Thank you so much SFC Pazhampally Youth😍 So blessed to be a beautiful part of this amazing family.May God Bless You All🥰🥰
@DaivaNamathil9 ай бұрын
ദൈവനാമം മഹത്വമെടുക്കട്ടെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@sajuvarghese597510 ай бұрын
നല്ല കുടുംബ ജീവിതം ലഭിക്കുമാറാകട്ടെ...
@liyaligin6033 Жыл бұрын
ഇന്നത്തെ ന്യൂ ജനറേഷൻ ഇത് കാണണം രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@gracysunnygracysunny238011 ай бұрын
ദൈവ ത്തി പൊൻകരം താങ്ങി മുമ്പോട്ട് ഉള്ളയാത്രയിൽ വഴി നടത്താൻ പ്രാത്ഥിക്കുന്നു
@yehudatrivandrum7393 Жыл бұрын
ക്രിസ്തീയ കുടുംബത്തിലെ എല്ലാ ന്യൂ ജനറേഷനും ഇത് അവരുടെ വിശുദ്ധ വിവാഹത്തിൽ അനുകരിക്കട്ട...
@rajanmathew8474 Жыл бұрын
Cong dear Sis and Bro
@ppgeorge596311 ай бұрын
വരനും വധുവിനും അവരുടെ കഴിവുകൾ തെളിയിക്കാൻ ഈ വിവാഹവേദി ഉപയോഗിച്ചു ഇത് തുടർന്നും ഉണ്ടാകണം വിവാഹദിവസവും അതിനുമുൻപും പല കോലാഹലങ്ങളും അരങ്ങേറും അത് സ്വാഭാവികം വരൻ നല്ല കീബോർഡ് വായനക്കാരനാണല്ലൊ
@shantyaneeshshanty165 Жыл бұрын
ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ രണ്ടു പേരെയും ദൈവത്തിനായി ഉപയോഗപെടട്ടെ ആമേൻ
@hopefaith3087 Жыл бұрын
ദൈവത്തെ മാനിച്ച നിങ്ങളെ അനുഗ്രഹിക്കട്ടെ ❤️👌🙏💐
@jessyammavlogs9 ай бұрын
God bless you dears ❤️❤️
@johnsonantony9418 Жыл бұрын
നിങ്ങൽ വലിയവർ ആകും
@reenaleone6190Ай бұрын
Congratulations to both the bride and bridegroom🎉🎉🎉🎉🎉🎉❤❤😂😂🙏💕👑👑👍👍🙏💕💕
@GeorgeSamuel-gy3br18 күн бұрын
❤️🙏
@jollysaji786429 күн бұрын
Super God Bless You Aunty
@RAnns1405Ай бұрын
God bless the couple.
@deenamma195 Жыл бұрын
ദൈവം രണ്ട് മക്കളെയും അനുഗ്രഹിക്കട്ടെ
@FrancisJames-ld8ur9 ай бұрын
What a beautiful day by singing in God's glory❤
@alphonsathomas91989 ай бұрын
Wow super
@nimmymathew25749 ай бұрын
God blss u makkalay 🙏🏼❤
@lillytherese7252Ай бұрын
Amazing performance dear Sisters
@jamesvarghese63745 ай бұрын
ദൈവഹിതപ്റകാരമുള്ള ഒരു കുടുംബം.....❤❤
@aneeshthomas750711 ай бұрын
മാതൃകയാക്കാം....
@yehudatrivandrum7393 Жыл бұрын
ഒരിക്കലും ശബ്ദ മാധുര്യം നോക്കരുത്.പുതു ചെക്കനും, പെണ്ണും ചേർന്ന് " കർത്താവിനെ " വിശുദ്ധ വിവാഹ ദിവസം പാടി സ്തുതിക്കണം
Brother and sister, God bless you all, where ever you go God's grace and presence be with you all, 🙏 from, pastor v, simon Devadatham vellore bagayam Tamil nadu,
@ninaballerina2807 Жыл бұрын
Completely led by the Holy Spirit, I was directed to sing this hitherto unknown-to-me song until then, first with my husband on one of his final days in RCC and then shortly thereafter by his deathbed at home, leading the assembled congregation, as he breathed his last. I praise God for the last stanza in particular - quite literally the Spirit's Witness to the glory that awaited him, which the Lord faithfully reaffirmed to me yet again in one of my darkest moments through Isa 57:1-2, Rev 3:8-10....
@DamonIgris2 ай бұрын
സ്ത്രീകൾ ശിരോവസ്ത്രംധരിച്ച് പ്രാർത്ഥന നടത്തണം
@loveesintelokam99282 ай бұрын
Congratulations ❤🎉.God bless the couple 🙏🙏❤️🎉💐
@HEAVENLYMANNAMEDIA2 ай бұрын
Amen amen ❤
@sebastiangeorge9102 Жыл бұрын
Lord bless both of you abundantly and use you in His vineyards more and more...!
@shajithomas49914 ай бұрын
Beautiful melody carryon U have a bright future.
@matv1614 ай бұрын
God bless you makkale❤
@omanavarghese688911 ай бұрын
God.bless
@shan9921 Жыл бұрын
May GOD BLESS YOU AND YOUR FAMILY ABUNDANTLY 💐💐💐💐💐💐💐
@JaisyJaisymolsam-bz3no4 ай бұрын
Ee vedieo kandu song kettappol kannu niranjupoyi.... Njan ee song orupaadu nerathe paadittundu.
@sujithatl51966 ай бұрын
എല്ലാവർക്കും കിട്ടാത്ത ഈ അനുഭവം : ദൈവാനുഗ്രഹം🙏🏻🙏🏻🙏🏻❣️
@royalnowshadmuhammed615110 ай бұрын
god bless yours
@jobin.mathew Жыл бұрын
Happy married life🤝❣️ God bless both of you🙏
@jomathew803211 ай бұрын
May Almighty GOD shower the choicest blessings upon you🙏
വിവാഹ ദിവസം യേശുവിന് നന്ദി പറയുന്നു.... എന്തായാലും റോമൻ കത്തോലിക്കരല്ല എന്ന് ഉറപ്പാണ്...... 😹
@leyajames77358 ай бұрын
പെന്തകോസ്ത് കാർ ആണ്
@jithinkjohny68743 ай бұрын
അല്ലേലും കത്തോലിക്കാ കാർ അപ്പോ വെള്ളമടിച്ച് മറിഞ്ഞ് നടക്കുന്ന ടൈം ആയിരിക്കും..
@johnyv.k3746Ай бұрын
യാക്കോബായ, ഓർത്തഡോക്സ്, മാർത്തോമ്മാ വിവാഹങ്ങളിലും ചിലരൊക്കെ ഇങ്ങനെ പാടാറുണ്ട്.
@sindhuthomas23868 ай бұрын
👍🙏❤️
@jesica_jose200411 ай бұрын
God bless Chinnu chechi🫂🥹🥰
@eldhomathew6014 ай бұрын
Godbless you
@AnithVlogs Жыл бұрын
❤❤❤❤
@vava10-zs2nm10 ай бұрын
Mic adjust chaithu kodukan avide arumille
@sajithatta9913 ай бұрын
നമ്മുടെ ഇടയിൽ നടക്കുന്ന മിക്കവാറും വിവാഹ ശുശ്രൂഷയും, മരണ ശുശ്രൂഷയും, വചന ശുശ്രൂഷയ്ക്ക് പ്രാധാന്യമില്ലാത്ത രീതിയിൽ എത്തപ്പെട്ടിരിക്കുന്നു.സ്റ്റേജിൽ വചന ശിശ്രുഷ നടത്തുന്ന ആളും വരനും വധുവും മതിയാകും... ക്ഷമിക്കുക. ആർക്കും വിഷമം ഉണ്ടാകുവാനല്ല ഈ അഭിപ്രായം
@rajeevstephen577 ай бұрын
ഇനി മുന്നോട്ടുള്ള നിങ്ങളുടെ ജീവിതം പരസ്പരം മനസ്സിലാക്കികൊണ്ട് പോയാൽ നിങ്ങൾക്കു നല്ലത്
@revvtkurian4566 Жыл бұрын
IT IS A 3: 4 SONG . SANG WELL BUT A TIMING PROBLEM
@wilsonchennanattil10 ай бұрын
Yes it is in 3/4 They are also singing in the right way.. CONGRATULATIONS Wishing you a very happy &Prosperous wedded life WilsonChennanattil ( the Lyricsist & Composer of this song)
@StephenKMathews10 ай бұрын
@@wilsonchennanattilThank you so much uncle for your kind words. So honoured to sing your song at our wedding. Grew up listening to your songs in early 2000s, during cassette era.
@JencyChinnuThomas10 ай бұрын
@@wilsonchennanattilThank you so much uncle😍❤
@mohanancr994311 ай бұрын
Karthavu himself failed to survive his life... How he can help others... For your happiness continue this but no use...
@vaishnavs20111 ай бұрын
How did Karthavu failed to survive? He rose again on the third day. And Karthavu being God Himself volunteerly took off His position to become a man. Philippians 2:6-8 "But He gave up His place with God and made himself nothing. He was born as a man and became like a servant"
@mohanancr99439 ай бұрын
Please ask the said super power karthavu to take immediate action to stop the killing of children, women etc at gasa. How he bears this. Why he is not taking suo moto action against the responsible for this wrath. You may ask if possible or give me his contact number to call and persuade to stop the war. Many poor nuns ,karthavinte manavattikal being attacked by nighty dressed achayas , many lucy sisters are not allowed to live safely due to pranko mulakkal type cruels.
@ThomasSabu-r1j11 ай бұрын
Hahaha😂😂😂 it's not real studio recording and mixed , give account to Lord