വിവാദങ്ങൾക് മറുപടിപറഞ്ഞുകൊണ്ട് പാസ്‌റ്റർ ടിനു ജോർജ് 🙏 Pastor Tinu George

  Рет қаралды 13,757

Heavenly TV

Heavenly TV

Күн бұрын

Пікірлер: 221
@RatheeshR-x7w
@RatheeshR-x7w 2 күн бұрын
എല്ല കള്ളമാരും ഒത്തുകൂടിയിരിക്കുന്നു കർത്താവിനെ വിറ്റ് ജീവിക്കു നവൻ മാർ
@varghesethomas1463
@varghesethomas1463 Күн бұрын
Only aim is 10 percent of income of poor believers.
@Achankunjuable
@Achankunjuable Күн бұрын
You are very correct
@thomaskuttygeevarghese8587
@thomaskuttygeevarghese8587 2 күн бұрын
എല്ലാവരും യൂണിയൻ ആണല്ലോ കൊള്ളാം
@RajuR-el3pd
@RajuR-el3pd 2 күн бұрын
മാനസാന്തരത്തിനും, അനുതാപത്തിനും ഇടമില്ലാത്തവർ, ദ്രവ്യാഗ്രഹo സകലവിധ ദോഷത്തിനു കാരണമാകുന്നു
@nishanthvarghese5865
@nishanthvarghese5865 2 күн бұрын
മാനസാന്തപ്പെടാൻ നോക്ക് ന്യൂ ജൻപാഷ്. വീണിടത്ത് കിടന്ന് ഉരുളാത്
@royjain4991
@royjain4991 2 күн бұрын
അതെ
@sajithomas774
@sajithomas774 14 сағат бұрын
Correct
@udayakumar8806
@udayakumar8806 Күн бұрын
വിയർപ്പിന്റ അസുഖംമുള്ള ഇത്രയും ആൾക്കാരെ ഒരുമിച്ചു കണ്ടതിൽ സന്തോഷം 😂😂😂
@JOHNSONK-o6k
@JOHNSONK-o6k 2 күн бұрын
ഹലോ itho onnumm ആരും വിശ്വസിക്കുകയില്ല
@josephbest3389
@josephbest3389 2 күн бұрын
കഥ ഉണ്ടാക്കാൻ മിടുക്കൻ
@benoykurian4682
@benoykurian4682 Күн бұрын
Katha ithuvare.....😂
@SanalSingh-w9m
@SanalSingh-w9m 2 күн бұрын
സൂപ്പർ വെള്ള പൂശിയ ശവക്കല്ലറകളെ എന്താണെന്ന് വചനം വായിച്ചു ഗ്രഹിക്കുക Ai
@Achankunjuable
@Achankunjuable Күн бұрын
Tinu അത്യാഗ്രഹം കൂടിയപ്പോൾ പറ്റിയെന്ന് സമ്മതിക്ക്. എന്തിനാ ഇത്ര ഉരുളുന്നത്.മാനസന്തരപ്പെടുക അതാ നല്ലത് എല്ലാവർക്കും മനസിലായി. ഇത് പോലെ തന്നെ 2019 ഡിസംബറിൽ താങ്കൾ പ്രവചിച്ചത് ഓർക്കുക.
@stanlygomez5313
@stanlygomez5313 Күн бұрын
ദയവായി പാവങ്ങളെ പിഴിയരുത്
@josephbest3389
@josephbest3389 2 күн бұрын
എന്തിനാ ചങ്ങാതിമാരെ വീണിടത്ത് കിടന്നു ഉരുളുന്നത്
@devassykuttypt1534
@devassykuttypt1534 Күн бұрын
sthotrakazhcha, kurakkalle
@basil3559
@basil3559 2 күн бұрын
എന്തിനിങ്ങനെ സ്വയമേ വെള്ളപൂഷണം
@i4trouth101
@i4trouth101 2 күн бұрын
ഇവൻ സകല പാസ്റ്റർമാർക്കും മാനക്കേടുണ്ടാക്കി .
@prinsondavis
@prinsondavis 2 күн бұрын
തൊണ്ട തൊഴിലാളി ഐക്യം👍
@prinsondavis
@prinsondavis 2 күн бұрын
വിശ്വാസികളെ ഉപദേശിക്കാതെ, ഒരു സുവിശേഷകൻ എന്തായിരിക്കണം എങ്ങനെയായിരിക്കണം എന്ന്, ബൈബിളിൽ നിന്ന് തന്നെ ആദ്യം പഠിക്കണം, സുവിശേഷ തൊഴിലാളികൾ, ആദ്യം അതു ചെയ്യൂ 👍👍👍🙏
@thomaskthomas557
@thomaskthomas557 2 күн бұрын
കർത്താവ് ഇടയ്ക്കിടെ മൊബൈൽ ഫോണിൽ വിളിക്കുന്നുണ്ടൊ.കളളം പറയുമ്പോൾ വിശ്വസിപ്പിക്കാൻ പറ്റിയത് പറയണം
@johnson05ms
@johnson05ms Күн бұрын
മുന്നിൽ ഇരിക്കുന്നു പാവങ്ങളുടെ പണം അടിച്ചു മാറ്റാൻ പറഞ്ഞത് ഇത്ര പ്രശ്നം ഉണ്ടാകും എന്ന് ആരു കണ്ടു. സാരമില്ല തുടരുക വീണ്ടും റെക്കോർഡ് ചെയ്യണം നല്ല രസം ഉണ്ട്
@manojgeorge7368
@manojgeorge7368 Күн бұрын
ഒരിയ്ക്കൽ കേട്ട ശബ്ദം ടിനു പാസ്റ്റർ ഇതു പോലെ വിളിച്ചു പറഞ്ഞിരുന്നു (അത് റെക്കോർഡ് ചെയ്തിട്ട് അല്ല. ( ഗണേഷ് കുമാർ ഇനെക്കുറിച്ചു, 23000 ത്തിൽ അതികം ഒട്ടിനു ജൈയ്ക്കും എന്ന്..... കേട്ട ശബ്ദം ആകുന്നു....
@johnson05ms
@johnson05ms Күн бұрын
@@manojgeorge7368 2020 അനുഗ്രഹത്തിന്റെ ഒഴുക് ആണ് എന്ന് പ്രവചിച്ചത് ആണ് ശരിക്കും ഏറ്റതു
@shajisylvester5242
@shajisylvester5242 2 күн бұрын
Ezekiel 13:8-15 എത്ര കൃത്യമായി കാര്യങ്ങൾ പറഞ്ഞു ഒപ്പിച്ചു പക്ഷേ ഇത് കേൾക്കുന്നവർക്കും സാമാന്യ ബുദ്ധിയുണ്ട് എന്ന് മനസ്സിലാക്കണം നമ്മുടെ സംസാര ശൈലി ഉണ്ടല്ലോ ഭയങ്കരം ഒരു ചങ്ങലയുടെ കണ്ണി പോലെ സപ്പോർട്ട് ചെയ്തു നല്ലത്
@geevarghesejohn2791
@geevarghesejohn2791 2 күн бұрын
എല്ലാരും കൂടി വെള്ളപുസ്സ് preach the word of God Jesus is coming soon
@royjain4991
@royjain4991 2 күн бұрын
കമ്മീഷൻ കിട്ടി കാണും
@RatheeshR-x7w
@RatheeshR-x7w 2 күн бұрын
നിങ്ങൾക്ക് എല്ലാം അറിയാം അൾക്കാരെ പറ്റിക്കാൻ നന്നായി അറിയാം
@thomaskuttianil
@thomaskuttianil 2 күн бұрын
സഭ എന്ന് പറയുന്നത്.. എന്ത് ആണ് എന്ന് ബൈബിൾ വായിച്ച് പഠിക്കണം.
@lekhamr5623
@lekhamr5623 2 күн бұрын
Don't worry paster, I experienced the presence of lord in a convension held at putharikandom near east fort,TRIVANDRUM.I was a hindu and I experienced it for the first time. May God bless you 🙏
@josephbest3389
@josephbest3389 2 күн бұрын
അപ്പോസ്തലൻ എന്ന വാക്ക് ഉച്ചരിക്കാൻ നിങ്ങൾക്ക് എന്ത് യോഗ്യത?
@rajuraju30
@rajuraju30 2 күн бұрын
എടാ മോനേ റ്റിനു വീണ ടത്ത് കിടന്ന് ഉരുളാതെ
@RoyEJoy
@RoyEJoy Күн бұрын
അയ്യോടാ, അപ്പോൾ അത് ദൈവശബ്ദം അല്ലേ? ടിനുസാറിന്റെ തന്നെ ശബ്ദമോ?
@royjain4991
@royjain4991 2 күн бұрын
കമ്മീഷൻ ഏജന്റ്
@bensonlukosejoseph2587
@bensonlukosejoseph2587 2 күн бұрын
ഇത്രേയൊന്നും വളച്ചുകെട്ടേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു അന്ന് പറഞ്ഞത് കള്ളം ആണന്നു‌െ സമ്മതിച്ചാൽ മതിയായിരുന്നു ദൈവവും ക്ഷമിക്കും മനുഷ്യനും ക്ഷമിക്കും. ഈ ജാമ്യം എടുക്കലിന്റെ ആവശ്യവുമില്ലാരുന്നു. ദൈവത്തിന്റെ നാമത്തെയും ശുശ്രുഷയെയും ഒരു പബ്ലിക് mockery ആക്കിക്കളഞ്ഞു. ഇപ്പോഴും ഒരു തെറ്റുപറ്റി എന്ന് ഒറ്റ വാക്ക് പറയുന്നതിന് പകരം കള്ളം പറഞ്ഞു കൂട്ടി നിന്ദിക്കപെടുന്നു. ദുഃഖം തോന്നുന്നു. ദൈവീക ശുശ്രുഷ ചെയ്യുന്നവർക്കെല്ലാം അപമാനം വരുത്തിവെച്ചു. എത്ര യൂട്യൂബ്ർമാർ ഇത്‌ എടുത്തു പരിഹാസ വിഷയമാക്കി.ജാമ്യക്കാരുടെ ആവശ്യം എന്ത് തെറ്റുപറ്റി എന്നൊരു വാക്ക് പറഞ്ഞാൽ തീർന്നില്ലേ. പാസ്റ്ററെ? ദൈവസ്നേഹത്തിൽ ചോദിക്കുവാ.
@koshycherian6244
@koshycherian6244 2 күн бұрын
ഒന്നു പോടാ
@sahadevaninchiparambil9047
@sahadevaninchiparambil9047 11 сағат бұрын
ജനത്തിന്റെ നന്മയെ ക്യാൻസൽ ചെയാൻ ആർക്കണേ അധികാരം
@sahadevaninchiparambil9047
@sahadevaninchiparambil9047 11 сағат бұрын
ഒരു തെറ്റ് പറ്റി ശത്രു വലച്ചു എന്ന ഒറ്റ വാക്കിതീരാവുന്നതേയുള്ളു സമ്മതിക്കു പാസ്റ്റർ
@vargheseAD-p2e
@vargheseAD-p2e 2 күн бұрын
യേശുക്രിസ്തു വേഗം മടങ്ങി വരും എങ്കിൽ പിന്നെ പിന്നെ എന്തിനാ സഹോദര 8 കോടിയുടെ സഭ ഹാള് പണിയുന്ന അത് പാവപ്പെട്ടവരെ സഹായിക്കുന്ന തന്നെ നല്ലത്
@Paulson-NP
@Paulson-NP 2 күн бұрын
എങ്കിൽ പിന്നെ പാവപ്പട്ടവരെ സഹായിക്കുന്നത് എന്തിനു?? ക്രിസ്തു മടങ്ങിവരുവല്ലേ??വാടക കൊടുത്തു ചൂടത്തും, മഴയത്തും ഇരുന്നു ആരാധിക്കുന്നതാണോ നല്ലത്??നിങ്ങളുടെ മക്കൾ ഇപ്പോൾ എവിടെ ആണ്?? ക്രിസ്തു വരുന്ന്നുവല്ലോ എങ്കിൽ അവർക്കു വിദ്യാഭ്യാസം കൊടുക്കാതിരിക്കരുതോ??
@basil3559
@basil3559 2 күн бұрын
നിങ്ങൾ ആരുടെ വാക്താക്കളാണ്?
@prinsondavis
@prinsondavis 2 күн бұрын
അറിവല്ല തിരിച്ചറിവാണ് വേണ്ടത്​@Paulson-NP
@Paulson-NP
@Paulson-NP 2 күн бұрын
@@prinsondavis അതാണ് ഇപ്പോൾ ചിലർക്ക് കുരു പൊട്ടുന്നത്
@varghesethomas1463
@varghesethomas1463 Күн бұрын
True 😅
@Ajeena132
@Ajeena132 2 күн бұрын
Tinu pastor God bless you. Pastor നെ ദൈവം ഇനിയും ശക്തമായി ഉപയോഗിക്കും. എത്ര പേർക് വിടുതലിനായി pastor നെ ദൈവം ഉപയോഗിച്ചു. 🙏🙏praise the Lord 🙏
@chackonettiyathra4994
@chackonettiyathra4994 2 күн бұрын
നിങ്ങളെപ്പോലുള്ളവരുടെ സപ്പോർട്ടാണ് ഇവരെ പോലുള്ളവർ ദൈവവചനം വിറ്റ് സുഖമായി ജീവിക്കാൻ ധൈര്യം നൽകുന്നത്.
@ShabanaYasmin-u5w
@ShabanaYasmin-u5w 2 күн бұрын
God bless Apostle Tinu George and Family🙏
@thetruthofministry
@thetruthofministry Күн бұрын
എന്നോട് ദൈവം സംസാരിച്ചത് ഞാൻ എൻ്റെ ശബ്ദത്തിൽ റിക്കോർഡ് ചെയ്തത് നിങ്ങളെ കേൾപ്പിക്കുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ വിമർശനങ്ങൾക്ക് കാരണമാകില്ലായിരുന്നു.
@benoykurian4682
@benoykurian4682 Күн бұрын
You are absolutely right...... Agreed.
@sajeevnr929
@sajeevnr929 Күн бұрын
കറക്റ്റ് പക്ഷേ ഇവർ പിന്നെയും ന്യായികരിക്കാൻ നോക്കുവാ വിശ്വാസികൾ എല്ലാം കുറച്ചു കഴിയുമ്പോൾ മറന്നോളും നിങ്ങൾ വീണ്ടും ഓർമിപിക്കാതെ വീണിടത്തു കിടന്നു ഉരുളാതെ
@WaitingMorningStar_007
@WaitingMorningStar_007 22 сағат бұрын
Yes, ann vyekthatha varuthanaayirunnu.
@malayaleeworker6433
@malayaleeworker6433 2 күн бұрын
ആദ്യം കർത്താവിനെ ബഹുമാനിക്കു full name yeshuva ha masiha
@SamTAdoor
@SamTAdoor Сағат бұрын
Romans 12:14 says, " Bless those who persecute you; bless and do not curse them"
@ligyalex8770
@ligyalex8770 2 күн бұрын
God bless you Tinu pastor
@kamparamvlogs
@kamparamvlogs Күн бұрын
✝️⭐✝️എല്ലാവരുടേതും വയ്പു മുടിയാണോ ?✝️⭐✝️
@varughesejohn3873
@varughesejohn3873 2 күн бұрын
എന്തുകൊണ്ട് ഗ്രാമം തോറും പോയി നിങ്ങൾ സുവിശേഷം പറയുന്നു ഇല്ല. എപ്പോളും. അമേരിക്ക.ഗൾഫ്. ഓക്കേ പോകുന്നു. റിഡിലും. തരുവാ ഓക്കേ പോയി പറയണം. പിന്നെ കോവ്ഡ് വന്നപ്പോൾ നിങ്ങൾ ഓക്കേ എവിടെ ആയിരുന്നു
@korahmkurian
@korahmkurian 2 күн бұрын
ഇതൊന്നുo സുവിശേഷമല്ല. ഈ പറയുന്ന നിങ്ങൾ സുവിശേഷകരും അല്ല. ഉൺമാനും ഉടുപ്പാനും ഉണ്ടെങ്കിൽ മതി എന്ന് വിചാരിക്ക . ധനത്തിന് വേണ്ടിയുള്ള പരക്കംപാച്ചിലാണ് പാച്ചർമാരിൽ മിക്കവരും . യേശു കർത്താവിനെ വിറ്റ് കാശുണ്ടാക്കുന്ന ഒരുത്തനും സ്വർഗ്ഗത്തിന്റെ പടി കാണില്ല . ഇവിടെ കിടന്ന് തട്ടുപൊളി പ്രസംഗം നടത്തി ജനത്തെ പറ്റിക്കാം.
@shajiantonyministri723
@shajiantonyministri723 2 күн бұрын
God bless you Pr. ഈ വിശദീകരണത്തിന് നന്ദി. ദൈവം ദൈവദാസൻ്റെ എല്ലാ പ്രവർത്തനങ്ങളേയും അനുഗ്രഹിക്കട്ടെ. We love you in Jesus Christ. We will pray for you ❤❤❤❤
@shajimathew592
@shajimathew592 Күн бұрын
ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്ക് അധീനരായിത്തീർന്നിരിക്കുന്നു. നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൗമ്യത എന്നിവയെ പിന്തുടരുക. 1. തിമൊഥെയൊസ് 6:10-11
@Abhishek_218_p2b
@Abhishek_218_p2b 2 күн бұрын
God bless you pastor
@GeorgeWilson-wk4fc
@GeorgeWilson-wk4fc 21 сағат бұрын
ലോകകള്ളൻമാരേനിനക്കൊന്നുംനാണമില്ലേടോമങ്കുണൻമാരേകർത്താവുജനിച്ചതുDec24ൽഅല്ലായോഹന്നാൻസുവിശേഷത്തിൽകർത്താപറയുന്നുഞാൻഅബ്രഹാംപിതാവിനുമുമ്പേഉള്ളവൻഎന്നുപറഞ്ഞുഎന്തായാലുംകൂടുതൽവെളുപ്പിക്കണ്ടാആശാൻമാരേടിനുഎത്രതന്നുനാണമില്ലേഹേ😂😂😂😂😂
@AnnieMohan-b7r
@AnnieMohan-b7r 2 күн бұрын
God bless you paster
@kcbijoy7743
@kcbijoy7743 2 күн бұрын
8 കോടി മതിയോ
@shintovarghese8091
@shintovarghese8091 2 күн бұрын
Hallelujah.. God bless you more
@romyseejoseejo3262
@romyseejoseejo3262 2 күн бұрын
Pastor God bless you and your family
@pmmathewezholy5969
@pmmathewezholy5969 Күн бұрын
അപ്പോസ്തലൻ ഏന്നാൽ അയക്കപ്പെട്ടവൻ എന്നാണ് അർത്ഥം ഒരു സ്ഥലത്ത്തങ്ങി ജനത്തെ പിഴിഞ്ഞ് കോടികളുടെ പള്ളിപണിയലല്ല അപ്പോസ്തല ദൗത്യം
@mathewvarghese6238
@mathewvarghese6238 Күн бұрын
ടിനു വിനെ നമുക്ക് ദൈവമായി പ്രഖ്യാപിച്ചാലോ?
@devassykuttypt1534
@devassykuttypt1534 Күн бұрын
Very, poison, pachers
@samuelm.g.8470
@samuelm.g.8470 Күн бұрын
If God permit to build church good.
@Pawath691
@Pawath691 3 сағат бұрын
ദുഷ്ടന്മാർ ഒത്തൊരുമിച്ചു ഒരു കൂടാരത്തിൽ വട്ടം കൂടി വസിക്കുന്നത് കാണാൻ എത്ര മനോഹരം 😂
@sujathomas9922
@sujathomas9922 2 күн бұрын
God bless you pastor 😍😍
@PsankerMalapuram
@PsankerMalapuram Күн бұрын
അത് ഇങ്ങനെ ഒക്കെ ആയി തീരുമെന്ന് പരിശുദ്ധാത്മാവിന് അറിയില്ലായിരുന്നു എന്നാണ് - പാസ്റ്റർ പറയുന്നത് (അതേതാണോ - ആ ആത്മാവു് -ആവോ? - ( 7 പേരും കൂടി വെളുപ്പിച്ചിട്ടും വെളുത്തില്ല - ) " ഭൂതഗ്രസ്ഥയായ യജമാനന്മാർക്ക് വളരെ ലാഭമുണ്ടാക്കിക്കൊടുത്ത ബാല്യക്കാരത്തി പ്രവചിച്ചതിലും വലുതൊന്നും ആരും പ്രവചിച്ചിട്ടില്ല)
@Optionop6nn
@Optionop6nn Күн бұрын
തൻ്റെ തെറ്റുകളെ ഗ്രഹിക്കുന്നവൻ ആർ മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിപ്പിക്കണെ, ദാവിദ് തൻ്റെ തെറ്റുകളെ ദൈവ സന്നിധിയിൽ ഏറ്റുപറഞ്ഞു അത് അവന് നീതിയായ് കണക്കിട്ടു തെറ്റ് ഏറ്റു പറഞ്ഞു മാത്യക കാണിക്കുക
@mobitkb7345
@mobitkb7345 Күн бұрын
സാത്താൻറെ സന്തതികൾ എല്ലാം ഉണ്ടല്ലോ
@mathewpissac652
@mathewpissac652 Күн бұрын
ന്യൂ ജനറേഷൻ എല്ലാം തകർന്നടിഞ്ഞുകൊണ്ടിരിക്കുന്നു
@sajithomas774
@sajithomas774 13 сағат бұрын
തെറ്റ് ചെയ്തെന്ന് മനസ്സിലായി, ഇപ്പോൾ ന്യായീകരിക്കാൻ എല്ലാവരും കൂടി ഇറങ്ങിയേക്കുക.
@Lp_Geo
@Lp_Geo Күн бұрын
@tinugeorge can you explain the guttans on how you recorded the voice that you played in your church?
@ambikap3959
@ambikap3959 2 күн бұрын
Thanks paster
@VJVlogs88
@VJVlogs88 Күн бұрын
പാവം ജനം
@minisaji6561
@minisaji6561 2 күн бұрын
God bless you pastor
@Rajan-y2i
@Rajan-y2i 2 күн бұрын
അപ്പോൾ 8കോടി കർത്താവ് വേണം എന്ന് പറഞ്ഞോ പാസ്റ്റർ
@jayaraja8495
@jayaraja8495 Күн бұрын
ഇതു മാത്രമല്ല, ഞാൻ പറഞ്ഞാൽ കാൻസർ മാറും, ഞാൻ പറഞ്ഞാൽ വീസ വരും, ഞാൻ അപ്പോസ്തലനാണ് പ്രൊസ്പിരിറ്റി ക്യാൻസൽ ചെയുന്നു. ഇതും പറഞ്ഞു
@JohnsonVarghese-oz2he
@JohnsonVarghese-oz2he 2 күн бұрын
❤❤
@SasikuttanVb
@SasikuttanVb Күн бұрын
അയാള് ബിഗ്‌ വെച്ചു മനുഷ്യരെ പറ്റിക്കുവല്ലേ
@josephmj7814
@josephmj7814 Күн бұрын
Veenidam vishnu lokam
@ciphilip3510
@ciphilip3510 Күн бұрын
ഞാൻ പറഞ്ഞാൽ കാൻസർ മാറും ഞാൻ പറഞ്ഞാൽ വിസ ലഭിക്കും.... ഈ ഞാൻ ആരാ?
@clementnd5830
@clementnd5830 Күн бұрын
P പാസ്റ്ററെ കർത്താവായ യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു കഴിയുമ്പോൾ പഴയതു മുഴുവനും കഴിഞ്ഞുപോയി ഇതാ എല്ലാം പുതുതാക്കിയിരിക്കുന്നു എന്നാണ് വചനം പാസ്റ്റർ വായിച്ചിട്ടില്ല
@varghesethomas1463
@varghesethomas1463 Күн бұрын
Kidannu orulathae.😅
@Optionop6nn
@Optionop6nn Күн бұрын
എല്ലാത്തിനും ചോത്രം ചോത്രം പറയുന്ന തിരുമണ്ടൻ വിശ്വസികൾ ഉള്ളതാ നിൻ്റെ യെക്കെ രക്ഷ ബൈബിൾ വായിക്കത്തില്ല കുടുംബ പ്രാർത്ഥത ഇല്ല ദൈവമായിട്ട് ഒരു ബന്ധവും ഇല്ല മൂക്കി പനി വന്നാലും ഈ കളഉൽമ്മാരുടെ അടുക്കൽ ഒട്ടും സ്വന്തമായി പ്രാർത്ഥ ച്ച് വിടുതൽ എടുക്കില്ല ഇക്കൂട്ടർ ജീവിതത്തി ഒരു പ്രതിസന്ധി വന്നാൽ പിൻമാറ്റത്തിൽി ലോകും
@VargheseMathew-j5f
@VargheseMathew-j5f 2 күн бұрын
Annathe tinu allalo ee tinu (kurre pottanmar onnichu veluppikunu)
@omanaraj9266
@omanaraj9266 Күн бұрын
Lotof Kalla pastor is here judgement is coming very very soon end of the world get ready to face your God
@jayarajg4418
@jayarajg4418 Күн бұрын
സ്തോത്രകാഴ്ച ഇടരുത് എന്ന് പറഞ്ഞുകൊണ്ട് ശുശ്രുഷ ചെയ്യാൻ പറ്റുമോ? അല്ലെങ്കിൽ business മാത്രം
@RevFrJoshuaJohn
@RevFrJoshuaJohn Күн бұрын
Jesus had been a hermit for 30 years ,a solitary life as a.prepation for His public ministery,and Jesus had.been with his heavenly father after the sunset Jesus had no budget provision to earn money,but today importance is profound in earning money .this too in the name of Christ,f u could set apart good portion of ur wealth for caring the deserving..sons of God have been fooled by stressing undue importance for acquiring money...Fr.j.j
@salamonck5415
@salamonck5415 Күн бұрын
ഞാൻ നിങ്ങളെ അറിയുന്നില്ല😢
@clementnd5830
@clementnd5830 Күн бұрын
പ്രവാചകൻ കാലം യേശുക്രിസ്തു വരെ ഉള്ളൂ അത് മനസ്സിലാക്കിയിട്ടില്ലേ
@varghesekuttyjohn8394
@varghesekuttyjohn8394 Күн бұрын
Is it your new wig? How much you paid for it? Or is it a God's gift to Modern Apostlen?
@sureshvarughese2906
@sureshvarughese2906 Күн бұрын
' അന്തിക്രിസ്തു
@BeenaKunju
@BeenaKunju 2 күн бұрын
I realy belive tinu paster is great apposthalàn
@sunipmathews2451
@sunipmathews2451 Күн бұрын
Only one apostle Thomas. Money making apostole.
@shibykuwait
@shibykuwait 2 күн бұрын
God bless you pastor 🙏
@kuriyanj
@kuriyanj Күн бұрын
Matthew 7:15-20
@kuriyanj
@kuriyanj Күн бұрын
The Bible is the only Apostolic authority for us today. In the New Testament, twelve disciples were commissioned as Apostles. After Judas’s death, the church replaced the vacancy by selecting Matthias, as Acts records. To this number Jesus added the Apostle Paul as the special Apostle to the gentiles. Paul’s apostleship was a matter of some debate because he did not meet all of the requirements for apostleship set forth in Acts. The criteria for apostleship included being: (1) a disciple of Jesus during His earthly ministry, (2) an eyewitness of the Resurrection, and (3) called and commissioned directly by Christ. Paul was not a former disciple, and his vision of the resurrected Christ occurred after Jesus’ ascension. Paul was not an eyewitness of the Resurrection in the same way the other Apostles were. Nevertheless, Paul was directly called to the office by Christ. His call was confirmed by the other Apostles, whose apostleship was not in doubt and was authenticated by the miracles God performed through him, attesting his authority as an Apostolic agent of revelation. By the late first century, the postapostolic fathers clearly recognized that their authority was subordinate to the original Apostles. There are no official apostles alive today as no one can meet the biblical criteria for the office or be confirmed by the original Apostles, as Paul was. The Bible is the only Apostolic authority for us today.
@kuriyanj
@kuriyanj Күн бұрын
The Bible is the only Apostolic authority for us today. In the New Testament, twelve disciples were commissioned as Apostles. After Judas’s death, the church replaced the vacancy by selecting Matthias, as Acts records. To this number Jesus added the Apostle Paul as the special Apostle to the gentiles. Paul’s apostleship was a matter of some debate because he did not meet all of the requirements for apostleship set forth in Acts. The criteria for apostleship included being: (1) a disciple of Jesus during His earthly ministry, (2) an eyewitness of the Resurrection, and (3) called and commissioned directly by Christ. Paul was not a former disciple, and his vision of the resurrected Christ occurred after Jesus’ ascension. Paul was not an eyewitness of the Resurrection in the same way the other Apostles were. Nevertheless, Paul was directly called to the office by Christ. His call was confirmed by the other Apostles, whose apostleship was not in doubt and was authenticated by the miracles God performed through him, attesting his authority as an Apostolic agent of revelation. By the late first century, the postapostolic fathers clearly recognized that their authority was subordinate to the original Apostles. There are no official apostles alive today as no one can meet the biblical criteria for the office or be confirmed by the original Apostles, as Paul was. The Bible is the only Apostolic authority for us today.
@mavarghese990
@mavarghese990 2 күн бұрын
പാസ്റ്റർ ആ വചനം എടുത്തു പറയേണ്ടതായിരുന്നു എന്നാൽ പാസ്റ്റർ ദൈവം എന്നോട് നേരിട്ട് സംസാരിച്ചു എന്ന രീതിയിൽ ആയിരുന്നു സംസാരിച്ചു അതാണ് ജനത്തിന് ജനം തെറ്റിദ്ധാരണ വന്നത്
@ajitgeorge6401
@ajitgeorge6401 2 күн бұрын
Put security guards like ministers soon.
@PradeepChandran-be1fg
@PradeepChandran-be1fg 2 күн бұрын
അങ്ങനെയല്ലല്ലാ സാറേ അദ്യം പറഞ്ഞത് കർത്താവ് പറഞ്ഞത് ഞാൻ റെക്കോട്ടു ചെയ്യുന്നു എന്നാ നല്ലോ വീണ ട ത്തു കിടന്നു ഉരുളല്ലേ കഷ്ടം
@Sayyedhfazil
@Sayyedhfazil Күн бұрын
ഈ കൂടി ഇരുന്നു ന്യായീകരിക്കുന്നവർ ആ സഭയിൽ ഉള്ളവർ അല്ലേ? മുഖ സ്തുതി പറഞ്ഞ് കാലിനു വല വിരിക്കാതെ ദൈവത്തോടും ദൈവ സഭയോടും എനിക്ക് വാക്കിൽ പിഴവ് സംഭവിച്ചു എന്ന് പറയുവാൻ.. സ്നേഹത്തിൽ സത്യം സംസാരിക്കുവാൻ പ്രേരിപ്പിക്കുക.. , y bcz daivam nammude അന്തരംഗം നോക്കുന്നു.. ആഴത്തിൽ ഉള്ള മാനസാന്തരത്തിനു വേണ്ടി പ്രാർത്ഥിക്കണം നാം ഓരോ ദൈവമക്കളും. പാസ്റ്റർ വാ തുറക്കുമ്പോഴേക്കും കയ്യടിക്കാനും ആമേൻ പറയാനും നിൽക്കാതെ എന്ത് പറയുന്നു എന്നെങ്കിലും കേൾക്കാൻ മനസ് വെക്കണം
@aneeshs9175
@aneeshs9175 2 күн бұрын
അപ്പോത്തൊലിയാൻ 😂😂😂😂😂
@jocobmathew8443
@jocobmathew8443 2 күн бұрын
Kallam kantupidichappol kidannu urulanda.
@Optionop6nn
@Optionop6nn Күн бұрын
കള്ളത്തരത്തിന്മേൽ കള്ളത്തരം പറയല്ലേ പെത്ത കോസ്തുകാരിൽ ഏറ്റവും കൂടുതൽ കള്ളം പറയുന്നത് pastor ആണ് ഇനിയും വെളി പ്പിക്കല്ലെ നിങ്ങൾ എല്ലാം ഒന്ന് തന്നെ ചിച്ച കാശ് പന്നം പിടിച്ച നോട്ട് 8 കോടി എത്തി നാ ബായ് പൗലോസ എത്ര കോടി ചോദിച്ചു മഹാ കള്ള പ്രവിച ക ൻമ്മാരും നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേൽക്കും എന്ന് ബൈ ബിളിൽ ഉണ്ട് സഹോദര
@SantykDavid-iz8kw
@SantykDavid-iz8kw 23 сағат бұрын
കള്ളന്റെ കൂടെയിരുന്ന് കള്ളം പറയാതെ എഴുന്നേറ്റ് പോടെ ന്യയീകരണ തൊഴിലാളികൾ നിന്റെയൊന്നും ന്യായവിധി താമസിക്കാതെ വരും
@BeenaKunju
@BeenaKunju 2 күн бұрын
Super super super super super super message thank you Paster
@MathewJohn-c6r
@MathewJohn-c6r Күн бұрын
സദൃശ്യവക്യങ്ങൾ പഴയ നിയമ പുസ്തമല്ലേ. അതെല്ലാം മാറിപോയില്ലേ! പിന്നെ എന്തിനാ അതൊക്കെ എടുത്തു ഉപയോഗിക്കുന്നത്?😮
@poulosepappu5746
@poulosepappu5746 Күн бұрын
Naanam elley engane naayeekarican
@shalinlal6972
@shalinlal6972 Күн бұрын
How many apostle are there in El shaddai ministry? If there is any other minister of same El Shaddai Ministry claims to be "apostle," is he/she accepted by Pr. Tinu? 22:14
@anitharajan2955
@anitharajan2955 2 күн бұрын
Iniyoru yeshunammude idayil vannalum ee janam yeshuvinod cheythathuthanne cheyyum
@ansarkm5923
@ansarkm5923 15 сағат бұрын
ദൈവം എന്നോട് പറഞ്ഞകാര്യം മറക്കാതിരിക്കാൻ റെക്കോർഡ് ചെയ്തു? ദൈവം നേരിട്ട് പറഞ്ഞാൽ മറക്കുന്ന നീയാണ് മറ്റുള്ളവരെ നേരെ ആകുന്നെ?
@simontt1311
@simontt1311 Күн бұрын
ഇതിൽ നിന്നും താങ്കൾ പാഠം പഠിച്ചാൽ നല്ലതാണ്😮
@fredymathew8117
@fredymathew8117 Күн бұрын
വെള്ള പൂഷൽ
@sudhasudha1001
@sudhasudha1001 Күн бұрын
വിഷമിക്കണ്ട പാസ്റ്റർ, നസ്ര്യനായ യേശുവിന്റെ സുവിശേഷ വേല യാണ് ചെയ്യുന്നതേ. കർത്താവ് എന്തു ചെയ്തിട്ടാണ് നമുക്കെല്ലാം വേണ്ടി ഇത്രയധികം പരിഹാസവും നിന്ദയും, കള്ളന്മാർ വരെ കുറ്റപ്പെടുത്തി തലയിൽ മുൾ കിരിടം കൊടുത്തു സത്യത്തിൽ അതിനൊക്കെ അർഹൻ ആയിരുന്നോ യേശു, ആകർത്താവിനെ ആകുരു ശിൽ തറച്ചില്ലേ അത്രയൊന്നും പ്രിയ ദൈവ ദാസനെ ഉണ്ടായില്ല ഉണ്ടാകില്ല ഇവർക്കില്ലാത്ത ദൈവാനുഗ്രഹം നമുക്കുണ്ട്, യേശു വിന്റെ മക്കളെ ആരും നല്ല കണ്ണ് കൊണ്ട് കാണാൻ ഇത്തിരി പ്രയാസം ആണ്, സാരമില്ല പാസ്റ്റർ, ലോക പെരിഞ്ഞനം അല്ല ബൈബിൾ പരി ജ്ഞാനം അത് കൊതിച്ചാൽ, കുറ്റം പറഞ്ഞാൽ കിട്ടില്ല. കുരങ്ങനെ മുന്ദിരിങ്ങ കിട്ടാഞ്ഞപ്പോൾ കയ്ക്കും എന്ന് ഒരു പഴയ മൊഴിയുണ്ടല്ലോ ഈ ദൈവ ദാസാനെയും വിശ്വാസികളെ യും കുറ്റം പറയുന്നവരെ ദൈവം ഈ സന്തോഷം അനുഭവിചിട്ടെ കർത്താവ് വരാൻ സമയം ആയി ഇവരും വേഗം വരുന്ന യേശുവിനെ കർത്താവിന്റെ സമയത്തിനായി എണ്ണയും തിരിയും ഉള്ള വിൽക്കുമായി കാത്തിരിക്കാൻ നമ്മളോട് കൂടെ ഉണ്ടാവാൻ നമുക് പ്രാർത്ഥിക്കാം
@poulosepappu5746
@poulosepappu5746 Күн бұрын
Oru kallam maracan mattoru kallam parayunnu shame
@poulosepappu5746
@poulosepappu5746 Күн бұрын
All believers not fool now justifying after blackmailing the believers Fool believers only follow the such people foolidhness.
@rajanchengannur8206
@rajanchengannur8206 Күн бұрын
ഈ ഉള്ള 13.വർഷം മൂപ്. ചെങ്ങന്നൂർ വന്നു കുറയ് താള് തള്ളി ഈ വൻ ജനത്തെ പറ്റിക്കുകയാ ഇത് തിരിച്ചു അറിയുക
@joyarappura2
@joyarappura2 22 сағат бұрын
അതിശക്തമായ അനുഗ്രഹ സമൃദ്ധി പ്രസംഗിക്കുന്ന നീ എന്തിനാടെ ഒടുവിൽ ബാർകോഡ് വഴി പൈസ ഇടാൻ പറയുന്നത് ? ദൈവം നിന്റെയൊക്കെ പോക്കെറ്റിലല്ലേ? പൈസയുടെ ആവശ്യം പേർസണൽ ആയി പറഞ്ഞാൽ പോരെ ജനത്തെക്കാൾ കൂടുതൽ അടുപ്പം നിനക്കല്ലേ ? ഇത് തീർത്തും പൈസ തട്ടാനുള്ള ഏർപ്പാടാണ്. മെഗ church concept തന്നെ തെറ്റാണ്. ഓരോ കുടുംബത്തിന്റെയും ഭാരം അറിഞ്ഞു പ്രാർത്ഥിക്കാൻ നിനക്കൊക്കെ എവിടാ നേരം ?
Мен атып көрмегенмін ! | Qalam | 5 серия
25:41
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
ദൈവമക്കൾ വിഗ്രങ്ങളിൽ ആശ്രയിക്കരുത് || Pr Anish Kavalam
30:56
Nithyasuvisesham - നിത്യസുവിശേഷം
Рет қаралды 36 М.