ഈ പ്രാർത്ഥന വിശ്വസിച്ചു പ്രാർത്ഥിച്ചതിനാൽ എന്റെ വിവാഹം നടത്തി തന്ന എൻ്റെ യേശുവിനു ഞാൻ നന്ദിയും സ്തുതിയും അർപ്പിച്ചു കൊള്ളുന്നു
@allwinchacko95622 жыл бұрын
ഹെലേലുയ്യ
@EphraimJosephNellary Жыл бұрын
Amen 🎉
@anniemathew54199 ай бұрын
Amen. Hallelujah. Prayers
@sebastianaj9 ай бұрын
E nte makalude vivaham ndakkan prrarthikkane
@oommenmathew67039 ай бұрын
Pl pray for my daughter for a suitable match
@beenakb74106 ай бұрын
ഈശോയേ എന്റെ മോന്റെ വിവാഹം തടസം നീക്കി തരണമേ. എത്രയും വേഗം വിവാഹം നടക്കണമേ ഈശോയേ
@anniemathew54196 ай бұрын
Easoye ente makanteyum vivaham nadathi tharane. 🙏🙏🙏
@fr.joychembakasseryosboffi44226 ай бұрын
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ
@jayapious62696 күн бұрын
ഈശോയെ എന്റെ മോന്റെ വിവാഹതടസ്സം മാറ്റി അനുഗ്രഹിക്കണമേ ഈശോയെ ലോകം മുഴുവൻ ഉള്ള വിവാഹതടസമുള്ള മക്കളെ അനുഗ്രഹിക്കണേ ഈശോയെ
@TIPS_PSC_ACADEMY11 ай бұрын
ദൈവാനുഗ്രഹം ഉള്ള അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ . ഈശോ യെ
@fr.joychembakasseryosboffi44226 ай бұрын
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം ഉടനെ നടത്തി തരണമേ 🙏✝️അതിനുള്ള വഴി നീ തരണമേ 🌹🙏✝️🙏
@delnathomas436 Жыл бұрын
മോൾക്ക് എത്ര വയസ്സായി
@എൻ.കാർത്തിക്എൻ.കാർത്തിക്2 жыл бұрын
ഞാൻ കാർത്തിക് 35 ഡ്രൈവർ തമിഴ്നാട്. എന്റെ വിവാഹ തടസ്സം മാറാനും എന്റെ അമ്മയ്ക്ക് വല്ലാത്ത അസുഖം മാറാനും എന്റെ കുടുംബത്തിൽ മാതാവും മിശിഹായും ഇടപെടാനും എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം ആമ്മേൻ ആവേ മരിയ നന്ദി നമസ്കാരം
@davisanthony59322 жыл бұрын
🙏🙏🙏
@jollyscaria19222 жыл бұрын
Strick esaday one not give one yar not giveing salriey today also strick campanney parying all bolck removeing need
@lalythomas8593 Жыл бұрын
🙏🙏🙏👦
@lalythomas8593 Жыл бұрын
🙏 🙏 🙏
@fr.joychembakasseryosboffi44226 ай бұрын
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ
@savithrisavithri-w6y18 күн бұрын
ദേവാനുഗ്രമുള്ള മകനെ എന്റെ മകൾക്കു തന് അനുഗ്രഹിക്കണെ അപ്പാ 🙏🙏🙏
@sarammapeter23302 жыл бұрын
എന്റെ മകളുടെ വിവാഹ തടസ്സം മാറ്റി തരണേ..യേശുവേ ആരാധന യേശുവേ മഹത്വം.
@alicealice47572 жыл бұрын
എന്റെ മകന്റെ വിവാഹം തടസ്സം മാറി കിട്ടുന്നതിനായി പ്രാർത്ഥിക്കുന്നു ദൈവകൃപയും പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങളും കാരുണ്യവും നിറച്ച് അജിയെ നിറയ്ക്കണം എന്ന് പ്രാർത്ഥിക്കുന്നു
@lydiamuthu22902 жыл бұрын
Pp
@anniemathew54199 ай бұрын
Please Pray for my son Melvin"s Marriage.
@fr.joychembakasseryosboffi44226 ай бұрын
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ
@shiny33722 ай бұрын
Please pray for my son's marriage age38,37
@mariammavarghese47517 ай бұрын
യേശുവേ എന്റെ ഭവനത്തിൽ രണ്ടു പേര് ഉണ്ട്.അവർക്ക് തക്ക തുണയെ യേശുവേ ഒരുക്കി മഹത്വം വെളിപ്പെടുത്താൻ സഹായിക്കണമേ 🙏❤️🌹
@fr.joychembakasseryosboffi44226 ай бұрын
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ
@divinity785110 ай бұрын
യേശുവേ എനിക്ക് നല്ല വിവാഹബന്ധം എത്രയും വേഗം ശരിയാക്കി തരണേ... പൂർണ സന്ദോഷം todu കൂടി ആ ജീവിതം സ്വീകരിക്കാൻ കൃപ നൽകണേ.. 🙏
@rajeswariamma6515 ай бұрын
ഈശോ എൻ്റെ മകൻ്റെ വിവാഹം നടത്തി തരേണമേ,എല്ലാ doshañgalum തടസ്സങ്ങളും മാറ്റി എൻ്റെ മകൻ്റെ വിവാഹം നടത്തി തരേണമേ ആമേൻ
@susanvictoria84563 жыл бұрын
എന്റെ പൊന്നീശോയെ എന്റെ മാതാ പിതാക്കളുടെ സങ്കടം അങ്ങ് കാണാതെ പോകരുതേ പ്രവിക്കു യോജിച്ച ഒരു ജീവിത പങ്കാളിയെ കണ്ടു പിടിച്ചു എല്ലാരുടെയും അനുഗ്രഹത്തോടെ വിവാഹവും നടത്തി നല്ല ജോലിയും കൊടുത്തു അനുഗ്രഹിക്കേണമേ 😢😢😢😭😭😭😭😭😭😭🙏🙏🙏🙏😢😢😢
@anilk.k2522 жыл бұрын
Anishmontavevaham the dasmmatttharanma
@deltuspaul31412 жыл бұрын
🙏🙏🙏🙏
@jollyscaria19222 жыл бұрын
Monetly salrey not give companney darmma old pending not giveing
@alicep242410 ай бұрын
nadanno kaliyanam
@jayapious62696 күн бұрын
ഈശോയെ വിവാഹം നടക്കാൻ തടസ്സമുള്ള മേഘ വീടോ സ്ഥലമോ നല്ല ജോലിയോ പണമോ ഇല്ലാത്തിന്റെ പേരിൽ പൂർവികരുടെ തിന്മ മാതാപിതാക്കൾക്ക് നല്ല ഭാവനമോ ആരോഗ്യമോ കൂടുതൽ സഹോദരങ്ങൾ ഉള്ളതിന്റെ പേരിൽ വിവാഹം നടക്കാതെ പോകുന്ന മക്കളെ അനുഗ്രഹിക്കണേ എന്റെ ലിവിനെയും ഓർക്കണമേ ഈശോയെ അമ്മേ ഈശോയോട് പ്രാർത്ഥിക്കണമേ
@Sincyjohn-it9dg17 күн бұрын
എന്റ ഈശോയ എന്റ മകളുടെയ് വിവാഹതടസം മാറ്റി ഒരു ജീവിതപങ്കാളിയാ നൽകി അനുഗ്രഹിക്കണമ amen🙏🙏🙏
@RosammaJoseph-ce2gk2 ай бұрын
ഈശോയേ എൻ്റെ മോൻ്റെ വിവാഹ തടസ്സം നീക്കി തരണമേ
@santhwanasajeendran19233 жыл бұрын
ഈശോയെ എന്റെ മുടങ്ങിപ്പോയ വിവാഹം ആ പയ്യനുമായി തന്നെ നടത്തി തരണമേ... ചേട്ടന്റെ പേര് വിപിൻ ജോസ്... എന്റെ പേര് സാന്ത്വന... എല്ലാ തടസ്സങ്ങളും മാറ്റി എന്നെയും വിപിൻ ചേട്ടനെയും ഒന്നിപ്പിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു... രണ്ടു കുടുംബങ്ങളും ഒന്നായി ചേർന്ന് ഞങ്ങളുടെ വിവാഹം നടത്തിത്തരണമേ... Amen. 🙏🙏🙏
@abuthahir66512 жыл бұрын
ennai?
@ashavarghese61432 жыл бұрын
എറ്റവും അനുയോജ്മായ വിവാഹജീവിതം നൽകി എന്റെ മകളെ ആശിർവാദ്ധിക്കണമേ പിതാവേ ആമേൻ
@antocj21262 жыл бұрын
Magalkk etra vayasayi padikukayano
@shailajoseph34262 жыл бұрын
എന്റെ മകന്റെ വിവാഹം എത്രയo പെട്ടെന്ന് നടത്തി തരണമേ എന്നു പ്രാർത്ഥിക്കുന്നു
@antocj21262 жыл бұрын
Makanu endha joli ethra vayasayi
@neethuannie54443 жыл бұрын
വിവാഹ കാര്യങ്ങൾ പറഞ്ഞു ശരിയായെങ്കിലും പല തടസങ്ങൾ കാരണം നീണ്ടുപോകുന്നു ,എത്രയും പെട്ടന്ന് ഞങ്ങളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണേ ഫാദർ
@nishapk32902 жыл бұрын
ഫാദർ എ, ൻ്റെ പ്രണ്ട് ആയ ,ഷിനു ബ് അവന്, 36 വയസായി അവൻ്റെ അച്ഛനും അമ്മക്കും പ്രായമായി അച്ചൻ രോഗിയാ ഒറ്റ കല്യാണം നടക്കണില്ല അവർക്ക് എന്തെങ്കിലും സംഭം വിക്കുന്നതിന് മുന്നെ ഇശോയോട് പ്രാർത്തിച് എത്രയും പെട്ടന്ന് അവന് കല്യാണം നടക്കണം ഫാദർ പ്രാർത്തിക്കണം എന്താ പ്രാർത്തിക്കാന്ന് അറില്ല ,എത്രയും പെട്ടന്ന് നല്ല കുട്ടിയെ കല്യാണം നടത്തി തന്ന് അനുഗ്രഹിക്കണമേ, അവൻ ഇപ്പം കുറച് കുറച് മദ്യം ത്തിൽ ലേക്ക് പോകുകയാനി രാശനായിറ്റ് ജീവിതം നശിക്കാതെ കാത്ത് രക്ഷിക്കണമേ തമ്പുരാനെ
@vimalrajtr7507 Жыл бұрын
എത്രയും പെട്ടെന്ന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏
@vasukivasuki98363 жыл бұрын
കർത്താവെ, ഞാൻ ആഗ്രഹിക്കുന്ന ഇണയെ അവിടുന്ന് നേടിത്തരണമേ 🙏🙏ആമേൻ, എനിക്ക് സന്തോഷമുള്ള ഒരു ദാമ്പത്യജീവിതം നൽകി അനുഗ്രഹിക്കേണമേ, എത്രയും വേഗം ഞങ്ങളുടെ വിവാഹതടസങ്ങൾ നീക്കി തരണേ കർത്താവെ, ആമേൻ 🙏🙏
@LucyMathew-r4o15 күн бұрын
മെയ് മാസത്തിൽ എൻറെ മകൻ നിതിൻ ൻ്റ് വിവാഹം നടത്തി തരണമേ ഈശോ യേ
@sumaelias19512 ай бұрын
യേശുവേ എന്റെ മകനും ദൈവഹിതം അനുസരിച്ചുള്ള ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേആമേൻ.🙏🙏🙏
@akshayjoy608 ай бұрын
എൻ്റെയും സോനയുടെയും ഞങ്ങളുടെ വിവാഹം തടസ്സം മാറി ഞങ്ങളെ ഒന്നിപ്പിക്കാൻ ദൈവമായ കർത്താവേ ഞങ്ങളോട് ക്രപ തോനണേ ആമേൻ
@mathewpj72572 жыл бұрын
എന്റെ മകൾക്ക് വിവാഹം എത്രയുംവേഗം നടക്കുവാൻ പരിശുദ്ധാത്മാവിന്റെ ശക്തി മകൾക്ക് മേൽ നിറഞ്ഞുകവിയണമേ
@fr.joychembakasseryosboffi44226 ай бұрын
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ
@alicesunny2827 Жыл бұрын
Acha, After this prayer my son's wedding fixed. Really powerful prayer. No doubt. Thank you Jesus 🙏🙏
@susanjoys6897 Жыл бұрын
Please pray for Rachel, Elizabeth and Anna
@annchu609 Жыл бұрын
Amen
@sf80443 жыл бұрын
അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഒരുപാടു ആശ്വാസം ലഭിച്ചു ഈ പ്രാർത്ഥനയിൽ പങ്കെടുത്തപ്പോൾ🙏
@riacotter95922 жыл бұрын
Achan please pray for my son for good life partner since long praying for this mother lucy name Sebastian
എന്റെ കർത്താവെ...... വിവാഹതടസം നേരിടുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു. ആ തടസം മാറ്റിത്തരേണമേ....... എത്രയും വേഗത്തിൽ എല്ലാ മക്കളുടെയും എന്റെ മോളുടെയും വിവാഹം നടത്തി തരണേ,... അച്ചാ....... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ...... 😪😪😪😪😪😢😢😢🙏🙏🙏🙏🙏
@delnathomas436 Жыл бұрын
മോൾക്ക് എത്ര വയസ്സുണ്ട്
@fr.joychembakasseryosboffi44226 ай бұрын
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ
@savithrisavithri-w6y18 күн бұрын
യേശുവേ എന്റെ മകളുടെ വിവാഹ തടസം മാറ്റി തരണേ മേ 🙏🙏🙏
@elsysebastian4565Ай бұрын
എൻ്റെ ഈശോ എൻ്റെ ഇളയമ്മയുടെ മകളുടെ മകൻ 40 വയസ് മേജോ അവന് ചേർന്ന ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ
@rijoyjosejose84159 ай бұрын
എന്റെ വിവാഹ തടസ്സങ്ങൾ മാറ്റി തരണേ ഈശോയെ
@fr.joychembakasseryosboffi44226 ай бұрын
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ
@thomaskuttyalexander Жыл бұрын
ഈശോയെ എന്റെ വിവാഹ തടസ്സം മാറ്റി തരണേ
@aneymathew88424 ай бұрын
ബിബിനെ സമർപ്പിക്കുന്നു... ഈശോയെ... മകനെ സമർപ്പിക്കുന്നു. ഇടപെടേണമേ. 🙏🏻🙏🏻🙏🏻
@anuantony99908 ай бұрын
യേശുവേ എന്റയും അലന്റയും വിവാഹം എല്ലാ തടസങ്ങളും മാറി നടക്കണമേ
@NirmalaAbraham-zn8gc7 ай бұрын
ഈശോയെ നസ്രായനായ യേശുവേ എന്റെ 5 സഹോദരങ്ങളുടെ മക്കൾക്ക് വിവാഹം ദസിൽ പ്രവേശിക്കാനുള്ള ജീവിതപങ്കാളികളെ നൽകി അനുഗ്രഹിക്കട്ടെ നസ്രായനായ യേശുവേ സ്തോത്രം സ്തോത്രം സ്തോത്രം🙏🙏🙏🙏🙏🙏
@fr.joychembakasseryosboffi44226 ай бұрын
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ
@alanjosetomy6 ай бұрын
എൻ്റെ സഹോദരിയ്ക്ക് ഈശോയുടെ ഹിതം അനുസരിച്ച് ഉള്ള ജീവിതപങ്കാളിയെ കണ്ടെത്തിതരണമേ
@fr.joychembakasseryosboffi44226 ай бұрын
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ
@shineyninan6009 Жыл бұрын
അച്ചാ എന്റെ ജിബിൻ മോന്റെ വിവാഹം എത്രയും വേഗത്തിൽ നടക്കുവാൻ പ്രത്യേകം പ്രാർത്ഥിക്കണമെ. വിവാഹതടസ്സങ്ങൾ എല്ലാം മാറിപ്പോകാൻ പ്രാർത്ഥിക്കണമെ
@fr.joychembakasseryosboffi44226 ай бұрын
ദിവ്യകാരുണ്യ ഈശോ അനുഗ്രഹിക്കട്ടെ
@arogyamathalpschoolkottath57444 күн бұрын
എൻ്റെ ഈശോയെ 32 വയസ്സായ പൗലോസ് എന്ന മകൻ്റെ വിവാഹതടസ്സം മാറ്റി അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമെ
@jesusministrykollam3403 жыл бұрын
ഇസ്രായേലിന്റെ ദൈവമായ കർത്താവേ എന്റെവിവാഹതടസ്സം മാറ്റി തരണമേ
@sunithavinod39762 ай бұрын
കർത്താവായ ദൈവമേ വിഷ്ണു എന്ന മകനെ സമർപ്പിക്കുന്നു അനുയോജ്യമായ ജീവിതപങ്കാളിയെ കാണിച്ചു കൊടുത്തു വിവാഹം എത്രയും പെട്ടെന്ന് നടക്കണമേ അമ്മേ മാധ്യസ്ഥം വഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️
@ignatiuspereira72552 жыл бұрын
മാനസിക ആരോഗ്യം കുറവായി വിവാഹ തടസ്സം നേരിടുന്നു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
@davisanthony59322 жыл бұрын
🙏🙏🙏
@lissymathew8112 жыл бұрын
Father, please pray for my daughter's marriage as we are trying from the last 4-5 years but still waiting. So, please pray for my daughter's marriage and to get a right blessed God fearing person Amen.
@smithavv456-ud7jh Жыл бұрын
എന്റെ ആങ്ങളയുടെ വിവാഹ 4:57 തടസം മാറി അനുഗ്രഹിക്കപെട്ട വിവാഹ ബന്ധം ഉണ്ടാവാൻ പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏❤️
@jesusministrykollam3403 жыл бұрын
എന്റെ ദൈവമായ കർത്താവായ യേശുവേ എന്റെ വിവാഹം നടത്തി തരണമേ
@indirabiju8242 Жыл бұрын
🙏🏻 യേശുവേ യേശു നാമത്തിൽ എന്റെ ആങ്ങളയുടെ മകൻ ബിബിൻ നല്ല സ്വഭാവമുള്ള ഒരു ജീവിതപങ്കാളിയെ കൊടുത്തു കൃപ നൽകുന്നതിന് നന്ദി യേശുവേ ആമേൻ 🙏🏻❤️
@Gibin-ktr5 ай бұрын
എൻറെ വിവാഹ തടസ്സങ്ങളെ മാറ്റി നല്ലൊരു ജീവിത പങ്കാളി എനിക്ക് വേണ്ടി ഒരുക്കി തരേണമേ. Amen
@francisleon57953 жыл бұрын
യേശു നാമത്തിൽ എന്റെ മകൾ സ്നേഹയ്ക് നല്ലൊരു വിവാഹം നടക്കാൻ പ്രാർഥിക്കണമെന്ന ഞാൻ ബഹു അച്ഛനോട് അപേക്ഷിക്കുന്നു
ഈശോയെ എന്റെ മോളുടെ വിവാഹതടസങ്ങൾമാറ്റി അവൾക്കു ചേർന്ന പുരുഷനെ തന്ന് അനുഗ്രഹിക്കേണമേ
@JoyPuthuparambil7 ай бұрын
ഫോൺ.നബ്ബർ..തരുമോ
@lizzyjoseph201110 күн бұрын
എന്റെ മക്കളുടെ വിവാഹ തടസങ്ങൾ നീക്കിതരണമെന്ന് പ്രാർത്ഥിക്കുന്നു.
@seenasusansam87803 жыл бұрын
എന്റെ വിവാഹ തടസം മാറ്റിത്തരണമേ.. അമ്മേ മാതാവേ ഈശോ അപ്പച്ചാ കരുണ കാണിക്കണമേ
@ManjuKadakkal Жыл бұрын
ഈശോ എന്റെ വിവാഹ തടസ്സം മാറണെ വീണ്ടും ഒരു ആലോചന വരുന്നുണ്ട് അത് നടക്കാൻ എന്നെ സഹായിക്കണേ 🙏🙏🙏🙏🙏🙏🙏 അങ്ങാണെന്റെ ദൈവം
@salinisalu-v7zАй бұрын
യേശുവേ എൻ്റെ അനുജന് പെട്ടെന്ന് വിവാഹം നടക്കാൻ അനുഗ്രഹികനെ
@Bonkochacha19846 ай бұрын
യേശുവേ എന്റെ കൂട്ടുകാരുടെ വിവാഹമ് നടത്തി തരണമേ 🙏🏽🙏🏽🙏🏽🙏🏽
@jomonthomas37506 ай бұрын
O, my Jesus pls remove my marriage block and give me, my god my beloved soulmate 👩❤️👨. Mentally, spiritually and physically i have tensions and pls watching my tears 😪. Jesus bls our new life and we are waiting for that holy moment or holy marriage day... Amen. Holy spirit and holy father i am praying for ur son Jesus name.... Amen👏🏼🙏🏼😪
@teresavarghese9772 жыл бұрын
വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന സഹോദരന് ദൈവം നൽകുന്ന ഒരു ജീവിത പങ്കാളിയെ സ്വീകരിക്കാനുള്ള കൃപ ലഭിക്കുന്നതിനും, അവനിപ്പോൾ ആയിരിക്കുന്ന എല്ലാ തിൻമയുടെ അടിമത്തത്തിൽ നിന്നും അവന് പരിപൂർണ്ണ വിടുതൽ ലഭിക്കുവാനും പാപബോധവും, പശ്ചാത്താപവും, മാനസാന്തരവും, ദൈവാശ്രയ ബോധവും നൽകി അനുഗ്രിക്കുന്നതിനും, കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തടസ്സങ്ങളും, ദൈവകൃപ സ്വീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള ബന്ധനങ്ങളിൽ നിന്ന് മോചനവും, ദൈവഹിതമനുസരിച്ച് പ്രവർത്തിക്കാതിരിക്കാൻ അവനെ ബന്ധിച്ചിട്ടിരിക്കുന്ന എല്ലാ പാപ ദുഃശ്ശീലങ്ങളും, തഴക്കദോഷങ്ങളും, മദ്യപാനാസക്തിയും അവനിൽ നിന്ന് വിട്ടു പോകുന്നതിനും ,യുക്തിചിന്തകളിൽ നിന്നും മർക്കടമുഷ്ടി സ്വഭാവത്തിൽ നിന്നും മാറ്റം വരുന്നതിനും വേണ്ടി പരിശുദ്ധാത്മശക്തി അവനിൽ ആവസിച്ച് അവൻ്റെ ഹൃദയത്തിനോടിടപ്പെടുന്നതിനായി, കല്ലു പോലുള്ള ഉള്ളം മാംസളമാകുന്നതിനായി ദൈവസന്നിധിയിൽ പ്രാർത്ഥിക്കണമെന്നപേക്ഷിക്കുന്നു. 🙏🙏🙏
@vinnyroldant55216 ай бұрын
Amen
@LilaPhilipose2 ай бұрын
വിവാഹത്തിന് തടസം നിൽക്കുന്ന പെണ്ണിൻ്റെ മാതാപതാക്കളെ സമർപ്പിക്കുന്നു.
@arrr30152 ай бұрын
ഈശോയെ എന്നെ നീ കാണുന്നുവല്ലോ... എനിക്ക് നല്ലൊരു വിവാഹജീവിതം നൽകി അനുഗ്രഹിക്കേണമേ... 🙏
@teenamariajoseph3897Ай бұрын
ഈശോയെ ഞാൻ ആഗ്രഹിക്കുന്ന വ്യക്തിയും ആയി എന്റെ വിവാഹം നടത്തി തരണമേ ആമേൻ 🙏🏻🙏🏻
@reenababy86562 жыл бұрын
Father, എന്റെ മകൻ റോബിൻ ന്റെ വിവാഹം ഈ വർഷം തന്നെ നടക്കാൻ പ്രാർത്ഥിക്കണം 🙏🏿❤
@johnypp6791 Жыл бұрын
വിശുദ്ധ റാഫേയൽ മാലാഖയുടെ മാധ്യസ്തം പ്രാർത്ഥിക്കുക.. തോബിത്തിന്റെ പുസ്തകം 5..6..7. വായിക്കുക.. ഉല്പത്തി 2.18.. 🙏😊
@beenajoby4172 жыл бұрын
എന്റെ സഹോദരൻ ബിജുവിന്റെ വിവാഹം നടക്കാൻ അച്ഛൻ പ്രാർത്ഥിക്കണമേ 🙏🙏🙏
@bibinelsythankachan23924 ай бұрын
നല്ലൊരു ജീവിത പങ്കാളിയെ ആഗ്രഹിക്കുന്നു.മാതാവ് ഇടപെടും
@saradhag45804 күн бұрын
സെബാസ്റ്റ്യനും ഞാനും തമ്മിലുള്ള വിവാഹം ഉടനെ നടത്തി തരണമേ 🙏🙏🙏🙏🙏
@ranikurien3583 Жыл бұрын
ഈശോയെ, ബിനു ജോർജ് എന്ന മകന് നല്ല ദൈവഭക്തിയുള്ള ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ പ്രാർത്ഥിക്കുന്നു
@minibibin77472 жыл бұрын
എന്റെ അങ്ങളയുടെ കല്യാണം നടത്തിത്താരാണമേ കർത്താവേ
@srpulloliltreesa549711 ай бұрын
എന്റെ മേൽവിനും വിജിയും തമ്മിലുള്ള വിവാഹം നടത്തിത്തരണമേ എന്റെ ഈശോയേ
@sijoandrews27832 жыл бұрын
എന്റെ മകന്റെ വിവാഹതടസം മാറി അനുഗ്രഹിക്കപെട്ട വിവാഹ ബന്ധം ഉണ്ടാവാൻ പ്രാർത്ഥിക്കണേ
@annajames85212 жыл бұрын
ഈശോയെ, ഞങ്ങളുടെ ഒത്തിരി മക്കൾ വെയിറ്റ് ചെയ്യുന്നു, Mable എന്ന മകൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏
@deltuspaul31412 жыл бұрын
🙏🙏🙏
@deltuspaul31412 жыл бұрын
Shreen
@jayamolroy9154 Жыл бұрын
Karthavu ellam seri akum...
@shinymathew7362 Жыл бұрын
എന്റെ സഹോദരൻ സിജോയുടെ വിവാഹ തടസ്സം മാറ്റി അവന് അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹികാൻ പ്രാർത്ഥിക്കണമേ
@charlyjohn746 ай бұрын
എന്റെ പേര് മേരി റോഷ്ന എനിക്ക് ഈ മാസം പിരീഡ് ആയിരുന്നു 24 ഡേറ്റ് എനിക്ക് പൊക്കിൾ കുടി ഒന്നാം ദിവസം രണ്ടാം ദിവസവും മൂന്നാം ദിവസവും നാലാം ദിവസവും അഞ്ചാം ദിവസവും പൊക്കിൾ കുടി ചെറുതായിട്ട് ബ്ലഡ് വരുമായിരുന്നു നാലാം ദിവസം ബ്ലഡ് വന്നിരുന്നു എന്തു കൊണ്ടാണ് അങ്ങനെ വരുന്നത് എനിക്കറിഞ്ഞുകൂടാ കഴിഞ്ഞമാസം പിരീഡ് ആയപ്പോഴും വന്നിരുന്നു അത് നാലാം ദിവസമാണ് വന്നത് എന്റെ അമ്മയോടും എന്റെ ഹസ്ബന്റിനോട് ഞാൻ ഈ വിവരം പറഞ്ഞിട്ടില്ല അവര് കരയും പാവങ്ങളാണ് സാധാരണക്കാരാണ് മാതാവേ അടുത്തമാസം പിരീഡ് ആകുമ്പോൾ 25 ആം തീയതി എനിക്ക് പൊക്കിൾ കുടി ബ്ലഡ് വരുത്തല്ലേ മാതാവ് ഇനി ബ്ലഡ് വന്നാൽ ഞാൻ മരിച്ചു കളയും തീർച്ചയായും മരിച്ചു കളയും മാതാവിനെ കൈവിടല്ലേ എനിക്ക് ഒരു യാത്ര പോകാൻ ഉണ്ട് ബസിലാണ് പോകുന്നത് അപ്പോഴും ബ്ലഡ് വരുത്തല്ലേ മാതാവേ മാതാവിനെ വിശ്വസിച്ചാൽ ഞാൻ കഴിയുന്നത് ഇന്ന് ബെഡ് വന്നാൽ ഉറപ്പായും ഞാൻ ചത്തു കളയും 😢😢😢😢😢
@Roy-123445 ай бұрын
R u alive
@jaisongeorge9029 Жыл бұрын
ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ എനിക്കും എന്റെ ജ്യേഷ്ഠ സഹോദരനും വേണ്ടി പ്രാർത്ഥിക്കണമെന്ന് അച്ചനോട് വിനീതമായി അപേക്ഷിക്കുന്നു 🙏
@sherlyroy17602 жыл бұрын
Please pray for our children, to find life partner, with faith in Jesus Christ and a good heart 🙏🙏🙏🙏🙏🙏🙏
@stellak.a31043 жыл бұрын
എന്റെ മകന് എല്ലാം ഉണ്ട് വിവാഹതടസം. പ്രാർത്ഥിക്കുക
@anilalbert902 Жыл бұрын
വിവാഹം നടന്നോ
@jayamolroy9154 Жыл бұрын
Karthavu ellam seri akum...
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ മോനാ, mini ഇവരുടെ വിവാഹം നടത്തി കൊടുക്കണമേ 🌹✝️🌹
@babuksrtc2211 Жыл бұрын
എൻ്റെ സഹോദരന്മാരുടെ വിവാഹതടസ്സങ്ങൾ മാറ്റി തരുവാൻ ദൈവമെ, കൃപയുണ്ടാകണമെ
@pushpank9882 жыл бұрын
കർത്താവേ കാത്തോളണേ. എത്രയും പെട്ടന്ന് അനു യോജ്യ മായാ ജീവിത പങ്കാളിയെ കണ്ടെത്താൻ സാധ്യമാക്കാൻ പ്രാർഥിക്കണം. അച്ചാ 🙏🙏🙏 വയസ്സ് 34ആയി.
@pushpank9882 жыл бұрын
എൻ്റെ മകനു വിവാഹം ശരിയാകുന്നില്ല. അച്ചോ പ്രാർഥിക്കണം 🙏🙏🙏🙏 അനീഷ് 34വയസ്സ്
@steephenp38402 жыл бұрын
Pray for my son a good job & suitable daughter for his marriage
@marywenceslaus91093 жыл бұрын
I request all of you and everyone to pray for my daughter to get marry soon with a good man now the proposals are under progress
@sibinbabu4292 жыл бұрын
ഈശോയെ എനിക്ക് അനുയോജ്യമായ ജീവിതപങ്കാളിയെ തരണമേ
@mariammavarghese9252 Жыл бұрын
എൻറെ മകളുടെ വിവാഹത്തിനായി പ്രാർത്ഥിക്കുന്നു ദൈവം തുണയ്ക്കണം
@delnathomas436 Жыл бұрын
എത്ര vayassund
@EphraimJosephNellary Жыл бұрын
കർത്താവേ കണിയണമെ🎉ആമേൻ
@sreekuty84522 жыл бұрын
കർത്താവ് എല്ലാം ശരി ആക്കും 🙏🙏🙏🙏❤️❤️❤️
@elsyanto3370 Жыл бұрын
ഈശോ സഹോദരങ്ങൾ സഹോദരങ്ങളുടെ മക്കൾക്ക് കുടുംബജീവിതം ശരിയാക്കി കൊടുക്കണം അമ്മയെ സുധീശാസ്ത്രം ആരാധന
@ranikurien3583 Жыл бұрын
ഈശോയെ, മിക്കികുര്യൻ്റെ മദ്യപാനം പൂർണ്ണമായും മാറാൻ പ്രാർത്ഥിക്കുന്നു
@Valsamma-by8emАй бұрын
ഈ ശോയെ, എൻ്റെ മകൻ സഖറിയായ്ക്ക ചേന്ന ഇണയെ നൽകിയനുഗ്രഹിക്കണമേ.
@annsumytom2842 Жыл бұрын
തടസ്സങ്ങൾ മാറി എന്റെ സഹോദരിയുടെ വിവാഹം വേഗം നടക്കുവാനും നല്ലൊരു വിവാഹജീവിതം ഉണ്ടാകുവാനും പ്രാർത്ഥിക്കുന്നു
@anjithasunil93302 жыл бұрын
ആമേൻ 😥😥🙏🏻🙏🏻🙏🏻എന്റെ പ്രാർത്ഥന കേക്കണേ. സഹായിക്കണേ. ആമേൻ 😥🙏🏻🙏🏻🙏🏻
@SanthoshSanthosh-nx5bt Жыл бұрын
യേശുവേ സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നൽകി അനുഗ്രക്കേണമേ..... ആമേൻ 🙏🏻🙏🏻🙏🏻❤️❤️❤️
@Kannan_richu2 жыл бұрын
എന്റെ അനിയന്റെയും അയൽവാസി ആയ ഒരു മോന്റെയും വിവാഹതടസം മാറ്റി ഒരു നല്ല ജീവിതം രണ്ടു പേർക്കും കൊടുക്കണേ 🙏🙏🙏
@cicilychacko5101 Жыл бұрын
Pray for marriage
@popyjose25933 жыл бұрын
എനിക്ക് 35 വയസ്സ് ആയി. ആദ്യത്തെ വിവാഹം സഭയുടെ നിയമം അനുസരിച്ചു രണ്ട് ആക്കി. രണ്ടാമത്തെ വിവാഹം മനസമ്മതം കഴിഞ്ഞു മാറി പോയി. വിവാഹത്തിന്റെ തടസ്സം മാറാൻ പ്രാർത്ഥിക്കണേ.
@blominjoseph90042 жыл бұрын
കല്യാണം നടന്നോ
@popyjose25932 жыл бұрын
@@blominjoseph9004 ഇല്ല
@blominjoseph90042 жыл бұрын
@@popyjose2593 lwill pray for you sister
@popyjose25932 жыл бұрын
@@blominjoseph9004 Thank you
@forest71132 жыл бұрын
Chechiyude preshnam kondano divorsce aayathu?ente cousin brotherinu vendi allochikkate?40 vayasu indu.computer institution nadathunnu.oppam college director aanu.ekm jillayil aanu veedu.jacibyte aanu.chechikku ee alainace undengil rwly cheyyamo.
@merly14662 жыл бұрын
Father,please pray for my daughter to get a suitable blessed life partner..
@lisievarghese78397 ай бұрын
Please pray for my son for breaking the bad relation and for getting suitable spouse and for the gift of holy spirit and for getting priest from him and for long life and for getting higher education in us
@santhoshgeorge4082 Жыл бұрын
ഈശോയെ എന്റെ വിവാഹ തടസം മാറ്റി തരണമേ
@lillygeorge35092 жыл бұрын
Yesuve nandi, Yesuve stuthi Dear father please pray for my daughter's marriage who is 34 years old
@delnathomas436 Жыл бұрын
മോളുടെ വിവാഹം കഴിഞ്ഞോ
@tomijoseph8064 Жыл бұрын
എന്റെ ഈശോയെ സുമിയുടെ വിവാഹം ഉടനെ നടത്തി തരണമേ 🌹✝️✝️🙏
@delnathomas436 Жыл бұрын
മോൾക്ക് എത്ര വയസ്സായി
@pushpank9882 жыл бұрын
മോൻ്റെ വിവാഹ തടസ്സം മാറ്റി എത്രയും പെട്ടന്ന് വിവാഹം നടക്കാൻ പ്രാർഥിക്കണം 🙏🙏🙏
@philiphnelson91562 жыл бұрын
ഡീറ്റെയിൽസ് തരുമോ?
@pushpank9882 жыл бұрын
അനീഷ്.
@VALSALAVNAIR3 жыл бұрын
Please pray for my daughter Veena to get a suitable life partner
@joyjoseph38159 ай бұрын
ഈശോയെ എന്റെ മകന്റെ വിവാഹ തടസം മാറി നല്ലൊരു ജീവിത പങ്കാളിയെ kandethan sahayikkane
@anniemathew86053 жыл бұрын
Please pray for my daughter's marriage
@sunithathankachan12482 жыл бұрын
യേശുവേ എൻ്റെ സഹോദരൻഷെൻ ൻ്റെ വിവാഹ തടസ്സം മാറ്റിതരണമെ
@philominaxavier63687 ай бұрын
എൻ്റെ മകൻ്റെ വിവാഹതടസ്സം മാറി ഒരു നല്ല ജീവിത പങ്കാളിയെ ലഭിക്കണമേ