Visualisation in malayalam|Law of attraction|

  Рет қаралды 16,796

SUJA R MOHAN

SUJA R MOHAN

Күн бұрын

📍JOIN NOW:
💥 SUJA R MOHAN GROUP for free class and daily motivation :
chat.whatsapp....
✅ ജീവിതത്തിൽ ആഗ്രഹിച്ച നിലയിൽ എത്തിച്ചേരാൻ കഴിയാതെ വിഷമിക്കുകയാണോ നിങ്ങൾ ??
✅ മനസമാധാനം ഇല്ലാത്ത അവസ്ഥയാണോ ??
✅ കരിയറിൽ ഉയർച്ച ലഭിക്കുന്നില്ലേ ?
✅ ബിസിനസ്സിൽ വിജയിക്കാൻ കഴിയുന്നില്ലേ !!
✅ ആരോഗ്യ പ്രശ്നങ്ങൾ മൂലം നിങ്ങൾ വിഷമിക്കുകയാണോ ??
✅ വ്യക്തി ബന്ധങ്ങളിൽ വിള്ളലുകൾ വീണോ ?
✅ മണി ബ്ലോക്കുകൾ കാരണം സ്റ്റക്കായി നില്കുകയാണോ ?
❤️ നിങ്ങൾ വിഷമിക്കേണ്ട... നിങ്ങൾ ആഗ്രഹിക്കുന്ന സ്വപ്ന ജീവിതത്തിലേക്കു നിങ്ങളെ കൈ പിടിച്ചു എത്തിക്കുക എന്നതാണ് എന്റെ ജീവിത ലക്‌ഷ്യം.
❤️ പതിനായിര കണക്കിന് സ്റ്റുഡന്റ്സിനെ 24 മണിക്കൂറും സന്തോഷമായി ഇരുന്നുകൊണ്ട് അവരുടെ സ്വപ്ന ജീവിതം നേടാൻ ടീച്ചർ അവരെ പ്രാപ്തരാക്കി കഴിഞ്ഞു ഇനി നിങ്ങളുടെ ഊഴമാണ് !..
❤️ നമുക്ക് ഒരുമിച്ച് കൂടുതൽ കൂടുതൽ വിജയ സോപാനങ്ങൾ താണ്ടാം ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം സുജ ടീച്ചർ....💝💖
⭐️ My INSTAGRAM: www.instagram....
⭐️ My FACEBOOK: www.facebook.c...
⭐️ My WHATSAPP: wa.me/91956727...
#lawofattractionmalayalam #motivationmalayalam #abrahamhicksmalayalam #affirmationmalayalam #mindset #sujarmohan #success #lawofattraction #loa

Пікірлер: 78
@nisudana
@nisudana 3 ай бұрын
Law of attraction നെ കുറിച്ച് അറിയാത്ത കാലത്തു അതായത് ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നും രാത്രി ഒരു അര മണിക്കൂർ ഞാൻ visualise ചെയ്യുമായിരുന്നു ഞാൻ നല്ല വാർപ്പിട്ട വീട്ടിൽ കിടന്നുറങ്ങുന്നത്.... മഴ നനയാതെ നല്ലൊരു വീട്ടിൽ ജീവിക്കുന്നത് എന്നും സ്വപ്നം കാണുമായിരുന്നു... എനിക്ക് പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അങ്ങനെ ഒരു വീട് ഉണ്ടായതു... ഇപ്പോൾ എനിക്ക് സ്വന്തമായി അങ്ങനെ ഒരു നല്ല വീട് ഉണ്ടായി.... 💜💜💜
@ashaunni8833
@ashaunni8833 2 жыл бұрын
എനിക്ക് കാറോടിക്കാൻ വളരെ ഭയമായിരുന്നു.. 15 വർഷം ലൈസൻസ് എടുത്ത് ചുമ്മാ ഇരുന്നു... കാർ ഓടിക്കാൻ പേടിയാണെന്ന് ഞാൻ സ്വയം പറയുകയും മറ്റുള്ളവരോട് പറയുകയും ചെയ്യുമായിരുന്നു... ഒടുവിൽ എനിക്ക് തോന്നി നേര് തിരിച്ചൊന്നു ചിന്തിച്ചാലോ എന്ന്.. ഞാന് എനിക്ക് കാറോടിക്കാൻ വളരെ ഇഷ്ടമാണ് എന്ന് സ്വയം പറഞ്ഞു തുടങ്ങി... ഞാൻ തന്നെ കാറോടിച്ച് പോകുന്നതായി സങ്കൽപ്പിക്കാൻ തുടങ്ങി... ഒരു 21 ദിവസം പ്രാക്ടീസ് ചെയ്തപ്പോൾ തന്നെ എൻറെ ഭയം എല്ലാം മാറി... ഞാൻ ഇപ്പോൾ സുഖമായി വണ്ടി ഓടിച്ച് ഓഫീസിൽ പോകുന്നു...
@sujarmohan
@sujarmohan 2 жыл бұрын
Wow..
@anjuas
@anjuas 2 жыл бұрын
Enikum ithanu avastha, thank you for sharing, I am also going to practice visualisation.
@shincykp422
@shincykp422 Жыл бұрын
Highly inspiring💪
@aiswarya9846mr
@aiswarya9846mr Жыл бұрын
@@sujarmohan visualizationu oppam nammal effert edukkande ? Ex; love marriage vtl parayande ?
@Dragon_lilly22
@Dragon_lilly22 Жыл бұрын
Great 😍😍...... 👏👏👏
@janakisasikumar7183
@janakisasikumar7183 2 жыл бұрын
Thank you so much teacher.....so sincere and open talk.... beautiful explanation of the topic....amazing 🙏🙏🙏
@jalajang6569
@jalajang6569 2 жыл бұрын
എങ്ങനെ ചെയ്യണമെന്ന് പറഞ്ഞു തന്നതിന് നന്ദി ടീച്ചർ 🙏🏻🙏🏻🙏🏻
@rejodevivm8057
@rejodevivm8057 2 жыл бұрын
Thankyou Universe Thankyou Thankyou Thankyou Universe.Thankyou teacher.Tankyou Thankyou Thankyou. I could watching this video.
@rejodevivm8057
@rejodevivm8057 2 жыл бұрын
I Could watch this Vedieo
@daivik98
@daivik98 4 күн бұрын
Thank u mam❤❤
@kumaribeena3110
@kumaribeena3110 5 ай бұрын
Thank you Teacher ❤ Thank you Universe 🙏
@BibinpsTheNewBeginning
@BibinpsTheNewBeginning 3 жыл бұрын
Woow really beautiful 😍😍😄
@sujarmohan
@sujarmohan 3 жыл бұрын
Welcome to our channel dear
@sarathprasadmenon
@sarathprasadmenon Жыл бұрын
Super information 🎉🎉🎉🎉🎉🎉wellsaid mam🎉🎉🎉🎉
@bindhuanand7123
@bindhuanand7123 5 ай бұрын
Thanks teacher ❤. Thanks universe ❤🙏.
@yngamer_11
@yngamer_11 6 ай бұрын
Thank u so muchTeacher❤❤❤❤❤❤
@dhruvicreations5190
@dhruvicreations5190 3 жыл бұрын
Super teacher ❤👏🏻
@rajalakshmibabu4392
@rajalakshmibabu4392 2 жыл бұрын
Wonderful teacher 👍
@chinnuschinnu
@chinnuschinnu 2 жыл бұрын
നന്ദി ടീച്ചർ ❤️
@smithasathyan7342
@smithasathyan7342 Жыл бұрын
Thank you teacher.. 💖🙏
@superman-zr4ms
@superman-zr4ms 2 жыл бұрын
Nammal full dedicated oru karyam minfil agrahichal nadakkum ennu parayaunnthu sathyamannennu njan viswasikkunnu karanam athu ente anubavathil ennikku manasilayyi
@SooryaSajeev-d4k
@SooryaSajeev-d4k 2 ай бұрын
Thanku mam
@vimalakp6981
@vimalakp6981 4 ай бұрын
Thank you teacher
@GAME_FF_NOSTAR
@GAME_FF_NOSTAR 3 ай бұрын
Thanks mam❤
@Nextlevel234-n7s
@Nextlevel234-n7s Жыл бұрын
How to vishualazy in first person or third person .??? More effective
@bincyjacob1049
@bincyjacob1049 2 жыл бұрын
ഒരു ദിവസം ഒരു കാര്യം visualisation ചെയ്തു let go ആയതിനു ശേഷം പിറ്റേ ദിവസം ഇത് തന്നെ വീണ്ടും ചെയ്യണോ. ദിവസവും ഈ കാര്യം ചെയ്യണോ. Plz rply mam.
@simisajikumar663
@simisajikumar663 2 жыл бұрын
Thank you mam😊
@nivedyasstudytips5290
@nivedyasstudytips5290 Жыл бұрын
Thanks teacher
@ashars8334
@ashars8334 2 жыл бұрын
Thank u thank u thank u so much
@arunkumarn.b2976
@arunkumarn.b2976 3 ай бұрын
ടീച്ചർ ഒരു ആഗ്രഹം തോന്നിയാൽ അത് നടക്കുന്നവരെ എല്ലാ ദിവസവും Visualisation ചെയണോ? അതോ ഒരു തവണ ചെയ്തു വിട്ടുകളയണോ ?
@Anusreegirish
@Anusreegirish 6 күн бұрын
21 days എങ്കിലും practise cheyy
@kairalisugunan9191
@kairalisugunan9191 5 ай бұрын
🙏🙏🙏👍👍❤️
@akhilr1796
@akhilr1796 6 ай бұрын
♥️🔥🔥🔥♥️
@shineysatheesan2227
@shineysatheesan2227 4 ай бұрын
@sajithprasadt.v1600
@sajithprasadt.v1600 2 жыл бұрын
Super 👌
@aswinkumar173
@aswinkumar173 2 жыл бұрын
❣️❣️❣️
@anithagopan2648
@anithagopan2648 Жыл бұрын
Super
@kochumolshijo2462
@kochumolshijo2462 2 жыл бұрын
👍👍
@najeelaasharudeen2793
@najeelaasharudeen2793 2 жыл бұрын
👌👌👌
@gayathris7845
@gayathris7845 2 жыл бұрын
Thank you ടീച്ചർ
@devanandhinikrishna8297
@devanandhinikrishna8297 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@anums7924
@anums7924 Жыл бұрын
Ok teacher thanks
@shajahanjameela1071
@shajahanjameela1071 Жыл бұрын
Visualisation nu clarity kittan enth cheyyanam mom
@ThankUmothernature
@ThankUmothernature 10 ай бұрын
👌👌👌🥰👍❤❤
@sarathprasadrl
@sarathprasadrl Жыл бұрын
Thank u
@anjithaanji3945
@anjithaanji3945 2 жыл бұрын
❤️
@sindhusanthosh2745
@sindhusanthosh2745 Жыл бұрын
Thank you teacher enikku job venam
@sarathprasadmenon
@sarathprasadmenon Жыл бұрын
KFC 🎉🎉🎉🎉🎉🎉
@babyshajahan2198
@babyshajahan2198 2 жыл бұрын
Feel varunilla madam(visualisation)
@sheenamolu797
@sheenamolu797 2 жыл бұрын
Super
@Trident_Lord
@Trident_Lord 2 жыл бұрын
Makanu vendi parents ne cheyamo.
@sujarmohan
@sujarmohan 2 жыл бұрын
Yes
@beautyvibec6484
@beautyvibec6484 2 жыл бұрын
Ethra divasam chyyanam
@althafzayanzayan4692
@althafzayanzayan4692 Жыл бұрын
Teachere whatsappil kittunnillallo yesterdat I call you but you was busy at that time last number 995
@sujarmohan
@sujarmohan Жыл бұрын
9567274997 watsap msg cheyu
@althafzayanzayan4692
@althafzayanzayan4692 Жыл бұрын
Add aavunnilla maam whatsapp
@babysoniyasoni452
@babysoniyasoni452 Жыл бұрын
Visualisation ethra day cheyanam mam
@sujarmohan
@sujarmohan Жыл бұрын
Goal nedunna vare
@babysoniyasoni452
@babysoniyasoni452 Жыл бұрын
Appo let go cheyande wish inu vendi
@aradhana5718
@aradhana5718 2 жыл бұрын
ടീച്ചർ രാവിലെ മെഡിറ്റേഷൻ ചെയ്ത ശേഷം ഉറങ്ങാൻ പാടുണ്ടോ
@sujarmohan
@sujarmohan 2 жыл бұрын
Urangam
@Soumya79014
@Soumya79014 Жыл бұрын
Thankyou teacher ❤️❤️❤️❤️🙏
@deepthichandran6061
@deepthichandran6061 Ай бұрын
Thanks Teacher amma
@akmteam8955
@akmteam8955 2 ай бұрын
Thanku mam
@nithin9562
@nithin9562 2 жыл бұрын
Thank you ടീച്ചർ
@sajithsinger18
@sajithsinger18 Жыл бұрын
Thank you ❤️
@theerthabhaskaran8308
@theerthabhaskaran8308 Жыл бұрын
❤❤
@happy5702
@happy5702 2 жыл бұрын
Super
@rrukminidevi4169
@rrukminidevi4169 Жыл бұрын
Thank you teacher.❤❤
@sajithprasadt.v1600
@sajithprasadt.v1600 2 жыл бұрын
Super
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 36 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 19 МЛН
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 674 М.
എൻറെ കഥ |  My law of attraction journey.
20:58
SUJA R MOHAN
Рет қаралды 37 М.
The Power Of Positive Affirmations | Pearle Maaney
34:04
Pearle Maaney
Рет қаралды 1,9 МЛН
How To Stay Positive Among Negative People | SUJA R MOHAN
36:14
SUJA R MOHAN
Рет қаралды 23 М.
Don't Run After Anyone You Have Your Worth | BK Sheeba
11:17
BK Sheeba
Рет қаралды 41 М.
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 36 МЛН