വിവാദം എന്തുകൊണ്ട് ? ചില സത്യങ്ങൾ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി | T.G.MOHANDAS |

  Рет қаралды 44,201

pathrika

pathrika

Күн бұрын

Пікірлер: 623
@balachandrabhat5816
@balachandrabhat5816 2 ай бұрын
വരൾച്ചയും അതിവർഷവും വരാൻ കാത്തിരിക്കുന്ന സർക്കാറുകൾ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 2 ай бұрын
വരള്‍ച്ചയില്‍ വലിയ കാര്യമില്ല. അതിവര്‍ഷം,ഭുകമ്പം ഇത്യാദി
@rameshsabitha6559
@rameshsabitha6559 2 ай бұрын
മാറാട് സംഭവം മുതൽ പിടികിട്ടി ദുരിതാശ്വാസ നിധി എങ്ങനൊക്കെ വിനിയോഗിക്കാം എന്ന് 😮😮
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@krishnangovindan1827
@krishnangovindan1827 2 ай бұрын
ഏതായാലും മുഖ്യനും കുടുംബവും സിൽബന്ധികളും കോടീശ്വരന്മാരായി 👍🙏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@harikumarvs2821
@harikumarvs2821 2 ай бұрын
പക്ഷേ നമ്മുടെ നാട്ടിൽ നടക്കുന്ന ഇത്തരം തട്ടിപ്പിന് ഒരു അറുതി വേണ്ടേ ചേട്ടാ, അതിന് ആരെങ്കിലും കുറച്ച് പേര് ഇറങ്ങിയില്ലെങ്കിൽ നാട് ഒരിക്കലും നന്നാകില്ല.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@SasiKumar-qc5jr
@SasiKumar-qc5jr 2 ай бұрын
വല്ലാത്ത ജാതിയും സർക്കാരുമാണ. ഇവിടെ. എങ്ങനെ ജീവിക്കും നമ്മുടെ കേരളത്തിൽ😢
@muraleeharakaimal2160
@muraleeharakaimal2160 2 ай бұрын
രാവിലെ ദൂര യാത്രയ്ക്കായി KSKTC ബസ്സ് സ്റ്റാൻ്റിൽ ചെന്നപ്പോൾ ഒരു മുഷിഞ്ഞ വേഷധാരി "ആഹാരം കഴിച്ചിട്ട് നാല് ദിവസമായി, എന്തെങ്കിലും തന്ന് സഹായിക്കണേ" എന്നു പറഞ്ഞു കൊണ്ട് പലരുടേയും മുമ്പിൽ കൈനീട്ടുന്നത് കണ്ടു. 5, 10, 20 ഒക്കെയായി കയ്യിൽ വരുന്ന തുക അയാൾ പോക്കറ്റിലുമാക്കുന്നു. ചിലർ കൊടുക്കുന്നുമില്ല... അവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരുന്നു. എനിക്കുള്ള ബസ്സ് വന്നു....ഞാൻ കയറി. അയാൾ കൈനീട്ടൽ തുടരുന്നുണ്ടായിരുന്നു. യാത്ര കഴിഞ്ഞ് അതേ ബസ്സ് സ്റ്റാൻ്റിൽ എത്തിയ ഞാൻ പ്രാഥമികാവശ്യത്തിനായി Public Toilet-ൽ പോയി. അപ്പോൾ കണ്ട കാഴ്ച, രാവിലെ കണ്ട മുഷിഞ്ഞ വേഷധാരി സ്റ്റാൻ്റിലെ Public Toilet-നടുത്ത് വെറും നിലത്ത് ഏകദേശം വിവസ്ത്രനായിത്തന്നെ ശവസമാനം കിടക്കുന്നതാണ്. അന്വേഷിച്ചപ്പോൾ അറിഞ്ഞത്, രാവിലെ മുതൽ തെണ്ടിക്കിട്ടുന്ന കാശ് കൊണ്ട് വെള്ളമടിച്ച് ബോധരഹിതനായി ഇവിടെ വന്ന് കിടക്കുക എന്നത് അയാളുടെ പതിവാണെന്നാണ്. ഈ സംഭവങ്ങളുടെ ഒരു സ്ഥൂലരൂപമല്ലേ ദുരിതവും ദുരിതാശ്വാസവും നമുക്ക് കാട്ടിത്തരുന്നത്?😏😏😏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@MS-vl3xn
@MS-vl3xn 2 ай бұрын
Bahu മുഖ്യൻ കയറിയ അന്നു തുടങ്ങിയ പിരിവാണ്.ഇനി മുല്ലപ്പെരിയാറിന് പിരിക്കാന്‍ തയ്യാറായി ഇരിക്കയാണ്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@veekayrm
@veekayrm 2 ай бұрын
എല്ലാത്തിലും ദയനീയമായി പരാജയപ്പെട്ട ഒരു സർക്കാർതന്നെ..
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@narayanannk8969
@narayanannk8969 2 ай бұрын
പക്ഷേ കമ്മികൾക്ക് ജനകീയ സർകാർ.
@IndriadeviCn
@IndriadeviCn 2 ай бұрын
ദുരിതാശ്വാസം ഒരു പ്രത്യേക പാർട്ടിക്ക് മാത്രമേ കിട്ടൂ
@kvs2014
@kvs2014 2 ай бұрын
...ദുരിതാശ്വാസം മാത്രമല്ല പഞ്ചായത്ത് വഴി വിതരണം ചെയ്യുന്ന ഒട്ടുമിക്ക ആനുകൂല്യങ്ങളും സഖാക്കന്മാർക്കോ അവരുടെ ആളുകൾക്കോ ആണ് കിട്ടുന്നത്!
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sudhesanparamoo3552
@sudhesanparamoo3552 2 ай бұрын
ഭരിക്കുന്ന പാർട്ടി കൾ ക്ക്.
@narayanannk8969
@narayanannk8969 2 ай бұрын
...പിന്നെ പാർട്ടിയിലെ ദുരന്തങ്ങൾ ആയ സഖാക്കൾക്കും.😂😂
@KaleshCn-nz3ie
@KaleshCn-nz3ie 2 ай бұрын
ടിജി സാറേ.. മറുപടി കലക്കി 😊
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ar_banddxb
@ar_banddxb 2 ай бұрын
TG👍u are right...
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pappan3787
@pappan3787 2 ай бұрын
നമസ്കാരം Sirകൃത്യമായ വിശകലനം അങ്ങയെപ്പോലെയുള്ള ഒരു 10 പേർ കേരളത്തിലുണ്ടായിരുന്നുവെങ്കിൽ മൂന്നര കോടി ജനം രക്ഷപ്പെടുമായിരുന്നു.. ഉത്തര കൊറിയയും കേരളവും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ല മിണ്ടിയാൽ അറസ്റ്റ്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sreekumark4430
@sreekumark4430 2 ай бұрын
🙏താങ്ങെളെ പോലുള്ളവർ വിവരവകാശം നിയമം പ്രകാരം അറിഞ്ഞ കാര്യങ്ങൾ സോഷ്യയിൽ മീഡിയേയിൽകൂടി അറിയിക്കുന്നുതുകൊണ്ട്, എന്നെ പോലുള്ള മണ്ടൻന്മാർ ഇപ്പ്പോൾ ആർക്ക എങ്ങെനെ സഹായാം കൊടുക്കണം എന്നു അറിയാം 😊. വളെരെ നന്ദി 🙏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Vks.149
@Vks.149 2 ай бұрын
❤നമസ്കാരം T G.sir 🙏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@anil540
@anil540 2 ай бұрын
കുറേക്കാലം ആയി മലയാളികളുടെ ദുരിതങ്ങൾ തുടങ്ങിയിട്ട്, ആശ്വാസങ്ങൾ കുറച്ചു പേർക്ക് മാത്രം❤
@sijothomas4370
@sijothomas4370 2 ай бұрын
😂❤
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ramankuttywarrier6962
@ramankuttywarrier6962 2 ай бұрын
TG sir ഇതിൽ ഒരു പ്രശ്നമുള്ളത് ആര് എത്രയൊക്കെ ശ്രദ്ധിച്ചാലും കുറച്ചൊക്കെ ദുർവിനിയോഗം ഉണ്ടാകാം. അതുകൊണ്ട് ക്യാഷ് ഒഴിവാക്കി അതിന് തത്തുല്യമായ സാധനങ്ങൾ വാങ്ങി കൊടുത്ത് അത് ആ purpose ന് ഉപയോഗിച്ചെന്ന് govt. Machinery ഉറപ്പുവരുത്തുക. ഉദാ :വീട്ടിലേക്കു ആവശ്യമായ പാത്രങ്ങൾ, വീട് നിർമാണത്തിന് ആവശ്യമായ കല്ല്, സിമന്റ്‌ കമ്പി, paint, electrical materials etc. പുസ്തകം, dress etc. ജോലി കൊടുക്കാൻ ഉപകരിക്കുന്ന കമ്പനി, അതിലേക്കാവശ്യമായ raw materials (ഒന്നോ രണ്ടോ പ്രാവശ്യം )etc. അപ്പോൾ വിവാദം ഒഴിവാക്കാം. അല്ലെങ്കിൽ ഈ പ്രശ്നം നിലനിൽക്കും.. ആരോ.. പണം.. ഉന്നയിക്കുന്നത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല.. സത്യസന്ധത കൈമുതലാക്കിയ, ഈ നാടിനെ ജീവനുതുല്യം സ്നേഹിക്കുന്ന കുറെ super /സീനിയർ citizen മാരുടെ സേവനം ഇതിൽ ഉറപ്പാക്കിയാൽ മാത്രം മതി. അവരാകുമ്പോൾ സ്വാർത്ഥത കുറച്ചു കുറയും
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@vijinvijay
@vijinvijay 2 ай бұрын
അത് കിട്ടുന്ന ഉടായിപ്പ് കമ്മികൾ ആ സാധനങ്ങളൊക്കെ മറിച്ചു വിൽക്കും... എത്ര തരം താഴാനും ആ പാർട്ടിക്ക് പറ്റും... അത് അവരുടെ ജനുസിന്റെ ഗുണമാണ്
@mohancs281
@mohancs281 2 ай бұрын
TG Sir , അഭിനന്ദനങ്ങൾ., അഭിനന്ദനങ്ങളുടെ പൂച്ചെണ്ട്🌹🌹🌹
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sanalkumarvk3909
@sanalkumarvk3909 2 ай бұрын
Thanks to TG for revealing the truth
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@venugopalb5914
@venugopalb5914 2 ай бұрын
സുനാമി ഉണ്ടായ കാലത്ത് പാലായിലും പുതുപ്പള്ളിയിലും ദുരിതാശ്വാസ ഫണ്ട് ചെലവാക്കിയതായി അന്ന് പരാതി വന്നിരുന്നു. സുനാമി കടൽത്തീരത്തായിരുന്നല്ലോ. പാലായിലും പുതുപ്പള്ളിയിലും കടൽ ഇല്ലല്ലോ. ഇതായിരുന്നു പരാതി. ഇതിൻ്റെ വിശദാംശങ്ങൾ അറിയില്ല. അന്നു കേട്ട പരാതിയാണിത്. ഇവിടെ പ്രധാന സംശയം, പല പാർട്ടി നേതാക്കളുടേയും കടം തീർക്കാൻ ഈ ഫണ്ട് ഉപയോഗിച്ചു എന്ന പരാതി വന്നിരുന്നല്ലോ. ലോകായുക്തയിൽ കേസും വന്നിരുന്നു. അതിനെ മറികടക്കാൻ ഓർഡിനൻസും ഇറക്കിയല്ലോ.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shadilkareem2740
@shadilkareem2740 2 ай бұрын
സി എം DRF ല് അഴിമതി നടക്കുന്നു.. വക മാറ്റുന്നു എന്നിങ്ങനെ ഓരോരുത്തരും വന്നു വിളിച്ചു കൂവുക എന്നല്ലാതെ വിളിച്ചുകൂവുന്ന വാദങ്ങൾ കൊന്നും തെളിവോ വിശദാംശങ്ങളോ ഇല്ലാതെ കടത്തിണ്ണയിൽ. ഇരുന്ന് പീറ രാഷ്ട്രീയം പറയുന്നതുപോലെ ചാനലിൽ വന്നിരുന്ന് ചിലക്കരുത്... ഇത്തരം വിഡ്ഢി വേഷങ്ങളെ ഒക്കെ കേസെടുത്ത് കൂട്ടിൽ ആക്കുകയാണ് വേണ്ടത്...
@abrahamvaidhyan786
@abrahamvaidhyan786 2 ай бұрын
മുക്കുമന്ത്രി പിണറായി വിജയന് വിദേശ രാജ്യങ്ങളിൽ പോകാൻ പണമില്ലാതെ വിഷമിക്കുന്ന ഈ സമയത്ത് പത്തു പുത്തൻ കിട്ടുന്ന കാര്യം നല്ലതു തന്നെ....
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@raghavapoduval9151
@raghavapoduval9151 2 ай бұрын
I agree with you sir
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rejvs
@rejvs 2 ай бұрын
ദുരിതാശ്വാസ നിധിയില്‍ നിന്നു 4/7/2014 വരെ ഉണ്ടായ ചെലവുകള്‍ കേരള സര്‍ക്കാര്‍ വെബ് സൈറ്റില്‍ സമാഹൃത രൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയതു വായിച്ച് അഭിപ്രായം പറഞ്ഞതിനാണ് അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്തത്!!! ചികില്‍സാ ധനസഹായം, വാസഗൃഹങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷയില്ലാത്ത ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ക്കും തീപിടുത്തം മൂലം നാശനഷ്ടമുണ്ടായത്തിനുള്ള ധനസഹായം, വള്ളം, വല, കട്ടമരം തുടങ്ങിയ മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ക്കുണ്ടായിട്ടുള്ള നാശനഷ്ടത്തിനുള്ള ധനസഹായം എന്നിവയാണ് CMDRF ല്‍ നിന്നു നിലവില്‍ നല്‍കിവരുന്നതെന്ന് 2/2/2022 ലെ 481/2022/ആര്‍‌ഡി നമ്പര്‍ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. വെബ് സൈറ്റില്‍ കാണുന്നത് ഇപ്രകാരമാണ്. The application for Financial Assistance in the specified format is received in the Village offices. People can also submit application online in the CMDRF portal, through Akshaya Centers, and also through the offices of MPs and MLAs using the application interface provided to them. In the case of accident deaths FIR and Death Certificates are to be produced. For Medical treatments Medical Certificate from a qualified Medical Officer should be provided. In the case of Distress due to calamities the Village Officer reports particulars of the people affected and forward this to Collector through Tahsildar. അനുവദിച്ച തുക ഗുണഭോക്താവിന്റെ അക്കൌണ്ടിലേക്ക് ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (DBT) ആയി നല്‍കുമെന്നും വെബ് സൈറ്റിലുണ്ട്. ദുരിതാശ്വാസ നിധി വ്യക്തിഗത സഹായം നല്‍കുന്നതിനുള്ള ഫണ്ട് ആണെന്നു 2/2/2022 ലെ 481/2022/ആര്‍‌ഡി ഉത്തരവില്‍ തന്നെ വ്യക്തമാക്കിയിട്ടും 4/7/2024 വരെ കിട്ടിയ തുകയില്‍ 336.19 കോടി രൂപ കുടുംബശ്രീക്ക് കൈമാറിയിരിക്കുന്നു. CMLRRP (Chief Minister's Local Road Rebuild Project) എന്ന പ്രൊജക്ടിന് വേണ്ടി 802.18 കോടി രൂപയാണ് വകമാറ്റിയത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനെന്ന പേരില്‍ 2503.87 കോടി രൂപ വക മാറ്റി. Laptop എന്ന പേരില്‍ 81.43 കോടി രൂപയും ഷെല്‍ട്ടര്‍ ഹോം എന്ന പേരില്‍ 35.99 കോടി രൂപയും KSFE ക്കു കൈമാറി. ബി‌പി‌എല്‍ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം 147.82 കോടി, സാമൂഹ്യസുരക്ഷിത പെന്‍ഷന്‍ കിട്ടാന്‍ അര്‍ഹരല്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ കൊടുക്കാന്‍ 147.82 കോടി. ഇതൊന്നും തന്നെ സര്‍ക്കാര്‍ തന്നെ ഇറക്കിയ ഉത്തരവില്‍ പറയുന്ന അപേക്ഷയോ അന്വേഷണമോ ഇല്ലാതെ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് വെറുതെ കൈമാറിയ തുകകളാണ്. പ്രതിപക്ഷത്തെ ഒരാള്‍ പോലും ഇതൊന്നും കണ്ടിട്ടില്ലെങ്കില്‍ എന്തു പറയാനാണ്? 2/2/2022 ലെ 481/2022/ആര്‍‌ഡി നമ്പര്‍ ഉത്തരവും വെബ് സൈറ്റില്‍ കാണിച്ചിട്ടുള്ള ചെലവ് വിവരങ്ങളും കാണിച്ചു ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്താലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ലോകായുക്ത തീരുമാനത്തിനെതിരെയുള്ള ഹര്‍ജ്ജി തന്നെ ഉദാഹരണം.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@muraleedharanmm2966
@muraleedharanmm2966 2 ай бұрын
ഞാൻ കള്ളനല്ല മടിയിൽ കനമില്ല, ശുദ്ധമായ കൈ നമ്മൾ കണ്ടു! വീണ്ടും നിങ്ങടെ ദാസനായി നിൽക്കുന്നു...... ലേശം ഉളുപ്പ് നിങ്ങൾക്കും വേണ്ടേ😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@sajeevanlm9501
@sajeevanlm9501 2 ай бұрын
Your right sir
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@7800avn
@7800avn 2 ай бұрын
ഓരോ വർഷവും വെള്ളം മുക്കി ജനത്തെ കൊന്നാലും പൈസ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@radhakrishnanv8354
@radhakrishnanv8354 2 ай бұрын
Wawo.... Congratulations.... TG Sir
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sivajiths9122
@sivajiths9122 2 ай бұрын
Mohan Gi your observation is absolutely right... 👌👌💪💪
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@elizabethjacob4473
@elizabethjacob4473 2 ай бұрын
മുക്കിയ മന്ത്രി കൊടുക്കണം എന്നില്ല ... നമ്മൾക്ക് നേരിട്ട് കൊടുക്കാം ..
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@radhakrishnant7626
@radhakrishnant7626 2 ай бұрын
😊
@padmanabhannamboothiri5314
@padmanabhannamboothiri5314 2 ай бұрын
2020 മുതൽ 60000 രൂപ എനിക്ക് കിട്ടാനുണ്ട് സംസ്ഥാന സർക്കാരിൽ നിന്ന്. പെൻഷൻ കുടിശ്ശിക . പി. ആർ. ഡി വഴി രണ്ടു വട്ടം എഴുതിക്കൊടുത്തു. തന്നിട്ടില്ല . കേസ് കൊടുത്താൽ കിട്ടും. പക്ഷേ, വയ്യ നടക്കാൻ. സ്റ്റാട്ട്യൂട്ടറി ആയി കിട്ടേണ്ടവ പോലും ഇങ്ങനെ പിടിച്ചു വെക്കുന്നു സർക്കാർ ' ഏറ്റുമുട്ടാൻ കരുത്തില്ല.
@muraleedharanmm2966
@muraleedharanmm2966 2 ай бұрын
അടിമയല്ല
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Jhfhj-f3g
@Jhfhj-f3g 2 ай бұрын
പാവങ്ങൾക്ക് അവര് കൊടുക്കാൻ ഇവര് കൊടുക്കാമെന്ന് പറയുന്നതല്ലാതെ പാവങ്ങളുടെ കയ്യിൽ എത്തിച്ചേരുമോ സാർ കാരണം മരിച്ചവർ ഒരു നിമിഷം കൊണ്ട് അവർ പോയി പക്ഷേ ഇനി ജീവിച്ചിരിക്കുന്നവർ മരിച്ചവരെക്കാളും കഷ്ടമാണ് ബന്ധുക്കൾ നഷ്ടപ്പെട്ടവർ കുടുംബം നഷ്ടപ്പെട്ടവർ കയറി കിടക്കാൻ ഒരു ഇടമില്ലാത്തവർ ഒരു മനുഷ്യ ആയുസ്സിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് എല്ലാം നഷ്ടപ്പെട്ടവർ അതുകൊണ്ട് സാറിന് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് ചെയ്യാൻ വേണ്ടപ്പെട്ടവരുമായി ഒന്ന് സഹകരിക്കാൻ ശ്രമിക്കുക
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@babuperinchery8160
@babuperinchery8160 2 ай бұрын
CMDRF ൽ ഉള്ളത് 1617 കോടി രൂപ , വയനാട് ദുരന്തത്തിന് ഇതുവരെ നീക്കിവച്ചത് കേവലം 6 കോടി രൂപ . 2021 - 22 ൽ കേന്ദ്രസർക്കാർ state disaster mitigation fund ആയി 347.55 കോടി നൽകിയിരുന്നു . സംസ്ഥാന വിഹിതം 115 കോടി കൂടി ഈ ഫണ്ടിലേക്ക് നൽകേണ്ടതുണ്ട്. ഇത് 2025-26 വരെ പ്രകൃതി ദുരന്തങ്ങളെ നേരിടാനുള്ള മുന്നൊരുക്കത്തിന് വേണ്ടിയായിരുന്നു . എന്ത് മുന്നൊരുക്കം നടത്തി എന്നത് ചൂരൽമല വ്യക്തമാക്കിത്തരുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കോടിക്കണക്കിന് രൂപ മനുഷ്യസ്നേഹികൾ നൽകുന്നുണ്ട്. പക്ഷേ അത് വിനിയോഗിക്കപ്പെടുന്നതിലെ ക്രമക്കേടുകളും തട്ടിപ്പുകളും അഴിമതിയും ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. സിഎംഡിആർഎഫ് വിനിയോഗം സംബന്ധിച്ച് ചോദ്യങ്ങൾ ഉയർക്കുന്നവരെ സംസ്ഥാന ദ്രോഹികളാക്കി മുദ്ര കുത്തി വായടപ്പിക്കാമെന്ന് പിണറായി വിജയൻ കരുതണ്ട. 1617 കോടി കയ്യിലുണ്ടായിട്ടും ഈ നിമിഷം വരെ മരണമടഞ്ഞവർക്കും പരിക്കേറ്റവർക്കുമുള്ള സഹായം എന്തുകൊണ്ടാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കാത്തത് ? കേന്ദ്ര സർക്കാർ സഹായം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിച്ചതാണ് . സഹായധനം പ്രഖ്യാപിക്കൽ ഇനിയും വൈകരുത് .
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ukprazak2797
@ukprazak2797 2 ай бұрын
താങ്കൾ പറയുന്നത് തെളിവുകൾ അടിസ്ഥാനമാക്കിയാണോ
@Dasviews
@Dasviews 2 ай бұрын
👏👏👏👍👍👍
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Ajmalbgfgghunnnhhcn
@Ajmalbgfgghunnnhhcn 2 ай бұрын
ചേട്ടൻ ഇറങ്ങിയാൽ നമ്മുടെ നാട് നന്നാകും അതിനുള്ള കഴിവ് നിങ്ങൾക്കു ഉണ്ട് സർ...
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Dasviews
@Dasviews 2 ай бұрын
👏👏👏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@haridasmc4514
@haridasmc4514 2 ай бұрын
Thankyou
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sukumaranm.g7855
@sukumaranm.g7855 2 ай бұрын
👌🏻
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sajiaravindan5749
@sajiaravindan5749 2 ай бұрын
🙏🙏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sivarajan3399
@sivarajan3399 2 ай бұрын
സർക്കാരിന്റെ സ്വന്തം ജനത്തെ വലിയ പണക്കാർ ആക്കാനും ഉപയോഗിക്കും. ഈച്ച വൃണം കൊതിക്കുന്നു.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@arunteeveeambippas2825
@arunteeveeambippas2825 2 ай бұрын
ഞാൻ ഇതിനോട് 100% യോജിക്കുന്നു.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@johnlukose7931
@johnlukose7931 2 ай бұрын
if the credibility of this government is lost, then why the central government is hesitating to dismiss this government.
@pathrika
@pathrika 2 ай бұрын
Read the rules.
@Priyamvadha8958
@Priyamvadha8958 2 ай бұрын
നമസ്കാരം T. G. Sir
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajanka2512
@rajanka2512 2 ай бұрын
ആവുന്നതും നാം ദുരിതബാധിതർക്ക് എന്തെങ്കിലും കൊടുക്കണം എന്നാഗ്രഹിക്കുന്നെങ്കിൽ... അവർക്ക് അത് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തുക.. 🙏,,
@pathrika
@pathrika 2 ай бұрын
Yes അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sradhakrishnan4593
@sradhakrishnan4593 2 ай бұрын
Pinarayi Vijayan has made brilliant use of disasters in Kerala to benefit communists and improve his image. He has not yet provided accounts for the 2018 and Covid disasters with a lot of money received siphoned off to his cohorts.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@balagopalsanthivila7622
@balagopalsanthivila7622 2 ай бұрын
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@anmohanank9222
@anmohanank9222 2 ай бұрын
കണ്ണും കാതും പ്രവർത്തിക്കാത്തവർ മുഖ്യന് വാരിക്കോരി കൊടുക്കട്ടെ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vijayalakshmit9306
@vijayalakshmit9306 2 ай бұрын
ദുരിതാശ്വാസ നിധി ദുരിതം അനുഭവിക്കുന്ന വർക്ക് കൊടുക്കും എന്ന് ഉറപ്പ് ഉണ്ടെങ്കിൽ കൊടുക്കൂ ക തന്നെ വേണം.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@umaibhanu8403
@umaibhanu8403 2 ай бұрын
മനസ്സില്ല Share ചെയ്യാൻ. എത്തി നാ ഷെയർ ചെയ്യുന്നത് തന്റെ വർഗ്ഗീയ വിഷ വാക്കുകൾ പ്രചരിപ്പിക്കാനോ​@@pathrika
@sivarajan3399
@sivarajan3399 2 ай бұрын
ഉറപ്പ് ആരുടെ ഉറപ്പു.
@thegodxxxx
@thegodxxxx 2 ай бұрын
​@@umaibhanu8403ഇതിൽ എന്താണ് വർഗീയത? എല്ലാ കാര്യങ്ങളും വർഗീയമായി മാത്രം ചിന്തിക്കുന്ന നിന്നോടൊന്നും പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല...
@thegodxxxx
@thegodxxxx 2 ай бұрын
എന്ത് ഉറപ്പ്... കണ്ട തുർക്കിക്കും പാക്കിസ്ഥാനും കൊടുക്കാൻ എനിക്ക് മനസ്സില്ല
@dharmikvew
@dharmikvew 2 ай бұрын
ദുരന്തങ്ങൾ വന്ന ശേഷം ആർക്കാണ് ആശ്വാസം എന്നതാണ് പ്രശ്നം. ദുരന്തം വരാതെ നോക്കാൻ ശാസ്ത്രീയമായ വിവരങ്ങൾ ഇന്ന് ലഭ്യമാണല്ലോ. എന്നിട്ട് ആ വഴിക്കുള്ള ചിന്ത എന്ത് കൊണ്ട് ഉണ്ടാകുന്നില്ല. മുല്ലപെരിയാർ വിഷയവും ഇങ്ങനെ ആയി തീരുകയല്ലേ. ഡാമിന്റെ സുരക്ഷ പരിശോധന നടത്താൻ വിദഗ്ദരെ അനുവദിച്ചു കൂടെ. വേണ്ടാത്ത കാര്യങ്ങൾക്ക് പോലും ധാരാളം കോടികൾ ചിലവ് ചെയ്യുന്നുണ്ട്. ഈ കാര്യത്തിൽ എന്ത് കൊണ്ട് ഒന്നും നടക്കുന്നില്ല. ഭൂകമ്പം ഉണ്ടാകില്ല എന്ന് ഉറപ്പിച്ചു പറയാൻ ആർകെങ്കിലും കഴിയുമോ. പഴയ ഡാം ആയത് കൊണ്ടുള്ള ഭയമാണ്. ഉണ്ടാക്കിയ സായിപ്പ് പറഞ്ഞ കാലാവധി കഴിഞ്ഞില്ലേ. രാജ്യത്ത് ഓടുന്ന വാഹനങ്ങൾക്ക് പോലും 15 വർഷം കഴിഞ്ഞാൽ പരിശോധനയുണ്ട്. ഡാമിന് സിമന്റ് കൊണ്ട് പെയിന്റ് അടിച്ചാൽ അത് സുരക്ഷിതമാകുമോ? ഡാമിന്റെ ഉൾവശത്തെ അവസ്ഥ അടുത്തകാലത് പരിശോധിച്ചതായി അറിയുമോ?
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@wdw8859
@wdw8859 2 ай бұрын
പണ്ടുകാലത്ത് ഗ്രാമപ്രദേശങ്ങളിൽ നല്ല വേനൽക്കാലത്ത് സൈക്കിൾ ചവിട്ട് എന്ന സർക്കസ് ഉണ്ടാകാറുണ്ട് എല്ലാദിവസവും പോഗ്രാം അവസാനം ആകുമ്പോൾ അവരുടെ ഒരു ഹാസ്യ നാടകം ഉണ്ടാകും അതിനുമുമ്പ് അവർക്ക് ആരെങ്കിലും സംഭാവന ചെയ്ത കോഴിയോ വാഴ കുലയോ ലേലം ചെയ്യും അതിൽ ഉപയോഗിക്കുന്ന ഒരു മുദ്രാവാക്യം ഉണ്ട് സംഭാവന കുമ്പാരം ആകുമ്പോൾ പരിപാടി ഗംഭീരമാകും എന്ന് നമ്മുടെ സർക്കാറിൻറെ കാര്യവും എങ്ങനെ തന്നെ ആണ്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@FatemaFatema-ti4kz
@FatemaFatema-ti4kz 2 ай бұрын
100% സത്യം
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mohankumarnair7361
@mohankumarnair7361 2 ай бұрын
Sir, This CMDRF should be under a joint account of CM,Governor and the opposition leader and then there may be a little control over the funds....I hope...
@pathrika
@pathrika 2 ай бұрын
Till people are nationalists there is no solution. As of now there is no belongingness and ownership. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@muraleedharanmm2966
@muraleedharanmm2966 2 ай бұрын
ഇവിടെ കോടതിയിൽ നിഷ്പക്ഷർ വേണ്ടേ TG
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@vijayankotteri2299
@vijayankotteri2299 2 ай бұрын
👌👌
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@jay-f1s
@jay-f1s 2 ай бұрын
TG sir ; നഷ്ടങ്ങൾ സർക്കാർ റെക്കോർടിൽ രേഖപെടുത്തി എത്രയോ regi ട്രസ്റ്റ്കൾ വീടും സ്ഥലവും നല്കാൻ മുന്നിൽ വരുന്നു. അർഹതപെട്ടവരുടെ ലിസ്റ്റ് നൽകിക്കൂടെ. സർക്കാർ സംവിധാനകളെക്കാൾ നല്ല സ്കൂളിൽ കുട്ടികളെ പഠിപ്പിക്കും; കഴിവിന് അനുസരിച്ചു അവർ ജോലി നൽകാം; ചികിത്സനൽകും. എന്തിനാ ആളുകൾ മുന്നിൽ വരുബോൾ സർക്കാർ CMDRF കൂടുതൽ ഊന്നൽനൽകുന്നത്. അവർക്ക് നേരിൽ ചെയ്യാൻ welcome ചെയിതു കൂടെ. ദുരദബാതർക്ക് ഉള്ള നഷ്ടങൾ സർക്കാർ ലിസ്റ്റ് നൽകുക നേരിട്ട് സഹായം നല്കാൻ കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിക്കാൻ സാധിക്കുന്നത് ആണോ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@enteamerica3512
@enteamerica3512 2 ай бұрын
ഒരാളുടെ ദുരിതം കൂടുമ്പോൾ ആശ്വാസം കിട്ടുന്നതിനുവേണ്ടി പാവപ്പെട്ട ജനങ്ങൾ പണം നൽകണം തരില്ല എന്നു പറയുന്നവർക്കു നേർക്കു കേസ്സെടുക്കുക അതു ആ വികലത? കോഴി ഫാം, റിസോർട്ടു, വൃദ്ധസദനം ? അഖിൽ മാരാർ പറയുന്നതു എല്ലാം ശരിയാണ്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Ajmalbgfgghunnnhhcn
@Ajmalbgfgghunnnhhcn 2 ай бұрын
👌👌👌👌❤
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@gopalakrishnanrr4691
@gopalakrishnanrr4691 2 ай бұрын
പാർട്ടി നടത്തിഅവശതവന്നcpmകാർക്ക്കിട്ടണംപണം😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@muraleedharanmm2966
@muraleedharanmm2966 2 ай бұрын
ദാസൻ കള്ളനാണെന്ന് ദാസൻ പല തവണ തെളിയിച്ചു...... ദാസൻ മൂന്നാം വട്ടം വാഴട്ടെ എന്ന് പ്രത്യാശിക്കുന്നും😂😂😂
@MCKannan1
@MCKannan1 2 ай бұрын
ഓഡിറ്റബിൾ ആയ ഒരു ഫണ്ടിലേക്ക് പണം നൽകുകയാണ് വേണ്ടത്. അല്ലാതുള്ളതിൽ കയ്യിട്ട് വാരൽ നടക്കും.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@shahidafridi7365
@shahidafridi7365 2 ай бұрын
TG❤
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@muthuswami7315
@muthuswami7315 2 ай бұрын
സാലറി ചലഞ്ച് വന്നു വന്നു ലേറ്റസ്റ്റ്..... അതൊക്കെ ഒരു വഴിക്കു.... കേരളത്തിലെ ഒരു ജില്ലയിലെ ഒരു നാടിനെ രക്ഷിക്കാൻ സർക്കാരിന് പറ്റുന്നില്ല.... ഹോ ആ മുല്ലപെരിയാർ എങ്ങാനം... ഒന്നും ഇല്ല വെറുതെ ഓരോന്ന് ഓർത്തു പോയതാ
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@asvijayakumar3700
@asvijayakumar3700 2 ай бұрын
ദുരിതാശ്വാസ നിധി കൊടുക്കണ്ട എന്ന് പറയുന്നവർ അധമ ഗണത്തിൽ പെടുന്നവരാണ് 😅
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@josejoseph2976
@josejoseph2976 2 ай бұрын
True
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@prakashk.p9065
@prakashk.p9065 2 ай бұрын
വ്യക്തിക്കുള്ളതല്ല,സംസ്ഥാനത്തെ സർക്കാരിനാണ് സംഭാവനയായി ഇഷ്ടാനുസരണം നല്കുന്നത്.
@pathrika
@pathrika 2 ай бұрын
എന്തിനു വേണ്ടി?
@rekhavenu2159
@rekhavenu2159 2 ай бұрын
ജയ് ഭാരത് !
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@mohang7545
@mohang7545 2 ай бұрын
Super, well said 👍👌🙏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@tatabit
@tatabit 2 ай бұрын
ഉൾ Party challenge ആണ് നടത്തണ്ടത്.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Rajendranraju-yx5zx
@Rajendranraju-yx5zx 2 ай бұрын
മാറാട് നടന്നത് ആന്റണിയുടെ കാലത്ത്, അതിന് ശേഷമാണ്, പാവം കേരളം വിട്ടു, പിന്നീട് സുനാമി 2004 ൽ വന്നു വലിയ ദുരിതാശ്വാസം ഫണ്ട് വന്നു ഉമ്മൻ ചാണ്ടി രക്ഷപ്പെട്ടു.
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@MadanMohan-o2q
@MadanMohan-o2q 2 ай бұрын
❤TG❤TG❤TG❤
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@rajanab2806
@rajanab2806 2 ай бұрын
സൊസൈറ്റിയിൽ പണം നിക്ഷേപിച്ച പാവങ്ങളുടെ പൈസ എന്തുകൊണ്ട് കൊടുക്കുന്നില്ല
@pathrika
@pathrika Ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@anjalishankar6451
@anjalishankar6451 2 ай бұрын
Very true T G sir
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@KaleshCn-nz3ie
@KaleshCn-nz3ie 2 ай бұрын
വിശ്വാസ്യതയോ അതെന്താ 🤔പിണുരായാവ് 😊
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@prakashp2048
@prakashp2048 2 ай бұрын
First ദുരിതം പോകട്ടെ 3 years wait cyanam
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@prpkurup2599
@prpkurup2599 2 ай бұрын
Tg സർ നമസ്തേ 🙏
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@anishathampi425
@anishathampi425 2 ай бұрын
Excellent one TG Sir
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@JamesthakkanathTj
@JamesthakkanathTj 2 ай бұрын
ഇവിടെ പല mannabuthikalum കാശ് വാരിവിതറി കൊടുക്കുന്നു ഉണ്ടു, ജനം ഒക്കെയും മണകുണാപമാ൪ സർ,,,
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@JamesthakkanathTj
@JamesthakkanathTj 2 ай бұрын
@@pathrika യെസ്
@kumarankutty2755
@kumarankutty2755 2 ай бұрын
ദുരിതത്തിൽ പെട്ടുപോയ ജനങ്ങളെ സഹായിക്കണം എന്നുള്ളവർ നേരിട്ട് പണം അല്ലെങ്കിൽ cheque അവരെ ഏൽപ്പിക്കുക. ഇതുപോലുള്ള 'നിധി'കളിൽ കൊടുത്ത പണം ഒരു ദുരിതവും ജീവിതത്തിൽ അനുഭവിക്കാത്ത വമ്പന്മാർ വിഴുങ്ങും.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pushparajan2902
@pushparajan2902 2 ай бұрын
ബാക്കി എല്ലാ ആളുകളും കള്ളൻ മാർ നീയും നിന്റെ മോദിയും മരറും മാത്രം നല്ലവർ അപ്പോൾ സുരയും കള്ളൻ
@ushamenon2598
@ushamenon2598 2 ай бұрын
🙏🙏👍
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@muraleedharanmm2966
@muraleedharanmm2966 2 ай бұрын
സ്വയം നന്നാവാൻ കൂലിയും വേലയും ഇല്ലാത്തവൻ നേതാവായി വരും..... അവൻ ചിർത്ത് വീർത്ത് നടക്കുന്നു..... നാട്ടാർ.😂😂😂 അടിമകൾ ജന്മം തുടരും😂😂😂
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@അഞ്ഞൂറാന്-ഞ5ദ
@അഞ്ഞൂറാന്-ഞ5ദ 2 ай бұрын
TG 👌
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@KaleshKarunan-b5r
@KaleshKarunan-b5r 2 ай бұрын
നമ്മുടെ നാട്ടിൽ എങ്ങിനെ ബക്കറ്റ് പിരിവ് നടത്താം എന്ന് മാത്രം ചിന്തിക്കുന്ന ഒരു സർക്കാർ. താല്പര്യമുള്ളവർ നേരിട്ട് അഹർത്തപ്പെട്ടവർക്ക് കൊടുത്താൽ അത് അവർക്ക് കിട്ടും. അത് ഒരു രൂപ ആയാലും കോടികൾ ആയാലും
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sebastianpp6087
@sebastianpp6087 2 ай бұрын
നിങ്ങൾക്ക് അറിയാമല്ലോ ഒരു പനി വന്നാ എന്താ ചിലവ് മയോ ക്ലിനിക് വെറുതെ ചികിത്സിക്കുമോ
@pathrika
@pathrika 2 ай бұрын
Hahaha അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@somanpanikerv8906
@somanpanikerv8906 2 ай бұрын
വളരെ ശരിയായ കാര്യങ്ങളാണ് താങ്കൾ പറഞ്ഞത് തുറന്നു പറഞ്ഞതിന് നന്ദി❤❤❤
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@kesavadas5502
@kesavadas5502 2 ай бұрын
ഇന്ത്യ പാർട്ടി വരട്ടെ എല്ലാം ശരിയാകും 😂😄🤭🤔😆👍
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@gauthamkrishnau7463
@gauthamkrishnau7463 2 ай бұрын
ലോകസഭ തുറന്നടുപ്പിന് മുൻപ് ഒരാൾ ബിജെപി യിൽ ചേർന്നു seat കിട്ടിയില്ല
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@dharmikvew
@dharmikvew 2 ай бұрын
സംഭാവന കൊടുത്താൽ മാത്രം പോരല്ലോ ആ തുക എങ്ങനെ ചിലവാക്കി എന്ന കണക്ക് അറിയാൻ ആഗ്രഹിക്കുന്നവർക്ക് അത് കിട്ടാനും അവകാശമില്ലേ. രാഷ്ട്രീയം വളർത്താൻ ആ പണം ചിലവ് ചെയ്തു എന്ന് സംശയിച്ചാൽ അത് മാറ്റാൻ അധികാരികൾ വേണ്ടത് ചെയ്യാതെ വന്നത് ശരിയല്ല.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@samvarghese9374
@samvarghese9374 2 ай бұрын
കെഎസ്എഫ്ഇ ക്ക് കൊടുത്തതിനെ കണക്ക് മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞിട്ടുണ്ട്
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@saneeshsanu1380
@saneeshsanu1380 2 ай бұрын
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം ദുരിതം അനുഭവിച്ചവർക്ക് കിട്ടാൻ ആണ് പാട്.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@Niz311
@Niz311 2 ай бұрын
As a sudu i support pinarayi sir...allahu akbar
@pathrika
@pathrika 2 ай бұрын
Good for you. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@Tom-wv1ok
@Tom-wv1ok 2 ай бұрын
ഇലക്ഷൻ അടുക്കാറായി കിറ്റ് കൊടുത്ത് വോട്ട് മേടിക്കണം
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@venugopalkp7816
@venugopalkp7816 2 ай бұрын
Only solution is d formation of Advocates forum in each Dt take disses 2 court
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@ppgeorge5963
@ppgeorge5963 2 ай бұрын
വിമർശകകേസ്സുകൾ വർദ്ധിക്കുന്നതുകൊണ്ട് ഒരു കെട്ടിടം വാടകയ്ക്ക് എടുത്ത് ഒരു താൽക്കാലിക കോടതി പ്രവർത്തനം ആരംഭിക്കണം അല്ലെങ്കിൽ കോടതിയിൽ കെട്ടിക്കിടക്കുന്ന അടിയന്തര കേസ്സുകൾ അനന്തമായി നീണ്ടുപോകും അലവലാദി കേസ്സുകൾ ഇങ്ങനെയുള്ള താൽക്കാലിക കോടതിയിൽ കോടുക്കുക
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@prasanthp.k7641
@prasanthp.k7641 2 ай бұрын
കഴിഞ്ഞ പ്രളയകാലത്തു ദുരിതത്തിൽപെട്ടവർക്ക് വലിയ വലിയ ഉണ്ടായാണ് കിട്ടിയത്. പാർട്ടിയിലെ കുറെ കമ്മികൾക്ക് ബംബറും അടിച്ചു... ദുരിതബാധി തർക്ക് നേരിട്ട് സഹായം എത്തിച്ചു അവരെ രക്ഷിക്കുക.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vrmohanan2532
@vrmohanan2532 2 ай бұрын
Very very true
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ManiNisassery
@ManiNisassery 2 ай бұрын
😢
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@vinodkumarpadmanabha8034
@vinodkumarpadmanabha8034 2 ай бұрын
ദുരിതാശ്വാസം, എന്തു ശ്വാസം, ദുരിതത്തിൽ തന്നെ എപ്പോഴും 😢😮
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@vaisakhshaji8900
@vaisakhshaji8900 2 ай бұрын
TG SIR👍👍👍👍👍
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@sajiseb
@sajiseb 2 ай бұрын
Very true
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@puttus
@puttus 2 ай бұрын
ആ ഫണ്ടിൽ നിന്നും കാശ് കിട്ടില്ല... വയനാട്ടിലും
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി. Please SUBSCRIBE, like and ,share with your near and dear ones too.ബന്ധുമിത്രാദികളുമായി ഷെയർ ചെയ്യുക.എല്ലാ വിഡിയോകളും കാണുക. പ്രചരിപ്പിക്കുക.
@ajeeshck3590
@ajeeshck3590 2 ай бұрын
ഞാൻ കൊടുക്കും❤
@pathrika
@pathrika 2 ай бұрын
Good. അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@freakdude8163
@freakdude8163 2 ай бұрын
ജയന്റെ ഭാഷയിൽ പറഞ്ഞാൽ ഒരു ദുരന്തം ഉണ്ടായിരുന്നു എങ്കിൽ സുരേഷ് ഗോപിയുടെ മേൽ കുതിര കയറമായിരുന്നു. അല്ലെങ്കിൽ കേന്ദ്ര ഗോവെര്മെന്റിനെ 10 തെറി പറയാമായിരുന്നു.അങ്കിനെ ഇരുന്നപ്പോൾ വീണു കിട്ടിയ ഒരു ദുരന്തമാണ് വയനാട്. അഡ്വക്കേറ്റ് ഗോപാൽകൃഷ്ണനെ വരെ തെറി പറയാൻ പറ്റിയ അവസരം. ഗോപാലകൃഷ്ണൻ യാതൊരു ബന്ധവും ഇല്ലെങ്കിൽ പോലും. ഇഷ്ടം അല്ലാത്തവരെ തെറി പറയാനും കേസ് എടുക്കാനും ഉള്ള സുവർണ അവസരം ആണ് ദുരന്തം.
@pathrika
@pathrika 2 ай бұрын
അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@Mujeebrahman-mb7rc
@Mujeebrahman-mb7rc 2 ай бұрын
P M care fund ന്റെ വിശ്വാസ്യതയുടെ ഒരു ക്ലാസ് എടുത്താൽ നന്നായിരിക്കു.
@pathrika
@pathrika 2 ай бұрын
ഏതായാലും അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@alavikuttypappayi5898
@alavikuttypappayi5898 2 ай бұрын
താങ്ങളുടെ ചാനൽ ABC അടക്കം ഞാൻ സ്ഥിരമായി കാണലുണ്ടായിരുന്നു ഇനി മുതൽ കാണുകയില്ല താങ്ങൾ വയനാട്ടിലെ സേവനം ചൈതവരെ പറ്റി വളരെ മോശമായി ട്ടാണ് പറഞ്ഞത് ഇത്ര വർഗീയമാണ് താങ്ങളുടെ മനസ്സ്‌ എന്ന് ഞാൻ അറിഞ്ഞത് ഇപ്പോഴാണ്
@pathrika
@pathrika 2 ай бұрын
സന്തോഷമായല്ലോ? എന്തൊക്കെയാ എഴുതി വച്ചിരിക്കുന്നത് ? ഏതായാലും അഭിപ്രായം രേഖപെടുത്തിയതിനു നന്ദി.
@Tom-wv1ok
@Tom-wv1ok 2 ай бұрын
ആണോ സോറി കാണാൻ വേറെ ആളുണ്ട്😊
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН