ഒരു വ്യവസായം തുടങ്ങി വിജയിപ്പിക്കുക എന്നു പറയുന്നത് നിസാര കാര്യമല്ല
@pritamahesh72202 жыл бұрын
നാഴികയ്ക്ക് നാല്പതുവട്ടം അദാനി, അംബാനി, ടാറ്റാ, മോദി എന്ന് വിളിച്ചു പറഞ്ഞു സ്വന്തം കീശയുടെ വലുപ്പം കൂട്ടുന്ന നേതാക്കന്മാരും അവർ പറയുന്നത് എല്ലാം പച്ചവെള്ളം തൊടാതെ വിഴുങ്ങുന്ന കുറെ പാവം അണികളും കൂടി നാട് കുട്ടിച്ചോർ ആക്കി കഴിയുമ്പോൾ എല്ലാർക്കും സമാധാനം ആയി ഇരിക്കാം.
@knandanan76952 жыл бұрын
Saibaba9
@balathilak52 Жыл бұрын
ഞാൻ പറയാൻ ശ്രമിച്ചത് ആണ് താങ്കളുടെ കമന്റ്. ഇവിടത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും അദാനിയിൽ നിന്നും ഒരു നിശ്ചിത തുക പ്രതിമാസം മുടങ്ങാതെ വാങ്ങുന്നവർ ആണ്. അതിൽ ഇടതിനും വലതിനും ഒരുപോലെ പങ്കുണ്ട്. എന്നിട്ട് ജനങ്ങളെ വിഡ്ഢികളാക്കാൻ ഇവർ കിടന്നു കുരക്കും.
@kcganand7168 Жыл бұрын
@@knandanan7695 Govindachami6
@vsomarajanpillai62612 жыл бұрын
നായതിന്നുകയുമില്ല പശുവിനെതിന്നാൻ അനുവദിക്കുകയുമില്ല അതാണ് ഇവിടുത്തെ സ്ഥിതി
@nachikethus2 жыл бұрын
ഒരു പെട്ടിക്കട പോലും മര്യാദക്ക് നടത്താൻ കഴിവുകെട്ടവർ ഉള്ളവനെ നോക്കി തെറി പറയുന്നു..
@vaisakhrk87602 жыл бұрын
Very well said TG👍🏻
@Sunil-nz1mv2 жыл бұрын
Very good, informative👌👌👌
@KK-iv5wb2 жыл бұрын
നമസ്കാരം സാർ 🙏
@drdsreekanth2 жыл бұрын
Very nice explanation Sir. It should have been translated to English and other Indian languages.
@Rajesh-zf6gv2 жыл бұрын
Excellent, well said TG
@girinair7882 жыл бұрын
പപ്പുമോനും കുടുംബത്തിനും നാടിനെ ഒറ്റിക്കൊടുത്തു കിട്ടുന്ന വരുമാനം ആണ്. അപ്പോൾ പലതും പുലമ്പും 😂😂
@sunilsunny39052 жыл бұрын
TG സാർ കേരളാ സർക്കാരല്ല, യഥാർഥത്തിൽ സിയാൽ (CIAL) ആണ് കേരളാ സർക്കാരിനെ ശിഘണ്ടി ആക്കി നിർത്തി സിയാൽ മൊതലാളി മാരാണ് ഇതിന് പിറകിൽ. തിരുവനന്ത പുരം എയർപോർട്ട് ഒരു ഫീഡർ എയർ പോർട്ട് ആക്കാനയിരുന്നു പ്ലാൻ, ഊച്ചാളി CPM മന്ത്രി മാർക്ക് ഇതിനെ പ്പറ്റി വല്ലതും അറിയാമോ? ഇല്ല അവർക്ക് പോലീസ് വകുപ്പു മാത്രമേ അറിയൂ അതുമതി..., ... ശവൻ കുട്ടി, പിണനാറി, മറ്റ് തിരുവന്തപുരം ഊച്ചാളികൾക്കു 5 പൈ സായുടെ വിവരം ഇല്ലന്ന് ഈ മൊതലായിമാർക്ക് അറിയാം. ഇന്ന് കുറച്ചെങ്കിലും ഇന്റർനാഷണൽ ഫ്ലൈറ്റ് വരുന്നത് അദാനി ഏറ്റ് എടുത്തതു കൊണ്ടാണ്, അല്ലെങ്കിൽ നെടുമ്പാശേരിയിൽ ഇറങ്ങി തിരുവന്തപുരത്തു വരേണ്ടി വന്നേനേ.
@murali9966 Жыл бұрын
അലക്കു കൂലി കൊണ്ട് ജീവിക്കുന്ന ക്ലച്ചും
@purushothamankvpurushotham263 Жыл бұрын
വിദേശീ അന്തകവിത്ത്
@kshankarapillai2 жыл бұрын
very good information sir nobody knows the actual truth.
@tresajessygeorge2102 жыл бұрын
നന്ദി... ജനം...!!! അസൂയ ആണ് എല്ലാത്തിന്റെയും തകർച്ച...!!! മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളെ മനസ്സിലാക്കാൻ ഒട്ടു മിക്ക മാധ്യമങ്ങൾക്കും അറിയില്ല...!!! അതാണ് ഈ ലോകത്തിലെ എല്ലാ നന്മകളുടെയും തകർച്ചകൾക്ക് കാരണം...!!! അവർക്ക് ആരെയെങ്കിലും SCAPEGOAT ആക്കി കുറച്ചു കഥകൾ മെനയണം...!!! അത് മാത്രം ആണ് ലക്ഷ്യം...!!! പിന്നെ എങ്ങനെ ലോകം നന്മയെയും, നന്മകൾ ഉള്ളവരെയും തിരിച്ചറിയും...!!!??? കേരളം നശിച്ചത് അതു കൊണ്ട് ആണ്...!!! വിദേശ ശക്തികളായ, വിദേശ മാധ്യമങ്ങൾക്ക് കൂട്ടു നിന്ന്... സ്വന്തം ജനങ്ങളെയും, നാടിനെയും രാജ്യത്തെയും, നശിപ്പിച്ചു... ഇപ്പോഴും നശിപ്പിച്ചുകൊണ്ടേയിരിക്കുന്നു...!!! വേലി തന്നെ വിളവ് തിന്നുന്നു...!!!
@pramodbhaskaran63442 жыл бұрын
Well articulated and informative, that's why I am a TG fan
@renjanpai42562 жыл бұрын
അടാനി ഷെയറുകൾ ധൈരൃമായി മേടിക്കുക … വളരെ ലാഭം കിട്ടും … കുറച്ച് കാലത്തേക്ക് നിക്ഷേപിക്കണം എന്ന് മാത്രം … കുറഞ്ഞത് 2- വർഷം Adani Enterprises, Adani port, Adani Transmission… ഇവ പരിഗണിക്കാം …. ഞാൻ ഇപ്പോൾ മേടിക്കുന്നു…. in small quantities
@achuthankuttymenon4996 Жыл бұрын
ഷെയർ വില താഴെ വന്നപ്പോൾ ആയിരുന്നു വേടിക്കാനുള്ള അവസരം, golden opportunity.
@renjanpai4256 Жыл бұрын
@@achuthankuttymenon4996 ഇനിയും correction വരാമല്ലോ … buying in small quantity will help you better average
@ayyappankuttykallellimolat6356 Жыл бұрын
ഒരു കാര്യം പറയട്ടെ. ഒരുകാരണവശാലും, ഒരു വ്യവസായവും ആരും കേരളത്തിൽ തുടങ്ങരുത്. അമ്പാനിക്കും അദാനിക്കും ഒക്കെ ഉത്തരേന്ത്യയിൽ തന്നെ എതെങ്കിലും ചെയ്തുകൂടെ?
@നന്ദൻ-ബ1ഞ2 жыл бұрын
യൂസുഫ് മോലാളി.... രവി പിള്ള.... ഇവരൊന്നും കുത്തക മുതലാളികൾ അല്ല എന്ന് വേശ്യ നെറ്റും... മനോരമ
@jayapalcheramangalam561 Жыл бұрын
Thank you
@nebukthomas19702 жыл бұрын
100% സത്യം.
@PKSDev2 жыл бұрын
അതും മുളയ്ക്കാത്ത വിത്ത് !!😱🙏
@gsasidharannair80322 жыл бұрын
ഊരലുങ്കൽ society ക്കു കൊടുക്കണം
@somanmenon54292 жыл бұрын
Excellent presentation
@dasvenugopal78122 жыл бұрын
Thanks a lot Mohan das ji for an excellent and knowledgeful narration. central govt organizations should publish these facts through media so that the common public will become aware of the facts which will become a boost to modiji and to his govt. Jai hind.
@harisree64812 жыл бұрын
🙏
@shanavashabeebulla3725 Жыл бұрын
ഒരു വ്യവസായി വളർന്ന വരാനുള്ള ബുദ്ധി മുട്ട് എന്ന വാചകം വളരെ സത്യം,
@radhakrishnant76262 жыл бұрын
🙏❤️
@jayachandrana16552 жыл бұрын
A very simple and clear clarification for the benefit of layman🙏
@radhamany1850 Жыл бұрын
നല്ല അറിവ് പകര്‍ന്നവീഡിയോ. ഇത് ഭാരതത്തിലെ എല്ലാ ആളുകളിലുംഎത്തിച്ചേരണം
@vijayanpillai1819 Жыл бұрын
👌👍
@GangadharanMK-cd4vy Жыл бұрын
പണ്ട് കുറെ ഉണ്ണാമൻ സമരവും ബഹളവുമായി വന്നു. മുല്ലപെരിയാർ പൊട്ടും എന്നും പറഞ്ഞു 'അദ്ധ്യപഹയൻ മാർ വരേ കുട്ടികളെ ഭയങ്കര വെയിലത്തു പോലും മുദ്രാവാക്യം വിളിച് പ്രകടനം നടത്തി മുല്ലപെരിയാർ ഇന്ന് പൊട്ടും നാളെ പൊട്ടും മറ്റെന്നാൽ തീർചയായും പൊട്ടു എന്നം പറത്തായിരുന്നു ബഹളം. ജയലളിത പറഞ്ഞു 20 കോടി കേരളത്തിലെ രാഷ്ട്രീയ കാർ എന്നോട് വാങ്ങിയിട്ടുണ്ട്. അവരുടെ പേര് ഞാൻ വെളിപ്പെടുത്തും. പിറ്റേന്ന് മുതൽ ഒരു സമരവുമില്ല ബഹളവുമില്ല. മുല്ലപെരിയാർ ഇന്ന് വരെ പൊട്ടിയതായി അറിയില്ല. സർവത്ര ശുഭം. പ്രശ്നം തീർന്നു.
@jineeshmoothedath72092 жыл бұрын
നമസ്തേ മോഹന്‍ദാസ് sir
@Artemis201 Жыл бұрын
ഗൂഗിളിൽ പോയി 2011 ലെ ഏറ്റവും റിച്ചെസ്റ് പൊളിറ്റീഷ്യൻ എന്ന് സെർച്ച് ചെയ്താൽ നാലാമത് വരുന്നത് മദാമ്മ ആണ് .ബാറിൽ ജോലി ചെയ്ത ഈ പെണ്ണുമ്പിള്ള എങ്ങനെ ഇത്രയും പൈസ ഉണ്ടാക്കി?
@gopalannellikunnu5692 Жыл бұрын
Very true sir
@jayachandrana1655 Жыл бұрын
A soothing Explanation by T.G.
@sureshhariharan78152 жыл бұрын
വെറും വ്യവസായി അല്ല അദാനിയെപോലുള്ളവർ. അവർ ആയിരക്കണക്കിന് ആൾക്കാർക്ക് തൊഴിൽ കൊടുക്കുന്നവരാണ്.
@Kkpn420 Жыл бұрын
Namasthey
@rajasekharanpb2217 Жыл бұрын
🙏🙏🙏very good explanation 🙏🙏🙏
@prithwikrishna47912 жыл бұрын
Hat's off sir.
@RanjithKumar-xr6vp2 жыл бұрын
👍👍👍
@sapereaudekpkishor4600 Жыл бұрын
ആന്തരിക പീഢനം വേണ്ടുവോളം ഉണ്ടായിരുന്നതിനാൽ പുറത്തേയ്ക്ക് അക്രമം ഇല്ലാതിരുന്ന ഒരു ജീവിതക്രമം, അതിനാൽ സംഘടിത വ്യവസ്ഥാപിത മതങ്ങൾ പ്രലോഭിപ്പിച്ചും കൊതിപ്പിച്ചും പേടിപ്പിച്ചും വെരകി തള്ളിക്കേറിയ പ്രദേശം
@mjjacobmunjanattu3112 Жыл бұрын
വന്ദനം സർ, 🌹🙏
@parmeswaransreenivasan51982 жыл бұрын
Well explained Sir
@sreedharansree29872 жыл бұрын
🙏👌
@VINODKUMARGANDHARWA2 жыл бұрын
അദാനി ഉമ്മൻചാണ്ടിക്കും ബാബുവിനും വേണ്ടത് കൊടുത്തു , ചെന്നിത്തലയൻ പിണങ്ങി . കമ്മുനിസ്റ്റുകാർക്കും വേണ്ടത് കൊടുത്തു .
@surendranc3271 Жыл бұрын
Air port ല് cpim നോട്ടമിട്ടത് വെറുതെയല്ല. സ്വന്തം പാർട്ടിക്കാരെ തിരുകിക്കയറ്റാം. അവർ സ്വർണ്ണക്കടത്തിന് വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കും.
@vgn3590 Жыл бұрын
Agree you Sir,
@mjgeorge5408 Жыл бұрын
You are absolutely correct , Mr TGM. Keep it up.
@GangadharanMK-cd4vy Жыл бұрын
കോൺഗ്രസിന്റെ നാശം നെഹറു കുടുംബത്തിലൂടെ. ഈ നാശങ്ങളെ കോൺഗ്രസിൽ നിന്ന് ഒഴിവാക്കുക.
@kalkki97892 жыл бұрын
മുസ്ലിം ലീഗ് നടത്തിയ ഡയറക്ട് ആക്ഷൻ ഒരു പൊളിച്ചെഴുത്ത് നടത്തണം
@a.kkumar2602 жыл бұрын
കച്ചവടം നന്നായി അറിയുന്ന സംരംഭകരും, നാട് നന്നാവണം എന്ന് ആഗ്രഹിക്കുന്ന ഭരണകൂടങ്ങളും ഉണ്ട് എങ്കിൽ, അവിടത്തെ ജനങ്ങൾ ചെയ്ത വോട്ട് പാഴാകില്ല... തള്ള് ലെസ്...വർക്ക് മോർ ആണ് ഈ വിജയത്തൻടെ അടിസ്ഥാന ഗുണം.....
@venugobal85852 жыл бұрын
Not only in the country or world in house also... this tendancy..
@dr.radhakrishnan9412 жыл бұрын
അങ്ങയോടൊരു.വിയോജിപ്പ് ഉണ്ട്് പൊതുവായി അങ്ങയുടെ അഭിപ്രായം ശരിയാണ്, പക്ഷേ കറണ്ടു പോകുമ്പോൾ നമ്മുടെ ഫ്യൂസ് പോയതാണോ എന്നറിയാനികാം അയലത്ത് നോക്കുന്നത്.
Very important awareness sir. Need to translate into Hindi and English to reach every citizens
@knandanan76952 жыл бұрын
SIbaba9
@madhusudhananpandikkad9634 Жыл бұрын
👍
@rameshanchoyyiantavida49852 жыл бұрын
ഉത്തരവാദിത്തമില്ലായ്മയാണ് ഇവിടുത്തെ രാഷ്ട്രീയക്കാരുടെ ഏറ്റവും വലിയ പോരായ്മ😂
@grameenakshethrangal9359 Жыл бұрын
🙏🙏🙏🙏🌹🌹🌹🌹
@rohitrajan12322 жыл бұрын
ലക്ഷണം കെട്ട പപ്പുവിന്റെ ശബ്ദം കേൾക്കുമ്പോ തന്നെ വെറുത്തുപോകും..
@purushothamankvpurushotham263 Жыл бұрын
അവലക്ഷണം
@GangadharanMK-cd4vy Жыл бұрын
ആ ജാരസന്തതി ഇന്ദിരയുടെ മകന്റെ മകനല്ലേ പപ്പു ?
@remachidambaran Жыл бұрын
കർമഫലം അനുഭവിച്ചു തന്നെ തീർക്കാം
@Dhruvesh5382 жыл бұрын
അദാനി പണം മുതൽ മുടക്കി Business ചെയ്തു ലാഭം കൊയ്യുന്നു. അതേ സമയം രാഷ്ട്രീയക്കാർ അടിസ്ഥാന വിദ്യാഭ്യാസമോ common Sensപോലുമില്ലാതെ നുണ പറഞ്ഞും വഞ്ചിച്ചും കൊള്ളയടിച്ചുകൊണ്ടിരി ക്കുന്നു. പണ്ട് വിദേശികളെ ങ്കിൽ ഇന്ന് സ്വന്തം രാജ്യക്കാർ നമ്മെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്നു !! കഥ തുടരും .....
@chandrasekharannair2699 Жыл бұрын
സാറെ. ഇതൊക്കെ വേറെ ലെവലാ.. വെട്ട് പോത്തിനോട് veadam ഓതിയിട്ട് എന്ത് കാര്യം.
@Maladev24 Жыл бұрын
വ്യക്തമാക്കി പറഞ്ഞു തന്നു: നമസ്കാരം
@sibykj2808 Жыл бұрын
ഹലോ മാന്യ മനുഷ്യാ, ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ പ്രധാന മന്ത്രിയുടെ സപ്പോർട്ട് ഉണ്ടെങ്കിൽ ഇതിലപ്പുറവും നടക്കും.
@remaem2264 Жыл бұрын
ഒരു കിറ്റ് തന്നാൽ എല്ലാം മറന്നു ഇനിയും കുത്തും
@josejose7972 Жыл бұрын
പണ്ട് ഗ്രൂപ്പിൽ കാർഷികബില്ലിനെ കുറിച്ച് പറഞ്ഞതാ ആരും സപ്പോർട്ട് ചെയ്തില്ലന്ന് മാത്രമല്ല എന്നെ പറയാത്ത തെറില്ല.... ഇപ്പം എല്ലാവർക്കും സമാധാനമായി .... ഈ എനിക്കും.
@vijayann12732 жыл бұрын
Tender process ബങ്ങിയായിട്ട് കഴിജാലും പഴയിടം Can not escape from braminical hegemony tag. Likewise though adani is providing highest employment in India and abroad he can not escape from being targeted as Modi's crony the opp wanted Adani to be finished off. This is an international consiprisy beware pl
@mohansubusubu21162 жыл бұрын
രാഹുൽ ഗാന്ധി യുടെ പേരിൽ വരെ കള്ളം ഓന്റെ യഥാർത്ഥ പേര് റോൾ വിൻസി എന്നാണ്
@purushothamankvpurushotham263 Жыл бұрын
റൗള്‍ വിഞ്ചി
@rameshv9512 Жыл бұрын
അടുത്ത വീട്ടിൽ കറണ്ട് പോയോ എന്ന് നോക്കുന്നത് നമ്മുടെ വീട്ടിലെ മാത്രം കുഴപ്പമാണോ അതൊ മൊത്തം ലൈൻ കുഴപ്പമാണോ എന്നറിയാൻ വേണ്ടിയാണ് അല്ലാതെ മറ്റവനും കറണ്ടില്ല അത് കൊണ്ട് സമാധാനം എന്ന് വെച്ചല്ല ഈ ഉദാഹരണം ഇനിയും എടുക്കരുത് എന്നപേക്ഷിക്കുന്നു
@viswanathanmanohar13 Жыл бұрын
Why Blame others , Blame the People of Kerala . They keep Electing Unfit , Unqualified , Uncultured , Uncivilized , Useless Fellows . Why Blame others. God Save Kerala. Jai Hind .
@gempicks2 жыл бұрын
അവനവന്റെ വീട്ടിൽ കറൻറ് പോകുമ്പോൾ അടുത്ത വീട്ടിൽ കറന്റുണ്ടോ എന്ന് നോക്കുന്നത് ദുരുദ്ദേശത്തോടു തന്നെ ആകേണമെന്നുണ്ടോ ? ചുറ്റുപാടും പവർ ഇല്ലെങ്കിൽ പിന്നെ സ്വന്ധം വീട്ടിലെ മാത്രം പ്രശനം അല്ല എന്ന് ഉറപ്പാക്കാമല്ലോ.
@sureshhariharan78152 жыл бұрын
ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം.
@sadasivanp773 Жыл бұрын
Avide invrtar undengilo
@freddythomas8226 Жыл бұрын
ടിവി സാറിന്റെ ശബ്ദം എന്താണ് ഇങ്ങനെ? വീഡിയോ സ്പീഡ് വർദ്ധിപ്പിച്ചിട്ടുണ്ട്
@sunilgeorgesunilpadippurav4702 жыл бұрын
മോഹൻദാസ് അയലത്തെ വീട്ടിൽ കറൻ്റുണ്ടോ എന്ന് നോക്കുന്നത് അവൻ്റെ വീട്ടിൽ കറൻ്റ് ഉണ്ടെങ്കിൽ അത് എൻ്റെ വീട്ടിലെ കുഴപ്പം കൊണ്ടാണ് അവൻ്റെ വീട്ടിൽ കറൻ്റില്ല എങ്കിൽ മൊത്തം തകരാറാണ് എന്ന് ആ വീട്ടുകാരൻ മനസിലാക്കം ഇപ്പോൾ അതും നടക്കില്ല കാരണം എല്ലാ വീട്ടിലും ഇൻ വെർട്ടറുണ്ട്.താങ്കൾ ഇതു പറഞ്ഞപ്പോൾ എനിക്ക് മോദി മൻമോഹൻ സീങ്ങിനോട് പാർളമെൻ്റിനകത്ത് വെച്ച് മഴയത്ത് റെയിൻ കോട്ടിട്ട് കുളിക്കുന്ന ആൾ എന്നാണ് അത് ഒരു പ്രധാനമന്ത്രിക്കുചേർന്ന വാക്കല്ല പക്ഷെ വിവരം ഇല്ലാത്തപിള്ളാരുടെ കണക്ക് ആ പദപ്രയോഗം നല്ലതല്ല പിന്നീട് മോദിയുടെ വായിൽ നിന്നും അതിലുംതരംതാണ വാക്കുകളെ വീണിട്ടുള്ളു കഷ്ടം അഡാനിയെ പുകഴ്ത്തരുത് ജനങ്ങളുടെ നികുതി പണമാണ് പോകുന്നത്
@citizeN102 жыл бұрын
അദാനി തകർന്നാൽ ഇന്ത്യ തകരും എന്നു ആദ്യം പറഞ്ഞത് പ്രമുഖ യൂട്യൂബ് സ്റ്റോക്ക് മാർക്കറ്റ് വ്ലോഗേർ shariq ഷംസുദ്ധീൻ ആണ്
സേറെ ഇതൊന്നും കേരളത്തിലെ പ്ര ബുദ്ധ ബുദ്ധി ജീവികളോടു പറഞ്ഞിട്ടു കാര്യമില്ല സംശയ ബുദ്ധിയാണ് എല്ലാ കാര്യത്തിലും . തിന്നു ഇല്ല ഞങ്ങൾ തീറ്റിക്കുകയുമില്ല ഞങ്ങൾ . മോദിന്റെ മൂത്ത മോനാണ് അദാനി എന്നു ഒരു സംശവും നമു ക്കുണ്ടു.
@kmajaleelmohamedkodenchery2796 Жыл бұрын
പൂർവികർ കുത്തിയ വിത്തിൽ നിന്നും കിട്ടിയ വിളവുകൾ ആർക്ക് അവകാശപ്പെട്ടതാണ്? വിളവുകൾ എല്ലാം അവകാശം ഇല്ലാത്തവർ കൊണ്ടുപോയി അപ്പൊ പിന്നെ വിത്തെടുത്തു കുത്തി വിളവെടുക്കാൻ കാത്തിരിക്കുന്നതിൽ എന്താണ് തെറ്റ്?
@srinivasanjayaram32 жыл бұрын
Rahul Gandhi needs to answer the escape of Italian business head of Sanam Progretti during Bofors case and first Rahul mother Sonia explain how he escaped and shows his family involvement
@manivk16812 жыл бұрын
വാഴക്കുല ഡോക്ടർ മാരുടെരാജ്യത്തെ വികസനത്തിന്റെ വഴിമുടക്കി അദാനി!! എത്രയെത്ര ഈന്തപഴ ഗ്രന്ഥ കാഞ്ചന ഇറക്കു മതിയാക്കി!
Those parties opposing Adhani indirectly hitting Modi and BJP. Rahul, Sitaram Kesari and Chinese hands behind the scenes.
@madhus8029 Жыл бұрын
Namaste
@balakrishnanca2116 Жыл бұрын
Sitaram yechury
@rajupanicker708 Жыл бұрын
sir Congress /കമ്മി /ജിഹാദി മുക്ത് ഭാരത
@lajapatharaimohanrai38262 жыл бұрын
റഫൽ വിമാനം ഒരു പരുവമാക്കി. ഇപ്പോൽ അദാനിയേ കേറി പിടിച്ചിരിക്കുകയാണ്. വല്ലവനും എവിടെയെങ്കിലും ഇരുന്നു വല്ലതും പറയുന്നത് കേട്ടു കെട്ടിപ്പിടിക്കും. എന്നിട്ട് എടുത്തു ഉടുക്കും.
@mathenkuriakose74462 жыл бұрын
Just think how many people are working for him and by that how many families are making a living. Also how much money he is contributing to the government by taxes. So please don't kill the industries. Let the private industries come to the country and make the country prosper.
@RandomVideoClix2 жыл бұрын
Well noone will question YusufAli, because he pays everyone one way or the other. Anybody ever wondered the secrets behind his mercurial rise? Maladwar gold? Hawala? Drug peddling?
Unfortunately lots of people in India are following different parties which are congress policies of remaining in power at any cost as they are led by self centered leaders only and they also find fault with Adani
@purushothamankvpurushotham263 Жыл бұрын
ഗാന്ധിമോനെദേശീയദൂരന്തമായി പരിഗണിക്കാമോ
@prathapmanikandan2518 Жыл бұрын
EXACTLY HINDHU BUSINESS MAN ഇന്ത്യയിൽ വളരാൻ പാടില്ല അതാണ് ലക്ഷ്യം മുസ്‌ലിംസായാലും ക്രിസ്ത്യൻസ് ആയാലും ഒരു പ്രശ്നവും ഇല്ല ഇതാണ് സത്യം ഹിന്ദുവിന്റെ കാര്യം കഷ്ട്ടം കഷ്ട്ടം കഷ്ട്ടാമൃതം.. 👍👍👍👍
@JS_Sharma_Uttarakhand2 жыл бұрын
ഉണ്ണാമന്മാർ ഊണിനു വിത്തും കുത്തും.
@SureshKumar-cr4dz Жыл бұрын
Mr.mohandhas parayunnathu valare seriyanu eviduthe Panna rashtriyakakum madhyamagalum
@sunilgeorgesunilpadippurav4702 жыл бұрын
അദാനി പൊളിഞ്ഞാൽ ബാങ്ക് പൊളിയും കാരണംബാങ്ക്അയാൾക്ക പണം ലോൺകൊടുത്തിരിക്കുക ആണ്.പാവും ഇന്ത്യകാരൻ്റ പണം ആണ്.നോട്ടു നിരോധനത്തിൽ 16,000₹ നഷ്ടപ്പെട്ട ആളാണ് പരാതി ഒത്തിരി കൊടുത്തുഒരു പ്രയൊജനവുംമില്ല
@aneeshrevi6382 Жыл бұрын
ഇന്ത്യയിൽ നിന്നല്ല ഭൂരിഭാഗം ലോണും എടുത്തിരിക്കുന്നത് എന്ന് അദാനി പറഞ്ഞല്ലോ. വിദേശ ബാങ്കുകൾ പൊളിയാതിരിക്കാനുള്ള വഴി അവർക്കറിയില്ലേ?
@sundarbharath3247 Жыл бұрын
കമ്മീസ് 😄😄😄
@reghupk72772 жыл бұрын
നമ്മുടെ ഊരാളുങ്കലുള്ള കാലത്തോളം കേരളത്തിനൊന്നും പേടിക്കാനില്ല.
@soorajsj2251 Жыл бұрын
Agreed. But you should also do research on how Adani got Mumbai airport.
@midil93712 жыл бұрын
😭😭😭 olakkammale news😤
@balannarayan1034 Жыл бұрын
Adhani is a big business man how măney peopl working his Under The licence gave the congeress Party.
@ranipailo1574 Жыл бұрын
Destruction of an entrapernur is very easy for RUBBISH CPM.... So many examples 🥺