''ഈ വിവാദം രാഹുലിൻ്റെ ഭൂരിപക്ഷം കൂട്ടും, രാഹുൽ തന്നെ ഇവിടെ ജയിക്കും'' : നാട്ടുകാർ |Palakkad Election

  Рет қаралды 17,332

News18 Kerala

News18 Kerala

Күн бұрын

Пікірлер: 99
@ska-kn6ed
@ska-kn6ed 13 сағат бұрын
അരിവാൾ താമര നക്ഷത്രം അതാണ് കേരളത്തിൽ
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
മുനമ്പത്തെ ജനം പെരുവഴിയിൽ ആകുമെന്നറിഞ്ഞിട്ടും മുസ്ലിം വോട്ട് ബാങ്ക് പ്രീണന ഇണ്ടി മുന്നണി കമ്മി കോങ്ങികൾ ഒറ്റക്കെട്ടായല്ലേ ഹിന്ദു ക്രിസ്ത്യൻ സമൂഹത്തെ വഴിയാധാരമാക്കുന്ന വഖഫ് ബോർഡ് കരിനിയമത്തിനു പിന്തുണ നൽകി നിയമസഭയിൽ പ്രമേയം പാസ്സാക്കിയതു...
@ska-kn6ed
@ska-kn6ed 13 сағат бұрын
രാഹുൽ ❤❤❤❤❤❤❤❤❤❤❤
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡
@ska-kn6ed
@ska-kn6ed 12 сағат бұрын
@അജ്ഞാതൻ.3.0 3G ആവും എല്ലാ ജി മാരും
@shamsudheenkms5223
@shamsudheenkms5223 13 сағат бұрын
ഒരേ ഹോട്ടലിൽ തൊട്ടടുത്ത മുറികളിൽ കോൺഗ്രസ്സിന്റെയും സിപിഎംന്റെയും ബിജെപിയുടെയും നേതാക്കൾ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കായി വന്ന് താമസിക്കുന്ന സ്ഥലത്ത് ഏതു പാർട്ടിയായാലും കള്ളപ്പണമിടപാട് നടത്തുമോ അഥവാ ഇടപ്പാട് നടത്തണമെങ്കിൽ പാലക്കാട്ട് വേറെ സ്ഥലങ്ങളൊന്നുമില്ലേ ഈ സംഭവം സിപിയമ്മും ബിജെപിയും ചേർന്ന് നടത്തിയ നാടകമാകുന്നു. രാഷ്ട്രീയമായി രാഹുലിന് ഗുണം ചെയ്യുകയും ചെയ്യും
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
മുനമ്പത്തെ ജനം പെരുവഴിയിൽ ആകുമെന്നറിഞ്ഞിട്ടും മുസ്ലിം വോട്ട് ബാങ്ക് പ്രീണന ഇണ്ടി മുന്നണി കമ്മി കോങ്ങികൾ ഒറ്റക്കെട്ടായല്ലേ ഹിന്ദു ക്രിസ്ത്യൻ സമൂഹത്തെ വഴിയാധാരമാക്കുന്ന വഖഫ് ബോർഡ് കരിനിയമത്തിനു പിന്തുണ നൽകി നിയമസഭയിൽ പ്രമേയം പാസ്സാക്കിയതു...
@adbobo1
@adbobo1 6 сағат бұрын
exatly
@Jobinfernandes
@Jobinfernandes 13 сағат бұрын
കൊടകര വഴി തിരിച്ചു വിട്ടു നോക്കുകയാണ്😂😂😂😂😂
@aboobakerabu4143
@aboobakerabu4143 13 сағат бұрын
നാണം കെട്ട് സിപിഎം
@VaisakhIs
@VaisakhIs 13 сағат бұрын
Ennu cogi adima😂😂
@ska-kn6ed
@ska-kn6ed 13 сағат бұрын
നാണം ഉണ്ടെങ്കിൽ അല്ലെ താമര വിജയന്
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
മുനമ്പത്തെ ജനം പെരുവഴിയിൽ ആകുമെന്നറിഞ്ഞിട്ടും മുസ്ലിം വോട്ട് ബാങ്ക് പ്രീണന ഇണ്ടി മുന്നണി കമ്മി കോങ്ങികൾ ഒറ്റക്കെട്ടായല്ലേ ഹിന്ദു ക്രിസ്ത്യൻ സമൂഹത്തെ വഴിയാധാരമാക്കുന്ന വഖഫ് ബോർഡ് കരിനിയമത്തിനു പിന്തുണ നൽകി നിയമസഭയിൽ പ്രമേയം പാസ്സാക്കിയതു...
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
പാലക്കാട്ടു തോൽവി ഉറപ്പാക്കിയ മാൻകൂട്ടം വ്യാജന് മൈലേജ് ഉണ്ടാക്കാൻ വേണ്ടി കൊങ്ങി മാപ്രാകൾ ഒരുക്കിയ പൊറാട്ടുനാടകം...😂😂😂😂🤣🤣🤣🤣
@roycherian8514
@roycherian8514 13 сағат бұрын
കേട്ടല്ലോ തൃപ്തിയായല്ലോ അതാണ് പാലക്കാട് ജനങ്ങൾ അവർക്കറിയാം ഷാഫിയും രാഹുലിനെയും ശ്രീകണ്ഠനെ ഒക്കെ എല്ലാവർക്കും ഒക്കെ അവിടുത്തെ ജനങ്ങൾക്കറിയാം🙏🙏👍👍
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
മുസ്ലിം വോട്ട് ബാങ്ക് പ്രീണന ഖാൻഗ്രെസ്സ് രാഹുലിനു പാലക്കാട്ടെ വിശ്വാസി ഹിന്ദു ഭൂരിപക്ഷ സമൂഹം എന്തിനു വോട്ട് ചെയ്യണം...കൽ‌പാത്തി കൂടെ വഖഫ് ബോർഡിന് അടിച്ചു മാറ്റാനോ...😂😂😂
@Sudhakar.kannadi
@Sudhakar.kannadi 11 сағат бұрын
അധികം. ചൊറിയണ്ട കൂപമണ്ഡൂകമേ
@LN8929-s7e
@LN8929-s7e 9 сағат бұрын
@@അജ്ഞാതൻ.3.0Ini karanjitt kaaryamilla CJP velukkaan thechath paandaayi😂
@nihalp680
@nihalp680 13 сағат бұрын
CJP തോൽക്കും 😊
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
മുനമ്പത്തെ ജനം പെരുവഴിയിൽ ആകുമെന്നറിഞ്ഞിട്ടും മുസ്ലിം വോട്ട് ബാങ്ക് പ്രീണന ഇണ്ടി മുന്നണി കമ്മി കോങ്ങികൾ ഒറ്റക്കെട്ടായല്ലേ ഹിന്ദു ക്രിസ്ത്യൻ സമൂഹത്തെ വഴിയാധാരമാക്കുന്ന വഖഫ് ബോർഡ് കരിനിയമത്തിനു പിന്തുണ നൽകി നിയമസഭയിൽ പ്രമേയം പാസ്സാക്കിയതു...
@Jobinfernandes
@Jobinfernandes 13 сағат бұрын
Rahul❤❤❤❤❤
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡
@ABDULSALAM-u6i
@ABDULSALAM-u6i 13 сағат бұрын
ഇതൊക്കെ തെളിയിക്കാൻ പറ്റുന്നവർ നവീൻ ബാബുവിന്റെ മരണം തെളിയിക്കാൻ സാധിക്കാത്ത ഭരണം സർക്കാർ മറുപടി പറയണം
@vasudevannair6600
@vasudevannair6600 13 сағат бұрын
കൈരളി പിരിച്ചുവിട്ടോ
@NoushadNoushad-ii1ff
@NoushadNoushad-ii1ff 13 сағат бұрын
രാഹുൽ 100 %❤️👍🇮🇳
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
ഇറക്കുമതി വ്യാജന്മാരേയും കാലുമാറ്റക്കാരേയും തള്ളി പാലക്കാട് ഭൂരിപക്ഷ ജന്മനസ്സു അവരിൽ ഒരാളായ അവരെ അറിയുന്ന കൃഷ്ണകുമാറിനോപ്പം...കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡
@Ameekhas
@Ameekhas 8 сағат бұрын
മാധ്യമങ്ങൾ
@roycherian8514
@roycherian8514 13 сағат бұрын
നിങ്ങൾ തുടങ്ങിക്കോളൂ ട്രോളി ആണല്ലോ ചർച്ച രണ്ടു ദിവസത്തേക്കുള്ള കിട്ടിയെല്ലോ പാലക്കാട്ടുകാർക്ക് എല്ലാം മനസ്സിലായിട്ടുണ്ട് ജയ് രാഹുൽ ജയ് കോൺഗ്രസ്. അത് നിങ്ങൾ സമ്മതിച്ചിട്ട് വേണ്ട ചർച്ചചെയ്യാൻ നിങ്ങളെങ്ങനെ വാർത്തയുണ്ടാക്കാം എന്ന് വച്ച് നടക്കുകയല്ലേ 😂😅😂😅😂
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
പാലക്കാട്ടു തോൽവി ഉറപ്പാക്കിയ മാൻകൂട്ടം വ്യാജന് മൈലേജ് ഉണ്ടാക്കാൻ വേണ്ടി കൊങ്ങി മാപ്രാകൾ ഒരുക്കിയ പൊറാട്ടുനാടകം...😂😂😂😂🤣🤣🤣🤣
@simplehuman8088
@simplehuman8088 11 сағат бұрын
CJP... 😎.... അരിവാൾ താമര ചുറ്റിക...... 💥💥💥💥💥
@jabirmohammed2378
@jabirmohammed2378 12 сағат бұрын
രാഹുൽ 20000 വോട്ന്റെ ഭൂരിപക്ഷത്തിൽ വിജയിക്കും
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
ഇറക്കുമതി വ്യാജന്മാരേയും കാലുമാറ്റക്കാരേയും തള്ളി പാലക്കാട് ഭൂരിപക്ഷ ജന്മനസ്സു അവരിൽ ഒരാളായ അവരെ അറിയുന്ന കൃഷ്ണകുമാറിനോപ്പം...കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡
@Sudhakar.kannadi
@Sudhakar.kannadi 11 сағат бұрын
നമുക്ക് കാത്തിരുന്നു കാണാം
@vishnuk1830
@vishnuk1830 8 сағат бұрын
​@@അജ്ഞാതൻ.3.0 chiripikkalle🥴
@israisramol2846
@israisramol2846 11 сағат бұрын
ജനം പൊട്ടന്മാരല്ല എല്ലാം മനസിലായിട്ടുണ്ട് വോട്ടിങ്ങിലൂടെ അത് പ്രതിഫലിക്കും
@mohamedshareef3361
@mohamedshareef3361 12 сағат бұрын
രാഹുൽ കോഴിക്കോട് ഇതെ ബാഗുമായി യാത്രതടഞ്ഞു പോലിസിന് അത് ഈസിയായി ചെക്ക് ചെയ്യാമായിരുന്നു.അത് ചെയ്താൽ വസ്ത്രമാണെന്ന് അതോടെ വ്യക്തമായായേനേ..എന്നാൽകൊടകര കളളപണകേസ് വിവാദംകത്തിനിൽക്കേ ഇത് തടയണം അതാണ് ഈ രാഹുലിന് മീതേ കള്ളപണാരോപണം ഇട്ടു ഈ വിവാദം നിലനിർത്താനത് ചെക്ക്ചെയ്യാതെ പിണറായിപോലീസ് ബിജെപിയെ സഹായിച്ചു ഈ നാടകം കളി നടത്തിയത്.ആ ബാഗ് തൊടാതിരുന്നത്.
@rejiaudit
@rejiaudit 13 сағат бұрын
അല്ല എന്റെ സംശയം കുറച്ചു പണം പെട്ടിയിൽ ഉണ്ടെങ്കിൽ തന്നെ , ഒരാൾക്ക് കൈവശം വെക്കാൻ പറ്റുന്ന പണം ആണെങ്കിൽ എന്താണ് പ്രശനം?
@sujijoy8414
@sujijoy8414 13 сағат бұрын
രാഹുൽ വിജയിക്കും
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
പാലക്കാട് ഭൂരിപക്ഷ ജന്മനസ്സു അവരിൽ ഒരാളായ അവരെ അറിയുന്ന കൃഷ്ണകുമാറിനോപ്പം...കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡
@sharjirajan5431
@sharjirajan5431 12 сағат бұрын
ഏതായാലും cpmന് കഷ്ടകാലം
@Ameekhas
@Ameekhas 8 сағат бұрын
കനമുള്ള ബാഗ് എന്നു ന്യൂസ്‌ എഴുതി വിടുന്നല്ലോ മാധ്യമങ്ങൾ ചെറ്റത്തരം എഴുതി വിടുന്നു കഷ്ടം
@vipinm.b7139
@vipinm.b7139 12 сағат бұрын
കമ്മിയും സംഘിയും ഒന്നാണെന്നു ഇതോടെ എല്ലാവർക്കും ഒന്നു കൂടി ഉറപ്പായി. ന്യുന പക്ഷ വിഭാഗങ്ങൾ തെരെഞ്ഞെടുപ്പിലൂടെ പ്രതികരിക്കും
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
മുനമ്പത്തെ ജനം പെരുവഴിയിൽ ആകുമെന്നറിഞ്ഞിട്ടും മുസ്ലിം വോട്ട് ബാങ്ക് പ്രീണന ഇണ്ടി മുന്നണി കമ്മി കോങ്ങികൾ ഒറ്റക്കെട്ടായല്ലേ ഹിന്ദു ക്രിസ്ത്യൻ സമൂഹത്തെ വഴിയാധാരമാക്കുന്ന വഖഫ് ബോർഡ് കരിനിയമത്തിനു പിന്തുണ നൽകി നിയമസഭയിൽ പ്രമേയം പാസ്സാക്കിയതു...
@Sudhakar.kannadi
@Sudhakar.kannadi 11 сағат бұрын
ഇവിടെ തന്നെ കാണണം ഇലക്ഷൻ കഴിഞ്ഞും
@santhoshcn1298
@santhoshcn1298 13 сағат бұрын
അതെങ്ങിനെ കള്ളന് കൂട്ടുനിൽക്കുമോ ജനങ്ങൾ
@JaisonNellivelli
@JaisonNellivelli 13 сағат бұрын
Only rahul ❤💜💜💜💜
@Ramakrishnankapil
@Ramakrishnankapil 11 сағат бұрын
നോട്ടുകെട്ടുകൾ നിറച്ച (പേപ്പറിന്റെ) വെയ്റ്റ് ആ പെട്ടിക്കില്ല... 🤣
@akeswarannamboodiri5366
@akeswarannamboodiri5366 12 сағат бұрын
അവതാരകന്റെ സമീപനം കണ്ടില്ലേ. എല്ലാവരും സത്യം തുറന്നു പറഞ്ഞപ്പോൾ അവരെല്ലാം UDF ന്റെ ആളുകൾ ആണ് എന്ന് കമന്റ്
@RatheeshVarghese-wl4gn
@RatheeshVarghese-wl4gn 11 сағат бұрын
Rahul ❤❤❤🎉🎉🎉
@tmzablong5310
@tmzablong5310 12 сағат бұрын
രാഹുൽ ജയികും രാഹുലെ ജയിക്കൂ 😍
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
പാലക്കാട് ഭൂരിപക്ഷ ജന്മനസ്സു അവരിൽ ഒരാളായ അവരെ അറിയുന്ന കൃഷ്ണകുമാറിനോപ്പം...കൃഷ്ണകുമാർ 🧡🧡🧡 മോദിജി 🧡🧡🧡 ബിജെപി🧡🧡🧡
@prakashchungathpaul2662
@prakashchungathpaul2662 13 сағат бұрын
അങ്ങാടിയിൽ തോറ്റാൽ KPM റെയിഡ് ! CBPJMP സിന്ദാബാദ് ! തിരക്കഥ ഒപ്പിയെടുക്കാൻ കൈരളി മുൻപേ എത്തി ! മമ്മുട്ടിയുടെ ന്യൂഡെൽഹി എന്ന സിനിമാക്കഥപോലെ
@akeswarannamboodiri5366
@akeswarannamboodiri5366 12 сағат бұрын
ജനങ്ങളുടെ വിഷയം ചർച്ചയാക്കാത്തത് LDF ആണ്.UDF അത് പറഞ്ഞതാണല്ലോ.
@sabusebastian8355
@sabusebastian8355 13 сағат бұрын
ചാനലുകാരും ഇതൊക്കെ ആണ് ചർച്ച ചെയ്യുന്നത് kalumattakarudyanne പോകുന്നത്
@SSNair-nb9rt
@SSNair-nb9rt 11 сағат бұрын
Rahul will get big success with a margin 25000
@rajlaaaaliii1647
@rajlaaaaliii1647 10 сағат бұрын
Udf 👍
@chank1789
@chank1789 13 сағат бұрын
റെയ്ഡിനുമുൻപേ നേതാക്കൾക്ക് വിവരം കൊടുത്തു? പണവുമായി നേതാക്കൾ പോയതിനുശേഷം റെയ്ഡ്?
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 12 сағат бұрын
പാലക്കാട്ടു തോൽവി ഉറപ്പാക്കിയ മാൻകൂട്ടം വ്യാജന് മൈലേജ് ഉണ്ടാക്കാൻ വേണ്ടി കൊങ്ങി മാപ്രാകൾ ഒരുക്കിയ പൊറാട്ടുനാടകം...😂😂😂😂🤣🤣🤣🤣
@SonyJoseph-p5m
@SonyJoseph-p5m 13 сағат бұрын
വെറും വിവാദം അതിൽ പണം ഇല്ല
@shijuind5696
@shijuind5696 13 сағат бұрын
Cpm BJP kalpathy pooram kalakkum😂😂
@SonyJoseph-p5m
@SonyJoseph-p5m 13 сағат бұрын
ഇനി ട്രോളി ഒരു ചിന്ഹം
@സമദൂരം
@സമദൂരം 12 сағат бұрын
ഒളിക്കാൻ ഒന്നുമില്ലെങ്കിൽ പോലീസിന്റെ പരിശോധന എന്തിന് തടഞ്ഞു....,.? മടിയിൽ കനമുണ്ടാവും !!!
@LN8929-s7e
@LN8929-s7e 8 сағат бұрын
kzbin.info/www/bejne/eaiTq5dvaayGaqssi=qDXS6DJUjomWE_od
@Chidorion-3
@Chidorion-3 11 сағат бұрын
ഇവിടെ പ്രശ്‌നം തെരഞ്ഞെടുപ്പ് കഴിയുന്നവരെ.സിപിഎം നും, ബിജെപി ക്കും, ഓരോ പുതിയ ചർച്ച ഇട്ട് കൊടുക്കണം. ഭരണം വിലയിരുത്താനുള്ള അവസരം ഒരു തരത്തിലും കൊടുക്കരുത്. ഭരണംകയ്യാളുന്ന കേരള, കേന്ദ്ര സർക്കാരുകൾക്ക്. അത് ബാധിക്കും. ഭരണത്തിൽ ഉള്ള ഇവർക്ക് ഭരണത്തിൻ്റെ തണലിൽ വാഹനത്തിൽ വേണമെങ്കിലും കള്ള പണം കടത്താം. അതിന് ഭരണത്തിൻ്റെ ഒത്താശയുണ്ട്. മറിച്ച് കാലങ്ങളായി ഭരണത്തിൽ ഇല്ലാത്ത കോൺഗ്രസിനു ബാഗിൽ പോലും കാഷ് കൊണ്ട് നടക്കാൻ അനുവദിക്കില്ല. അത് ഭരണ യന്ത്രം ഉപയോഗിച്ച് കള്ള പ്പണം. എന്ന് വരുത്തി തീർകും. ഡ്രസ് നേ പോലും അങ്ങിനെ. ആക്കാ മെങ്കിൽ, നിയമ വിധേയ മായ കാഷ് പോലും. കള്ള പണം ആക്കി മാറ്റാൻകഴിയും.
@JM-iq3mh
@JM-iq3mh 13 сағат бұрын
New alliance "Communist Janatha Party "😂😂😂😂
@Pramod-x3v
@Pramod-x3v 13 сағат бұрын
A few people are walking around with bags.....all black money....should be checked and confiscated :) :)
@mkpillakuzhiyath1945
@mkpillakuzhiyath1945 8 сағат бұрын
വയനാടും & പാലക്കാടും യുഡിഫ് ജയിച്ചിരുന്ന സീറ്റുകൾ ആയിരുന്നു /// അവർ ആ സീറ്റുകൾ രാജി വച്ച സ്ഥിതിക്ക് ഇനി അവിടെ - ഈ പ്രാവശ്യം യുഡിഫ് - നെ ജയിപ്പിക്കരുത്!!! അവരുടെ അഹങ്കാരത്തിനു സർക്കാർ ഖജനാവിലെ പണവും ജനങ്ങളുടെ സമയവും നഷ്ടപ്പെടുത്തി!!!! മന്ത്രി യായിരുന്ന രാധാകൃഷ്ണന് mp ആവാൻ mla സ്ഥാനം രാജി വച്ചു അവിടെ വീണ്ടും തിരെഞ്ഞെടുപ്പിന് വ്വഴിയുണ്ടാക്കി!!! വൃത്തികെട്ട ഇത്തരം രാക്ഷ്‌ടീയ പരിപാടികൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഏർപ്പാടാണ്!!! തിരിച്ചറിഞ്ഞു പ്രേവർത്തിക്കുക!!!!!!!🙏
@nizamudeena739
@nizamudeena739 13 сағат бұрын
April fool november masam akiyo?????
@JobyJames-tx9lf
@JobyJames-tx9lf 12 сағат бұрын
വരൂ നമുക്ക് bjp ക്യാമ്പിലേക്ക് പോവാ....
@rajupyleepalatty
@rajupyleepalatty 12 сағат бұрын
CCTV ദൃശ്യങ്ങൾ വന്നതോടെ കോൺഗ്രസ് വാദങ്ങൾ പൊളിഞ്ഞു. ഇനി 12.30 മുതൽ 3.30 വരെ ഷാനിമോൾ താമസിച്ചിരുന്ന ഒന്നാം നിലയിലെ ദൃശ്യങ്ങൾ പുറത്തുവന്നാൽ എന്തുകൊണ്ട് ബാക്കിയെല്ലാ രാഷ്ട്രീയക്കാരും പോലീസ് പരിശോധനയോട് സഹകരിച്ചിട്ടും എന്തുകൊണ്ട് കോൺഗ്രസുകാർ സംഘർഷം ഉണ്ടാക്കി എന്നതിന് ഉത്തരമാകും. ആഹോട്ടലിലെ താമസക്കാരനല്ലാത്ത രാഹുൽ അയാളുടെ വസ്ത്രങ്ങളെന്ന് പറയുന്ന പെട്ടി എന്തിന് കോൺഗ്രസ് നേതാക്കളുടെ മുറിയിൽ എത്തിച്ചു? കള്ളപ്പണം കടത്തിയാൽ സ്ഥാനാർത്ഥി ജയിക്കുമെന്ന് പറയാൻ കോൺഗ്രസുകാർക്ക് ഉളിപ്പില്ല . പാലക്കാട്ട് കോട്ടയിൽ മാത്രം കറങ്ങുന്ന മാധ്യമങ്ങൾക്ക് വേണ്ടി ആളെ ഇറക്കുകയാണ് കോൺഗ്രസ്
@LN8929-s7e
@LN8929-s7e 8 сағат бұрын
kzbin.info/www/bejne/eaiTq5dvaayGaqssi=qDXS6DJUjomWE_od athokke polinja thirakkadha aanenn CPM thanne sammathichu😂😂
@vishnuk1830
@vishnuk1830 8 сағат бұрын
CPM & BJP mandatharam kanichu
@simonabraham9645
@simonabraham9645 13 сағат бұрын
Indiayil election 🗳️ ennal ithanu 🤺🤺🤔🤔🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🐕🐕🐕😆😁😄😃😀!!!!!
@drenji6573
@drenji6573 12 сағат бұрын
Shafi kslucha kali alle, fraud shaft de drama😅😅
@hamzaap2063
@hamzaap2063 10 сағат бұрын
Thiranjeduppu samayathu bhudhi ulla aarengilum ethrayum paisayum kondu ethra publiku aayittu kondu varumo kazhutha sanki sakaakkale
@sijilt9140
@sijilt9140 9 сағат бұрын
Congress finished
@LN8929-s7e
@LN8929-s7e 8 сағат бұрын
😂😂
@MohamedHashim-zb7hx
@MohamedHashim-zb7hx 13 сағат бұрын
Cjp
@sethuprabhakaran4398
@sethuprabhakaran4398 13 сағат бұрын
👎😂
@Shamsu-ky7id
@Shamsu-ky7id 13 сағат бұрын
ഇവിടെ മുഴുവൻ UDF ആണ് നമുക്ക് സ്ഥലം വിടാം😅😅😅
@basheer2mulakkaparambilbas341
@basheer2mulakkaparambilbas341 11 сағат бұрын
സറിനതാ സഗാക്കൾക്ക് വീണ്ടും പണി കൊടുത്തു
ЛУЧШИЙ ФОКУС + секрет! #shorts
00:12
Роман Magic
Рет қаралды 25 МЛН
Perfect Pitch Challenge? Easy! 🎤😎| Free Fire Official
00:13
Garena Free Fire Global
Рет қаралды 65 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 18 МЛН