VISAL MEDIA വിവാഹാഘോഷത്തിലെ പേക്കൂത്ത് തുടർന്ന് വിവാഹമോചനം ഇത് എല്ലാവർക്കും ഒരു പാഠമാണ്
Пікірлер: 114
@muneerkunjilam12 күн бұрын
Adokke number one vadyaa bro chaithath nannaayi
@zainulabidabid26947 ай бұрын
ആഭാസങ്ങൾ ആഘോഷങ്ങൾ അതിനെക്കുറിച്ച് വിശദീകരിച്ചത് വളരെ നന്നായിട്ടുണ്ട്
@fakrudheenpanthavoor19337 ай бұрын
❤
@azizabdul78327 ай бұрын
ഇങ്ങിനെയുള്ള പെൺ കുട്ടികൾക്ക് ഒരു പടമാണ്, പെൺകുട്ടികളുടെ രക്ഷിതാക്കൾ ആണ് ഉത്തരവാദി
@mustafakallan92007 ай бұрын
എന്റെ പേര് മുംതാസ് എന്നാണ്. ഒരിക്കൽ നിങ്ങൾ ഒരു ഡോക്ടറെ മാറ്റിയെടുത്ത മുംതാസിനെകുറിച്ച് പറഞ്ഞു.അന്ന് നിങ്ങൾ മുംതാസ് എന്ന് പറയുമ്പോൾ വളരെ സന്തോഷമായിരുന്നു .ഇതിലെ ക്യാരക്ടർ മുംതാസിനെ പറഞ്ഞപ്പോൾ വല്ലാത്തൊരു അശ്വസ്ഥത 😊
@fakrudheenpanthavoor19334 ай бұрын
😮
@aleemaali9454Ай бұрын
ഇസ്‌ലാമികമായ നിയമങ്ങൾ കൈവിടാതിരിക്കുകയാണ് നല്ലത്. ഇന്ന് മിക്ക വിവാഹങ്ങളും ആദാസങ്ങളായി അന്യ സ്ത്രീപുരുഷന്മാർ കാണുന്നത് തന്നെ ഇസ്ലാം അനുവദിച്ച കാര്യമല്ല
@mohdhanif-y2iАй бұрын
😅😅
@mumthazk.m906728 күн бұрын
എന്റെ പേരും മുംതാസ് എന്നാണ് but ഇതു കേട്ടാപ്പോൾ ഫീൽആയി.
@AbdulkalamEsmail7 ай бұрын
റബ്ബിനെ മറക്കുന്നവർക്ക് ഒരിക്കലും വിജയിക്കാൻ സാദ്ധ്യമല്ല. ഇതാണ് സത്യം :
@evjohnson93416 ай бұрын
Rapu😂Rubber,,FOR,,sheet,,,180,,,,,RS
@aboobeckermv42856 ай бұрын
പല കുടുംബങ്ങളിലും രക്ഷിതാക്കൾക്ക് ഒരു റോളുമില്ല,എല്ലാം മക്കളുടെ ഇഷ്ടം.
@swalihsalu64477 ай бұрын
റമ്മി പരസ്യം ഓയിവാ കാൻ ഞാനും താൽപര്യം പെടുന്നു
@HappyCondorBird-ss7wd7 ай бұрын
ഇപ്പോൾ വിവാഹമല്ല നടക്കുന്നത് ആഭാസങ്ങളാണ് എന്താ ചെയ്യാൻ പറ്റുക മാനസിക രോഗമാണ് യുവാക്കൾക്ക്
@Abdullatheef.E-i5p7 ай бұрын
വിവാഹ മാമാങ്കം വീട്ടിൽ നിന്ന് മാറി മണ്ഡപത്തിലേക്ക് എത്തിയതോടുകൂടി എല്ലാ പവിത്രതയും നഷ്ടപ്പെട്ടു തുടങ്ങി
@majeedabu90986 ай бұрын
🌺🌺excellent 🌺🌺 🌷🌷Nice reply 🌹🌹
@Muneerap-pg1to6 ай бұрын
ആദ്യരാത്രി യും ആദ്യ പകലും. ഏതെങ്കിലും റിസോർട്ടിൽ വെച്ചും 😂.
@Machu-c8p7 ай бұрын
ഇവിടെയാണ് ആഭാസങ്ങളിൽനിന്ന് ആൽമിയതയിലേക്ക് എന്ന മുദ്രാവാക്യത്തിന്റെ പ്രശക്തി
@-shefna7807 ай бұрын
Yenthokke അനുഭവങ്ങൾ ആണ് 😮റബ്ബ് എല്ലാവരെയും കാക്കട്ടെ 🤲
@fakrudheenpanthavoor19337 ай бұрын
m
@Shaheeda-vo3uc7 ай бұрын
🤲
@haneespcpc47977 ай бұрын
വിവാഹം ഉറപ്പിക്കുന്ന സയത്ത് കാരിയങ്ങള് എല്ലാം പറയാൻ മറക്കരുത് ആഭാസ്സങ്ങൾ പാടില്ല എന്ന കാരിയങ്ങള്
@-shefna7807 ай бұрын
First like👍👍👍
@mariyummaimmu2347Күн бұрын
അല്ലാഹ് എന്തല്ലാം കേൾക്കണം
@ancysunil2936 ай бұрын
Very good video
@fakrudheenpanthavoor1933Ай бұрын
നന്ദി
@shabari36 ай бұрын
10000%. True.
@azizabdul78327 ай бұрын
ചെയ്യാൻ പറ്റുന്നത് ഒന്ന് മാത്രം, രക്ഷിതാക്കൾ മതപരമായ മൂല്യങ്ങൾ മക്കളെ പഠിപ്പിക്കുക.. ഇന്ന് നടക്കുന്ന എല്ലാ വിവാഹജീവിതം തുടങ്ങുന്നത് ഹറമിയത്തിലൂടെ ആണ്.
@fakrudheenpanthavoor19337 ай бұрын
അതെ
@fathimamaha95546 ай бұрын
അവർക്ക് രണ്ട് പേർക്കും കുഴപ്പം ഒന്നും ഇല്ല. പക്ഷേ അവർക്ക് യോജിക്കുന്ന ബന്ധം ഇത് അല്ലെന്ന് മാത്രം! മൂടിപ്പുതച്ചു പമ്മി നടക്കുന്ന പെൺകുട്ടികൾ എല്ലാവരും നല്ലവർ ആവണം എന്ന് ഉറപ്പ് പറയാനും കഴിയില്ല.
@hussain-m6qАй бұрын
വിവാഹ ത്തി നിമുൻബു ള്ളതെറ്റുകൾ പരസ്പരം പറയാതെ സോയം മറന്നേക്കുക ഇനി ഒരു പുതിയ ജീവിതം കണ്ടെത്തുക പൊരുതാത്തപെട്ട ജീവിക്കുക
@saleenamaliyekkal36717 ай бұрын
ധൂർത്തടിക്കുന്ന കല്യാണങ്ങളിൽ നിന്നും നമ്മൾ മാറി നില്ക്കണം
@HarisPp-d5h6 ай бұрын
വെരി ഗുഡ് prepastion
@rahmathbeevi47557 ай бұрын
ഇപ്പോൾ കല്യാണമല്ല നടക്കുന്നത് അനുകരിക്കൽ ആണ് അതും അഹങ്കാരത്തിന്റെ പത്രോസിന്റെ ഒകെ പരസ്യം
@sabeethahamsa70157 ай бұрын
പവിത്രമായി നടക്കേണ്ടുന്ന ചടങ്ങുകൾ പേക്കൂത്തുകൾ ആകുമ്പോൾ ഇതുപോലുള്ള ദുരന്ത ങ്ങൾ ആകും ഒന്നുകിൽ മര്യാദയോടെ നടക്കുക അല്ലെങ്കിൽ മറ്റൊരാളിൻ്റെ ജീവിതം തകർക്കാതിരിക്കുക
@mashoodmashood27217 ай бұрын
*ഇത്തരം വിവാഹങ്ങളിൽ എന്തായാലും ബറകത്ത് കുറയും അതിൽ സംശയം ഇല്ല*തകർന്നാലും ഇല്ലെങ്കിൽ പോലും*
@AyshaRahman-yj5uj7 ай бұрын
സത്യ മാണ്
@evjohnson93416 ай бұрын
Bar😂ka😂😂😂The😂poxo,,pedanam😂velechanna😂aano
@surusumu20027 ай бұрын
👍👍 ameen 🤲
@abdulnazar47477 ай бұрын
ഫസ്റ്റ് ലൈക്🙋
@abdulnazar47477 ай бұрын
നിങ്ങൾ എവിടെ😢
@-shefna7807 ай бұрын
@@abdulnazar4747🙋🙋🙋
@-shefna7807 ай бұрын
@@abdulnazar4747 🙋🙋🙋
@sunithakoduvath42837 ай бұрын
🙋♀️
@abdulnazar47477 ай бұрын
@@sunithakoduvath4283 അല്ല ചെങ്ങാതി എവിടെ😄
@unniammaman44295 ай бұрын
Happy to hear that they occasionally use kalyanam or vivaham. Pl. don’t use NIKKAH as the meaning of that word is not acceptable.
@junaid19537 ай бұрын
❤🎉
@minimolgeorge17666 ай бұрын
👍👍
@muralinanoo537829 күн бұрын
ആറാം നൂറ്റാണ്ടിലെ പയ്യൻ
@suharasideek7 ай бұрын
Ameen
@jacobtj79756 ай бұрын
Infeority complex.
@Hassi4007 ай бұрын
ഇപ്പൊ ഉള്ള കല്യാണം ഒരു തരം കാട്ടിക്കൂട്ടലാണ് പണമുള്ളവർ ചെയ്യന്ന പോലെ തന്നെ പാവങ്ങളും കടം വാങ്ങിയും മറ്റും ഇനി അതൊന്നും വേണ്ടെന്ന് പറഞ്ഞു മാറി നിന്ന് പോയാൽ പിന്നെ പറയണ്ട ഓരോരുത്തരും ഇമാൻ അളക്കാൻ വരും
@fakrudheenpanthavoor19337 ай бұрын
m❤
@AshinaKenza7 ай бұрын
എന്റെ അഭിപ്രായത്തിൽ ഭാര്യ ഭർത്താവിനോടും ഭർത്താവ് ഭാര്യയോടും പണ്ടത്തെ കാര്യങ്ങൾ പറയരുത്. അനുഭവം ഗുരു
@sinisooraj41016 ай бұрын
😂
@nehartcailgraphy22856 ай бұрын
Crct
@Indianpremi-o4e7 ай бұрын
Sthreek vidyabhyasam Kittiyappoz family thagarnu
@shameerkunnathodi6 ай бұрын
പണക്കൊഴുപ്പും വിവരം ഇല്ലായ്മയും ഒക്കെ ഒരു കാരണം മാത്രം. ഈമാൻ മനസ്സ് നിറഞ്ഞു ഉണ്ടങ്കിൽ ഇതിന് ആരും നിൽക്കില്ല. അള്ളാഹനെ പേടി ഇല്ലങ്കിലും മറന്നു പോയാൽ എന്ത് ചെയ്യും 😊
@abdullatheefnellikkatt59487 ай бұрын
Padacha rabbhe nte mon kalliyaamam kayinjaal nk pediyaagunnu
@abam32621 күн бұрын
നിങ്ങൾ തെറ്റ് ചെയ്യുന്നവരെ കൂടി അശ്വസിക്കുന്ന രീതിയിൽ ആണ് അവതരിപ്പിക്കുന്നത്. നിങ്ങളുടെ അവതരണം സ്ത്രീകൾ നല്ല ഉദ്ദേശത്തോടെ അന്യപുരുഷൻ മാരോട് ബന്ധം പുലർത്തുന്നത് സാദാരണ യാണ് എന്നാണ്. ഇത് പലരിലും തെറ്റിദ്ധാരണയുണ്ടാക്കും. പ്രായപൂർത്തിയായ വരും കല്യാണം കഴിഞ്ഞവരും അന്യ സ്ത്രീ പുരുഷ ബന്ധം ഒരിക്കലും നല്ലതിനല്ല.
@AswathyRk-zd7xm6 ай бұрын
Ayalkku adikkan enta avakasam
@malayali47847 ай бұрын
ഇപ്പോഴത്തേ പെൺകുട്ടികൾക്ക് കുറച്ച് അഹന്ത കൂടുതല. രക്ഷിതാക്കൾ പറഞ്ഞ് മനസ്സിലാക്കിക്കണം. '
@ridergirl46427 ай бұрын
ന്യൂജൻ മക്കളുടെ മുന്നിൽ മാതാപിതാക്കൾ തോറ്റുപോകുന്നു...,
രക്ഷിതാക്കൾക്ക് ഇപ്പൊ മക്കളുടെ കരിയത്തിൽവലിയ റോൾ ഒന്നും ഇല്ല ഇപ്പൊൾ മക്കളാണ് തീരുമാനിക്കുന്നത്
@sabiviog63237 ай бұрын
എനി ഒർജിനൽ കിട്ടൂലാ
@KunjumonepvKonjumonepv7 ай бұрын
മുസ്ലിം വിവാഹത്തിലെ തൂർത്ത് അതുപോലെ പ്രസവിച്ചാൽ മുടി കളയുന്ന പരിപാടി ഇവയൊന്നും മഹൽ പ്രതികരിക്കാത്തത് ചിലവ് ചിന്തിച്ചിട്ട് ഇപ്പോൾ ആരും പ്രസവിക്കുന്നില്ല
@yousufkc69246 ай бұрын
ഇത്തരം യൂട്യൂബർമാർ സ്വയം മെലഞ്ഞി ഉണ്ടാക്കുന്ന കഥകളിലും ചില പാഠങ്ങൾ കണ്ടേക്കാം യൂട്യൂബർമാർക്കും വേണമല്ലോ ജീവിക്കാൻ വരുമാനം
@fakrudheenpanthavoor1933Ай бұрын
😅
@Muheez-i1t7 ай бұрын
Super 👌
@shefeenasalam38106 ай бұрын
ഓരോ വെള്ളിയാഴ്ച ഖുതുബകളുംനബി ( സ ) അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തിന്റെ ജീർണതകളും അവസാനിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളുമായിരുന്നു ഉസ്താദ മാർക്ക് അതൊന്നുമല്ലല്ലോ ദാനത്തിന്റെയും നരകത്തിന്റെയുംകാര്യങ്ങൾ പറഞ്ഞ്പണ മൂറ്റുകയും ഇതിനെതിരെ പറയുന്നവരെ പുത്തൻ വാദികളാക്കുകയും ആണല്ലോ അവരുടെ പണി ഉസ്താദൻ മാരാണ് നമ്മുടെ കൗമിന്റെ നാശം
@എൻ്റെയാത്ര6 ай бұрын
ഉസ്താദ് മാർ പറയുന്നത് അനുസരിക്കാത്ത മാതാപിതാക്കൾ അല്ല ഉത്തരവാദികൾ?
@razikrazi89467 ай бұрын
😢
@premeelabalan7286 ай бұрын
സത്യമാണ് ആഭാസമാകരുത്
@muralinanoo537829 күн бұрын
ആറാം നൂറ്റാണ്ടിലെ കല്യാണം നടത്തിയ പോലെ
@abubin855929 күн бұрын
ശരിക്കും നടന്നദോ നിന്റെ കഥയോ,, എങ്കിൽ ഇവിടെ
@davisno68296 ай бұрын
ഈ പെൺകുട്ടി 100% ok യാണ്
@zainulabidabid26947 ай бұрын
എന്താണ് ഇതിനൊക്കെ പറയുക പരസ്പരം ഒരു അഡ്ജസ് ചെയ്തു ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത് തന്നെയാണ് നല്ലത് കാലം വളരെമോശമാണ്.
@fakrudheenpanthavoor19337 ай бұрын
S
@Muneerap-pg1to6 ай бұрын
നമ്മളെയും ഒരു പെൺകുട്ടി പറ്റിച്ചു നിക്കാഹ് ചെയ്യുന്നത് വരെ കുട്ടി പറഞ്ഞില്ല എനിക്ക് വേറെ ഒരു lover ഉണ്ടന്ന്. നിക്കാഹ് കഴിഞ്ഞ തിന് ശേഷം ഫോൺ മുകേന സത്യം തെളിഞ്ഞു... പെണ്ണിനെ ഒഴിവാക്കി. (സഹോദര സഹോദരി ഇങ്ങനെ വേറെ ഒരു lover ഉണ്ടങ്കിൽ നിക്കാഹിനു മുൻപ് പറയുക
@faisalbabu23007 ай бұрын
👍🏼👍🏼👍🏼
@ajmalajmal76067 ай бұрын
,thallan arkkum adhikaramilla.ozhivakkamallo
@sekhardasc62466 күн бұрын
ഇയാൾ എല്ലാം തിരക്കിയിട്ടാണോ, ഈ പറയുന്നത്, ഇത് എങ്ങനെ വിശ്വസിക്കും,
@abduljaleelvmabduljaleelvm55907 ай бұрын
മുസ്ലിം യുവതിക്ക് പ്രത്യേകിച്ച് വിവാഹിതയായ പെണ്ണിന് തീരെ യോജിക്കാത്ത അനിസ്ലാമികമായ പ്രവർത്തി.
@UmmuUmar-vp9rx7 ай бұрын
Hi
@shereefck42247 ай бұрын
ന മ്മ ളുടെ നാ ട്ടി ന് പു റ ത്ത് വ ലി യ രീതി യി ല് ചെ ണ്ട kalliyanam ന ട ന്നു. ഒരു മാ സം പോ ലും തി ക ച്ചി ല്ല. ആ ബന്ധം. പെണ്ണ്പാ വ മാ ണ്. ഇ വ ന് ത ന്നെ യാ ണ് പ്ര തി. ഏ ത് ആ യാ ലും.അവളെ പി രി ച്ചു വി ട ണം എ ന് കി ല് കു റ ച്ചു ചെ ല വാ കും. അ വ ന്.
@KareemPa-o7e7 ай бұрын
റമ്മി പരസ്യം ഒഴിവാക്കാൻ പറ്റില്ലെ
@abdulmajeed-mf8dj7 ай бұрын
എല്ലാവരെയും ഉപദേശിക്കും ദീൻ പറയും But jungly Rummy ?
@abdulmajeed-mf8dj7 ай бұрын
ഖബർ പൂജയെയും ന്യായീകരിക്കും ഫക്രുദീൻ ?
@elanjiflower7 ай бұрын
കല്ല്യാണത്തിനു മുമ്പ് ഡേറ്റിംഗ് നടത്താൻ രക്ഷിതാക്കൾ അനുവദിക്കണം(without sex) അതാണ് ഇതിനുള്ള്ള പരിഹാരം!!
ഇതൊക്കെ എന്ത് കഥയാടെ. ഇതൊക്കെ കേട്ടുകൊണ്ടിരിക്കുന്നവനൊക്കെ ഏതു ലോകത്താണ് ജീവിക്കുന്നത്. ചാക്കിൽ കയറ്റാത്തതാണ് പ്രശ്‍നം അല്ലെ.
@geethakumari49396 ай бұрын
ആ ചെറുക്കന് വട്ടാണ്.
@evjohnson93416 ай бұрын
ChathaL😂sava,,bokam😂Aakamo??KOLA,,Ammaye😂
@mohamedshareef33616 ай бұрын
ഇത്ര നീട്ടിവലിച്ചു പറയുകയൊന്നും വേണ്ട. വ്യജ സുന്നീ കൗമിലെ പെണ്ണുങ്ങൾ സർവ്വ സ്വതന്ത്ര അഴിഞ്ഞാട്ടക്കാരാണ്. പൂർവ്വകാലം അവർക്ക് ഇൽമോ ഭൗതിക വിദ്യഭ്യാസമോ നൽകാതെ ചുമരിനുള്ളിൽ ബന്ദസ്ഥമാക്കിയ പൗരോഹിത്യം ഇപ്പോൾ അവരുടെ മക്കളെയടക്കം വലിയ വിദ്യഭ്യാസം നൽകുന്നു എന്നത് മറ്റൊരുകാര്യം. പക്ഷേ ഇസ്ലാമിക സംസ്കാരം ഇവർക്കൊന്നുമേയില്ല. ഇതൊന്നും അവരുടെ നിയന്ത്രണം അല്ല. മുതലാളിവിധേയ പോകറ്റ്മണി ചിന്തയുടെ കുടുംബ ഭാരാപ്തമൊക്കെ യായി ക്കവർക്കും അവരവരുടെ അത്തരം പ്രീതിപെടുത്തി വിധേയമായി നിന്നു കൊടുക്കുകയാൽ വിവാഹ ധൂർത്തും അഴിഞ്ഞാട്ടവും സ്ത്രീ പുരുഷന്മാർ അനിസ്ലാമിക ഹറാമികളായി നടക്കുന്നു. വഴിപിഴച്ച വിഭാഗത്തിലെ ഇരുളടഞ്ഞ അവസ്ഥകൾ
@എൻ്റെയാത്ര6 ай бұрын
ജിന്ന് ?
@sidhiqsidhiq4452Ай бұрын
സുന്നി ഇപ്പോൾ
@swalihsalu64477 ай бұрын
റ മ്മി പരസ്യം ഓയിവാകിയില്ലെങ്കിൽ കുട്ടി കൾ അതിൽ പെട്ട് പോവും ഒന്നും അറിയില്ല കുട്ടികൾക്ക്