വിവാൻ നല്ല ഒരു മകനാണ് അവന് നല്ല ഒരു ഭാവി ജീവിതം ഉണ്ടാക്കാൻ ദൈവം അനുഗ്രഹിക്കും പഠിച്ച് മിടുക്കൻ ആകട്ടെ
@rani-ut3bb6 сағат бұрын
ജോമോൾ പോകേണ്ടിടത് പോകണ്ടേ, മക്കൾ എല്ലാവരും കൂടെ ഉണ്ടല്ലോ, അമ്മച്ചി അടിപൊളി ഭരണം തന്നെ 😂❤😊
@abafar6 сағат бұрын
ബിസ്ക്കറ്റ് മുഴുവനും ഒന്നും എടുത്തോണ്ട് പോയേക്കരുത്...എല്ലാർക്കും കൊടുക്കാനുളളതാ..😂😂...വിവാൻ മിടുക്കനാണ് ❤❤❤
@pradeepg71215 сағат бұрын
കുഞ്ഞുമോൻ എല്ലാം ചെയ്യുന്നു 😊
@SameerPandikad5 сағат бұрын
❤❤😊
@sujaphilip76162 сағат бұрын
Vivan same like my younger son
@marybiju212240 минут бұрын
Ammachik chakaraumma
@aapusfashion93955 сағат бұрын
കുഞ്ഞുങ്ങളെ നോക്കുന്നതിനേക്കാൾ ശ്രദ്ധ വേണം ട്ടോ. കണ്ണ് തെറ്റിയപ്പോഴേക്കും കേറി പോയത് കണ്ടില്ലേ. എങ്ങാനും കാലിടറി പോയാൽ😮 ദൈവം കാക്കട്ടെ
@jayashreemohan23535 сағат бұрын
ജോമോൾ ഇല്ലാത്തതു കൊണ്ട് അമ്മച്ചി എല്ലാം നോക്കിയും കണ്ടും ചെയ്യാം എന്ന് വിചാരിച്ചു..❤❤❤
@ismailkalleparambil43115 сағат бұрын
Vivan❤❤
@athiarya70045 сағат бұрын
Nte achammem ith pole thannarnu❤❤
@Sujathapk-zt1rt6 сағат бұрын
Ammachi Umma ❤❤❤❤😂
@bindusureshkumar38526 сағат бұрын
Ammachinde amma jomola😂❤❤❤❤🥰🥰🥰🥰
@jainjacob37644 сағат бұрын
God bless you monu
@annammakoshy33806 сағат бұрын
My Ammachi used to call my amma “amma “ in her old age . When amma goes somewhere when we grandchildren watch her she acted crazy like this only calm down when my mother back . Mon is such a great grandson. God bless him.
@PushpaKumari-qo6de7 сағат бұрын
sabumone കണ്ടപ്പോഴുള്ള സന്തോഷം😊
@soudamoorad6 сағат бұрын
Vayasayal cohungalepole😊😊😊
@soudamoorad6 сағат бұрын
Atharka ummakoduthade ammachiye😊😊😊❤❤
@stellapaulose21436 сағат бұрын
ഇടയ്ക്ക് സാബൂന്റെ വീട്ടിൽ പോകാം എന്നോർത്ത് അമ്മ ഇറങ്ങി നടക്കുമോ? വിവാനെ അമ്മയ്ക്ക് എന്തിഷ്ടാ❤
@JoseAntony-o6s7 сағат бұрын
അമ്മയുടെ നോട്ടം പുറത്തേക്കാണ് ജോമോൾ വരുന്നതുനോക്കി യാണ്
@AntooTV-p2o6 сағат бұрын
iI loveAmachi
@brockzz93146 сағат бұрын
❤️❤️❤️🥰🥰🥰
@seenaanto20107 сағат бұрын
❤❤Hai Amma❤️
@KamalaPeruvayal-os4mr2 сағат бұрын
അമ്മച്ചിക്ക് ചൂട് തിരെ പറ്റില്ല അല്ലെ
@elsammathomas8046 сағат бұрын
innu veettu nadha Ammachiya 😂❤️ Nalla bharanam anu 😂👍❤️
@Rani-1991-d9o6 сағат бұрын
ചേട്ടൻ വിചാരിക്കും അമ്മ വിവിനയുടെ മുറിയിൽ തപ്പി പരതുന്നത് ഞങ്ങൾ ക്ക് ഇഷ്ടം ആവില്ല എന്നാവും, പക്ഷെ എനിക്ക് അമ്മയുടെ ഈ കുസൃതി ആണ് ഏറ്റവും ഇഷ്ടം, ചക്ക കപ്പ അതൊന്നും അല്ല ഇഷ്ടം 💞💕
@great724 сағат бұрын
Vivinakku ishtta kedayirikkum . ഓര്‍മ ഇല്ലാത്ത അമ്മച്ചി എന്ത് cheithalum ക്ഷമിക്കണം.
@mariammakaruvelil88476 сағат бұрын
Vivan is a teenager but he knows how to look after his grandma ❤❤❤
@prabhakarancheraparambil46275 сағат бұрын
Sarikum Ente Ammayepolethanne. Jomon tension edukenda. Njengalepolulla prekshakarkanu Amma Good Night Kiss thannathu. Ammakum Makkalkum Kochumakkalkum Kannuthattathe Sarveswaran Kathurakshikatte 🙏💖💖💖💖💕💕
ഓർമ ഇല്ലാത്ത അമ്മയെ ഇട്ടിട്ട് പോകരുത് ഒരിടത്തും അതാ വേണ്ടത്
@rejanipym26515 сағат бұрын
വീട്ടിൽ വേറെ ആളുണ്ടല്ലോ
@usharoy-gx6rv7 сағат бұрын
Ammachi❤
@kalanair23737 сағат бұрын
Inspection nadathunu amma😊
@kalanair23737 сағат бұрын
Amma jomole vanille
@kalanair23736 сағат бұрын
Ammayude vikrasukal😅
@lusammabose56874 сағат бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@manishaji11246 сағат бұрын
ആകെ മൊത്തം confusion 😂😂. ജോമോൾ ഇല്ലാത്തത് കാരണം
@shilajamp35514 сағат бұрын
പരാക്രമങ്ങൾ എന്നല്ലേ caption ൽ പറയേണ്ടത്? പരാക്രമണം തെറ്റല്ലേ
@lakshmiikkara47605 сағат бұрын
ഇന്ന് കഷ്ടമാണല്ലോ. ജോമോളെ കാണാത്തതിന്റെ വെപ്രാളമാണ്. പുറത്തേക്കു പോകാതെ നോക്കണേ 🤨
@momsmagickitchenmalayalam50136 сағат бұрын
ജോമോൾ വരുമ്പോൾ കൊടുക്കാൻ ആവും ബിസ്‌ക്കറ്റ്. ജോമോൾ ഇല്ലാത്തത് കൊണ്ട് അമ്മ പാത്രവും കഴുകുന്നു പശു വിനു തീറ്റ കൊടുക്കാൻ പോകുന്നു അമ്മയുടെ കുസൃതി കൾ
@MolyKs-bl4eh6 сағат бұрын
Ammayku ipozhum joli cheyyanamennund pavam Amma.❤❤❤ God bless amma 🙏🙏🙏🥰🥰🥰
@SS-wu2ej6 сағат бұрын
Biscuit um pothinju ketti vekkuvaano,amme? Ente ammayum inganeyaa,ella cupboard um parishodhikkum😂❤
@great724 сағат бұрын
ഞങ്ങൾക്ക് എന്ത് ക്ഷമ കേട് . Vivinakku ishtta kedayirikkum അല്ലേ. ഓര്‍മ്മ ഇല്ലാത്ത അമ്മച്ചി അല്ലേ അങ്ങ് ക്ഷമിച്ചു കൊടുക്കണമെന്ന് മാത്രേ പറയാന്‍ ഉള്ളു
@jollygeevarghese26663 сағат бұрын
പിള്ളാർക്ക് ബിസ്കറ്റ് കൊടുക്കാൻ സൂക്ഷിച്ച് വച്ചത് ആണ്, ജോമോൻ അമ്മച്ചി ടെ പുറകെ നടക്കാതെ വല്ല ജോലി ചെയ്യു, കന്നാലി കേറ്റി കെട്ട് ജോമോനെ
@animathew13096 сағат бұрын
Kujava
@sheelasanthosh87237 сағат бұрын
Elykutty.kattakalippila
@leemaanto32766 сағат бұрын
Purathitta chappel alamarayil vakkaruthu.
@indirag16635 сағат бұрын
ജോമോളില്ലാത്തതുകൊണ്ട് അമ്മ ജോലി ഒക്കെ ഏറ്റെടുത്താ!!
@sobhagnair87096 сағат бұрын
Ammaku jomol illatha sankadam anallo 🙏🙏🙏🙏🙏
@lakshmikuttyhariharan18757 сағат бұрын
ജോമോനെ തീരെ പറ്റുന്നില്ല അമ്മക്ക് എന്റെ അമ്മയും ഇങ്ങനെത്തന്നെ
@kalanair23737 сағат бұрын
Amma ka neram pokunilla
@sreelekha126 сағат бұрын
ജോമോൻ പറയുന്നതൊന്നും അമ്മച്ചിക്കു കേൾക്കാൻ പറ്റുന്നില്ലെന്നു തോന്നുന്നു 😊കുറച്ചൂടെ വ്യക്തമായി പറഞ്ഞു കൊടുക്കൂ ജോമോനെ.
@geethacg22626 сағат бұрын
ജോമോൾ ഇല്ലാത്തതിന്റെ സ്വാതത്ര്യം അമ്മച്ചിക്ക്... 😁viveenayude റൂം പരിശോധന.... നിങ്ങൾ നിങ്ങടെ പണി നോക്ക് എന്ന് ജോമോനോട്.... അമ്മച്ചിയെ വിളിച് അമ്മച്ചീടെ റൂമിലാക് ജോമോനെ.. ഇല്ലെങ്കിൽ എല്ലാം അല്കുലുത് ആക്കും...ജോമോൾ വന്നാൽ എല്ലാം നോർമൽ ആയിക്കോളും
@mariammakaruvelil88476 сағат бұрын
Amma got some Breathing problems
@kalanair23737 сағат бұрын
😂😂😂😂😂😂
@mariammakaruvelil88476 сағат бұрын
Doesn’t matter she is little bit irritated
@sheejadevasia24317 сағат бұрын
ഇഷ്ടപ്പെടുന്നില്ല വീഡിയോ എടുക്കാൻ പുറകെ നടക്കുന്നത് 😂😂