അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് ഞാൻ അദ്ധേഹത്തിൻ്റെ ഒരു വലിയ ആരാധകനായിരുന്നു.1972 മുതൽ 1983 വരെയുള്ള വർഷങ്ങളിൽ 500 നടുത്ത് സിനിമകൾ അദ്ധേഹത്തിൻ്റെതായി ഞാൻ കണ്ടിട്ടുണ്ട് -അദ്ദേഹത്തെ നേരിൽ കാണാനും സംസാരിക്കുവാനും എനിക്ക് അവസരം കിട്ടിയിട്ടുണ്ട്, വളരെ നല്ല സ്വഭാവത്തിൻ്റെ ഉടമയായിരുന്നു അദ്ധേഹം, നല്ലൊരു മനുഷ്യൻ തലക്കന മില്ലാത്ത നല്ലൊരു വ്യക്തി. മുത്തയ്യ എന്ന സിനിമാ നടൻ അസുഖം ബാധിച്ചു കിടക്കുമ്പോൾ .അദ്ദേഹത്തിന് വേണ്ട എല്ലാ സഹായങ്ങളും നൽകിയിരുന്നത് പ്രേം നസീർ ആയിരുന്നു' അദ്ദേഹത്തിന് പകരം വെക്കാൻ മറ്റൊരു നടൻ ഉണ്ടൊ എന്ന് സംശയമാണ്
കണ്ടു കണ്ണ് നിറഞ്ഞു പോയി 😪.... ഇത് പോലെ എനിക്കറിയാവുന്ന പലരും ഉണ്ട്... കുടുംബം നോക്കി അവനവനു വേണ്ടി ജീവിക്കാൻ മറന്നു പോയവർ 😪..നീരെല്ലാം വറ്റി ചണ്ടിയകുമ്പോൾ .അവസാനം ആർക്കും വേണ്ടതായവർ... 😪 പ്രേം നസീർ സാറിന്റെ അഭിനയം Great..❤️❤️❤️....A Must watch family movie....
@stephyarun8095 Жыл бұрын
Supper movie കണ്ണ് നിറഞ്ഞു പോയി 🙏🏻നസീർ സർ ഷീലാമ്മ സൂപ്പർ ജോഡി. 2023 ഇൽ കണ്ടവരുണ്ടോ
@joshiemallik5139 Жыл бұрын
Yes 2023
@SVijayakumar-zl1wk Жыл бұрын
😊
@nabeesa2422 Жыл бұрын
😅😅
@rosmithannickal86624 жыл бұрын
മനോഹരമായ ഫിലിം. അവനോനിസം നില മാടുന്ന അന്തരീക്ഷം. നിത്യഹരിത നടൻ്റെ മനോഹരമായ അഭിനയം. അവസാനം എത്തേണ്ട കൈകളിൽ തന്നെ എത്തി.
@baburaj8003 жыл бұрын
സർവ്വ ശ്രീ, പ്രേം നസിർ, ഭാസി, മുത്തയ്യ. ആലുമ്മൂട്. തിക്കുറിശ്ശി, ഉമ്മർ ഷീലാമ്മ, സാധനമ്മ, പൊന്നമ്മ, മീനാമ്മ.... പിന്നെ പേരറിയാത്ത കുറേ നടീ നടന്മാർ.... ഇവരെ ഒന്നിച്ചു കാണുമ്പോൾ ഗൃഹതുരത്വമുണരുന്നു. ഒരു നല്ല സിനിമ.
@mkputhalamblogs83033 жыл бұрын
പ്രേംനസീർ രണ്ട് കാലങ്ങൾ എത്ര തന്മയത്തോടെയാണ് അഭിനയിച്ചിരിക്കുന്നത്. ചെറുപ്പകാലത്തേയുംവൃദ്ധ വേഷത്തിലേയും മാനറിസ ങ്ങൾക്ക് എന്ത് മാത്രം റേഞ്ച്, പ്രത്യേകിച്ചും വൃദ്ധ വേഷത്തിന് .
@fousiyafousi43503 жыл бұрын
1971 ഈ സിനിമ ഇറങ്ങുമ്പോൾ ഞാൻ ഒന്നാം ക്ലാസ്സിൽ എന്നാൽ ഞാൻ ഇത് കാണുന്ന ത് യൂട്യൂബിൽ ഇപ്പോൾ ഉള്ള സിനിമ യേ ക്കാ ൾ എത്ര മ നോ ഹ ര മാ ണ് ഈ ചലച്ചിത്ര o നസീർ സർ മുത്തയ്യാ സർ മീന ഇവർ ക്കൊക്കെ എന്റെ പ്രണാമം അ ത് പോലെ തി ക്കു റു ശി ക്കും എനി യ്ക്കിഷ് ട മായി നല്ല moovi
@girijadevi38692 жыл бұрын
ഞാനും ഒന്നാം ക്ലാസ്സിലായിരുന്നു..ഇപ്പോഴാണ് സിനിമ കാണാൻ സാധിച്ചത്..വയസ്സ് 56.
@satheeshkumar-rk9or4 жыл бұрын
നല്ലൊരു സിനിമ കണ്ടതിൽ ഏറെ സന്തോഷം. ശ്രീ. പ്രേംനസീറിന്റേത് അത്യുജ്വല അഭിനയം തന്നെ. ഇതുപോലുള്ള സിനിമകൾ വീണ്ടും അപ്ലോഡ് ചെയ്യണമെന്ന് താല്പര്യപ്പെടുന്നു.
@unnikrishnanmuthukulam72044 жыл бұрын
Good story.. Prem naseer.. Best
@sheenarajan84979 ай бұрын
❤ ch 1:44:04 ok 1:44:32
@sheenarajan84979 ай бұрын
❤
@anjana.pnairanjana13965 жыл бұрын
വല്ലാതെ മനസ്സിനെ പിടിച്ചു ഉലച്ച ഒരു സിനിമ ഇന്നത്തെ പുതിയ ഒരു സിനിമ എങ്കിലും ഇതു പോലെ ഉണ്ടോ ഈ സിനിമ വല്ലാതെ മനസ്സിനെ സ്പർശിച്ചു 😔
@swaminathan13724 жыл бұрын
ഒരു നല്ല ചിത്രം , ഏട്ടനായി നസീർ സാറിൻ്റെ ഗംഭീര പ്രകടനം....
@princeofparakkal42025 жыл бұрын
ഹോ എന്താ മൂവി അവസാനം കാണാൻ കഴിയുന്നില്ല. നമ്മളുടെ ഒക്കെ അവസ്ഥ ഇതുതന്നെ ആകുമോ എന്നൊരു പേടി. Naseer sir great acting
@sreeshaabilash65443 жыл бұрын
മനസ്സിൽ വലിയൊരു നോവായി മാറിയ സിനിമ.. കുടുംബത്തെ കുറിച്ച് മാത്രം ചിന്തിച്ച് സ്വയം ജീവിക്കാൻ മറന്നു പോയ ഒരു പാട് ജീവനുകളുകൾ ഉണ്ട് നമ്മുടെ ഇടയിൽ.. സഹായം പറ്റിയവർ തന്നെ ചങ്കിൽ കുത്തുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ എല്ലാ രോഷവും മനസ്സിൽ അടക്കിപ്പിടിച്ച് പകച്ച് നിൽക്കുന്ന ഒത്തിരി ജീവനുകൾ.
വളരെയധികം ഇഷ്ടപ്പെട്ട സിനിമ. നസീർ സൂപ്പർ അഭിനയം. നമ്മളെ വല്ലാതെ സങ്കടപ്പെടുത്തും.
@aswathimol79934 жыл бұрын
Yes
@prajuvijayan62144 жыл бұрын
നഷ്ടപ്രണയം എന്നും ഒരു നൊമ്പരം ആണ്..നസിർസാറുടെ കഥാപത്രം ചെറിയ തോതിൽ വാത്സല്യം മൂവിയിൽ മമ്മുക്കയുടെ വേഷംമായി ചെറിയൊരു സാമ്യം..കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ടിട്ട് അവസാനം കറിവേപ്പില പോലെ.... ബന്ധങ്ങൾകിടയിൽ നന്ദിയില്ല കടമ മാത്രമേ ഉള്ളു..
@antonyps19993 жыл бұрын
വാത്സല്യം അച്ചാണി കോപ്പിയടിച്ചത്
@Salimsalim-qu8eh2 жыл бұрын
വാത്സല്യം ചുമട് താങ്ങി സിനിമയുടെ കോപ്പിയാണ് അതിൽ നസീർ സാറിന്റെ അനിയനായി അഭിനയിച്ചത് സുകുമാരൻ ആണ്
@zubairkv45716 жыл бұрын
ഇതു പോലെയുള്ള സിനിമയുടെ സുവർണ്ണകാലം അസ്തമിച്ചു.പ്രേംനസീറിനെ അഭിനയം എല്ലാവരും കാണട്ടെ.
@babucg93354 жыл бұрын
L
@josephjohn314 жыл бұрын
One of the best performance of Prem Nazir sacrificing for the selfish relatives supported by the whole team, touching story, direction and songs.
@AshaK-wt5kr Жыл бұрын
😅😅strtrt😊😊😅I put ttff😂 pl p pp pl😊0oppl
@sreevalsarajek12883 жыл бұрын
എന്റെ അനുഭവത്തിന്റെ അരികിലൂടെ കടന്നുപോകൂന്നു. അമ്മയുടെ വാക്ക് അനുസരിച്ച ആ രംഗങ്ങൾ.
@sinimol2233 жыл бұрын
നന്ദി ഇല്ലാത്ത മനുഷ്യർ. 😢😢😢പാവം കണ്ണൻകുട്ടിയേട്ടൻ 😍😍😍
@suvani-p5f4 жыл бұрын
Evergreen ever best excellent outstanding only one actor as 1000 moons 2020. The flowerish Prem Nazir sir.
@shibisuresh10293 жыл бұрын
കുടുംബത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മൂത്തമക്കൾക്കു വേണ്ടി........🙏🙏🙏
@mathewthayyil68413 жыл бұрын
🙏🙏🙏🙏🙏
@chandrakumarik6129 Жыл бұрын
@@mathewthayyil6841¹££😢#been
@afsalnafeesa5319 Жыл бұрын
Inn@@chandrakumarik6129😮😅😮😢
@SpinkingKK10 ай бұрын
People see sacrifices and great selfless love of a person in the movies and appreciate. But, if that person is in their own family, they simply and conveniently ignore and will paint a selfish colour to all his past deeds.
വെറുതെ അല്ല ഇപ്പോഴത്തെ മക്കൾ സ്വന്തം കാര്യം നോക്കുന്നത്. പണ്ട് സ്വന്തം കാര്യം നോക്കാതെ കുടുംബം പുലർത്തിയവരുടെ അവസ്ഥ കൊള്ളാം.ഈ അമ്മയും സഹോദരിയും സഹോദരനും കൊള്ളാം.നന്ദി കെട്ട് വർഗം.
@SpinkingKK10 ай бұрын
This happens now and will keep on happening. In the movies, the director shows us what really happened. In real life, those bad characters will re-write the history according to the way they wanted. Others only perceive what those bad characters have made it to be. Sheela's character won't come back in real life either.
@jobyjoy71402 жыл бұрын
നല്ല സിനിമ 👍👍 സ്വന്തം കുടുബത്തിന് വേണ്ടി ജീവിതം ഹോമിച്ഛ കണ്ണൻ കുട്ടി അവസാനം എരിഞ്ഞു തീർന്നു 👍👍👍😭😭😭
@deepa27582 жыл бұрын
Excellent movie.. ഇത് ഒക്കെ ആയിരുന്നു സുവർണ്ണ കാലം 👍
@anilpulikkan17387 жыл бұрын
സമയം കിട്ടുമ്പോൾ ഒരു സിനിമ കാണണം എന്നുതോന്നുമ്പോൾ കാണുക അന്നും ഇന്നും കുടുംബം, കടമ, പ്രണയം ബന്ധങ്ങൾ ഇവയുടെ വില മനസ്സിലാകും..നിഷ്ങ്കമായ ത്യാഗങ്ങളുടെ കാലം
@shwuhieggusjhs78226 жыл бұрын
good film
@tressajohn32695 жыл бұрын
Yes
@pathmanabhanmadhavan87414 жыл бұрын
നല്ല സിനിമ
@pathmanabhanmadhavan87414 жыл бұрын
നല്ല സിനിമ
@laijukumari37944 жыл бұрын
What an actor was premnazir. Relatives words and intentions due to the situations made a person spoiling his/her life.
@laijukumari37944 жыл бұрын
Which was beautifully acted by Prem Nazir as his word " ente veetukarude Thalapathi angalkayulla oru pongu thadi pole ennu
@mirsanshafeek39853 жыл бұрын
@@laijukumari3794 New number and I e to ee group e e s a product e s se to z in a product will delivered by you e e by the z in a aa nale to s a es e s e,s e s 😂👍💥
@sathoshkumar26465 жыл бұрын
സ്വന്തം ബന്ധം ഇതൊക്കെ ഒന്നുമല്ല അവനവന്റെ ജീവിതം അവനവൻ തന്നെ നോക്കുക ഈ ചിത്രം അത് ഓർമിപ്പിക്കുന്നു
@grrg66944 жыл бұрын
ഇതിലെ കവിയൂർ പൊന്നമ്മയുടെ character ന്റെ അതെ സ്വഭാവമാണ് എന്റെ അമ്മയ്ക്കും സഹോദരങ്ങൾക്കും
@gayathris71083 жыл бұрын
Xd truth CV v bug í
@gayathris71083 жыл бұрын
B)9
@girijadevi38692 жыл бұрын
എന്റെ ഭർത്താവിന്റെ വീട്ടുകാർ ഇതുപോലാണ്..
@sivankuttyr7547Ай бұрын
@@gayathris7108beityfullpremnaseer
@sirajmvpa3 жыл бұрын
ഒരുപാട്. വിഷമവും സങ്കടവും തോന്നി. ഈ സിനിമ .കണ്ടപ്പോൾ.
@vv-px3kq4 жыл бұрын
Arthamulla movie aanu ...gud to watch ...climax seen with tears..
@iantaylor12285 жыл бұрын
Nazir is an innocent actor. Lovely
@eldhopv81063 жыл бұрын
ഗംഭീരം പ്രേംനസീര്‍ അതിഗംഭീരം.
@shemeemshemeem26324 жыл бұрын
Nazir sir marichathinn sheshamanallo...addehathin kooduthal aradhakar....addehathinne kaliyakkunnathayirunnu chilerkokke ishtam....ever green...Nazir sir
@girijaek8912 Жыл бұрын
True
@mnv56 Жыл бұрын
നസീർ സർ... ഗാനരംഗങ്ങൾ എന്താ ഭംഗി... അദ്ദേഹം പാടുകയാണെന്നു തോന്നും 👌🌹🌹🌹🌹
@dyjojoseph66575 жыл бұрын
Evergeen Love story.... Loved it..!!!!!
@MohanMohan-jb1bh7 жыл бұрын
ഒരു നല്ല കുടുംബചിത്രം.. പ്രേംനസീറിന്റെ നല്ല അഭിനയം...
@satishkumarp.a45065 жыл бұрын
Best family story, best performer, watch his each moments.He was the Mega Star.
@makkarmm1654 жыл бұрын
Who?? Who? Who?.............
@abdulnazarnazar6073 жыл бұрын
@@makkarmm165 prem nazir sir സൂപ്പർ മെഗാ മെഗാ മെഗാ സ്റ്റാർ എന്താ സംശയംമുണ്ടോ പിന്നെ ചവർ മമ്മുട്ടിയൊക്കെ nazir സാറിന്റെ മുൻപിൽ ബിഗ് 0
@AshrafMv-y4v3 ай бұрын
എന്ത് മമ്മൂട്ടി മോഹൻലാൽ ഈ ഒരൊറ്റ ഗാനത്തിൻ്റെ പെർഫോമൻസ് കണ്ടാൽ മതി അദ്ദേഹത്തിൻ്റെ അഭിയ നയം എത്ര മനോഹരം
@mobinbabu96585 жыл бұрын
❤PREMNAZEER Sir The LEGEND🔥🔥
@shyamm298 жыл бұрын
one of the golden movies that i had seen prem nasir excellent
@unnikrishnanmuthukulam72044 жыл бұрын
ഏറ്റവും നല്ല സിനിമ.. നസീർ ഉജ്വല അഭിനയം... S. K. മാരാരുടെ നോവൽ.. ശരപ്പൊളി മാല... കഥ
@antonyps19993 жыл бұрын
ഈ ചിത്രം മനസ്സിൽ വേദന ഉണ്ടാക്കുന്നു
@ashrafahamedkallai85373 жыл бұрын
നല്ല ഒരു സിനിമ നസീർ ശരിക്കും ജീവിച്ചു
@ambilyp22975 жыл бұрын
Ee movie oru padamanu kudumbathinu vendi jeevichu onumalathayi thirna nayakan Naseer Sir pranamam
@rajagopathikrishna51104 жыл бұрын
ശ്രീ.എസ്.കെ.മാരാർ പ്രമുഖ നോവലിസ്റ്റായിരുന്നു. പെരും തൃക്കോവിൽ, എ ലത്താളവും നിലവിളക്കും, തുടങ്ങിയവ പ്രധാന നോവലുകൾ.ശരപ്പൊളി മാല എന്ന നോവലാണ് വിവാഹ സമ്മാനം എന്ന സിനിമയായത്. ആ നോവൽ വായിയ്ക്കുന്നതു് നന്നായിരിക്കും.
പ്രേംനസീറിന് അഭിനയിക്കാൻ അറിയില്ല എന്നുപറയുന്നവർ ഈ സിനിമയൊന്നു കണ്ടിരുന്നെങ്കിൽ.....
@baburaj8003 жыл бұрын
പ്രേം നസീർ എന്ന ഇതിഹാസത്തെ നാം ഒന്നുമല്ലാതാക്കി സ്ഥിരം കാമുകവേഷം നൽകിക്കൊണ്ട്........
@sreevidya26823 ай бұрын
അവർ അദേഹത്തിൻ്റെ സിനിമ കണ്ടിട്ടില്ല,😊
@sreevidya26823 ай бұрын
@@baburaj800എന്തുചെയ്യും? അദ്ദേഹം ഒരു സുന്ദരനായി പോയ് 😊
@mohanakrishnan11506 жыл бұрын
Really touching the heart amazing story.. This is happening to day too.... Thanks the people behind this movi@mkp
@artnandha33403 жыл бұрын
മലയാളി കുടുംബങ്ങളിൽ കാണുന്ന സ്വാർത്ഥത അങ്ങനെ വരച്ചു കാണിച്ചിരുക്കുന്നു. ശെരിക്കും പറഞ്ഞാൽ കവിയുർ പൊന്നമ്മ ചേച്ചിയുടെ അമ്മ നാട്ടിലെ പല അമ്മമാരുടെയും മുഖമാണ്... സ്മാർട്ട് ആയി സാധിച്ചെടുത്തിട്ടും അവരെ ആർക്കെങ്കിലും കുറ്റം പറയാനാവുമോ? Nice movie
@remavasudevan37192 жыл бұрын
👍
@koovappally7 ай бұрын
"VIVAHA SAMMANAM" what a story! പൊങ്ങുതടി, അങ്ങനെ എത്ര പൊങ്ങുതടികൾ!
അമ്മയും,അമ്മാവനും best 😡 ഇത് പല വീട്ടിലും നടക്കുന്ന സംഭവം ആണ്.വീട്ടുകാർക്ക് വേണ്ടി കറവപ്പശു ആകുന്നതു.💔😥
@shajahanpathiyassery20053 сағат бұрын
2024 ഡിസംമ്പർ 1 ന് ഞാൻ ഈ ചിത്രം കണ്ടു നല്ല പടം.... നസീർ ഷീല നല്ല അഭിനയം നല്ല സ്റേറാറി.....
@BhimSingh-rk4zp2 жыл бұрын
It Is Heart Touching Story! Prem Nazir Is Best In This Film.......All Others Also Acted Very Well............... BUDHWAR..............23//11//2022..........
@itsme19385 жыл бұрын
മാസമുറയെ പേടിച്ചോടുന്ന നായിക ഇന്ന് ചിരിയുണർത്തുന്ന ഒന്നാണ്. മിക്കവാറും ഇതിലെ നായക കഥാപാത്രത്തേക്കാൾ കഷ്ടമാകും എൻ്റെ ജീവിതം.
@ജ്വാലമുഖി-ഫ5ഴ4 жыл бұрын
അതെന്താണ് സഹോദരാ???
@laijukumari37944 жыл бұрын
Ente ilayasahodaranteyum
@girijadevi38692 жыл бұрын
നസീർസാറിനോളം ഹൃദയമുള്ള മറ്റൊരു നടനുണ്ടായിട്ടില്ല.
@ariyaal008 жыл бұрын
1960 aanankillum 2016 aanankillum mootha makante avastha almost ee cinemayyil ulathu pole thanne😞
@alliswell.keepsmiling86794 жыл бұрын
മൂത്ത മകനുമാത്രം അല്ല ബ്രോ.. കുറച്ചു തന്നു കൊടുത്താൽ തലേൽ കേറും.
@nikhilbbabu67445 жыл бұрын
An exemplary movie...great ...Prem Nazeer..👌
@mollykuttykn66514 жыл бұрын
അമ്പലപ്റാവ്,പൂജാപുഷ്പം, അനാഥ, കാട്ടുതുളസി,കാട്ടുകുരങ്ങ്, വിലക്കപ്പെട്ട ബന്ധങ്ങൾ തുടങ്ങിയ പഴയ സിനിമകൾ ഇടാമോ?
@fahadyusuf24927 жыл бұрын
i like black nd white film...enikkum thonnaarund aaa kaalathokke janichaal mathyaayirunnu ennu...
@suvani-p5f2 жыл бұрын
the ultimate magician Prem Nazir sir 👏💯🌷
@sulabhaasokan90015 жыл бұрын
ഈ മൂവി കാണുന്ന എല്ലാവർക്കും ജീവിതത്തിൽ ഒരു പാഠമായിരിക്കട്ടെ. അമ്മ ☹️☹️
@amalbabu94954 жыл бұрын
Nazeer sir karayippichu namichupokunnu adahatinta bhavangal kandittu
@shahulhameed75216 жыл бұрын
Super filim eshttamaayi orupad
@jessyvarghese6328 жыл бұрын
very nice movie
@shellymerry38004 жыл бұрын
Excellent move 👒👒👒👒nalla print 👍👍
@haridaspalakkal13147 жыл бұрын
Wonderful Movie
@rahmanibrahim39716 жыл бұрын
Super move prem Nazir super acting
@anjanagnair61517 жыл бұрын
Nazir Sir is excellent
@sheikhaskitchen8883 жыл бұрын
അടിപോളി
@abhishekdr59175 жыл бұрын
Awsome classic movie
@valsalasukumaran74033 жыл бұрын
Old is gold ethanu jeevithamnazeer sirnu pranamam swantha bandamgal marannu panathinu purakepokunnavar palathum marakunnu jeevitham onne ullu
@nazeermuhamadkowd5093 Жыл бұрын
മനുഷ്യർ ഇങ്ങനെയാണ്, നന്ദികെട്ടവർ 🙏🌹❤
@vijayannair40267 жыл бұрын
Good movie and best music thanks
@k.p.abdulsalam46166 жыл бұрын
എന്തൊരു നല്ല അഭിനയം നസീർ സാറിന്റേത് ഇതുപോലെ ആര് അഭിനയിക്കും.സുന്ദരനല്ലത്തായാൾ പാടിയില്ലെങ്കിൽ ഈ പാട്ട് ആർക്കാണ് ഇഷ്ട്ടപ്പെടുക? യേശുദാസ് പാടിയതു കൊണ്ട് മാത്രം പാട്ട് ഇഷ്ടപ്പെടണമെന്നില്ല.
@pinkribbon35414 жыл бұрын
Love the movie!
@palaniappansundaramoorthy61464 жыл бұрын
Please let me know from whom you have got the rights of this film.
@palaniappansundaramoorthy61464 жыл бұрын
Palaniappan sundaramoorthi 9840675434 regarding the rights of this film. Produced by V Arunachalam my father in law
@moideenkutty24674 жыл бұрын
ഇത്ര തിരക്കുപിടിച്ച ഒരു നടൻ ലോക സിനിമയിൽ ഉണ്ടായിരുന്നോ എന്നിട്ടും എന്തൊരു അഭിനയം
@geethakr2156 Жыл бұрын
എല്ലാവരുടെയും അനു ഭവം ആണ് ഈ സിനിമ
@tonygeorge009-g4s8 жыл бұрын
Nice movie!!
@gadharadhakrishnan76087 жыл бұрын
God
@nrajshri4 жыл бұрын
This movie is based on a novel Sarappolimaala written by S K Marar
@lissythomas52966 жыл бұрын
V love u Nazir
@remaniradhakrishnan42293 жыл бұрын
Good film
@jafarsanju7 жыл бұрын
ഒരുപാടിഷ്ടായി.. ഒത്തിരി
@lalyt70996 жыл бұрын
Please upload film manasavachakarmana
@laijukumari37944 жыл бұрын
This story is still happening in families bit cruel than this.
HE IS THE MIRACLE OF GOD"S CREATION.!HE IS ONE AND ONLY MEGASTAR.FOREVER AN EVER.!ITS TRUE.!NO ANY DOUBT FOR THAT.. IF DOUBT ANY, YOU JUST CHECK AND LEARN ABOUT HIS ENTIRE REAL AND CAREER LIFE..! THEN, YOU WILL UNDERSTAND THE TRUTH.!ONE AND ONLY EVERGREEN MEGA STAR IN THE WORLD FILM INDESTRY. THAT"S ONLY PREM NAZIR SIR THE GREAT.! AND BHARATH PADMABHUSHAN AWARD AND WORLD GUINNESS RECORD HOLDER.!
@laijukumari37944 жыл бұрын
Naseer sir ethra bgangitayittanu abhunayichatgu alla aa kadhapathramayi jeevichathu. Ee acting kandittano kamalhasan sagarasangamam abhinayichathu
@minisebastian55294 жыл бұрын
Kannu niranju ee movie kandittu pranayam orikkalum marikkilla