പുതിയൊരു യന്ത്രം ആണല്ലോ...... ഇത് ഒരു വലിയ തൊഴിൽ സാധ്യത തുറന്നുകാണിക്കുന്നു.... തൊഴിലില്ലായമാക്കുi പരിഹാരത്തിനായി സബ്‌സ്ഡി അടിസ്ഥാനത്തിൽ ഇത് ലഭ്യമായാൽ വളരെ നല്ലത്....👈 ഇത്തരം മുതൽ മുടക്കുറഞ്ഞ സംരംഭങ്ങൾ പരിചയപെടുത്തുന്ന നിനക്ക് എന്റെ അഭിനന്ദനങ്ങൾ...... ജില്ലാ പഞ്ചായത്തിനും പ്രത്യേക നന്ദി 🙏
@salamalikunj61292 жыл бұрын
സൂപ്പർ
@mcastlem2 жыл бұрын
@@salamalikunj6129 നന്ദി🥰
@mcastlem2 жыл бұрын
*Thanks for your valuable feedback*
@ectouch44423 ай бұрын
മുദ്ര ലോൺ എടുക്കുന്നതിനു സബ്‌സിടി kodukunudalo
@mcastlem3 ай бұрын
@@ectouch4442 Thank you, Useful ആയ ഒത്തിരി വീഡിയോസ് ഈ ചാനലിലുണ്ട് ട്ടോ. സമയമുള്ളപ്പോൾ വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റ് ചെയ്യാനും, വീഡിയോകൾ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മനസ്സ് കാണിക്കണേ...
@JihasJalu2 жыл бұрын
സ്ത്രീമുന്നേറ്റം പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഈ കാലഘട്ടത്തിൽ, തികച്ചും പ്രസക്തമായ വീഡിയോ. അഭിനന്ദനങ്ങൾ മുനീർ...
@mcastlem2 жыл бұрын
Thanks for your feedback
@krishnarajtr60122 жыл бұрын
മുനീർ പഠിക്കുമ്പോൾ സ്കൂളിലെ സൂപ്പർ താരം ആയിരുന്നു, എപ്പോളും ആ നിലവാരം സൂക്ഷിക്കുന്നുണ്ട്
@mcastlem2 жыл бұрын
🥰 Thank you 😂 🙏
@inshusschannel12442 жыл бұрын
Masha allha 👍
@mcastlem9 ай бұрын
@@inshusschannel1244 🥰
@abdulhasanchettali641 Жыл бұрын
വർഷങ്ങൾക്കു മുമ്പ് തന്നെ ഈ system വിദേശങ്ങളിൽ ഉണ്ട്. വെള്ളത്തിനു പകരം ഡീസൽ, തേപ്പു പെട്ടിക്ക് പകരമായി pressing pad എന്നിവയാണ് എന്ന വ്യത്യാസം മാത്രം. ടാങ്കിൽ ഡീസൽ നിറച്ച് ഡീസൽ ബർണർ ഉപയോഗിച്ച് കത്തിച്ച് വെള്ളം തിളപ്പിച്ച് ആ steem പൈപ്പ് വഴി പ്രെസ്സിങ് pad ലേക്ക് വരുത്തി പ്രസ്സ് ചെയ്യുന്നു. ഇതിനേക്കാൾ വളരെ സ്പീഡിൽ ചെയ്യാവുന്നതാണ്. ഞാൻ അത്തരം laundry ജോലി നാലുവർഷം ചെയ്തിട്ടുണ്ട്. ഏതായാലും അഭിനന്ദനങ്ങൾ.
@mcastlem Жыл бұрын
Thanks for your valuable feedback 🥰
@choopperrizavlog16482 жыл бұрын
വളരെ വ്യത്യസ്തമായ വീഡിയോ പവർഫുൾ
@mcastlem2 жыл бұрын
😄
@muhammedsajilrahman1286 Жыл бұрын
Nannayitt avatharippichu all the best 👍🥰
@mcastlem Жыл бұрын
Thank you 🥰
@aravindwarrier97322 жыл бұрын
Very Good.... മുനീർ ഭായ് നന്നായിട്ടുണ്ട്
@mcastlem2 жыл бұрын
Thank you
@molyjoshy970 Жыл бұрын
Fab care steam ironing vypin rd malipuram karthedom rd.ivide thudangiyattu 6 years aayi. Karandanu thangan pattathath.
@mcastlem Жыл бұрын
😥👍
@nandakumar.m5696 Жыл бұрын
സംഭവം കൊള്ളാം. മൊത്തം ഇൻവെസ്റ്റ്മെന്റ് എത്ര ആണ്. One month turn over ethra. പ്രോഫിറ് എത്ര. എത്ര നാൾ കൊണ്ട് ബിസ്സിനെസ്സ് ലാഭത്തിൽ ആകും. ഇത് കൂടെ ഒന്ന് മെൻഷൻ ചെയ്യൂ
@mcastlem Жыл бұрын
വീഡിയോ Description ൽ അവരുടെ നമ്പറുണ്ട്. ആ നമ്പറിൽ Contact ചെയ്താൽ മതി
@AbduRahman-vz1sd Жыл бұрын
പത്തുവർഷം മുൻപ് ഇത് ഞാൻ ദുബായിൽ കണ്ടിട്ടുണ്ട് ഇപ്പോൾ ഞാൻ യു എസിൽ ആണ് ഇവിടെ അന്വേഷിച്ചപ്പോൾ ഇവര് പറയുന്നത് 25 വർഷം മുൻപേ ഇത് ഇവിടെ പ്രാബല്യത്തിൽ ഉണ്ട് എന്നാണ് ഒട്ടുമിക്ക മെത്തേഡുകളും യുഎസ്എൽ നിന്നും വരുന്നതാണ് ഏഷ്യയിലും മെഡലിസ്റ്റിൽ എന്ന് എനിക്ക് മനസ്സിലായി
@mcastlem Жыл бұрын
😍 🤩 Thanks for your reply / Feedbacks, കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ്* ചെയ്ത് *ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ *ഷെയർ* ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുതേ.... 🙏🏻
@ShafiMubarak-z6z8 ай бұрын
Automatic ironing and folding mechine ind USA yil foldimate ariyuo
@prasanthbaburaj076 ай бұрын
ജാഡൈയ്...കാരീ...
@adv.aaishabeevi80302 жыл бұрын
All the very best Mrs. Sindhu and entire team
@mcastlem2 жыл бұрын
Thank you madom
@inshusschannel12442 жыл бұрын
ഇത് നല്ലൊരു idea ആണല്ലോ
@mcastlem2 жыл бұрын
😄👍
@rrrrrr830 Жыл бұрын
Ithinekkalum nallath sadarana nammal use cheyyunna iron alle
@mcastlem Жыл бұрын
😀
@FreaksMedia63942 жыл бұрын
കൊള്ളാമല്ലോ പരിപാടി 🔥
@mcastlem2 жыл бұрын
Yea
@pavimg65402 жыл бұрын
അടിപൊളി സംഭവമാണല്ലോ
@mcastlem2 жыл бұрын
Yes 🥰
@menonlightstvm83392 жыл бұрын
adipoly abhinandanangal
@mcastlem2 жыл бұрын
Thanks
@roseletcherian5965 Жыл бұрын
Veedukalil upagikan pattumo
@mcastlem Жыл бұрын
ബിസിനസ് ആവശ്യമായിട്ട് വീട്ടിലുപയോഗിക്കാം
@abhishanu-hc1xu2 жыл бұрын
Adipoli... Video.. Nice😍😍😍
@mcastlem2 жыл бұрын
Thank you
@sachinks79038 ай бұрын
Njangalude naattil ith thudangan entha cheyande
@mcastlem8 ай бұрын
Description le number il contact cheythal mathi
@sameedtm11402 жыл бұрын
തേപ്പിന്റെ പുതിയ വേർഷൻ 😄
@mcastlem2 жыл бұрын
Yea 😁
@ernakulammedia29182 жыл бұрын
Great move, All the best
@mcastlem2 жыл бұрын
Thanks
@molyjoshy970 Жыл бұрын
Karandine kurich koody parayuu.
@mcastlem Жыл бұрын
Description le Number il vilicholoo
@dr.prakashkuruvila63842 жыл бұрын
All the best
@mcastlem2 жыл бұрын
Thanks
@Indian-gn7tz Жыл бұрын
ഇതിൻ്റെ കറൻ്റ് ചാർജ്ജ് എങ്ങിനെയാണെന്ന് ഒന്നു പറയാമോ
@mcastlem Жыл бұрын
Description ൽ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിച്ചോളൂ
@hrishiscorner30442 жыл бұрын
Pudiya arivukal pakarnnu thannadinu thanks
@mcastlem2 жыл бұрын
🥰
@polyrapheal1064 Жыл бұрын
ഒരു പുതിയ ടെക്നോലോഡ്‌ജി വരുമ്പോൾ ചെലവ് കുറയണം. ഇവിടെ മൂന്നു മെഷീൻ വന്നു അപ്പൊ കരണ്ടു ഉപയോഗം കൂടി. ചിലവും കുടി... ഇങ്ങെനെ ആണ് നമ്മുടെ നാട് നശിക്കുന്നത്
@mcastlem Жыл бұрын
👍
@kvmohammed4553 Жыл бұрын
ഈ മെഷീൻ ditails തരുമോ?
@mcastlem Жыл бұрын
വീഡിയോ Description ൽ നമ്പർ കൊടുത്തിട്ടുണ്ട്, വിളിച്ചോളൂ
Number description ilund. Thanks for your reply 🤩 ഇത്തരം വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട് ചെയ്യാനും, വീഡിയോ ഷെയർ ചെയ്യാനും മറക്കരുതേ....
@minemedia88602 жыл бұрын
New info, thank you
@mcastlem2 жыл бұрын
Thank you
@NanduDamodharan2 жыл бұрын
White shirt man m l a ano atho mp ano,
@mcastlem2 жыл бұрын
ആ യൂണിറ്റിന്റെ ആളാണ്
@pknm6702 Жыл бұрын
👍👍👍👍👍👍👍😏അതിന്റെ ഇലട്രിക് ബിൽ എന്താവും എന്ന് കൂടെ പറഞ്ഞാൽ നന്നാവുമായിരുന്നു
@mcastlem Жыл бұрын
ഡിസ്ക്രിപ്ഷനിലെ നമ്പറിൽ വിളിക്കാം
@radhakrishnapanicker7976 Жыл бұрын
Need current ?
@mcastlem Жыл бұрын
Yes
@stock7764 Жыл бұрын
അടിപൊളി..കോട്ടയത്ത്. ഉണ്ടോ?
@mcastlem Жыл бұрын
ഈ സ്ഥാപനം എറണാകുളം ആണ്
@abdullkhader5206 Жыл бұрын
Idin etra paisa akum machine
@mcastlem Жыл бұрын
Description ൽ കൊടുത്തിരിക്കുന്ന number ൽ വിളിച്ചോളൂ
@sallykuruvilla4467 Жыл бұрын
കറൻറ് എത്ര യൂണിറ്റാകും
@mcastlem Жыл бұрын
Description ലെ അവരുടെ നമ്പറിൽ വിളിച്ചാൽ എല്ലാ കാര്യങ്ങളും പറഞ്ഞു തരും
@aryachandrasekaran6765 Жыл бұрын
Iron boxnte name entha?
@mcastlem Жыл бұрын
Please check description box, you can find their number 🥰
@bijukv61762 жыл бұрын
Super 🥰
@mcastlem2 жыл бұрын
Thank you 🥰
@shgaming2.0018 күн бұрын
മിഷീൻ എവിടെ കിട്ടും എത്ര ചിലവ് വരും
@mcastlem18 күн бұрын
@@shgaming2.00 വീഡിയോയുടെ description ൽ അവരെ വിളിക്കേണ്ട നമ്പറുണ്ട്
@UnniKrishnan-sr8us Жыл бұрын
Etra roopa akum😊
@mcastlem Жыл бұрын
Number il vilicholoo
@abdulbasheeer3 ай бұрын
steam theppu petti VANGANVANGAN KITTUM 1000 RS
@mcastlem3 ай бұрын
@@abdulbasheeer Thank you, Useful ആയ ഒത്തിരി വീഡിയോസ് ഈ ചാനലിലുണ്ട് ട്ടോ. സമയമുള്ളപ്പോൾ വീഡിയോ കണ്ടിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമെന്റ് ചെയ്യാനും, വീഡിയോകൾ ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മനസ്സ് കാണിക്കണേ...
@arunstalk447 Жыл бұрын
Price please?
@mcastlem Жыл бұрын
Sindhu +919633422278
@Ashiquecpsongs2 жыл бұрын
Adipoli....👍👍
@mcastlem2 жыл бұрын
Thanks
@rijujustin34399 ай бұрын
From where and how to buy this machine
@mcastlem9 ай бұрын
വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ കൂടുതൽ വിവരങ്ങളും, ഈ വിഡിയോയിൽ പരിചയപ്പെടുത്തിയ സ്ഥാപനം നടത്തുന്നവരുടെ നമ്പറും കൊടുത്തിട്ടുണ്ട്. ഡൽഹിയിൽ നിന്നും വാങ്ങുന്നതാണ് നല്ലാതെന്നാണ് അറിഞ്ഞത്. ഗൂഗിളിൽ നോക്കുകയോ ഈ സ്ഥാപനം നടത്തുന്നവരുടെ അടുത്തോ ചോദിച്ചാൽ മതി. ആലപ്പുഴക്കാരൻ ഒരാൾ ഈ മെഷീൻ കൊടുക്കുന്നുണ്ട്. പക്ഷേ അയാൾ ആളുകളിൽ നിന്നും 2 ഇരട്ടിവില വാങ്ങുകയും, ലോക ഫ്രോഡുമാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.
@MALABARMIXbyShemeerMalabar2 жыл бұрын
Super 👍👍
@mcastlem2 жыл бұрын
Thank you
@soumyaseasytips8550 Жыл бұрын
Machine price ethrayanu.
@mcastlem Жыл бұрын
Numberil vilicholoo
@shemeelamustafa934 Жыл бұрын
ഏത് no: ഇൽ വിളിക്കേണ്ടത്
@mcastlem Жыл бұрын
@@shemeelamustafa934 description il number und
@dipinpm46802 жыл бұрын
Super
@mcastlem2 жыл бұрын
Thanks 🥰
@d4vlogs332 жыл бұрын
Super machine 👍
@mcastlem2 жыл бұрын
Yea
@mpsmohammed102 жыл бұрын
Wow...😄
@mcastlem2 жыл бұрын
Thank you 😁
@sunena.ajayakumarajayakuma12174 ай бұрын
കറന്റ് ചാർച് എങ്ങനെ
@mcastlem4 ай бұрын
@@sunena.ajayakumarajayakuma1217 കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷനിലെ നമ്പറിൽ വിളിച്ചോളൂ
@zillionaire232 ай бұрын
@@mcastlem എത് description. എത് നമ്പർ
@mcastlem2 ай бұрын
@@zillionaire23 വീഡിയോക്ക് താഴെ വലത് ഭാഗത്ത് more എന്ന് കാണാം. അവിടെ തൊട്ട് താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ കാണുന്നതാണ് ഡിസ്ക്രിപ്ഷൻ. പ്രസ്തുത വീഡിയോയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അവിടെ കാണാൻ കഴിയും.
@hibasbekarihibasbekari40362 жыл бұрын
👍👍👍
@mcastlem2 жыл бұрын
Thanks Chunke 🥰
@snehanp24682 жыл бұрын
🤝🌟
@mcastlem2 жыл бұрын
🥰
@razalbinrafiq2 жыл бұрын
👍
@mcastlem2 жыл бұрын
🥰
@sildageorge588511 ай бұрын
ടേബിൾ മാത്രം വാങ്ങാൻ കിട്ടോ
@mcastlem11 ай бұрын
നമ്പറിൽ വിളിക്കൂ
@thahirmohd27662 жыл бұрын
Wow❤️
@mcastlem2 жыл бұрын
🥰
@muhammedfayas100122 күн бұрын
Hallo
@mcastlem21 күн бұрын
@@muhammedfayas1001 👍
@saam81472 жыл бұрын
Wow
@mcastlem2 жыл бұрын
🥰
@usmkareem31972 жыл бұрын
Technology 👌
@mcastlem2 жыл бұрын
Thanks
@praseedaayyappan62802 ай бұрын
ഇതിൻ്റെ വില
@mcastlem2 ай бұрын
@@praseedaayyappan6280 description ilulla avrude number il contact cheythal kooduthal details kittum
@sajeerashihab5167 Жыл бұрын
വർക്കുള്ള ഡ്രസ്സ് എങ്ങനെ ചെയ്യും?
@mcastlem Жыл бұрын
Description il number und vilicholoo
@hamzapalliyalil42952 жыл бұрын
കറൻ്റ് ആവശ്യമില്ലേ
@mcastlem2 жыл бұрын
Yes, need Power
@JayaprakashJayaprakash-rb9ql Жыл бұрын
ബന്ധ പെടാൻ നമ്പർ ഉണ്ടോ
@mcastlem Жыл бұрын
Sindhu Smart Ironing +919633422278
@shemeelamustafa934 Жыл бұрын
മെഷീൻ്റെ പ്രൈസ് ???
@mcastlem Жыл бұрын
Check description
@manojjoseph5145 Жыл бұрын
എല്ലാം കൂടി ഒരുമണിക്കൂർ വർക്ക് ചെയ്യാൻ എത്ര യൂണിറ്റ് കറണ്ടാകും,,,,🤔🤔🤔,,
@mcastlem Жыл бұрын
Description ലെ നമ്പറിൽ വിളിച്ചോളൂ
@abdurahmanmry5888 Жыл бұрын
കറന്റ് വേണ്ടേ
@mcastlem Жыл бұрын
Description ലെ നമ്പറിൽ വിളിച്ചാൽ എല്ലാ കാര്യങ്ങളും പറഞ്ഞു തരും
@rashidb70492 жыл бұрын
Price
@mcastlem2 жыл бұрын
Check description
@rakeshmohan19732 жыл бұрын
ഇതിന്റെ വില എത്ര
@mcastlem2 жыл бұрын
Call you Sindhu: +919633422278
@sudhasanthosh83063 ай бұрын
👌
@sumamarykutty17524 ай бұрын
Can I get ur pls
@mcastlem4 ай бұрын
@@sumamarykutty1752dropped on description please find
@ameenanm6d7642 жыл бұрын
@mcastlem2 жыл бұрын
🥰
@musthafapmmusthafa61465 күн бұрын
Pls contact no. I need one unit pls
@mcastlem5 күн бұрын
@@musthafapmmusthafa6146 ഡിസ്ക്രിപ്ഷനിൽ അവരുടെ നമ്പറുണ്ട്
@isinjohn2014 Жыл бұрын
ഷോക്ക് സൂക്ഷിച്ചു
@mcastlem Жыл бұрын
😀
@nelsonts40672 жыл бұрын
ജില്ലാ പഞ്ചായത്ത് കീ ജയ്
@mcastlem2 жыл бұрын
അതേയതെ, നീ പറഞ്ഞത് ശരിയാണ്. ഊർജസ്വലരായ ജന പ്രതിനിധികൾ ഉള്ളിടത്ത് ഇതുപോലെയുള്ള പ്രോജക്ടുകൾ നിഷ്പ്രയാസം കൊണ്ടുവരാൻ കഴിയും
@sahadsahad13 Жыл бұрын
A chechi number tarumo
@mcastlem Жыл бұрын
😍 Thanks for your reply/ Feedbacks...🤩 കൂടുതൽ വീഡിയോകൾക്കായി ഈ ചാനൽ *സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ All സെലക്ട്* ചെയ്യാനും, ഈ വീഡിയോ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാനും മറക്കരുതേ.... ഈ സ്ഥലം എറണാകുളം ജില്ലയിലെ കരുമാല്ലൂർ എന്ന സ്ഥലത്താണ്, വിളിക്കേണ്ട നമ്പർ Sindhu +91 96334 22278