നമസ്തേ ടീച്ചറേ ഉഴമലയ്ക്കൽ ശ്രീകുമാർ തിരുവനന്തപുരം താങ്കളുടെ പഠന രീതി ലളിതം വളരെ നന്ദി, 🕉️🤝✌️🙏🚩
@geethaunnithelakkad7657 ай бұрын
വളരെ നല്ല ക്ലാസായിരുന്നു ഒരു പാട് ഉപകാരപ്പെടുന്ന അറിവുകൾ തന്ന മാഡത്തിന് നന്ദി
@krishnantp19675 ай бұрын
Thankyoumom
@sujazana76577 ай бұрын
Thank u mam🙏💗
@gopika2127 ай бұрын
Om namo bhagavate vasudevaya
@teslamyhero85817 ай бұрын
പുരാതന ഭാരതത്തിൽ വിവാഹത്തിന് പൊരുത്തം നോക്കിയിരുന്നതായി ഒരു ഇതിഹാസങ്ങളിലും ഇല്ല. മറിച്ചു ശുഭ മുഹൂർത്തമാണ് നോക്കിയിരുന്നത്. സ്വയംവരം, ഗാന്ധർവ്വം, കന്യാദാനം, തുടങ്ങി എട്ടു തരം വിവാഹങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്.
@sumeshs40207 ай бұрын
ആ സമയത്ത് ദൈവജ്ഞ൪ ഉണ്ടായിരുന്നു. അവർക്ക് ആളിനെ കാണു൩ോളെ കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റു൦.അവ൪ക്ക് ഗ്രഹനില ആളിനെ കാണു൩ോഴെ മനസിലാക്കു൦.
@krishnantp19677 ай бұрын
Thankyoumadam
@ushamenon2086 ай бұрын
Kethu dosham vannal enthanu phalam Ath oru valiya dosham anoo
@bindutk59317 ай бұрын
നമസ്കാരം mam എന്റെ ജാതകത്തിൽ ലെഗ്നാധിപനുംരാ ശ്യാ ധി പനുമായ ചൊവ്വ ശനി യു മായി യോഗം ചെയ്തു 12 ആം ഭാവമായ മീനത്തിൽ നിൽക്കുന്നു ലെഗ്നത്തിൽ ചന്ദ്രനോടൊപ്പം രാഹു 5ൽ ഗുരു 9ൽ ശുക്രൻ ഇതു പോലെ വന്നാലുള്ള ഫലങ്ങളെ പറ്റി വീഡിയോ ചെയ്യാമോ പ്ലീസ് 🌹🌹🌹
പക്ഷേ പൊരുത്തം നോക്കി എത്രയോ പെൺകുട്ടികൾ കല്യാണം കഴിയാതെ വീട്ടിൽ നിൽക്കുന്നു. ജാതകം നോക്കി 9. പൊരുത്തം എന്ന് 3 ജ്യോതിഷക്കാർ പറഞ്ഞു കല്യണം കഴിഞ്ഞു 6മാസത്തിനു ഉള്ളിൽ ഡിവേഴ്സ് ആയി വീട്ടിൽ നിൽക്കുന്നു.
@sreelekhamohan15937 ай бұрын
പൊരുത്തം ശ്രദ്ധിച്ചു ചേർക്കണം
@indrasathyan73517 ай бұрын
Manasilayilla madam
@PRABHAVATHIN-g1g7 ай бұрын
Seventh house ശൂന്യമാണ്, അവിടേക്ക് ഒരു ഗ്രഹത്തിന്ടെയം ദൃഷ്ടിയില്ല, എങ്കിലെങ്ങനെ analyse ചെയ്യും
@happylife99657 ай бұрын
Pls look at your 7th Lord, its power and position....
@sreelekhamohan15937 ай бұрын
ദൃഷ്ടി എന്നുള്ളത് ഫലം പറയാനാണ് ഓരോ ഭാവത്തിന്റെയും ബലം അറിയാൻ. ഇവിടെ 7th lord ഏത് ഭാവത്തിൽ നിൽക്കുന്നു എന്ന് നോക്കണം. അവിടെ നിന്ന് ആ ഭാവം വഴി ഫലം തരും
@sandhyadevi99087 ай бұрын
ഏഴാം ഭാവത്തിൽ സൂര്യൻ നിൽക്കുന്ന ഒരു ജാതകത്തിന് ഏത് ഭാവത്തിൽ സൂര്യൻ നിൽക്കുന്ന ജാതകം ചേർക്കാൻ സാധിക്കും
@sreehari55877 ай бұрын
ഏഴാം ഭാവം ശൂന്യമാണെങ്കിൽ, ഏഴാം ഭാവത്തിൽ പാപ ദൃഷ്ടിയുണ്ടെങ്കിൽ, ഏഴാം ഭാവാധിപൻ നീചത്തിൽ നിന്നാലോ, നീചഭംഗം ചെയ്ത് നിന്നാലോ, ഏഴാം ഭാവം, ഭാവാധിപന് ശുഭ ദൃഷ്ടി എന്നിവ എങ്ങനെ ചിന്തിക്കണം
@sreelekhamohan15937 ай бұрын
വീഡിയോ ചെയ്യാം
@happylife99657 ай бұрын
Kerala astrology is utter non sense particularly Prashna margham.....Maharshimar ezhuthiya jyothisham mathramanu Genuine...example- Parashara Hora