5ാം ഭാവം മന്ത്ര സ്ഥാനം ആണെല്ലോ അപ്പോൾ അഞ്ചാം ഭാവത്തിലെ ഗൃഹസ്ഥിതി അനുസരിച്ച് ഇഷ്ടദേവനെ മന്ത്രമൂർത്തിയെ തിരഞ്ഞെടുത്തു ഉപസിച്ചാൽ വലിയ രീതിയിലുള്ള ധനാഗമവും സർവ്വദോഷ ശമനവും സാധ്യമാകുമോ ഓജരാക്ഷിയിൽ ചൊവ്വ ആണെങ്കിൽ സുബ്രഹ്മന്യൻ ആണെല്ലോ അപ്പോൾ സുബ്രഹ്മണ്ണ്യന് സർപ്പ-(rahu)ആഭിചാര ദോഷം എന്നിവയൊക്കെ മറികടന്നു ധനം നൽകാൻ സാധിക്കുമോ ഉദ്ധിഷ്ട കാര്യം എന്ത് തന്നെ ചോദിച്ചാലും തരുമോ detail ആയിട്ട് വീഡിയോ ചെയ്യുമോ