വിവാഹ തടസ്സം മാറാന്‍ ചെയ്യേണ്ടത് | To overcome the obstacle of marriage | Jyothishavartha

  Рет қаралды 139,152

Jyothishavartha

Жыл бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: kzbin.info
---------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
................................................................................................................
Please support us with your contribution. Donate to Jyothishavartha here:
pages.razorpay.com/jyothishavartha_youtube
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishavartha.com
Follow Us on Social Media:
Facebook: jyothishavartha
Instagram: jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #howtoremovemarriageobstacles

Пікірлер: 255
@sindhupc7151
@sindhupc7151 Жыл бұрын
എന്നുംതിരുമേനി ചെയുന്ന വീഡിയോ കാണുന്നവർക് നമ്മൾ ജീവിതത്തിൽ കരകയറും എന്നുള്ള വിശ്വാസം ഉണ്ടാക്കും ഒരുപാടു നന്ദി 🙏🙏🙏
@jameelajamu3428
@jameelajamu3428 Жыл бұрын
തിരുമേനീ എന്റെ മകൻ 39 വയസ് കല്യാണം നടക്കുവാൻ എന്താ ചെയ്യുക ഞാൻ വല്ല്യ വിഷമത്തിലാണ്
@ushasasikumarvadamana708
@ushasasikumarvadamana708 11 ай бұрын
തിരുമേനി വാഡ്സപ്പ് ഉണ്ടോ നബർ ഒന്നു തരാ മോഎൻെറ മകൻെറ തലകുറി അയച്ചു തന്നാൽ നോക്കി പറഞ്ഞു തരാമോ
@VijayaKumar-pd9xn
@VijayaKumar-pd9xn Жыл бұрын
ഞാൻ ആഗ്രഹിക്കുന്ന വിഷയം തന്നെയാണ് ഇന്ന് തിരുമേനി പറഞ്ഞത് 🙏🙏🙏
@SAMIKTELECOM
@SAMIKTELECOM 2 ай бұрын
😊
@lekhaanil2354
@lekhaanil2354 Жыл бұрын
വളരെ നല്ല അറിവുകൾ തിരുമേനി 💕🙏 ഓം ഗം ഗണപതയെ നമഃ 💕🙏 ഓം ഉമാമഹേശ്വരായ നമഃ 💕🙏🙏 ഓം നമഃ ശിവായ 💕🙏🙏🙏
@littleideaentertainments2190
@littleideaentertainments2190 Жыл бұрын
നമസ്കാരം
@sujathagopinathan-xr1fe
@sujathagopinathan-xr1fe 7 ай бұрын
പറയുമ്പോൾ എല്ലാ ജ്യോതിഷികളും വളരെ അറിവുള്ളവർ ആണ് എന്നാൽ ഇവരാണ് ഇന്നത്തെ പ്രശ്നക്കാർ
@vijilaxmi9901
@vijilaxmi9901 Жыл бұрын
Namaskaram Therumane 🙏 🙏kelkkumbol thanna. Orupad positive vibes kettunnu 🙏🙏
@remamohan9920
@remamohan9920 Жыл бұрын
Nalla അറിവുകൾ തന്നതിന് നന്ദി തിരുമേനി.. എല്ലാ വിഡിയോസും കാണാറുണ്ട്. അങ്ങയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹🙏
@sreekumarir9115
@sreekumarir9115 Жыл бұрын
Thank you sir 🙏
@ajithaharidas3199
@ajithaharidas3199 Жыл бұрын
നമ്മുടെ ഉള്ളിൽ ഉള്ള ജ്യോതിഷപരമായ മിക്ക സംശയങ്ങൾക് എല്ലാം വളരെ കൃത്യമായ മറുപടി തിരുമേനിയുടെ വീഡിയോയിൽ ഉണ്ട് 🙏🌹 വളരെ നന്ദി തിരുമേനി 🙏 ഹരേ കൃഷ്ണാ 🙏🙏🙏
@valsalabhasi7481
@valsalabhasi7481 2 ай бұрын
നമസ്കാരം തിരുമേനി 🙏 വിലപ്പെട്ട അറിവുകൾക്ക് നന്ദി. നാമ ജപത്തെ കുറിച്ച് ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു.
@sindhusuresh5441
@sindhusuresh5441 2 ай бұрын
നല്ല നല്ല അറിവുകൾ എല്ലാവർക്കും പ്രേയോജനം ചെയ്യുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന തിരുമേനിക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏🙏
@raghucr6383
@raghucr6383 Жыл бұрын
Ithrayum Arivu Pakarnnu Thanna Thirumenikku Orayiram Abhinandangal Areekkunnathodoppam Sarveswaran Anugrahikkatennu Prarthikkunnu 🙏🙏🙏
@thulasikrishnan9752
@thulasikrishnan9752 Жыл бұрын
നമസ്കാരം തിരുമേനി, 🙏🏻 ആശ്വാസം തരുന്ന വാക്കുകൾ.
@minimols4282
@minimols4282 Жыл бұрын
Sar nte no onnutharumo
@balamani2082
@balamani2082 Жыл бұрын
Pradeekhicha vedio Pranamam therumeni
@haridasan5699
@haridasan5699 Жыл бұрын
Pranamam Acharya
@ushaknv5224
@ushaknv5224 Жыл бұрын
നന്ദിതിരുമേനി തിരുമേനിയുടെ ഓരോ വാക്കു കേൾക്കുമ്പോൾ മനസ്സിന് നല്ല സമാധാനമാണ് തിരുമേനിയ്ക്ക് കോടി നമസ്ക്കാരം🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ജയ് ജയ് ശ്രീ രാധേശ്യം🙏 ഓം നമ: ശിവായ🙏
@littleideaentertainments2190
@littleideaentertainments2190 Жыл бұрын
സത്യമാണ്
@aneeshkumarn.s4896
@aneeshkumarn.s4896 Жыл бұрын
Thankyou
@savitharani9389
@savitharani9389 Жыл бұрын
Namaskaram Thirumeni 🙏
@sreevidya5990
@sreevidya5990 Жыл бұрын
Thirumeni agayude vakukal kelkumbo thanne orupad orupadu manassile ashangakalku samadhanam kittunnu .oru padu nanni thirumeni .🙏🙏🙏🙏
@vskannan5983
@vskannan5983 Жыл бұрын
Tirumeni apo guruvayoor il vivaham muhurtham nokki nadathan pattillalo... Apo ent cheyum
@krjayakumar4422
@krjayakumar4422 Жыл бұрын
Mode nal makayiram 24 10 94 Monday morning 8.42. Nerilksnan enthu vcheyyanam.
@sobanasasi9655
@sobanasasi9655 Жыл бұрын
ജോലി തടസംമാറാൻ എന്താ ചെയ്യേണ്ടത് തിരുമേനി
@santhakp5964
@santhakp5964 Жыл бұрын
നമസ്കാരം, തിരുമേനി, ആശാസം, തരുന്ന, വാക്കുകൾ 🙏🙏
@praseethasnair5476
@praseethasnair5476 Жыл бұрын
Thirumeni koottudasha ennoru dosham ndo athinekurich onnu parayamo
@deepanarayanan4447
@deepanarayanan4447 Жыл бұрын
Namasthe thirumeni🙏.. Anggu parayunnath eallam sathyam aanu..
@krjayakumar4422
@krjayakumar4422 Жыл бұрын
Thirumeni manassil enthu visham varsumbolum mahadevanodu oru vazhi kanichu tharan prarthikkarundu.appol mahadevan ente ettumanoorappan enikku angaye anu kanichu thannathu. Angayude vedio Kandu kazhiyumbol manassinu Valarie samdanam alkum. Ente makalude vivaha karythinu angyekanan thalprymundu enthu cheyyanam.
@sumas6730
@sumas6730 8 ай бұрын
Molude thalakuri ayakkatte ,tirumeni enda cheyyandethe ennu parayamo
@padhmanabhanamstudyvlog7839
@padhmanabhanamstudyvlog7839 Жыл бұрын
സത്യം 🤔💚
@MangattuTharavadu
@MangattuTharavadu Жыл бұрын
🌹❤
@Sudhasudhi123
@Sudhasudhi123 Жыл бұрын
🙏🙏🙏. Namaskaram. Thirumeni. Sathyam. Good program. 🙏🙏🙏
@preethiraju4075
@preethiraju4075 Жыл бұрын
നമസ്ക്കാരം തിരുമേനി🙏🙏🙏
@ushaudayan9370
@ushaudayan9370 Жыл бұрын
Ullas ,m 17,6,1993 10,58 pm Karthika Thirumeni ullasinu kalyanam Yeppol nadakkum onnu parayumo Thirumeni
@padmamtvm7854
@padmamtvm7854 Жыл бұрын
Yogam anganeyanu manasilakunnathu ?please parayumo ?
@sobhav390
@sobhav390 Жыл бұрын
Namaste Guruji 🙏🙏🙏
@aiggyabin1945
@aiggyabin1945 Жыл бұрын
Brother nu vivaham nadannittilla 40 age aayi Thirumeni 28/11/1982 9.55am Aswathy star 🌟
@salilap.s2382
@salilap.s2382 Жыл бұрын
തിരുമേനി പറഞ്ഞകാര്യങ്ങൾ 100% ശരിയാണ് 🙏🙏🙏🙏🙏🙏🙏🙏🙏
@sreekumaryshankaran9582
@sreekumaryshankaran9582 Жыл бұрын
Shrikant.. Rohini dob7.11.1987 3.05pm Mumbai Joly and marriage akunilla onnu noki parayumo
@geethas676
@geethas676 6 ай бұрын
Rakhi uthradam Wedding naddakan prathikannam swami othiri astrology kannivhu paraghaprakaram allam vazhipadum cheythu
@hemamalini1591
@hemamalini1591 Жыл бұрын
Prayojanapradamaya vivarangal nalkunna thirumeni lalithamaya nirdesangalanu nalkunnathu
@jaganathan1883
@jaganathan1883 Жыл бұрын
Namaskaram thirumeni
@karthikskumar7866
@karthikskumar7866 Жыл бұрын
Namaskaram. Thirumeni
@sunubiju6307
@sunubiju6307 Жыл бұрын
നല്ല പറഞ്ഞു തന്ന തിന് നന്ദി
@sunubiju6307
@sunubiju6307 Жыл бұрын
ഫോൺ നമ്പർ തരാമോ
@geethageetha5488
@geethageetha5488 Жыл бұрын
നന്ദി തിരുമേനി ഇതൊരു വലിയ അറിവാണ് 🙏🙏🙏🙏q
@beenavr1369
@beenavr1369 Жыл бұрын
ഓം ഗം ഗണപതയേ നമഃ...🙏🙏🙏🙏🙏🙏🙏🙏🙏. ഓം ശ്രീ ഉമാമഹേശ്വരായ നമഃ.....🙏🙏🙏🙏🙏🙏🙏🙏🙏
@GeethaNair-jo2kj
@GeethaNair-jo2kj Жыл бұрын
🙏🏻🙏🏻🙏🏻
@jayasripn3241
@jayasripn3241 Жыл бұрын
Thirumeni Rohini 29/4/1998 11.38 Uthrattathi 28/10/1993 vivaha Alojana vannu Nichayam date aduthu August 21 athinusesham Mol eppol kallanam venta ennu paranju ethanu karam onnu paraumo🙏🙏🙏
@jayshreek8337
@jayshreek8337 Жыл бұрын
Namasthe thirrumeni ente monte vivaha yokam onnu parayamo pls1992 november 1 sunday 8,10 am
@appusaramam1759
@appusaramam1759 Жыл бұрын
Sahodarante vivaham nadakkunnilla thirumeni. ayilyam. Nakshatram.date.12-5-1989.(7.30pm )enthu chaiyyanam🙏
@sreejayas6176
@sreejayas6176 Жыл бұрын
23 september 1980, 10.30 anu time. Eppolathe time engane. marriage nadakkumo.
@lakshmidevik9219
@lakshmidevik9219 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🌹🌹🌹
@bindusabu853
@bindusabu853 7 ай бұрын
വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്ന തിരുമേനിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏🙏
@sreelathasreedharan9166
@sreelathasreedharan9166 Жыл бұрын
🙏🙏🙏
@AjithaMurali-gb5go
@AjithaMurali-gb5go 5 ай бұрын
Thirumeni ente veettil divasavum oru parunte vannittu pokum. Valla doshavum undo. Ennu varum alpa samayam kazhitumbol thirichu pokum.
@ushaudayan9370
@ushaudayan9370 Жыл бұрын
👍
@sunandakk6167
@sunandakk6167 Жыл бұрын
Enik makante vivaham sariyavunnilla Ariyan /contact cheyyan enthue cheyyanam
@ishasudha
@ishasudha Жыл бұрын
I saw this video at a very disgusted time. Thank you so much. I feel Lord Vishnu has brought this before me. 🙏🙏How can I get this Thirumeni's detailed advice?
@ishasudha
@ishasudha Жыл бұрын
Any contact number is available?
@beenakumari4283
@beenakumari4283 Жыл бұрын
നമസ്തെ തിരുമേനി 🙏
@vysakhvsheela4715
@vysakhvsheela4715 Жыл бұрын
Thirumeni namskaram ente makan nu 35 vayas ayi.ithuvareyum vivaham ayilla. Thirumeni ye contact cheyyan pattumo .
@omanaanirudhan6637
@omanaanirudhan6637 Жыл бұрын
നമസ്കാരം തിരുമേനി🙏🌹
@hemamalini1591
@hemamalini1591 Жыл бұрын
Prranam thirumeni pranam pranam pranam humble pranams
@savitapushan1437
@savitapushan1437 Жыл бұрын
🙏🙏
@sailajasasimenon
@sailajasasimenon Жыл бұрын
നമസ്കാരം തിരുമേനി🙏🏻.തിരുമേനിയുടെ വിവരണത്തിൽ നിന്ന് എല്ലാ സംശയങ്ങളും മാറിക്കിട്ടും.നല്ല video.👌 എല്ലാവർക്കും എല്ലാ കാര്യങ്ങൾക്കും ദൈവാനുഗ്രഹം ഉണ്ടാവാനായി പ്രാർത്ഥിക്കുന്നു🙏🏻.എല്ലാവർക്കും നന്മയുണ്ടാവട്ടെ🙏🏻.ഓം ഗം ഗണപതയേ നമഃ🙏🏻💙ഓം ഉമാ മഹേശ്വരായ നമഃ🙏🏻💙ഓം നമോ നാരായണായ🙏🏻💙
@premjikk5801
@premjikk5801 Жыл бұрын
M
@tharapanicker4759
@tharapanicker4759 Жыл бұрын
Sir ne neril kanan evide aanu varandiyathu no.parayumo
@sindhusura5904
@sindhusura5904 Жыл бұрын
തിരുമേനി നമസ്കാരം 🙏🙏🙏 തിരുമേനി പറയുന്നത് എല്ലാം നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്നു 🙏🙏🙏 കല്യാണം കഴിഞ്ഞു രണ്ടുപേരും ജീവിതത്തിലേക്ക് കടക്കുന്നു തമ്മിൽ വഴക്കുകൾ ഇതിന് എന്ത് പരിഹാരം ചെയ്യും 🙏 നല്ല ഒരു പരിഹാരം പറഞ്ഞു എന്ന് പ്രതീക്ഷിക്കുന്നു 🙏 നമഃ 🙏
@sajithashenoy4494
@sajithashenoy4494 Жыл бұрын
തിരുമേനി ജാതകം ezhuthunmo undekil എന്താണ് ചെയ്യേണ്ടത്🙏🙏
@rajeeshrajeesh4628
@rajeeshrajeesh4628 Жыл бұрын
എന്റെ ജാതകം പേരുകേട്ട രണ്ട് ജ്യോത്സ്യൻ ന്മാർ നോക്കി, ഒരാൾ പറഞ്ഞു ശുദ്ധ ജാതകം, മറ്റവൻ പറഞ്ഞു ശുദ്ധമല്ലഎന്നു ,ആരെ വിശ്വസിക്കും ഒരുപാട് വഴിപാട് ചെയ്തു വിവാഹം നടന്നില്ല ,ഇനി യോഗം ഉണ്ടെങ്കിൽ നടക്കും അമ്പലത്തിൽ പോക്കും വഴിപാടും നിർത്തി.ഇനി വിവാഹം നടന്നാൽ വഴിപാട്‌ ചെയ്യും അത്ര മാത്രം.
@tinu7594
@tinu7594 Жыл бұрын
😀
@vinodinivinu9614
@vinodinivinu9614 Жыл бұрын
Sthyam
@vijayamol9246
@vijayamol9246 9 ай бұрын
Sathiyam athanu ente broyudem avastha
@remadevi5320
@remadevi5320 Жыл бұрын
നമസ്തേ തിരുമേനി 🙏
@karthikac4607
@karthikac4607 Жыл бұрын
Ore Nakshatra ngal vivaham kazhikkan padumo thirumeni?
@umaramanathan5668
@umaramanathan5668 Жыл бұрын
Namaskarams
@umamaheshkumar1505
@umamaheshkumar1505 Жыл бұрын
🙏namasthe thirumani 🙏
@tharapanicker4759
@tharapanicker4759 Жыл бұрын
Ee kaippakaseri mana evida
@gogulvenugopal624
@gogulvenugopal624 Жыл бұрын
, നമസ്തേ...... തിരുമേനി🙏🙏 ഓം: നമോ ഭഗവതേ വാസുദേവായ....... ഓം: ഉമാമഹേശ്വരായ നമ:🙏 നല്ല അറിവുകൾ പങ്കു വയ്ക്കുന്ന തിരുമേനിക്ക് നമസ്ക്കാരം🙏🙏
@littleideaentertainments2190
@littleideaentertainments2190 Жыл бұрын
നമസ്കാരം
@rekhank0696
@rekhank0696 Жыл бұрын
തിരുമേനിയു ടെ വാക്കുകൾ ഒരു പോസിറ്റീവ് എനർജി തരും🙏
@RedmiNote-xh4qu
@RedmiNote-xh4qu Жыл бұрын
നന്ദി തിരുമേനി ഓം ഗം ഗാനപാതയെ നമ
@DevadasanVc
@DevadasanVc 4 күн бұрын
@vineethapradip2017
@vineethapradip2017 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@krishnashreepillai3183
@krishnashreepillai3183 Жыл бұрын
ജാതകം തിരുത്തി ദോഷം മറച്ചു വെച്ചു ചതിയിലൂടെ വിവാഹിതരായവരായവരുടെ ദോഷം എങ്ങനെ കൈകാര്യം ചെയ്യാം ?
@charmingprince....7100
@charmingprince....7100 Жыл бұрын
സന്തോഷത്തോടെ ജീവിക്കാൻ prarthikku
@RadhaKrishnan-oe3ul
@RadhaKrishnan-oe3ul Жыл бұрын
നമസ്കാരം തിരുമനസ്സേ 🙏🙏🙏🙏
@avaniajikumar3680
@avaniajikumar3680 Жыл бұрын
🥰🥰🥰🙏🏼
@lathadevigopinath685
@lathadevigopinath685 9 ай бұрын
തിരുമേനി ഒരു ഒരു പെണ്ണ്. എന്റെ മോന്റെ വിവാഹത്തിന് തടസം നില്കുന്നു അവളെ കല്യാണം കഴിക്കണം എന്നു പറഞ്ഞു. അവൾ cherukayila അവൾക്കു പ്രായം കൂടുതലാണ് ജാതകവും സ്വഭാവും ചേരില്ല. അവളുടെ വീട്ടിലും പറഞ്ഞു ഇതു ചേരില്ല എന്ന് എന്റെ മോന്റെ വിവാഹം yogichathu നടക്കാൻ എന്ത് ചെയ്യണം നല്ല വിവാഹങ്ങൾ വരുന്നുണ്ട് സമ്മതിക്കാൻ enthu..ചെയ്യണം
@indulekha7059
@indulekha7059 Жыл бұрын
തിരുമേനി നമോ നമഃ 🙏🏻
@reghunathanpillai5021
@reghunathanpillai5021 Жыл бұрын
🌹🙏🙏🙏🌹
@sindhusindhu9390
@sindhusindhu9390 Жыл бұрын
നമസ്കാരം തിരുമേനി 🌹
@SureshKumar-sh5ce
@SureshKumar-sh5ce Жыл бұрын
Sir when I contacted u
@sujithajayakumar892
@sujithajayakumar892 Жыл бұрын
😊🙏 NAMASKARAM THIRUMENI 😊🙏
@remabalan7637
@remabalan7637 Жыл бұрын
അരുൺ അശ്വതി 8.31 Am 28-10-1985
@sabib7339
@sabib7339 Жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏love marriage ആകുമ്പോൾ നമുക്ക് എന്ത് ചെയ്യാനാകും. പൊരുത്തം ഇല്ലെങ്കിലും സമ്മതിക്കേണ്ടി വരുന്നു തിരുമേനി. അങ്ങനെയുള്ളപ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്നതു ഒന്ന് പറഞ്ഞു തരാമോ തിരുമേനി.... താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ദയവായി reply തരണേ തിരുമേനി
@jayanshreechandran2495
@jayanshreechandran2495 Жыл бұрын
Enday aniyanu kalyanam nadakkunilla. 46 vayassu ayi. Sir inday phone number thannal details ellam samsarikkan vendia anu. Pls sir onnu tharumo.
@sindhushine9628
@sindhushine9628 Жыл бұрын
നമസ്ക്കാരം തിരുമേനി
@itsmeaswathy2274
@itsmeaswathy2274 Жыл бұрын
സന്താന തടസ്സം മാറാൻ എന്താ തിരുമേനി cheyyedath
@arunmohanan1961
@arunmohanan1961 Жыл бұрын
Arun,enik nokkunnund but aakunnillla,aarelum undel contact
@vanajavmb609
@vanajavmb609 Жыл бұрын
🙏🙏🙏🌹🌹
@littleideaentertainments2190
@littleideaentertainments2190 Жыл бұрын
നമസ്കാരം
@geethajayakrishnan7656
@geethajayakrishnan7656 Жыл бұрын
തിരുമേനി ന്റെ മകന്റെ വിവാഹവും നടക്കുന്നില്ല ഒരു കൊല്ലമായി നോക്കുന്നു 7-bhavathipan 6ഇൽ സൂര്യൻ നോടുകു‌ടി നിൽക്കുന്നു ഇപ്പോൾ സൂര്യ ദശ അല്ലെ വഴിഓടും ചെയ്തു എന്നു ആണ്ടു ചെയ്യണം 9/11/1991 7.44pm thrikkeട്ടാ നക്ഷത്രം
@jayasureshbabu1896
@jayasureshbabu1896 Жыл бұрын
ഹരേ കൃഷ്ണാ🙏
@Ramdevi-ln3ob
@Ramdevi-ln3ob Жыл бұрын
തിരുമേനി എന്റെ മോന്റെ നാള് അത്തം ആണ് ഇപ്പോൾ അവനെ 27 വയസ്സ് കഴിഞ്ഞ വിവാഹം ആമ്പിള്ളേർക്ക് 28 29 വയസ്സിൽ ആണല്ലോ ഞാനാണെങ്കിൽ ഇപ്പോൾ വിദേശത്താണ് നാട്ടിൽ ഡിസംബറിൽ പോകും അവന്റെ വിവാഹം നടക്കുമോ എന്നറിയാൻ എന്താണ് ചെയ്യേണ്ടത് വീട്ടിൽ ആണെങ്കിൽ ആരുമില്ല ഉത്തരവാദിത്തത്തോടെ കൂടി അത് ചെയ്യാൻ ഒരു വഴി പറഞ്ഞു തരുമോ
@minimolsreedharan8416
@minimolsreedharan8416 2 ай бұрын
D. B. 3-10-1997, star chithira, time 12.05 pm Friday
@devikv7430
@devikv7430 2 ай бұрын
Ente monu 30 vayasu Aswathi nakshatram vivaham nadakan prarthikane
@sheelasuresh8143
@sheelasuresh8143 Жыл бұрын
🙏🙏🙏🙏
@ambikasuresh2954
@ambikasuresh2954 3 ай бұрын
Thirumeni Ente Monte marriage onnu vegam nadakan prathikane. Akash babu uthradam
@rugminikrugminik9662
@rugminikrugminik9662 Жыл бұрын
Binesh k Rishan Pooyim 19.2.1989 12.58 Vivahamsariyavunnilla
@sathidevinair2569
@sathidevinair2569 Жыл бұрын
തിരുമേനി എനെറ് മകൻ സുമിത്ത് അശ്വതി നക്ഷത്രം 1984 ജൂലായ് 21ന് രാവിലെ 6.30 ജനിച്ചു കലൃണം നടക്കാന് എന്താ ണ് ചെയ്യുക എത് പുജയാണ് ചെയ്യേണ്ടത് പറഞ്ഞു തരണം
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 88 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 155 МЛН