വിവാഹ മോചനം ഇസ്‌ലാമിൽ : രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത് | ത്വലാഖ്, കുൽഅ്, ഫസ്ഖ് | divorce in islam

  Рет қаралды 5,764

Quran Class Room

Quran Class Room

7 ай бұрын

💥സൂറത്തുന്നാസ് മുതല്‍ മുകളിലേക്ക് ഒരല്‍പ്പം വിശദമായി പഠിക്കാനുള്ള സംരംഭമാണ് ഖുര്‍ആന്‍ ക്ലാസ്സ്‌ റൂം മങ്കട.
💥ഓരോ ദിവസവും ഒന്നോ രണ്ടോ ആയത്തുകള്‍ വീതം അര്‍ത്ഥവും വിശദീകരണവും പാരായണ നിയമങ്ങളും (തജ്’വീദ്) ഗ്രാമ്മറും അവതരണ പശ്ചാത്തലവും വിശദീകരിക്കുന്നു.
💥ഏകദേശം 20 മിനുട്ട് മാത്രമാണ് ഓരോ ദിവസത്തെയും ക്ലാസുകള്‍.
💥ഓരോ ദിവസവും പോസ്റ്റ്‌ ചെയ്യുന്ന ക്ലാസുകള്‍ പോസ്റ്റ്‌ ചെയ്യുന്ന സമയത്ത് തന്നെ നിങ്ങള്‍ക്ക് ലഭിക്കാന്‍ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് ഈ ചാനല്‍ സബ്‌സ്ക്രൈബ് ചെയ്യുക. കൂടെ ബെല്‍ ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
/ @quranclassroom
------------------------
------------------------
#shihabmankada

Пікірлер: 31
@suharapp3546
@suharapp3546 7 ай бұрын
സുബ്ഹാനളളാഹ് വളരെ പ്രശക്തമായ ഉൽബോനം 💯 🎉🎉🎉 നിസ്സാര പ്രശ്നങ്ങൾക്ക് വിവാഹ മോചനവും ആത്മഹത്യയും വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ വിവാഹത്തിന് മുൻപ് ഇത്തരം ഉപദേശങ്ങളും കൗൺസിലിങും വളരെ അനിവാര്യമാണ് !!! അതിന് രക്ഷിതാക്കളും യുവതി യുവാക്കളും സന്നദ്ധരായി മുന്നോട്ട് വന്നിരുന്നെങ്കിൽ !!! ഒരു പരിധിവരെ തടയാൻ കഴിഞ്ഞേനേ......... പ്രയോജന പ്രഥമായ ഈ വോയ്സ് യുവതീ യുവാക്കൾക്ക് പ്രയോജനപ്പെടട്ടെ ആമീൻ അൽഹമദുലില്ലാഹ് ബാറക്കളളാഹ് ഫീക്കും 🤲🤲🤲
@aliyarkm7397
@aliyarkm7397 7 ай бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അല്ലാഹുവിന്റെ വിധി വില ക്കുകൾഅവൻ ഉദ്ദേശിക്കുന്ന രീതിയിൽ തന്നെ മനുഷ്യർ മനസ്സിലക്കിയിരുന്നെങ്കിൽ വിവാഹമോചനമെന്നത് വളരെ അപൂർവമായെ ഉണ്ടാകുമായിരുന്നുള്ളു
@famarurahman9469
@famarurahman9469 7 ай бұрын
ഓരോ അവസരങ്ങൾക്കനുസരിച്ച് വീഡിയോ ചെയ്യുന്ന ഈ ഉസ്താദിനെ ആയുസ്സും ആരോഗ്യവും കൊടുക്കണേ നാഥാ ആമീൻ
@msdjkkd1975
@msdjkkd1975 7 ай бұрын
Aameen
@shahidhasaleem4003
@shahidhasaleem4003 2 ай бұрын
ഉസ്താദ് എൻ്റെ മോൻ്റെ വിവാഹം പിരിയുന്ന അവസ്ഥ യാണ് ഞങ്ങൾക്ക് ഒന്നിച്ചു ജീവിക്കാൻ അവസരം ഒരുക്കിയാൽ മതിയെന്നാണ് തരണേ അല്ലാഹുവേ
@mashoodmashood2721
@mashoodmashood2721 Ай бұрын
Ok ആയോ
@sabeenahakku7831
@sabeenahakku7831 Ай бұрын
Yes.. Correct... Pre marrietal concil is necessary in all community... Otherwise increase the rate of divorce.
@nadeerabasheer6103
@nadeerabasheer6103 6 ай бұрын
Alhamdulillah jazakkallahu Khairan kaseera 🎉
@obligedsoul9736
@obligedsoul9736 12 күн бұрын
Alhamdulillah
@rehnabeegum9520
@rehnabeegum9520 7 ай бұрын
Masha Allah❤
@mahroofmahroof6840
@mahroofmahroof6840 4 ай бұрын
എന്റെ ഭാര്യ എന്നിൽ നിന്നും പിണങ്ങി നിൽക്കുകയാണ് നല്ല രീതിയിൽ അവളെ വീട്ടിൽ കൊണ്ടാക്കിയതാ പോയി 24ദിവസം വരെ കുഴപ്പം ഇല്ലായിരുന്നു അതിനിടിയിൽ എന്റെ ഉപ്പാക്ക് സുഖമില്ലാത്തത് കൊണ്ട് ഒന്ന് വിളിച്ചു അന്വേഷിക്കാൻ പറഞ്ഞു അവരുടെ വീട്ടുകാർക്കും അവൾക്കും എന്നോട് താല്പര്യം ഇല്ല എന്നാണ് പറയുന്നത് എനിക്കു ഒഴിവാക്കാനുംതാല്പര്യമില്ല ഇപ്പോഴും ഞാൻ സ്വീകരിക്കാൻ തയ്യാറാണ്
@shemeenashihab1702
@shemeenashihab1702 7 ай бұрын
Masha allah.... 🤲🤲🤲🤲alhamdulillah👍👍👍👍
@pcnajeeb
@pcnajeeb 7 ай бұрын
👌
@mansoorkalodi
@mansoorkalodi 7 ай бұрын
👍
@MsRajhi
@MsRajhi 7 ай бұрын
👍👍
@mahroofmahroof6840
@mahroofmahroof6840 4 ай бұрын
കല്യാണത്തിന് മുൻപ് ഒരു കൗൺസിലിംഗ് നല്ലതാണ്
@bushraca8668
@bushraca8668 22 күн бұрын
ഉസ്താദിന്റെ ഫോൺ നമ്പർ ഒന്ന് തരാമോ? അത്യാവശ്യമായി ഒരു സംശയം ചോദിക്കനായിരുന്നു. Please
@Ishajihan
@Ishajihan Ай бұрын
ഉസ്താദ് അവൾ പോകുമ്പോൾ അവൾക്ക് കൊടുക്കേണ്ട മത്താഅ് എങ്ങിനെ എന്ന് പറഞ്ഞില്ലല്ലോ
@mahroofmahroof6840
@mahroofmahroof6840 4 ай бұрын
EnE
@SuhanaShajahan-mg5ks
@SuhanaShajahan-mg5ks 2 ай бұрын
3 tholakk othu cholliyal 3 tholakkum sambhavikkumo ushthadee😢
@quranclassroom
@quranclassroom Ай бұрын
പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട് ഈ കാര്യത്തിൽ. 3 ത്വലാഖ് ഒരുമിച്ച് ചൊല്ലുന്നത് തെറ്റാണ്, നബിചര്യക്ക് എതിരാണ്, എന്നിരുന്നാലും അങ്ങിനെ ചൊല്ലിയാൽ 3 ത്വലാഖും കഴിഞ്ഞു എന്നതാണ് ഒരു അഭിപ്രായം. എന്നാൽ അങ്ങിനെ ചൊല്ലുന്നത് നബിചര്യക്ക് എതിരായതുകൊണ്ട് അങ്ങിനെ ചൊല്ലിയാൽ അത് ഒരെണ്ണം മാത്രമായിട്ടേ പരിഗണിക്കൂ, ഓരോ ത്വലാഖ് ചൊല്ലലിന്റെയും ഇടയിൽ ഇദ്ദാ കാലം ഉണ്ടായിരിക്കണം എന്നതിനാൽ ഇതിനെ 3 ത്വലാഖ് ആയി പരിഗണിക്കാൻ പാടില്ല എന്നതാണ് രണ്ടാമത്തെ അഭിപ്രായം
@mashoodmashood2721
@mashoodmashood2721 Ай бұрын
സാഹചര്യം?!😔
@12356aman
@12356aman 7 ай бұрын
ഉസ്താദ് കോൺടാക്ട് ചെയ്യാൻ ഇമെയിൽ ഐഡി തരുമോ
@quranclassroom
@quranclassroom 7 ай бұрын
qcr2020qcr@gmail.com
@ayshabiaysha1265
@ayshabiaysha1265 3 ай бұрын
ഞൻ നിന്നെ 3 thalakhum ചൊല്ലി ഞാനും നീയും ഒരു ബന്ധവുമില്ല എന്ന് പറഞ്ഞാൽ thalakh sambavikkille?
@thakabalallaah..vaminkum.6294
@thakabalallaah..vaminkum.6294 3 ай бұрын
സംഭവിക്കും
@quranclassroom
@quranclassroom 3 ай бұрын
ആ പറയുന്നത് സ്വബോധത്തോടെ ആണെങ്കിൽ ത്വലാഖ് ആകും. എന്നാൽ 3 ത്വലാഖും ആകുമോ എന്ന കാര്യത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.
@mashoodmashood2721
@mashoodmashood2721 3 ай бұрын
Yes😢
@hudhafathima251
@hudhafathima251 7 ай бұрын
Alhamdulillah
@shemikp7019
@shemikp7019 7 ай бұрын
👍
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 12 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН