Game ഏതായാലും എന്റർടൈൻ ചെയ്യാൻ ഇവരെക്കഴിഞ്ഞേയുള്ളൂ ആരും.. 😁
@AXN-u5h6 ай бұрын
Allenkilo enk entertainment ayit thonnila so njn kanal nirthi 2 min ayapo
@sreekanth_sivadas6 ай бұрын
@@AXN-u5h അയ്ന്..? 😁
@AXN-u5h6 ай бұрын
@@sreekanth_sivadas nink entertainment ayenki angne para alland ivare kazhinje vere alkar ollu enn pryall
@sreekanth_sivadas6 ай бұрын
@@AXN-u5h ഞാൻ എന്റെ കാര്യമല്ലേ പറഞ്ഞത്.. അല്ലാതെ നിനക്ക് എന്റർടൈൻമെന്റ് ആയെന്നു ഞാൻ പറഞ്ഞോ..? ഞാൻ കണ്ട ഒരു വീഡിയോക്ക് താഴെ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു.. അല്ലാതെ നീയും ആ അഭിപ്രായം പറയണമെന്നോ, അല്ലെങ്കിൽ അത് അംഗീകരിക്കണമെന്നോ ഞാൻ പറഞ്ഞോ..? 😀
@AXN-u5h6 ай бұрын
@@sreekanth_sivadas aam prnju ivre kazhinje aal ollu enn prnjllle
@Psycho2255shafi7 ай бұрын
സരക്കണ്ണൻ എന്റർടൈൻമെന്റ് ട്രാക്കിലേക്ക് വന്നാൽ പിന്നെ സീനാണ് 😂😂🔥 The 'SAVA' combo 😂😂🔥