ഔട്ടർ റിങ് കൊറിഡോറിനെ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ജില്ല കളെ, റെയിൽവേ വഴിയും, റോഡ് മാർഗവും ബന്ധിപ്പിക്കണം 💞💞💞
@lalunarayanan1488Ай бұрын
ശബരി റെയിൽ പാതയും വിഴിഞ്ഞം വഴി തിരുവനന്തപുരം വരെ ദീർഘിപ്പിക്കുകയും ചെയ്യേണ്ടതാണ്.
@ratheeshbhaskarapillai6949Ай бұрын
വികസന പദ്ധതിക്കെതിരെ പ്രവർത്തിക്കുന്നവരെ ഒറ്റപ്പെടുത്താൻ മാധ്യമങ്ങൾ മുന്നിട്ടിറങ്ങണം
@dfgsdg345Ай бұрын
surprised why government is finally focusing on south Kerala
@sureshkumark2672Ай бұрын
Kochi ലോബി പാര വെച്ചില്ല എങ്കിൽ കൊള്ളാം. കൊച്ചി വ്യവസായ മന്ത്രി ഇത് അറിഞ്ഞോ
@Marely-jb6ilАй бұрын
Athinta avashiyam varila evida alojichu varmpol tamil nadu sthalam koduthu project nadathum
@hareshnuhs9847Ай бұрын
Metro... Kudi venam.. തിരുവനന്തപുരത്ത് വാഗ്ദാനം മാത്രമേ നടക്കാറുള്ളൂ അല്ലാതെ വികസനം നടക്കാറില്ല.. ഇവിടെ വരുന്ന വികസനം എറണാകുളത്ത് മറ്റ് സ്ഥലങ്ങളിലേക്കും ലോബികൾ മാറ്റി കൊണ്ടുപോകും
@bijoybahuleyan675Ай бұрын
Oru mp ondu... Evide asno entho
@hareshnuhs9847Ай бұрын
@bijoybahuleyan675 Pakistan ile kanum 😊
@sreekumarann9655Ай бұрын
എന്തായാലും വിഴിഞ്ഞം എടുത്തു എറണാകുളത്തു കൊണ്ടുപോകാൻ പറ്റില്ലല്ലോ. അത്രയും ആശ്വാസം.
@ajimathew2198Ай бұрын
അടൂരിന് ഒന്നും ഇല്ല. അതിന് കാരണം ഒരു പാഴ് MLA യും MP യും ഉള്ളത് കൊണ്ട് അടൂരിന് ഒരു പ്രയോജനവും ഇല്ല.
@chinjilakodanshorts167Ай бұрын
അടൂർ നിന്ന് ഒരു ഫ്യൂണ്ട ആറ്റിങ്ങൽ mp ആണ്. ആ താളി ഒരു പറിയും ഇത് വരെ ചെയ്തിട്ടില്ല
@sreekumarradhakrishnan8857Ай бұрын
Not only Adoor entire Pathanamthitta need good road and railway by connecting Sabari Railway through punalur Thiruvananthapuram
@lawrencepx9189Ай бұрын
Congratulations 👏👏👏
@sirishachandran7073Ай бұрын
ഔട്ടർ റിംഗ് റോഡ് പോലും നടക്കുന്നില്ല. പിന്നെയാണ് ഈ ബെടായി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ ഈ പ്രെലോഭനം തുടരും.😅😅😅
@dr.p.sureshkumar689Ай бұрын
എൽഡിഎഫ് സർകാർ വികസന സർകാർ ആകട്ടെ. പൂവാർ കപ്പൽ നിർമാണ ശാലയുടെ നിർമ്മാണം ഊർജിതമായി നടപ്പാക്കണം.
@JerinJerinvargheseАй бұрын
കൊട്ടരക്കര മണ്ഡലത്തിൽപദ്ധതി ഉള്ളിൽ വരുന്ന ഗ്രാമപ്രദേശങ്ങളിലും സ്ഥാപനങ്ങൾ വരണം...
@nasarms3540Ай бұрын
ഏത് വികസനംആയാലും റോഡ് വഴി ഒര് വികസനവും കേരളതിൽ നോക്കണ്ട ഇനി അധവാ റോഡിൽ കൂടി വികസനംലെക്ഷ്യംവെകുക ആണങ്കിൽ റോഡിൽ വാഹനങ്ങൾ പാർക് ചെയ്യാനും മറ്റുംഉള്ള കാര്യങ്ങൾ ഒരുകുകയുംവേണം അല്ലാത സ്ഥലങ്ങളിൽ ഒര് വാഹനവും പാർക് ചെയ്യാത നിയമങ്ങൾ ഉണ്ടാവണം കൂടാധ കണ്ടൈനർ ലോറിതൊഴിലാളികൾ സമരം ചെയ്യാത രീധിയും വേണം
@sureshmadhavan3166Ай бұрын
👍👍👍
@seasagar2000Ай бұрын
Very good initiative. Alukale competitive ayi chinthipikkuvanum pravarthippikuvanum sajjarakkukayumanu anum Government um rastriya partikalum chaiyendathu. Samaram chaithu nashicha Allappuzha yude anubhavam mattu samsthanangalkku undakathirikkatte.
@dr.p.sureshkumar689Ай бұрын
തിരുവനന്തപുരം തിരുനെൽവേലി - കാട്ടാക്കട അമ്പൂരി വഴിയുള്ള റോഡ് വിഴിഞ്ഞത്ത് നിന്നും തിരുനെൽവേലിയിലേക്ക് ചരക്കുനീക്കം വേഗത്തിൽ ആക്കുന്നു. പ്രസ്തുത റോഡിൻ്റെ കാര്യം എൽഡിഎഫ് സർകാർ മറന്നുവെന്നു തോന്നുന്നു.
@nasarms3540Ай бұрын
കണ്ടൈനർ റെയിൽ മാർഗം അയക്കലായിരികുംനല്ലത്
@bilalpk9485Ай бұрын
👌👌👍
@nasarms3540Ай бұрын
റോഡ് എങ്ങനപണിധാലും കൊറേ കാറുകൾ കൊണ്ടു വന്നു തലങ്ങും വിലങ്ങും പാർക്ചെയിധ് തടസം ഉണ്ടാകും
@shinepettah5370Ай бұрын
crroct
@ragunadh5179Ай бұрын
👌👌👌👌💜💜
@rejithomas7729Ай бұрын
നല്ല കാര്യം. KIIFB. Cochi Sea port Airport road plan ചെയ്യിട്ട് 25 വർഷമായി . ഇനിയും പകുതി ബാക്കി . 2024 March ൽ HC ' SC സ്ഥലത്തിൻ്റെ പണം കെട്ടി വച് തുടങ്ങാൻ പറഞ്ഞു. 8 മാസം കഴിഞ്ഞു. KIIFB fund മുഴുവനായി നൽകാൻ സാധിച്ചിട്ടില്ല. പണി, road Survey , കല്ലീട്ടിൽ പോലും ഇനിയും തുടങ്ങിയിട്ടി ല്ല. 712 crs' പിന്നെല്ലേ 3012 cr ൻ്റെ ഇത്.