നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് അടിപൊളി ആണ് 😍
@Nayana_Lijas7 ай бұрын
Thanks 😊
@attilatoth6084 Жыл бұрын
The quality of the video is surprisingly good, and I also like that people go into the water in their normal street clothes. It is practical and pleasant, as well. Is it in line with the local regulations when students go into the water in their regular school uniform? Greetings from Hungary.
@Nayana_Lijas Жыл бұрын
Thanks👍 They are children from school. The uniform is the best way to identify them from the group.
@attilatoth6084 Жыл бұрын
@@Nayana_Lijas - You are welcome, and thank you for the answer. As I wrote, it has some special charm when we go into water fully clothed. In South India it is the socially expected norm, but I have a faint feeling that people may find some joy in it, like so many of us, all over the world. Am I right? Greetings from Hungary.
@nehasruhi17902 ай бұрын
Schoolil ninnum njangal tour pokunnund❤🎉
@Dileepkumar-td6jo8 ай бұрын
ഇത്രയും ചുരുങ്ങിയ ടിക്കറ്റിൽ ഇത്രയധികം , ആക്റ്റിവിറ്റീസ് മറ്റെവിടെയുംഉണ്ടാവില്ല , മുതിർന്നവർക്ക് 690/ കുട്ടികൾക്ക്550 (3 ഫീറ്റിന് താഴെ ടിക്കറ്റ് വേണ്ട) 27.05.2023 ന് കുട്ടികൾക്കു വേണ്ടി ഒരു പാർക്ക്, റൈയിഡ് കൂടി ഉദ്ഘാടനം ചെയ്യുന്നു, വിസ്മയ സന്ദർശ്ശിക്കാൻ ബാക്കിയുള്ളവർ തീർച്ചയായും എത്തിച്ചേരുക , സന്തോഷം മാത്രം ഒരിക്കലും ഈ വരവ് നഷ്ടമാവില്ല , ഉറപ്പ്❤
@petsmaster155 ай бұрын
Nm
@THANZVLOGSАй бұрын
എന്റെ ടൂർ പോകുന്നത് വിസ്മയില പിന്നെ സൈക് പാർകിലും ആണ് ❤❤
@greeshmagreeshma7029Ай бұрын
വല്യ കാര്യമാണോ ഇത്. നമ്മടെത് കോഡെക്കനാൽ ആണ് 😄pavam 😄😃
@rejiajay759611 күн бұрын
നിങ്ങൾക്ക് പതിനാലാം തീയതി ജനുവരി 14 ഡ്രീം വേൾഡിലേക്ക് വരാൻ പറ്റുമോ
@BalakrishnanNambiar-b3u11 ай бұрын
Magnus rideil maximum ethra height vende
@KADER-ds8rv11 ай бұрын
150 cm
@rahmath_clt7 ай бұрын
Adipoli park
@rinshack908 ай бұрын
വിസ്മയയായിലേക് പോകുന്നു le. Njan❤
@Vivek_Wanderer9 ай бұрын
മറ്റുള്ള പാര്‍ക്കകളെ അപേക്ഷച്ച് ചാര്‍ജ്ജ് വളരെ കുറവാണ്. വീഡിയോ നന്നായിട്ടുണ്ട്
@Nayana_Lijas9 ай бұрын
Thanks
@Diya_______________________8 ай бұрын
Ethraya charge 1 person nn??
@Nayana_Lijas8 ай бұрын
@@Diya_______________________ 650
@TiyadanceingАй бұрын
Epolathe rate ano
@Nayana_LijasАй бұрын
ഇപ്പോള്‍ 750 holiday 790
@ambareeshbiyya4498 ай бұрын
Vismya or dream world ethaanu better?
@Nayana_Lijas8 ай бұрын
Dream world anu. Rs. 900 But rate vismaya kuravanu rs630 Vocation ayadukondu rate കൂടുതല്‍ വാങ്ങും
@mohd_abd16 күн бұрын
3 vayassulla kuttikk ticket vendi varumo
@Nayana_Lijas16 күн бұрын
Check description
@ShineCalendar Жыл бұрын
Good Vlog 👌👍
@DilshanaDilshana-s7t29 күн бұрын
Ridil kayarathavarkk ticket edukkano
@Nayana_Lijas29 күн бұрын
Ticket എടുത്താലേ പാർകിലേക്ക് കയറാന്‍ പറ്റുകഉള്ളു
@shanarafneed11 ай бұрын
Poolil gents n ladies mixed or separate?
@Nayana_Lijas11 ай бұрын
Separate
@hudakp3688 ай бұрын
സധൂപാർക്ക് വീഡിയോ ഉണ്ടോ
@Nayana_Lijas8 ай бұрын
No. Kannur Tourist Places cheyditund
@muhammedshahide.k477 ай бұрын
Hm
@shamlu8313 ай бұрын
Dress code undo
@Nayana_Lijas3 ай бұрын
No
@gtxgaming44948 ай бұрын
Avide food nn ethreya ratee
@Nayana_Lijas8 ай бұрын
Videol paranjitund
@gtxgaming44948 ай бұрын
School, college id card undegill rate kuravundakunno
@JamsheelaT11 ай бұрын
Oro ride num charge kodukkano
@Nayana_Lijas11 ай бұрын
No
@hanyy_art_8 ай бұрын
Kannur station nill anno iragandath
@Nayana_Lijas8 ай бұрын
Yes
@Dileepkumar-td6jo8 ай бұрын
കണ്ണൂരിൽ ഇറങ്ങി പറശ്ശിനിക്കടവ് ബസ്സിൽ കയറിയാൽ വിസ്മയ പാർക്കിനു മുന്നിൽ തന്നെ ഇറങ്ങാം ഏകദേശം 18 Km
@Avanikasargode9 ай бұрын
Oro ridesinum spcl fee indo? Plz replay
@Nayana_Lijas9 ай бұрын
Ticket charge mathram. Ella ridilum ethra venelum kayaram.
@Nayana_Lijas9 ай бұрын
Holidaysil pokanda oro ridilum kayaran quee nikkendivarum
@Avanikasargode9 ай бұрын
@@Nayana_Lijas ok, thanks ❣️
@sajukkd8 ай бұрын
Nice vlog
@Nayana_Lijas8 ай бұрын
Thanks
@prashijajayesh227Ай бұрын
❤️❤️🕉️🕉️🕉️🕉️🕉️🕉️🕉️🔥🔥🔥🔥
@Nayana_LijasАй бұрын
👍
@AnushaEt-zk9ok8 ай бұрын
❤❤❤
@Nayana_Lijas8 ай бұрын
❤️
@user-tl4el8sm9b Жыл бұрын
👌
@shinedesign6462 Жыл бұрын
👍
@anaswaraprakashan8988 ай бұрын
Food pre book cheyyano
@Nayana_Lijas8 ай бұрын
വേണ്ട. Restaurant ഉണ്ട്
@naseenanoushadnoushad639419 күн бұрын
Ithin ollil kayariyal onninum paisa vandalo
@Nayana_Lijas19 күн бұрын
വേണ്ട.
@NaseebNasi-m5h8 ай бұрын
Locker edkanulla rate kodukendath tiket edukuna stalatthnn tane ano
@Nayana_Lijas8 ай бұрын
അല്ല. അകത്തു lockerinte അടുത്ത
@aneebrahman15642 ай бұрын
Ticket online anoo
@Nayana_Lijas2 ай бұрын
Online ആയും, പാര്‍ക്കിൽ നിന്നും എടുക്കാം
@asnashabeeb24404 ай бұрын
നമ്മൾ കയറുന്ന ഓരോന്നിനും പൈസ കൊടുക്കണോ?
@Nayana_Lijas4 ай бұрын
Entry Ticket എടുത്താല്‍ എല്ലാത്തിലും എത്ര വേണേലും കയറാം
@asnashabeeb24404 ай бұрын
@@Nayana_Lijas thanks🥰🥰
@ShahiShahida-f6oАй бұрын
Next monday my family pokunnu
@Nayana_LijasАй бұрын
👍
@manikandankv67158 ай бұрын
ഞങ്ങൾ നാളെ പോവുകയാണ്
@NjanPravasi-dw8jp8 ай бұрын
പോവല്ലേ 🤣🤣
@shuhaibpeekey43718 ай бұрын
Enthaayi
@RifaRafi-yo3gu8 ай бұрын
Kynje month poyero magnus work avunillenu ippo aakunnundo?.....onnudi next week ponnund athond aah chodiche
@NjanPravasi-dw8jp8 ай бұрын
@@RifaRafi-yo3gu hi
@ANSHAD258 ай бұрын
Ok bye 👋
@hemalathathacharath37978 ай бұрын
Njan poyi
@Sana1-2-38 ай бұрын
അവിടെ മഴ പെയ്യുമ്പോൾ റൈഡിൽ കയറാൻ പറ്റുമോ pls onnu റിപ്ലൈ തരണേ
@musthafamogar18648 ай бұрын
😮😮😮😮😮😮😮😮😮
@aafiskitchen23827 ай бұрын
Nammal inn povukayan
@Nayana_Lijas7 ай бұрын
👍
@prinilababu26638 ай бұрын
ഞങ്ങൾ ഇവിടെ പോയതാണ് ഇനി ഞങ്ങൾ പോന്നത് മെയ് ലാസ്റ്റ് കൊച്ചി വണ്ടർലായിലേക്ക് പോകുന്നത്
ലോക്കർ എടുക്കുന്നത് എന്തിനാ.. എക്സ്ട്രാ ഓരോന്നിലും കെറുവാൻ രൂപ വേറെ കൊടുക്കണോ
@Nayana_Lijas11 ай бұрын
Ridenu vere charge illa. Locker venamenkil eduthal madi
@Dileepkumar-td6jo8 ай бұрын
ലോക്കർ നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ മാത്രം , ബേഗുകൾകൈയ്യിൽ കരുതാവുന്നതാണ്. പാർക്കിനകത്ത് ഭക്ഷണത്തിനു വേണ്ട പണം മാത്രമേ കരുതേണ്ടതുള്ളൂ മറ്റുള്ള ആക്റ്റിവിറ്റീസൊക്കെ സൗജന്യമാണ്