വിവാഹതരായ സ്ത്രീകളും സ്വപ്നങ്ങളും | Pma Gafoor Speech

  Рет қаралды 108,274

Feel The Soul

Feel The Soul

Күн бұрын

Пікірлер: 271
@sameerasami6395
@sameerasami6395 Жыл бұрын
വിവാഹം കഴിഞ്ഞാൽ പിന്നെ ഭർത്താവിന്റെ അടിമയെ പോലെയാണ് ഭാര്യ, ഭർത്താവിന്റെ സമ്മതം ഇല്ലാതെ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല .അത് പഠനം ആണെങ്കിലും ജോലി ആണെങ്കിലും, ഭർത്താകന്മാരുടെ സപ്പോർട്ട് ഇല്ലാത്തത് കൊണ്ട് സ്വപ്നങ്ങളും ആഗ്രഹങ്ങളും തകർന്ന് പോയ, ഇപ്പഴും തകർന്ന് കൊണ്ടിരിക്കുന്ന എത്രയോ പെൺകുട്ടികളുണ്ട് .😞
@fancylizard5079
@fancylizard5079 Жыл бұрын
Sure, yellavarum orupolealla, yennalum avarkku tiricharive varumbolthinum time overaavum. Namukku yevidelum support pidichedukkuka veettilenkilum yennal manassamadhanamenkilum undavum
@ambilysudheer4337
@ambilysudheer4337 Жыл бұрын
💯 ശരിയാണ്. അതു കൊണ്ടു തന്നെ മകളെ കല്യാണം കഴിപ്പിക്കണ്ട എന്ന് തോന്നാറുണ്ട്.
@jasminjaz4724
@jasminjaz4724 Жыл бұрын
Enneppole
@rehnabeegum9520
@rehnabeegum9520 Жыл бұрын
👍👍👍
@sulushameer9819
@sulushameer9819 Жыл бұрын
njanum
@ambilysudheer4337
@ambilysudheer4337 Жыл бұрын
അടിമയെ പോലെ ജീവിച്ച് ജീവിച്ച് സ്വപ്നം കാണാൻ പോലും പേടിയുള്ള ധാരാളം സ്ത്രീകൾ ഉണ്ട്.
@rekhak9169
@rekhak9169 Жыл бұрын
Correct
@Quranrecitationeveryday940
@Quranrecitationeveryday940 Жыл бұрын
Correct
@adhrajadhraj6585
@adhrajadhraj6585 Жыл бұрын
Crt
@aysh6400
@aysh6400 Жыл бұрын
Sathiyam
@mubeenasaifu5150
@mubeenasaifu5150 Жыл бұрын
💯
@sameehamoideen8114
@sameehamoideen8114 Жыл бұрын
സ്വപ്നം എന്നാൽ എന്താണെന്ന് മനസിലാവുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ എന്തായിരുന്നു സ്വപ്നം എന്ന് ചോദിച്ചാൽ പറയാൻ മറുപടി ഇല്ല. എനിക്ക് രണ്ടു പെണ്മക്കൾ ആണ് അവരെ അവരുടെ ഇഷ്ടത്തിന് അനുസരിച്ചു പഠിപ്പിക്കണം എന്നതാണ് ഇപ്പൊ എന്റെ സ്വപ്നം. In sha allah. ഞാൻ അനുഭവിക്കുന്ന മനപ്രയാസം അവർക്ക് ഉണ്ടാവാൻ പാടില്ല എന്ന സ്വപ്നം. In sha allah.
@saleemsali3486
@saleemsali3486 Жыл бұрын
Same
@Rabiya_mk
@Rabiya_mk Жыл бұрын
Same
@aggs2k23
@aggs2k23 Жыл бұрын
Same
@Ameen_hafis_Hanna_
@Ameen_hafis_Hanna_ Жыл бұрын
njanum ethey prarthanayumayi jeevikkunnu
@banutvm6256
@banutvm6256 Жыл бұрын
Same
@nadeerasubair271
@nadeerasubair271 Жыл бұрын
വിവാഹം കഴിഞ്ഞാൽ സാധാരണ ഒരു വീട്ടമ്മ അടിമ തന്നെ യാണ്. അതിൽ വ്യത്യാസം ഇല്ല
@aneesafaisal2189
@aneesafaisal2189 Жыл бұрын
Allatheverum ndtto
@jaimyandrew8100
@jaimyandrew8100 Жыл бұрын
No,not all ladies are suffering. It depends on men's attitude.
@shameenashuhaib8144
@shameenashuhaib8144 Жыл бұрын
Satyam
@ummuminha4850
@ummuminha4850 Жыл бұрын
സത്യം
@fidhunidhu6439
@fidhunidhu6439 Жыл бұрын
കേൾക്കുമ്പോൾ സന്തോഷമുണ്ട് sir.... But ജീവിതത്തിൽ തോറ്റുകൊണ്ടേയിരിക്കുന്നു. അതിനു ഒരു മാറ്റമൊന്നുമില്ല 😒
@asmascreations8966
@asmascreations8966 Жыл бұрын
Sathyam
@shahanasherin2615
@shahanasherin2615 Жыл бұрын
Sathym 😔
@farshanapoovianverali1682
@farshanapoovianverali1682 Жыл бұрын
right
@fazla2044
@fazla2044 Жыл бұрын
Prathikarikkadae nigalk onnum labikkillaa fight cheyy swantham aavashyam samoohathinju munnil thurannu parayyu
@shamnashameer2504
@shamnashameer2504 Жыл бұрын
അതൊക്കെ തോന്നലുകൾ ആണ്. മാറ്റാനുള്ള അവസരം unde. നാം കാണുന്നില്ലെന്ന് മാത്രം
@mubeenamubi9473
@mubeenamubi9473 Жыл бұрын
കല്യാണം കഴിഞ്ഞ പിന്നെ അയാളുടെ support ഇല്ലാതെ അവൾക് മുന്നോട്ട് പോവാൻ പ്രയാസം തന്നെയാണ്. നമ്മുടെ മനസ്സറിയുന്ന ഒരാളെ കിട്ടിയാൽ എല്ലാം നേടാനാവും അതിനും ഒരു ഭാഗ്യം വേണം
@naasi9358
@naasi9358 Жыл бұрын
Niengale kallianm kainjadanoo?
@sajnasajna9858
@sajnasajna9858 Жыл бұрын
ജീവിതം മുൻപോട്ട് കൊണ്ട് പോകാൻ ധൈര്യം തരുന്ന വാക്കുകൾ.... അൽഹംദുലില്ലാഹ്.... 🥰🥰🥰👏👏👏🤲🤲🤲🌹🌹
@sreedevichandran5918
@sreedevichandran5918 11 ай бұрын
Hai good night friends ❤️❤️ this speech very very nice speech 😃 mygod manase onnu santha hu best wishes MYgod Ellam Deyvamthinentevikrikal Ennuparayatte manasesanthamaku godislove super friendly super Speech very very good 👌👌👌👌👌😘❣️❣️❣️
@shyjashyja9320
@shyjashyja9320 Жыл бұрын
എന്റെ വിവാഹം നടക്കുമ്പോ ഡിഗ്രി ഫസ്റ്റ് ഇയർ. Hus നു പഠിക്കുന്നതിനു കുഴപ്പം ഇല്ലെങ്കിലും വീട്ടിൽ ബാക്കി ഉള്ളവർക്ക് ഇഷ്ടമായിരുന്നില്ല. അതോടെ പഠിത്തം നിന്നു. പക്ഷെ.. കുറച്ചു വർഷങ്ങൾ കഴിഞ്ഞു ഇക്കാന്റെ ഉമ്മയൊക്കെ മരണപെട്ട ശേഷം ഞാൻ ഇന്ന് എന്റെ ഡിഗ്രി നേടിയെടുത്തു. ഇന്ന് ഞാൻ എന്റെ മുനിസിപ്പാലിറ്റി ഡിവിഷൻ ADS സെക്രട്ടറി ആണ്. അതോടൊപ്പം one of the famous jwellery യുടെ Sales officer ആയും work ചെയ്യുന്നു. എന്റെ ഇക്കയുടെ പരിപൂർണ സപ്പോർട് എനിക്കുണ്ട്..
@saleemsali3486
@saleemsali3486 Жыл бұрын
Bhagyavathi
@reihaanathkv9134
@reihaanathkv9134 Жыл бұрын
ഉമ്മ വേഗം മരിച്ചത് കൊണ്ട് ആണോ ഇതൊക്കെ നേടിയത്
@shyjashyja9320
@shyjashyja9320 Жыл бұрын
@@reihaanathkv9134 പൊന്നു സഹോദരീ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചു പോലും ഇല്ല. തുടർന്ന് പഠിക്കാൻ കഴിയും എന്ന് ഞാൻ പോലും വിചാരിച്ചില്ല. പിന്നെ ഉമ്മാന്റെ മരണം ഒക്കെ കഴിഞ്ഞു കുറെ നാളുകൾക്ക് ശേഷം അങ്ങനെ ഒരു അവസരം കിട്ടിയപ്പോ എന്റെ ഇക്ക തന്നെയാണ് എന്നെ നിർബന്ധിച് പഠിക്കാൻ ഉള്ള അവസരം ഒരുക്കി തന്നത്. ഇപ്പൊ വർക്കിംഗ്‌ വുമൻ ആവാനും..
@sameera1904
@sameera1904 Жыл бұрын
Kuttiyepole digree first year marriage .12 years later iam still standing where i started.only life is running out
@fairunoushad5708
@fairunoushad5708 Жыл бұрын
നല്ലോണം പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് കല്യാണം കഴിപ്പിച്ചു... പഠിപ്പ് അവിടെ മുടങ്ങി... പിന്നെ അവിടെ നമുടെ freedom പോയി... പിന്നെ എല്ലാ കാര്യത്തിലും സമ്മതം ചോദിക്കണം... കുട്ടികള്‍ ആയി കഷ്ടപ്പാട് ആയി..... അവരെ കാര്യങ്ങള്‍ നോക്കി വീട്ടില്‍ kuthiyirikkal ആയി..... അത് കൊണ്ട് ഇത് വായിക്കുന്ന കുഞ്ഞ്‌ മക്കളോട്...... നല്ലോണം പഠിച്ച് ഒരു ജോലി സമ്പാദിക്കുക... എന്നിട്ട് മതി കല്യാണം..... കെട്ടിച്ച് വിടുന്ന മാതാപിതാക്കളെ..... അവർ ഒന്ന് പാറിപ്പറന്ന് നടന്നോട്ടെ🙏🙏🙏...
@palakkadanpachakambysofi6017
@palakkadanpachakambysofi6017 Жыл бұрын
👍
@fousisaji
@fousisaji Жыл бұрын
മാഷാഅല്ലാഹ്‌ ഒരുപാട് സന്തോഷം നൽകുന്ന വാക്കുകൾ 👌😍😍🌹🌹🌹 ഗഫൂർ സാറിന്റെ വാക്കുകൾ മനസ്സിന് പിടിച്ചു നിൽക്കാൻ ഉള്ള വലിയൊരു ശക്തി ആണ് 👏ഇനിയും ഒരുപാട് നല്ല വാക്കുകൾ പറയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
@ranazworld2884
@ranazworld2884 Жыл бұрын
ആഗ്രഹങ്ങൾ സ്വപ്‌നങ്ങൾ എല്ലാം മറ്റുള്ളവരെ പേടിച് വെണ്ട എന്നുവെച്ച പെൺകുട്ടികളും ഉണ്ട് കല്യാണം കഴിഞ്ഞതിന് ശേഷം
@Fasvlog5
@Fasvlog5 Жыл бұрын
വിവാഹ ശേഷം എന്നെ തളർത്താനേ ആളുകളുണ്ടായിരുന്നൊള്ളൂ പഠനവും അതോടെ നിർത്തി അല്ല ആരക്കയോ നിർത്തലാക്കി, ആർക്കക്കോ വേണ്ടിനിർത്തേണ്ടി വന്നു. ഇപ്പോൾ എനിക്ക് തോന്നുന്നു വിവാഹമേ വേണ്ടായിരുന്നു എന്ന്. കാരണം ഇന്ന് എന്റെ ഉമ്മയും ഉപ്പയും തനിച്ചാകില്ലായിരുന്നു. ഞങ്ങൾ 4 മക്കളിൽ ഏകസഹോദരൻ അള്ളാഹുവിന്റെ വിളിക്ക് ഉത്തരം നൽകി . 4 പേരിൽ തന്റേടിയായിരുന്നു ഞാൻ . ഇപ്പോൾ എന്തോ ഒരു ധൈര്യ കുറവ് മക്കളേ ഓർത്തിട്ടാണോ എന്ത ാ എന്നറിയില്ല. എല്ലാറ്റിന്നും ഒരു സമാധാനം കിട്ടാൻ വേണ്ടിയാണ് ചെറിയ ഒരു ചാനൽ തുടങ്ങിയത് അപ്പോൾ ഇതും പാരയാണ്. നല്ല +ve vibe aanu ഗഫൂർ സാറിന്റെ ക്ലാസ്. അടിപ്പൊളി ക്ലാസ്സാണ്. പറ്റുമെങ്കിൽ എന്നെ ഒന്ന് ആ ആണിയിൽ തറച്ചോളു انشاالله
@drshifajamal4711
@drshifajamal4711 Жыл бұрын
take couslung
@palakkadanpachakambysofi6017
@palakkadanpachakambysofi6017 Жыл бұрын
don't worry sister. ellm shariyavum. 😘
@Fasvlog5
@Fasvlog5 Жыл бұрын
@@palakkadanpachakambysofi6017 😍😍
@aabsluk8779
@aabsluk8779 Жыл бұрын
ജീവിതത്തിൽ അങ്ങേ അറ്റം തകർന്നു നിന്ന നിമിഷം മുതൽ ആണ് താങ്കളുടെ സ്പീച്ച് കേട്ടുതുടങ്ങിയത്. അന്ന് ഞാൻ ജോലി ചെയ്തിരുന്നത് പത്തനംതിട്ട യിൽ ആണ്.3മണിക്കൂറോളം യാത്ര ചെയ്താണ് ഞാൻ പോയിരുന്നത്. അപ്പോൾ ആ യാത്ര വേളയിൽ ആണ് ഞാൻ അങ്ങയുടെ സ്പീച്ചിന്റെ ആരാധിക ആയി മാറിയത്. ഇപ്പോൾ 3വർഷം ആകുന്നു 😊
@mtmvloge6723
@mtmvloge6723 Жыл бұрын
മുജാഹിദ് കോട്ട
@haseenahaneefa8616
@haseenahaneefa8616 Жыл бұрын
പറയാൻ പറ്റും ഇത് പുരുഷന്മാർ അംഗീകരിക്കേണ്ടേ അങ്ങനെ ഉറച്ച തീരുമാനമെടുത്താൽ വീട്ടിൽ പോയ്ക്കോളാൻ പറയും
@pradeepkumar-ix7bt
@pradeepkumar-ix7bt Жыл бұрын
പോകാൻ ഒരു വീട് പോലും ഇല്ല
@drshifajamal4711
@drshifajamal4711 Жыл бұрын
povnm appo vilikkn varum
@shahulshahidshahulshahid9538
@shahulshahidshahulshahid9538 Жыл бұрын
barthav adichu kollum😔
@sameera1904
@sameera1904 Жыл бұрын
Now i am at my home
@shadilsha7669
@shadilsha7669 Жыл бұрын
വളരെ നല്ല സ്പീച്, കേട്ടിരിക്കും, പക്ഷെ എന്തൊക്കെ പറഞ്ഞാലും ആരൊക്കെ പറഞ്ഞാലും കല്യാണം കഴിഞ്ഞ പെൺകുട്ടിക്ക് സ്വപ്നം കാണാൻ പോലും അവകാശമില്ല
@suhailajafar5842
@suhailajafar5842 Жыл бұрын
എല്ലാവരും ഇതുപോലെ അല്ല. Husband ന്റെ attittude പോലെ ഇരിക്കും 😊
@sajibava4692
@sajibava4692 Жыл бұрын
എൻറെ എല്ലാ നല്ല നല്ല സ്വപ്നങ്ങൾക്കും ചിറകു വിരിച്ചു തന്നത് എൻറെ ഹസ്ബൻഡ്👍👍👍❤️❤️❤️❤️❤️❤️❤️ഇവിടെയും നാളെ ജന്നാത്തിലും ഞങ്ങൾ ഓർമ്മിപ്പിക്കട്ടെ
@meharin1534
@meharin1534 Жыл бұрын
Aameen
@ahadinrahaan5588
@ahadinrahaan5588 Жыл бұрын
Aameen
@afnannizam2020
@afnannizam2020 Жыл бұрын
@@ahadinrahaan5588 Ameen
@sekkiyasekkiya2188
@sekkiyasekkiya2188 Жыл бұрын
നിങ്ങളുടെ ഓരോ പ്രസംഗങ്ങളും പുതിയ അറിവുകൾ നൽകുന്നു
@sameeratk3225
@sameeratk3225 Жыл бұрын
എന്റെ എല്ലാ വിജയതിനു പിന്നിലും എന്റെ husband ഉണ്ട്. എന്നെ മുന്നോട്ട് നയിക്കാൻ അദ്ദേഹം ഉണ്ട്. അൽഹംദുലില്ലാഹ്
@haseenakalayathhaseenakala5193
@haseenakalayathhaseenakala5193 Жыл бұрын
Lucky ❤
@mehjubi9915
@mehjubi9915 Жыл бұрын
@@haseenakalayathhaseenakala5193 ശെരിക്കും
@noushidhanoushidha699
@noushidhanoushidha699 Жыл бұрын
Same💯
@noorjahanshamsu8872
@noorjahanshamsu8872 Жыл бұрын
@@mehjubi9915 നിങ്ങളുടെ ഭാഗ്യം. ജീവിത കാലം നിലനിൽക്കട്ടെ
@mykimchi3
@mykimchi3 Жыл бұрын
Maashaa Allah🥰Allahu ennum aa bhagyam nilanirtitaratte
@rdmchus408
@rdmchus408 Жыл бұрын
പറയാനും കേൾക്കാനും രസമാണ് ഇതൊക്കെ നടക്കണമെങ്കിൽ ഒരു ജന്മം കൂടി വേണ്ടി വരും കല്യാണം കഴിഞ്ഞ പെണ്ണിന് അവളുടെ ഭർത്താവിന്റെ അനുവാദമില്ലാതെ എത്രത്തോളം അവളുടെ സ്വപ്നങ്ങൾ നേടിയെടുക്കാൻ കഴിയും?
@askarvlog6430
@askarvlog6430 Жыл бұрын
വല്ലാത്ത വാക്കുകൾ..... അൽഹംദുലില്ലാഹ് 🤝
@rajeshnandu6368
@rajeshnandu6368 Жыл бұрын
Hai sir I hear your speech now.your speech help my life for deciding an important problems to solve in my family life.Now i know that what I do in my life.Now I decided that what i doing decision in my family life.Thank you sir you give me a important decisions taking in my life. Thank you sir.your speech is very helpful to my life. Thanks sir
@richurinusworld7764
@richurinusworld7764 Жыл бұрын
കേൾക്കുമ്പോൾ സമാധാനം, ജീവിതത്തിൽ ഇപ്പോൾ തോറ്റുകൊണ്ടേയിരിക്കുന്നു
@anasmubaraanasmubara2766
@anasmubaraanasmubara2766 Жыл бұрын
ശരിയാവുഡോ 👍🏽
@mazhanilaav
@mazhanilaav Жыл бұрын
സ്വയം പര്യാപ്തത നേടണം,,, അതിനു സാമ്പത്തിക സ്വാതന്ത്ര്യം വേണം, അതിനുള്ള വഴി കണ്ടെത്തണം, എന്നിട്ട് എല്ലാവരുടെ മുമ്പിലും നിവർന്നു നിന്ന് ഒരു ചിരി ചിരിക്കണം, അതാണെടോ വിജയത്തിന്റെ ചിരി,,,,
@exxxx5293
@exxxx5293 Жыл бұрын
Husband inodu chilavinte Paisa kku vare yajikkenda avastayanu💔
@aksharaanilkattoor1049
@aksharaanilkattoor1049 Жыл бұрын
Me too
@jazza....6126
@jazza....6126 Жыл бұрын
Njnum.. End cheyanamenariyunilaa
@athirapjoy3876
@athirapjoy3876 Жыл бұрын
True....
@ramsiramsi7223
@ramsiramsi7223 Жыл бұрын
S
@aleenaanamsherin1252
@aleenaanamsherin1252 Жыл бұрын
yes. എന്റെ ഭർത്താവിന്റെ വിജയത്തിൽ എനിക്ക് പങ്കുണ്ട്. അതുപോലെ എന്റെ വിജയത്തിനു പിന്നിലും എന്റെ വിശ്രമമില്ലാത്ത പരിശ്രമങ്ങൾ തന്നെ ഇന്ന് ഞാൻ very very happy😍😍
@mykimchi3
@mykimchi3 Жыл бұрын
Maashaa Allah👌endaa cheyyunnath
@sabeenabasheer6824
@sabeenabasheer6824 Жыл бұрын
ماشاءاللہ...😍
@aleenaanamsherin1252
@aleenaanamsherin1252 Жыл бұрын
@@mykimchi3 ഞാൻ PSC പഠിച്ച് ലിസ്റ്റിൽ വന്ന് .. അൽഹംദുലില്ലാഹ് . ഇപ്പൊ advice നായി wait ചെയ്യുന്നു
@Laibasworld
@Laibasworld Жыл бұрын
@@aleenaanamsherin1252 coaching nu poyittano padichad. Njaanum ipol try cheydond irikkukayaanu, but coaching povan pattilla
@aleenaanamsherin1252
@aleenaanamsherin1252 Жыл бұрын
@@Laibasworld No. എനിക്ക് കോച്ചിങ്ങിന് പോകാൻ പറ്റിയിരുന്നില്ല. Mother in law കിടപ്പിലായിരുന്നു . KZbin class മാത്രായിരുന്നു അന്ന് ആശ്രയം. chakrapani class കണ്ടോളൂ. Super ആണ് . പിന്നെ telegramil hotopics , Kamalobyl അതെല്ലാം നല്ല channel കളാണ്. അതിലേതെങ്കിലും ഒന്നിൽ paid class ന് ചേർന്നാ മതി
@rashidashajahan9779
@rashidashajahan9779 Жыл бұрын
ആ കുരുവിക്ക് കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അതിന് കൊണ്ട് പറക്കാനും ഇട്ടിട്ട് പറക്കാനും കഴിയില്ല
@ponnustube249
@ponnustube249 Жыл бұрын
സത്യം
@nihalroshen215
@nihalroshen215 Жыл бұрын
കറക്റ്റ് 👍
@reejaraju4354
@reejaraju4354 Жыл бұрын
Exactly
@she8818
@she8818 Жыл бұрын
correct
@Simplefoodtips.
@Simplefoodtips. Жыл бұрын
Corect
@jyothydominic9472
@jyothydominic9472 Жыл бұрын
വളരെ സത്യം ആയ കാര്യം ആണ് 🙏
@misbaponnus4818
@misbaponnus4818 Жыл бұрын
Mrg അല്ല ഒരു പെണ്ണിനെ സംബന്ധിച്ചു വലിയ കാര്യംഎന്ന് എല്ലാ മാതാപിതാക്കൾ മനസ്സിലാക്കാൻ വേണ്ടി ഇദ്ദേഹത്തിന്റെ motivation clss എല്ലാ പെൺ കുട്ടികളുടെ അച്ഛനമ്മാമാർക്കും കേൾപ്പിച്ചു കൊടുക്കേണ്ടി വരും
@harithaanuharitha8668
@harithaanuharitha8668 Жыл бұрын
Really true sir
@aleenaanamsherin1252
@aleenaanamsherin1252 Жыл бұрын
സാറിന്റെ വാക്കുകൾ കേട്ടാൽ എപ്പോഴും കണ്ണു നിറയും😅😢
@AsmrThanuzWorld123.
@AsmrThanuzWorld123. Жыл бұрын
ഞാൻ ഡിഗ്രി പഠിച്ച പെൺകുട്ടിയാണ് ഞാൻ കല്യാണം കഴിഞ്ഞു ഭർത്താവിന് കൊറോണ വന്ന് അതിനൊക്കെ കാരണം എന്നെ കല്യാണം കഴിച്ചത് കൊണ്ടാണെന്നാണ് പലരും പറയുന്നത് 😔😔😔😔
@padmasanal1108
@padmasanal1108 Жыл бұрын
😆😆😆... പുരുഷന്റെ വിജയത്തിന്റെ പിന്നിൽ ഒരു സ്ത്രീ ആണ്.. കൊറോണ അല്ലടോ 😜😜😜
@mumthazlatheef9857
@mumthazlatheef9857 Жыл бұрын
E.. Lokath kure alukalku korona vannu athinoke karanam thanne kuttam paranjavar annu
@AsmrThanuzWorld123.
@AsmrThanuzWorld123. Жыл бұрын
@@mumthazlatheef9857 exctly ഇന്നും എന്റെ സങ്കടം തീർന്നിട്ടില്ല 😔😔😔
@safhanasafa695
@safhanasafa695 Жыл бұрын
ആ നടൻ ടോവിനോ 🥰🥰
@ayshuayshu645
@ayshuayshu645 Жыл бұрын
Amazing
@ayshamm7189
@ayshamm7189 Жыл бұрын
Gud motivation class 👍👍👍
@ajmalaju5255
@ajmalaju5255 Жыл бұрын
വേറെ ലെവൽ മനുഷ്യൻ 👆
@nazeemmoosa2853
@nazeemmoosa2853 Жыл бұрын
Ente Monu Aghanaya Dhukkam Maathram .cheruthil . Ippol Happy .Alhamdulillah .Ya Allah Ya Rahman .🙈🙉🙊🤲🕋
@RIYASRIYAS-io7sr
@RIYASRIYAS-io7sr Жыл бұрын
ALLAHU QAIR CHEYYATTE ELLAVARKUM AMEEN
@roseflorista6902
@roseflorista6902 Жыл бұрын
parayaaan eluppam aan.... saadhich kittaan valare budhimutt aaan... family and husband heavy support undenkil ath nadakkum... but heavy support ellaarkkum kitillaloo... I am a university gold medal winner.. To be financially independant is my dream.. But course kayiyumbolek i became pregnant and now am here sitting home with my kid. I am not ready to lose. I am doing an online course now. But valare budhimutt aaan to learn with kid. ini enthakum enn areeella
@wonderworldofmunna4805
@wonderworldofmunna4805 Жыл бұрын
bhudhimutt thanneyane pakshe eppoyum orupole aavlla.. shramikkuka daivam ellam neditharum
@fathimathuthahira3266
@fathimathuthahira3266 Жыл бұрын
Nammude kuttikale safe aayi oridathu elpichu koduthu padikyan pattum kutty... Life il nammal orupaadu budhimuttiyalle ivide vare padicheduthathu, Nammal sthreekalku aarum soukaryam orukitharilla, Pakshe sacrifice cheyyaanulla manassu undengil ellam nadakkum, Kuttee, athinayi aagrahikuka, athinaayi pravarthikuka..., Niranthara prarthana..., Namukundaavunna kuttikal valuthaavan orikalum kaathirikaruthu, Athinekaal valiya problems pinneyum vannukondirikum, Family life orikalum ,prathyekichu padikaan maathram agrahichavarku oru santhoshavum tharilla, Athukondu thanne ellam athathinte samayathu thanne cheythu uyarathilethan shramikuka, Daivam thunakatte ennu prarthikunnu
@drshifajamal4711
@drshifajamal4711 Жыл бұрын
dnt feel upset become grow
@beegambenazeer8759
@beegambenazeer8759 Жыл бұрын
Work hard dear,allah bless u to fullfil your dreams🤲
@jaseelajasi645
@jaseelajasi645 Жыл бұрын
ടോവിനോ തോമസ് അല്ലേ ആ നടൻ 🥰
@askarvlog6430
@askarvlog6430 Жыл бұрын
Yes,, 💪
@sajeena.rsajeena8506
@sajeena.rsajeena8506 Жыл бұрын
👍🏼
@sajithahakkim1002
@sajithahakkim1002 Жыл бұрын
Super par 👌👌👌👌👌👌
@sameelasameela6967
@sameelasameela6967 Жыл бұрын
👍👍👍👍
@richardnixon3615
@richardnixon3615 Жыл бұрын
Yes...u r correct ....sthree aval theee aanu.....
@sabeenabasheer6824
@sabeenabasheer6824 Жыл бұрын
ماشاءاللہ......الحَمْدُ ِلله
@shimlaskitchen7855
@shimlaskitchen7855 Жыл бұрын
ഭാര്യ ആയാൽ അവളുടെ സ്വപ്നം അവസാനിചു
@jazza....6126
@jazza....6126 Жыл бұрын
Crct
@banutvm6256
@banutvm6256 Жыл бұрын
Pedikk pattikkaan kazhiyum Snehatthinu pattikkaan kazhiyilla👌👌
@yoosufanvari9093
@yoosufanvari9093 Жыл бұрын
ഇസ്ലാമികമായി ഒരു ഭർത്താവും തൻ്റെ ഭാര്യയെ അടിമയെ പോലെ കാണാനോ, പെരുമാറാനോ പാടില്ലാത്തതാണ് . തൻ്റെ ദീനിൻ്റെ 3-ൽ 2 ഭാഗം പൂർത്തിയാക്കാൻ അല്ലാഹു തനിക്ക് തിരഞ്ഞെടുത്ത് തന്ന എൻ്റെ സഹധർമ്മിണിയാണ് എൻ്റെ ഭാര്യ എന്ന് മനസ്സിലാക്കാനും, തൻ്റെ മക്കളുടെ പ്രിയ മാതാവ് കൂടിയാണ് തൻ്റെ ഭാര്യ എന്ന് തിരിച്ചറിഞ്ഞ് അവളെ ആദരിക്കാനും ഭർത്താവിന് കഴിയണമെന്നുമാണ് ദീൻ പഠിപ്പിക്കുന്നത്.
@faislabinazeez2773
@faislabinazeez2773 Жыл бұрын
Islam parayunnath ket Nadakunna prushane evideyenkilum kanich tharan pattumo
@shahanakasim2014
@shahanakasim2014 Жыл бұрын
Islamika niyamathilulla poleyalla nammude samoohathil oru sthreeyeyum Treat cheyyunnath,
@shahanakasim2014
@shahanakasim2014 Жыл бұрын
Angane shareeathanusarich sthreekalkk pradhanyam nammude society thannirunnuvenkil muslim sthreekal ( bharyamar) unnathamaya nilayil swaabhimanathode vyakthithathoode jeevikkumayrunnu.
@shylath6084
@shylath6084 Жыл бұрын
Ee Islamil ullavar thanneyan wife jolikk poyal kuttom parayar,kuttikalayal pinne parayenda,adima thanne,veettil joli cheythu jeevikkanam ,nammude samudhayaman athinum munnil
@Unaisaaaaa
@Unaisaaaaa Жыл бұрын
@@faislabinazeez2773 ente barthaave
@soudac8195
@soudac8195 Жыл бұрын
🙏🙏🙏No words
@richardnixon3615
@richardnixon3615 Жыл бұрын
Correct....
@haseenahashim965
@haseenahashim965 Жыл бұрын
ഗുഡ് സ്പീച്
@lattexco0kiex234
@lattexco0kiex234 Жыл бұрын
Super❤️❤️😘
@sajnasajna6469
@sajnasajna6469 Жыл бұрын
Good motivation
@fazifairuzfazi2162
@fazifairuzfazi2162 Жыл бұрын
Feel the soul 🙏🙏🙏
@rashinoupimp1068
@rashinoupimp1068 Жыл бұрын
കേൾക്കാൻ രസമുണ്ട്... പക്ഷെ അത് പ്രാവർത്തികം അല്ല 😃😃😃...ഭർത്താക്കന്മാർ അവരുടെ ജോലി നോക്കി പോകും... വീടും മക്കളെ ഒക്കെ നോക്കുമ്പോൾ തന്നെ മനസ്സിലാകും ഭാര്യ യുടെ ജോലി 😃😃
@raseeenasathar1235
@raseeenasathar1235 Жыл бұрын
Allhamdulilla
@sumeerajinu4021
@sumeerajinu4021 Жыл бұрын
👍
@jasminewazir9829
@jasminewazir9829 Жыл бұрын
🤩🤩
@samiyya6580
@samiyya6580 Жыл бұрын
😣😣 എന്റെ ജീവിതം ഇങ്ങനെ തന്നെ 😭😭
@safiyasalavudheen145
@safiyasalavudheen145 Жыл бұрын
الحمدلله
@remyas6801
@remyas6801 Жыл бұрын
Gd msg sir👌👌👌👌👌👌
@skylab6754
@skylab6754 Жыл бұрын
അല്ലാഹുവിനെ ഓർത്ത് മദ്യപിക്കാതിരിക്കുക. ഉപ്പാനെ ഓർത്തു പെപ്സിയും കോളയും ഒഴിവാക്കുക.
@raihanabdulraouf6896
@raihanabdulraouf6896 Жыл бұрын
Super Pettan kazinju
@fathimanasri8588
@fathimanasri8588 Жыл бұрын
Gafoor sir 👍👍👍
@fancylizard5079
@fancylizard5079 Жыл бұрын
👍🙏
@shahidamusaid1799
@shahidamusaid1799 Жыл бұрын
Gr8 motivation
@ameensullia2689
@ameensullia2689 Жыл бұрын
Alhamdulillah
@rajeenabasheervadakkumpala6658
@rajeenabasheervadakkumpala6658 Жыл бұрын
👍👍
@jubiriyamoossa6184
@jubiriyamoossa6184 Жыл бұрын
👌👌👌
@abdulsamad-mq1rh
@abdulsamad-mq1rh Жыл бұрын
Gafoor sir
@Sruthy936
@Sruthy936 Жыл бұрын
🙏🏼
@sheeban5651
@sheeban5651 Жыл бұрын
Assalamu alikkum
@mirfaramshid7173
@mirfaramshid7173 Жыл бұрын
👌👌👌💥💥
@hishamahammed478
@hishamahammed478 Жыл бұрын
👍 mashallah
@ranicheriyan6781
@ranicheriyan6781 Жыл бұрын
അങ്ങനെ മറന്നു പോകാൻ പറ്റുമോ കുരുവിക് ..സത്യം ആണ് എന്നാലും കുരുവി പേടിച്ച് വിറങ്ങലിച്ചു പോകും ...അതാണ് ജീവിതം ..
@anannp839
@anannp839 Жыл бұрын
Hm
@indirak8897
@indirak8897 Жыл бұрын
കുട്ടികളുടെ കായ്യംവരൂന്പോൾ കൂടുതലും അഡ്ജസ്റ്റ് ചെയ്യേണ്ടിവരും
@aneeshafirozaneeshafiroz451
@aneeshafirozaneeshafiroz451 Жыл бұрын
Nan kathirunnadh Allahu kannil kattithannu 😭😭😭
@sahadiyashadhi3599
@sahadiyashadhi3599 Жыл бұрын
😍😍
@rahanarafi5945
@rahanarafi5945 Жыл бұрын
🙏🙏🙏👍👍👍
@sunithanizar6129
@sunithanizar6129 Жыл бұрын
Snehathin pattikan kazhiyilla 👍
@naseemanasi7131
@naseemanasi7131 Жыл бұрын
കുട്ടികളെ..ഓർത്ത്.27.വർഷമായി.എല്ലാം.സഹിക്കുന്നു
@seenathusman4962
@seenathusman4962 Жыл бұрын
Malappuram jillayil e Umma maare kurich oru veedio cheyyu orupad pen kuttikalulla ummamaar samaadanikkatte
@itzmethas3190
@itzmethas3190 Жыл бұрын
Orupad padichitt veetamma yayi marendi varunnatinte vedana oru paadan. Athinekal bedham qualified avathathaan. Veetamma enna joliyil athmartha yum sandhoshavum kandethalo.
@rehnank
@rehnank Жыл бұрын
Same... Njaa eppm ee condition laann.. So.. Nalla deshyam okke aahnn
@sfzankadhoos2930
@sfzankadhoos2930 Жыл бұрын
😂good motivation
@minumumthaz4702
@minumumthaz4702 Жыл бұрын
Sir nthe contact cheyyan valla vaziyumundo?
@riha53
@riha53 Жыл бұрын
18varshangalk sesham oduvil njanitha oruracha nilapadilethiyirikkunnu..
@sfzankadhoos2930
@sfzankadhoos2930 Жыл бұрын
Endhan
@rami8471
@rami8471 Жыл бұрын
What happened
@ayisha6118
@ayisha6118 Жыл бұрын
Ippo nursing padikkunna yenik vivaham yenne thudarnnulla padanathe vare badhikkumo yenn pediyaavunnu veettukkar force cheyyaan yenik vere nivarthiyumnillaa
@blessyeleyas1032
@blessyeleyas1032 Жыл бұрын
Good good 😊👌👌👌👌
@jessyjessy7533
@jessyjessy7533 Жыл бұрын
😔😔
@aryadevi4187
@aryadevi4187 Жыл бұрын
😔
@dhanyasivan8956
@dhanyasivan8956 Жыл бұрын
ടോവിനോ തോമസ്
@sreelakshmisasi0075
@sreelakshmisasi0075 Жыл бұрын
😭😭😭😭😭
@adiljhn9201
@adiljhn9201 Жыл бұрын
Iam like that or my dreams dead.lam BA bed holder.lhad adream to get job but....
@sreejamt7856
@sreejamt7856 Жыл бұрын
അവോയ്ഡ് ആണ് കുറ്റപ്പെടുത്താൽ ആണ്. വേണ്ടാന്ന് വെക്കലാണ്. ഒഴിവാക്കളാണ്. ചതിക്കൽ ആണ്
@tkkadeeja4714
@tkkadeeja4714 Жыл бұрын
വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റെയും ഭർത്താവിൻറെ കുടുംബത്തിന്റെയും അടിമ അടിമയായി ജീവിക്കുന്ന പെണ്ണാണ് സ്ത്രീ
@Malabar.interior
@Malabar.interior Жыл бұрын
ഇതൊക്കെ വാക്കിലെ നടക്കൂ ☹️
@riswan1429
@riswan1429 Жыл бұрын
Enthinum bharthaavinte supporting undenkil avideyan penninte vijayam athan enickillathe poyathum😔
@mathukv9318
@mathukv9318 Жыл бұрын
Sir njan oru hindu annu.entha vettukar enna 20 vayasil kettichu.eppo njanal randhum adiyannu.
@MuhammedAli-oo3xy
@MuhammedAli-oo3xy Жыл бұрын
@#mathu kV Hope u fine.... Mathu vinte jaathiyo,mathamo,vayasso,prayamo alla ithinte kaaryam... Ellam maarum... Ninghal nannai snehikkuka,parijarikkuka, athikamaayal kase kodukkuka... Hope ur life will change...
@jasmishamsudheen1346
@jasmishamsudheen1346 Жыл бұрын
Manushyarude manass thottarinja manushyan
@sivapriya7817
@sivapriya7817 Жыл бұрын
പക്ഷേ പറക്കാൻ പറ്റാത്ത ഒരു കുരുവി കുഞ്ഞു കൂടെ ആ മൂര്ഖന്റെ മുൻപിൽ ഉണ്ടെങ്കിൽ ഒരിക്കലും ആ അമ്മ കുരുവി പറന്നു പോവില്ല... ഉച്ചത്തിൽ ബഹളം വച്ചുകൊണ്ട് തന്റെ ജീവൻ നോക്കാതെ ആ മൂര്ഖന്റെ മുൻപിൽ ചെറുത്തു നിൽക്കാൻ ശ്രമിക്കില്ലേ.... പറയാൻ എളുപ്പമാണ്.... അനുഭവത്തിൽ വരുമ്പോൾ അറിയാം
@rami8471
@rami8471 Жыл бұрын
Swapnam dream enthaanennu ariyumpozhekum , vaiki poi 😮
@mekhabg5768
@mekhabg5768 Жыл бұрын
മടുത്തു life എന്റെ ചേട്ടൻ അമ്മ പറയുന്നത് kelkku. Chettante vittukarkku vendi ആണ് ജീവിക്കുന്നത്.
@aneesha.k2779
@aneesha.k2779 Жыл бұрын
ഇവിടെയും അത്തന്നെയാണാവസ്‌ഥ. ഒറ്റ മകനാണ് അതുകൊണ്ട് തന്നെ അമ്മയുമായി വളരെ അടുപ്പമാണ്. എന്നെയോ മക്കളെയോ ഒന്ന് ശ്രദ്ധിക്കാറ് പോലുമില്ല 😭😭
@murshidamurshi8698
@murshidamurshi8698 Жыл бұрын
But, ഭർത്താവിന്റെ സമ്മതമില്ലാതെ വീട്ടിൽ നിന്ന് പുറത്ത് പോവാൻ പോലും പാടില്ലെന്നല്ലേ ഇസ്ലാം പറഞ്ഞത്? അവിടെയാണ് തളരുന്നത്. അപ്പൊ എന്തിനും ഏതിനും അവരുടെ സമ്മതം ചോദിക്കണ്ടേ?????
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 71 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Episode 534 | Marimayam | A funny covid testing scene
27:40
Mazhavil Manorama
Рет қаралды 3,5 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 71 МЛН