വിവാഹം അസാധുവാക്കൽ : സിറോ മലബാർ സഭ സിനഡിന്റെ തീരുമാനം നടപ്പായിത്തുടങ്ങി | Ekam News

  Рет қаралды 8,000

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

EKAM NEWS ERNAKULAM ANGAMALY MAJOR ARCHDIOCESE

Күн бұрын

Пікірлер: 112
@varghesechamakkala123
@varghesechamakkala123 3 ай бұрын
എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤❤
@MrSatprem
@MrSatprem 3 ай бұрын
ഇപ്പോൾ തന്നെ റെജിസ്റ്റർ വിവാഹങ്ങളുടെ എണ്ണം കൂടിവരികയാണ്. പള്ളി കാരണം വിവാഹം തടസ്സപ്പെട്ടാൽ പലരും വിവാഹം റെജിസ്റ്റർ ഓഫീസിൽ വെച്ചു നടത്തും. ചിലരെങ്കിലും കോടതിയിൽ പോകും. അതുകൊണ്ട് വിവാഹവും മരണവും വച്ച് വിലപേശു ന്ന തന്ത്രം അവസാനിപ്പിക്കുക. പാ ശ്ചാത്യരാജ്യങ്ങളിൽ നിന്നും പാഠം പഠിക്കേണ്ടതുണ്ട്.
@sebastiankt2421
@sebastiankt2421 3 ай бұрын
ഈകാതൊലിച്ചസഭവിട്ടുപോകുകയുംചെയ്യും🙏🏿
@thomasvarkey1822
@thomasvarkey1822 3 ай бұрын
​@@sebastiankt2421താങ്കളാണ് ശരി. താങ്കൾ പറഞ്ഞതാണ് ശരി. കാരണം അതിൽ രണ്ട് കാര്യങ്ങൾ പ്രധാനമായും അടങ്ങിയിട്ടുണ്ട്. ഒന്ന് നിങ്ങൾ വിമതർ സീറോ മലബാർ സഭ വിട്ടു പോയാൽ യഥാർത്ഥ സഭാ വിശ്വാസികൾക്ക് ആത്മാഭിമാനത്തോടെ മറ്റുള്ളവരുടെ മുമ്പിൽ തലയുയർത്തി നിൽക്കാവുന്നതാണ്. രണ്ട് നിങ്ങൾക്ക് സ്വന്തമായി പെന്തകോസ്ത് സഭ പോലെയുള്ള ഒരു സഭയുണ്ടാക്കി അതിൽ തുടരുകയോ അല്ലെങ്കിൽ പൊന്നാറയുടെയോ താറാവ് യോഹന്നാന്റെയോ സഭയിൽ ചേർന്നു പ്രവർത്തിക്കാവുന്നതുമാണ്. അതുമല്ലെങ്കിൽ നിങ്ങളുടെ ഇപ്പോഴത്തെ സ്പോൺസർമാരായ സുടാപ്പികളോടൊപ്പം ചേർന്നു പ്രവർത്തിക്കുന്നതിന് പൊന്നാനിയിൽ പോകാവുന്നതുമാണ്.
@valsammasony263
@valsammasony263 3 ай бұрын
Qa
@varghesenv2787
@varghesenv2787 3 ай бұрын
രജിസ്റ്റർ വിവാഹം മതി.
@michaeljoseph7870
@michaeljoseph7870 3 ай бұрын
CREATING CRICIS IS A HOBBY FOR RELEGIOUS HEADS****
@josephmampilly3860
@josephmampilly3860 3 ай бұрын
Alengerry group game.
@Godbless9244
@Godbless9244 3 ай бұрын
Posted comments are deleted by this channel admins.
@bijuemem
@bijuemem 3 ай бұрын
ജനാഭിമുഖ കുർബാനയോടൊപ്പം
@Godbless9244
@Godbless9244 3 ай бұрын
Ekam is vikirtham, mone you create a very tranperant sabha and leave the podium. Once Emmanuel Muriyad sabha created by Ponnara, majority of catholics joint their with their own wealth. Nothing happend to Syro Malabar. Many of them came back. Now, many anti social cases in Emmanuel 😢😢😢 You can also like that 😮
@sebastiankt2421
@sebastiankt2421 3 ай бұрын
ഇംഗ്ലീഷ് മര്യാദക്കുഎഴുതാനറി യില്ലെങ്കിൽമിണ്ടാതിരിക്കൂകൽദായമണ്ഠൂപമേ👹.മംഗ്ളീഷുകൽദായക്കോമരമേ.👺 എംപറർഇമ്മാനുവേൽനിൻറെയൊക്കെനെഞ്ചിൽക്കേറിവായിൽതൂറിതരുന്നതുംവിഴുങ്ങികിടന്നാൽമതിയെടാമംഗ്ളീഷ്പ്റൊപ്പശ്ശറേ
@mathewmathai7538
@mathewmathai7538 3 ай бұрын
50:50 Qurbana was arrived almost like this, as suggested by (Fr) Narikulam & as approved by Synod when Mar വിതയത്തിൽ headed. Most dioceses sacrificed their mode partially, but Ernakulam alone is not ready for any sacrifice. This is the fundamental issue
@sebastiankt2421
@sebastiankt2421 3 ай бұрын
എന്തിനാണീശാക്കിരിഫൈസ്മത്തായിച്ഛോ.നിങ്ങളൊക്കെകുടിമൊത്തംചീറോമലംകരയായിക്കോ
@martintherattil1739
@martintherattil1739 3 ай бұрын
നിങ്ങളുടെ വാദം ശരിയാണോ ? ക. വർക്കി ഉണ്ടായിരുന്ന കാലത്തും അതിന് ശേഷവും എ. അ. അതിരൂപതയിൽ ജനാഭിനുഖ കുർബാന തുടർന്നിരുന്നു !
@mathewmathai7538
@mathewmathai7538 3 ай бұрын
@@martintherattil1739 Yes it was continued but why. Mar varkey vithayathil signed paper /order to follow synodal holy mass in EKM Archdioceses on30 th may 2020 from July 3 rd 2020. But i that time priests council secretary threatened him and forces to withdraw his order on 30 th june 2020. That time priests secretary father died recently. It was recorded in manorama newsby johny nellore interview by mar varkey vithayathil
@martintherattil1739
@martintherattil1739 3 ай бұрын
@@mathewmathai7538 can I get the copy of the audio ?
@jimmy5612
@jimmy5612 3 ай бұрын
ഒറ്റയ്ക്കല്ല ഒറ്റക്കെട്ട് എല്ലാവിധ ആശംസകളും പ്രാർത്ഥനയും 🌹🌹🌹🌹🌹🌹
@davispathrose3027
@davispathrose3027 3 ай бұрын
ക്രിസ്തുവിൽ വിശ്വസിക്കുന്നവർ ക്രിസ്തുവിന്റെ സഭയിൽ തന്നെ ഉണ്ടായിരിക്കും
@martintherattil1739
@martintherattil1739 3 ай бұрын
ഏതാണ് ക്രിസ്തുവിന്റെ സഭ ?
@athuldominic
@athuldominic 3 ай бұрын
​@@martintherattil1739അപ്പസ്തോലിക സഭ☝🏻️
@thomasthomas6382
@thomasthomas6382 3 ай бұрын
എറണാകുളം അങ്കമാലി രൂപതയുടെ കുർബാനയും ആചാരങ്ങളും ഇനി മേലിൽ താഴെപ്പറയുന്നതുപോലെ, ക്രിസ്തു ചെയ്തതുപോലെ മാത്രം ആയിരിയ്ക്കും. 1. കുർബാന മേശപ്പുറത്ത് നടക്കും. അൾത്താരയിലല്ല. 2. സഹായികളായി 12 പേർ മേശപ്പുറത്ത് അള്ളിപ്പിടിച്ച് ഇരിയ്ക്കും. 3. കുർബാന ജനാഭിമുഖമായിരിയ്ക്കും. 4. ഓസ്തിയ്ക്ക് പകരം പുളിയ്ക്കാത്ത അപ്പമായിരിയ്ക്കും. 5. വീഞ്ഞ് കൽ ഭരണിയിൽ ആയിരിയ്ക്കും. കാസയിൽ അല്ല. 6. മുഴുവൻ സമയവും എല്ലാവരും ഡൈനിംഗ് ടേബിളിനു ചുറ്റും കസേരയോ സ്റ്റൂളോ ഇട്ട് ഇരിയ്ക്കും. മുട്ടുകുത്താനോ നിൽക്കാനോ പാടില്ല. 7. കൊടും പാപം ചെയ്ത ഒരാളെ യുദാസായി വൈദികനു സമീപം ഇരുത്തും. 8. വൈദികന്റെ തോളത്ത് തല ചായ്ച്ച് ഒരു ശുശ്രൂഷി ഇരിയ്ക്കും. 9. അപ്പം മുറിച്ച് കഴിയ്ക്കലും വീഞ്ഞ് കുടിയ്ക്കലും മാത്രമായിരിയ്ക്കും കർമ്മങ്ങൾ. മറ്റു പ്രാർത്ഥനകൾ പാടില്ല. കാരണം അന്ത്യത്താഴത്തിന് പ്രാർത്ഥനകൾ ഇല്ലായിരുന്നു. 10. കുർബാന ഒന്നാം നിലയിൽ ആയിരിയ്ക്കും. അന്ത്യത്താഴം ഒന്നാം നിലയിൽ ആയിരുന്നു. 11. കുരിശ് ഉപയോഗിയ്ക്കാൻ പാടില്ല. വൈദികൻ കുരിശ് വരച്ച് ആശീർവദിക്കാൻ പാടില്ല. കാരണം, ദുഃഖവെള്ളിയാഴ്ചയാണ് കുരിശ്ശിൽ ക്രിസ്തുവിനെ തറച്ചത്. വ്യാഴാഴ്ചവരെ കുരിശ്ശിന് ക്രിസ്തുവിൻ്റെ ജീവിതവുമായി ബന്ധമുണ്ടായിരുന്നില്ല. 12. പാട്ടുകൾ പാടില്ല. യേശുവും ശിഷ്യന്മാരും പാട്ട് പാടിയില്ല. 13. കുർബാന അർപ്പിയ്ക്കുന്ന സ്ഥലം സ്വന്തം ആകാൻ പാടില്ല. ഇശോ അന്ത്യത്താഴം കഴിച്ചത് സ്വന്തം കെട്ടിടത്തിൽ അല്ല. 14. അന്ത്യത്താഴ സമയത്ത് ആരും മണി അടിച്ചില്ല. അതുകൊണ്ട് പള്ളിയിലോ കുർബാന മധ്യേയോ മണി അടിയ്ക്കാൻ പാടില്ല. ഈ നിബന്ധനകൾ നിർബന്ധമായും എല്ലാ വിശ്വാസികളും വൈദികരും പാലിച്ചിരിയ്ക്കണം. എന്ന്, ഊളൻ മാർപ്പാപ്പ ഷൈജു ആന്റണി ഒപ്പ്.
@mathewmathai7538
@mathewmathai7538 3 ай бұрын
As pope instructed don't go behind the disident priests🙏
@rose18759
@rose18759 3 ай бұрын
Register office ille?. Marichal adakkunnathum veettil akum soon
@thephoenix9819
@thephoenix9819 3 ай бұрын
Aaha😂best Oru v'iswasavum ithil onnum illalle😂
@sebastiankt2421
@sebastiankt2421 3 ай бұрын
നിന്നെയൊക്കേവീട്ടിൽഅടുക്കളയിൽഅടുക്കും
@martintherattil1739
@martintherattil1739 3 ай бұрын
@@thephoenix9819 ആകെ ഉള്ള വിശ്വാസം വയറ്റിപിഴപ്പിന്റെ. വിശ്വാസം !
@martintherattil1739
@martintherattil1739 3 ай бұрын
@@sebastiankt2421 ആരുടെ അടുക്കളയിൽ ?
@jobinjohnson9533
@jobinjohnson9533 3 ай бұрын
❤🎉
@KuruvillaGeorge-gv8zd
@KuruvillaGeorge-gv8zd 3 ай бұрын
Edoo Ernakulam angamaly rupathaa vimatha achanmmr Ulla palikikalil cheyunnu vivaham asadhuvannuu,angane njan rupathayill ninnu vivaham asadhuvannu enganna kettikunneee
@renujolly3185
@renujolly3185 3 ай бұрын
പൗരോഹിത്യം എന്നത് ദൈവത്താൽ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം ലഭിക്കുന്ന പുണ്യം ആണ്. അനേക വർഷങ്ങൾ ത്യാഗം ചെയ്തു നിങ്ങൾ നേടിയെടുത്തത് .അത് നിങ്ങളുടെ മഹത്വം കൊണ്ട് കിട്ടിയതല്ല. എല്ലാം ദൈവത്തിന്റെ ദാനമാണ്.അനുസരണം എന്ന വ്രതം എല്ലാം മനസ്സി ലാക്കിക്കൊണ്ട് എടുത്തവരുമാണ്. എന്നിട്ടെന്തേ അതിൽ ഉറച്ചു നിൽക്കാൻ സാധിക്കാത്തത്. എല്ലാവരും ഒറ്റക്കെട്ടായിട്ടു നിന്നാൽ ദൈവത്തെ മറികടക്കാമെന്നു വിചാരിച്ചോ ? അധികാരം ദൈവത്തിൽ നിന്നാണ് എന്ന് മറക്കേണ്ട. അധികാരത്തെ ധിക്കരിക്കുന്നവൻ ദൈവത്തെയാണ് ധിക്കരിക്കുന്നത്.ദൈവത്തെ വെല്ലുവിളിച്ചു ബാബിലോൺ ഗോപുരം പണിത കാര്യം ഓർമയുണ്ടല്ലോ അല്ലേ? ഇതൊക്കെ ഞങ്ങളേക്കാൾ കൂടുതൽ നിങ്ങൾക്ക് അറിയുകയും ചെയ്യാം ഈഗോ അവസാനിപ്പിച്ചു ദൈവത്തിനു വിധേയപ്പെടൂ അച്ചന്മാരെ
@shijic8175
@shijic8175 3 ай бұрын
അവർ ദൈവത്തെ അനുസരിക്കുന്നുണ്ട്. നിത്യ രക്ഷ ക്രിസ്തുവിൽ നിന്നാണ്. സഭയേ നയിക്കുന്നവർ ക്രിസ്തുവിനെ നിർബന്ദമായുo അനുസരി ക്കണം. , അനുകാരിക്കണം. അല്ലാത്ത പക്ഷം എതിർ സാക്ഷ്യം ആണ്. ഇങ്ങനെ ഉളവർ കഴുത്തിൽ തിരു കല്ല് കെട്ടി കടലിൽ ചാടാൻ പറഞ്ഞ ക്രിസ്തു വചനം അനുസരിച്ചിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും വരില്ലായിരുന്നു, സിനഡിൽ എത്ര പെർ ഉണ്ടാകുമായിരുന്നു?
@renujolly3185
@renujolly3185 3 ай бұрын
@@shijic8175 അതുശരി.ഇവർ ദൈവത്തെ അനുസരിക്കുന്നുണ്ട് അല്ലേ. അപ്പൊ പിന്നെ സഭയെ നയിക്കുന്നവരും ദൈവത്തെ അനുസരിക്കുന്നുണ്ട്.
@renujolly3185
@renujolly3185 3 ай бұрын
​@@shijic8175 അഡ്മിൻ ആണ് അല്ലേ?
@renujolly3185
@renujolly3185 3 ай бұрын
Delete ചെയ്യാൻ തച്ചിനിരിക്കുകയാണ് അല്ലേ?😂😂😂😂
@georlysebastian8623
@georlysebastian8623 3 ай бұрын
Great message. God bless you ❤
@abrahamjoseph7336
@abrahamjoseph7336 3 ай бұрын
Go to the court and get married in a registration office. That is valid in this country.
@sebimenachery1996
@sebimenachery1996 3 ай бұрын
This is a positive development. We are Christians but not mentally slaves of bishops lunacy. Even after register marriage we can live as true Christians. Times have changed. For spiritual salvation we don’t need middle men to communicate with God. God will never punish us with hell for this. Jobless bishops will be seen in less than 10 years.
@goodvoice4410
@goodvoice4410 3 ай бұрын
അനുസരണം ശീലിച്ചിട്ടില്ലാത്തവരുമായി ബന്ധമാലോചിക്കുന്നത് ശരിയാണോ എന്ന് മറ്റു രൂപതകൾ എന്നേ ആലോചിച്ചു തുടങ്ങി. സഭാവിശ്വാത്തേക്കാൾ സ്വന്തം താല്പര്യങ്ങൾക്ക് വില കൊടുക്കുന്നവർ പണ്ടും റജിസ്റ്റ്ർ വിവഹം നടത്തുന്നുണ്ട്. അതിൽ സഭക്ക് എന്ത് പ്രശ്നം.
@renujolly3185
@renujolly3185 3 ай бұрын
ആളുകൾ രജിസ്റ്റർ വിവാഹത്തിലേയ്ക്ക് പോകും പോലും. എന്നാലും ആഗോള കത്തോലിക്കാ സഭയുടെ തലവൻ പറയുന്നത് അനുസരിച്ചേക്കാം എന്നല്ല.കഷ്ടം!!!
@rintodavis4392
@rintodavis4392 3 ай бұрын
Agola catholica sabha thlavan arpikuna janabhimuka qurbanayanu ernakulam archdiocese arpikunath. Pinne kure gunda metranmar kanichkootiya koothinu ernkaulamkare nokanda
@JosephTheakkanth
@JosephTheakkanth 3 ай бұрын
You teach your wife and children's
@princekuruvila
@princekuruvila 3 ай бұрын
IT IS GOOD NOW THE FAITHFUL WILL REACT EVEN PEOPLE PROTEST AGAINST BISHOPS😊😊
@sebastiankt2421
@sebastiankt2421 3 ай бұрын
ഈആകോളമുതുക്കൻതലവൻവെളിവില്ലാതെപലതുംപറയും
@martintherattil1739
@martintherattil1739 3 ай бұрын
വിവാഹത്തിന് അനുമതി കൊടുക്കരുത് എന്ന് തല പറഞ്ഞുവോ ? കോട്ടയം രൂപതയും ഇത് തന്നെയല്ലേ ചെയ്യുന്നത് ? അതുകൊണ്ട് എന്താ ആ രൂപതയിലെ പെൺകുട്ടികളുടെ വിവാഹം മറ്റു രൂപതകളിലേക്കും സഭകളിലേക്കും മതങ്ങളിലേക്കും നടത്തപ്പെടുന്നില്ലേ ?
@jomonjoseph72
@jomonjoseph72 3 ай бұрын
വിമത ചാനലിന്റെ അവതാരകൻ ആയ കുഞ്ഞേ ഈ പരദൂഷണം നുണ ഇതൊക്കെ ഈ ചെറിയ പ്രായത്തിലെ ഒഴു തൊഴിൽ ആക്കിയോ? നല്ല മാന്യത ഉള്ള ഏന്തെകിലും ജോലി ചെയ്തു ജീവിച്ചു കൂടെ?
@pligrimsofhope545
@pligrimsofhope545 3 ай бұрын
ആലഞ്ചേരിയെപോലെ....
@kuruvilajoseph7483
@kuruvilajoseph7483 3 ай бұрын
അതിന് ചെറുക്കന് എന്നാ അറിയാം? മുണ്ടാടൻ എഴുതിക്കൊടുക്കുന്നത് വായിക്കുന്ന ജോലി മാത്രമേ പയ്യന് ഉള്ളു.
@jomonjoseph72
@jomonjoseph72 3 ай бұрын
നിങ്ങൾക് നാണം അലഞ്ചേരി അല്ല ഇപ്പോഴത്തെ അർച്ച് ബിഷപ്പ് എന്നിട്ടും അങ്ങേർക്കു കിടക്ക പൊറുതി ഇല്ല വിമത കൂട്ടങ്ങൾകു പല്ലുകടിയും മുറുമുറുപ്പും തന്നെ
@mathewvarghese6045
@mathewvarghese6045 3 ай бұрын
കുവിയിട്ടു കാര്യമില്ല, വിമതരെ
@koottunkaljoseph
@koottunkaljoseph 3 ай бұрын
Nonsense There is registrt office.
@johnson5973
@johnson5973 3 ай бұрын
വിമതർ ളോഹ ഉപേക്ഷിച്ചു വേറെ പണിക്കു പോകട്ടെ. കർത്താവിന്റെ അഭിഷിക്തർ ക്കു ചേർന്ന പണിയല്ല ഇവർ ചെയ്യുന്നത്. യൂദാസ്‌ അപ്പവും വീഞ്ഞും കഴിച്ചപ്പോൾ അവനിൽ പിശാച് കയറി. വിമതരിൽ പ്രവർത്തിക്കുന്നത് ദുഷ്ടാരൂപിയാണ്.
@martintherattil1739
@martintherattil1739 3 ай бұрын
യേശുവിന്റെ ശരീര രക്തമായി മാറിയ അപ്പവും വീഞ്ഞുമാണ് യൂദാസ് ഭക്ഷിച്ചത് ! എന്നിട്ട് അവനിൽ പിശാച് പ്രവേശിച്ചത് എന്തുകൊണ്ട് ? അതേ പിശാച് തന്നെയല്ലേ മറ്റുള്ളവരിലേക്കും പ്രവേശിപ്പിച്ചിട്ടുണ്ടാവുക ! അതേ ! അതുകൊണ്ടാണ് പത്രോസ് യേശുവിനെ തള്ളിപറഞ്ഞത് !
@martintherattil1739
@martintherattil1739 3 ай бұрын
The reply is deleted .
@theotokosnotredame2880
@theotokosnotredame2880 3 ай бұрын
നിന്റെ ഭാഷ ഒന്ന് മാറിയല്ലോ കോട്ടു മുക്രി. ഔദാഗ്യ വിഭാഗമോ? അപ്പോൾ മറ്റേത്‌ വിമത വിഭാഗം ആണോ. ഇത്രയും നാൾ അങ്ങനെ അല്ലല്ലോ പറഞ്ഞത്.
@josekurian4409
@josekurian4409 3 ай бұрын
The rebel priests are a curse for the Catholic Church and peace and tranquility will come to Syro Malabar Church and Catholic Church only with their exit from Catholic Church. If they cannot obey the Holy Pope, how can you create an independent Church under the Holy Pope ? The Priesthood of rebel priests has become null and void once they decided to disobey the Hierarchy, since you were ordained only because you professed Obedience before the bishop and touching the Holy Bible.
@AlbertKP-q1v
@AlbertKP-q1v 3 ай бұрын
.....rebels....devils 😢
@ThomasNettikadan-vm1hg
@ThomasNettikadan-vm1hg 3 ай бұрын
ഈ എറണാകുളം രൂപതയിലെ അനുസണമില്ലായ്മ ആഗോള തലത്തിൽ കത്തോലിക്കർ നാണം കെട്ടു. കഷ്ടം ഈ വിമതരുടെ താന്തോന്നിത്തരം.😢😢😢
@JosephTheakkanth
@JosephTheakkanth 3 ай бұрын
Please ask your mother and your father ya stupid man
@sebastiankt2421
@sebastiankt2421 3 ай бұрын
നിൻറെയൊക്കേനെഞ്ചിൽകയറിഇരുന്നുവായിൽതൂറുന്ന ഇമ്മാനുവേൽഎംപററേകുറിച്ചോർത്ത്നാണംകെട്ടുനടന്നാൽമതി.അവൻറെയൊരു"ആകോലകാതൊലിച്ചവർ.പോടാകൽദായനക്കീ
@BennyVarghese-o5s
@BennyVarghese-o5s 3 ай бұрын
ഇന്ത്യൻ ഭരണഘടന അനുസരിച്ച് വിവാഹം നടത്താം.മതപരമായത് ചടങ്ങുകൾ മാത്രമാണ്.
@thomasvj4725
@thomasvj4725 3 ай бұрын
വെറുതെ ഇരിക്കുന്ന വിശ്വാസികളെ തമ്മിലടിപ്പിക്കുക. തമ്മിലടിപ്പിച്ചു അധികാരം കൈയാളുക. Luxury vs belief.
@joseantony9352
@joseantony9352 3 ай бұрын
രെജി. മാര്യേജ് നടത്തണ
@mdsunnysunny5020
@mdsunnysunny5020 3 ай бұрын
This has to be done earlier
@sebastiankt2421
@sebastiankt2421 3 ай бұрын
ഇംഗ്ലീഷ് ടെൻസുകൾഅറിഞ്ഞിട്ടുമതിഇംഗ്ലീസ്പേശൽ
@thomasthomas6382
@thomasthomas6382 3 ай бұрын
വൈലിക്കോടനാണ് വിമതന്മാരുടെ ചാനലുകൾ നിയന്ത്രിയ്ക്കുന്നത്. ചെറിയ കുണ്ണയുള്ള നപുംസകങ്ങളെയാണ് അവതാരകരായി നിയമിയ്ക്കുന്നത്. വലിയ കുണ്ണ വായിൽ വെക്കുന്നത് വൈലിക്കോടനും മുണ്ടാടനും ഇഷ്ടമല്ല. ഇത്തിരി മാത്രം വെള്ളം വരുന്ന 2 ഇഞ്ച് മാത്രം നീളമുള്ള മെലിഞ്ഞ കുണ്ണയാണ് അവർക്ക് വായിലിട്ട് ചപ്പാൻ ഇഷ്ടം. ഈ അവതാരകർക്കെല്ലാം രണ്ടിഞ്ച് എന്ന ഇരട്ടപ്പേരും ഉണ്ട്.
@renujolly3185
@renujolly3185 3 ай бұрын
എന്തിനാണ് പരാതി? മര്യാദക്ക് അച്ഛന്മാരെക്കൊണ്ട് അനുസരിപ്പിക്കു. അപ്പൊ വിവാഹം ഒക്കെ സാധു ആയിക്കോളും.
@JosephTheakkanth
@JosephTheakkanth 3 ай бұрын
You teach your mother and wife Not teach Ernakulam and Agamaly Ya chetta stupid man
@abc101112a
@abc101112a 3 ай бұрын
ഔദ്യോഗികമായി ഒരറിയിപ്പും വന്നിട്ടില്ല. പിന്നെങ്ങനെ ഇടുക്കിയിലെ കാത്തനാർ കുറി കൊടുക്കില്ല എന്ന് തീരുമാനിച്ചു. പിടിച്ചോണ്ട് വരാൻ പറഞ്ഞാൽ കൊന്നോണ്ട് വരുന്നവർ. എന്തൊരു വിധേയത്വം. ...
@JosemonAntony-ln8xp
@JosemonAntony-ln8xp 3 ай бұрын
mone ninte kali avasanichu
@martintherattil1739
@martintherattil1739 3 ай бұрын
വിവാഹം സാധുവാകണമെങ്കിൽ. ഗവ. നിയമപ്രകാരം രജിസ്റ്റർ ചെയ്യണം . പിന്നെ ആർക്കുവേണ്ടിയാണ് പളളിയിൽ വിവാഹം ആശിർവദിക്കുന്നത് ? സഭയുടെ ഇൗ നിലപാട് യുവാക്കളെ പ്രണയ വിവാഹങ്ങൾക്ക് നിർബന്ധിതരാക്കും . ലവ് ജിഹാദ് എന്നും പറഞ്ഞ് കരയുന്ന സഭാതനയർ ആലോചിക്കുന്നത് നല്ലതായിരിക്കും !
@Godbless9244
@Godbless9244 3 ай бұрын
Therefore, vimathers marriages will be done in sub registrar's offices only.😮😮
@JosephTheakkanth
@JosephTheakkanth 3 ай бұрын
We will marriage our church No need Land Alibaba persons
@anjuantony4398
@anjuantony4398 3 ай бұрын
നല്ല ക്രിസ്ത്യാനി..🙏🏻. വിവാഹം ഒരു കൂദാശ ആണെന്ന് മറക്കണ്ട
@martintherattil1739
@martintherattil1739 3 ай бұрын
@@Godbless9244 Not only vimathers but those who have commonsense also !
@martintherattil1739
@martintherattil1739 3 ай бұрын
@@anjuantony4398 കൂദാശകൊണ്ട് ഗുണം ആർക്ക് ?
@Philip-f4u
@Philip-f4u 3 ай бұрын
- വിവാഹം' അസാദു ആക്കിയാൽ 'ജനിച്ച കുഞ്ഞിനെ എന്തു ചെയ്യണം' സഭ ഏറ്റെടുക്കുമോ.. 'കഷ്ടം' സഭയേക്കാൾ ' വലുത് മാതാപിതാക്കൾക്ക് കുഞ്ഞാണ് 'മലർന്ന് കിടന്നു് തുപ്പാതിരിക്കുക.ഉമ്മാക്കി കാണിച്ചാൽ പേടിക്കുന്ന കാലം പോയി'' 'മേൽ പട്ടക്കാർ' പുനർചിന്തനം നടത്തണം' കാലം മാറി.വി ശ്യാസിക്ക് വിവരം വച്ചു എന്ന് മനസിലാക്കിയാൽ: നല്ലത്.
@jijothomas9015
@jijothomas9015 3 ай бұрын
Adipoli.vimathar purthupoku
@JosephTheakkanth
@JosephTheakkanth 3 ай бұрын
Your father go out
@sebastiankt2421
@sebastiankt2421 3 ай бұрын
നീപോടാകൽദായപെരട്ടത്തൊമ്മാ
@jijothomas9015
@jijothomas9015 3 ай бұрын
@@JosephTheakkanth let us see
@BabyAugustine-sr5ff
@BabyAugustine-sr5ff 3 ай бұрын
Sinadinum purathupokam
@sebastiankt2421
@sebastiankt2421 3 ай бұрын
നിങ്ങൾരണ്ടുവഞ്ചിയിൽകാലുവയ്ക്കുന്നു
@vadakumchery9796
@vadakumchery9796 3 ай бұрын
Mandanmar 🤣🤣
@JosephTheakkanth
@JosephTheakkanth 3 ай бұрын
Your father is mandan
@sebastiankt2421
@sebastiankt2421 3 ай бұрын
കൽദായമണ്ടൂപങ്ങളേകൽദായപെരട്ടകളേനാലുജില്ലകളിലായിവ്യാപിച്ചുകിടക്കുന്ന എറണാകുളംരൂപത കാർഅവരുടെമക്കൾക്കുപറ്റിയപങ്കാളികളെഈവിശാലഭൂമിയിൽനിന്നുംകണ്ടെത്തും ഞങ്ങളോട്ചേർന്നുനിൽക്കുന്നയാക്കോബായസഭയുംഞങ്ങളോടൊപ്പമുണ്ട്.ഞങ്ങൾക്കുചാത്തൻസേവക്കാരെയുംകാടുമേടുകയ്യേറ്റ-മരംവെട്ടുപണത്തട്ടിപ്പുകൊലപാതകികളേയുംവേണ്ടജീവിതപങ്ങകാളികളായി-നീയൊക്കേനോഹയുംഏശുവുംശപിച്ചപന്നികളേപ്പോലേമദിച്ചുജീവിട്ച്ചോടാ.ഞങ്ങളുടെമക്കളുടെവിവാഹംഞങ്ങളോടൊപ്പംനിന്നുപൊരുതുന്നവൈദികർഞങ്ങളുടെദേവാലയത്തിൽവച്ചുനടത്തുമെടാകശാപ്പുകാരാ,ആലയിലെകൊല്ലാ,ഇളിയൻതട്ടിപ്പേ.യൂദാസിനേപ്പോലെകോമാളിക്കുപ്പായംകയറാക്കിതൂങ്ങിച്ചാകടാമെത്റാൻതെണ്ടികളേ
@georlysebastian8623
@georlysebastian8623 3 ай бұрын
നീ യൊക്കെ ഞൊട്ടും. നീ ആർക്കു വേണ്ടി ആടാ കുരക്കുന്നെ, എടാ nari യൂദാസ്‌ എന്നായാലും ഒറ്റും.. തൂങ്ങി ചാവുകയും ചെയ്യും. നിന്റെ കൂട്ടരുടെ ഗതി അതി ദയനീയം. Go to hell
@jomonjoseph72
@jomonjoseph72 3 ай бұрын
സഭയോടൊപ്പം മാത്രം
@bennyjoseph6901
@bennyjoseph6901 3 ай бұрын
നിന്റെയൊക്കെ ആഭിചാര കുർബാന നടത്തി കല്യാണം നടത്തുന്നതിനേക്കാൾ നല്ലത് രജിസ്റ്റർ വിവാഹമാണ്. സഭായോടൊപ്പം നിൽക്കുന്നവർക്ക് സഭയുടെ അംഗീകാരമുള്ള കുർബാന നടത്തി വിവാഹം നടത്താം.
@rintodavis4392
@rintodavis4392 3 ай бұрын
Eda oole epozhale ninte 50 - 50 undayath antninu munpum janabimula qurbanayanu arpichirunath pinneyegane abhichara qurbanayakum, pinne abhichara qurbana aarudeyanenu janagalkariyam malka appavum chumarilot thiriju ninnu qurbana arpikunna niyoke arpikunathanu abhichara qurbana
@JosephTheakkanth
@JosephTheakkanth 3 ай бұрын
Not teach Ernakulam and Agamaly persons ya chetta stupid man Alenchery is Big Land Alibaba Zinad members get commission (money) Please terminate zinad Alibaba commity
@sebastiankt2421
@sebastiankt2421 3 ай бұрын
കൽദായ സഭയുടെ അംഗീകാരംഞങ്ങൾക്കുവേണ്ടെടാ
@martintherattil1739
@martintherattil1739 3 ай бұрын
കുർബാനയും വിവാഹവും രണ്ടും രണ്ടല്ലേ ?
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 95 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 8 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 19 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 95 МЛН