ഇതൊക്കെ മാന്യമായി കൈത ചാമുണ്ടായി തെയ്യം കെട്ടിയാടി വരുന്ന സ്ഥലം ആണ് 🙏🙏🙏
@OkmediaMalayalam110 ай бұрын
👍🏼👍🏼
@sajiak287410 ай бұрын
പ്രാകൃതമായ ആചാരവും അന്ധവിശ്വാസങ്ങളും ഈ 2024 ലും ....😂😂😂😂
@OkmediaMalayalam110 ай бұрын
🙄
@raniubu944410 ай бұрын
Satan
@rekhaj57579 ай бұрын
ആചാരങ്ങൾ ഒന്നും ഇല്ലാതെ മനുഷ്യൻ മരവിച്ചു jeevikkunnathaano രസം
@EFG_VLOGSАй бұрын
🙂👍🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻🖕🏻
@jilnak175410 ай бұрын
Awesome vadym🤩
@OkmediaMalayalam110 ай бұрын
👍🏼
@sreedharannambiar846810 ай бұрын
ചെണ്ടമേളം suuperb👍😊😊😊👍❤️❤️❤️👍👍👍
@OkmediaMalayalam110 ай бұрын
🙏🏼
@AKZVLOGS-u1e10 ай бұрын
മാലൂർ ശ്രീ കപ്പറ്റ മടപ്പുര 🙏🏼 നാട് ❤️
@OkmediaMalayalam110 ай бұрын
😊🙏🏼
@abdulsatharsainudeen8069 ай бұрын
ആരും ഇല്ലേ ഒരു കല്ലെടുത്തെറിയാൻ. അപ്പോഴേ തീരും ബാക്കി എല്ലാ കുഴപ്പവും
@lihinya10 ай бұрын
❤️
@OkmediaMalayalam110 ай бұрын
🙏🏼
@EFG_VLOGSАй бұрын
Ente veedu blue gate and vazha vettiyath 😮😮😮😮😮💨😁👀👀👀
@OkmediaMalayalam1Ай бұрын
😊
@RukkiyaKA9 ай бұрын
വട്ട് 😇😊
@OkmediaMalayalam19 ай бұрын
🙏🏼
@kumariramdas129810 ай бұрын
ഇതേ എന്തിനാണ് ഓടിക്കുന്നത് കോട്ടയത്തു ഇതില്ല എനിക്ക് ഇതിഷ്ട്ടമാണ് കണ്ണൂർ വരുന്നുണ്ട് kanan 🙏🏻🙏🏻
@OkmediaMalayalam110 ай бұрын
😊👍🏼
@reshmavimalmk019 ай бұрын
കണ്ണൂർ ഉത്സവം മാത്രമല്ല.. കുറെ ഉണ്ട് കണാൻ...🎉😊പലതും....
@rekhaj57579 ай бұрын
തെയ്യം മലബാർ ഇല് മാത്രമാണുള്ളത്. ചെറുപ്പക്കാർക്ക് ,വയസായവർക്കും ആവേശം ആണിത്
@ArunKunnath-js7gm10 ай бұрын
❤👍🌷
@OkmediaMalayalam110 ай бұрын
🙏🏼
@Me_yadhu_yt10 ай бұрын
💥
@OkmediaMalayalam110 ай бұрын
👍🏼
@leenasnair37269 ай бұрын
🙏
@OkmediaMalayalam19 ай бұрын
🙏🏼
@thomaschacko9649 ай бұрын
എന്തോന്ന് ആടേ ഇതൊക്കെ നമ്മുടെ നാട് അനാചാരങ്ങളുടെയും ദുരാചാരങ്ങളും ടെയും കേന്ദ്രം ഈ കാലത്തും ഇതൊക്കെ വേണോ
@Sncreationkannur10 ай бұрын
ഈ തെയ്യം എവിടെ എങ്കിലും ഉണ്ടോ? Detils അയക്കോ
@OkmediaMalayalam110 ай бұрын
നരവൂർ ചാത്താടി മനയ്ക്കൽ ക്ഷേത്രത്തിൽ feb. 24 ന് ഇണ്ട്
@kannadiparavadhyam283110 ай бұрын
ഇനിയും കിട്ടും അടി😂😂😂
@OkmediaMalayalam110 ай бұрын
😶
@abhinav860410 ай бұрын
Ith Eani evedelum indo bro
@OkmediaMalayalam110 ай бұрын
Feb. 24 നരവൂർ ചാത്താടി മനയ്ക്കൽ കൂത്തുപറമ്പ്
@abhinav860410 ай бұрын
@@OkmediaMalayalam1 time
@abhinav860410 ай бұрын
@@OkmediaMalayalam1 notice indo
@vplibin10 ай бұрын
Aryaparamba kootakalam shethram, April 4
@bijimolvalampiricodathukuru9 ай бұрын
ഇതുപോലത്തെ വട്ടു പണികൾ 😂😂😂
@sajeevanchalaproncheruvanc52068 ай бұрын
കൈതച്ചാമുണ്ഡി കാവിൽ നിന്ന്, കൈതവെട്ടിയെടുക്കാൻ പോയി മടങ്ങിവരുന്നതാണ് കാണുന്നത്. തെയ്യത്തെ പ്രകോപിപ്പിക്കാൻ വേണ്ടി യുവാക്കൾ " കോഴീനെക്കള്ളാ.. " എന്നും മറ്റും വിളിച്ചു പറഞ്ഞ് പിന്നാലെ കൂടും. അവരുടെ പിറകേയാണ് തെയ്യം ഓടുന്നത്. ഇതൊരു കളിയായിട്ടാണ് ആളുകൾ കാണുന്നത്. "ആളെ കയ്യിൽ കിട്ടിയാൽ വെട്ടും. സമ്മതമാണെങ്കിൽ മാത്രമേ ഞാൻ തെയ്യം കെട്ടൂ" എന്നൊക്കെ കണ്ടീഷൻ വെച്ചാണ് മുമ്പ് കോലക്കാരൻ അടയാളപ്പണം വാങ്ങുക. രസകരമായ ഒരാചാരം എന്ന് കണ്ടാൽ മതി. ഈ വീഡിയോയിൽ തന്നെ വെട്ടാനുള്ള എത്രയോ അവസരങ്ങൾ തെയ്യത്തിന് കിട്ടുന്നുണ്ട്. ഒഴിച്ചു മാറ്റി വെട്ടു കയാണ്. കാളി ദാരികന്റെ പിന്നാലെ ഓടുന്നതും പടങ്ങിൽ കയറുന്നതും ഒടുവിൽ വാഴ വെട്ടി അരിശം തീർക്കുന്നതും മറ്റും പോലെയൊന്ന്.
@OkmediaMalayalam18 ай бұрын
🙏🏼
@babuk275710 ай бұрын
ഈ പേക്കൂത്ത് ഇനിയും അവസാനിപ്പിച്ചില്ലേ 😃😃😃
@OkmediaMalayalam110 ай бұрын
😶
@DileepDileepbalakrishnan10 ай бұрын
R Babu chetaae
@dhanyasudhi939 ай бұрын
ഇതിന്റെ കഥ എന്താണ്. എന്തിനാ ഇങ്ങനെ എല്ലാരേം ഒട്ടിക്കുന്നത് അറിയുന്നവർ പറഞ്ഞു തരുമോ
@OkmediaMalayalam19 ай бұрын
പണ്ട് ബ്രഹ്മാവിനെ സ്വാധീനിച്ച് അസുരസഹോദരങ്ങളായ ചന്തനും മുണ്ടനും ഒരു വരം ലഭിച്ചു .ആണിനും പെണ്ണിനും ഇവന്മാരെ കൊല്ലാന് കഴിയ്ല്ല എന്നാണ് വരം . പിന്നെ എവന്മാര് കളിച്ച കളിയായി .നാട്ടുകാരെ ഉപദ്രപിക്കാന് തുടങ്ങി .പ്രശ്നം വീണ്ടും ബ്രഹ്മാന്പടി എത്തി.ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാന് കഴിയത്ത മഹാദേവി പ്രശ്നം ഏറ്റെടുത്തു.ചന്തനും മുണ്ടനും മുട്ടു മടക്കി.ഗത്യന്തര മില്ലാതെ വന്നപ്പോള് എവന്മാര് കൈതയുടെ വേഷത്തില് ഒളിച്ചിരിപ്പായി .മഹാദേവി കൈതവരമ്പിലൂടെ നടക്കുന്നു. നല്ല കാറ്റ് .രണ്ടു കൈതക്ക് കാറ്റില് ഇളകാതെ നല്ക്കുന്നു .മഹാദേവിക്കു ബോധ്യമായി .എവന്മാര് ചന്തനും മുണ്ടനും തന്നെ .മഹാദേവി വള് വീശി രണ്ടിനേയും കൊന്നു .ഇതാണത്രേ കൈതച്ചാമുണ്ടി .ചാമുണ്ടി ഉറഞ്ഞു തുള്ളി കൈത അറുത്തെടുത്തു വരുന്നതാണ് പ്രധാനം
@jyothimohan613810 ай бұрын
Ee theyyam roudramoorthi aanu. Ingane thanne aanu aithihyam. Ellarem bayapeduthi odikkunath athinte chadangu aanu. Viswasangalk ethirayi nikkunna palarudeyum vaak kettu ariyatha karyangal social mediayil idathirikkuka
@OkmediaMalayalam110 ай бұрын
🙏🏼
@vaisakhnair38510 ай бұрын
ഞാൻ ആലപ്പുഴ ജില്ലിയിൽ നിന്ന് ആണ്. എല്ലാം വർഷവും ശിവരാത്രിക് കവടി എടുത്തു ശൂലം കുത്തി ആഴിയിൽ കയറുന്ന ആൾ ആണ്. ഈ വീഡിയോ അല്ല last week അടി നടന്ന വീഡിയോ പുള്ളിക്ക് അടി കിട്ടേണ്ടത് തന്നെ ആണ്, വിശ്വാസം വേണം, അഹങ്കാരം ആകല്ലേ. അടി കൊടുത്തത് നല്ലത് ആയി.🕉️🕉️🕉️🕉️🕉️🕉️
Athenthe oru veeendum thayyatjinu vikakonnum akitillla neee ninte caption shredikkk
@OkmediaMalayalam110 ай бұрын
കൂടുതൽ ചിന്തിച്ചു സമയം കളയണ്ട ഞാൻ അങ്ങനെ ഉദ്ദേശിച്ച് ഇട്ടതല്ല 😊🙏🏼
@smithabin910 ай бұрын
ഇതൊക്കെ എന്താണ്? ഇവർ ശരിക്കും അടിക്കുമോ? അറിയാത്ത കൊണ്ടാണ്.... Ekm, ഇവിടെ അത്ത ചമയത്തിന് ഘോഷയാത്രയിൽ കണ്ടിട്ടുള്ളു....
@AKTHAYA-2310 ай бұрын
എറണാകുളത്ത് തെയ്യം കണ്ടിട്ടുണ്ട് എന്നാണ് പറയുന്നതെങ്കിൽ അത് തെയ്യം അല്ല.... അതിന്റെ രൂപത്തിൽ കെട്ടുന്ന വേഷങ്ങൾ മാത്രം ആണ്... അത് തെയ്യം ആയി കണക്കാക്കുന്നില്ല... അംഗീകരിക്കുന്നില്ല... തെയ്യം അനുഷ്ഠാന കലയാണ്... അത് വടക്കേ മലബാർ കാവുകളിൽ മാത്രമേ ഉള്ളൂ... തെയ്യം അടിക്കുക എന്നത് അല്ല ചടങ്ങ്... ഓരോ തെയ്യത്തിനും ഐതീഹ്യം ഉണ്ട്..അത് അനുസരിച്ചാണ് തെയ്യം സ്വഭാവം നിശ്ചയിക്കുന്നത്... ഇത് രൗദ്രമൂർത്തി ആയി സങ്കൽപിക്കുന്നു... അതുകൊണ്ട് ആണ് aggressive ആയി കാണിക്കുന്നത്... അസുരനെ വധിച്ച ദേവി ആയി സങ്കല്പിച്ചാണ് കെട്ടിയാടുന്നത്... അത്കൊണ്ട് തന്നെ.. വധിക്കാൻ പോകുന്നതിന്റെ ആ ദേഷ്യം... ആ ദേഷ്യം ആണ് ആൾക്കാരുടെ ഇടയിലേക്ക് ഇടിച്ചു കയറുന്നതും വാൾ വീശുന്നതും... ശേഷം കൈത മുറിച്ചു കൊണ്ട് വരുന്നതും അസുരനിഗ്രഹം ആയി കണക്ക് ആക്കുന്നു... ആ ദേഷ്യം ആണ് തെയ്യം മുഴുക്കെ ഉള്ളത്... ആ സ്വഭാവം കോലക്കാരൻ ആദ്യം മുതൽ അന്ത്യം വരെ കാത്തുസൂക്ഷിക്കുന്നു... ഓടുന്നതിന്റെ ഭാഗം ആയി ചിലർ വീഴും... പ്രശ്നങ്ങൾ ഉണ്ടാക്കാൻ വിചാരിച്ച ആൾക്കാർ അത് മുതലെടുക്കും... വിഡിയോ എടുത്ത് തെറ്റായി പ്രചരിപ്പിക്കുന്നു.. എല്ലാം ഇതിന്റെ ഭാഗം... അറിഞ്ഞുകൊണ്ട്.. അടിക്കുന്നതോ ഉപദ്രവിക്കുകയോ ഇല്ല...