18 ആയാലും 21 ആയാലും ഒരു പെൺ കുട്ടി എപ്പോ കല്യാണം വേണം എന്ന് പറയുന്നോ അപ്പൊ കല്യാണം കഴിച്ചു കൊടുത്താൽ മതി... 🙏🙏
@donstergaming38783 жыл бұрын
Anik 1 sub tharo
@akbarvlrakbarvlr17573 жыл бұрын
18 ൽ തന്നെ വേണമെന്ന് ഒരു പെൺകുട്ടി പറഞ്ഞാലോ
@Depressionqueen-u2g3 жыл бұрын
@@akbarvlrakbarvlr1757 എന്റെ കമന്റിൽ തെന്നെ ഉണ്ട് താങ്കൾ ചോതിച്ചതിനുള്ള ഉത്തരം 🙄
@akbarvlrakbarvlr17573 жыл бұрын
@@Depressionqueen-u2g 👍🏻
@alfaafla83963 жыл бұрын
Angane anel Njan vendan parayum 😁
@muhammedmuhsintippu49113 жыл бұрын
ഇടവേളക്കശേഷം വീണ്ടും നിക്കാഹ് മൽത്സരം ആരംഭിച്ചിരുന്നു🤭എല്ലാ മത്സരാർത്ഥികൾക്കും മംഗളാശംസകൾ നേരുന്നു 🤝
@fathikabee83183 жыл бұрын
😁😁😂😂😂
@muhammedali80153 жыл бұрын
@@fathikabee8318 Air
@shabinashihab23773 жыл бұрын
Thank uuu😊😁😁😂😂🤣🤣
@shahinarasheed92703 жыл бұрын
Bhluhhhh
@ashifahyderali46883 жыл бұрын
😃😃
@AneeshaAni_3 жыл бұрын
റംസാന് പാടാൻ നല്ല കഴിവുണ്ട് നല്ല voice😍😍😍😍😍
@rabeeupk19683 жыл бұрын
Adhe super voice Mashaallah 👍
@agisha88323 жыл бұрын
നമ്മുടെ Ramzan വേറെ ലെവൽ ആണ്.... 😌🔥🔥
@shahananiyu77973 жыл бұрын
Yes coorct 👍👍
@starkerala76393 жыл бұрын
Yuydiduututuuruututi
@_f_il_99293 жыл бұрын
ഇനി നാട്ടിൽ കുറെ ഒളിച്ചോട്ടം പ്രതീക്ഷിക്കാം 😂😂🔥
@Aydinmon-k-83 жыл бұрын
🤣
@hassanaysha96523 жыл бұрын
O
@sinukp18473 жыл бұрын
അത് ഇനി എങ്ങനെ ആക്കിയാലും ഒളിച്ചോടാൻ keruthiyavar ഒളിച്ചോടും അത് നോക്കീട്ട് കാര്യല്ല്യ കല്ല്യാണം കയിഞ്ഞ് കുട്ടികളുള്ളവരും ഒളിച്ചോടുന്നില്ലേ. അതിപ്പോ നേരത്തെ കല്ല്യാണം കഴിച്ചവരല്ലേ ഇന്നിട്ടെന്തേ
@sinukp18473 жыл бұрын
അതെ നിങ്ങളൊക്കെ ഒരു കാര്യം മനസ്സിലാക്കണം പ്രണയിക്കുന്നത് ആരുടേയും തെറ്റോ ശെരിയോ അല്ല. അതാ പറഞ്ഞെ ഇനിപ്പോ കല്ല്യാണപ്രായം 18തന്നെ ആണെന്ന് വെക്ക് എന്നിട്ട് നമ്മുടെ നാട്ടിൽ നടക്കാത്തതായ കുട്ടകൃത്യങ്ങൾ ഉണ്ടോ 18ൽ കെട്ടി കുട്ടികളായവർ എന്തുകൊണ്ട് ഒളിച്ചോടുന്നു. അങ്ങനെയെങ്കിൽ കുടംബമായ ഒരു സ്ത്രീയോ പുരുഷനോ മറ്റൊരു പെണ്ണിന്റെയോ ആണിന്റെയോ കൂടെ ഇറങ്ങി തിരിക്കുന്നത് ശെരിയാണോ. നിങ്ങളൊക്കെ ഒളിച്ചോട്ടവും പ്രേമവും മാത്രം ചിന്തിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതെ സമയം പഠിച്ചു ഒരു ജോലി കിട്ടണെമെന്ന് ആഗ്രഹിക്കുന്ന കുട്ടികളുമുണ്ട്. But അവർക്ക് അവരുടെ വീട്ടുകാരുടെ സമ്മർദ്ദം മൂലം പഠിപ്പ് പാദിവയിയിൽ ഉപേക്ഷിച് ഒതുങ്ങിക്കൂടേണ്ടി vannittund. അതുകൊണ്ട് പഠിച് ജോലി വാങ്ങിക്കണമെന്നുള്ള കുട്ടികൾക്ക് ഇത് നല്ലൊരു അവസരമാണ്. പിന്നെ ഇയാൾ പറഞ്ഞല്ലോ ഒളിച്ചോട്ടത്തിൽ പെൺകുട്ടികൾ മുന്നിക്കാണെന്ന്. എന്നാ താൻ മനസ്സിലാക്കിക്കോ നിങ്ങൾ ആണുങ്ങൾ ഊച്ചാലികൾ ചാടിച്ചിട്ടാണ് ഓരോ പെണ്ണും ഒളിച്ചോടുന്നത് അത് മനസ്സിലാക്കിയിട്ട് ആദ്യം വാ
@sinukp18473 жыл бұрын
@Thansee Ramlu ജോലി കിട്ടിയിട്ട് ജോലിക്ക് പോവാത്തത് ninghalude കഴിവ് കേട് അല്ലെങ്കിൽ സാഹചര്യം. അതിനു എല്ലാവരും നിങ്ങളെ പോലെ ആവണമെന്നുണ്ടോ പലർക്കും പല സാഹചര്യമാണ്. ഒരു പെൺകുട്ടി കല്ല്യാണം കഴിഞ്ഞാലും pala പ്രേശ്നങ്ങൾ കൊണ്ടും കുടുംബം തകർന്ന് ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥകൾ ധാരാളം പെൺകുട്ടികൾക്കുണ്ടായിട്ടുണ്ട് അതൊക്കെ ie+2കഴിഞ്ഞ കെട്ടിച്ചുവിടുന്നവരായിരിക്കാം ഒരു പക്ഷെ. പിന്നീടവർക്ക് എല്ലാവർക്കും ഒരു ഭാര്മായി മാറും. അവരുടെ ചിലവുകൾ നോക്കേണ്ട ഗതി വരും. അതുകൊണ്ട് തന്നെ ഒരു പെൺകുട്ടി ഒരു ലെവൽ വരെ പഠിച്ചാൽ തന്നെ എപ്പോയെങ്കിലും ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപ്പെട്ടാൽ അവൾക്ക് തുണയാകുന്നത് അവളുടെ വിദ്യാഭ്യാസം തന്നെയാണ് അതുണ്ടെങ്കിൽ ജോലി ചെയ്യാം. നിങ്ങൾക്കാണേൽ പോലും ഒരു സാഹചര്യം വന്നാൽ എനിക്ക് വിദ്യാഭ്യാസമുണ്ട് ഞാൻ ഇന്നേ ഒരു വിഷയത്തിൽ oualified ആണെന്ന് ബോധ്യമുള്ളത് കൊണ്ട് സ്വന്തം ജോലി ചെയ്ത് ജീവിക്കാമെന്നുള്ള ധൈര്യമുണ്ടെന്ന് keruthunnu. ആ ധൈര്യം വേണെങ്കിൽ പഠിക്കണം എല്ലാ പെൺകുട്ടികളും. ഇത് 18ആയാൽ കെട്ടിച് വിടും പിന്നെ എന്ത് വിവരാ ഒരു പെണ്ണിനുള്ളത് വെറും +2യോഗ്യത അത് വെച്ച് എവിടെ എത്തും ഈ കാലത്ത്.
@jaziya9323 жыл бұрын
പാവട്ടോ 😂😂😂😂😂😂😂😂അടിപൊളി ട്ടോ സൂപ്പർ ട്ടോ 😂നന്നായി ട്ടോ 😂... കലക്കി ട്ടോ
@Ramxu_Official3 жыл бұрын
ഷാജൂക്കാന്റെ വീഡിയോ ഒരു ദിവസം പോലും കാണാതെരിക്കാൻ പറ്റാത്ത സ്ഥിരം പ്രേക്ഷകർ ഇവിടെ വരു
@minnusannuschannel12053 жыл бұрын
👍🤚👌
@jafarmailampadathjafar65333 жыл бұрын
സാജു പാവട്ടൊ എന്ന് പറ യുമ്പോൾ അതിന്ന് ഒരു പ്രത്തേക രസം ഉണ്ട്😂
@jyothipk73343 жыл бұрын
Super makkale.lots of love from palakkad.orupaduchirippikkarundu ellavideosum.kuttykalum super
@NeedhuThamanna1233 жыл бұрын
Shaaju ഒരു സംഭവം തന്നെ shaaju fans like അടിച്ചു power വരട്ടെ 🔥🥰
@anastdy61383 жыл бұрын
ഒരു രക്ഷേം ഇല്ലാ😂😂 സൂപ്പർ ✨️😍
@donstergaming38783 жыл бұрын
Anik 1 sub tharo
@noorshilagafur76603 жыл бұрын
ഇവിടെ എന്റെ രണ്ടു വയസ്സായ മോള് ഫുൾടൈം ഷാജുന്റെ വീഡിയോ കണ്ടു ഇരിപ്പാണ് ❤❤
@zameemzam40743 жыл бұрын
Sadeueryerwhe viuee usie eiiereheiureieoeowujkg
@arshitha84413 жыл бұрын
Nte rubbee oru rakshem illa😂poliyan kakkoo ingal✌🏻mon nallnm padunnindallo❤️🤩
@vidyalekshmiv32713 жыл бұрын
റംസാനും Shajuvum poli 👌👌👌👌👏👏👏👏👏
@salman___fariz__rx3 жыл бұрын
Shaju polichu 🥰👍👍👍👍
@Praveenaveena983 жыл бұрын
Chirikkan vayya ikka 😂😂😂😂ikka vere level 🔥🔥🔥🔥🔥
@DS_VLOGS1433 жыл бұрын
Udane ith arinja njan ലെ ഞാൻ governmentinod- വിളച്ചിൽ എടുക്കരുത് കേട്ടോ 😂
@jaziya9323 жыл бұрын
ആ മോൻ 😍👍🏻അടിപൊളി ആയി...... അഭിനയിച്ചു 😂എല്ലാത്തിനും മോൻ സൂപ്പർ ആണ്
@ishuzcreation16863 жыл бұрын
18 വയസ്സിൽ കല്യാണം കഴിഞ്ഞു നേരത്തെ നല്ലൊരു കുടുംബജീവിതം തുടങ്ങി... Alhamdulillha..... 🤲... Inshaallha അത്രയും കാലം കൂടി ഞങ്ങൾക്ക് ഒരുമിച്ചു ജീവിക്കാലോ
@thrissurthatha8723 жыл бұрын
അടിപൊളി മക്കളെ പൊളിച്ചു കേട്ടോ പൊളിച്ചു സൂപ്പർ ആയി അഭിനയം സൂപ്പർ ഒന്ന് തിരിച്ചുകൊണ്ടുവന്നു വരണേ വരണേ ഒന്ന് സപ്പോർട്ട് ചെയ്യൂ
@aryaammuty48633 жыл бұрын
Hiii shajukkaaaaaaa🤩🤩🤩🤩🤩
@sureshkp94753 жыл бұрын
ഷാജുക്കയും റംസാനും പൊളിച്ചടുക്കി 🌹🌹🌹🌹🌹
@risanarasheed25663 жыл бұрын
Chekkante song polichu😘🥰🤭
@MISHALCR3 жыл бұрын
Shaajukka Uyire😘😅😅😅💥💥💥💥💥💥💥💥
@sanasha--bi3 жыл бұрын
പൊളി ഷാജുക്കാ 😍😍🤣🤣
@aparnaaps45983 жыл бұрын
😆😂🤣🤣🤣ikkaante dance stepsoke vere level aanallo😂😂👍👍
@rosinabeevi62143 жыл бұрын
Pollichu 😂😂😂😭hii kakka
@lisnamk7473 жыл бұрын
Adipoli Ninghalude acting adipoli sound ellam super
@Aydinmon-k-83 жыл бұрын
ഒന്നും പറയാനില്ല ഷാജുവോ 👌🏻👌🏻😂😂
@Hifaah.h_3 жыл бұрын
ന്റെ allah 🤣🤣 എത്ര വയസ്സ് ആക്കിയാലും എപ്പോഴെങ്കിലും കെട്ടിയാല്‍ പോരെ 😇🤪 ഷാജുക്കാ പാവം 🤣🤣reels നിര്‍ത്തണ്ട continue brohh 🤭🤭😂