ഇദ്ദേഹം വളരെ കൃത്യതയോടെ ജ്യോതിഷം കൈകാര്യം ചെയ്യുന്ന മാന്യദ്ദേഹം ആണ്.എനിക്ക് നേരിൽ അറിയാവുന്ന വ്യക്തിത്വം ആണ്. വളരെയേറെ ആളുകൾ വീഡിയോ കാണുന്നുണ്ടെങ്കിലും ആരും like ചെയ്യുകയോ കമൻ്റ് എഴുതുകയോ ചെയ്യുന്നതായി കാണുന്നില്ല.ലൈക് ചെയ്യുമ്പോൾ ഈ വീഡിയോ വളരെയധികം ആളുകളിലേക്ക് എത്തുകയും ഇത് കേൾക്കുന്നവരുടെ ജീവിതത്തിൽ ഗുണ ഫലങ്ങൾ ഉണ്ടാകുകയും ചെയ്യും..
@Renu-o9fАй бұрын
ഇദ്ദേഹം എവിടെ യാണ്
@ശാക്തേയമാന്ത്രികപീഠംАй бұрын
പാലക്കാട്@@Renu-o9f
@Charles-angels16.Ай бұрын
@@Renu-o9f palakkadu.ഇദ്ദേഹത്തിൻ്റെ മറ്റു വീഡിയോകളിൽ ഫോൺ നമ്പർ ഉണ്ട്.വീഡിയോകൾ പൂർണമായി കാണുക.വിളിച്ചിട്ട് മാത്രം പോകുക
@Renu-o9fАй бұрын
@@Charles-angels16. O K Thank you
@sujathakumari1546Ай бұрын
പാലക്കാട് @@Renu-o9f
@JayanNeelakandanАй бұрын
കേരളത്തിലെ അറിയപ്പെടുന്ന ജ്യോതിഷൻ മാത്രമല്ല....ശാസ്ത്രീയമായി,യുക്തിസഹമായി ഇതിനെ ഉപയോഗിക്കുന്നു എന്നതാണ് ഈ ആചര്യൻ്റെ പ്രത്യേകത
രേവതി നക്ഷത്രം 1990-Dec 25 11.55 pm ഒരു പാടനുഭവിച്ചു 25-ാം വയസ്സിൽ ശുക്രദശ തുടങ്ങി എന്നു പറയുന്നു സാമ്പത്തികമായി വലിയകുഴപ്പമില്ല, വാഹനാപകടം 3-4 തവണ ഉണ്ടായി. 27ാം വയസ്സിൻ ഗുരുതരമായി 1 വർഷം ചികിത്സിച്ചു മാറി അതിൻ്റെ ചില ബുദ്ധിമുട്ടുണ്ട് എങ്കിലും കുഴപ്പമില്ല. വിവാഹവും പരാജയമായിരിക്കുന്നു ഇനി എന്നാണ് ഇതിൽ ന്നൊക്കെ മോചനം? മറുപടി തരണെ സ്വാമി🙏
@sreekalav3411Ай бұрын
Vmc channel meditation cheyyu
@rejanisatheesh2453Ай бұрын
കുംഭ മാസത്തിൽ ജനിച്ച കാർത്തികയ്ക്കും മേടകുർ അനുഭവം യോഗമുണ്ടോ