‘വിവാഹപ്രായം കഴിഞ്ഞു പോവില്ലേ എന്ന ചോദ്യത്തെ അതിജീവിച്ചതുകൊണ്ടാണ് സിവിൽ സർവീസ് ലഭിച്ചത്’ | Civil

  Рет қаралды 246,691

Manorama News

2 ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7NsJ86GcGNBt3Knj3r
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: manoramanews
Twitter : manoramanews
Instagram: manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoramanews
Download Mobile App :
iOS: apps.apple.com/us/app/manorama-news/id859192592
Android: play.google.com/store/apps/details?id=com.manoramaonline.mmtv&hl=en
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 387
@Niharika809
@Niharika809 2 ай бұрын
പെൺകുട്ടികളെ പെട്ടെന്ന് കെട്ടിച്ചു വിടാതെ പഠിക്കാൻ വേണ്ടി support ചെയ്യുന്ന എല്ലാ parents നോട്‌ ഉള്ളിൽ നിറഞ്ഞു നന്ദി പറയുന്നു 🙏🏻🥰എനിക്കതു കിട്ടിയില്ല കിട്ടുന്ന നിങ്ങൾ ഭാഗ്യവതികൾ 😊👍🏻
@shahidha1575
@shahidha1575 Ай бұрын
Njanum aganeyanu ente makkale padipichu joli aaki ente 4 makkaleyum agane joli aakum insha allah ennite kalliyanam kazhipichu vidollu pettannu onnum kettikilla athanu eniku ishtam😂❤shimna molku congrats🥰
@indigenouscuisines1446
@indigenouscuisines1446 2 ай бұрын
വിവാഹം തേങ്ങാക്കൊല. മിടുക്കി കുട്ടി. ആശംസകൾ ❤❤
@shameermohammedekau6983
@shameermohammedekau6983 2 ай бұрын
പഠി'ക്കാൻ മടിക്കികളായ പെൺകുട്ടികൾക്ക് പരമാവധി സപ്പോർട്ട് നൽകുക കല്യാണം പിന്നെ മതി
@vinayaclimber7874
@vinayaclimber7874 2 ай бұрын
ക്ഷമയോടെ പരിശ്രമിച്ചു.കുടുബം കൂടെ നിന്നപ്പോൾ ആഗ്രഹിച്ച വിജയം നേടാനായി... ആശംസകൾ ഷിംന......
@user-tt5cr4mo9y
@user-tt5cr4mo9y 2 ай бұрын
Ee avasthakaliloodeyanu njanghlum kadannupovunnu padachonte sahayam und athu mathi
@Amboottankannu
@Amboottankannu 2 ай бұрын
അസൂയയും കുശുമ്പും മൂത്ത കുടുംബത്തിലെയും അയൽവക്കത്തെയും അമ്മായി വർഗ്ഗങ്ങൾ അല്ലെ കല്യാണ ബ്രോക്കർ. നന്നായി പഠിക്കുന്ന കുട്ടികളെ എങ്ങനെ കുഴിയിൽ ചാടിക്കണം എന്നതാണ് അമ്മായി വർഗ്ഗങ്ങളുടെ ജീവിതാഭിലാഷം
@sahl4710
@sahl4710 2 ай бұрын
Well said
@pathofknowledge10
@pathofknowledge10 2 ай бұрын
Yes
@sameera.k6143
@sameera.k6143 2 ай бұрын
❤❤❤penkuttigal nalla vanam padikanam
@sahalascrafthome3870
@sahalascrafthome3870 2 ай бұрын
Crct👍🏻
@ItsMeNiji...
@ItsMeNiji... 2 ай бұрын
Absolutely!!!!
@shyam7535
@shyam7535 2 ай бұрын
മിടുക്കി. ഫാത്തിമ മറ്റു കുട്ടികൾക്ക്മാതൃകതന്നെ. ഒരായിരം അഭിനന്ദനങ്ങൾ,🌹🌹🌹
@sr687
@sr687 2 ай бұрын
നന്നായി പഠിക്കുന്ന പെങ്കൊച്ചുങ്ങളെയാണു കൂടുതലും അമ്മായി മാരും വീടിന്റെ അടുത്തുള്ള പെണ്ണുങ്ങളും നോട്ടമിടുക നീ അങ്ങനെ വലുതായി പോകണ്ട എന്ന കുശുമ്പുള്ള പല സ്ത്രീകളെയും കണ്ടിട്ടുണ്ട്
@sahlababu3626
@sahlababu3626 2 ай бұрын
അതിന്റെ ഒരു ഇര
@farhansharf2022
@farhansharf2022 2 ай бұрын
Sathyam
@naseeracpnaseeracp8475
@naseeracpnaseeracp8475 2 ай бұрын
Njaanum oru ira
@JanzCineWorld
@JanzCineWorld 2 ай бұрын
True
@manjusreedhar1005
@manjusreedhar1005 2 ай бұрын
Sarikkum..njanum ente aniyathiyum othiri ...thottadutha veetukariyil ninnum anubhavichittundu...ammayillatha kuttikalayittum veruthe vittilla...njangalum padichu midukkarayi...avarude makkalekal nalla joliyum kitti
@shylendrank9615
@shylendrank9615 2 ай бұрын
എന്റെ മനസ്സിൽ തട്ടിയ ഷിംനയുടെ വാക്കു , ഞാൻ സർക്കാർ സ്‌കൂളിൽ പഠിക്കുമ്പോൾ സ്റ്റവ് പോലും ഇല്ലാത്ത വീട്ടിലെ കുട്ടികൾ ഉണ്ടായിരുന്നു എന്ന് . അതിനർത്ഥം ആ സ്‌കൂൾ കാലഘട്ടത്തിൽ പോലും മറ്റു കുട്ടികളുടെ വിഷമങ്ങൾ നോക്കിക്കണ്ടു മനസിലാക്കിയിരുന്നു എന്നർത്ഥം. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤❤❤
@adarshuptvm2566
@adarshuptvm2566 2 ай бұрын
അതെ.. അത്രയും ഹൃദയത്തിൽ തട്ടിയ വാക്കുകൾ..❤
@adarshuptvm2566
@adarshuptvm2566 2 ай бұрын
അതെ.. അത്രയും ഹൃദയത്തിൽ തട്ടിയ വാക്കുകൾ..❤
@adarshuptvm2566
@adarshuptvm2566 2 ай бұрын
അതെ.. അത്രയും ഹൃദയത്തിൽ തട്ടിയ വാക്കുകൾ..❤
@Faisalbinhamza
@Faisalbinhamza 2 ай бұрын
അഭിനന്ദനങ്ങൾ കൂടുതൽ ജനസേവനം ചെയ്യാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ......
@mdjalil4439
@mdjalil4439 Ай бұрын
അഭിനന്ദനങ്ങൾ 👍👍👍!
@FARHU473
@FARHU473 2 ай бұрын
ആദ്യം ഇഷ്ടം ഉള്ള ജോലി പിന്നെ കല്യാണം 👍🏻👍🏻🥰🥰🥰
@drisya14
@drisya14 2 ай бұрын
Agree 🙂
@Pc-vy7kr
@Pc-vy7kr 2 ай бұрын
വേണമെന്നില്ല . നല്ല understating ആയാൽ കുഴപ്പം ഇല്ല.. പഠിക്കുമ്പോൾ പ്രേമിക്കം..എന്നൽ കല്യാണം പാടില്ല എന്നത് വിചിത്ര വാതം ആണ്..
@Sana4455-I9n
@Sana4455-I9n 2 ай бұрын
​@@Pc-vy7krപ്രേമം പോലെയല്ല കല്യാണം ... കല്യാണം കഴിയുമ്പോൾ ഉത്തരവാദിത്വം കൂടുതലാണ്.. ഭർത്താവിനെയും ഭർത്താവിന്റെ വീട്ടുകാരുടെയും സമ്മതം പല കാര്യങ്ങൾക്കും ചോദിക്കേണ്ടിവരും... ചില സ്ഥലങ്ങളിൽ നാത്തൂൻ മാരോട് പോലും അഭിപ്രായം ചോദിക്കണം...
@Pc-vy7kr
@Pc-vy7kr 2 ай бұрын
@@Sana4455-I9n അതൊക്കെ അന്വേഷിച്ചാൽ മതി.. ജോലി ക്ക് വേണ്ടി എല്ലാവരും കല്യാണം വൈകിപ്പിക്കുന്നത് നല്ലത് അല്ല.. ഞാനും വൈഫും പഠിച്ചോണ്ട് ഇരിക്കുന്നു.. ഏല്ലാവർക്കും ജോലി കിട്ടൽ സിംപിൾ അല്ല.. ഇപ്പൊൾ പഠിച്ചവർക്ക് തന്നെ ജോലി ഇല്ല.. ഇതിന് മാറ്റം വൈറ്റ് കൊളർ ജോലി ഇവിടെ ഇല്ല . ചിലർക്ക് നേരത്തെ കല്യാണം കഴിക്കാം..
@habeebkalicg9276
@habeebkalicg9276 2 ай бұрын
വിവാഹം നിർബന്ധം ഒന്നും ഇല്ല....😅
@AliKolakkattil
@AliKolakkattil 2 ай бұрын
വാപ്പയുടെ ഗുണം മക്കളിൽ കാണാം. അതെ ആലിക്കുട്ടിക്കാക്ക എന്നും നന്മയുള്ള മനസ്സിൻ്റെ ഉടമ' അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
@hamsa0123
@hamsa0123 2 ай бұрын
Congrats..ഇതേപോലെ കഴിവുള്ള ഒരു കുട്ടിയെ എന്റെ ബദ്ധത്തിൽ ഉണ്ടായിരുന്നു പക്ഷെ അവർ പെട്ടന്ന് കെട്ടിച്ചു വിട്ടു. എല്ലാം സ്വാഹാ
@user-ul9nb8rb8k
@user-ul9nb8rb8k 2 ай бұрын
Same to me 😢 padikkan interest undayitt😢😢😢😢😢ippazhum😢😢😢😢😢
@sreejithsree7978
@sreejithsree7978 2 ай бұрын
​@@user-ul9nb8rb8k ഓൺലൈൻ ആയിട്ട്പഠിച്ചൂടെ
@phiroskhan2124
@phiroskhan2124 2 ай бұрын
മൂല്യവത്തായ പ്രചോദനം നൽകുന്ന ഊർജ്ജസ്വലമായ വാക്കുകൾ.... അഭിമാനം ഫാത്തിമ ഷിംന...👍
@alim1704
@alim1704 2 ай бұрын
അഭിനന്ദനങ്ങൾ കൂടുതൽ ജനസേവനം ചെയ്യാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
@bibinjoseph2501
@bibinjoseph2501 2 ай бұрын
എല്ലാ പെൺകുട്ടികൾക്കും നല്ല ഒരു മാതൃക🎉🎉🎉
@Seenasgarden7860
@Seenasgarden7860 2 ай бұрын
Ente മകളും . Padickunnu marriage ചിന്തിക്കുന്നു പോലുമില്ല ഉപ്പയില്ലത്ത കുട്ടിയെ പഠിപ്പിക്കാൻ പ്രയാസപ്പെടുന്ന ഞാൻ +2 ഫുൾ A+ ആയിരുന്നു
@balachandranreena6046
@balachandranreena6046 2 ай бұрын
കുട്ടിയെ പഠിപ്പിച്ചു സ്വന്തം കാലിൽ നിർത്തിയിട്ടു മതി കല്യാണം..
@Seenasgarden7860
@Seenasgarden7860 2 ай бұрын
@@balachandranreena6046 athe molde openion അതുതന്നെ 👍❤️
@AshaAsha-lc7bm
@AshaAsha-lc7bm 2 ай бұрын
പഠിക്ക് നന്നായി പഠിച്ചു ജോലി നേടൂ ellenkil കെട്ടിക്കഴിഞ്ഞു അടിമപണിക്ക് തയ്യാറായിക്കൊള്ള്
@Icaniwill75
@Icaniwill75 2 ай бұрын
😢
@shahidha1575
@shahidha1575 Ай бұрын
😂😂😂
@shafeeqalink7545
@shafeeqalink7545 2 ай бұрын
അഭിനന്ദനങൾ
@Sana4455-I9n
@Sana4455-I9n 2 ай бұрын
മിടുമിടുക്കി ❤
@gafoorkaruvadan1668
@gafoorkaruvadan1668 2 ай бұрын
എന്റെ ഒരു അഭിപ്രായം പഠിക്കാൻ താൽപ്പേര്യം ഉള്ളവരെയും പഠിപ്പിക്കുക തന്നെ വേണം അല്ലാത്തവരെ വേഗം കെട്ടിച്ചു വിട്ടേക് എല്ലാവർക്കും ഒരുപോലെ പഠിക്കാനുള്ള ബുദ്ധിയും വാഗതിരിവും ഉണ്ടാവില്ല
@josmyjoseph9243
@josmyjoseph9243 2 ай бұрын
Congratulations Fathima
@A4R1
@A4R1 2 ай бұрын
ഉസൈൻ സലഫി ഈ അടുത്ത് ഒരു വീഡിയോ ഇട്ടിരുന്നു,,, അദ്ദേഹത്തിന് നല്ലൊരു മറുപടി ഈ പെൺ കുട്ടി ഈ റാങ്കിലൂടെ കൊടുത്തു 👍🏻👍🏻👍🏻,, എങ്ങനെയെങ്കിലും ഈ വീഡിയോ അദ്ദേഹം കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. കല്യാണം ആണോ സ്വന്തം കാലിൽ നിൽക്കലാണോ ഈ കാലത്ത് വേണ്ടതെന്നു അദ്ദേഹം മനസിലാക്കട്ടെ
@user-bp1my3bg8z
@user-bp1my3bg8z 2 ай бұрын
Avaronnum manasilakam ponilla
@aneeshshanuddm
@aneeshshanuddm 2 ай бұрын
കണ്ണിൽ നിറഞ്ഞു പോയി സ്റ്റൗ ഇല്ലാത്ത വീട്ടിലെ ഫ്രണ്ട് നെ ഓർമിക്ക്കുന്നുണ്ടല്ലോ അത് അത് ഞാൻ ആണ്
@shahidha1575
@shahidha1575 Ай бұрын
Ano mole congrats❤❤
@khaleeqzaman4423
@khaleeqzaman4423 Ай бұрын
❤❤🎉
@Zeptoblueluna
@Zeptoblueluna Ай бұрын
❤❤
@NarayanVasudev-ze9fb
@NarayanVasudev-ze9fb 2 ай бұрын
Congratulations dear.. Ella vidha anugrahangalum undakatte ❤️🙏
@sulthanmuhammed9290
@sulthanmuhammed9290 2 ай бұрын
ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ❤👍പിന്നെ കല്യാണം ആയില്ലേ എന്ന ചോദ്യം സ്വാഭാവികം ആണ്
@Afta437
@Afta437 2 ай бұрын
Balance singh
@sulthanmuhammed9290
@sulthanmuhammed9290 2 ай бұрын
@@Afta437 എങ്ങനെ വിചാരിച്ചാലും പ്രശ്നം ഇല്ല 😄ഞങ്ങളുടെ സമുദായത്തിൽ പെട്ടന്ന് കല്യാണം ആവും അത് കൊണ്ടാണ് പറഞ്ഞത് പഠിക്കാൻ പോകുന്ന കുട്ടികളോടും ചോദിക്കും എന്ന് 🙏
@user-xv7kq3fb9t
@user-xv7kq3fb9t 2 ай бұрын
അത് നമ്മുടെ നാട്ടില്‍ പ്ലസ്‌-ടു ഓര്‍ ഡിഗ്രി കഴിഞ്ഞാല്‍ കേള്‍കുന്ന സാദാരണ കാര്യമാണ് , ഇപ്പോള്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ആദ്യമൊക്കെ ൧൦ കഴിഞ്ഞാല്‍ തിടങ്ങും ഈ ചോദ്യം
@FARHU473
@FARHU473 2 ай бұрын
ആദ്യം നല്ലൊരു ജോലി വിവാഹം അതിന് ശേഷം
@Nasu1986
@Nasu1986 2 ай бұрын
കാഫിർ നാട്ടിലെ പഠനം ഒക്കെ ഹറാം അല്ലേ... ദീനി ബോധം പോയോ 🌹
@saneeshs6686
@saneeshs6686 2 ай бұрын
വളരെ നല്ല കുടുംബം ദീർഘവീക്ഷണം 🎉🎉
@KM-zh3co
@KM-zh3co 2 ай бұрын
എല്ലാ നന്മകളും നേരുന്നു ...എല്ലാവർക്കും മാതൃകയായ വിജയം ..
@Kanesh2606
@Kanesh2606 2 ай бұрын
അഭിനന്ദനങ്ങൾ🎉🎉🎉♥️ കൂടുതൽ ജനസേവനം ചെയ്യാൻ / സർവ്വശക്തൻ അനുഗ്രഹിക്കട്ടെ
@yyjj6420
@yyjj6420 2 ай бұрын
അഭിനന്ദനങ്ങൾ ❤❤
@jasheerali
@jasheerali 2 ай бұрын
Well said ! This must be an inspiration for many students and parents to conquer the success through hard work, dedication and moreover perseverance.
@sajitha_kv
@sajitha_kv 2 ай бұрын
Congratss.... And special appreciation to parents❤❤
@nabeelthoombaththoombath9381
@nabeelthoombaththoombath9381 2 ай бұрын
Mabrook
@sahirkallan6354
@sahirkallan6354 Ай бұрын
Hearty congratulations sister Wishing you all the very best 🎉
@anakhabinni1557
@anakhabinni1557 2 ай бұрын
Congrats👏 ur determination and perseverance paid off🌟
@salime8809
@salime8809 2 ай бұрын
Very good❤
@pranoynarayanan170
@pranoynarayanan170 2 ай бұрын
Congrats 👏👏👏
@MushrafaliTP
@MushrafaliTP 2 ай бұрын
Good
@Anonymous-wj4zh
@Anonymous-wj4zh 2 ай бұрын
Many congratulations. Really an inspiration for others
@sivamathi6078
@sivamathi6078 2 ай бұрын
👍👍👏🏻👏🏻congratulations
@zainudheenz7753
@zainudheenz7753 2 ай бұрын
MASHA ALLHA 👏👏
@oneminutefriend.
@oneminutefriend. 2 ай бұрын
inspiring.
@abhishekp6030
@abhishekp6030 2 ай бұрын
Congratulations ❤
@rishanaanas939
@rishanaanas939 2 ай бұрын
Mabrook shimna
@shahna7004
@shahna7004 2 ай бұрын
Congrats 👏 👏
@nizamudeens5937
@nizamudeens5937 2 ай бұрын
I. A. S. അഭിനന്ദനങ്ങൾ
@meenurose7315
@meenurose7315 2 ай бұрын
Excellent 👏👏👏
@mysudha
@mysudha 2 ай бұрын
മിടുക്കി പെൺകുട്ടി, ഇതുപോലെ പഠിക്കാൻ മിടുക്കി കൾ ആയ കുട്ടികളെ പഠിക്കാൻ അനുവദികുക അവർ പഠിച്ചു വളർന്നു ജോലി നേടി യിട്ടു കല്യാണം കഴിച്ചു കൊടുക്കു. അവർക്ക് അച്ഛനും അമ്മയും സപ്പോർട്ട് കൊടുത്തു കൂടെ നിക്കണം,
@kizakkepedikakkalmohammedb2622
@kizakkepedikakkalmohammedb2622 2 ай бұрын
Congrats 💚💚
@nasheedanaisam3342
@nasheedanaisam3342 2 ай бұрын
പൊതുവിദ്യാലയങ്ങൾക്ക് അഭിമാനം 🎉🎉
@balachandranreena6046
@balachandranreena6046 2 ай бұрын
ഇത്തരം പേരെന്റ്സ് ആണ് ഹീറോ... കുറെ എണ്ണം ഉണ്ട്. വലിയ സ്ത്രീധനം കൊടുത്തു കെട്ടിച്ചു വിട്ടു. അവിടെ വേലക്കാരി ആയി. കഷ്ടപ്പെട്ടു ജീവിതം മടുത്തു ആത്മഹത്യ ചെയ്തു കഴിയുമ്പോൾ.. നീതി എന്ന് പറഞ്ഞു ചാനലിൽ വന്നിരുന്നു മോങ്ങും. പുശ്ചവും മാത്രം അവരോടു..
@NihaNihaa-es2xq
@NihaNihaa-es2xq 2 ай бұрын
Congratulations🎉❤
@aswathy6390
@aswathy6390 2 ай бұрын
Congratulations.......
@fthasneem278
@fthasneem278 2 ай бұрын
ഇവർ എൻ്റെ റിലേറ്റീവാണ്..ഞങ്ങൾ അഭിമാനിക്കുന്നു..
@jishidevasreebasu1044
@jishidevasreebasu1044 2 ай бұрын
Congrats 👍
@Faathz_shaam
@Faathz_shaam 2 ай бұрын
Congrats 👏
@vishnunamboothiri3686
@vishnunamboothiri3686 2 ай бұрын
❤ അഭിനന്ദനങ്ങൾ
@saidali1621
@saidali1621 2 ай бұрын
Congrats, May Hod bless you and your parents
@thasnikt756
@thasnikt756 2 ай бұрын
Congratulations 🎉
@thasleenaashifthesli
@thasleenaashifthesli 2 ай бұрын
Masha allah
@akbarali6450
@akbarali6450 2 ай бұрын
Congratulations moloo
@shameermohammedekau6983
@shameermohammedekau6983 2 ай бұрын
പഠി'ക്കാൻ മടിക്കികളായ പെൺകുട്ടികൾക്ക് പരമാവധി സപ്പോർട്ട് നൽകുക കല്യാണം പിന്നെ മതി
@ashnack7286
@ashnack7286 2 ай бұрын
Proud moment ❤❤❤
@amarroshan8389
@amarroshan8389 2 ай бұрын
Congrats sister
@ranijancy1108
@ranijancy1108 2 ай бұрын
Congratulations Shimna !!
@prasobhap
@prasobhap 2 ай бұрын
2000 ബാച്ചിൽ 10 th പഠിക്കുമ്പോൾ എന്റെ ക്ലാസിലെ പല പെൺകുട്ടികളും കല്യാണം ആയിരുന്നു.. ഇപ്പോൾ അതിനൊക്കെ മാറ്റം വന്നില്ലേ.. ഇനിയും മാറും തലമുറ മാറുമ്പോൾ
@Thwa_yyib
@Thwa_yyib 2 ай бұрын
കുട്ടികൾ ഉണ്ടാവാൻ നേരം വൈകുന്നു, വേറെ എന്തെങ്കിലും വിത്യാസം നിങ്ങൾ കാണുന്നുണ്ടോ?
@atmosphere5005
@atmosphere5005 2 ай бұрын
​@@Thwa_yyibകിണ്ടി, ജീവിതം എന്നത് ഇത്രക്കിത്ര നാളെ ഒള്ളു 🙌എപ്പോവേണേലും മരിക്കും
@naseebamv6976
@naseebamv6976 2 ай бұрын
Athu thanne alle valiya vithyasam@@Thwa_yyib
@Thwa_yyib
@Thwa_yyib Ай бұрын
@@atmosphere5005 ningal udheshichath manassilayilla
@Thwa_yyib
@Thwa_yyib Ай бұрын
@@naseebamv6976 appol kuttikal undavathe nokiyal pore
@currentaffairs__00
@currentaffairs__00 2 ай бұрын
👏👏congrats❤😊
@punarjani4474
@punarjani4474 2 ай бұрын
പൊതുവിദ്യാലയം 🥰
@ayshaibrahim8342
@ayshaibrahim8342 2 ай бұрын
Congratuations..... 🥰
@lichoosvlog8000
@lichoosvlog8000 2 ай бұрын
Congrats
@preethyr4563
@preethyr4563 2 ай бұрын
Congratulations 🎉midukki kutty❤
@user-xy3ey4zs1k
@user-xy3ey4zs1k 2 ай бұрын
Congrats mole.❤🎉
@shameershemin5624
@shameershemin5624 2 ай бұрын
Congrats 🎉
@jumananasrin6479
@jumananasrin6479 Ай бұрын
ഇത് നിങ്ങളെ പേരന്റ്സിന് ഉള്ളതാണ് ഇവിടെ എനിക്ക് പഠിക്കാൻ ആഗ്രഹമുണ്ട് പഠിക്കാൻ സമ്മതിക്കാതെ വിവാഹം കഴിപ്പിക്കുന്നു😢
@shihabudheenc9214
@shihabudheenc9214 2 ай бұрын
Masha allah❤
@rcretion9935
@rcretion9935 2 ай бұрын
Masha Allah
@akhilpillai936
@akhilpillai936 2 ай бұрын
Congratulations🎉
@Asm452
@Asm452 2 ай бұрын
Proud moment
@sinyabshaji8356
@sinyabshaji8356 2 ай бұрын
Congrats 🌹
@jihadajabinkp3021
@jihadajabinkp3021 2 ай бұрын
Proud of her🎉
@majeedka7205
@majeedka7205 2 ай бұрын
Congratulations 💐
@naazgroup4786
@naazgroup4786 2 ай бұрын
Congratulations ❤❤❤
@akbarali6450
@akbarali6450 2 ай бұрын
Congratulations
@anvariqbal4878
@anvariqbal4878 2 ай бұрын
congratsss
@fathimashabna8093
@fathimashabna8093 2 ай бұрын
Congratulations 🎉🎉shimna
@vidhyarajedran3534
@vidhyarajedran3534 2 ай бұрын
Congrats dear simna..
@orurasathinu5064
@orurasathinu5064 2 ай бұрын
ഇത് കണ്ടു vs ഇപ്പോൾ തന്നെ തട്ടിപ്പോകും
@muhammedsajilrahman1286
@muhammedsajilrahman1286 2 ай бұрын
Malapurathinu ennu santhoshathinte nimishagal🎉🎉🎉❤
@user-nc8ul8cz1o
@user-nc8ul8cz1o 2 ай бұрын
നാടിൻറെ അഭിമാനം🙏
@chandanarajesh6612
@chandanarajesh6612 2 ай бұрын
Respect ❤
@muhsinmoosamikandy477
@muhsinmoosamikandy477 2 ай бұрын
Good ❤
@abdulhameedhameed3882
@abdulhameedhameed3882 2 ай бұрын
Congratz
@proasjad5074
@proasjad5074 2 ай бұрын
Mashaallah ❤
@revathij3080
@revathij3080 2 ай бұрын
@AfnaMuthu
@AfnaMuthu 2 ай бұрын
Congrats shimnatha♥️♥️
@blueberry7985
@blueberry7985 2 ай бұрын
.midukki nalla marupadi
@sabukp7463
@sabukp7463 2 ай бұрын
ഇവിടെ ഈഅമ്മായിയാണ്ഞങളുടെകുട്ടിയെഐ എ എസിന് പൂർണ്ണപിൻതുണനൽകി അഡ്മിഷൻചെയ്തത് അവൾ നന്നായി പഠിക്കുന്നു ഞങ്ങൾ ദുആയിൽഉൾഷ്ഷെടുത്യൈക ചെയ്യുന്നു അതിനാൽ അമ്മായിമാരെആരുംതല്ലിക്കൊല്ലരുതേ അവരുംജീവിച്ചോട്ടെ പിന്നെ എല്ലാ ത്തിലമുൺടാവുംവിവരമില്ലാത്തവർ അവരെബോധവൽക്കരിക്കുക إنشاء الله നല്ലൊരുതലമുറവളർന്നുവരട്ടെ
@rankseeker2849
@rankseeker2849 2 ай бұрын
👍👍
@thanwi4094
@thanwi4094 2 ай бұрын
Congratulations Shimna❤.....evde aan coaching eduthadh enn parayamo
@bushramajeed3642
@bushramajeed3642 2 ай бұрын
👍🏻👍🏻
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 69 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 88 МЛН