നമ്മുടെ മക്കളെ അള്ളാഹു ഇത്തരം പേകൂത്തുകളിൽ നിന്ന് കാക്കട്ടെ എല്ലാം അള്ളാഹു തൃപ്തി യായ മാർഗത്തിൽ ജീവിതം കൊണ്ട് പോകാൻ കഴിയട്ടെ ഹലാലായി വളർത്താൻ കഴിയട്ടെ ദുആയിൽ ഉൾപെടുത്തണേ
@madheenamunawara4508 Жыл бұрын
Aameen
@KudamuttamAMRafi Жыл бұрын
പറഞ്ഞ കാര്യം ശരിയാണ് എന്നതാണ് സത്യം
@ayyoobayyoob4697 Жыл бұрын
ഉസ്താദേ... എന്റെ നാട്ടിൽ ഒരു സഹോദരന്റെ വീട്ടിൽ വിവാഹം നടന്നു...... ഒരു പ്രമുഖൻറെ......ഞാൻ നിങ്ങളുടെ ഒക്കെ ഉപദേശം നല്ല മനസ്സോടെ സ്വീകരിച്ചു പങ്കെടുത്തില്ല.... പക്ഷെ മഹല്ല് ഖത്തീബ് മഹല്ല് mudarris നാട്ടിലെ ചില ഉസ്താദുമാർ പങ്കെടുത്തു..... പലരും ചോദിച്ചു നീ എന്താ പോകാത്തത് അവിടെ എല്ലാ ഉസ്താദുമാരും ഉണ്ടല്ലോ എന്ന്...... ഇത് കേട്ടപ്പോൾ സത്യമായിട്ടും വലിയ സങ്കടം തോന്നി......
@Rinu1278 Жыл бұрын
ഉസ്താദ് പറയുന്നത് ശരിയാന് ഇങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറ ഞാൽ അവർക്ക് നമേ ളെ കണ്ടു ടഎന്ത് ചെയ്യാനണ് 15 വയസുള്ള മോൻ ഉണ്ട് എനിക്ക് ആര്യോഗ്യമുള്ള ദിർ കായുസ്സ് നെൽകട്ടെ ആമീൻ മോൻ ക്കുമോൾക്കും ഒക്കെ കല്ലിയാണം ഉണ്ടാകുമ്പോൾ ഇങ്ങനെ ത്തെ കോപ്രയങ്ങൾ ഇല്ലാതിരിക്കട്ടെ. ആല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ മോൻ ഒരു ആലിമാകാനും മോൾ ഹാഫിളത്ത് ആകാനും ദുആ ചെയ്യണം മക്കൾക്ക് നല്ല ഹാലിമിങ്ങളെയും ഹാഫിള ത്തായ ഒരു മോളെയും കിട്ടാൻ ദുആ ചെയ്യണം🤲🤲🤲🤲🙏🕋💚
@jameelamuthukappa7667 Жыл бұрын
ഉസ്താദ് രോഗങ്ങളൊക്കെ മാറാൻ ദുഹാ ചെയ്യണം ഉസ്താദ്
@ShihabShihab-ub4ldАй бұрын
പള്ളികമ്മറ്റി ഇതെല്ലാം നിർത്തണം.... അള്ളാഹു ഉസ്താദിന് ദീർകയുസ്സും ആരോഗ്യവും നൽകട്ടെ... ആമീൻ
@muhammadrafikk9158 Жыл бұрын
ഞാൻ എന്റെ മോന്റെ കല്യാണത്തിന് വേണമെങ്കിൽ ഒരു ചെറിയ പെട്ടി മിട്ടായി കൊടുക്കും ഓവരായി ഒന്നും കൊണ്ട് പോകില്ല ഇൻശാഅല്ലാഹ്
@mohammedm468 Жыл бұрын
രണ്ടു സുന്നി സംഘടനകളും ശക്തമായ നിലപാടെടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ
@FareedCАй бұрын
അതിനു മുജാഹിദ് ലീഗ് സമ്മതിക്കില്ല.. സമസ്ത യിൽ നുഴഞ്ഞു കേറാൻ ഒരു കഷ്ണം കയ്യിൽ വേണം... ഇപ്പോൾ പറ്റിയില്ലെങ്കിൽ പിന്നെ ഒരിക്കലും പ്രതീക്ഷിക്കേണ്ടതില്ല.. ഐക്യം..
@FareedCАй бұрын
അവിടെ മാത്രം അല്ല ഇവിടെയും ഉണ്ട്.. 45.കൊല്ലം ആയ.കാളി.. ഒരു അഭിപ്രായവ്യത്യാസവുമില്ല.. കാരണം.. മൊത്തം ലീഗ് ആണ്..അടുത്ത് (200)mtr അപ്പുറത്ത് മുജാഹിദ് പള്ളിയും സുഖമായി ഉണ്ട്. രണ്ടും ഒത്തൊരുമിച്ചു പോകുന്നു.. നോമ്പ് തുറ ഇവിടെ ബിരിയാണി ആണെങ്കിൽ അവിടേക്കു പാർസൽ അത് പോലെ ഇങ്ങോട്ടും.. നമ്മുടെ കാളി മഹാന്.. ഒരു ആക്ഷേപവുമില്ല... കാളി ചില്ലറ ക്കാരൻ അല്ല കേട്ടോ.. വലിയ പദവി യിൽ ഉള്ള ആളാണ്... തങ്ങളെ അവിടെ മാത്രം അല്ല പല സ്ഥലങ്ങളും ഇങ്ങനെ കാണാം.. അതിനെതിരെ ആണ് ബഹു... ഉമർ ഫൈസി സലാം ബാഖവി എന്നിവർ. ശബ്ദം ഉയർത്തിയത്.
നമ്മുടെ കുട്ടികൾ മദ്രസ്സയിലായാലും സ്കൂളിലായാലും പഠിച്ചു വളരുന്നത് തോന്നിയത് പോലെയാണ് മുൻപ് അധ്യാപകരെ പേടിയായിരുന്നു തെറ്റ് കണ്ടാൽ സിക്ഷിക്കുമായിരുന്നു വീട്ടിൽ രക്ഷിതാക്കളെ അനുസരിക്കുമായിരുന്നു ഇപ്പൊൾ അതെല്ലാം എടുത്ത് പോയി സിക്ഷിച്ചാൽ കേസ്സായി പിന്നെ ജയിലായി ഇതാണ് ഇന്നത്തെ അവസ്ഥ പിന്നെ മക്കൾ നന്നവാതിരിക്കാൻ കാരണം ഇന്നത്തെ സോഷ്യൽ മീഡിയ യാണ് കുട്ടി ഭക്ഷണം കഴിക്കാൻ മൊബൈൽ. മരുന്നാക്കുന്ന കാലം
@vpsmannurvpsmannur3642 Жыл бұрын
ഓരോ മഹല്ലുകളിലും ഇങ്ങിനെയുള്ള അനചാരങ്ങൾക്കെതിരെ തീരുമാനമെടുതാൽ കുറെയെക്കെ പരിഹാരമുണ്ടാകും
@AbdulKareem-cr3thАй бұрын
ആമീൻ. 🤲🤲🤲🤲
@callmedevilboy4038 Жыл бұрын
Aameen
@mrncpvloger4522 Жыл бұрын
ഉസ്താദ് പറയുന്നത് ശരിയാണ് ആരെങ്കിലും ഇതിനെതിരെ സംസാരിജൽ അവനിക് അസൂയ കൊണ്ട് പറയുകയാണ് എന്ന് പറയും
@ayan1617 Жыл бұрын
Ii
@shiyasshiyas3328Ай бұрын
❤
@abdullahcholkkal47396 ай бұрын
ഞാൻ ഇങ്ങനെ എല്ലാവർക്കും ദുആ ചെയ്തു കൊടുക്കാൻ യോഗ്യനാണോ എന്ന് വല്ലപ്പോഴും ചിന്തിച്ചിട്ടുണ്ടോ??!!!
@AliKa-qt6mj Жыл бұрын
Carect😢😢😢😢
@BijuDevasiyaАй бұрын
👍🌹
@MsRashidm Жыл бұрын
👌👌
@creationsofkmmisbahi7679 Жыл бұрын
തങ്ങൾ ഇഷ്ടം ❤
@abumuhammad743310 ай бұрын
👌💯❤️❤️❤️
@mohamedkabeer7205Ай бұрын
എല്ലാപേക്കുത്തുകളും ഉത്തമ സമുതായത്തിൽ പണത്തിന്റെ അഹങ്കാരം സഹോദരസമുതായത്തിലെങ്ങനെ കാണാൻ kazheyella
@underworld27704 ай бұрын
അപ്പൊ... അവരുടെ ചുവന്ന കവർ കിട്ടാതാവും എന്ന് കരുതി പണ്ടൊന്നും ഈ പേക്കൂത്തുകൾ എതിർത്തിരുന്നില്ല എന്ന് ഉസ്താദ് പറയാതെ പറയുന്നത്......
@underworld27704 ай бұрын
മലപ്പുറം ജില്ലക്കാർക്കാണ് ഈ വിഷയത്തിലൊക്കെ വലിയ നെളി....
@shahidshah7122 Жыл бұрын
Assalamu alikum..ആഡംബരത്തിന് ഇപ്പോ limit ഇല്ലാത്ത കാലമാണ്. .ഇതേ ആഡംബര കല്യാണത്തിന് വല്യ പണ്ഡിതന്മാരും പങ്കെടക്കുന്നില്ലേ. .?
@sinansinan7165 Жыл бұрын
Ningal purohithanmaarnannaayaal mathi
@kunhi1337 Жыл бұрын
ഓരോ മഹല്ല് കമ്മിറ്റിയും തീരുമാനമെടുത്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ
@channel-ok8tq Жыл бұрын
ഉസ്താതെ കാക്കണം കാക്കണം മടവൂരെ എന്ന് പറയുന്ന കാലം വന്നില്ലേ, അതിനു ഒരു സുജയിയും മറുപടി ഇതുവരെ കൊടുത്തിട്ടില്ല, അതല്ലേ നമ്മുടെ അറിവ് നടിക്കുന്നവർ
@AbdulHameed-zj1qj Жыл бұрын
ആദ്യം പോയി തൗഹീദിൽ തീരുമാനം ആക്കാൻ നോക്ക് വാഹബീ...
@nizarnizar6856 Жыл бұрын
എല്ലാം കൈ വിട്ടുപോയി മുസിലിയരേ പണ്ട് മുതൽ എല്ലാത്തിനും കൂട്ടുനിന്നട്ട് ഇപ്പോൾ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല
@sajidasajida4971 Жыл бұрын
ആരാണ് പണ്ട് മുതൽ എല്ലാത്തിനും കൂട്ട് നിന്നത് ഒന്ന് പറയാമോ
@muhammedmusthafa3471 Жыл бұрын
കൂട്ട് നിന്നത് ഒന്ന് തെളിയിക്കാമോ?
@Salamsalam-pp2go Жыл бұрын
ആരാ കൂട്ടു നിന്നത് ?
@Muhammed.Hashim773 Жыл бұрын
നിന്റെ ഉമ്മന്റേയും ഉപ്പന്റെയും കല്യാണത്തോടെ എല്ലാം കയ്യ് വിട്ടുപോയി
@AbdulHameed-zj1qj Жыл бұрын
തൗഹീദിൽ തീരുമാനം ആകാത്തവൻ ആണല്ലേ?
@firozwdr4748 Жыл бұрын
ഉസ്താദ് പറഞ്ഞത് എനിക്ക് തോന്നിയിട്ടില്ല ശരിയാണ് എന്റെ മാത്രം അഭിപ്രായ ഞങ്ങളും മലപ്പുറക്കാര് ഇങ്ങനെയൊക്കെ തന്നെ മതം രാഷ്ട്രീയം സംഘടന നോക്കിയിട്ടല്ല വിലയിരുത്താറ് മനുഷ്യമനസ്സിനെ മനസ്സിലാക്കിക്കൊണ്ട് ചെയ്യുന്ന കാര്യങ്ങളാണ് ഇതൊക്കെ അത് നിങ്ങളെപ്പോലുള്ള ആൾക്കാർ വ്യാഖ്യാനിക്കപ്പെടുമ്പോഴാണ് സങ്കടം
@moosaibrahim641728 күн бұрын
തങ്ങളെ....ഇതൊക്കെ ശെരിയാണ് പക്ഷെ ആരു നിരത്തും ഇതൊക്കെ.നിങ്ങളെ പോലുള്ള ഉസ്താതുമാർക്ക് ഈ മൈക്ക് കെട്ടി പ്രസംഗിക്കാൻ ഒരു വിശയം എന്നല്ലാതെ ഇതൊന്നും ചെയ്യരുത് എന്നു പറയ്യാൻ ആളില്ലാ. ഇന്ന് യൂ ട്യൂബ് തുറന്നാൽ ഉപദേശം മാത്രേ ഉള്ളു.എന്നാൽ ഇതൊക്കെ ഉൾകൊള്ളാൻ ഒരാളും ഇല്ല.യൂ ട്യൂബിൽ സുബ്സ്ക്രൈബർ ഉണടാക്കുക എന്നല്ലാതെ ഇതിൽ ഒരു പ്രയോജനം ഇല്ല.......😂😂😂😂😂
@abdulkhadermohammed8807 Жыл бұрын
കല്യാണം ഓരോരുത്തരുടെ താല്പര്യവും നിലവാരവും സാമ്പത്തിക ശേഷിയും അനുസരിച് കഴിച്ചോട്ടെ. അതിൽ ആർക്കും നഷ്ടമില്ല മറിച് കച്ചവടക്കാർക്കും ജോലിക്കാർക്കും അതിന്റെ ഗുണമാണ് ലഭിക്കുന്നത് .ഇവിടെ ഇപ്പോൾ ചർച്ച ചെയ്യേണ്ടത് ഒരുപാട് ഉസ്താദന്മാർ അവർ പഠിപ്പിക്കുന്ന മദ്രസയിലെ പ്രായ പൂർത്തിയാവാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന്ന് ജയിലിലാണ്. അതാണ് ചർച്ച ചെയ്യേണ്ടതും അതിന്നാണ് പൂട്ടിടേണ്ടതും
@MOHAMMEDMOHAMMED-oe3kr Жыл бұрын
A. p ക്കറിന്റെ ദീൻ വെച്ചുള്ള കുറെ പേ കുത്തുകൾ അത് നിറുത്താൻ പറയൂ
@panineerpushpam3736 Жыл бұрын
അവനവന്റെ കുടുംബത്തിൽ നടക്കുന്ന പേകൂത്തുകൾ തടയാൻ കഴിവില്ലാത്തതിന് ap കാരെ കുറ്റം പറയുന്നത് എന്തിനാ..??