ജീവിതത്തിൽ ഇങ്ങനെ ഒരവസരം കിട്ടിയിരുന്നെങ്കിൽ ഇതിൽ പലർക്കും ജയിലിനുള്ളിലേക്ക് പോകേണ്ടിവരുമായിരുന്നില്ല 🙏🏻
@aghilp31603 жыл бұрын
ഇവിടെ കുറെ കമൻ്റ് കണ്ട്.... ഇങ്ങനെ ഒക്കെ സൗകര്യം ചെയ്തു കൊടുക്കുന്നത് കൊണ്ടാണ് നാട്ടിൽ കേസുകൾ കൂടുന്നത്,ജയിൽ സ്വർഗ്ഗം ആണ് എന്നോക്കെ.... എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെന്ന് പറഞ്ഞാലും മനുഷ്യന് എറ്റവും അത്യാവശ്യമായ സ്വാതന്ത്ര്യം ജയിലിൽ കിട്ടില്ല .... പിന്നെ ജയിലുകൾ മനുഷ്യനെ മാറ്റിയെടുക്കാൻ പറ്റുന്ന സാമൂഹിക കേന്ദ്രങ്ങൾ ആയി കണ്ടാൽ ഈ ചൊറിച്ചിൽ എല്ലാം തീരും.... ഇത്തരം പദ്ധതികൾ കൊണ്ട് ചെറിയൊരു ശതമാനം കുറ്റവാളികൾ എങ്കിലും നല്ല വഴിയിലേക്ക് തിരിഞ്ഞാൽ അത്രയും നല്ലതല്ലേ??
@ahmedkuttyk49123 жыл бұрын
My
@aghilp31603 жыл бұрын
@@ahmedkuttyk4912 pooo
@rasaqk84123 жыл бұрын
100% സത്യം
@علاعلا-س3س2 жыл бұрын
ഞാൻ എന്റെ കുട്ടിക്കാലത്തെ ഓർഫനേജ് ജീവിതം ഓർത്ത് പോയി... 😭😭😭😭
@kannansnair007 Жыл бұрын
😔
@rinshanathn76972 жыл бұрын
വളരെ നല്ല കാര്യം.... ശാരീരിക മായും മാനസികമായും ആരോഗ്യം ഉണ്ടാവും.. അതിലുപരി സന്തോഷം കൂടെ 👍👍👍👍
@chunksvedios30805 жыл бұрын
കാര്യങ്ങൾ നല്ലതാണ്........ ജീവിക്കാൻ പഠിക്കാം........ തെറ്റ് ചെയ്യാത്തവർ ഇന്ന് ലോകത്തു അപൂർവം..... ഒരാളെങ്കിലും ഇതനുസരിച്ചു പുതിയ ജീവിതം തുടങ്ങിയാൽ അതും ഒരു വിജയമാണ് 🇮🇳🇮🇳🇮🇳🇮🇳
@വംശീയതതുലയട്ടെ2 жыл бұрын
അതാണ് വിജയം
@noushadnoushad35905 жыл бұрын
വീടിന് ഭാരമായി കിടക്കുന്ന ജോലിക് പോകാതെ വീട്ടിൽ അമർന്നിരിക്കുന്ന ആരോഗ്യമുള്ള ആളുകളെ ഇങ്ങനെ എവിടെങ്കിലും ഇട്ട് ജോലി ചെയ്യിക്കാന് വല്ല നിയമവും കൊണ്ട് വരണം ഒരു പ്രൈവറ്റ് ജയിൽ ആയാലും കുഴപ്പമില്ല
@poornimas79672 жыл бұрын
M
@jashithakk97192 жыл бұрын
Appo neeyum kudugille🤣🤣🤣
@deepakrishnan46572 жыл бұрын
ഗുഡ് ജോബ്
@Abdullah-vo1tf2 жыл бұрын
😃😃😃
@pokkakkillathpedayanattuab65332 жыл бұрын
How to Re sent this command to others by watts AAP
@shajim63183 жыл бұрын
അലക്സാണ്ടർ ജേക്കബ് സാറിന് ഇതിന് പ്രചോദനമായത് മുഹമ്മദ് നബിയുടെ മാതൃകയാണ്.
@jibinzzworld97822 жыл бұрын
ഷാജി ചേട്ടാ അത്രയ്ക്ക് അങ്ങ് പോവണോ
@majeeshaa71332 жыл бұрын
🤔🤭🤭
@babudasdas50972 жыл бұрын
ശരിയാണ്. മൊയമ്മദ് നബിക്ക് അന്നത്തെ കർശകശ്രീ അബാർഡ് കിട്ടിയിട്ടുണ്ട്. മോനെ തള്ളുമ്പോൾ പിണറായി വിജയനെ കടത്തിവെട്ടല്ലേ. 😄😀😀
@albi007cheeku65 жыл бұрын
എന്ത് ഉണ്ടായാലും ശരി കുടുംബമായി ജീവിക്കുന്ന സുഖം അത് വെറെ തന്നെ ആരും ഇനി മേലിൽ ഒരു കുറ്റകൃത്യവും ചെയ്യരുത് അത് നിങ്ങളുടെ പരിപൂർണ്ണ ജീവിതത്തെ മുരടിപ്പിക്കും'''''
@k.m.kerala31163 жыл бұрын
ജയിലിൽ കിട്ടുന്ന ശബളവും ആഹാരവും പുറത്ത് എവിടെയാണ് കിട്ടുക
@k.m.kerala31163 жыл бұрын
ഗൾഫിൽ പോയി പണിയെടുക്കുന്നവർ ഇല്ലേ
@vinayanp64753 жыл бұрын
@@k.m.kerala3116.. Athine? kashttam.. Ninakke oke aake foodum kasum mathiyo?🤧.. Gulf il poyi joli cheyyunnavan kallanum kolayalium alla manyan aanu manyan😎
@k.m.kerala31163 жыл бұрын
@@vinayanp6475 👌
@വംശീയതതുലയട്ടെ2 жыл бұрын
എല്ലാവരും കൂടെ ചെയ്താൽ മതി
@mallusinlondon6475 жыл бұрын
ഇത് കണ്ടപ്പോൾ എന്തെങ്കിലും കുറ്റം ചെയ്ത് ജയിലിലേയ്ക്ക് പോകാൻ തോന്നുന്നു.' നല്ല ആരോഗ്യ പൂർണ്ണമായ ജീവിതം
@mohammedm88785 жыл бұрын
.
@Travelindiavlog45 жыл бұрын
😀😀😀😀😀😀😀
@leelanc77285 жыл бұрын
ഞാനും അതുതന്നെ ചിന്തിക്കുന്നു
@jaisaljaisalrasak49955 жыл бұрын
😂😂😂
@shakkeershakki23155 жыл бұрын
Nalla rasam indaakum bem pode
@abdhullahabdu97345 жыл бұрын
വിഷാംശം ഇല്ലാതെ പച്ചക്കറി കഴിക്കാൻ ജയിലിൽ പോകേണ്ടി വരും
@sahadsahad12482 жыл бұрын
ഇതുകൊണ്ടാ കൊല കൂടുന്നത്
@Musiclover-755-pv Жыл бұрын
വലിയ കുറ്റവും , ചെറിയ തെറ്റും പറ്റിയവരുണ്ടാകാം. അബദ്ധത്തിൽ പറ്റിയവരും ഉണ്ടാവാം. ദൈവം ഇനിയെങ്കിലും നല്ല രീതിയിൽ ജീവിക്കാൻ അവരെ അനുഗ്രഹിക്കട്ടെ. നല്ലെ മനസ്സുള്ള വ്യക്തികളാവട്ടെ. കാണുമ്പഴ് വിഷമം തോന്നുന്നുണ്ട്.
@Sindhurathesh-fp6qv Жыл бұрын
എന്റെ ഭർത്താവ് ഉണ്ട് സെൻട്രൽ ജയിലിൽ കൂട്ടുകാർക്ക് വേണ്ടി തല്ല് ഉണ്ടാകിയത എനിക്ക് ഒരു മോൻ ഉണ്ട് ഭിന്നുശേഷിയുള്ള മോനാ എനിക്ക് പണിക് പോകാൻ പറ്റില്ല ഞാൻ ആകെ വിഷമത്തില എന്തു ചെയ്യണമെന്ന് അറിയില്ല 😭😭😭😭😭25/1/2024ആണ് ജയിലിൽ വന്നത്
@prayagpallippuram38785 жыл бұрын
മീൻ വളർത്താൻ പഠിപ്പിക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ ഒന്ന് പഠിച്ചാൽ കൊള്ളാം എന്നുണ്ട്..😜😜😜
ദൈവമേ ജയിലിൽ സുഖം ആണല്ലോ. Tax ഇല്ല ഗ്യാസ്, വൈദ്യുതി, വെള്ളം, ടെലിഫോൺ ബില്ല് അടക്കേണ്ട. റെന്റ് കൊടുക്കേണ്ട സുഖം
@rajeshkunjumon15845 жыл бұрын
ഈ പണം ഖജനാവിൽ ഇട്ടു ശെരിക്കുള്ള കള്ളൻമ്മാർക്ക് തിന്നാൻ കൊടുക്കല്ലേ
@annajojo12872 жыл бұрын
സത്യം👍
@pramodpk73922 жыл бұрын
,😀😀😀😀
@babujohn85123 жыл бұрын
ലോകത്തിലെ നീതിപീഠം ശിക്ഷ വിധിച്ചെങ്കിലും ..ഇവരുടെ തെറ്റുകൾ ക്ഷമിക്കുന്ന ദൈവം ഇവരെ അനുഗ്രഹിക്കട്ടെ..
@ranjitallu44934 жыл бұрын
കുറ്റകൃത്യം ഒന്നും ചെയ്യാത്ത തൊഴിൽരഹിതരായ ചെറുപ്പകാർക്ക് 1...2..5.വർഷം ജയിലിൽ വന്ന് ജോലി ചെയ്യാൻ അവസരം ഒരുക്കണം കൂലി 600..700 ആകാം അവർക്ക് പ്രത്രേക food acomadeshan വേണം 3 masam കൂടുമ്പോൾ 15 dy leevu അനുവദിക്കാം തൊഴിലില്ലായ്മക്കും പ്രവാസം സ്വീകരിക്കുന്നതിനും പരിഹാരമാകും
@munnamon87412 жыл бұрын
ഇവർക്ക് മൊബൈൽ കളിക്കാൻ നേരമില്ല ടെൻഷൻ ഇല്ല ആരോടും തല്ല് കൂടണ്ട പരാതി പറയേണ്ട പരാതി കേൾക്കേണ്ട.. പക്ഷെ. ഇവരെ. ഓർത്ത്. മക്കൾ. ഭാര്യ. മാതാ പിതാക്കൾ.. മനംപൊട്ടി. കരയുന്നുണ്ടാവും കല്ലല്ലല്ലോ. മനസ്. ഇടക്ക് പൊട്ടി പോകില്ലേ. പാവങ്ങൾ. നല്ല പോലീസുകാരും ഉണ്ടാവട്ടെ. ഇവരുടെ കൂട്ടിനു. മനസാക്ഷി ഉള്ളവർ. എല്ലാവർക്കും. പടച്ചവൻ നന്മ കൊടുക്കട്ടെ. 🤲🤲🤲🤲🤲🤲🤲🤲
@rejimanjappetty14314 жыл бұрын
ജയിലിലെ ഈ അവസ്ഥ ശെരിക്കും' പബ്ലിസിറ്റി ആക്കരുത് കാരണം ജയിൽ പുള്ളികൾ കൂടാലാണ്ട് കുറയുകയില്ല
@chandramathykallupalathing4133 жыл бұрын
7 മണിക്കൂര്‍ ജോലി ചെയ്യുന്നു, കൊടുക്കുന്നത് 55 roopa ആണ്. നാട്ടില്‍ 4 മണിക്കൂര്‍ cheythal ആയി. കൂലി 750 to 900. സ്ഥല വ്യത്യാസം അനുസരിച്ച്. ജയിലില്‍ ഒരു മാസം ജോലി cheythal നാട്ടില്‍ 3 ഓ 4 ഓ ദിവസം ജോലി cheythal കിട്ടും. അതുകൊണ്ട് ഇതൊക്കെ കണ്ട് കൊള്ളാലോ എന്ന് ആര്‍ക്കും തോന്നേണ്ട. സ്വതന്ത്ര്യം തന്നെ ജീവിതം,
@rafeequrafeequerafeeque92945 жыл бұрын
ഇങ്ങനെ ആണേൽ കുറ്റ കൃത്യം കൂടും ഇത് ജയിൽ അല്ല സുഖവാസം ആണ് ഒരു കൊട്ടാരത്തിന്റെ ഉള്ളിൽ വിദേശ രാജ്യങ്ങളിൽ ആണേൽ ഒരിക്കൽ പോയാൽ പിന്നെ അവൻ ഒരു തെറ്റ് ചെയ്യില്ല
@aghilp31603 жыл бұрын
ജയിൽ മനുഷ്യനെ മാറ്റി എടുക്കാൻ ഉള്ള ഒരു സാമൂഹിക കേന്ദ്രമായി കണ്ടാൽ മതി.... പിന്നെ വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ മിക്കതിലും ഇതിലും നല്ല സൗകര്യങ്ങൾ ഉണ്ട്
@MadhuMadhu-bx8yt2 жыл бұрын
ഇതിപ്പോൾ ഒരു ജയിലായി കാണണ്ട ഇതോക്കെ സാമൂഹ്യ സേവനമായി കരുതിയാൽ മതി ഇവരൊക്കെ ഇനി പുറത്തു വന്നാൽ നാടിനു മുതൽക്കൂട്ടാകും
@kavyapoovathingal33052 жыл бұрын
Excellent super video God bless you with all
@90372464665 жыл бұрын
ഏതെങ്കിലും ഒരു കുടുംബത്തിന്റെ നാഥനെ അറുകൊല ചെയ്താൽ കിട്ടുന്ന ശിക്ഷ കുറഞ്ഞ കാലത്തെ ജയിൽ ശിക്ഷ, കൊല്ലപ്പെട്ടവന്റെ കുടുമ്പം ജീവിതം വഴിമുട്ടി ആത്മഹത്യയുടെ വക്കിലെത്തുമ്പോൾ, കൊലയാളിക്ക് കിട്ടിയ ശിക്ഷ ജയിലിൽ സുഖവാസം, തൊഴിൽ കൂലി, പിന്നെങ്ങനെ കുറ്റവാളികൾ പെരുകാതിരിക്കും, തെറ്റ് ചെയ്തവനെ മാതൃക പരമായി ശിക്ഷിക്കാൻ തുടങ്ങിയാൽ പിന്നെ ജയിലിൽ പോകാൻ ആരുമുണ്ടാകില്ല. തൊഴിലില്ലായ്‌മ പെരുകുമ്പോൾ ആരെങ്കിലും കൊന്നു ജയിലിൽ പോയാൽമതി എന്ന് ചിന്ദിക്കുന്ന അവസ്ഥയാണ്
@rislinrazlan98752 жыл бұрын
Cract..
@sumeshkumara12474 жыл бұрын
സർമാരെ ഇത് ജയിൽ അല്ല സ്വർഗം ആണ്.... ....ഒരു ജോലി ഇല്ലാത്തതിന്റെ പേരിൽ അയാളെ മോഷ്ടാവ് ആകാൻ പ്രരി പ്പിക്കുന്നത് ...
@rasaqk84123 жыл бұрын
ഇത് രാഷ്ട്രീയ സ്വാധീനം ഉള്ള പ്രീതികൾക് മാത്രമാണോ അതോ എല്ലാവർക്കും ഉണ്ടോ
@ravilion9670 Жыл бұрын
ജയിലിലെ കുറ്റവാളികളുടെ ഡ്രസ്സ് നോട് എനിക്ക് വിയോജിപ്പ് ഉണ്ട് അവർക്ക് വെള്ള വസ്ത്രം അനുവദിക്കാൻ പാടുള്ളതല്ല വെള്ള വസ്ത്രം അല്ലെങ്കിൽ വെള്ള എന്തിനെയാണ് സൂചിപ്പിക്കുന്നത് അതിൻറെ വിപരീതം ആണ് ഇവിടെ കാണുന്നത് ജഡ്ജിക്ക് കറുത്ത കോട്ടും കൊലയാളിക്ക് വെള്ള വസ്ത്രവും അടിപൊളി സംസ്കാരം
@priyajane1725 жыл бұрын
അലക്സാണ്ടർ ജേക്കബ് സർ തുടങ്ങിവച്ച നല്ലൊരു കാര്യം.
@mundethallhomegarden71622 жыл бұрын
എന്തൊക്കെ ആയാലും കൊലയും ബലാത്സംഗവും ചെയ്തവൻമാരെ തീറ്റിപ്പോറ്റി കുട്ടപ്പൻമാരാക്കുന്ന മഹാമനസ്കത ഉണ്ടല്ലൊ ,അതിന് ഒരു ബിഗ്സല്യൂട്ട് തരാതെ പോകുന്നത് ശരിയല്ല 😀😀
@akpakp6675 жыл бұрын
*ജൈലിൽ അകപ്പെട്ടവർ ജീവിതം സംശുദ്ധമാക്കി പുറത്ത് വരട്ടെ*
@shaselavupalam5 жыл бұрын
സർക്കാർ ചിലവിൽ തിന്നു കൊഴുക്കാതെ ജോലി ചെയ്യട്ടെ .
@niyasniyas1770 Жыл бұрын
ജയിലിൽ കിടക്കുന്ന പ്രതികൾ സർക്കാർ ഉദ്യോഗസ്ഥർ മാർ ആണ് ജോലി താമസം ഫുഡ് എല്ലാം കിട്ടുന്നു
@omanaasokan81982 жыл бұрын
വീട്ടിൽ ഒരു കാന്താരി ചീനി പോലും കുഴിച്ചു വെക്കാത്ത വരാണ് ഇപ്പോൾ.... എന്തായാലും നല്ല കാര്യമാണ് അവരുടെ മാനസിക ഉല്ലാസത്തിന് ഉപകരിക്കും... 🙏🙏🙏
@sivanthottil35735 жыл бұрын
ഒരു കുറ്റം ചെയ്തു ജയിലിൽ പോയാൽ ഇനി മേലാൽ കുറ്റങ്ങൾ ചെയ്യില്ല എന്ന് തോന്നിപ്പിക്കുന്ന സൌകാര്യംമെ കൊടുക്കാവു അതെല്ലെ ജയിൽ ഇത് വേറെ ഒരു സ്റ്റേറ്റിൽ പണിക്കു പോയി രണ്ടും മുന്നും വർഷം കഴിഞ്ഞു വീട്ടിൽ വരുന്നു വിണ്ടും കുറ്റം ചെയ്തു ജയിലിൽ പോകുന്നു ഒരു തവണ ജയിലിൽ പോയാൽ മേലാൽ ഈ പരിപാടി നിർത്താനുള്ള ശിക്ഷയോട് കൂടി യായിരിക്കണം അവരുടെ ജീവിതം ജയിലിൽ
@anuanutj44915 жыл бұрын
Yes correct
@rejithadevika33424 жыл бұрын
Athu kedannu nokkaathathu konda
@subairbaqavi152 Жыл бұрын
ജയിൽ ജയിലെല്ലാതായി ജയിൽഭയമില്ലാതായി അധ്വാനിക്കുന്നവർക് ഒരുസുഖസുന്ദര ഇടമായി
@suja56163 жыл бұрын
🙏നല്ല കാര്യം അവർ നല്ല മനുഷ്യർ ആയി വരും ഉറപ്പാണ്
@niyasniyas1770 Жыл бұрын
ലോക രാജ്യങ്ങളിൽ ഇന്ത്യയിൽ കേരളത്തിൽ മാത്രം ഉള്ളു ഇങ്ങനെ കൃഷി ഉള്ളു
@vinodkumarchathoth6762 жыл бұрын
Sir തേനീച്ച ചെറുതേൻ / വൻ തേൻ വളർത്തൽ പച്ചക്കറി ഉൽപാദത്തിൽ 20 ശതമാനം വർദ്ധനവ് ഉണ്ടാക്കും. അതോടപ്പം തേനീച്ച വളർത്തൽ മികച്ച ഒരു തൊഴിൽ പരിശീലനവും ആക്കാം
@suneerrash13184 жыл бұрын
തെറ്റ് ചെയ്തവരും തെറ്റ് ചെയ്യാത്തവരും അറിയാതെ തെറ്റ് ചെയ്തവരും ഇന്ന് ജയിലിൽ ഒരുപാടു പേരുണ്ട് നിങ്ങളുടെ കഷ്ടപ്പാട് ഈ വീഡിയോ കണ്ടപ്പോ മനസ്സിലായി പിന്നെ നിങ്ങെളുടെ ആത്‌മാർത്ഥതയും ഈ ആർമാർത്ഥതയും കൂറും നിങ്ങെളുടെ കുടുംബത്തോടു നിങ്ങൾ കാണിച്ചിരുന്നെങ്കിൽ നിങ്ങൾ ഇവിടെ എത്തുമായിരുന്നില്ല ഇനി നിങ്ങൾ ജയിൽ രഹിതരായാൽ തിരികെ വരാതിരിക്കാൻ ശ്രമിക്കൂ കുടുംബത്തോടെ ജീവിക്കൂ god blss u
@beenam18813 жыл бұрын
സത്യം
@rippsterkerala14295 жыл бұрын
Padachon. Ellavarudeyum. മനസ്സിൽ നന്മ നിറക്കട്ടെ
@oru_sancharapriyan_3 жыл бұрын
നല്ല അഭിപ്രായം 🌹🌹..
@tarahzzan42102 жыл бұрын
ഇപ്പോഴാണ് പണ്ടൊരാൾ ജയിലിലേക്ക് തന്നെ തിരിച്ചു പോകണം എന്ന് പറഞ്ഞ കോടതിയിൽ പോയതിന്റെ ഗുടൻസ് മനസ്സിലായത്...
@vishnuraju21293 жыл бұрын
ജയിലിൽ 10,20 വർഷം കിടന്നു നല്ല പെരുമാറ്റം ഒള്ള വെക്തി കളെ യാണ് ഈ ജോലികൾ ചെയ്ക്കുന്നത്. അല്ലാതെ പുതിയ തായ് വരുന്നവർക്ക് ഒരു sothadriyavum kodukkilla
@kunhumuhammedkunhumuhammed16612 жыл бұрын
നി അവിടെ ആയിരുന്നോ
@jafarjafar89235 жыл бұрын
ലണ്ടനിൽ ഒളിച്ചു താമസിക്കുന്ന മല്യ ഇവിടെ എത്തിക്കാൻ ആരെങ്കിലുമുണ്ടോ
@vineethkc91992 жыл бұрын
Correct
@RahulRahul-zs5zn5 жыл бұрын
തടവുകാർക്ക് ആട്ടിറച്ചിയും ബീഫും ചിക്കനും കുട്ടി ദിവസവും മുന്നു നേരഭക്ഷണം കൊടുക്കണം എന്നാൽ മാത്രമേ ജയിലിൽ കറ്റ വാളിൾ കുടുകയള്ളു കാരണം ജയിലിലെ ഭക്ഷണം പോലെ നല്ല ഭക്ഷണം വീട്ടിൽ കിട്ടില്ല
@shijinrejiabraham68065 жыл бұрын
Enna ni jayilil po myrole
@മധുരനാരങ്ങ5 жыл бұрын
വിയ്യൂരിൽ രണ്ടു ദിവസം ഫിഷ് &ഒരുദിവസം മട്ടൺ &ബാക്കി വെജിറ്റബ്ൾസ്
Correct jail is jail. No doubt don't say jail is luxurious. Not only criminal s there. But some one coming in accidentally
@ranjitallu44934 жыл бұрын
അങ്ങനെ തോന്നാൽ വരണം എന്നാലെ കുറ്റകൃത്യങ്ങൾ കുറയു
@ramlavahab48373 жыл бұрын
സെർ ഇത്‌എൻറെ അഭിപ്രായമാണ് ഈ തെറ്റുകൾ അറിഞ്ഞും അറിയാതെയും ചെയ്തവരുണ്ടു ആ വർക്കുവേണ്ടി ഒരു ചെറിയ പള്ളിയും ഒരു അമ്പലവും കൂടി പണി ഞ്ഞു കൊടുക്കണം കാരണം അവർ പശ്ചാത്തപിച്ചു തിരിച്ചു വരാൻ ഓരു കാരണമാകും ദൈവത്തിന്റെ അനുഗ്രഹവും ഉണ്ടാകും.
@AliAli-ff5vu2 жыл бұрын
വിനോദ് സാറിന് ഒരുപാട് നന്ദി
@user-sh9sk6qm2 жыл бұрын
ജയിൽ വാസം എന്താണ് എന്ന് അറിയണമെങ്കിൽ കൊറോണ പിടിച്ചു ഒറ്റക്ക് കിടക്കണം അപ്പോൾ മനസിലാവും എന്താണ് ജയിൽ വശം എന്ന്
@saranjith85 жыл бұрын
ഇതിലും കഷ്ടപ്പാട് ഗൾഫിൽ ആണ്
@M3_foodie_5 жыл бұрын
saran jith 💯🎯🤦🏻♂️
@myknowledgesn60064 жыл бұрын
സത്യം
@vijayarajanv7504 жыл бұрын
@@myknowledgesn6006 রে
@babukpkp3 жыл бұрын
നാട്ടിൽ പോകാമെല്ലോ ?
@jayalakshmirajesh90973 жыл бұрын
സത്യം
@hngogo97185 жыл бұрын
തൊടുപുഴ കുട്ടിയുടെ മരണ കേസിലെ അരുൺ ആനന്ദിനെ പോലുള്ളവർക്ക് ചപ്പാത്തിയുണ്ടാക്കാനും കൃഷി ചെയ്യാനുമൊക്കെ പഠിപ്പിച്ചിട്ടെന്തു കാര്യം. അഥവാ അവനൊക്കെ ശിക്ഷിക്കപ്പെട്ടാൽ തന്നെ പുറത്തറങ്ങിയാൽ ഇതൊക്കെ ചെയ്തു ജീവിക്കുമെന്നാണോ കരുതുന്നത്.
@sivanthottil35735 жыл бұрын
ജയിലാണെന്നു തോന്നുന്നേയില്ല ഇതൊക്കെ കാണുമ്പോൾ കുറ്റവാളികൾ കൂടാനാണ് സാദ്യത വേഷം മുണ്ടും ഷർട്ടും പിന്നെ ശിക്ഷകഴിഞ്ഞു പോകുമ്പോൾ കൈനിറയെ പണവും
വെറുതെ ആണോ കേരളത്തിൽ കുറ്റവാളികൾ കൂടാൻ കാരണം. സുഖ ജീവിതം, ആട്ടിറച്ചി, മട്ടൻ, ബീഫ്,, വിഷം ഇല്ലാത്ത പച്ചക്കറികൾ, സുഖ നിദ്ര, ഇതൊക്കെ പോരേ ഇവന്മാർക്ക്. കൂടാതെ വീട്ടുകാർക്ക് മാസം ശമ്പളം അയച്ചു കൊടുക്കുന്നുണ്ട്. നമ്മൾ ഒക്കെ രാവും പകലും ജോലി ചെയ്തിട്ടു ഒരു സെന്റ് ഭൂമി വാങ്ങാനോ, ഒരു വീടെന്ന സ്വപ്നം കണ്ടോണ്ട് ജീവിതം കഴിച്ചു കൂട്ടി കൂട്ടി വെക്‌വല്ലാതെ ഒരു പ്രജോചനവും ഇല്ലല്ലോ ദൈവമേ.
@user-fi8he6yw4e3 жыл бұрын
കാര്യം അവരെ തെറ്റ് ചെയ്തിട്ട് ആണെങ്കിലും അവരവരുടെ വീട്ടിൽ ആണെങ്കിൽ ഒരു ദിവസം സുഖമില്ലെങ്കിൽ പണിക്ക് പോകണ്ട പക്ഷേ ജയിലിൽ ആണെങ്കിൽ അത് പറ്റുമോ സുഖം ഇല്ലെങ്കിലും ഉണ്ടെങ്കിലും എന്തായാലും ജോലി ചെയ്തേ പറ്റൂ ചില ആളുകൾ അറിയാത്ത കുറ്റത്തിന് ആകും ശിക്ഷിക്കപ്പെട്ടിട്ടുള്ളത് അതുപോലെ അവരെ അധ്വാനിച്ചുണ്ടാക്കിയ അല്ലേ ഇതൊക്കെ അവരുടെ കുടുംബത്തിന് ഒരു വരുമാനം എങ്കിലും കൊടുക്കേണ്ട എല്ലാവരെയും പറയുന്നില്ല അറിയാതെ ശിക്ഷിക്കപ്പെട്ടവർ ഉണ്ട് അവരുടെ കാര്യമാണ്
@santhaikn84692 жыл бұрын
ഓം നമശിവായം -സാർമർക്ക് കോടാനു കോടി നമസ്കാരം =കുട്ടി പ്രായത്ത് അടുത്ത വീട്ടിലെ ചേട്ടൻ കട്ടൻ ചാരായം വിറ്റതിനു് പിടിച്ച് കെണ്ടു പോയി - കാലിൻ്റെഉപ്പൂറ്റി മെപോലീസുകാർ അടിക്കും ഇടിച്ച് അവർക്ക് - ജേലി ഒന്നുംഎ ടുക്കാനും നടക്കാനു°പ്പറ്റാത്തവിതം ആക്കും. ആരോഗ്യം കേടുവരാതെ ജനങ്ങളെ നേ ക്കുന്ന സാർ മാർക്ക് - നന്ദി -🌹🔔🇮🇳🚩
@ashlyz-videos86822 жыл бұрын
വിയൂർ. ജയിലിൽ ലേ ... ചപ്പാത്തി യും.. കടലാ കറിയും കഴിച്ച വർ ഉണ്ടോ.... 😁😁😁😁😁😇😇🤫😂....................... ഈ കാണുന്നതല്ല ജയിൽ...... ഇതിനുളിൽ..... മറ്റൊരു ലോകം..... ഉണ്ട്........ 😔😔.
@akashms842121 күн бұрын
Athenthan ???
@coronadays97005 жыл бұрын
ഈ ചെയുന്നത് ഒക്കെ ജനങ്ങൾകിടയിൽ ചെയ്തൂടെ ഗവണ്മെന്റ് നു അതെന്താ സാധിക്കാത്തത്, നാട് കുട്ടിച്ചോറാക്കി ജയിലിൽ വരുന്ന ആളെ വിരുന്നൂട്ടും പോലെ ആയല്ലോ
രാവും പകലും കഷ്ടപ്പെട്ട് കൃഷി ചെയ്യുന്ന പാവം കർഷകന് ഒരു_____________ഉം കിട്ടുന്നില്ല.. തെറ്റ് ചെയ്ത് ജയിലിൽ എത്തിയവന് പോലീസ് പ്രൊട്ടക്ഷനോട് കൂടിയുള്ള വിഷമില്ലാത്ത,പച്ചക്കറി ഫുഡ്,ബിരിയാണി ,ഇറച്ചി,മീന്, കോഴി...ഹാഹഹാ നല്ല സുഖം.. പിന്നെങ്ങനെ കുറ്റവാളികൾ വളരാതിരിക്കും...
@princerathish93164 жыл бұрын
ഒരു ദിവസം 117 രൂപയാണ് ഇവർക്ക് ശമ്പളം.. നീ ആ പൈസക്ക് പണിയെടുക്കുമോ. ഒരു മനുഷ്യനെ കൂടുതൽ നശിപ്പിക്കാൻ ആവരുത് ജയിൽ. അവനെ നന്മയിലേക്ക് തിരികെ കൊണ്ടുവരാനാവണം ജയിൽ എന്ന സങ്കല്പം.
@rasaqk84123 жыл бұрын
@@princerathish9316👍
@meerasalish10415 жыл бұрын
Really amazing.I think,this can happen only in Kerala.
@vivoy31mobile702 жыл бұрын
റിട്ടയർഡ് djpAlakshaandar ജേക്കബ് സാർ ബിഗ് സല്യൂട്ട്
@samvallathur34757 жыл бұрын
Excellent program, I appreciate Mr. Vinod Mumar, for the dedicated approach for training facilities inside the compound of Jail life. It is also useful to promote self-sufficiency in agriculture for a state, mostly depending external resources for food supply. Shamsu Haaji - Kalpakanchery - Malappuram
@manikandanmu70502 жыл бұрын
,👍❤👌
@rasheedop59095 жыл бұрын
ലോകത്തിനു തന്നെ മദ്റകയാനിധ് salut sir
@sukumarankv53275 жыл бұрын
വന്ദനം സേവന സേവകരെ നന്ദി നമസ്കാരം
@k.m.kerala31163 жыл бұрын
കേരളത്തിലെ ജയിൽ പറുദീസയാണ്.പുറത്ത് ഞങ്ങൾ ഭക്ഷണത്തിന് വേണ്ടി കഷ്ടപ്പെടുന്നു.ഇപ്പോൾ ഒരു പ്രാവശ്യം ജയിലിൽ പോയാൽ വീണ്ടും വീണ്ടും പോകാൻ പ്രരിപ്പിക്കുന്നു
@മലപ്പുറംകാരം5 жыл бұрын
ചില സാഹചര്യം കൊണ്ട് ചെയ്തു പോയവർ ഒക്കെ ആയിരിക്കും പാവങ്ങൾ
@nikhilsadanandan68745 жыл бұрын
Correct enikkum thonniya karyam
@rasaqk84123 жыл бұрын
Athe
@sandhyaeappen35107 жыл бұрын
എല്ലാവരും ദൈവസ്നേഹത്താൽ നിറയട്ടെ....
@babupbvr25892 жыл бұрын
Very good programme
@pessstoryvolog87312 жыл бұрын
സൂക്ഷിക്കുക ജയിൽ വാസം കൈ ഞാലും അവിടുന്ന് അവർ പോവില്ലേ 🥰
@r4uvlog435 жыл бұрын
Great sir god bless u all
@lillylawrance62852 жыл бұрын
ഇവിടെ വിറ്റഴിക്കുന്ന ലെഹരി പദാർത്ഥങ്ങൾ ആണ് ഭൂരിഭാഗവും ആളുകൾ കുറ്റം ചെയ്യാൻ ഇട യക്കുന്നതു.. ജോലി ചെയ്ത ഒരു മനുഷ്യൻ സ്വന്തം ജീവിതത്തിനു വേണ്ടി തന്റെ മൂല്ല്യങൽ കരുതി വച്ചു ജീവിച്ചാൽ ഇത് പോലെ കുറ്റ ക്രിത്യങൽ ചെയ്യേണ്ടി വരില്ലായിരുന്നു.കിട്ടുന്ന കാശിന്നു കള്ള് കുടിച്ചും കഞ്ചാവ് വലിച്ചും കൂട്ടൂകാരൊ ടും വീട്ടുകാരോടും തമ്മിൽ തല്ലിയും കൊന്നും കൊല വിളിച്ചും .ലെഹരി മൂത്തു കട്ടും പിടിച്ച് പറിച്ചും പീ ഡി പ്പിചുമൊക്കെ ജെയിലിൽ ചെല്ലുമ്പോൾ ഇതേ ജോലി ചെയ്തു കിട്ടുന്ന ചെറിയ ക്യാഷ് വീട്ടിൽ കൊടുത്താൽ കിട്ടുന്ന സന്തോഷത്തിന്റെ നൂറു ഇരട്ടി കിട്ടും പുറത്തു ജോലിചെയ്തു കിട്ടുന്ന കാശിന്റെ സന്തോഷം.അതു കൊണ്ട് പുറമേ നിൽക്കുന്നവരും പുറത്തെക്കു വരുവാൻ ഉള്ളവരും ഓർക്കുക. മദ്യവും മയക്കുമരുന്നും കഞ്ചാവും നമുക്ക് വച്ചു നീട്ടുന്നവരു ഡേ വീട്ടിലെ സന്തോഷവും ഇത് വാങ്ങി ഉപയോഗിക്കുന്ന നിങ്ങളുടെ വീട്ടിലെ ദുരന്തവും താരതമ്മ്യം ചെയ്തു നോക്കൂ... എന്നിട്ട് ചിന്തിക്കു...സഹോദരന്മാരെ ഇനി എന്ത് വേണമെന്ന്....
@babukpkp3 жыл бұрын
പാവം പശുക്കൾ എന്തു കുറ്റം ചെയ്തിട്ടാ ?
@MohamedAli-tm6ry2 жыл бұрын
Supper wishing all the best
@baijusoorya91972 жыл бұрын
ഇത് കാണുമ്പോൾ മനസ്സിന് ഒരു കുളിർമ തോന്നുന്നുണ്ട് എങ്കിലും
@shareefhaneefa42005 жыл бұрын
ജയിലിൽ അടിയുടെ വിശേഷം എന്താണ്
@firozppm87505 жыл бұрын
ഇതിലും കഷ്ട്ടം ആണല്ലോ ഗൾഫ് ....😟 j
@alibadushamuhammed72485 жыл бұрын
Firoz Ppm bb
@ismayilkodassherisoudiarab30454 жыл бұрын
Jayilileek pooyaal mathiyaayirunnu
@ismayilkodassherisoudiarab30454 жыл бұрын
Jayilileek pooyaal mathiyaayirunnu
@allroundertripps30875 жыл бұрын
Jacob ponnus sr ne full credit... ❤❤❤
@fathimahamna62572 жыл бұрын
വിശോസിച്ചു അടുത്ത് നിക്കാൻ പറ്റില്ല. കയ്കോട്ടും ബിക്കസും ഒക്കെ ഉണ്ട്. എപ്പോഴാ തനി കൊണം പുറത്തു ഇറങ്ങ പറയാൻ പറ്റില്ല
@abduljaleel63373 жыл бұрын
ജയിൽ പുള്ളികൾ നല്ല കൃഷിക്കാരായി പുറത്തു വരട്ടെ
@cherupushpams99915 жыл бұрын
Good program
@naseerabeevi40272 жыл бұрын
സാർ തുടങ്ങി വച്ച ഈ നല്ലകാര്യം തന്നെ
@vrmedia51115 жыл бұрын
Waooo good job e krshipani tention undavilla
@kunhumuhammedkunhumuhammed16612 жыл бұрын
ഈ ക്രിഷിപ്പണിത ചയ്യാൻ എന്ത് തെറ്റാണ് ചെയ്യേണ്ടത്
@sahadevannarayanan81173 жыл бұрын
സൂപ്പർ ഫുഡ് പിന്നെ എങ്ങനെ നാട് നേരാകാൻ പീഡനം കുടും
@reginaverghis5 жыл бұрын
This is amazing.. big thanks to all the officers who are in charge .. I wish all the best in life for all including the inmates
@saibunneesama92535 жыл бұрын
കൊലകുറ്റവും സ്ത്രീ ,ബാലപീഡനങ്ങളും ചെയ്യുന്നവർക്ക് അർഹമായ ശിക്ഷ തന്നെ ലഭിക്കണം. ഓരോരുത്തരുടേയും പ്രക്യതത്തിനനീസരിച്ചായിരിക്കണം.കൗൺസിലിഗും നൽകാം.കുറ്റബോധം അവരെ വേട്ടയാടണം.അങ്ങിനെ നല്ല മനുഷ്യരായി തിരിച്ചു വരണം.
@bravindrannair13043 жыл бұрын
Some body pl give timing of Nattupacha in tv
@rajakrishnanr30392 жыл бұрын
Fantastic job indeed and to spread it to everywhere
@Shalu-vm4 жыл бұрын
ഗൾഫിൽ പോവുന്നതിനു നല്ലത് ജയിലിൽ പോവുന്നത്
@daisysebastian7195 жыл бұрын
Good .. God bless ...
@musthafamani91823 жыл бұрын
കൃഷി യും മറ്റു ജോലികളും ചെയ്യുന്നതും ചെയ്യാൻ പ്രേരണ ചെയുകയും പരിശീലിപ്പിക്കുകയും ചെയുന്നത് നല്ലത് തന്നെ പക്ഷേ ജയിലിൽ നിന്നിറങ്ങിയാൽ ഇവരിൽ ഭൂരിഭാഗവും വീണ്ടും കുറ്റകൃത്യത്തിൽ ഏർപെടുന്നതാണ് കണ്ടുവരുന്ന ത് എല്ലാവരും അല്ല നന്നായി ജീവിക്കുന്നവരും ഉണ്ട്
@shreejaacharya84483 жыл бұрын
Supper jail supper program
@mohammednil14525 жыл бұрын
Ithu jail aano atho krishi farm o
@jimshadca68505 жыл бұрын
ഞാൻ ഉണ്ടായിരുന്നു 10 വർഷം ഇത് തന്നെ പണി
@masooduam44514 жыл бұрын
Problem ?
@vinayanp64753 жыл бұрын
Jimshad... Kashttam
@binishkvarghesevarghese10852 жыл бұрын
ശെരി ആണോ
@Ignoto13924 жыл бұрын
Now they eating good food and leading a healthier life.
@saneeshk81415 жыл бұрын
സുഖജീവിതം പിന്നെ എന്താ കുഴപ്പം. ഒന്നും അറിയണ്ടേ .ചുമ്മാതല്ല എല്ലാരും എന്തങ്കിലും ക്രമിനൽ കുറ്റം നടത്തി ജയിലിൽ പോകാൻ തോന്നുന്നത് എന്ന് തോന്നുന്നു.
@nazeerahmed93892 жыл бұрын
നല്ലോരു കാഴ്ച....
@fahispkfahispk66885 жыл бұрын
കുറ്റകൃത്യങ്ങൾ കൂടുകയേ ഉള്ളു
@90372464665 жыл бұрын
കത്വ പീഡന കേസിലെ പ്രതിക്ക് കിട്ടിയതും ജയിൽ ശിക്ഷ മാത്രം ഇവിടെ എന്ത് ശിക്ഷ