Quick restart ആണെങ്കിൽ പിന്നെ എന്തിനാ പ്രദീപേ റഫറി ലുണയോട് പിന്നോട്ട് മാറാൻ പറഞ്ഞത്
@Footballfans10.7 Жыл бұрын
പ്രദീപിനും പൈസ കിട്ടിക്കാണും ഇതാണ് കളി കണ്ടുകൊണ്ടിരുന്നപ്പോൾ തന്നെ ഞാൻ ശ്രദ്ധിച്ചു പ്രദീപ് ന്യായീകരിക്കുകയാണ് ചെയ്തതിന്
@sdcbeatz9173 Жыл бұрын
he is a bengaluru player....how he can say against BFC??? pulli paranja pointsilum karyam und pinne nammal KBFC yude sideil ninn chinthikumbol we wont accept it
@sharathallu3264 Жыл бұрын
💯🥺
@epicgaming278 Жыл бұрын
@@sdcbeatz9173 but its not quick free kick
@sagard1893 Жыл бұрын
@@sdcbeatz9173 halt time goal adichal pore kozha kali
@sagard1893 Жыл бұрын
Pradeep ...baaaa...baaaa... baaaa🤣
@ghhh188 Жыл бұрын
ഷൈജു 💪🏾💪🏾
@shinojkumar3531 Жыл бұрын
N. P പ്രദീപ് എന്താ റെഫറിയുടെ കഴിവുകേടിനെ പറയാത്തത്...എല്ലാ കുഴപ്പവും ബ്ലാസ്റ്റേഴ്‌സ് ആണെനാണല്ലോ... (രണ്ടു ടീമും വളരെ നന്നായി കഷ്ട്ടപെട്ടിട്ടാണ് നോക്ഔട് റൗണ്ട് വരെ എത്തിയത്... മുന്പോട്ട് പോവാൻ രണ്ടു ടീമിനും അർഹതയുണ്ട്... അതിനിടയിൽ ഉഡായിപ് പരിപാടിയിലൂടെ ഒരു ടീം മുന്നിൽ കയറി.. അതിനെ ചില മരവാഴകൾ അനുകൂലിച്ചു സംസാരിക്കുന്നു...പ്രദീപ് കളിച്ചിരുന്ന ടൈമിൽ വല്യ സപ്പോർട്ടൊന്നും മലയാളികളിൽനിന്ന് കിട്ടിയിട്ടുണ്ടാവില്ല.. അതിന്റെ ഫെസ്ട്രേഷൻ ആണ് അവര്ക് വേണ്ടി വാദിക്കൽ.. ഇതിനൊക്കെ മേലെയാണ് സ്പോർട്സ്മാൻ സ്പിരിറ്റ് എന്നത്.. അത് ഓർത്താൽ നന്ന്... (ഇന്റർനാഷണൽ ഫുട്ബോൾ മാച്ച് വീഡിയോസ് കാണൂ 'പ്രതീപൻ ചേട്ടാ '😡😡 അതിൽ കാണിക്കുന്നുണ്ട് സ്പോർട്സ്മാൻ സ്പിരിറ്റ് എന്നത്...
@ShahulHameed-cb7jo Жыл бұрын
ഈ പഹയനെ എനക്ക് തീരെ പിടിക്കുന്നില്ല. ഓനെ ആരാ കമൻ്ററി പറയാനിരുത്തിയെ😠😠😠
@Shanu-kf4yn Жыл бұрын
പിന്നെന്തിനാ ലുനയോടെ ഇറങ്ങി നിക്കാൻ പറഞ്ഞത് quck anenkil angane parayillallo
@Akash-j1l6d Жыл бұрын
Athe
@vinodkumarvinodkumar1103 Жыл бұрын
പ്രദീപേ ബാംഗ്ലൂരിന്റെ കൈയിൽ നിന്നും ഓസരത്തിനു തിന്നാനും കുടിക്കാനും കിട്ടുണ്ട്‌കിൽ ആയിക്കോ പക്ഷേ ആളവൻ നോക്കണ്ട
@shanavaskhanmohammedhaneef7333 Жыл бұрын
പ്രദീപ് സ്ഥിരമായി ബ്ലാസ്റ്റേഴ്‌സ് ന് എതിരെ സംസാരിക്കുന്ന ആളാണ്. ഇവന്റെ കമന്ററി കേട്ടാലറിയാം പല വാക്കുകളും ശരിയായി ഉച്ചരിക്കാൻ പോലും അറിയില്ല. ഇനി ഈ ആളെ കമെന്ററിടീമിൽ ഉൾപ്പെടുത്തരുത് എന്നാണ് എന്റെ അഭിപ്രായം
@Smmjifri Жыл бұрын
പ്രദീപ് പറഞ്ഞതിൽ ഒരു ചെറിയ ന്യായം പോലും തോന്നുന്നില്ല . Pitty
@aneeshc.p3483 Жыл бұрын
Who is he ? Namukku enthu pradeep. 😂😂 . Shyju ettan mass. ❤️❤️
@robinsoncrusoe3318 Жыл бұрын
Pradeep nu എന്താണ് പറയുന്നത് എന്ന് അവനു പോലും അറിയില്ല 🤡🤡🤡
@Abhishekunni563 Жыл бұрын
പ്രദീപിൻ്റെ കമൻ്ററി കേട്ട് കളി കണ്ടുകൊണ്ടിരുന്ന ഞാനും എൻ്റെ അച്ഛനും എൻ്റെ broyum വിളിക്കാത്ത തെറി ഒന്നും ഇല്ല😤😤😤അങ്ങനെ അല്ലാട്ടോ കലിപ്പ് വന്നു പോയീ
@muralidharan4647 Жыл бұрын
ഇവിടെ ചിലർ ചോറി വിടെയും കുറവിടെയും ആയിട്ടാണ് സംസാരിക്കുന്നതു് പിന്നെ ISL തുടങ്ങിയകാലം മുതൽ ഇവൻമാർ കമൻറിബോക്സിൽ വന്നിരുന്നു മറ്റു ടീമുകളെ സപ്പോർട്ടു ചെയ്തുസംസാരിക്കുന്നതു നിരം ന്തരം കാണാറുണ്ട് നിർഭാഗ്യം ബ്ലാസ്റ്റേഷ്സിൽ ഇടം കിട്ടാതിരുന്ന നിരാശ ആയിരിക്കാം എന്നാലും കുറച്ചു മാന്യമായി ഇടപെട്ടാൽ നന്ന്
@rajna6819 Жыл бұрын
മാസ്സ് മാൻ ഷൈജു ദാമോദരൻ
@malayalida3181 Жыл бұрын
ഈ വിഡിയോ തന്നെ ആണ് വലിയ തെളിവ്. ഇത് ഒരു ക്വിക്ക് free kick anenu engane anu parayunath. Foul indayi ball eduth positionil vech 30 second eduth adicha ഈ kick 100% oru quick free kick അല്ല. പിന്നെ aa refree തന്നെ lunayodu wallinde avidek mari nilkan paryunu mund. We love kbfc💛
@skariageorge9972 Жыл бұрын
ഈ കളി ഗോൾ അടിക്കുന്ന ഭാഗം നമുക്ക് ടിവി കാണിക്കുന്നില്ല ഇത് പ്രശ്നമായി കഴിഞ്ഞപ്പോഴാണ് ടിവിയിൽ വന്നത്
@SnijderJacob Жыл бұрын
അത് അങ്ങനെ അല്ലെ വരുള്ളൂ 🙂
@SnijderJacob Жыл бұрын
ഇന്ത്യയെ പറയിപ്പിക്കാൻ 2026 world cup കളിക്കാൻ ആവല്ലേ എന്ന പ്രാർത്ഥനെ ഇപ്പോൾ ഉള്ളു
@sayana9995 Жыл бұрын
Enikum
@renjithbose654 Жыл бұрын
@@SnijderJacob athinu prarthikuka onnum venda 😂 kalikila udane onnum . Oru Generation nalla pole train cheyth kond vanal mathram namal worldcup kaliku . Alathe school kazhinjit training start cheyan irunal engum ethila
@Abhishekunni563 Жыл бұрын
സത്യം അപ്പോൽ reply enthinteyo kaanikkuvaarnnu
@devakidevia.v9663 Жыл бұрын
Shaiju chettan Uyir❤
@basithkk2632 Жыл бұрын
കഷ്ട്ടംതന്നെ പ്രദീപേ.....
@AjithSMaveli Жыл бұрын
pradeep🤧🤧🤧🤧🤧
@asiakk1680 Жыл бұрын
ഇതിന് ചതി എന്നാണ് പറയുക mr. Pradeep ഇമ്മാതിരി റഫിറിമാർ ഇനി വേണ്ട എന്ന ഒരു തീരുമാനം ഉണ്ടാകണം
@sarangisarangi9520 Жыл бұрын
പ്രദീപ് ഇൻസ്റ്റഗ്രാം ഉണ്ടോ
@swathwikx7k Жыл бұрын
അപ്പൊ ഹ്യൂമ 2014 ഇതേ കെബി അടിച്ചത് ചതി arnno😆
@royjames8358 Жыл бұрын
ഇതാണോ ക്വിക് restart? പ്രീദിപ് ഒരു ഫുട്ബോൾ കളിക്കാരൻ ആണോ? ആരെയും കൊന്നിട്ട് ആണ് എങ്കിലും വിജയം ആണ് മുക്യം എങ്കിൽ അതിനു ഗെയിം എന്ന് വിളിക്കാൻ പറ്റില്ല
@saleem6194 Жыл бұрын
ഇവനെയൊക്കെ കമന്ററി ബോക്സിൽ കയറ്റരുതായിരുന്നു. ഇവനൊന്നും കേരളത്തിനു വേണ്ടി ഒരു ചുക്കുംനേടിയിട്ടില്ല. പ്രദീപേ നിങ്ങൾ കളി ശരിക്കു ശ്രദ്ധിച്ചിട്ടാണോ ഇങ്ങനൊക്കെ പറയുന്നത്. ആദ്യമായി കമന്ററി ബോക്സിലിരിക്കാനുള്ള യോഗ്യത നേടിയിട്ട് പോരെ എന്തും മൈക്കിൽ കൂടി വിളിച്ചു പറയാൻ. അവിടെ അരങ്ങേറിയ നാടകം ഫുട്ബോളിനെ സ്നേഹിക്കുന്ന ആർക്കും തിരിച്ചറിയും. അതോ ആ നാടകത്തിൽ നിങ്ങൾക്കും പങ്കുണ്ടോ ?
@shameerbabu310 Жыл бұрын
കേരളീയർ ISL ബഹിഷ്‌കരിക്കുക
@yulius_kaesar Жыл бұрын
2:46 paranja pole ayi😮😂
@arjunm4867 Жыл бұрын
Quick restart il ball okke eduthu vechittano adikunne😂
@dilshaddil7367 Жыл бұрын
Athanu enteyum chodyam quick restart anenkil panth Urundu ninna aa sthalth Ninnalle edukendath pinne angane alla Normal free kick anenenkil rafari sunil Chetriyude cheviyil poyi kickedukan Paranja mattu players ariyumo pinnenthina whistle sathyam paranja ith Rafariyude bakath ninnulla pizhavanu Ayal ath athra sradichilla oru theerumanam eduthu kudungiyathanu
@nickdavid599 Жыл бұрын
ഫൗൾ വിസിൽ അടിച്ചാൽ വിളിച്ചടത് എടുത്ത് വച്ചു പെട്ടെന്ന് കളി തുടങ്ങാം
@Adhi1246 Жыл бұрын
Kerala blasters fc💛💙💛
@ajmalayath7316 Жыл бұрын
മോനെ പ്രദീപേ, നെറികേട് പറയരുത്. ഇനി മേലാൽ ബ്ലാസ്റ്റേഴ്‌സ് നെ താങ്ങാൻ നീ വന്നേക്കരുത്..
@yakhoobkorad4502 Жыл бұрын
അര manikkur kazhinju quick kick edukkatte pradeepe😡
@vishnuanilkumarkumarakom9371 Жыл бұрын
പ്രെദീപ് പറയുന്നേ കേൾക്കാൻ ഈ കളി കാണുന്ന ആരും ആഗ്രഹിക്കുന്നില്ല പിന്നെ എന്തിനെ ഇവനെ ഒക്കെ കമെന്റാറ്റർ ആക്കി വെക്കുന്നു ചാനൽ..
@Assassin60 Жыл бұрын
ithaano quick restart, video nook ee time onde ground 2 round oodanolla time indallo 😤😤
@savierraju9981 Жыл бұрын
ആ ഷൈജുവേട്ടാ പുള്ളി ചേത്രിയുടെ സുഹൃത്ത് ആണെന്ന് തോന്നുന്നു പ്രദീപ് പാ പാ
@Abhishekunni563 Жыл бұрын
Ivathil റഫറി ലുണയോട് ഇറങ്ങി നിക്കാനും പറയുന്നുണ്ട്...പിന്നെ ഹിന്ദി അറിയാത്ത luna engane റഫറി പറഞ്ഞത് കേട്ട് എന്നൊക്കെ പറയുന്നു😏😏😏
@delwindavis3596 Жыл бұрын
പ്രദീപ് bfc ആരാധകൻ ആണ്. അങ്ങേരുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ നോക്കിയ കാണാം . എന്നാലും നിയമം പോലും അറിയാത്തന്മാർ ഇത്രകാലം കമന്ററി പറയാൻ ഇരുന്നത് എന്ന് ഓർക്കുമ്പോൾ ആണ് 😂😂.
@unaisthayatt5625 Жыл бұрын
നിയമം അറിയാവുന്ന ചേട്ടൻ ഒന്ന് പറഞ്ഞാട്ടെ
@delwindavis3596 Жыл бұрын
@@unaisthayatt5625 എന്താണാവോ അനക്ക് പറഞ്ഞ് തരണ്ടേ 😏.
@congestedbeast4802 Жыл бұрын
@@unaisthayatt5625 njan paranju tharam quick free kick edukkendathu 20 sec munne aanu ivide chethri almost 30 sec kazhinjanu eduthathu athupole lunayodu sunil maari nilkkan parayunnundu athu thanne aanu ettavum valiya chathi.Thampak sunil asked luna to stay back as if he is not going to take quick free kick and he took a free kick absolute bull shit from sunil
@nissarvm9916 Жыл бұрын
@@unaisthayatt5625 banglooril poyi nallonam kannada a chappi alle
@Bebz. Жыл бұрын
@@unaisthayatt5625 എന്നേട് പറ 😂😂
@blasters6865 Жыл бұрын
Np Pradheep Bengaluru funda fundakk rule അറിയോ
@pramodkp938 Жыл бұрын
Pradeep eappozhum mattum teaminea support cheythanu sasarikkuka karanam kali thudaguthinu munpu match predict chothichal eappozhum pradeep mattum team win aagumennea parayarullu..
@hareendrababu7676 Жыл бұрын
പ്രദീപിനും, ഐ മനും വേറെ പണിക്കു പോകാം. ഇവിനുപറ്റില്ല
@GODGOD-oy1we Жыл бұрын
ETRATHOLOM KBFC SHYJU CHETTAN SNEHIKUNNUVENNATHINU ETTAVUM NALLA THELIVU. ATHUPOLE PRATHIV ENNA KALIARIYATHAVAN ETRATHOLOM KBFC YE VERUKUNNU ENNATHINUM EE VIDEO SAKSHYAM. PODA PRATHIVE KBFC NJAGHAKKU LIFE ANU💛💛💛💛💛💛💛💛💛💛
This is not a league game, it's a crucial nockout game and in the extra time, it's not fair on referees part to allow such a kick without the goalkeeper not in his place.
@directionlaila2472 Жыл бұрын
L❤❤😂🎉😢😊😊😊😅😊😊😊 0:35
@directionlaila2472 Жыл бұрын
KAdovald Njj😢😢😮😅😅😂❤❤😂😂😢😢
@directionlaila2472 Жыл бұрын
Ll 0:35 0:35 0:35 0:35 0:35
@directionlaila2472 Жыл бұрын
Kadl00000 0:35
@directionlaila2472 Жыл бұрын
Kas 0:35 0:35 😢😮😅😊
@niranjan7708 Жыл бұрын
ഈ isl എന്ന league ന്റെ ഏറ്റവും വലിയ ഉദ്ദേശം indian football നെ develope ചെയ്യുവാ എന്നുള്ളതാണ്. But isl കാരണം indian players നി indian fans തന്നെ haters ഇണ്ടാവുകയാണ്. ആദ്യം sandesh jhingan. പിന്നെ act ചെയ്ത് penalty നേടിയതിനി brandon നെ പോയി കൊറേ തെറി വിളിച്ചു. പിന്നെ flag കിക്ക് ചെയ്തതിനു mehtab singh നെ, jersey ഊരിയത്തിനി lenny rodriguez നെ 🥴ഇപ്പോം Captain leader legend Sunil chethri ക്ക് അടക്കം haters ആയി. So isl indian football നെ വളർത്തുകയാണോ നശിപ്പിക്കുകയാണോ?
@rccreation8333 Жыл бұрын
Jingan choich vaghichathaa.....
@ajith3841 Жыл бұрын
Aarado thannod ith paranjath??? Buisness alle mone ellam
@Life-is-to-enjoy Жыл бұрын
മോശം റെഫെറിമാരാണ് isl നെ നശിപ്പിക്കുന്നത്
@rajeevsr494 Жыл бұрын
പ്രതീപ് കളി തുടങ്ങിയത് മുതല്‍ കളി ബാഗ്ലൂര്‍ ജയിക്കണം എന്ന രീതിയില്‍ ആയിരുന്നു... എന്തോ ഒരു വൈരാഗ്യം കേരള ബ്ലാസ്റ്റേഴ്സിനൊട് ഉള്ളത് പോലെ... കഷ്ടം തന്നെ രമണാ....
@shamsuddeen1394 Жыл бұрын
കഥയറിയാതെ ആട്ടം കണ്ടവനാണ് പ്രദീപ് ....!
@sivakumars4592 Жыл бұрын
നിങ്ങൾ എല്ലാവരും ഈ ഒരു കാര്യം ശ്രേധിച്ചയിരുന്നോ.നമ്മുടെ പ്ലയേഴ്സ് ഗ്രൗണ്ട് വിട്ടു പോകുമ്പോൾ......അവരുടെ രണ്ടു പേരുടെയും തൊണ്ട ഇടറിയത്...........🥲🥲🥲
@revolutionmedia9693 Жыл бұрын
പ്രദീപിന് kbfc യോട് നെഗറ്റീവ് attitude ആണ്..kbfc തുടക്കത്തിൽ പ്രദീപിനെ പരിഗണിച്ചിട്ടില്ല.. അന്നെ പ്രദീപ് kbfc ക്ക് എതിരാണ്..
@sogivarghese4846 Жыл бұрын
പ്രദീപ് പലപ്പോഴും മറ്റു ടീമുകളുടെ ഗോളിന് നന്നായി പ്രശംസിച്ചു സംസാരിക്കാറുണ്ടായിരുന്നു. പ്രദീപ് മാത്രമല്ല കേരളത്തിലെ പല പഴയ കളിക്കാരും ഇത് തുടര്‍ന്ന് വരുന്നുണ്ട്. ഇവരൊക്കെ KBFC വരുന്നതിനു മുന്‍പ് മറ്റ് ക്ലബ് കളില്‍ കളിച്ചതിന് കൂറ് കാണിക്കുന്നത് ആണ്.
@muhammedafnas3501 Жыл бұрын
പ്രദീപൻ റഫറി quick restart അറിയാത്ത monna.
@sreekumar2984 Жыл бұрын
ക്വിക്ക് റീസ്റ്റാർട്ട് ചെയ്യേണ്ട സമയം എത്രയാണ് പ്രദീപ്??? ആ സമയം കഴിഞ്ഞ ശേഷമാണ് ഗോൾ അടിച്ചത്
@unaisthayatt5625 Жыл бұрын
Quick start ചെയ്യേണ്ട സമയം എത്രയാണ് ? താങ്കൾ ഒന്ന് പറയാമോ
Avide ball hand touch cheythitund..pinneedengane athu quick restart aakum....
@unnikmr-mn2ht Жыл бұрын
Pradeep avante thala adichu polikanam
@muralidharan4647 Жыл бұрын
പ്രതീപ് ചെന്നെക്കു വേണ്ടിislസീസൺ ആദ്യം കളിച്ചയാൾ ത്തണ് ഒരു ഗോളടിക്കാമായിരുന്നല്ലോ ഇപ്പം ഛെത്തിരിയുടെ സപ്പോർട്ടു പറയുന്നു തനിക്ക് നാണമില്ലേ
@directionlaila2472 Жыл бұрын
L😂❤😂🎉😢😢😢😢 0:35 😅
@AkhiLKalarickaN Жыл бұрын
Arrangemenrs ചെയ്യുന്നു ഒരിക്കലും impossible ആയാ ഒരു പൊസിഷനിൽ എതിർ players എല്ലാം നിൽക്കുന്നു... എന്നിട്ടും..!!! Fair play എന്നൊരു കാര്യം ഓർത്താൽ നന്ന്... ഒരു യഥാർത്ഥ football fan തന്റെ team ഇങ്ങനൊരു goal അടിക്കാനും വഴങ്ങാനും താല്പര്യപ്പെടില്ല... Controversy സൃഷ്ടിക്കാൻ അല്ലാതെ എന്ത് skill ആണ് ആ goal ഇന്റെ പുറകിൽ ഉള്ളത്??!!🙏🏻
@musthuksdmusthu7251 Жыл бұрын
Perdeeb eni indakil aa chanel kali kanula. Orpikanm nammo 👍🔥
@manojvarkey2890 Жыл бұрын
Pradeep പറയുന്നത് ആണ് ശരി
@रिडेविल Жыл бұрын
പ്രദീപിന് ഫുട്ബോൾ നിയമം കറക്ടായി അറിയാം ...അയാൾ പഴയ കളിക്കാരനും കൂടിയാണ് ..ഷൈജുവിന് അലറാൻ മാത്രമേ അറിയൂ ..ഇതു ഗോൾ ആണ് ..കാളി ബഹിശ്കരിച ബ്ലാസ്‌റ്റേഴ്‌സ് ആണ് അവരുടെ ശ്രെധ കുറവാണു ഗോൾ വീണത് ..ബാക്കി 24 min കളിച്ചു ജയിക്കാൻ nokkanamarnu ..ഇതുപ്പോൾ പോരാടാതെ കീഴടങ്ങി എന്ന് പറയുന്നതാണ് നല്ലതു
@binubinu8250 Жыл бұрын
ബംഗാളി പ്രദീപ് 👊👊👊
@ajithchandran1002 Жыл бұрын
Even mumbe kerala blasters undrunnu annonum kalikkan pattyilla athane egne parayunethe...
@directionlaila2472 Жыл бұрын
❤kadob
@libinlr7895 Жыл бұрын
They tells that move away luna
@mridulmri8009 Жыл бұрын
Ara ee pradeepan.. Fifa President ano
@AnnieMaryJohn Жыл бұрын
മുൻ indian football player
@JR7-Madivala Жыл бұрын
Chethri ഭൂരിഭാഗവും ടീമിന് പുറത്തായിന് അതു കൊണ്ട് ചെത്രിക്ക് എന്തെങ്കിലും കാണിക്കണം ടീമിന് വേണ്ടി ✌️അതുകൊണ്ടാണ് ഇങ്ങനെ ഒക്കെ ചെയ്‌തതു 🙏chethri ക്കു തന്നെ അറിയാം താൻ ചെയ്‌തതു പന്ന ത്തരം ആണെന്ന് 👍
@jomonjose8173 Жыл бұрын
Chethri yea legand ennu paryaruthu
@jomonjose8173 Жыл бұрын
Messi um cr7 num mayttu compare cheyyaruthu
@ur.cristiano-cr7-an Жыл бұрын
Then why referee and Sunil told Luna to have distance for kicking? If referee fears Sunil he should not be referring the match 😂😂😂
@shyamshyamkumar5575 Жыл бұрын
കാശ് കിട്ടിയാൽ മതിയോ പ്രദീപേ പോ മോനെ 😂😂😂
@ignitewolf859 Жыл бұрын
Pradeep kali thodangiyappo thanne konach thodangiyatha... Ayalkk blastersntadth ntho vairagyam ollath pole
@aboobackerkoya9974 Жыл бұрын
ആരാ ഇ പ്രദീപ് അവൻ തുടക്കം മുതൽ വാഴ ആണന്നു എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്
@aboobackerpk1169 Жыл бұрын
Pradheeb does not have enough knowledge in football. This is the 100% mistake of the referee. He failed to control the free kick situation.
@honeybunch_0563 Жыл бұрын
Ee refereee ആണ് എല്ലാത്തിനും കാരണം. സാധാരണ പോലെ ചെയ്ത പോരെ. വേർതെ...
@chikku9003 Жыл бұрын
....... Pradeep
@localboy9788 Жыл бұрын
പ്രതി പ് പ് പ് 😁
@shylendrank9615 Жыл бұрын
ഛേത്രിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . റഫറി തീരുമാനിച്ചതിൽ പിഴവാണ് . പിന്നെ ഫ്രീ കിക്ക് എതിർ ടീമിന് കിട്ടി കഴിഞ്ഞാൽ ഒരു കാരണവശാലും ഗോളി ,ഗോൾ ലൈനിൽ നിന്ന് ചലിക്കാൻ പാടില്ല , ബ്ലാസ്റ്റേഴ്സിന്റെ ഗോളിയുടെ പൊസിഷൻ ശ്രെദ്ധിച്ചിരുന്നോ? അതാണ് ഛേത്രി കിക്ക് എടുത്തപ്പോഴും അനായാസം ഗോൾ ആവാൻ കാരണം . 2 എന്തിനു ഗ്രൗണ്ടിൽ നിന്നിറങ്ങി പോയി ? കളി തീരാൻ ഏകദേശം അര മണിക്കൂറോളം ബാക്കിയുണ്ട് , തിരിച്ചടിച്ചു കളി ജയിച്ചിരുന്നെങ്കിലോ ? ബ്ലാസ്റ്റേഴ്സിന്റെ പേര് വാനോളം ഉയരുകയും ചെയ്യും ആ കളി എന്നെന്നേക്കും ഓർക്കപ്പെടുകയും ചെയ്യുമായിരുന്നു ,
@riyask7853 Жыл бұрын
ഇത് എവിടെ ക്യൂക്ക്🙄
@shajipd8943 Жыл бұрын
വിജയേട്ടാ അങ്ങനെ പറയരുതായിരുന്നു.. നിങ്ങൾക്ക് ഞങ്ങളുടെ മനസ്സിലുള്ള സാധനം.. നന്നായി അറിയാവുന്നതല്ലേ.. കേരള ബ്ലാസ്റ്റേഴ്സിന് തള്ളിപ്പറഞ്ഞത് ഒട്ടും ശരിയായില്ല...
@CBZ_Brothers Жыл бұрын
Shiju cheetan mas
@benmani7245 Жыл бұрын
Who is this Pradeep........
@skariageorge9972 Жыл бұрын
കമന്ററിയിൽ ഇരുത്താൻ പാടില്ല പ്രദീപിനെ
@hameedck1465 Жыл бұрын
പ്രദീപ് എന്ത് അറിഞ്ഞിട്ട് പറയാ അവന്ന് റഫ് റിയേ ഒന്നും പറയുന്നില്ല പ്രദീപിന്ന് കാശ് കിട്ടിയാൽ മതി : സത്യം വിളിച്ച് പറയണം പ്രദീപേ അതാണ് അണത്തം : വിവരം ഇല്ല്യാത്തവർ പറയുന്നത് കേട്ട് : വിജയനും . നീയും . ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് : നിങ്ങൾ രണ്ട് പേരും പറയുന്നതാണ് ശരി എന്ന് വിസ്വസിക്കാൻ : കേരള ജനത അത്തര മണ്ടൻമാർ അല്ല നിങ്ങൾ മാത്രം ഫുട് അറിയും എന്ന മട്ടിൽ ചാനലിൽ ഇരുന്ന് എന്തങ്കിലും വിളിച്ച് പറയൽ അല്ല ഒരു വിലയിരുത്തുന്ന വെന്റെ ജോലി ഇന്ന് എല്ലാം വർക്കും അറിയാം ഫുട് മ്പോൾ എന്നാൽ എന്ത് അതിന്റെ നിയമവും അറിയും കേരള ജനതക്ക് അത് നീ മറക്കരുത് പ്രദീപേ : വല്ല്യോട്ടൻ ചമയരുത് കേരള ജനത പ്രതികരിക്കും മറക്കണ്ടാ .........