Kerala vision broadband ന് suitable ആയ നല്ല modem ഏതാണ്
@jithinkuttappan8256Күн бұрын
Huawei
@SB-fv4xs5 ай бұрын
നിലവിലെ BSNL FTTH Single band ആണ്, 50 Mbps, ഈ റൂട്ടറിന് അടുത്തു തന്നെ TPLink ൻ്റെ നല്ല ഒരു റൂട്ടർ വച്ചാൽ നിലിലെ BSNL ൽ നിന്നും കിട്ടുന്നതിനെക്കാൾ റെയിഞ്ചും നെറ്റ് Stable ഉം ആയി കിട്ടില്ലെ? ഇങ്ങനെ സമീപത്തിയി വച്ച് അതിൽ നിന്നും wifi ഉപയോഗിക്കാൻ ഏത് കോൺഫിഗറേഷൻ ആണ് നല്ലത്? Bridge mode? Dinamic? Or another, which configuration best? Please reply
@rameesht4 ай бұрын
Connect second wifi-router to primary modem-router provided by BSNL by using a Cat6 ethernet cable (recommended), dynamic ip address, bridge mode config. If two wifi routers in placed nearby - disable wifi (especially 2.4GHz) in first router. Recommending WiFi6 (ax) in both 2.4GHz and 5GHz band model - for example TP-Link Archer AX53 AX3000 Dual Band Gigabit Wi-Fi 6 Router (IEEE 802.11ax/ac/n/a 5 GHz, IEEE 802.11ax/n/b/g 2.4 GHz)
@vivekgeorgetitus658211 ай бұрын
എൻറെ ബ്രോഡ്ബാൻഡ് കണക്ഷനിൽ ലാപ്ടോപ്പിൽ ലാൻഡ് കേബിൾ കണക്ട് ചെയ്യുമ്പോൾ ഫുൾ സ്പീഡ് കിട്ടുന്നുണ്ട് പക്ഷേ വൈഫൈ രണ്ട് ഫോണുകളിലും സ്പീഡ് കുറവാണ് മോഡേൺ മാറ്റിവെച്ച് നോക്കി. എന്നിട്ടും വൈഫൈ സ്പീഡ് കുറവാണ് ലോഡിങ് കാണിക്കുകയാണ്.
@DineeshKumarCD11 ай бұрын
Dual band modem akkuka ! 5Ghz wifi yil laptop connect cheyyuka. Issue solve akum.
@TheTruth-xo2cr11 ай бұрын
എന്റെ സഹോദരന്റെ വീട് തൊട്ടടുത്താണ് അവിടെ wifi ഉണ്ട് അവിടെയുള്ള വൈഫൈ എനിക്കും കിട്ടുന്നുണ്ട് ചില ഭാഗങ്ങളിൽ. ആ വൈഫൈയുടെ റേഞ്ച് എന്റെ വീട്ടിൽ എല്ലായിടത്തും കിട്ടുവാൻ wifi എക്സ്റ്റൻഡർ വെച്ചാൽ കിട്ടുമോ. എങ്കിൽ അത് എങ്ങിനെയാണ് ചെയ്യേണ്ടത്