഇവർ പൈസ കൊടുക്കാൻ മടി ചിലരിൽ കണ്ടിട്ടുണ്ട് ആവശ്യമുള്ള സമയത്ത് മുങ്ങും
@visalakshivijayakumar9189
@visalakshivijayakumar9189 2 жыл бұрын
ദ്വായാർദ്ധം പറയാറില്ല, ആരെയും പരിഹസിക്കാറില്ല
@shaijuk9051
@shaijuk9051 2 жыл бұрын
100% ശരിയാണ് കാര്യങ്ങളെല്ലാം വളരെയധികം കഷ്ടതയോട് കൂടി ലക്ഷ്യത്തിലെത്തുന്നു🌷🌷🌷🌷🌷
@sreejavishnu3613
@sreejavishnu3613 Жыл бұрын
ഇത് വലാരെ വേക്തമാക്കി തന്നതിന് നന്ദി.പറഞ്ഞതെല്ലാം അനുഭവത്തിൽ ഉണ്ട്,, എന്ന്,,
@bencysamuel7497
@bencysamuel7497 2 жыл бұрын
പിശുക്ക് ഇല്ല. എന്റെ കയ്യിൽ ഇല്ല എന്ക്കിൽ ആരോടും കടം വാങ്ങി കൊടുക്കും എന്റെ നക്ഷത്രം വിശാ ഖo ആണ്.
@kuttenbo
@kuttenbo 3 ай бұрын
ഒരു 1000 തന്നേ
@neelakandhannamboodiri5713
@neelakandhannamboodiri5713 2 жыл бұрын
സർ, വിശാഖം നക്ഷത്രത്തിന്റെ മൃഗം പുലി എന്നാണ് പറയുന്നത് , അത് സിംഹമല്ലേ?
@dheerajkichu6617
@dheerajkichu6617 2 жыл бұрын
💯 correct aahnu ente karyathil 🥰🥰🥰🥰🥰
@gokulanr550
@gokulanr550 2 жыл бұрын
0p
@bencysamuel7497
@bencysamuel7497 2 жыл бұрын
സഹായിച്ചവർ എനിക്ക് തിരിച്ചു പണി തന്നിട്ടേ ഉള്ളൂ..
@sivakamic7848
@sivakamic7848 2 жыл бұрын
എനിക്കും കിട്ടാനുണ്ട്..
@sivadasanmp4785
@sivadasanmp4785 2 жыл бұрын
സഹായിച്ചവർ തിരിച്ചു പണി തന്നിട്ടേയുള്ളൂ ഇപ്പോൾ എല്ലാവരേയും അകറ്റി നിർത്തിയിരിക്കുന്നു. ആരുമായും ഇപ്പോൾ ഒരു അടുപ്പവും ഇല്ല. പിശുക്ക് ഞാൻ ഒരിക്കലും കാണിക്കാറില്ല.
@minimanoj4161
@minimanoj4161 Жыл бұрын
Satyam aanu, thirichu othiri panikittyittittundu
@lassp805
@lassp805 Жыл бұрын
Satyam. Thirich pani kittiyittund. Pishuk elaathath kondaanallo chodikkumbol kodukkunnath. Epol ellaam nirthi
@mullathravindar3168
@mullathravindar3168 Жыл бұрын
​@@minimanoj4161 c llanj 👌❤
@raveendranrr5760
@raveendranrr5760 2 жыл бұрын
വിശാഖം തുലാം...65വയസ് നടൻ *നാഗൻ നാടകം * ഒത്തിരി സ്നേഹത്തോടെ... 🙏👌👍... 🌹♥️❤️.
@sulekhasrsr2506
@sulekhasrsr2506 2 жыл бұрын
എല്ലാം 100/🥰🥰
@praveenkumarm4269
@praveenkumarm4269 2 жыл бұрын
Very.currect.iam60.years.old.
@SANTHOSH-ff5xf
@SANTHOSH-ff5xf 2 жыл бұрын
99% correct🙏🏻perfect
@bindhusasidharakurup7444
@bindhusasidharakurup7444 2 жыл бұрын
വളരെ ശരിയാണ് 🙏🙏🙏🙏
@PrasannaKp-hh4ty
@PrasannaKp-hh4ty Жыл бұрын
പ്രസന്ന. വിശാഖം. എന്നെയും പ്രാർത്ഥനയിൽ. ഉൾപ്പെടുത്തേണമേ തിരുമേനി 🙏🙏🙏
@marybindu9480
@marybindu9480 Ай бұрын
സ്വന്തം കാര്യത്തില്‍ പിശുക്ക് ഉണ്ട്...മറ്റുള്ളവരെ ഉപദ്രവി ക്കുന്ന സ്വഭാവം ഇല്ല..ഉപദ്രവി ച്ചാ വിടുകയും ഇല്ല..ബാക്കി എല്ലാം correct ആണ്
@prakasanthamarassery1661
@prakasanthamarassery1661 2 жыл бұрын
100%ശരി 🙏🙏🙏🙏🌹🌹🌹
@ranganathannagarajan5270
@ranganathannagarajan5270 2 жыл бұрын
Precise and excellent predictions of characteristic features of Visakham star. Great. Keep it up.
@ambiliks3510
@ambiliks3510 Жыл бұрын
എന്റെ അനുഭവത്തിൽ 95 ശതമാനവും ശരിയാണ്🙏
@danishjayan5054
@danishjayan5054 2 жыл бұрын
പുലി അല്ല സിഹം ആണ് 😡
@Ammu-h2s
@Ammu-h2s 27 күн бұрын
പിശുക്ക് അത് സ്വന്തം കാര്യത്തിൽ മാത്രമേ ഉള്ളു.. ബാക്കി ഉള്ളവർക്ക് വേണ്ടി എന്നെ കൊണ്ട് ആവും വിധം ഞാൻ ചിലവാകും
@ponnuslatha7375
@ponnuslatha7375 2 жыл бұрын
Valare sari aanu
@muralikumara4741
@muralikumara4741 8 ай бұрын
Thank You Sir !
@jayajyothi8125
@jayajyothi8125 Жыл бұрын
100 % sathyam 👍
@indirapadikkal5952
@indirapadikkal5952 Жыл бұрын
സത്യം. വളരെ ശരിയാണ്
@beenabeena5157
@beenabeena5157 2 жыл бұрын
സത്യം 100%👍👍
@ShailajaRajan-eq9cm
@ShailajaRajan-eq9cm 11 ай бұрын
എന്റെ നക്ഷത്രം വിശാഖം ആണ്.താങ്കൾ പറഞ്ഞത് വളരെ ശരിയാണ് .
@sunikmathew
@sunikmathew Жыл бұрын
എല്ലാ൦ correct aanu sir🙏🙏
@binub505
@binub505 2 жыл бұрын
100% കറക്ട് ആണ് sir ഞാൻ വിശാഖം ആണ്..
@HarikrishnanHarikrishnan-iw5hi
@HarikrishnanHarikrishnan-iw5hi Жыл бұрын
Ente sir, aatma niyantranam Kooduthal ullathukondaanu Enganeyokke jeevikkunnathu. Allengil jeevitham enne nannaayi poyene.
@anoopprasad7916
@anoopprasad7916 2 жыл бұрын
Its all about me.... 100%😍
@manikantankmanikantank-dx2zg
@manikantankmanikantank-dx2zg Жыл бұрын
തെറ്റിപ്പോയല്ലോ മാഷേ പുലിയല്ല സിംഹമാ 😅😅😅😅😅😅😅😅😅😅
@verginianjacob8886
@verginianjacob8886 2 жыл бұрын
സത്യമാണ് എല്ലാം പറഞ്ഞത്
@babyjaya3980
@babyjaya3980 2 жыл бұрын
Thank you sir ellamsariyanu. Iam nalampadam lam. Happy. Sad. Hundred. Percent. Ok
@nazimcityland3616
@nazimcityland3616 2 жыл бұрын
പറഞ്ഞത് മിക്കവാറും ശരിയാണ് 🙏🙏🙏
@eliyammabinu5273
@eliyammabinu5273 2 жыл бұрын
Good 👌👌👌
@manoharivk6056
@manoharivk6056 11 ай бұрын
Sathyam... Pishuku ottum ella vrishykathinu
@likhilms8965
@likhilms8965 2 жыл бұрын
എല്ലാം ശെരിയാണ്
@no.10troll37
@no.10troll37 2 жыл бұрын
🔥🔥🔥🔥 Sathyam 🥳🥳🥳🥳🥳
@saleenasaleena1324
@saleenasaleena1324 10 ай бұрын
👍🏻🙏കറക്ട്🌹🌹
@karunyadhanesh96
@karunyadhanesh96 2 жыл бұрын
Correct 💯💯💯👍👍
@satheeshpoothottathil6346
@satheeshpoothottathil6346 2 жыл бұрын
Really amazing prediction.
@bencysamuel7497
@bencysamuel7497 2 жыл бұрын
ആരെയും കളിആക്കാൻ നോക്കിയിട്ടില്ല.
@sivakamic7848
@sivakamic7848 2 жыл бұрын
ആരെയും കളിയാക്കാറില്ല.. പിശുക്കും ഇല്ല... ബാക്കി ഒക്കെ സത്യം...
@askollamaskollam1966
@askollamaskollam1966 2 жыл бұрын
വളരെ ശെരി ആണ്
@manuchennamathe4957
@manuchennamathe4957 2 жыл бұрын
Njn vishakam... Njn perfect anu compared to anYone.. But njn orupad strain cheyyunnu jeevithathil
@ranjithnairranju1096
@ranjithnairranju1096 2 жыл бұрын
Pi to
@BijisTipsAndTricks
@BijisTipsAndTricks 2 жыл бұрын
99 % correct aane
@SaniyaSANTHOSH-g2d
@SaniyaSANTHOSH-g2d 7 ай бұрын
കുടുംബം ജീവിതം അത്രക്ക് nallathu അല്ല,പിശക്ക് ഇല്ല ജീവിതത്തിൽ ഒരു സുഖവും കിട്ടിയില്ല
@rasiyanaufal105
@rasiyanaufal105 Жыл бұрын
Sathaym 👍👍👍👍
@hima8131
@hima8131 7 ай бұрын
Ellam correct ane... pisukkum unde.... anavashyam ayi paisa chilavakkilla.... life il orupad values koduth jeevikkunu... dedicated ayi joli cheyyum....
@HarikrishnanHarikrishnan-iw5hi
@HarikrishnanHarikrishnan-iw5hi Жыл бұрын
Shathruvine snehathode suhruthaakkunna kaaryam valare valare sariyaanu. Shathru undennu thonnunnilla. Ennirunnaalum angane thonniyaale aa kaaryam ok aanu.
@babyjaya3980
@babyjaya3980 2 жыл бұрын
പിശുക്ക് കാണിക്കാറില്ല എല്ലാവർക്കും ഹെൽപ്. Cheyunnavaranu
@SAVIASANA
@SAVIASANA 2 жыл бұрын
എന്റെ കാര്യത്തിൽ.. പിശുക്ക് ഇല്ല, പിന്നെ കുടുംബം 2ഉണ്ട്.. പക്ഷേ ഒന്നും സന്തോഷം തന്നില്ല,... പേരിന് ഒരു ജീവിതം മാത്രം... അന്യ ദേശം ഇഷ്ടം ഇല്ല,.. ആത്മ നിയത്രണം ഒരു പാട് ഉണ്ട്..
@ushakumarys4803
@ushakumarys4803 2 жыл бұрын
വിശാഖം നാളിന് പുലി മൃഗം ആദ്യമായി കേൾക്കുകയാണ് ഇത്ര വലിയ തെറ്റുകൾ വരാതിരിക്കേണ്ടതാണ്
@minimanoj4161
@minimanoj4161 Жыл бұрын
Athe athe Lion aanu
@mehrunnisaadam2018
@mehrunnisaadam2018 2 жыл бұрын
Ellam oru witham shariyan Chithira nakshathram onnu vivarikkamo Thanks
@annammaraju7602
@annammaraju7602 2 жыл бұрын
പറഞ്ഞത് എല്ലാം ശെരിയാണ്. ഞാൻ സബ്കൃബു ചെയ്തിട്ടുണ്ട്
@abhisankara.r9915
@abhisankara.r9915 Жыл бұрын
Sir,salsandana bhagyam undo ,kalathamasam nthelum, problems undo
@valsavarghese2545
@valsavarghese2545 Жыл бұрын
Ende maghan visaham ane ethuvare vivaham nadannittilla. 32 vayasayi ennu nadakkumenu parayamo?bday april ane
@devuvishabaran7767
@devuvishabaran7767 2 жыл бұрын
ഈ പറഞ്ഞത് കുറച്ചൊക്കെ ശരിയാണ് നാലാവെടമാണ് പിശുക്കില്ല ബാക്കിയെല്ലാമുണ്ട്
@vasanthimp1441
@vasanthimp1441 Жыл бұрын
100% Sathyam
@sunitha_ravi
@sunitha_ravi 2 жыл бұрын
അത് സത്യമാണ്
@remaalampatta5468
@remaalampatta5468 6 ай бұрын
Correct 😊
@antonyfrancis1271
@antonyfrancis1271 Жыл бұрын
100% നമസ്കാരം
@lakshmyraam4552
@lakshmyraam4552 Жыл бұрын
Almost correct said!!
@prasiudayakumar
@prasiudayakumar 2 ай бұрын
പറഞ്ഞതെല്ലാം സത്യം തന്നെ
@ഷാഹന-ശ3ത
@ഷാഹന-ശ3ത 2 жыл бұрын
👍🌷🌷
@ramlams8561
@ramlams8561 2 жыл бұрын
100%സത്യം
@specialmotivation5863
@specialmotivation5863 Ай бұрын
മൃഗം, സിംഹം ആണ് പുലി അല്ല
@kdsview353
@kdsview353 2 жыл бұрын
വിശാഖം നക്ഷത്രം ഉള്ളവർ ഏത് മേഖയിലാണ് വളരാൻ സാധിക്കുക... Teacher ആയിട്ടാണോ... മറ്റുമേഖലയിലാണോ.. പറയാമോ
@abhiabhizz7922
@abhiabhizz7922 2 жыл бұрын
Actor✨
@remaniramakrishnan4731
@remaniramakrishnan4731 2 жыл бұрын
Satyam anu parnjathellam..Nye mon vishakham aanu
@shahanasanasanamoll7317
@shahanasanasanamoll7317 Жыл бұрын
Kettukal pottikkan enthelum matram undo sir
@NilaNila-l5v
@NilaNila-l5v Жыл бұрын
24/06/1999 nyt 11:30 koor eathann parayavo
@minibabu4991
@minibabu4991 2 жыл бұрын
എന്റെ date of birth 8th June 1968 ആണ് എന്റെ നക്ഷത്രം, കൂറും ഒന്നു പറഞ്ഞു തരുമോ
@ranneeshanoushad8603
@ranneeshanoushad8603 2 жыл бұрын
Time
@abhijithkannan9963
@abhijithkannan9963 2 жыл бұрын
Nan പിശുകൻ ane sir 😁😁 Sir All rights Tq sir💖💖🔥🔥🙌🏻🙌🏻
@sruthilal5316
@sruthilal5316 2 жыл бұрын
എന്റെ നക്ഷത്രം അനിഴം 2 10 1981 വിവാഹം ഇനി ഉണ്ടാകുമോ എത്ര വയസിൽ nadakum
@sruthilal5316
@sruthilal5316 2 жыл бұрын
മറുപടി തരുമോ
@SarojiniSarojinip-bg9ql
@SarojiniSarojinip-bg9ql 7 ай бұрын
Sathym
@leelammajohn3410
@leelammajohn3410 8 ай бұрын
🎉it is true
@madhulatha2210
@madhulatha2210 2 жыл бұрын
സാർ എന്റെ മകന്റെ നക്ഷത്രം വിശാഖം ഡേറ്റ് ഓഫ് ബർത്ത് 1.12.1994.4.35pm മകന്റെ വിവാഹം എത്ര വയസ്സിൽ നടക്കും റിപ്ലൈ തരുമോ പ്ലീസ്
@sivakamic7848
@sivakamic7848 2 жыл бұрын
29 നകം നടക്കും...
@SunilKumar-li9xn
@SunilKumar-li9xn 2 жыл бұрын
29ലാസ്റ്റ് 30
@AlbinAntony-b2w
@AlbinAntony-b2w 4 ай бұрын
​@@sivakamic7848w😁2😁ww 2 22☺️222 2were 2☺️☺️ww 222☺️☺️☺️☺️☺️☺️2
@SunilKumar-li9xn
@SunilKumar-li9xn 2 жыл бұрын
100% ok
@ramlams8561
@ramlams8561 2 жыл бұрын
🙏🙏🙏🙏🙏
@indumv2679
@indumv2679 2 жыл бұрын
100% correct
@vasanthimp1441
@vasanthimp1441 2 жыл бұрын
Sathyam
@beenarejikrishna9299
@beenarejikrishna9299 2 жыл бұрын
വളരെ കറക്റ്റ് ആയി പറയുന്നുണ്ട് 🙏🙏🙏
@georgejohn3671
@georgejohn3671 2 жыл бұрын
പറയുന്നത് 90ശതമാനം ശരിയാണ്
@rachelalex4948
@rachelalex4948 2 жыл бұрын
No selfishness, no crooked ways.not stinchy. Always bad comment s from others.
@pvharidasan8745
@pvharidasan8745 2 жыл бұрын
👍👍👍💯
@sasikalasujith502
@sasikalasujith502 Жыл бұрын
കാര്യമായിട്ട് kettukondirikkumpol too much adds
@prekhin
@prekhin 2 жыл бұрын
sathyasandhamnar aanenkilum chila prayogikakaryangalkai ivar kurukkuvazhikal upayogikkunnath ozhichal ivar sathyasandhanmaranu , kopishtarenkilum valare vinayamullavaranu , pisukkanmaranenkilum chelavu cheyan madiyillathavaranu , the perfect example for ying and yang ❤️
@susanrajan5911
@susanrajan5911 8 ай бұрын
Correct
@vyshakka9139
@vyshakka9139 6 ай бұрын
❤❤
@ckcreations7143
@ckcreations7143 2 жыл бұрын
100/100ഇതില്കൂടുതൽ ഒന്നും പറയാനില്ല
PUNARTHAM NAKSHATRAM PUNARTHAM NAAL PUNARTHAM STAR MALAYALAM
40:20
Astro For U Malayalam
Рет қаралды 241 М.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
번쩍번쩍 거리는 입
0:32
승비니 Seungbini
Рет қаралды 182 МЛН
سورة البقرة كاملة, رقية للبيت, وعلاج للسحر | القارئ علاء عقل - Surah Al Baqarah
3:59:45
വിശാഖം നക്ഷത്രം / Vishakam Nakshatram
33:01
Cusper And The Planets
Рет қаралды 42 М.
BHARANI NAKSHATRAM BHARANI NAAL   BHARANI STAR    MALAYALAM
25:03
Astro For U Malayalam
Рет қаралды 239 М.
സ്ത്രീകളുടെ വിശാഖം |ഉപാസകൻ
17:46
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 205 М.
UTHRADAM NAKSHATRAM   UTHRADAM NAAL UTHRADAM  STAR MALAYALAM
30:15
Astro For U Malayalam
Рет қаралды 170 М.
നക്ഷത്ര രഹസ്യം - വിശാഖം
17:19
Jyothisha Bharathi
Рет қаралды 92 М.
24 Часа в БОУЛИНГЕ !
27:03
A4
Рет қаралды 7 МЛН